സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Camera യും Mobile phone -ഉം ഒക്കെ നോക്കി കേസ് തെളിയിക്കുന്നത് പോലെ അത്ര എളുപ്പമല്ല സാറിൻറെ കാലത്ത് കേസ് തെളിയിക്കാൻ അന്ന് ശരിക്കും നല്ല ബുദ്ധി തന്നെ വേണം ഒരു കേസ് തെളിയിക്കാൻ... ശരിക്കും നല്ല ബുദ്ധി ഉള്ളവർക്ക് മാത്രമേ ആ കാലത്ത് നല്ലൊരു പോലീസ് ഓഫീസർ ആകാൻ സാധിക്കൂ....
5:24 വരെ കണ്ടിട്ട് സംഭവം എന്താണെന്ന് ഒരു പ്രവചനം, പ്രതി ഓട്ടം വിളിക്കുന്നെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടി ഈ വഴിയേ സഞ്ചരിപ്പിച്ച് ഇവിടെ എത്തിയപ്പോൾ ഡ്രൈവറുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നു, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുറെക്കൂടി താഴോട്ട് സഞ്ചരിച്ച് നിശ്ചലമാകുന്നു, പ്രതി ഇരയെ വലിച്ച് മുകളിൽ തേയിലക്കാട്ടിൽ കൊണ്ടിട്ടിട്ട് രക്ഷപെടുന്നു 🧐
താങ്കൾ ഇപ്പോഴും കേസിന്റെ കാര്യങ്ങൾ സംസാരിക്കുന്നതു മാധ്യമങ്ങൾക്കു മുന്നിൽ നിൽക്കുന്നതുപോലെ ആണ്. എല്ലാത്തിനും ഒരു അപൂർണത. അവിടെയും ഇവിടെയും എന്തൊക്കെയോ മിസ്സിങ്. ഒരു ഫ്ളോ ഇല്ല സ്റ്റോറികൾക്ക്.
ചില ഓഫീസർ മാരെപോലെ ഒരു സംഭവം പൊടിപ്പും തൊങ്ങലും വച്ചു തള്ളിമറിച്ചു 3, 4 എപ്പിസോഡ് ആക്കുന്നതാണോ നല്ലത്? സൈമൺ സർ ആവശ്യം വേണ്ട കാര്യങ്ങൾ മാത്രം ചുരുക്കി പറഞ്ഞു പോകുന്നു. എല്ലാം കൃത്യമായി മനസ്സിലാകുന്നു ഒട്ടും ബോടിപ്പിക്കാതെ 👍
പാണ്ട്യൻ ഈ കേസിന്റെ ചിത്രത്തിൽ വരുന്നത് എങ്ങെനെ ആണെന്ന് വ്യക്തമായി പറയുന്നില്ല. ഈ സംഭവത്തിന് മുൻപ് അവർ തമ്മിൽ സംസാരിച്ചിരുന്നു എന്നേ പറയുന്നുള്ളു. സംസാരം എന്നത് കൊണ്ട് വാക് തർക്കം ആണോ ഉദ്ദേശിച്ചത്? ഒരു വിവരണത്തിനു പോലും പൂർണ്ണതയോ വ്യക്തതയോ ഇല്ല
Valiyaa pragaalbhanum uddthahil pankeduthavanum aya thankalklu desa sneham nu valuthennu varukil enthina premature medichodiyathu njnum oru pattakkaranayirunnu my name is mentioned an Ex. Service man then why you known Maj.
What's wrong with it ? Auto rickshaw is an English word. Auto means any automotive or automobile parts or industry. So auto rickshaw is the complete word and he's right. Please correct yourself first.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@Ankit Ent yaa bro very broing
F
@@sahadnaeemiothukkungal1044 f
Ff
Ff
Camera യും Mobile phone -ഉം ഒക്കെ നോക്കി കേസ് തെളിയിക്കുന്നത് പോലെ അത്ര എളുപ്പമല്ല സാറിൻറെ കാലത്ത് കേസ് തെളിയിക്കാൻ അന്ന് ശരിക്കും നല്ല ബുദ്ധി തന്നെ വേണം ഒരു കേസ് തെളിയിക്കാൻ... ശരിക്കും നല്ല ബുദ്ധി ഉള്ളവർക്ക് മാത്രമേ ആ കാലത്ത് നല്ലൊരു പോലീസ് ഓഫീസർ ആകാൻ സാധിക്കൂ....
Ateee nalla budhi ullavar aarunnu annu... innu kureee mandha budhi kalum... frnd il telivu kidannaalum epol avar kaanunillaaa
ഞാൻ ഇടുക്കികാരൻ ആണ്. കട്ടപ്പന. ജനിച്ചത് നെടുംകണ്ടം. സർ പറയുന്ന എല്ലാ സ്ഥലങ്ങളും എനിക്ക് മനഃപ്പാഠം ആണ്..
Athu kondu???
അയിന്??
സഫാരി ടീം ദയവായി ഈ സ്റ്റോറി ടെല്ലിങ് കത്രിക വെക്കരുത്..... പല സ്റ്റോറിയും continututy നഷ്ടപെടുന്നു.....
👍🏾
True
You are right
True.
Yes, what's points out is right
Like your speeches. Thank you
5:24 വരെ കണ്ടിട്ട് സംഭവം എന്താണെന്ന് ഒരു പ്രവചനം,
പ്രതി ഓട്ടം വിളിക്കുന്നെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടി ഈ വഴിയേ സഞ്ചരിപ്പിച്ച് ഇവിടെ എത്തിയപ്പോൾ ഡ്രൈവറുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നു, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുറെക്കൂടി താഴോട്ട് സഞ്ചരിച്ച് നിശ്ചലമാകുന്നു, പ്രതി ഇരയെ വലിച്ച് മുകളിൽ തേയിലക്കാട്ടിൽ കൊണ്ടിട്ടിട്ട് രക്ഷപെടുന്നു 🧐
ആദ്യം 👍👍👍
Old Idukki district stories going back to my childhood in Idukki
എഡിറ്റ് ചെയ്യുന്നവർ commonsense കാണിക്കണം. ഇതു A certificate പടം അല്ല തുടർച്ച നഷ്ടം ആക്കുന്നപോലെ കത്രിക വെക്കാൻ
കാത്തിരുന്ന് കാണുന്നവർ ഉണ്ടല്ലേ
Undallo....!
പിന്നല്ല
Ys
Thanks safari team....
താങ്കൾ ഇപ്പോഴും കേസിന്റെ കാര്യങ്ങൾ സംസാരിക്കുന്നതു മാധ്യമങ്ങൾക്കു മുന്നിൽ നിൽക്കുന്നതുപോലെ ആണ്. എല്ലാത്തിനും ഒരു അപൂർണത. അവിടെയും ഇവിടെയും എന്തൊക്കെയോ മിസ്സിങ്. ഒരു ഫ്ളോ ഇല്ല സ്റ്റോറികൾക്ക്.
പറയണ്ട കാര്യം പറയില്ല. ആവശ്യമില്ലാത്തത് വിശദീകരിക്കും. തേയിലക്കാടിന്റെ ഭംഗി 5-6 വാചകം. കേസുമായി മായി ബന്ധമുള്ള കാര്യം അര വാചകം
ചില ഓഫീസർ മാരെപോലെ ഒരു സംഭവം പൊടിപ്പും തൊങ്ങലും വച്ചു തള്ളിമറിച്ചു 3, 4 എപ്പിസോഡ് ആക്കുന്നതാണോ നല്ലത്? സൈമൺ സർ ആവശ്യം വേണ്ട കാര്യങ്ങൾ മാത്രം ചുരുക്കി പറഞ്ഞു പോകുന്നു. എല്ലാം കൃത്യമായി മനസ്സിലാകുന്നു ഒട്ടും ബോടിപ്പിക്കാതെ 👍
Simon sir❤ 🙏🙏
Thank you for sharing
ഞാൻ 1975 മുതൽ ശാന്തൻ പാറ 1986 വരെ പിന്നീട് 86 to 92 നെടുംകണ്ടം പി. W ഡി യിൽ ജോലി ചെയ്തിരുന്നു
Secondeee ❤️
kg singam 😍
Namaskkaram sir 🌝🙏
Tell something about jessna missing case
കാത്തിരുന്ന് കാത്തിരുന്ന് കാണുന്നതിലെ ആ സുഖം വേറേ തന്നെയാണ്
P0p0p00p
👍👍
സത്യൻ അന്തിക്കാടിനെ കൊണ്ടു വരണം
❤️❤️
ഹാജർ 😊
❤️❤️👍👍
Nice
😍👌👏👍❤
👌
❤❤❤🎉
🌷🌷🌷🌷🌷🌷🌷👍
👍👍👍
Auto ൽ നിന്ന് fingerprints കിട്ടില്ലേ??
Yes...
🎉🎉🎉❤🙏
Simon sir's service should have been extended by the ldf government
Hiiiii
Salute sir
John Joseph poli
hi saar
അഭയ കേസ് സാർ അന്വേഷിച്ചിരുന്നെങ്കിൽ കഥ മാറിയേനെ
അത് ആരു അന്വേഷിച്ചാലും വലിയ കാര്യം ഉണ്ടാവില്ല
Director Renjith should be here on this seat next safari team....
4th
😢
കഥയേക്കാൾ കൂടുതൽ പരസ്യമാ
1st
ഇടുക്കി ഭാഷയാണു - കണ്ട് ചോദിക്കുക എന്ന് പറഞ്ഞാൽ ചോദ്യം ചെയ്യുക എന്നല്ലെ. :)
Idukki pala kanjirapally mundakayam ponkunnam ellam ore accent anu . Kandu chodikuka means poi avare neril kandu karyangal chodikkka . That's it
Sir 💙🙏
you are a good officer പിടിച്ചിരുത്താനുള്ള കഴിവ് അവതരണത്തിനില്ല.
ഇരിക്കണ്ടന്നെ 😀
ഇദ്ധേഹം " ശ" എന്ന് ഉച്ഛരിക്കില്ല " സ " എന്നേ ഉച്ഛരിക്കു. താപ്പാന സിനിമയിൽ മമ്മൂക്ക പറയുന്നതു പോലെ ... ശ്രദ്ധിച്ചു നോക്കു
അത് സത്യം പക്ഷേ എല്ലാം ഉൾപ്പടെ പറയുന്നത് സാർ സംസാരിക്കുന്നു
George Thomas Pronounce "Bharaya " as "Bherya"
ആ.. വന്നോ
ഇതിൽ പറയുന്ന ഈ ലയങ്ങൾ എന്ന് പറഞ്ഞാൽ അർഥം എന്താണ്
പാണ്ട്യൻ ഈ കേസിന്റെ ചിത്രത്തിൽ വരുന്നത് എങ്ങെനെ ആണെന്ന് വ്യക്തമായി പറയുന്നില്ല. ഈ സംഭവത്തിന് മുൻപ് അവർ തമ്മിൽ സംസാരിച്ചിരുന്നു എന്നേ പറയുന്നുള്ളു. സംസാരം എന്നത് കൊണ്ട് വാക് തർക്കം ആണോ ഉദ്ദേശിച്ചത്? ഒരു വിവരണത്തിനു പോലും പൂർണ്ണതയോ വ്യക്തതയോ ഇല്ല
Idukki il full murders aanallo…!!!😂
0ara
Auto കൊലപാതകം എന്തായി
Last episode
Valiyaa pragaalbhanum uddthahil pankeduthavanum aya thankalklu desa sneham nu valuthennu varukil enthina premature medichodiyathu njnum oru pattakkaranayirunnu my name is mentioned an Ex. Service man then why you known Maj.
എന്റെ I P S കാരനായ മാഷേ എന്താണ് ഈ ഓട്രിക്ഷ... ഓട്ടോ റിക്ഷ എന്ന് തന്നെ പറയണ്ടേ. ഇത്ര ക്വാളിഫൈഡ് ആയ നിങ്ങൾ വെറും ഓട്ടോ എന്ന് മാത്രം പറയുകയല്ലേ വേണ്ടു
What's wrong with it ? Auto rickshaw is an English word. Auto means any automotive or automobile parts or industry. So auto rickshaw is the complete word and he's right.
Please correct yourself first.
❣️
👍👍👍
❤❤❤
❤️