ഇത്രയും ഇൻറലിജന്റ്ആയ, നന്മയുള്ള, ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥതയുള്ള വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരെയുള്ളൂ. അലക്സാണ്ടർ ജേക്കബ് സാറിനുശേഷം ഇത്രയും കൂടുതൽ ആസ്വദിച്ച മറ്റൊരു പ്രോഗ്രാമുമില്ല. ഇന്നത്തെ ചെറുപ്പക്കാരെല്ലാം കണ്ടിരിക്കേണ്ട എപ്പിസോഡുകളാണിതെല്ലാം. പ്രത്യേകിച്ച് ക്രിമിനലുകൾ ആകാൻ വേണ്ടി ' ശ്രമിക്കുന്ന 'വളർന്നു വരുന്ന സമൂഹം. എന്തു തെറ്റ് ചെയ്താലും ഒരിക്കൽ പിടിക്കപ്പെടുമെന്നുള്ള സത്യം അവർ മനസിലാക്കണം. NB :Just Fun. മോഡസ് + ഓപ്പറ + അണ്ടി = മോഡസോപ്പറാണ്ടി.
Hats off Mr Santosh for providing such quality programs through your channel.....Mr George Joseph, very interesting stories you have...an eminent police officer
ee episode oru repetation feel und... george joseph sir te episode full kandavark ellaam ariyaa ee episodil paranjha poochettivila sukumaranum chettiyaarum thammilulla bandham.... aakamshayode kathirikunnavark ee episode oru arojakatham aayi anubhavapedum....
മോഷണം ചെയ്തു പഠിച്ചവരാരും അത് നിർത്തൂല്ല. അത് വളരെ ശരിയാണ്,രാഷ്ട്രീയക്കാർ(ഖജനാവ് തന്നെ) മോഷ്ടിച്ചു മോഷ്ടിച്ചു ശീലിച്ചതിനാൽ തൊണ്ണൂറ്റാറു വയസ്സു കഴിഞ്ഞാലും വടികുത്തിപ്പിടിച്ചുമാപ്പണി അന്തസ്സായിച്ചെയ്യും.പക്ഷേ നമ്മളാരുമവരെ മോഷ്ടാക്കളെന്ന് വിളിയ്ക്കില്ല,പകരം അവരെ നേതാക്കളെന്ന് വിളിയ്ക്കും. ഇദ്ദേഹത്തെപ്പോലുള്ള പോലീസോഫീസർമാരവർക്ക് എസ്കോർട്ടും പോകും സല്യൂട്ടുമടിയ്ക്കും.😂😂😂😂.
Eagerly waiting for George Joseph sir episode these days. There are many crime thriller movies expected out of his service stories. Excellent narration till date.
Sir. ഇത് നേരത്തെ പറഞ്ഞതല്ല. കാത്തിരുന്നത് വെറുതെ ആയി. ഇത് മിക്കവാറും സിറിന്റെ സൈക്കോളജിക്കൽ മൂമെന്റ് ആയിരിക്കും ആരൊക്കെ കൃത്യമായി കാണുന്നു എന്ന് മനസിലാക്കാൻ
എല്ലാവരും കഥ കറക്റ്റ് ആയിട്ട് കേൾക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടി repeat ചെയ്തിരിക്കുകയാണ് , സാറിന്റെ psychological move nammuk mansilavunund , but still iam waiting for the next episode really super
സാറിന്റെ കഥകൾ കേട്ടുകേട്ട് ഇപ്പോൾ, "ഹൊ! ഒരു കള്ളനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് തോന്നിത്തുടങ്ങി. എന്തു ചെയ്യാം. അത്രക്കുള്ള ബുദ്ധിശക്തിയൊന്നും ദൈവം തന്നില്ലല്ലോ.😃
പുല്ല് ഒരു കള്ളൻ ആയി ജനിച്ചാ മതിയാരുന്നു 🤗🤗 സാറേ സഫാരി ചന്നേൽ ഉള്ളത് കൊണ്ട് സാറിനെ കേരളം അറിഞ്ഞ്, സാറിന്റെ അനുഭവം കേൾക്കുമ്പോൾ ഇത്രയും നാൾ സിനിമയിൽ കണ്ട സേതു രമയ്യർ സിബിഐ പോലുള്ള പടം ഒക്കെ വെറും സീറോ ✌️👍👍 ഒരു 1000 episode കിട്ടുമോ സാറിന്റെ ?
സമയം രാത്രി 11 മണിയായി.
യൂട്യൂബിൽ കയറണം. ജോർജ് ജോസഫ് സാറിന്റെ മോഡസ് ഓപ്പറാണ്ടി കാണണം. തിരിച്ചു പോണം
അതാണ് ഇപ്പൊ modes opperandi
അതാണ് അങ്ങേരുടെ മോഡസ് ഓഫ് (ബ്രാണ്ടി)
Sthyam aa sayath keranam ff adilkathe muzhuvan kaananam oru moda soprandi kelkanam ..ellam kani ponam
Njanum
@@muhzinmichu4390 ue
Modes operandi word ishtamayavar like here
നാട്ടിൻപുറത്തെ വിശേഷങ്ങൾ modus aanu Chetta..
Name vare change cheytha njan
Innu oru pravishyam a vannullu
@@tony_stark1925 nee muthaada
Methode of use . Foreign word
കൊറോണ കാലത്തു കണ്ടു തുടങ്ങുയവർ അടി ലൈക്ക്
എന്നിട്ട് എന്തോത്തിനാ? പുഴുങ്ങി തിന്നാണാണോ?
@@explorehunter umuulu7u777u7u7uuyyuuuuuuuyuuuuuuuyuuuuuuuuuuuuuuu
@@explorehunter u
Yuu
U
സഫാരി ചാനലിൽ കയറണം ജോർജ് ജോസഫ് സാറിനെ കഥ കേൾക്കണം പോണം നന്നായിട്ട് ഉണ്ട് സാർ സാറിന്റെ വിവരണം
🙄🙄
ജോർജ് ജോസഫ് ഫാൻസ് ഇവിടെ കമോൺ ✌️✌️ആർത്തിമുത്തപോലീസ് ലെ എല്ലാ ആശാൻ മാരും,,, ഇങ്ങേരെ കണ്ടു പഠിക്കാൻ നോക്കി,,,
കൊലപാതക കേസ് രാത്രി കേൾക്കുമ്പോ പേടി തോന്നിയിട്ടുള്ള ആരേലും ഉണ്ടോ?
illa
Pediyilla. Oru bhayam polay thonnum. Appol channel maattum😆
I use to sleep by hearing this lullaby 😑😑😑😑😑
Really😂
No
സാറിന്റെ കഥകൾ കേൾക്കാൻ ഗംഭീര ഇഷ്ട്ടമാണ്. സഫാരി ചാനലിനും സാറിനും അഭിനന്ദനങ്ങൾ. നിറുത്തരുത് നിർഭാദം തുടരുമല്ലേ.
മകുടി രാജു thuglife 😎😎😎
Ini cheriya kalikal illa kalikal vere level
#george joseph uyir
Big Boss
ഇത്ര അധികം ജോലി ആസ്വദിച്ച ഒരു പുണ്യ ജന്മം വേറെ ഇല്ല.
Such wonderful experiences, I've been hooked on to this and watched all Episodes at one go
സാറിന്റെ ഷർട്ടിന്റെ മോഡസ് ഓപ്പറേണ്ടി പിന്നെയും കാര്യമായിട്ട് മാറി.
Hahahaha
Super
😂😂😂😂😂😂😂😂😂
Athu polichuu
സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയതോടെ കുറെ ഇംഗ്ലീഷ് words.. സൂപ്പർ sir
സാർ ന്റെ മോഡസ് ഓപ്പറാണ്ടി ഇഷ്ടം 🌹🌹
ഇത്രയും ഇൻറലിജന്റ്ആയ, നന്മയുള്ള, ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാർത്ഥതയുള്ള വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരെയുള്ളൂ. അലക്സാണ്ടർ ജേക്കബ് സാറിനുശേഷം ഇത്രയും കൂടുതൽ ആസ്വദിച്ച മറ്റൊരു പ്രോഗ്രാമുമില്ല. ഇന്നത്തെ ചെറുപ്പക്കാരെല്ലാം കണ്ടിരിക്കേണ്ട എപ്പിസോഡുകളാണിതെല്ലാം. പ്രത്യേകിച്ച് ക്രിമിനലുകൾ ആകാൻ വേണ്ടി '
ശ്രമിക്കുന്ന 'വളർന്നു വരുന്ന സമൂഹം. എന്തു തെറ്റ് ചെയ്താലും ഒരിക്കൽ പിടിക്കപ്പെടുമെന്നുള്ള സത്യം അവർ മനസിലാക്കണം.
NB :Just Fun. മോഡസ് + ഓപ്പറ + അണ്ടി = മോഡസോപ്പറാണ്ടി.
ഞാനും ഒരു ചെട്ടിയാർ ആണ് ഏതുലും ഒരു കള്ളൻ എന്നെ ഇതു പോല് ഒന്ന് സഹായിച്ചരുന്നേൽ വലിയ ഉപകാരം ആയേനെ. വളരെ ബുദ്ധീ മുട്ടിയ ജീവിതം ഇപ്പോൾ
ഇതേ രീതിയിൽ പണക്കാരായി മാറിയ ഒരു വ്യാപാര കുടുംബം കൊല്ലം ജില്ലയിൽ ഉണ്ട്. കുറെ വർഷങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞു കേട്ട കഥയാണ്..
@@stillimproving7883 ഞാനും കേട്ടിട്ടുണ്ട്
@@stillimproving7883 Thodupuzha yil oru Kodeeswaran und...ath Thodupuzha karkum ariyam.
@@stillimproving7883 aaranu bro
@@madhavam6276 ara?
ഒരു അധ്യാപകൻ ക്ലാസ്സ് എടുക്കുന്നത് പോലുള്ള സാറിന്റെ രീതി സൂപ്പർ !
Hiii, ഞാൻ ഈ ചാനൽ കാണാൻ തുടങ്ങി, interesting..
I’m so tempted to finish these series in one go. But it’s getting too late to sleep
Experiencing the same
Same here
Same here
same
Same
മോഡസ് ഓപ്പറാണ്ടി sir . 🌹😍
വെയ്റ്റിങ് ആരുന്നു ...... അടിപൊളി sir😍😍😍
വല്ലാത്തൊരു ജീവിതം ആണല്ലേ.. സാറേ 🙏
Hats off Mr Santosh for providing such quality programs through your channel.....Mr George Joseph, very interesting stories you have...an eminent police officer
ഈ കഥ മുമ്പിലെ എപ്പിസോഡിൽ പറഞ്ഞതാണ്.
Ith pulli vere oru channelil paranjathanu
Alexander
അതങ്ങു ക്ഷമിച്ചേക്ക്
@@sarath6802 safariyilum same karyam munbu paranju. ithu kandappol episode thetti telecast cheyyuvano ennu thonni.90% karyangalum munbu paranjathanu!!!!!!!!!!!
@@sarath6802 Alla..
Ente sireeeee... Waiting ayrunu😍👍👍👌👌
Oru valiya bookil ninnu kittunnathinekal arivu aanu ooro episodum.. Thank you Sir..
എത്ര second കൊണ്ടാണ് like നിറയുന്നത്
20 min: അവസാനം പറഞ്ഞത് ലക്ഷ്മി വധകേസിലെ വിനോദിനെ (ep:26) പറ്റിയാണ് 🙂 എന്റെ ചെറിയൊരു കണ്ടത്തൽ
പൂച്ചടിവിള സുകുമാരന്റെ കഥ കോമഡി തന്നെ... 😀😀
മനോഹരം,വളരെയധികം ഉപയോഗപ്റദം
സുകുമാരൻ ഒരേ pwoli😃
Poochedivila Sukumaran & Makudi Raju!! 🤣... Modus operandi sir! Pwolichu...👌👌
Im big fan of safari channel
സൂപ്പർ.. 👍👍👍
Big fan here💥💥💥
Poochedivila Sukumaran is like character in Vaikkam Mohamed Basheer’s novel.
ഈ കള്ളന്റെ കഥ കഴിഞ്ഞ എപ്പിസ്സോഡിൽ കേട്ടതാണ് എങ്കിലും മുഷിപ്പ് തോന്നിയില്ല 🥰🤩
Sarinte kadha parayunna shaili eshtam
Thank You Universe 🌌
ഈ വീഡിയോകൾ ഇപ്പോഴും (2022) കാണുന്ന ആരെങ്കിലും ഉണ്ടോ
ഉണ്ടെങ്കിൽ അടി ലൈക്
2024 ൽ കാണുന്ന ഞാൻ😅
Thank You, Sir.
നന്നായിട്ടുണ്ട് സാർ നല്ല വിവരണം
A Living Legend of Kerala Police Force
ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ
ee episode oru repetation feel und... george joseph sir te episode full kandavark ellaam ariyaa ee episodil paranjha poochettivila sukumaranum chettiyaarum thammilulla bandham.... aakamshayode kathirikunnavark ee episode oru arojakatham aayi anubhavapedum....
മോഷണം ചെയ്തു പഠിച്ചവരാരും അത് നിർത്തൂല്ല. അത് വളരെ ശരിയാണ്,രാഷ്ട്രീയക്കാർ(ഖജനാവ് തന്നെ) മോഷ്ടിച്ചു മോഷ്ടിച്ചു ശീലിച്ചതിനാൽ തൊണ്ണൂറ്റാറു വയസ്സു കഴിഞ്ഞാലും വടികുത്തിപ്പിടിച്ചുമാപ്പണി അന്തസ്സായിച്ചെയ്യും.പക്ഷേ നമ്മളാരുമവരെ മോഷ്ടാക്കളെന്ന് വിളിയ്ക്കില്ല,പകരം അവരെ നേതാക്കളെന്ന് വിളിയ്ക്കും. ഇദ്ദേഹത്തെപ്പോലുള്ള പോലീസോഫീസർമാരവർക്ക് എസ്കോർട്ടും പോകും സല്യൂട്ടുമടിയ്ക്കും.😂😂😂😂.
Thumbanil kandappazhe manassilaayi MODESOPERANDI ee epsd il undaavum enn🤣🤣🤣
The episodes are really thrilling and informative......Waiting for the next episode.. Thanks very much safari TV and crew
U r great sir...
I respect you...
Eagerly waiting for George Joseph sir episode these days. There are many crime thriller movies expected out of his service stories. Excellent narration till date.
Alexander sir n George sir made it..
Hats off u Officers.
Thanks for sharing
Valare nalla rethiyil ulla vivaranam..
These true events are good for film direction. Thank you so much.
Nannaayittu paddunna oru kallanaayirunnu..couldnt control laughing here 😆
Ee series enikk ishttapettu.
ഒരു പാട് അനുഭവങ്ങൾ ജീവിതത്തിൽ നേരിടാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.
Ini Monday night 11 vare wait cheyyanallo ennorkkumbozha
Super
Great Comedian too... ♥️♥️♥️😊
സാറിന്റെ പ്രോഗ്രാം കണ്ട് തുടങ്ങി നിർത്താതെ കാണുന്നു
Kadha parayanulla mode off oprandy enikishtamayi😍😍😍
katta waiting ayirunnuu...❤
Super....programe
സാർ ശരിക്കും കള്ളന്മാരുടെ കാര്യങ്ങളും കഥകളും പേരും കേട്ടു ചിരിച്ചുപോയീ
അടുത്ത episode കൾ പോരട്ടെ. very interesting.
Wonderful 😊
Love to hear these stories 👍👏👏
idhin munb paranjadhaayirunnu adipoli presentation sir
Sir interesting aayittulla pala storykalum cinema aakkanam.
ഞാൻ എത്തി ! Like അടിച്ചു കണ്ട് തുടങ്ങാം
Jacob punnus sir nte program undayirunu. Mathrubhoiyil. Same mood aanu👍🏼
പുള്ളി അഡ്മിനിസ്ട്രേഷനിൽ പുലി ആണ്. പക്ഷെ ഇൻവെസ്റ്റിഗേഷനിൽ ആള് പുറകോട്ട് ആണ്.
Yet another interesting episode 👏
Oroo episode kazhiyunthorum aakamsha irattiyakunnuu
Salute sir.such honest words.👌👌
Thrilling 🙏🙏🙏
Waiting..everyday for the episodes 💕
എല്ലാ അനുഭവങ്ങളും സർ പറയണം, waiting ആണ്
Sir nirthathe Ella kadhayum parayane.. Good night George Sir
Innu ravile sir nde etho oru video kandu vannatha.. ippo 12th video kanunnu
Avasanathe bgm vishayamm🙉🙉🙉🙉
Who is chettiyar?
George sir.. we all love &respect you.. we are ur fans
2023 ൽ കേൾക്കുന്നവർ 👍👍👍👍
Sir. ഇത് നേരത്തെ പറഞ്ഞതല്ല. കാത്തിരുന്നത് വെറുതെ ആയി. ഇത് മിക്കവാറും സിറിന്റെ സൈക്കോളജിക്കൽ മൂമെന്റ് ആയിരിക്കും ആരൊക്കെ കൃത്യമായി കാണുന്നു എന്ന് മനസിലാക്കാൻ
Pinnalle
എല്ലാവരും കഥ കറക്റ്റ് ആയിട്ട് കേൾക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ വേണ്ടി repeat ചെയ്തിരിക്കുകയാണ് , സാറിന്റെ psychological move nammuk mansilavunund , but still iam waiting for the next episode really super
Marunadan channel I’ll annu paranjathu safariyil alla
@@nandakumar6938 safariyilum same karyam munbu paranju. ithu kandappol episode thetti telecast cheyyuvano ennu thonni.90% karyangalum munbu paranjathanu!!!!!!!!!!!
Not Phycological Move , Sir s Modes Operandi to find out who all are simply hearing ,who all are listening n understanding .
When we can expect the next episode
ആഹാ!! ഇന്നും ഉണ്ട് മോഡസോപ്രാണ്ടി!!!
ആവർത്തനം ഉണ്ട് ഇന്ന് രണ്ടു പ്രാവശ്യം 😥
അതാണ് ജോർജു സാറിന്റെ മോഡസോ പ്രാണ്ടി😁
Very good sir
സാറിന്റെ കഥകൾ കേട്ടുകേട്ട് ഇപ്പോൾ, "ഹൊ! ഒരു കള്ളനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് തോന്നിത്തുടങ്ങി.
എന്തു ചെയ്യാം.
അത്രക്കുള്ള ബുദ്ധിശക്തിയൊന്നും ദൈവം തന്നില്ലല്ലോ.😃
🤔🤔🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂😂😂😂
😆😆😆
21:15 സൂക്ഷിച്ചോണം 😂
Nannaayi paadunna kallanaayirunnu... 😂
ഫുട്ട് പ്രൊട്രൊളിംഗ്. മൊബെൽ പ്രെട്രെളിഗ്.സ്പെഡർ പ്രെട്രൊളിംഗ്.
കിളവനെ കണ്ടില്ല എന്ന്.. 😂😂
Please give some advice to the general public as to how to stay safe...
Big Salyut sir 👍🙏🙏🙏
മകുടി രാജുവാണു താരം...👍🏽
മാടകട മറിച്ചു വിറ്റു അവൻ പോയി 😁😁😁😁ഇവനൊന്നും നന്നാവില്ല 😁😁😁😁👍🏼
Mada kada ennaal enthaan?
Super programaaaa
പുല്ല് ഒരു കള്ളൻ ആയി ജനിച്ചാ മതിയാരുന്നു 🤗🤗
സാറേ സഫാരി ചന്നേൽ ഉള്ളത് കൊണ്ട് സാറിനെ കേരളം അറിഞ്ഞ്, സാറിന്റെ അനുഭവം കേൾക്കുമ്പോൾ ഇത്രയും നാൾ സിനിമയിൽ കണ്ട സേതു രമയ്യർ സിബിഐ പോലുള്ള പടം ഒക്കെ വെറും സീറോ ✌️👍👍
ഒരു 1000 episode കിട്ടുമോ സാറിന്റെ ?
Sancharan germany video upload chaiyumooo plz
SUPER
മകുടി രാജു 😁😁😁😁