എല്ലാ വിഭാഗം ആൾക്കാരിലും ആകാംക്ഷ ഉണർത്തുന്ന ഈ ഗംഭീര ഷോ സ്ക്രീനിലെത്തിക്കുന്ന സഫാരി ടീമിനും, അതിലെ സംഭവങ്ങൾ ഒരു സിനിമയിലേത് പോലെ പ്രേക്ഷക മനസ്സിന്റെ ആഴങ്ങളിലേക്കെത്തിക്കുന്ന "ജോർജ് ജോസഫ്" സാറിനും അഭിനന്ദനങ്ങൾ .👌💐
സഫാരി ചാനലിൽ മുൻപും പല പരിപാടികളും ഉണ്ടായിട്ട് എൻകിലും സാറിന്റെ അവതരണ ശൈലി ആണ് പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിക്കുന്നത് . നല്ലനല്ല പരിപാടികൾ ഇനിയും ഉണ്ടാവട്ടേന്നു ആശംസിക്കുന്നു
ഞാൻ ഇത്രേം വലിയൊരു ചെവി മുൻപ് കണ്ടിട്ടില്ല.... ആരും കേൾക്കാത്തത് കേൾക്കാൻ... ചിമ്മിക്കൊണ്ടിരിക്കുന്ന കൺ പീലികൾ.. ആരും കാണാത്തത് കാണാനും... നോട്ടം പിടികിട്ടാതിരിക്കാനും
ആന ചെവി എന്നു വിളിക്കുന്നത് ഇത്തരം വലിയ ചെവിയെ ആണെന്ന് തോന്നുന്നു. ലക്ഷണ ശാസ്ത്ര പ്രകാരം ഇത്തരം ചെവി ഉള്ളവർ ബുദ്ധിമാന്മാർ ആയിരിക്കും എന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. സാറിന്റെ കാര്യത്തിൽ അത് ശരിയാണ് എന്നു തോന്നുന്നു
Sir nu cinema thirakadha ezhuthi kude, namuk ketal thanne oru cinema kanunna feeling aanu, orro characters Elam kanunnath pole clear , so great Sir, big salute
ഇദ്ധേഹം ഒരു വക്കീൽ ആയതു കൂടി കൊണ്ടാണ് ഇത്ര നന്നായി അവതരിപ്പിക്കാൻ കൂടി സാധിക്കുന്നതിലെ കാരണങ്ങളിലൊന്ന്. എന്തു തന്നെയായലും ഈ പരിപാടി കൂടുതൽ ഉപകാരപ്പെടുന്നത് നിയമ വിദ്യാർഥികൾക്കു കൂടിയായിരിക്കും
Hello Sir, I am watching your program from the day one, really we like it. very good program and allways you are trying to give a good message to the common public aswell as you are describing methods of case investigation .keep going. ... Wishyou all the best. Thank you sir.
തോണ്ടി മുതൽ ഒരു ഗ്രാമായാലും പഴയ കക്കൂസ് കുത്തി തുറന്നു ടാങ്ക് മോട്ടോർ വെച്ച് വറ്റിച്ചായാലും തോണ്ടി മുതൽ എടുത്തിരിക്കും.... ഇത് GJ സാറാണ്.... പുപുലിയാണ്....
പാലക്കാരന്റെ കല്ലു കൊണ്ടുള്ള ഓപ്പറാണ്ടി വളരെ നന്നായിട്ടുണ്ട്
Krupa Electronic അതാ ഞങ്ങള് പാലാക്കാര്...കിട്ടിയത് വെറുതേ വീട്ടിലോട്ടു കൊണ്ടുപോകുവേല...സ്പോട്ടില് തന്നെ തിരിച്ചുകൊടുക്കാതെ പാലാക്കരടെ വില കളഞ്ഞാപിന്നെ എന്തോന്നിന് കൊള്ളാം ....
എല്ലാ വിഭാഗം ആൾക്കാരിലും ആകാംക്ഷ ഉണർത്തുന്ന ഈ ഗംഭീര ഷോ സ്ക്രീനിലെത്തിക്കുന്ന സഫാരി ടീമിനും, അതിലെ സംഭവങ്ങൾ ഒരു സിനിമയിലേത് പോലെ പ്രേക്ഷക മനസ്സിന്റെ ആഴങ്ങളിലേക്കെത്തിക്കുന്ന "ജോർജ് ജോസഫ്" സാറിനും അഭിനന്ദനങ്ങൾ .👌💐
റേഷൻ മേടിക്കാൻ വച്ചിരുന്ന പൈസയെടുത്താണ് ഞാൻ ഇന്ന് ഓപ്പറാണ്ടികാണാൻ നെറ്റ് ചാർജ് ചെയ്തത്. ഓപ്പറാണ്ടിയേക്കാൾ വലുതല്ലെനിക്ക് വിശപ്പ്.
എന്ത് തള്ളോപ്രാണ്ടി ആണ് ഭായ് 😁
എന്ത് തള്ളു ആണ് സഹോ ആ പൊളി സാനം ചേട്ടന്റെ തോക്ക് കിട്ടിയ ഒരു വെടി വേക്കർന്ന് തന്നെ 😜😜
😂😂
അത് കലക്കി ട്ടാ
ഹാഹാഹാ...
Well done sir....ആ സാധുമൃഗത്തെ തിരിച്ച്ൽപിച്ചതിന് ഒരായിരം സ്നേഹാദരവുകൾ....
correct atinu eswaranugram urappayittum undavum sure....
Athey sheriyannu paavam patti
പാലക്കാരന്റെ സ്വഭാവം.... എറിയും.. തിരിച്ചെറിയും.... ഹഹഹഹ...
ഞാൻ അത് തന്നെ ഓർക്കുവാ.. ഇത് കേട്ടാൽ ചിരിക്കാനും ഉണ്ട് കരയാനും undq...
എന്റെയൊരു മോഡസ് ഓപ്പറാണ്ടി വെച്ചു ഞാൻ ഈ പാവം പിടിച്ച ജോർജ് ജോസഫ് ഫാൻ ആയി 😍😍😍😍
ജോസഫ് സർ ഒരുപാട് ഇഷ്ടം 😍😍😍
Shyni'ye thirichu Owners'inu kondu kodukkan kaanicha Sir'nte manasu 😍 1000 salutes 👋👏💪
Athe😇
സഫാരി ചാനലിൽ മുൻപും പല പരിപാടികളും ഉണ്ടായിട്ട് എൻകിലും സാറിന്റെ അവതരണ ശൈലി ആണ് പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിക്കുന്നത് . നല്ലനല്ല പരിപാടികൾ ഇനിയും ഉണ്ടാവട്ടേന്നു ആശംസിക്കുന്നു
Alexander jecob sir ntem supr aanu
ഡെന്നീസ് ജോസഫ്
Alexander Jacob
Dennis Joseph
Gayathri Ashok
Babu Namboodiri....then George Joseph
ഒരു ദിവസമെങ്കിലും ഓപ്രാണ്ടി സീരീസിൽ ഫസ്റ്റ് കമന്റ് ഇട്ടിട്ട് ചാകാൻ പറ്റുമെന്ന് തോന്നുന്നില്ല ...ഓപ്രാണ്ടി ഫാൻസ് ദുഫായ് യൂണിറ്റ്
😁😁😁
DXB unit
Dubai
membership വേണം
@@madhukbi നിങ്ങളെ ഞാൻ യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ആയി നിയമിച്ചിരിക്കുന്നു
ഷൈനി ഫാൻസ് ഉണ്ടോ?
ഫസ്റ്റ് ലൈക് n കമൻറ് വീണ്ടും സ്വപ്നം മാത്രം. ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി
ഞാൻ ഇത്രേം വലിയൊരു ചെവി മുൻപ് കണ്ടിട്ടില്ല....
ആരും കേൾക്കാത്തത് കേൾക്കാൻ...
ചിമ്മിക്കൊണ്ടിരിക്കുന്ന കൺ പീലികൾ..
ആരും കാണാത്തത് കാണാനും... നോട്ടം പിടികിട്ടാതിരിക്കാനും
wow bro...good observation 👍
ചെവി ശ്രദ്ധയും ഏകാഗ്രതയും സൂചിപ്പിക്കുന്നു.
ha ha ha so true man
Ath മാത്രമല്ല പുരികത്തിനു നടുവിൽ noku ... a second nose
ആന ചെവി എന്നു വിളിക്കുന്നത് ഇത്തരം വലിയ ചെവിയെ ആണെന്ന് തോന്നുന്നു. ലക്ഷണ ശാസ്ത്ര പ്രകാരം ഇത്തരം ചെവി ഉള്ളവർ ബുദ്ധിമാന്മാർ ആയിരിക്കും എന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. സാറിന്റെ കാര്യത്തിൽ അത് ശരിയാണ് എന്നു തോന്നുന്നു
Shyniye thirichu kodutha Sir nu Oru big Salute... Modus Operandi Sivadasan
ഇന്നും ഫസ്റ്റ് ലൈക്ക് അടിക്കാൻ പറ്റിയില്ല ..🙂മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ലൈക്ക് പ്ലീസ്
NIKHIL MONACHAN super
നല്ല ഒരു പ്രോഗ്രാം ഒരുപാട് ഇഷ്ടം ഇതിലെ കമന്റ്സ് ഒരുരക്ഷയുമില്ല ഒരുപാട് ചിരിക്കാം. മോഡോസപ്രാണ്ടി തിരൂർ ഘടകം
ഹാവൂ സസ്പെൻസ് ഇല്ലാത്ത ഓപ്പറാഡി എപ്പിസോഡ്, ഇന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങും😊
Aaa pattine avdennu rakshichallo thank you sooo much paavam 🥰🥰
ഓപ്പറാണ്ടി ഫാൻസ് # പാലാ യൂണിറ്റ്
ഈരാറ്റുപേട്ട യൂണിറ്റ്🤪
പൈക ഘടകം
ആ പറഞ്ഞ hostel ഏതാ ? അവിടെ എവിടെയാ വയല് ?
( പാലാ ഘടകം fance assosiation president )
ഭരണങ്ങാനം ഉപഘടകം
ഷൈനി പെണ്ണ് ഇപ്പോഴും ഉണ്ടോ എന്തോ. അവളെ കൊന്നില്ലല്ലോ ഭാഗ്യം 😍
അതെ.
ഇത്രെയും ദിവസം മുന്നറിയിപ്പ് നായ വീടുകാർക്ക് കൊടുത്തിട്ടും അവർക്ക് മനസിലായില്ലേ
പാവം പിടിച്ച ജോർജ് ജോസെപ് എത്തിയോ?? 😘😅
😂😂😂
🤩🤩
😆😆
@@siyadsiyad5498 😃😃
@@mohammedmidlaj4623 😅😅
Kerala Sherlock Holmes George Sir
Since i vbeen started watching modus oprandy... i learned to control anger and avoid arguments infact known how evil homicide is
ടിവിയിൽ കണ്ടിട്ട് വീണ്ടും കാണാൻ വരുന്നവർക്ക് ലൈക് അടിക്കാനുള്ള കമെന്റ്
ഖത്തർ ഘടകം (ക്ലിപ്തം )
ഇടുക്കിക്കാരുടെ മറ്റൊരു അഭിമാനം 😍
TV show time appozha..
8 pm Qatar time, india 10.30
Good
Reporting from Ainkhalid👍👍👍
Modesoperandy..from Aziziya 😜
പൊന്ന് സാറെസമ്മതിച്ച്തന്നീരിക്കുന്നു
അങ്ങയെഈശ്വരൻഅനുഗ്രഹിക്കട്ടെ
വെച്ചുവ പക്രി ഫാൻസ്👍
Duel sport Rider ഹഹഹ
ഉച്ചാളി പിസ്
പക്രി സിന്ദാവാ
peena Joseph 😀
Sir nu cinema thirakadha ezhuthi kude, namuk ketal thanne oru cinema kanunna feeling aanu, orro characters Elam kanunnath pole clear , so great Sir, big salute
Shiny pattye koduthathinu thanks 😍 namude pet ne kanathe ayal namuk namude familyile orale kanatha vishamam aane
Salute Sir. Now I can feel the efforts and pain of an HONEST & SINCERE police officer
I must appreciate the boatman for showing the spot,where the cadaver floats. Thank ypu Sir.
great sir...so happy to know that u took effort to return shiny to her family
സൂപ്പർ സാർ! നിങ്ങൾ ഷെർലക് ഹോംസ് നെതോൽപ്പിക്കും.
Pattiye...pidicha kadha....😅😅😅😅😅😅...avatharanam..... super 😅😅😅
How painstaking is investigation! A BIG salute to Kerala Police, and The master investigator.
കൊല്ലം ഫാൻസ് 🔥🔥🔥💥
കൊട്ടാരക്കര
ഞാൻ എത്തി സർ... കുറച്ചു വൈകി.. ഒന്നര മണി ആയി.. ഇപ്പൊ തന്നെ കാണും..
ഇദ്ധേഹം ഒരു വക്കീൽ ആയതു കൂടി കൊണ്ടാണ് ഇത്ര നന്നായി അവതരിപ്പിക്കാൻ കൂടി സാധിക്കുന്നതിലെ കാരണങ്ങളിലൊന്ന്. എന്തു തന്നെയായലും ഈ പരിപാടി കൂടുതൽ ഉപകാരപ്പെടുന്നത് നിയമ വിദ്യാർഥികൾക്കു കൂടിയായിരിക്കും
ജോർജ് സാറിനെപ്പോലെ ബുദ്ധിയും കഴിവും ജോലിയോടു ള്ളതികഞ്ഞ ആത്മാർത്ഥതയു ഉള്ളവർ പോലീസ് വകുപ്പിൽ ഇനിയും ഉണ്ടാകൻ പ്രാർത്ഥിക്കുന്നു!
ഹോയ് ഹോയ് എത്തിപ്പോയ് 👍👍👍
അഭിനന്ദനങ്ങൾ ❤സാർ
Dog came back to its home. That’s what I cared most!
നന്ദിസാർ
ഓപ്പറാണ്ടി കമന്റ് കേൾക്കാൻ വന്ന ഞാൻ.. വളരെ പെട്ടന്ന് തന്നെ തൃപ്തി ആയി.. ജയ് ഓപ്പറാണ്ടി
Appreciate Sir .. You are a great person and genius Officer
റിഫ്രെഷ് അടിച്ച് അടിച്ച് യൂറ്റൂബിനു വരെ പിരാന്തായിക്കാണും... അവസാനം വന്നല്ലൊ..😍
Enik eetavum ishtam iddhehathinte patti sir ennulla viliyaan
നല്ല mileage ഉള്ള പ്രോഗ്രാം ആണ്..അടുത്തൊന്നും പെട്ടന്ന് നിർത്തികളയരുത്🙄
Shiny patti ishtam🥰
Hello Sir, I am watching your program from the day one, really we like it. very good program and allways you are trying to give a good message to the common public aswell as you are describing methods of case investigation .keep going. ...
Wishyou all the best.
Thank you sir.
Hii sir,sugamano. Thanks
Like from Kottayam
Thanks for sharing
ഷൈനി മുഖ്യം ബിഗിലെ 🥰
സർ, ജോർജ് ജോസഫ് 💓💓💓💓💓❤️❤️
Shinepattik veetilekkulla vazi kanicha Georgesir mass😆🥳
Rahul T Klpm 😄😄
Very well explained.....hats off you sir
ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നുണ്ട്
Sir nte kadha kelkathe uragan patumennu thonnunnila😍😍😍😍😍
മോഡസ് ഓപ്പറാണ്ടി ഫാൻസ് - Present Sir✋
നിങ്ങൾbot ആണൊ :)
നിങ്ങളാണോ upload ചെയ്യുന്നത്
@@chirayuk7972 a modus operandi Fan from Thrissur
@@crash-prone just a viewer like you
ഞാനൊരു നിമിഷം കണ്ണിമചിമ്മിപ്പോയി ബ്രൊ ..അതോണ്ട് ബ്രൊ ഫസ്റ്റ് ആയി ..:)
U r awesome Sir
Super..🙏🙏😍😍❤️❤️
Excellent investigation...............
Sir കഥപറയുമ്പോൾ ഇനി വർഷം കൂടി പറയണേ. 😍
Damn true...
Exactly ✌️
നന്മ മരം ജോർജ് ജോസഫ്.
സാറിന്റെ കാലഘട്ടത്തിലുള്ള മണിയൻ പിള്ളയെ കുറിച്ച് അറിയാമോ പേരുകേട്ട ആളായിരുന്നു മണിയൻപിള്ള
Ys
Vellathooval stephen...💥
The real superhero!!
ഓപ്പറാണ്ടി ഫാൻസ് ✋️
ലിസ്ബൺ -പോർച്ചുഗൽ യൂണിറ്റ്
പാലാക്കാരൻ... 😄😄
Very Good
സൂപ്പർ
Present sir❤️
Big salute sir 💪💪
ഈ മോഡസോ ഫ്രാണ്ടി രാവിലെ 5 മണിക്ക് ഉറക്കം ഉണരൂമ്പോൾ കിടന്ന് കേൾക്കാനാണ് സുഖം
വളളക്കാരന് Big salute
പാലാ 😍
പോറിൻ ജഡി ആണ് ഇന്നത്തെ മോഡാസോപ്രാണ്ടി..
Operandi...... കൊച്ചിൻ ഫാൻസ്.....
379 case at last became 302 case,Appreciation to the investigation team
Thank you Sir
സൂപ്പർ വീഡിയോസ്
ഞാൻ അന്നുമുതൽ ഇപ്പോഴും കാണും.. എന്താ സ്റ്റോറി..
Super
Modes of Operandi 😴🧘♀️🔥😹
Kottayam ഫാൻസ്
Shiniye walarthiya kallan marana mass
തോണ്ടി മുതൽ ഒരു ഗ്രാമായാലും പഴയ കക്കൂസ് കുത്തി തുറന്നു ടാങ്ക് മോട്ടോർ വെച്ച് വറ്റിച്ചായാലും തോണ്ടി മുതൽ എടുത്തിരിക്കും.... ഇത് GJ സാറാണ്.... പുപുലിയാണ്....
Kollam opparandi
Hats off 👍
ഓപ്രാണ്ടി സാറേ നമ്മുടെ സന്തോഷേട്ടനെ കാണാറുണ്ടോ😀
Modes of operations - modesoperandy❤️❤️❤️❤️
Who's here to hear his slanging ? Bussi povunna kallanaanu...🤣
ഓരോ പത്തു മിനിറ്റുകൂട്ടുമ്പോഴും കമെന്റ് വായിച്ചു ചിരിക്കാതെ എനിക്കൊരു സ്വസ്ഥതയില്ല.Nedumudi.jpg
ഹ ഹ ഹ
സത്യം.. 😬😬😬 അവസാനം റിലേ പോയി വീഡിയോ ബാക്ക് അടിച്ചു കാണണ്ട അവസ്ഥയാ 🙄
jithesh ps 😂
Good
പാലാക്കാർ ആരെങ്കിലും ഉണ്ടോ
മോഡസ് ഓപ്പറാണ്ടി ലണ്ടൻ ഘടകം..
ഹാജർ സർ
വേറെ ലെവൽ സംസാരം കേട്ടിരിന്നാൽ ഒട്ടും ബോറടിക്കില്ല
03:51 Palaakkaran 💪💪💪💪
10:21 bus horn ketto aarelum😄😄
അടൂർ ഘടകം റിപ്പോർട് സർ
സന്തോഷേട്ടാ george joseph സർനെ മിനിമം ഒരു 5000 episode എങ്കിലും കഴിയാതെ വിടരുതേ...