ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ രണ്ടുദിവസമായി കത്തിരുന്നവർ ഉണ്ടോ ? Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി യുഎഇ നിന്നുള്ള ഒരു modus operandi fan
I think if he is still willing to continue his service then he should be in the police service, we need such a brave and intelligent Master brain, Psychology ennu paranjal egane undo.. Minute eye movements vere precise aayi calibrate cheyyum 🙂🙂🙂
സർ, ജെസ്‌ന എന്ന പെൺകുട്ടിയെ കാണാതെ ആയ കേസിനെ പറ്റി ഇദ്ദേഹം വല്ലതും പറഞ്ഞിരുന്നേൽ കൊള്ളാരുന്നു.. ക്രൈം ബ്രാഞ്ച് ഇപ്പോളും ഇരുട്ടിൽ തപ്പുന്ന ഒരു കേസ് ആണ് അത്..
സഫാരി ചാനലിന്റെ വിജയം എന്നത് മടുപ്പിക്കാത്ത പ്രോഗ്രാം തന്നെ ആണ് അതിപ്പോൾ ചരിത്രം എന്നിലൂടെ ആയാലും ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് ആയാലും ഏത് പ്രോഗ്രാം ആയാലും അടുത്ത എപ്പിസോഡ് കാണാൻ ആഗ്രഹം കൂട്ടുന്ന പ്രോഗ്രാംസ് ആണ് 💞.പിന്നെ നെടുംതൂണായി 💞SGK💞 സാറും
Sir great to hear that you had helped the young guy, can take it up that case privately and investigate also I want to know whether that family has received the whole amount or not and one more thing through out your investigation have encountered any supernatural beings
അതുശരി. മോഡസൊപ്രണ്ടിക് ലോകം മൊത്തം ബ്രാഞ്ച് തുറന്നിട്ടു ന്യൂജേഴ്സിക്കു ഒരെണ്ണം ഇല്ലാന്നോ? ഞങ്ങളും ഓപ്പൺ ചെയ്തിരിക്കുന്നു ഒരെണ്ണം. സാറിന്റെ അഭ്യാസം ഒന്നും ഞങ്ങളോട് ചിലവാകില്ല☺☺☺
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക് +919895559150
CBI യോട്.. "നിങ്ങൾ നിരപരാധിയെ കുറ്റവാളിയാക്കിയാൽ, യഥാർത്ഥ കള്ളനെ ഞാൻ പിടിക്കും"....
.....ജോർജ് ജോസഫ്, കേരള പോലീസ്..ഡാ...
Kerala Sherlock Holmes George sir
Very true, it suits him.
@@aruna8928 👍
True
100%
@@aruna8928 momm
ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ രണ്ടുദിവസമായി കത്തിരുന്നവർ ഉണ്ടോ ? Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി
യുഎഇ നിന്നുള്ള ഒരു modus operandi fan
Same
വല്ലാത്തൊരു ചതിയായി പോയി
രാത്രി വളരെ വൈകിയല്ലോ ...
എന്തയാലും
കാണാൻ തന്നെ തീരുമാനിച്ചു
സാറിൻ്റെ അഭ്യാസമൊന്നും എൻ്റെടുത്ത് നടക്കില്ല ....
അല്ല പിന്നെ.... വിടില്ല ഞാൻ
🤣🤣🤣
😂
Modes operandi ennu പറഞ്ഞപ്പോൾ sir innu chirichu.. namaludey comments okk വായിക്കുന്നുണ്ടാകും 😍😍😍
ഇന്നും കൂടി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തേനെ...🤒
The മോഡസോപ്രാണ്ടി was Fantastic...😁
Sujith Chowki 😂👌
@@GRINCEMOLFOODCOURT 😁😁😁
Sathyam ethra thavana phone nokkiyenno?
വെടിവെച്ചഅന്നുതന്നെ പുഴയിൽ താഴ്ത്തിയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല..
ആദ്യത്തെ എപ്പിസോഡുകൾ ഒന്നുകൂടി കാണാൻ തുടങ്ങിയ ഞാൻ.. മോഡസ് ഓപ്പറാണ്ടി... 💖💖
Jephin Mathew ha ha
@@GRINCEMOLFOODCOURT 😅😅
George sir nte dialogue ഡെലിവറി സൂപ്പർ ആണ്. Especially ആളുകളുടെ പേര് വീണ്ടും പറയും.
ഇത് തീരുന്ന ദിവസം ഓർത്തു ആണ് ഇപ്പൊ എന്റെ ടെൻഷൻ 😑😑
Hhhhaaahhaahaaa
panik pokoode mone
😂😂😂😂...ഇദ്ദേഹത്തിന്റെ അവതരണം അടി പൊളി ആണ്. Yes
😂😆
ജോർജ് ജോസഫ് ഫാൻസ് ആൻഡ് വ്യൂവേഴ്സ് അസോസിയേഷൻ മരട് യൂണിറ്റ് റിപ്പോർട്ടിങ് സർ ......
2 days ആയി വെയ്റ്റിംഗ് ആയിരുന്നു.. നാട്ടിൽ അമ്മയെ സീരിയൽ അടിക്കേഷൻ കളിയാക്കിയ ഞാൻ ഇപ്പോൾ മോഡസ് ഓപരണ്ടിയുടെ അഡിക്റ്റു ആയി..
തൃശ്ശൂർ ഘടകം ഹാചർ😂
😂 അത് കലക്കി, horror short films ഇഷ്ടമുള്ളവർക്ക് സ്വാഗതം Born To Think ❤🎉
നട്ടെല്ല് ഉള്ള 2 മലയാളം ചാനലുകൾ : സഫാരി tv യും DD മലയാളവും
DD മലയാള എം എങ്ങനെ കിട്ടും
@@niceguy3099 online illa sir. Only via cable and dish
V
Definitely
സത്യം, horror short films ഇഷ്ടമുള്ളവർക്ക് സ്വാഗതം
Born To Think ❤
ഇത് കണ്ട് കണ്ട് എൻ്റെ ആത്മഗതങ്ങൾക്ക്. George Joseph sir ൻ്റെ ശബ്ദം ആണ്
അപാര പറച്ചിൽ high വോൾട്ടേജ് ത്രിൽ...
ചരിത്രം എന്നിലൂടെ ഇത്രയും കിടുക്കിയ ആരും ഇല്ല... ഇനി ഉണ്ടാവാനും ചാൻസ് ഇല്ല
ഇത്ര കഴിവും പരിചയവും ഉള്ള ഒരു ഓഫീസറെ pension പ്രായം ആയി എന്ന് പറഞ്ഞ് വെറുതെ വിടരുത്,
ഇദ്ദേഹത്തിന്റെ experience police use cheyyanam...
രാഷ്ട്രീയക്കാർക്ക് പെൻഷൻ പ്രായം ഇല്ല ബുദ്ധിയുള്ളവർക്ക് ആണ് പെൻഷൻ പ്രായം
@@joshyantony439 അതാണ് നമ്മുടെ നാട്
ഇദ്ദേഹം തന്നെ പറയുന്നുണ്ട് , ഇദ്ദേഹം പോലീസ് training കോളജിൽ ക്ലാസ്സ് എടുക്കുന്നുണ്ട് എന്ന്
അതേ
enikku idheham kadtha prayumbo joseph le jojunte scene orma varum
Qatar fans present Sir
😃
കുറച്ചു ദിവസമായി സ്ഥിരം നിങ്ങൾക്ക് ലൈക് ഇടുന്നു
Quatar fan....vanello...😄😄😄😄
Fan from Qatar -asiancity
നൗ ഖത്തർ , ഫ്രം കട്ടപ്പന,,,,, എപ്പിസോഡ് കട്ടപ്പന 💪💪💪💪
The only thing I look forward to on a Monday.
George Joseph sir, thankal oru sambhavam thanne.. So rich in experience..Presentation super. 👌👌
കൊലപാതക അന്വേഷണ കേസ്കൾ കേൾക്കാൻ ഇഷ്ടം 😍
ഓപ്പറാണ്ടി ഫാൻസ്
ലിസ്ബൺ,
പോർച്ചുഗൽ ✋️
Hai
😳😍
Ambo...ee pulli ullond...I can hear u guys....☺
Hai
Liverpool UK
Best program... better than bigboss❤️
Proud to be a kerlian(Indian). Because we had these kind of intelligent inspector in Kerala police force.💪
Sir ഭയങ്കര തള്ളാണല്ലോ 😂😂😂
എന്നാലും കേൾക്കാൻ രസം ഉണ്ട് 🎉
പറഞ്ഞ സംഭവങ്ങളിൽ , നല്ല ഉദോഗസ്ഥർ ഒന്നും ഇപ്പൊ ജീവിച്ചിരിപ്പില്ല 😰
Ondu "George Sir"
Something fishy🤣
seniors are mostly elder than him. athayirikkum.
🙄
2 ദിവസത്തെ കാത്തിരിപ്പ് തൃശ്ശൂർ ഘടകം😍😍😍
Sohan T sekharan 😂
Thriprayar
Pudukad
പുതുക്കാട്
@@vishnupm6878 🤔🤔🤔
SN swamy thottu povunna crime story parachil.... We love modus operandi................ 1st comment
മോഡസ് ഓപ്പറാണ്ടി ചെങ്ങന്നുർ യൂണിറ്റ് റിപ്പോർട്ടിങ് സർ, 💪💪💪♥️♥️♥️
ഒരു പുസ്തകം വായിക്കുന്നതുപോലെയാണ്.. കേൾക്കാൻ നല്ല രസം...
Intelligent dedicated officer & these descriptions feel like a film.
Cngrts to santhosh ..in picking such people in Safari.
കലാഭവൻമണിയുടെ മരണം സാറാണ് അന്ന്വഷിച്ചതെങ്കിൽ സത്യം വെളിപ്പെട്ടേനെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
I think if he is still willing to continue his service then he should be in the police service, we need such a brave and intelligent Master brain,
Psychology ennu paranjal egane undo.. Minute eye movements vere precise aayi calibrate cheyyum 🙂🙂🙂
He is a brilliant investigator, fine narrator & good humanbeing.
@@sajeevsamuelrose9486 exactly 👍
മോടസോപ്പ്ണ്ടി ഫാൻസ്
Barcelona
Spain ✌️💪
പാലക്കാട് fan present
Super Addicted .... Respect George Jospeh Sir ....... A Big Salute
നമ്മൾക്ക് ഇദ്ദേഹത്തോട് ആരാധനയും ബഹുമാനവും ആണെങ്കിൽ, മറ്റു ചിലർക്ക്, ഇദ്ദേഹം നിരപരാധി ആയി വിട്ടവർക്ക് ദൈവം തന്നെ ആണ് ഇദ്ദേഹം....
സർ, ഇത് ഒരു 1000 എപ്പിസോഡ് എങ്കിലും കൊണ്ട് എത്തിക്കണം. സാറിനെ കാണാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥ ആയി😭
So addicted to your crime investigation history and enjoyimg your presentation skill as well..
Comments ellam vayichu concentration poyi pinnem adyam tottu kanunna njan..😀 Big Modus Operandi fan from UK.
Same Here😄😄😄
ഇപ്പോൾ വീഡിയോ കാണുന്നത് പോലെ തന്നെ സന്തോഷം കമെന്റ് വായിക്കുമ്പോളും കിട്ടുന്നത്
അങ്ങനെ അലക്സാണ്ടർ ജേക്കബ് സർ ഇന്ടെ പെരു കേട്ടു... വളരെ സന്തോഷം...
സർ, ജെസ്‌ന എന്ന പെൺകുട്ടിയെ കാണാതെ ആയ കേസിനെ പറ്റി ഇദ്ദേഹം വല്ലതും പറഞ്ഞിരുന്നേൽ കൊള്ളാരുന്നു.. ക്രൈം ബ്രാഞ്ച് ഇപ്പോളും ഇരുട്ടിൽ തപ്പുന്ന ഒരു കേസ് ആണ് അത്..
Kattappanakkaran present sir❤️
G The Alpha 😂
മോഡസോപ്പറാഡി വന്താച്ച് 😄😍🤩
വന്നേ... രണ്ടീസത്തെ ഇടവേള കഴിഞ്ഞ് നമ്മടെ മോഡസോപ്പ്രാണ്ടി വന്നേയ്...😍😍
How about making each incident into an OTT series 😊?
RUclips film kanan keriya pravaasi annu last eppo ithinu addiction ayi 😎🎥
സഫാരി ചാനലിന്റെ വിജയം എന്നത് മടുപ്പിക്കാത്ത പ്രോഗ്രാം തന്നെ ആണ് അതിപ്പോൾ ചരിത്രം എന്നിലൂടെ ആയാലും ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് ആയാലും ഏത് പ്രോഗ്രാം ആയാലും അടുത്ത എപ്പിസോഡ് കാണാൻ ആഗ്രഹം കൂട്ടുന്ന പ്രോഗ്രാംസ് ആണ് 💞.പിന്നെ നെടുംതൂണായി 💞SGK💞 സാറും
ഞാൻ വരുവാൻ കുറച്ചു താമസിച്ചു പോയി പുട്ട് ഉണ്ടാക്കുവാൻ പോയതാ പ്രവാസി ആയി പോയി , വേറെ ആര് ഉണ്ടാക്കി തരുവാനാ
🙏
നന്നും ഫുടുണ്ടകൻ പോയി പ്രവാസി
Modasoprandii iiternno
Aby Mathew 😍👌
ഫുഡ് ഓഫ് ഓപ്പറേണ്ടി
Sir great to hear that you had helped the young guy, can take it up that case privately and investigate also I want to know whether that family has received the whole amount or not and one more thing through out your investigation have encountered any supernatural beings
addicted to George Joseph sir's video ...
Thrilling episodes of George Joseph sir ,
Subscribed only for his episodes
അതുശരി. മോഡസൊപ്രണ്ടിക് ലോകം മൊത്തം ബ്രാഞ്ച് തുറന്നിട്ടു ന്യൂജേഴ്സിക്കു ഒരെണ്ണം ഇല്ലാന്നോ? ഞങ്ങളും ഓപ്പൺ ചെയ്തിരിക്കുന്നു ഒരെണ്ണം.
സാറിന്റെ അഭ്യാസം ഒന്നും ഞങ്ങളോട് ചിലവാകില്ല☺☺☺
Newjersey khadakathinu minnesota khadakthinte poorna pinthuna
Kavitha Jeevan 😃😃
സ്മിത
Sir uputhara karan aano? Proud of you sir. Njn kattappanakkaran aanu
Am proud of u.... എന്റെ നാട്ടുകാരൻ ആണല്ലോ സാർ
എന്തുവാടെ ഇത് അപ്‌ലോഡ് ചെയ്തു 5 സെക്കന്റ് കൊണ്ട് 50 ലൈക്ക് 😱😱
സഫിരി യോട് ഒരു അപേക്ഷ ഈ പരിപാടി നിർത്തരുത് 'എല്ലാ ദിവസവും എന്തെങ്കിലും പറയണം
വിടില്ല ഞാൻ .... കാണാതെ വിടില്ല ഞാൻ ... കട്ട വെയിറ്റിംഗ്
Lastile aa oru bgm..varumbol chaggil ninnoru aanthala...ponnooo
ഇതു കാണുന്ന, മുട്ടിനു മുട്ടിനു തമ്പാൻ എന്നയാളുടെ കൊലപാതകത്തേപ്പറ്റി കേൾക്കുന്ന, ഇറച്ചിക്കൊതിയനായ ' തമ്പാൻ മേസ്തിരി 'എന്ന എന്റെ അവസ്ഥ.... !
😆😆😆
Thanks for sharing
ഈശ്വരൻ സാറിന് തന്ന കഴിവ് അപാരം തന്നെ കലക്കി
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ഹാജർ സർ
നന്ദി സർ
നല്ല അവതരണം. നല്ല വീഡിയോ
George Jacob sir ഈ ചാനലിൻ്റെ ഐശ്വര്യം.
ഡെന്നീസ് ജോസഫ് സാറുമായി ചേർന്ന് കേസ് കഥ പറഞ്ഞ് നല്ല ഒരു സിനിമ യെടുത്താൽ നന്നായിരിക്കും.
മിടുക്കന്മാരല്ലേ
Thank you
A righteous officer. God bless you Sir.
Proud to be an fan of sugatan ikka pyarikka
സാക്ഷാൽ പ്രതാപ ചന്ദ്രന് ശേഷം, CBI യെ വെല്ലുവിളിച്ച രണ്ടാമത്തെയാൾ 😎
സുന്ദരി അമ്മാൾ കേസ്... ടോവിനോ ഹിറ്റ് ആക്കിയ സിനിമ... പ്രതി കോടതി യിൽ നിരപരാധി ആയി അതൊന്ന് പറയണം.. സഫാരി ശ്രദ്ധിക്കണം
സാറിന്റെ പ്രസന്റേഷൻ സൂപ്പറാണ്
Bahrain fans ഹാജര്‍ 🙏😊😊
Muthe vannnalloo....was waiting eagerly sir...
ഡിസ്‌ലൈക്ക് അടിക്കുന്ന 5പേര് ഇന്ന് അലീബി ആണല്ലോ? 2ദിവസം സാർ ഞങ്ങൾ കട്ടവെയ്റ്റിങ് ആയിരുന്നു സാറിന്റെ ഷർട്ട്കിടു 🙋♂️
variety pets 😃അതെ ഷർട്ട് കലക്കി
Shirt super
സാറിനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ??
Oru investigation movie kaanunathupoolundu ..great..nalla avatharnn..
Thank you Safari
Was waiting for😊😊
സർ എന്നും വന്ന് എന്തേലും പറഞ്ഞോ ഞങ്ങൾ കേട്ടോളാം ശനിയും ഞായറും ഇല്ലാതാകുമ്പോ വരെ എന്തോപോലെ അപ്പോൾ sir ഇതു നിർത്തിയാലോ പ്ലീസ് ഇതു നിർത്തരുത് 🙏
എപ്പോഴെങ്കിലും നിർത്തിയല്ലേ പറ്റു. ഞാനും താങ്കളുടെ അവസ്ഥയിലാണ്.
@@martinjeaks 😔
ഹഹ
CBI സാറിൻ്റെ മുന്നിൽ തോറ്റു
കേശവൻ നായരും വെടിക്കാരൻ തമ്പാനും ഈ 2 കേസുകൾ സർ അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ അകത്തു കിടന്നേനെ
Watching from bahrain 🇧🇭
ഒപ്രാണ്ടി കഥകൾ കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി.
Sir.. Can you do one episode on "odiyapara" Murder case.. One of the most sensational cases of 1980s
Ath mooparano anweshichath?
Sir ne pole Ulla intelligent ,extra ordinary Aya legends venam police new battalion train cheyan...hatsoff you sir
സർ, നമ്മുടെ ജസ്നയുടെ തിരോധാനം... ആ പെൺകുട്ടി എവിടെ? കേരളം ഉറ്റുനോക്കുന്ന ഒരു ചോദ്യം... പോലീസ് സേനക്ക് തന്നെ അപമാനമല്ലേ സർ...
Bjio Jio ആ കുട്ടി എന്നാലും എവിടെ പോയി അല്ലെ !
അങ്ങനെ ഒന്നും പറയാതെ. വേണേൽ ഹെൽമെറ്റ് വേട്ട നടത്തം.
അതെ എത്ര നാളായി നോ ക്ലൂ
മോഡസ്സോപ്രാണ്ടീ കാനഡ ഫാൻസ് ഹാജർ സർ
ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു താല്പര്യം ഉള്ളവർ നമ്പർ ഷെയർ ചെയ്യുക എന്റെ ഫോൺ നബറിലേക്ക്
+919895559150
പോലീസ് ഇഷ്ട്ടം 🔥
ഓപ്പറാണ്ടി ഫാൻസ് കോഴിക്കോട് ഘടകം present sir🤚🏼🤚🏼
Kuwait fans present sir✋
Big salute sir 💪💪💪
Present sir✋
അതെയതെ
yes
നയൻതാര വന്നേ ...
Trivandrum കാർ ആരേലും ഉണ്ടോ
super
Waiting aarnu sireeeeee
Oru 100 episode minimum venam
കുറച്ചു ദിവസം കാത്തിരുന്നു അവസാനം ഇന്ന് മോഡോസോപ്രണ്ടി കേട്ടു
Katta waiting ayirunnu
An addict from Australia reporting
Aluva kuttakola parayamo sir
Present sir😍🤚
Really adicted
Love from reynosa, mexico
കുബ്ബൂസ് ഓപ്പറാണ്ടി ആരുന്നു അതാ ലേശം ലേറ്റായത്
AB C 😃😃
😀😀😀😀