K G Simon 30 | Charithram Enniloode 1869 | Safari TV

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 191

  • @SafariTVLive
    @SafariTVLive  3 года назад +37

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @libinsunny8493
    @libinsunny8493 3 года назад +103

    സാറിന്റെ ഒരു ക്വാളിറ്റി ഞാൻ കണ്ടത് തുടക്കം മുതലുള്ള കേസ് അന്വേഷണത്തിൽ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെ ഓർത്തിരിക്കുന്നതും അവരുടെ പേരുകൾപോലും മറക്കാതെ തന്റെ കേസ് അന്വേഷണങ്ങൾ ഒരു ടീം വർക്കാണെന്ന് പറയുന്നു.ഞാൻ എന്ന ഭാവം ഒരിക്കൽപോലും ഈ വലിയ മനുഷ്യനിൽ കാണാനില്ല.സല്യൂട്ട് സർ.♥️❤️👍

  • @bhboy2078
    @bhboy2078 3 года назад +83

    "ഇവരുടെ ഓർമയുടെ കാര്യത്തിൽ എനിക്ക് ഇവരോട് അസൂയ തോന്നാറുണ്ട്"!😁😇

    • @makkarmm165
      @makkarmm165 2 года назад +7

      ഇവരൊക്കെ പേഴ്സൺ diary സൂക്ഷിക്കും... എല്ലാം ഓർത്തിരിക്കാൻ ആർക്കും കഴിയില്ല....

    • @syedibrahim3367
      @syedibrahim3367 2 года назад +3

      @@makkarmm165 aa😊😊😊😊a a we was

    • @archananair3106
      @archananair3106 Год назад +4

      Ilenkilum orkum...atrem budhi orma ullathanallo avare matty nirthunnth

    • @mm-rb6ze
      @mm-rb6ze 4 месяца назад

      ഇല്ല ഇത്ര ഡീറ്റൈൽഡ് ആയി ഓർക്കില്ല ഡയറി നോക്കി ഓർത്തെടുക്കുന്നതാ ​@@archananair3106

  • @mrsreeps2228
    @mrsreeps2228 3 года назад +127

    11 മണിയുടെ സ്ഥിരം കാഴ്ചക്കാർ ❤️
    KG സൈമൺ സാറിൻ്റെ എല്ലാ വീഡിയോസ് കണ്ടവർ ❤️❤️❤️

    • @ashamathew1367
      @ashamathew1367 3 года назад

      ടീവിയിൽ കാണും 10.30 എന്നും

    • @mrsreeps2228
      @mrsreeps2228 3 года назад +1

      @@ashamathew1367 😘❤️

    • @shihabautogate
      @shihabautogate 3 года назад

      🖐️🖐️🖐️

    • @vinuk155
      @vinuk155 3 года назад +1

      Pgm kanditte kidakkarullu😀😀😀

    • @mrsreeps2228
      @mrsreeps2228 3 года назад

      @@shihabautogate ✋

  • @darishmadhavan1034
    @darishmadhavan1034 3 года назад +41

    Episode earphone vachu kettu kidanu രാത്രിയിൽ ജനലിന്റെ അവിടേക്കു ഇടക്ക് ഇടക്ക് വെറുതെ നോക്കുന്ന ഞാൻ 😄😄😄

    • @EXAMHERO2.O
      @EXAMHERO2.O 3 года назад +2

      റൂമിലെ കസേരയിൽ ഇടക്കിടെ നോക്കുന്ന ഞാൻ

    • @rahmannavas6631
      @rahmannavas6631 3 года назад +1

      😂😂😂😂ഞാനും

  • @sibymathew8397
    @sibymathew8397 10 месяцев назад +6

    സർ.. ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന സാറിനും ഇതുസംപ്രേക്ഷണം ചെയ്യ സഫാരി tvക്കും അഭിനന്ദനങ്ങൾ i

  • @Linsonmathews
    @Linsonmathews 3 года назад +30

    11 മണിക്ക് വരുന്ന വീഡിയോ ലൈക്‌ അടിച്ചു വെക്കും, എന്നിട്ട് രാത്രി സ്വസ്ഥതതയോടെ കേൾക്കും 🤗❣️

  • @AbhinavNs-id4kc
    @AbhinavNs-id4kc 7 месяцев назад +9

    2024 kaanunavar undo

  • @manuramachandran7352
    @manuramachandran7352 3 года назад +36

    X file......Jacob Punnuuss sir....😍👍

    • @sarathkumar-cd9pe
      @sarathkumar-cd9pe 3 года назад +2

      Sathym jacob sirnte story kettukond irikan nalla resam anu😍

    • @luciferl2909
      @luciferl2909 3 года назад +3

      Jacob ponoons sarinte atra open aayi kg simon sirum George joseph sirum parayilla

  • @danielmathai7242
    @danielmathai7242 3 года назад +25

    അസാമാന്യ ക്ഷമ തന്നെ ആണ് പോലീസ് ഉദ്യോഗസ്ഥർക്ക് 💝💝

  • @sindhucr2814
    @sindhucr2814 3 года назад +14

    Intresting ആയി പറയുന്ന കേസ് അനുഭവങ്ങൾ 😊👍

  • @bijunarayanandeva8729
    @bijunarayanandeva8729 3 года назад +15

    നാളെ വരെ കാത്തുനിൽക്കണം അല്ലോ ഇനി.....2 ദിവസം കാണാത്തത് കൊണ്ട് miss chyithu

    • @suneeshinnachi9731
      @suneeshinnachi9731 3 года назад

      മാതൃഭുമി x file ലിൽ ഇത് ഉണ്ട്

  • @paralleluniverse369
    @paralleluniverse369 3 года назад +23

    രണ്ട് ദിവസം ശരിക്കും മിസ്സ് ചെയ്തു...
    😍💕✨

    • @vinuk155
      @vinuk155 3 года назад +2

      Satyam

    • @smitha290
      @smitha290 3 года назад +2

      Yes

    • @nivinc7541
      @nivinc7541 3 года назад +2

      ശരിയാ ഞാൻ വിചാരിച്ചിരിക്കയിരുന്നു എന്താ വീഡിയോ വരത്തെ എന്താ വരത്തെ എന്ന് 😍

    • @shamabaiju2650
      @shamabaiju2650 3 года назад +2

      @@nivinc7541 true

    • @shamabaiju2650
      @shamabaiju2650 3 года назад +2

      So happy to see u again

  • @perfectstrocksbynaseem_ek2601
    @perfectstrocksbynaseem_ek2601 3 года назад +12

    ഇഷ്ടം മാത്രം 😍🥰🥰

  • @lphilip49
    @lphilip49 3 года назад +8

    Sir, we salute you. You value each life as precious, irrespective of their status in society. You went on to find the criminal even when there was no one pressuerising you to do so. A thousand salutes to you.

  • @makkarmm165
    @makkarmm165 2 года назад +4

    കേസ് അന്വേഷണം നിസ്സാരമല്ല.... നമുക്ക് പ്രതിഷേധ ധർണ നടത്താൻ എളുപ്പം ആണ്.....

  • @aswinakp7791
    @aswinakp7791 3 года назад +4

    പണിക് പോവണ്ട ഒരു day ഫുള്ള്. കണ്ട ആണ് എന്നാലും കേൾക്കാൻ ഒരു പൂതി

  • @alappuzha9
    @alappuzha9 6 месяцев назад +2

    Ithu moonamathe allel athil kooduthal praveshyamm kelkkunnavarr like adikkuka

  • @roshiedm
    @roshiedm 3 года назад +1

    So happy to make the first comment on safari wohoo

  • @mallufreaken2031
    @mallufreaken2031 3 года назад +4

    ❤️ uuuuu sir....🔥🔥🔥🔥

  • @shiburs8154
    @shiburs8154 3 года назад +2

    വല്യ കഷ്ടമാണ്...അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @ajumn4637
    @ajumn4637 3 года назад +2

    നല്ല അവതരണം 👌

  • @skbankers4160
    @skbankers4160 3 года назад +36

    ഒത്തിരി സസ്പെൻസിൽ നിറുത്തരുത്. പറ്റുമെങ്കിൽ ഒരു കേസ് പൂർണ്ണമായി ഒരു എപ്പിസോഡിൽ വിവരിക്കുക.

  • @abinobaby8446
    @abinobaby8446 3 года назад +9

    എന്റെ വീടിന്റെ അടുത്തു നടന്ന ഈ സമ്പവം കേൾക്കുന്ന Oonnukal ഒള്ള ഞൻ......

  • @fahadtv1965
    @fahadtv1965 3 года назад +2

    Waiting .....

  • @vidyaAkrishna93
    @vidyaAkrishna93 3 года назад +2

    Namaskkaram sir 🌝

  • @mufeeds4e
    @mufeeds4e 3 года назад +2

    George joseph Sir, same story പറഞ്ഞിട്ടുണ്ട്. ഒരു lodge manager ആണ് പ്രതി.

  • @vinuk155
    @vinuk155 3 года назад +4

    Saturday koodi e prg vachude team safari

  • @Mahadev-d6y
    @Mahadev-d6y 3 года назад +1

    Santhosh sir.why hiding dhay bai episode...we are still waiting

  • @jobymichael8685
    @jobymichael8685 3 года назад +3

    Respect sir👍👍👍👍🙏🙏🙏

  • @Aby3990
    @Aby3990 3 года назад +1

    thanks ,safari team........

  • @lijafijo1940
    @lijafijo1940 3 года назад +24

    ഇത് Jacob Punnus Sir x file ൽ പറഞ്ഞ case ആണല്ലോ

  • @girijadinesh7568
    @girijadinesh7568 3 года назад +5

    Next part undo sir 👌

  • @Justy560
    @Justy560 3 года назад +7

    George Joseph sir ee case paranjath arkkenkilum ormayundo ?

  • @sajeevkumar4503
    @sajeevkumar4503 3 года назад +5

    ഒരു blind കേസ് തെളിയിക്കാൻ ഉള്ള പ്രയാസം ഭയങ്കരം തന്നെ

  • @aarati22
    @aarati22 3 года назад +2

    Ee story njan nerathe kettitundu 🌹

    • @muqsithpk7856
      @muqsithpk7856 3 года назад +2

      Jacob thomas sir paranjitundo ennoru samshayam

    • @giby7774
      @giby7774 3 года назад

      Yes.

    • @sajuthomas1695
      @sajuthomas1695 3 года назад +1

      Jacob punnoose,mathrubhumi X file

  • @vipinns6273
    @vipinns6273 3 года назад +4

    😍👌👏👍❤

  • @TravelBaitz
    @TravelBaitz 3 года назад +2

    sancharam 😍😍😍

  • @iqbalmadavoor5430
    @iqbalmadavoor5430 3 года назад +4

    എവിടെ പോയിനും സാർ രണ്ട് ദിവസം

    • @anoopthomas2840
      @anoopthomas2840 3 года назад

      saturday and sunday ee programme telecasting illa...

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +5

    Minchi ennal kalviralil idunna silver ring.... married ladies usually wear this

  • @jeenas8115
    @jeenas8115 3 года назад +2

    😍😍❤❤👍

  • @jineshp.b5498
    @jineshp.b5498 3 года назад

    Sr
    ഇത് ഫുൾ ആയിട്ടു കേൾക്കാൻ പറ്റിയില്ല ഇതിന്റ പാർട്ട്‌ എങ്ങനെ തിരിച്ചറിയും ക്‌ളൈമാക്സ്

  • @alappuzha9
    @alappuzha9 3 года назад +5

    സർ, ജീത്തു ജോസഫ്നെയും തോൽപ്പിക്കും സസ്പെൻസ്ന്ടെ കാര്യത്തിൽ

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 года назад +1

    Sir 🖐🌹💙🙏

  • @arunraju843
    @arunraju843 3 года назад +2

    Eee CD file enthaaaanu??

  • @johnhonai9610
    @johnhonai9610 3 года назад +3

    സാറേ ആ ലിസ്റ്റ് ഇരിപ്പുണ്ടോ കൈയിൽ...

  • @renjiths.9672
    @renjiths.9672 3 года назад +6

    Modes operandi e kadha paranjathu orma und

  • @krishnakumarp9100
    @krishnakumarp9100 3 года назад +1

    Y late... Nokki erikka ayirunnu

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 Год назад

    Dedicated and corrupt free officer, very rare good quality in Police force.

  • @55740392
    @55740392 3 года назад

    hi saar an safaari

  • @kawazakininja3959
    @kawazakininja3959 3 года назад +9

    Sir nte idi kondavar ivide like adi

    • @dawoodthekkan4129
      @dawoodthekkan4129 3 года назад +1

      Idiyum vediyum kondittund.ippozhum kondu kondirikkunu.

    • @johnhonai9610
      @johnhonai9610 3 года назад

      ഈ സർ ഇടിക്കറില്ലരുന്നു

    • @kawazakininja3959
      @kawazakininja3959 3 года назад

      @@johnhonai9610 apol ente nattalu vellam akiyathu kanatthe pokaruthu

    • @johnhonai9610
      @johnhonai9610 3 года назад

      @@kawazakininja3959 LoL ...maxha...

    • @mohammedfawas2993
      @mohammedfawas2993 3 года назад

      Enthinaa idi kondath

  • @midhunns5805
    @midhunns5805 3 года назад +2

    💞💞

  • @anee0651
    @anee0651 3 года назад

    Expecting Jacob punnoos sir episodes

  • @Maakri2017
    @Maakri2017 3 года назад +2

    Sir സമൂഹത്തോട് അനീതി ചെയ്തിട്ടാണ് തൊപ്പി ഊരിയത്, അല്ലെന്നു sir ന് ഹൃദയത്തിൽ തൊട്ടു പറയാമോ?

  • @libinsunny8493
    @libinsunny8493 3 года назад

    കോതമംഗലം.👍

  • @josephnsebastian5468
    @josephnsebastian5468 3 года назад +1

    സർ, തലക്കോട് പ്രൈമറി ഹെൽത്ത് സെന്റർ അല്ല, നേര്യമംഗലം പ്രൈമറി ഹെൽത്ത് സെന്ററിന്റെ കീഴിലുള്ള സബ് സെന്ററാണ് ഇതിൽ പറയുന്ന കിണർ ലൊക്കേഷൻ ...

  • @JosephKk-co8em
    @JosephKk-co8em Год назад

    ഹലോ ആ താൻസാനിയായി ലെ കാഴച്ചകൾ ഒന്നു കാണിക്കുമോ

  • @lovesongs8086
    @lovesongs8086 3 года назад +1

    ഞാൻ താമസിച്ചോ

  • @jayaramjayaram1128
    @jayaramjayaram1128 3 года назад +2

    Manasinulil daivamirunnal manushyanunum daivavavum onne das sir

  • @pokerpm6786
    @pokerpm6786 3 года назад

    1870 eppisode evide

  • @makanteachan
    @makanteachan 3 года назад +1

    Nice

  • @user-ws4ky3zs9c
    @user-ws4ky3zs9c 3 года назад +1

    Urangan patya best tool...ella divasavum 11 manik kanan varum, urangi pokum...pinne ravile kanum

  • @kik722
    @kik722 3 года назад

    Good

  • @streptomycin777
    @streptomycin777 3 года назад +2

    He is such a brilliant officer🔥

  • @donjose7439
    @donjose7439 3 года назад +2

    1st

  • @sam75723
    @sam75723 3 года назад +1

    ❤❤❤

  • @nizamt6088
    @nizamt6088 3 года назад +5

    സൈമേട്ടൻ മുത്തേ

  • @deepamanoj1215
    @deepamanoj1215 2 года назад

    ❤️❤️

  • @clintoncletus4063
    @clintoncletus4063 3 года назад +1

    👌

  • @anishgeorge4049
    @anishgeorge4049 3 года назад +1

    പ്രേസേന്റ് സാർ

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 3 года назад +1

    👍🏻👍🏻👍🏻🌹

  • @askaralipaskaralip5541
    @askaralipaskaralip5541 3 года назад +3

    ആദ്യ കമ൯റ ഞാനാണ് സൂപ്പ൪

  • @eminpeter8717
    @eminpeter8717 3 года назад

    Cold case intro

  • @Userty-t2h
    @Userty-t2h 10 месяцев назад

    Kg George nte ഈ കണ്ണികൂടി സിനിമ പോലെ ഉണ്ടല്ലോ

  • @ആതീഅത്ഞാനാണ്
    @ആതീഅത്ഞാനാണ് 3 года назад +6

    1.25X is apt speed.

  • @jessychacko8538
    @jessychacko8538 3 года назад

    I have heard this story before

  • @basiljosekeerikattil
    @basiljosekeerikattil 2 года назад

    Talakode adutanne ente vede ith jan kanditunde

    • @basithpatla8602
      @basithpatla8602 7 дней назад

      എന്തായിരുന്നു ആn സ്ത്രയുടെ പേര്

  • @thusharaharilal4807
    @thusharaharilal4807 3 года назад +1

    👍

  • @suryaprakashs34
    @suryaprakashs34 3 года назад

    KG sir waited so long ....

  • @Anilkumar-im8ts
    @Anilkumar-im8ts 3 года назад

    സാർ ബാക്കി എപ്പോഴാ

  • @ksanthoshkumar002
    @ksanthoshkumar002 3 года назад +1

    ഈ കേസ് ജോർജ് ജോസഫ് സാറും പറഞ്ഞതാണല്ലോ...

  • @SujithKumar-pj9gh
    @SujithKumar-pj9gh 3 года назад +2

    Hi Sir,
    I do respect you a lot but never or ever say anything about a female or a male about their living standards as that's the situation they were forced to take guard of their family. ( Mooshamaaya Sthrikal Allengil Purushanmaar ) Don't use this word as they are doing it for a living. Thank You Sir

  • @smitharaman4315
    @smitharaman4315 3 года назад +5

    ഇതൊക്കെ എങ്ങനെ ആണ് സാർ ഓർമയിൽ നിന്ന് എടുത്തു പറയുന്നത് എനിക്കൊന്നും രണ്ടു വർഷം കഴിഞ്ഞ ഒരു സംഭവം ഓർഡർ ആയി പറയാൻ പറഞ്ഞാൽ എന്നെ കൊണ്ട് കഴിയില്ല ആപ്പോഴാണ് ഒരുപാടു വർഷങ്ങൾ കഴിഞ്ഞ സംഭവങ്ങൾ വളരെ വിസ്‌തിരിച്ചു സാറ് പറയുന്നത് , എന്നെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് ആക്കാമോ

    • @ismayilmakkar9606
      @ismayilmakkar9606 3 года назад

      കോതമംഗലം നടന്ന കേസ് ആണ്. ഒരു ആള് പോലിസ് ട്രെയിനിങ് ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്തത്

    • @Darkknight-nn9yn
      @Darkknight-nn9yn 3 года назад

      Personal diary kanum ayerekum

    • @swathi6323
      @swathi6323 3 года назад

      Case file kaanile

    • @cricvideosbywe
      @cricvideosbywe 6 месяцев назад

      അതോണ്ടാണ് പുള്ളി അവിടെ ഇരുന്ന് കഥ പറയുന്നതും , നിങ്ങളിവിടെ കമന്റ്‌ ഇടുന്നതും

  • @aswinakp7791
    @aswinakp7791 3 года назад +1

    കൂടതായി കഥ പറയോ???????

  • @englishlense
    @englishlense 3 года назад +1

    ഇതിന്റെ ബാക്കി അറിയാൻ താല്‍പര്യം ഉണ്ടോ ? ലിങ്ക് ഉണ്ട് 😊

  • @benjosesebastian1402
    @benjosesebastian1402 3 года назад

    ,,👌

  • @shaji-mini
    @shaji-mini 6 месяцев назад +1

    എനിക്ക് ഒരു സംശയം പെൻഷൻ പറ്റിയ പോലീസ് കാർ പുഴുത്ത് ചാവുന്നതേ കണ്ടിട്ടുള്ളൂ

  • @vishnus2698
    @vishnus2698 4 месяца назад

    This is epic crime investigation by Kerala Police

  • @ameerck5596
    @ameerck5596 3 года назад +1

    5

  • @sidharthvijayan2554
    @sidharthvijayan2554 3 года назад +3

    എല്ലാരും ഹാജർ വച്ചിട്ട് പൊക്കൊ...😬

  • @sabeenanaushad3518
    @sabeenanaushad3518 3 года назад

    .
    .
    .
    .
    .
    .
    .
    .

  • @jessychacko8538
    @jessychacko8538 3 года назад

    Watch FBI files on RUclips

    • @jalajabhaskar6490
      @jalajabhaskar6490 3 года назад

      👍..l regularly watch that and crime patrol also😀

  • @sreejageorge4840
    @sreejageorge4840 3 года назад

    ഒരാൾ പറയുന്നത് തന്നെ അടുത്ത ആളും പറയുന്നു

  • @ponganthararashaji6657
    @ponganthararashaji6657 3 года назад

    You was crime branch in 2012. And 202/19 onwards in Calicut as Dysp
    Any De-Promotion. ? After 2020 In Pathanamthitta Sp. How it happened ?

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    Nn pila aye apavadam paranjavar swatham kudum noki manasika rogi

  • @askaralipaskaralip5541
    @askaralipaskaralip5541 3 года назад +1

    കട്ട വെയ്റ്റിങ്ങിലായിരുന്നു

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    Shaila ja ask my she t cv anouce correneyakal beekaramanu vishadarogam i travaling her direct kolazhi

  • @sujapanicker7179
    @sujapanicker7179 3 года назад

    സാറ് ഈ നാട്ടിൽ ജനിച്ചു വളർന്ന ആളല്ല. സംസാരം കേട്ടാലറിയാം.🤔

    • @Elonmusk-vx2fm
      @Elonmusk-vx2fm 3 года назад +4

      അദ്ദേഹം ജനിച്ചത് കോട്ടയത്തു എള്ളുപ്പുറം എന്നാ സ്ഥലത്ത് ആണ്... ഇപ്പൊ ആ സ്ഥലം ഇടുക്കിയിൽ ആണ്.... അച്ഛൻ അധ്യാപകൻ ആയിരുന്നു.... പഠിച്ചത് മഹാരാജാസിൽ,23ആമത്തെ വയസ്സിൽ എസ് ഐ ആയി....1984ഇൽ തുമ്പ എസ് ഐ ആയി തുടക്കം...2012ഇൽ ഐ പി സ് കിട്ടി.... ഇദ്ദേഹം ഈ നാട്ടുകാരൻ അല്ലെന്ന് തോന്നാൻ കാരണം എന്താ..????

    • @sujapanicker7179
      @sujapanicker7179 3 года назад +1

      @@Elonmusk-vx2fm മലയാളം ശരിയായി സംസാരിക്കുന്നില്ല.So 1 thought🤔🤪

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    Swargam chamachathum naragam rachichathum manesse nee thane

  • @jayaramjayaram1128
    @jayaramjayaram1128 3 года назад

    I hate rajayoga