George Joseph 21 | Charithram Enniloode 1626 | SafariTV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • George Joseph 21 | Charithram Enniloode 1626
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 753

  • @SafariTVLive
    @SafariTVLive  4 года назад +121

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @jithuvs4182
      @jithuvs4182 4 года назад +3

      Ithinoum ipo prasakthi illa... Ipo full modes operandi anu kk

    • @lio12345
      @lio12345 4 года назад +2

      ഒരു സ്റ്റോറി ഒരു എപ്പിസോഡിൽ തീരത്തൂടെ.... pleeeeeeeeeease

    • @rineesh23
      @rineesh23 4 года назад +7

      ജോർജ് സർന്റെ എപ്പിസോഡ് ഒരു 100 വരെയെങ്കിലും കൊണ്ട് പോണേ..

    • @anusree8585
      @anusree8585 4 года назад +2

      റോയ് എന്തിനാ കൊന്ന പറഞ്ഞില്ല ☹️☹️☹️☹️

    • @jishabinod9969
      @jishabinod9969 4 года назад

      Love you santhosh sir 💕💞💞💕💞💕💞💕💕💞💕💞💝💝🌺🌺🌺🌺🌺🌺🌺🌺🌺

  • @rash8551
    @rash8551 4 года назад +753

    ജോർജ് സർ ന്റെ ചരിത്രം എന്നിലൂടെ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന്ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ

    • @Adhuzzyt
      @Adhuzzyt 4 года назад

      😂😂😂🤪🤪🤪ചിരിപ്പിക്കാതെ

    • @rash8551
      @rash8551 4 года назад

      @@Adhuzzyt njan chirippichu kollum ninne😂po avidunn😎

  • @Shafi_Cholakkal
    @Shafi_Cholakkal 4 года назад +478

    വീഡിയോ വന്നപ്പോൾ ആശ്വാസമായി.. പണ്ട് സത്യ സന്ധമായി അന്വേഷണം നടത്താൻ ജോർജ്ജ് sir കുറേ ഉറക്കമൊഴിച്ചിട്ടുണ്ടാകും, ഇപ്പോൾ ആ അന്വേഷണ ചരിത്രം കേൾക്കാൻ നമ്മളും ഉറക്കമൊഴിക്കുന്നു..

  • @jaleelkalad1833
    @jaleelkalad1833 4 года назад +288

    റിട്ടയേർഡ് ചെയ്തിട്ടും തന്റെ ജോലിയോട് ആത്മാർത്ഥ കാണിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹

    • @shijus835
      @shijus835 2 года назад +1

      ഇദ്ദേഹത്തിനൊന്നും ജോലി ചെയ്തു മതിയാവില്ല അതാണ് ജീൻ ഓര്മയുള്ളടത്തോളം

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 года назад +186

    ജോർജ് ജോസഫ് സർ ഇന്ന് പറഞ്ഞു തന്ന ജീവിതത്തിലെ മുൻഗണന ക്രമം
    ആരോഗ്യം > അറിവ് > പണം 👍

  • @alandasjacob4172
    @alandasjacob4172 4 года назад +252

    Uff ന്റമ്മോ കിടിലം ആണ് സാറെ...കഴിഞ്ഞ കൊറച്ചു നാൾ ആയിട്ട് സ്ഥിരം ആയിട്ട് ഇത് കണ്ടോണ്ടാ കിടക്കുന്നെ.. ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ ആണ്.. പിന്നെ ഇങ്ങനെ ഓരോ കേസ് ഒക്കെ ന്യൂസ്‌ കാണുമ്പോൾ സാറ് പറഞ്ഞ കാര്യം ഒക്കെ വെച്ച് ആലോയ്ച്ചു നോക്കും 😁

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 года назад +178

    സഫാരി കാണാൻ വേണ്ടി ഉറക്കം വരാതെ 11.00 മണി വരെ പിടിച്ചു നിൽക്കലാണ് ഇപ്പോഴത്തെ എന്റെ മോഡസ് ഓപ്പറാണ്ടി ...

  • @salims_tube
    @salims_tube 4 года назад +620

    യൂട്യൂബ് ൽ സിനിമ കാണലും തറ ന്യൂസ് കാണലുമൊക്കെ നിർത്തി.. ഇപ്പൊ sp' സാറിന്റെ കൊലക്കേസ് കേസ് ഡയറി കേൾക്കലാണ് പ്രധാനം..👌

  • @jkvr2906
    @jkvr2906 4 года назад +151

    തമ്പുരാനെ 8 മിനുട്ടിൽ 1800 വ്യൂസോ ...ഇത്രേം പേർ ഒക്കെ കറക്റ്റ് ആയി ഇതു കാണാൻ കുത്തി ഇരുപ്പുണ്ടോ .....💖💖

  • @lovelybab7083
    @lovelybab7083 4 года назад +70

    ബാല ബാസ്കറിന്റെ മരണത്തിന് പിന്നിലെ സ്റ്റോറി ഒന്ന് പറഞ്ഞു തരുമോ sir
    അറിയാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്....?

  • @anoopanirudhan9822
    @anoopanirudhan9822 2 года назад +12

    തൂങ്ങി മരിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ ഭഗവാനെ😌🙏🏻

  • @ashineo6679
    @ashineo6679 4 года назад +71

    രാത്രി 11 മണി വരെ കാത്തിരിന്നു Ethu kandu ennapole addicte ayi poya വേറെ ആരേലും ഉണ്ടോ..

  • @nazeerpt3451
    @nazeerpt3451 4 года назад +55

    സാറിനോട് ഒത്തിരി ഇഷ്ട്ടം സാറിന് എപ്പോഴും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ.. 🥰

  • @shijuveliyatu4944
    @shijuveliyatu4944 Год назад +8

    ചരിത്രം എന്നിലൂടെ.. ജോർജ് ജോസഫ് sir, സൈമൺ sir, ജസ്റ്റിസ്‌ kemal pasha sir... Beautiful narration.. പിടിച്ചിരുത്തുന്ന അവതരണം 🥰

  • @anilkumar1976raji
    @anilkumar1976raji 9 месяцев назад +3

    മനുഷ്യന് ഏറ്റവും ആദ്യം വേണ്ടത് ആരോഗ്യം അതുകഴിഞ്ഞാണ്, അറിവും പണവും 👍👍അമ്മാവന്മാർ സൂപ്പർ 👌

  • @cijoyb7884
    @cijoyb7884 4 года назад +102

    ഇദ്ദേഹത്തിന്റെ പരിപാടി തന്നെ മറ്റു ചാനൽ കളിൽ ഇത്രയും ഭംഗിയില്ല അതിന്റെ ക്രെഡിറ്റ്‌ സഫാരി ചാനലിന്റെ അണിയറ പ്രവത്തകർക്കു തന്നെ

    • @cmntkxp
      @cmntkxp 4 года назад +2

      athe direction super

    • @TheAmmumma
      @TheAmmumma 4 года назад +3

      പണ്ട് sjk സർ പറഞ്ഞത് ഓർക്കുന്നു.. സഫാരിയിലെ ഓരോ പരിപാടിയും ഭാവിയിലേക്ക് എടുത്തു വെക്കാൻ പറ്റുന്ന ഇന്റർനാഷണൽ ക്വാളിറ്റി യിൽ ആണ് എടുക്കുന്നത് എന്ന്

    • @pradeep36000
      @pradeep36000 4 года назад +1

      Correct . mattulla paripadi kalil kaanumpol Thallal aanenne thonnu , But ithil polichu

  • @appuaravind2885
    @appuaravind2885 4 года назад +6

    ആയിരം സസ്പെൻസ് ത്രില്ലർകൾക്ക്‌ അര ജോർജ് ജോസഫ് സർ ♥️♥️♥️♥️🔥🔥
    Proud of you sir ♥️

  • @majeedvengara6961
    @majeedvengara6961 4 года назад +187

    ഡെയ്‌ലി ഒന്നര ജിബി നെറ്റ് , അതിൽ 100;എംബി സാറിന്റെ ഈ മോഡസ് ഓപ്പറാണ്ടി കേൾക്കാനായിട്ട് മാറ്റിവെക്കലാ ഇപ്പോൾ , അഡിക്ടറ്റഡ് 😁😁😁😁.

  • @nazeerpt3451
    @nazeerpt3451 4 года назад +49

    സാറിനെ പൊലെ ഉള്ള ഗഡ്‌സ് ഉള്ള പോലീസ് ഓഫീസർ മാരേ ആണ് കേരളത്തിൽ വേണ്ടത് ചെയ്യുന്ന ജോലിയോട് 100/ സത്യസന്തത സാറിനു ഒരു ബിഗ് സല്യൂട്ട് 🥰

  • @maheshpn2143
    @maheshpn2143 4 года назад +30

    സാറിന്റെ ഇ പ്രോഗ്രാം കണ്ട് സിനിമ കാണാൻ ചെന്നപ്പോൾ അവിടെ അഞ്ചാം പാതിരാ😁

    • @afzalhafza6714
      @afzalhafza6714 4 года назад +1

      ആ പടം അത്ര qaulity ഉള്ളതൊ.. ഭയപ്പെടുത്തുന്നതൊ ആയി തോന്നിയില്ല.

  • @anandhusasok9030
    @anandhusasok9030 4 года назад +35

    First ആവാനുള്ള എന്റെ modus operanty തെറ്റി 😆🤣🤣

  • @SOAOLSRY
    @SOAOLSRY 4 года назад +1

    സഫാരിയുടെ സഫർ അത്ഭുതങ്ങൾ നിറക്കുന്നു. ഇത്തരം ഉപകാരപ്രദമായ പ്രോഗ്രാമുകൾ നമ്മുടെ നിയമ പാലകരോടുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റുന്നു. ഇനിയും കഴിവുള്ള സത്യസന്ധരായ ഉദ്യഗസ്ഥരെ തുടരെ കൊണ്ടുവരണം. അത്ഭുതങ്ങളാണ് ഓരോ വഴിയും. സാറ് പുലിയാണ്

  • @subhashnedumangadu4949
    @subhashnedumangadu4949 4 года назад +6

    മനോഹരമായ അവതരണം.... സാധാരണക്കാർക്കു മനസിലാകുന്ന തരത്തിൽ സംഭാഷണ രീതി........ സല്യൂട്ട് സർ 😍😍😍

    • @nijeesh6268
      @nijeesh6268 2 года назад

      സാർ,പൊളിച്ചു 👍

  • @215bilal9
    @215bilal9 4 года назад +9

    അമ്മാച്ചന്മാരുടെ കഥ കേൾക്കുന്ന 3 പെങ്ങന്മാരുടെയും അവരുടെ 5 കുട്ടികളുടെയും ഒരേ ഒരു അമ്മാവൻ ആയ ഞാൻ😂😂...
    Vacation അയാൽ പിന്നെ എന്റെ പൈസ പൊടിയുന്നതിന് കണക്കില്ല😝

  • @harim3525
    @harim3525 7 месяцев назад +1

    Sir nte Videos oru 4 yr munp valare akamshayode oro episodm download cheyth kandirnnu...Annu kanda athe puthumayode dhaa ee 2024🎉 ❤❤❤❤

  • @vhaishnavj6224
    @vhaishnavj6224 4 года назад +46

    He should become the home minister

  • @ishanmhmd3555
    @ishanmhmd3555 4 года назад +5

    അമ്മാച്ചന്മാർ ഇതുകേട്ട് എവിടെയോഇരുന്നു ചിരിക്കുന്നുണ്ടെന്നൊരു തോന്നൽ

  • @thomasthomas6999
    @thomasthomas6999 4 года назад +23

    സത്യം ഒരു വഴിയിലൂടെ പോകും തെളിവ് വേറൊരു വഴിയിലൂടെ വരും ഞാൻ നാളെയും ഇതുവഴി വരും
    പുതിയ മോടസോ പ്രാണ്ടി കാണാനും കേൾക്കാനും

  • @unni490
    @unni490 4 года назад +12

    വന്നല്ലോ സാറ്
    എത്രകേട്ടാലും മതിയാവില്ലാട്ടോ...
    സൂപ്പർ സൂപ്പർ

  • @aneeshambalath7757
    @aneeshambalath7757 4 года назад +63

    സത്യം പറഞ്ഞാൽ വായിൽ ചോറുരുളയാണ്.. നോട്ടി വന്നതും ഓടി വന്ന് ഫോൺ എടുത്തു..
    ഇതും ഒരു മോഡസ് ഓപറാണ്ടി.😃👌

    • @വീരഭദ്രം
      @വീരഭദ്രം 4 года назад +3

      Apaara addiction

    • @aneeshambalath7757
      @aneeshambalath7757 4 года назад +4

      @@വീരഭദ്രം
      ആദ്യം സ്ഥിരം കൊറിയൻ ത്രില്ലെർ movies ആയിരുന്നു മുടങ്ങാതെ കണ്ടിരുന്നത്.. സാറിന്റെ വിവരണം കേട്ടത് തൊട്ട് കൊറിയൻ എടുത്തു കിണറ്റിൽ ഇട്ടു.. ഇപ്പോൾ സാറിന്റെ കഥകൾക്ക് അഡിക്ട് ആയി..😘

    • @abhi1457
      @abhi1457 4 года назад +2

      aneesh ambalath korean fans 🔥avarde crime thrillers level aanu 🤗

    • @വീരഭദ്രം
      @വീരഭദ്രം 4 года назад +1

      @@aneeshambalath7757 മലയാളത്തിൽ ഇങ്ങനെ എത്രയോ കിടു ടോക് ഷോകൾ ഉള്ളപ്പോൾ എന്തിന് കൊറിയൻ ?😆

  • @nizamhashim2434
    @nizamhashim2434 4 года назад +25

    Who was waiting for this 👍

  • @user-ql7bi2rt7n
    @user-ql7bi2rt7n 4 года назад +38

    മിക്കവാറും സാറിനു ഒരു ഫാൻസ്‌ അസോസിയേഷൻ തുടങ്ങേണ്ടി വരും.

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 года назад +34

    മൊഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 🌹🌹😍😍🌹🌹
    ഇത്ര പെട്ടന്ന് 50 കമന്റ്‌ കഴിഞ്ഞല്ലോ 😔😔🤔

  • @saiellathapadi1743
    @saiellathapadi1743 4 года назад +52

    നമ്മൾ മലയാളികളുടെ
    ഷെർലക് ഹോംസ്

  • @sulaimankottani3597
    @sulaimankottani3597 4 года назад +27

    യൂട്യൂബ് സിനിമ കാണുന്നത് നിർത്തി ജോർജ് സാറിന്റെ കഥകൾ കേൾക്കുന്നവർ ലൈക്ക്‌ അടിക്കൂ.

  • @sreechettikulagara2066
    @sreechettikulagara2066 4 года назад +33

    അമ്മാച്ചൻമാർ പോളി..😁

    • @babithababy349
      @babithababy349 3 года назад +5

      അമ്മാച്ചൻ മാരോട് ചെറിയൊരു പിണക്കത്തിൽ ആയിരുന്നു, പിണക്കം മാറ്റി ഒന്ന് വിളിക്കണം. എപ്പോൾ എന്നെ വിളിച്ചാലും നീ കഴിച്ചോ എന്ന് ചോദിക്കും..... ❤❤❤

  • @vidyadaranclt4706
    @vidyadaranclt4706 4 года назад +2

    വളരെ നല്ല ഒരു അവതരണം...... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.....

  • @pachathavala
    @pachathavala 4 года назад +31

    ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ train നിർത്തിയപ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്.....
    ട്രെയിൻ പുറപ്പെട്ടു
    range പോകാതെ മൊത്തം കണ്ടു തീർക്കാൻ ആകണെ.

  • @athullatifbinzeyd6140
    @athullatifbinzeyd6140 4 года назад +1

    സഫാരിയിൽ വരുന്ന സാറിന്റെ ഓരോ പാർട്ടും, കാണുമ്പോൾ ഓരോ ക്രൈം ത്രില്ലർ മുവീ .കാണുന്ന ഒരു ഫീൽ ആണ് മനസിൽ ' ഇതിൽ ഇന്ന ഇന്ന സ്റ്റോറി വെച്ച് ഒരു ഫിലിം പോലും ഡയറക്റ്റ് ചെയ്യാം.salute sir

  • @GouthamChintu
    @GouthamChintu 4 года назад +7

    Ettavum bore akumennu vicharicha episodes kidilam ayi marumbol anubhavicha thrill onnu vere thanneyani.. George Joseph sir, hats off u😍😍

  • @nishanthk6392
    @nishanthk6392 4 года назад +20

    8മിനിറ്റ് കൊണ്ട് 77കമന്റ്‌... കാത്തിരിക്കുന്നവർ ഒരുപാടുണ്ടല്ലേ

  • @jainjanarius6545
    @jainjanarius6545 4 года назад +73

    രണ്ടു കാര്യങ്ങൾ മനസ്സിലാക്കി ഒന്ന് ഒരു കള്ളനെയും എത്ര നന്നായി എന്ന് പറഞ്ഞാലും വിശ്വസിക്കരുത്. മയിലെണ്ണ കുഴമ്പ് ഇത് വിൽക്കുന്നവരേയും വിശ്വസിക്കരുത്. Thanks sir.

    • @nithesh4566
      @nithesh4566 4 года назад

      Pratheykich oru officum illatha installment kareyum viswasikaruth 80%

  • @jayathomas2737
    @jayathomas2737 4 года назад +56

    സഫാരി ചാനൽ എത്രയും പെട്ടെന്ന് one million subscribers ആവട്ടെ👍

  • @origamientertainment1566
    @origamientertainment1566 4 года назад +17

    ഇത്രയും ത്രില്ലോടെ കാത്തിരുന്ന മറ്റൊന്നും ഇല്ല

  • @ramdhanisivadasan4275
    @ramdhanisivadasan4275 3 года назад +1

    Iam the new subscrber, Recently i came across the aforesaid channel, before time whenever i was free i was totally addicted to FB and malayalam films, now I am an ardent advocate for this channel. I am very sad because Respected George Sir have already retired. I am very proud to become the contemporary of Sir

  • @jithuvs4182
    @jithuvs4182 4 года назад +8

    Waiting ayirunu innale muthal.. 😍❤❤❤❤modes operandi.. 🥰

  • @stanlymonr.t6522
    @stanlymonr.t6522 2 года назад +1

    Mani 2.30 am.kettirunnu samayam poyath arinjillla.....thank you George sir for sharing your valuable experience.

  • @sreedev2727
    @sreedev2727 4 года назад +19

    നാളെ പോലീസ് ആകണം പോലീസിൽ ജോലി കിട്ടും ഇങ്ങനെ സ്വപ്നം കണ്ടു നടക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ???

    • @theknightatthemansion4395
      @theknightatthemansion4395 4 года назад +1

      Jan und..
      Janichath thanne police aavan aan💕😘❤️💕💕💕

    • @blossom7928
      @blossom7928 4 года назад +5

      Njan listil und. Ippo SI exam nu prepare cheyyunnu 🤗🤗

    • @dreamcatcher143.
      @dreamcatcher143. 4 года назад

      @@blossom7928 Congratulations
      George Joseph sir ne polathe good officer akatte

    • @blossom7928
      @blossom7928 4 года назад +1

      @@dreamcatcher143. 😍🤗👍💪

    • @Abhijith1095
      @Abhijith1095 2 года назад

      @@blossom7928 machane.. Exam ini ennada.. Njanum preparing!

  • @harryakv3203
    @harryakv3203 3 года назад +4

    അറിയാതെ വന്ന ''ചതിക്കുഴി'' എന്തായിരുന്നെന്നും..പേര് പറയാത്തതിന്‍റെ കാരണവും വ്യക്തമായില്ല..

    • @smrithi7423
      @smrithi7423 2 года назад

      Purathu parayan pattatha endelum ayirikkum.

  • @fazalmuhammed5988
    @fazalmuhammed5988 4 года назад +6

    ഇദ്ദേഹത്തിന്റെ എപ്പിസോടുകൾ മുഴുവൻ കണ്ടപ്പോൾ ഒരുകാര്യം മനസ്സിലായി ഇന്ത്യയിലെ നിയമം വെറും കടലാസ് മാത്രം ആണെന്ന് ഏത് കേസിൽ അകപ്പെട്ടാലും വളരെ എളുപ്പത്തിൽ ഊരാം 😔

  • @alokejitha7874
    @alokejitha7874 4 года назад +3

    Sir , you simply deserved a triple IPS , you are fiercely independent honest, dedicated, and inspirational.......

  • @bollywoodfanboy8433
    @bollywoodfanboy8433 4 года назад +6

    പണ്ട് സ്റ്റാർ പ്ലസിൽ iss pyaar ko kya naam doom serial കാണാൻ ആണ് ഇങ്ങനെ ത്രില്ല് അടിച്ചു ഇരുന്നിരുന്നത്

    • @Balakrishnan_Sibin
      @Balakrishnan_Sibin 4 года назад +1

      അവിടേം ഉണ്ടായിരുന്നു അല്ലേ

  • @ramyakavil3450
    @ramyakavil3450 4 года назад +17

    എനിക്ക് മനസ്സിലായത് റോയിക്ക് ആ പയ്യന്റെ 'അമ്മ ആയിട്ട് ഒരു അവിഹിതം , അത് നാട്ടിൽ ചിലരൊക്കെ ആദ്യമേ സംസാരം ഉള്ളത് കൊണ്ട് അവനെ പറഞ്ഞാൽ അവിഹിതം പിന്നെയും പുലിവാല് ആകും , പിന്നെ സ്വയം മരിക്കുവാണെന്നു റോയി അവസാന നിമിഷവും തിരിച്ചറിഞ്ഞില്ല
    കഥ അതിന്റെ ഭംഗിയിൽ പറയാൻ ക്ലൈമാക്സും നന്നായി വിവരിക്കണം , അവതരണം കല്ലു കടിയായി മാറി തുടങ്ങുന്നു 😥

    • @TheMeghakutty
      @TheMeghakutty 4 года назад +1

      Ramya Kavil ...Sir ellam paranjallo. manassilayikkenkil veendum kandu nokku. Climax il ninnanu story start cheyhath ennu mathre vyathyasam ullu

    • @monsoon-explorer
      @monsoon-explorer 4 года назад

      Oru rtd. Investigation ofcr ku ithrayum parayuvane kazhiyoo

  • @deepuanil2603
    @deepuanil2603 4 года назад +7

    വീണ്ടും എത്തി മക്കളെ പാവങ്ങളുടെ മോഡസ് ഓപ്പറാണ്ടി

  • @sajithsreerangan4310
    @sajithsreerangan4310 4 года назад +2

    Sir ...crime stories oru film kaanunnathinekkaal super..addicted. .from dubaii😊👌👌👌

  • @rajashakharnnair
    @rajashakharnnair 4 года назад +1

    ഞാൻ നെയ്യാറ്റിൻകര കാരനാണ് സാർ അത് പറയാൻ കാരണം പണ്ടത്തെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹ മോഷണത്തിന് പ്രധാന പ്രതി സ്റ്റീഫൻ പാറശ്ശാല കാരനോ വളരെ പ്രമാദമായ കേസാണത് (മമ്മൂട്ടി ചിത്രം ദ ട്രൂത്ത് കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും അതിലെ ആയുധം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പർ പാറശാല സ്കൂളിൽ പഠിച്ച ഒരു പെൺകുട്ടിയുടെ താണ്) പറയാൻ നിന്നാൽ ഒരുപാടുണ്ട്

  • @faisalc.u2742
    @faisalc.u2742 4 года назад +3

    മോഡസ് ഓപ്പറാണ്ടി, മാട കട, taxi. ഇത് മൂന്നും സാറിന്റെ life ൽ ഏറ്റവും കൂടുതൽ സ്വാധിനം ചെലുത്തിയിട്ടുണ്ട് 😁

  • @jamesmathew3704
    @jamesmathew3704 3 года назад +2

    സർ, അടിമാലി റോയ് വധ കേസിൽ ആ പയ്യന്റെ ക്രൈം മോട്ടീവ് എന്തായിരുന്നു. സർ ഒരു മാല യെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. മനപ്പൂർവം പറയാത്ത താണോ,?

    • @സൈക്കൊമച്ചാൻ
      @സൈക്കൊമച്ചാൻ 3 года назад +1

      _ഭാര്യയുടെ ചതിക്കുഴി പരാമർശം,പിന്നീട് അതിനെ മാറ്റിപ്പറയുക .._
      _ഇക്കാര്യത്തെക്കുറിച്ച് സർ പറഞ്ഞില്ല.._
      😶😶

  • @ananthanohm7632
    @ananthanohm7632 4 года назад +6

    Hello sir, from Germany i always wait for your episode. I am also a police family too... Salute for you

  • @PKSINDIAN
    @PKSINDIAN 4 года назад +83

    dislike അടിക്കുന്നവന്മാർ ജാഗ്രതൈ. മോഡസ് ഓപ്പറാണ്ടി അടിച്ചൊടിക്കുന്നതായിരിക്കും.പറഞ്ഞേക്കാം.

    • @valappil1051
      @valappil1051 4 года назад

      Bro.. Never mind....avarod poovaan para

    • @renjanpai4256
      @renjanpai4256 4 года назад

      പൊരിച്ചു . പെരുത്ത് ഇഷ്ടമായി

    • @boganbogan2817
      @boganbogan2817 4 года назад

      അടിച്ചു ഇതിൽ ⚰️കിടത്താം 😃

    • @soudamahin3377
      @soudamahin3377 4 года назад

      എനിക്ക് തോന്നുന്നു അവർ കുറ്റം കണ്ടെത്താൻ കഴിയാത്ത police ആയിരിക്കും

  • @fotocadprinting5838
    @fotocadprinting5838 4 года назад +2

    സാറ് വേറെ ഒരു ലെവലാണ് 👍 ഒരു സിനിമ കണ്ടിട്ട് പോലും ഇത്ര ത്രില്ലടിച്ചിട്ടില്ല.

  • @sreejithgopinath9737
    @sreejithgopinath9737 Год назад

    എന്റെ സാറെ അങ്ങയുടെ വീഡിയോസ് ഞാൻ മിക്കപ്പോഴും കാണും, sir യൂട്യൂബ് ചാനലിൽ ഇതുപോലെ അനുഭവം മാത്രം പറഞ്ഞാൽ പോരെ.... 🔥🔥salute sir നെ പോലുള്ളവർ ഇപ്പോഴും വേണം.. നാടിനു വേണ്ടി

  • @nithinprakash7703
    @nithinprakash7703 4 года назад +5

    One of the best crime story teller I ve ever seen..🙂

  • @yatra...journeyoflife7528
    @yatra...journeyoflife7528 4 года назад +7

    George Sir..every episode is awesome. ...................it's Great to hear the Hardworks you have put in to prove the cases......Thank You So much Safari Channel for bringing in the Unsung Heroes.

  • @ageshkhan7892
    @ageshkhan7892 4 года назад +12

    ഇത് കാണാൻ പറ്റാതെ ഉറങ്ങാൻ പറ്റില്ല

  • @nisarnm2011
    @nisarnm2011 4 года назад +10

    ഒപ്രണ്ടി വന്നു ,, കാത്തിരിക്കാൻ വയ്യ .. എമ്മാരി സസ്പൻസ് ത്രില്ലെർ

  • @jihad.v1191
    @jihad.v1191 4 года назад +51

    സത്യം ഒരുവഴിക്കും തെളിവ് വേറെ വഴിക്കും പോണ പോലെ ഈ episodeൽ റോയ് കൊലപാതകത്തിന്റ reason ഒരു വഴിക്കും സർ വേറെ വഴിക്കും പോയി...
    മനഃപൂർവം ആണെന്നറിയാം... എന്നാലും പറഞ്ഞിട്ട് പോകുന്നതല്ലേ അതിന്റെ ഒരു ഇത്....!!

    • @ribinbaby_
      @ribinbaby_ 4 года назад

      yes that was my though also .
      like a revenge something like that...

    • @jihad.v1191
      @jihad.v1191 4 года назад

      @TheSumeshkp ചിലപ്പോ ജോസഫ് സർനേം വന്നു പണിയും ആ same pipe range വച്ച്

    • @tgdfgstr139
      @tgdfgstr139 4 года назад

      Aa ku bolo roy enth kond prathiyude peru paranjila mandan

    • @fazilsubiha7172
      @fazilsubiha7172 4 года назад

      @TheSumeshkp

  • @Erumelikkaran
    @Erumelikkaran 2 года назад +2

    സാറിന്റെ കഥ കേൾക്കാൻ ഇഷ്ടം ♥️♥️

  • @anish-sci-fi
    @anish-sci-fi 4 года назад +32

    വാഴ തോപ്പിൽ ചതി കുഴി..പറഞ്ഞില്ല..... പിന്നെ റോയ് യെ എന്തിനു പേര് പറയാതെ ഇരുന്നു.. ചിരിക്കുമ്പോൾ.. അയാൾക് അവനുമായി നല്ല അടുപ്പം കാണും.... പക്ഷെ... wife പറഞ്ഞു stop ചെയ്ത ഒരു ആൾ ആരായിരുന്നു... ചതി കുഴി.. എന്നാ വാക്കിന്റെ പിന്നിൽ എന്തായിരുന്നു story... still mystery

    • @badarudheencheriyaramkotti1533
      @badarudheencheriyaramkotti1533 4 года назад +7

      എല്ലാം പറഞ്ഞു, മനസ്സിലാക്കാൻ ബുദ്ധി വേണം...

    • @anish-sci-fi
      @anish-sci-fi 4 года назад

      @@badarudheencheriyaramkotti1533 താങ്കളുടെ അത്രയും ഇല്ല... 😁😁😁

    • @bijukilimaanoor3586
      @bijukilimaanoor3586 4 года назад +4

      Watch 3.10 min to 3.50 min

    • @anish-sci-fi
      @anish-sci-fi 4 года назад +2

      @@bijukilimaanoor3586 thanq bro... njan onnu rewind cheythu nokatte..

    • @jalajabhaskar6490
      @jalajabhaskar6490 4 года назад +1

      Enikku thonni ...Roy's wife nu valla bandhavum undayirunnonnu......Sony tvyile crime patrol Kandu kandu chinda aavazhikku poyi

  • @Manzil-do3uo
    @Manzil-do3uo 4 года назад +7

    ജോർജ് ജോസഫ് സർ ഫാൻസ്‌ അടി ലൈക്

  • @sarasumedia3987
    @sarasumedia3987 4 года назад +1

    സൂപ്പർ.. സാർ ഇനിയും ഇതുപോലുള്ള കേസുകൾ തെളിയിക്കാൻ പോലീസ് നെ സഹായിക്കണം..

  • @prathapds
    @prathapds 4 года назад +24

    ഇദ്ദേഹത്തിൻറെ പല കഥകൾക്കും പരസ്പരം ഒരു ബന്ധവുമില്ല അല്ലെങ്കിൽ പൂർണ്ണമല്ല അതും അല്ലെങ്കിൽ ചില കാര്യങ്ങൾ മനപൂർവ്വം പറയാതെ ഒളിക്കുന്നു എന്നു തോന്നുന്നു

    • @abdullatheefparappadan
      @abdullatheefparappadan 4 года назад +3

      തീർച്ചയായും..

    • @madhavam6276
      @madhavam6276 4 года назад +4

      Last sentence erekure seriyanu

    • @aneeshkunjachan6480
      @aneeshkunjachan6480 4 года назад

      Sathyam

    • @വീരഭദ്രം
      @വീരഭദ്രം 4 года назад +5

      അത് ചിന്തിച്ച്, സാഹചര്യ തെളിവുകൾ വച്ച്, നിഗമനത്തിൽ എത്തുക എന്നതാണ് എന്റെ ഒരു മോഡസ് ഓപ്പരാന്റി

    • @ManojKumar-wl9jr
      @ManojKumar-wl9jr 4 года назад +5

      Sometimes certain facts cannot be disclosed. It may affects many innocent lives.

  • @lahiyasvlog
    @lahiyasvlog 4 года назад +1

    Love you sir u are sincere policeman . humanity .and c I d your a great സൈക്യാട്രിസ്റ്റ്

  • @mpanand782
    @mpanand782 4 года назад +15

    ഈ ഡിസ്‌ലൈക്ക് അടിക്കുന്നവരോട് ഉടൻ നിങ്ങൾ ഒരു സൈക്കിയാട്രിസ്റ്റിനെ കാണേണ്ടതാണ്.... 😁😁

  • @reviewersreview8483
    @reviewersreview8483 4 года назад +3

    Legend.No words.Big salute

  • @santhoshkumark4800
    @santhoshkumark4800 2 года назад

    George Joseph sir oru puli thanne!...like the way he narrates the story..n his instincts in every case is appreciatable

  • @fahadfd2879
    @fahadfd2879 4 года назад +3

    2 hours നുള്ളിൽ 11K viewers!! കട്ട ഫാൻസ്‌ 😍😍

  • @AKS-qb1yq
    @AKS-qb1yq 4 года назад +2

    മോഡസ് ഓപ്പറാണ്ടി Addicted 😍😍
    Sir powliiii👏👏# fan boy

  • @Marcos12385
    @Marcos12385 4 года назад +6

    Addicted 😍

  • @muneer_muhammed7631
    @muneer_muhammed7631 4 года назад +13

    സാർ ശിക്ഷിച്ച ആൾക്കാർ ആകുമോ ഈ dislike അടിക്കുന്നെ..😂😂😂

  • @santhoshmuralidharan156
    @santhoshmuralidharan156 3 года назад

    Ee 21 episode il ninnu thane kure quotes kitti, thank you sir. Safari ilayirunu engi, idehathe kurichu ariyilaayirunu. Thank you sir.

  • @lovinishere
    @lovinishere 4 года назад

    Addicted to this! Oru 2000 perude enkilum Modes operandi at 11PM is same now a days! 😀😁
    Sir polum ithrem similar operandees kanditindakilla! 😆

  • @rajeevv135
    @rajeevv135 4 года назад +2

    Case study and example...Salute Sir 🤝

  • @subins7980
    @subins7980 4 года назад +6

    Video kanunathinu munne commentidunnavanmarude modesoperandi kandu pidich oru judicial anveshanam venam George sireee

  • @maj5754
    @maj5754 4 года назад

    Very interesting....policinte shariyaya kashtapadukal thirichariyan ee safari pgm sahayikkunnu....sirlude anweshna anubhagal manasilakkanum.....ethra kazhivullla ,,,joliyil smarpanamulla alukal....oru thiricharivane

  • @the_rail__bag_packer_guy8465
    @the_rail__bag_packer_guy8465 3 года назад

    മോഡസോപ്രാണ്ടി ഫാൻ Aluva✌️✌️✌️
    സാറിന്റെ എപ്പിസോഡുകൾ കാണുന്നതിന്റെ ഫലം ഒന്ന് രണ്ടു സ്ഥലത്ത് ഉപകാരപ്പെട്ടു......
    Daily update ഇല്ലെങ്കിലും എല്ലാദിവസവും രാത്രി 2 മണി വരെ എങ്കിലും കാണുന്നതാണ് എന്റെ മോഡാസോപ്രാണ്ടി 😂😂😂.......

  • @shinyvarghese765
    @shinyvarghese765 4 года назад +2

    My god!!!what an officer! amazing!!!!!

  • @gowthamk9269
    @gowthamk9269 4 года назад +3

    Dear SGK,.. ജോർജ് സാറിന്റ കേസ് അന്വേഷണം കണ്ടു കണ്ടു.. ഞാൻ ഇപ്പൊ സഞ്ചാരം and സഞ്ചാരിയുടെ ഡയറി കുറുപ്പും കാണാതെ ആയി... Modus Operandi Istam..

  • @aboobakkerp91
    @aboobakkerp91 Год назад

    നമ്മുടെ നികുതി
    പ്പണത്തിൽ നിന്നും ശംബളം വാങ്ങി പോരാത്തതിന് കിംബളവും വാങ്ങി ആഹരിക്കുകയും ഉത്തരവാദിത്വം നിറവേറ്റാതെ ഉന്നതരുടെ മുമ്പിൽ ഓച്ചാനിച്ച് നിന്ന് ബഹുമതികളും പുരസ്കാരങ്ങളും വാങ്ങിക്കൂട്ടി ഏറ്റവും ഉയർന്ന റാങ്കിൽ നിന്നും വിരമിക്കുന്ന പോലീസ് ഓഫീസർമാർക്കിടയിൽ നിന്നും ജനകീയ ബഹുമതി മാത്രം ലഭിച്ച് SP റാങ്കിൽ നിന്നും വിരമിച്ച ജോർജ്ജ് ജോസഫ് സാറിന് ജനകീയ സല്യൂട്ട്, ദീർഘായുസ്സ്....

  • @MANOJ9424
    @MANOJ9424 4 года назад +13

    സർ, കുറച്ചുകൂടി വേഗത്തിൽ കഥകൾ പറഞ്ഞിരുന്നേൽ ഞങ്ങൾക്ക് കൂടുതൽ കൂടുതൽ കഥകൾ കേൾക്കാമായിരുന്നു !!!

    • @mohammedyasir9299
      @mohammedyasir9299 4 года назад +2

      അങ്ങനെ വേഗത്തിൽ പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ.... ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ Voice Modulation ആണ്....ഓരോ Sentence പറയുമ്പോഴും different ടോൺ...UP ആൻഡ് Down Range.... വാക്കുകളുടെ സ്ഫുടത, തപ്പൽ ഇല്ലായ്മ....അങ്ങനെ പലതും. ചുമ്മാ പറഞ്ഞു ഓടിപ്പോയൽ ഇതിന്റെ ഫ്ലോ അങ്ങു പോകും

    • @ishanmhmd3555
      @ishanmhmd3555 4 года назад

      Speed 1.25 or 1.5

  • @renjithps689
    @renjithps689 4 года назад +10

    sir i am a big fan of you its realiy thrilling

  • @joicejoseph9339
    @joicejoseph9339 4 года назад +10

    Criminals and Police waiting at the same time for the episodes... I think...

  • @alenjohnson007
    @alenjohnson007 4 года назад +1

    #മോഡസ്ഓപ്പറാണ്ടി സർ ചുമ്മാ daily limit തീർക്കാൻ വേണ്ടി കണ്ടുതുടങ്ങിയതാണ്..... ഇന്ന് ഇപ്പോൾ addict ആയി പോയി സാറെ....

  • @akashcom9176
    @akashcom9176 4 года назад +33

    *ഓപ്പറാണ്ടിക്ക് നീല പൂശാനുള്ള സ്ഥലം*

  • @ezrafarmtech8436
    @ezrafarmtech8436 4 года назад +5

    Waiting aayirunnu

  • @sabinms7582
    @sabinms7582 2 года назад +2

    പക്ഷെ റോയ് കൊലപാതക കേസിലെ കൊലചെയ്യാനുള്ള motive എന്താണെന്ന് പറഞ്ഞില്ലല്ലോ സാറെ. റോയ് ഇവനാണ് ചെയ്തത് എന്ന് പറയാത്തതിന്റെ കാരണങ്ങളെ കുറിച്ചും പറഞ്ഞില്ല. 😥

  • @athullatifbinzeyd6140
    @athullatifbinzeyd6140 4 года назад +5

    ആരോഗ്യമാണ് സമ്പത്ത് സർ

  • @sanjaysajeevan1231
    @sanjaysajeevan1231 4 года назад +1

    സാർ ഇനി തൊടുപുഴ വരുമ്പോ കാശ് മൊടക്കണ്ട......ഞങ്ങൾ ഇവിടെ ഉളളപ്പോൾ......ഈ ഞങ്ങൾ പ്രത്യേകിച്ച് ആരുമല്ല കേട്ടോ....സാറിനോടൊള്ള ഇഷ്ടം കൊണ്ടാ....

  • @Aby9161
    @Aby9161 4 года назад +30

    റോയിയെ കൊന്നവൻ നും കൂട്ടുകാരനും ആണെന്ന് തോന്നുന്നു 3 പേര് dislike അടിച്ചിട്ട് ഉണ്ട്‌

  • @nithinvarghese4977
    @nithinvarghese4977 4 года назад +6

    Kata waiting aayirunu
    Aahroke und ingane