ഞാൻ ticket എടുത്തിട്ട് പേഴ്സ് ബാഗ് il വച്ചു ബാഗ് ബസിന്റെ മുകളിൽ റാക്ക് il വച്ചിട്ട് നേരെ താഴെ ഫോൺ നോക്കി ഇരുന്നു.... അടിച്ചോണ്ടു പോയി... 1 മാസം കഴിഞ്ഞപ്പോൾ മഞ്ചേരി പോലീസ് സ്റ്റേഷൻ il നിന്നു പേഴ്സ് collect ചെയ്യാനൊന്നും പറഞ്ഞു കാർഡ് വന്നു 600 rs എടുത്തിട്ട് വലിച്ചെറിഞ്ഞു കളയാതെ ഐഡി കാർഡ് ഉൾപ്പടെ എല്ലാം ഭദ്രമാക്കി പേഴ്സ് വേറൊരു ബസിന്റെ സീറ്റ് ന്റെ ഇടയിൽ കുത്തി വച്ച കള്ളന് നന്ദി.....
ജോർജ് ജോസഫ് സാർ, ഇന്ന് രാവിലെ കേരളക്കരയാകെ ദുഃഖത്തിലാഴ്ത്തി 😞 കടന്നുപോയ ദേവനന്ദ മോളുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ നൽകുന്നുണ്ട്.സാറിന്റെ ഈ എപ്പിസോഡ് കാണുന്നതുകൊണ്ടാണ് തോന്നുന്നു മനസ്സിൽ വളരെയധികം സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. ഇനിവരും എപ്പിസോഡ്സ് സാറിനെ ഈ കേസിലെ വസ്തുതകൾ മനസ്സിലാക്കി, സാറിന്റെ ഇത്രയും വർഷം കാലത്തെ കുറ്റന്വേഷണ അനുഭവ സമ്പത്ത് വെച്ച് സാറിന്റെ നിഗമനങ്ങൾ അറിയണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഒരുപക്ഷേ അത് കേരള പോലീസിന് വളരെയധികം ഗുണം ചെയ്തേക്കാം. ആ പൊന്നു മോൾക്ക് 😢 ഒരിക്കലും നീതി കിട്ടാതെ പോകരുത്.
ഇന്നലെ മാതൃഭൂമി newshouril സാർ ഉണ്ടായിരുന്നു. കുഞ്ഞിന്റെ ചെരുപ്പിന്റെ അടി ഭാഗത്തെ മണ്ണ് എത്രയും പെട്ടന്ന് പരിശോധിക്കണം എന്നു പറഞ്ഞു. വേറെയും ഉപദേശങ്ങൾ കൊടുതിരിന്നു.
Sir parayarulla karyangal manasil vannu. Patti sir poya vazhikal... duroohathayund...!!! Adacha vathil pathi thuranirikkunnu. oru pakshe arelum kandit ammayude aduth kutti poi appo amma vava yude aduth poi irikan paranju vittu. ithokke nokkumbol samshayikkam. Otherwise kali pattam vallathum (ball or smthing) vellathil poi athedukan poi veenthaakam ..!!! (As per the report )paavam kutti. Surakshitham ennu karuthunna idathil ninnum mins vathyasathil inganeyokke sambhavikkumbol have to be more vigilant... nammal kooduthal observations ullavarakanam kuttikale sradhikanam ellavarum...
*നിങ്ങൾ എല്ലാവരും ഷെർലക്ഹോംസ് സീരിയസ് ഉണ്ട് ടെലഗ്രാമിൽ സമയം ഉണ്ടെങ്കിൽ കാണണം, പിന്നെ നമ്മൾ ഒരു ഡിക്റ്ററ്റീവിനെപ്പോലെ ചിന്തിക്കാൻ തുടങ്ങും, കഴിയുമെങ്കിൽ മലയാളം സബ് ഉപയോഗിക്കുക.*
എന്തോന്നാടെ ഇത് ഒരു first കമൻറ് ഇടാൻ നോക്കിയിട്ട് മാസം ഒന്നായി. 😕😕🙁. ഇനി ആദ്യ കമൻറ് ഇടാൻ വേണ്ടി സ്റ്റുഡിയോയിൽ പോകേണ്ടി വരുമോ..? ഫസ്റ്റ് കമൻറ് ഇടാൻ ഉള്ള mod of operandi എന്താണ് 🤔🤔🤔
Sir ന്റെ shirt collection തീർന്നു ന്ന് തോന്നുന്നു.. ഈ shirt repeat ആണ്... 10 shirts.. 33,34,35 episodes ൽ ഇട്ടിരുന്ന shirt ആണ് ഇത്.... ഓപ്രണ്ടി series കണ്ട് തലക്ക് പിടിച്ച് ഇപ്പൊ full observations ആണ്.... എന്ത് കണ്ടാലും എന്തെങ്കിലും ഒക്കെ ഊഹിച്ചു എടുക്കും.... നമ്മളും ചെറിയ രീതിയിൽ ശ്രമിക്കുകയാണ് ട്ടോ... Anyway perfect collection of shirts.... പാലാ unit member.....
ഒരിക്കൽ കോഴിക്കോട് -കൊണ്ടോട്ടി യാത്രക്കിടയിൽ ഏകദേശം ഫറോക് എത്തിക്കാണും ഒരുത്തൻ എന്റെ പോക്കറ്റ് അടിക്കാൻ ശ്രമം നടത്തി ബ്ലേഡ് വെച്ചു പക്ഷെ എന്തോ ഭാഗ്യം കൊണ്ടോ മറ്റോ ബ്ലൈഡ് പോക്കറ്റ്ന് കൊണ്ടില്ല കുണ്ടിക്ക് കൊണ്ട് അതുകൊണ്ട് ഞാൻ അറിഞ്ഞു പിന്നെ നടന്നത് ആ കള്ളൻ ഒരിക്കലും അയാളുടെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളാണ് 😂 Gj fans lisbon -Portugal
സാറിന്റെ ചർച്ച ഇന്ന് ഞാൻ ഒരു channel ൽ കണ്ട്. സാറിന്റെ അഭിപ്രായം ആ വെള്ളത്തിൽ വീണു മരിച്ച കുഞ്ഞിന്റെ അന്വേഷണം detail ആയിട്ട് നടത്തണം എന്നാണ്. എനിക്കും അത് ശരിയാണ് എന്ന് തോന്നുന്നു. ആദരാഞ്ജലികൾ മോളെ.😔
ദേവ നന്ദയുമായി ബന്ധപ്പെട്ട ന്യൂസിന്റെ മിക്ക കമന്റ് ബോക്സിലും ... പറ്റുമെങ്കിൽ ജോർജ് ജോസഫ് സാറിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന കമൻറുണ്ട് .... മലയാളികൾക്ക് ജോർജ് ജോസഫ് എന്ന പോലീസുകാരനിലുള്ള വിശ്വാസമാണത്
Super ഇ സാർ ആരാണ് എന്ന് എനിക്ക് അറിയില്ല . എന്നാല് trivandram കുറിച്ച് പറയുന്നത് സത്യമാണ് സർ പറയുന്ന ഇതുപോലെ ഉള്ള ഒരുപാട് കള്ളന്മാരെ യും സ്ത്രീകളെയും കണ്ടട്ടുണ്ട് .എനിക്ക് ഇവരെ കാണുമ്പോൾ ചിരി വരും ..സർ പറയുന്ന കരിയവും ഓർമയിൽ വരും
മലയാള ഭാഷയ്ക്കു നൽകിയ സംഭവനക്കു ഈ വർഷമെങ്കിലും പോക്കറ്റടിക്കാർക്ക് ഒരു അവാർഡ് കൊടുക്കണം 🙏 “മംഗലാപുരം കിറുക്കന്മാർ നല്ല അടി കൊടുക്കും”😂 പോക്കറ്റടി ഒരു കലാരൂപമാണെങ്കിൽ , ഒരിക്കലെങ്കിലും നമ്മുടെ പോക്കറ്റ് അടിച്ചു പോകണം ഇന്നലെ ഈ ആർട്ടിന്റെ വിഷമം അറിയാൻ 😰 നമ്മുടെ നാട്ടിൽ ഇത്രയും പറ്റിക്കാൻ നടക്കുന്ന ആൾക്കാർ ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത് ആമേദ്യം തേച്ചു ശ്രദ്ധമാറ്റുന്നത് സിനിമയിൽ പോലും കണ്ടിട്ടില്ല 😳😳😳 സഫാരി ഈ പ്രോഗ്രാം നിർത്തരുത് 🙏
പോക്കറ്റിടിക്കാർ ബ്ലഡ് വെച്ചു പോക്കറ്റ് cut ചെയ്യുമ്പോൾ, പലപ്പോഴും skin cut ആകാറുണ്ട്, but നമ്മൾ അറിയാറില്ല,കാരണം അവർ ഉപയോഗിക്കുന്നത് sharp blade ആണ്, blood വരുമ്പോൾ ആണ് മനസിലാകുന്നത്, pocket കട്ടായി എന്ന്.. it is an art.. ഇപ്പോൾ ഈ കലാരൂപം വംശ നാശം വന്നിരിക്കുന്നു.
പട്ടാമ്പിയിലേക്ക് കിന്നാരത്തുമ്പികൾ കാണാൻപോയി തിരികെവരുമ്പോൾ 500രൂപയും പേഴ്സും പോക്കറ്റടിച്ചു, ഞങ്ങൾ അവനെ പട്ടാമ്പിയിൽ ഓടിച്ചിട്ടു പിടിച്ചു 😂😂 മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പറയുന്ന കാര്യങ്ങളിൽ മെൻഷൻ ചെയ്യുന്ന ആളുകളുടെ ഒരു ഫോട്ടോ കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നെനെ. സാറിന്റെ പരിപാടിയിൽ അന്നതെ എന്തെങ്കിലും പത്ര വാർത്തകളുടെ കട്ടിംസ് കൂടി ഉൾപെടുത്തിയാൽ ഒന്നു കൂടി നന്നാവും.. (ആൾ റെഡി അദ്ദേഹത്തിന്റെ കയ്യിൽ എല്ലാം അവൈലബിൾ ആയ സ്ഥിതിക്ക്)..
ഹോ... എന്നാലും ഇന്ന് പാവം ജോർജ് ജോസഫ് സാറ് സത്യം പറഞ്ഞു... ഒരെണ്ണം കൊടുത്തു എന്ന്... ഹഹഹഹ... സാറിന്റെ ഒരെണ്ണം എന്നൊക്കെ പറഞ്ഞാൽ ഒരു എട്ടു പത്തെണ്ണം അല്ലെ....
ഒരു വീഡിയോ എങ്ങേനെയോ അറിയാതെ കണ്ടു. രണ്ടാഴ്ച കൊണ്ട് ബാക്കി മുഴുവൻ ഇരുന്നു കണ്ടു.
New operandi addicted reporting sir👮👮👮
ഞാൻ ticket എടുത്തിട്ട് പേഴ്സ് ബാഗ് il വച്ചു ബാഗ് ബസിന്റെ മുകളിൽ റാക്ക് il വച്ചിട്ട് നേരെ താഴെ ഫോൺ നോക്കി ഇരുന്നു.... അടിച്ചോണ്ടു പോയി... 1 മാസം കഴിഞ്ഞപ്പോൾ മഞ്ചേരി പോലീസ് സ്റ്റേഷൻ il നിന്നു പേഴ്സ് collect ചെയ്യാനൊന്നും പറഞ്ഞു കാർഡ് വന്നു 600 rs എടുത്തിട്ട് വലിച്ചെറിഞ്ഞു കളയാതെ ഐഡി കാർഡ് ഉൾപ്പടെ എല്ലാം ഭദ്രമാക്കി പേഴ്സ് വേറൊരു ബസിന്റെ സീറ്റ് ന്റെ ഇടയിൽ കുത്തി വച്ച കള്ളന് നന്ദി.....
നല്ലവനായ കള്ളൻ 🤓
പരിപാടി തീർന്നോ എന്നറിയാൻ ഇന്നലെ പാലായിലെ ഓഫീസിലേക്ക് വിളിച്ചിരുന്നു.... പുതിയ എപ്പിസോഡ് വന്നതിൽ സന്തോഷം 😍😘
ജോർജ് ജോസഫ് സാർ, ഇന്ന് രാവിലെ കേരളക്കരയാകെ ദുഃഖത്തിലാഴ്ത്തി 😞 കടന്നുപോയ ദേവനന്ദ മോളുടെ മരണത്തിൽ ഒട്ടേറെ ദുരൂഹതകൾ നൽകുന്നുണ്ട്.സാറിന്റെ ഈ എപ്പിസോഡ് കാണുന്നതുകൊണ്ടാണ് തോന്നുന്നു മനസ്സിൽ വളരെയധികം സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. ഇനിവരും എപ്പിസോഡ്സ് സാറിനെ ഈ കേസിലെ വസ്തുതകൾ മനസ്സിലാക്കി, സാറിന്റെ ഇത്രയും വർഷം കാലത്തെ കുറ്റന്വേഷണ അനുഭവ സമ്പത്ത് വെച്ച് സാറിന്റെ നിഗമനങ്ങൾ അറിയണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഒരുപക്ഷേ അത് കേരള പോലീസിന് വളരെയധികം ഗുണം ചെയ്തേക്കാം. ആ പൊന്നു മോൾക്ക് 😢 ഒരിക്കലും നീതി കിട്ടാതെ പോകരുത്.
Stains George Benny
Dear sir pls start a private investigation agency we all support you
Pls time comes
Dear George Joseph pls don't waste your brain
തീർച്ചയായും
ഇന്നലെ മാതൃഭൂമി newshouril സാർ ഉണ്ടായിരുന്നു. കുഞ്ഞിന്റെ ചെരുപ്പിന്റെ അടി ഭാഗത്തെ മണ്ണ് എത്രയും പെട്ടന്ന് പരിശോധിക്കണം എന്നു പറഞ്ഞു. വേറെയും ഉപദേശങ്ങൾ കൊടുതിരിന്നു.
*ദേവനന്ദയെ കാണാതായപ്പോൾ സാറിനെ മനസ്സിൻ ഓർത്തവർ ആരൊക്കെ ഉണ്ട്*
Njan moopare aane enne vere vicharich poyi
Sir parayarulla karyangal manasil vannu. Patti sir poya vazhikal... duroohathayund...!!! Adacha vathil pathi thuranirikkunnu. oru pakshe arelum kandit ammayude aduth kutti poi appo amma vava yude aduth poi irikan paranju vittu. ithokke nokkumbol samshayikkam. Otherwise kali pattam vallathum (ball or smthing) vellathil poi athedukan poi veenthaakam ..!!! (As per the report )paavam kutti. Surakshitham ennu karuthunna idathil ninnum mins vathyasathil inganeyokke sambhavikkumbol have to be more vigilant... nammal kooduthal observations ullavarakanam kuttikale sradhikanam ellavarum...
Absolutely right
*ക്രൈം സീൻ കാണാതെ നമുക്ക് ഒരു നിഗമനത്തിൽ എത്താൻ സാധിക്കില്ല😁*
*നിങ്ങൾ എല്ലാവരും ഷെർലക്ഹോംസ് സീരിയസ് ഉണ്ട് ടെലഗ്രാമിൽ സമയം ഉണ്ടെങ്കിൽ കാണണം, പിന്നെ നമ്മൾ ഒരു ഡിക്റ്ററ്റീവിനെപ്പോലെ ചിന്തിക്കാൻ തുടങ്ങും, കഴിയുമെങ്കിൽ മലയാളം സബ് ഉപയോഗിക്കുക.*
കള്ളൻറെ കഥ പറഞ്ഞപ്പോൾ എനിക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ഫഹദ് ഫാസിലിനെ ഓർമ്മ വന്നു.
"ശ്രോതാക്കൾ പറയുന്നപോലെ തള്ള് തള്ള്"
🤪🤪🤪🤪🤪🤪
അപ്പോ സർ comment എല്ലാം നോക്കാറുണ്ട്
🤣🤣
ഒപ്രാണ്ടി ഫാൻസ് ദുബായ്.. പ്രസന്റ് സർ 😜😀😎
ബഹ്റൈൻ ഫാൻസ് .........ചരിത്രം എന്നിലൂടെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ടിരിക്കുന്ന സാറിന് ബിഗ് സല്യൂട്ട്
മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ലൈക്ക് പ്ലീസ്...11.01നു വന്നിട്ടും ഫസ്റ്റ് ലൈക് അടിക്കാൻ പറ്റാത്ത ഞാൻ😬😬
എന്തോന്നാടെ ഇത് ഒരു first കമൻറ് ഇടാൻ നോക്കിയിട്ട് മാസം ഒന്നായി.
😕😕🙁.
ഇനി ആദ്യ കമൻറ് ഇടാൻ വേണ്ടി സ്റ്റുഡിയോയിൽ പോകേണ്ടി വരുമോ..?
ഫസ്റ്റ് കമൻറ് ഇടാൻ ഉള്ള mod of operandi എന്താണ് 🤔🤔🤔
ഉണ്ണുണ്ണിച്ചായൻ പറഞ്ഞ പോലെയാണോ?
കമൻറ് സഹിതമാണ് ഇത് upload ചെയ്യുന്നത്.
@@rahimkvayath 🤔🤔
Njan first comment adikkan nokki nadannila pinne first dislike adichu . Alla pinnea
@@mailbox3505 pwoli😁😁. Alla pinne
ആദ്യത്തെ ശമ്പളം കൊണ്ട് വാങ്ങിയ നല്ല ഒരു നെക്ലേസ്, വാങ്ങി വരുന്ന വഴി ബസിൽ വച്ച് Pocket അടിച്ചു പോയി. ഒരിക്കലും മറക്കില്ല
കഷ്ടമായി പോയി, പിന്നെ കിട്ടിയോ?
Oh very sad 😔
😭😭😭
GURUVAYOOR BUS STANDIL VECHAVUM
@@shanilmadhavan3783 നിങ്ങൾക്കാണോ കിട്ടിയത്?
എല്ലാ ദിവസവും ഇത് കേൾക്കാൻ കഴിയട്ടെ...
ദേവാനന്ദ മോളുടെ മരണത്തിലെ ദുരൂഹത തീർക്കാൻ ജോർജ് ജോസഫ് സാറിനെ കൊണ്ടുവരണം...
അതിനകത് എന്താ ദുരൂഹത... തൊട്ടടുത് ഉള്ള പുഴ അല്ലെ...കുഞ്ഞു തന്നെ പോയി വീണത് ആകാൻ chance ഒള്ളു.
സർ ന്യൂസ് 18 ഇൽ ഇതിനെ പറ്റി വിശദീകരിച്ചിരുന്നു. കുഞ്ഞിന്റെ ചെരുപ്പ്. ഇമ്പോര്ട്ടണ്ട് ആണ് എന്ന്
Sir ന്റെ മേൽചാക് നല്ല രസമുണ്ട് 😁
എംബി ബാലകൃഷ്ണൻ സർ ഫാൻസ്
N P balakrishnan aanu
Sir ന്റെ shirt collection തീർന്നു ന്ന് തോന്നുന്നു..
ഈ shirt repeat ആണ്...
10 shirts..
33,34,35 episodes ൽ ഇട്ടിരുന്ന shirt ആണ് ഇത്....
ഓപ്രണ്ടി series കണ്ട് തലക്ക് പിടിച്ച് ഇപ്പൊ full observations ആണ്....
എന്ത് കണ്ടാലും എന്തെങ്കിലും ഒക്കെ ഊഹിച്ചു എടുക്കും....
നമ്മളും ചെറിയ രീതിയിൽ ശ്രമിക്കുകയാണ് ട്ടോ...
Anyway perfect collection of shirts....
പാലാ unit member.....
Good observation
Seriya
കൈക്കൂലി വാങ്ങാത്തത് കൊണ്ടാണ് അല്ലെങ്കിൽ 40 എപ്പിസോഡിന് 40shirt ഇടുമായിരുനു...
Halfpalakaran daa
പാവം ജോർജ് ജോസഫ് സാറിനു ഇത്രയും ഷർട്ട് ഉണ്ടാകൂ
2വർഷം മുഴുവൻ കേറളത്തിലങ്ങോളമിങ്ങോളം യാത്രചെയ്തിട്ടു ഷാഹുലിനെ ഒരു പരിചയക്കാരനും കണ്ടില്ലെന്നതു അത്ഭുതംതന്നെ
Kakkapulli vechu aaalmaratamm nadathitt undavumm👿😁
അതാണ് അവൻ്റെ മോഡസ് ഒപ്പേറണ്ടി
ഒരിക്കൽ കോഴിക്കോട് -കൊണ്ടോട്ടി യാത്രക്കിടയിൽ ഏകദേശം ഫറോക് എത്തിക്കാണും ഒരുത്തൻ എന്റെ പോക്കറ്റ് അടിക്കാൻ ശ്രമം നടത്തി ബ്ലേഡ് വെച്ചു പക്ഷെ എന്തോ ഭാഗ്യം കൊണ്ടോ മറ്റോ ബ്ലൈഡ് പോക്കറ്റ്ന് കൊണ്ടില്ല കുണ്ടിക്ക് കൊണ്ട് അതുകൊണ്ട് ഞാൻ അറിഞ്ഞു പിന്നെ നടന്നത് ആ കള്ളൻ ഒരിക്കലും അയാളുടെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളാണ് 😂
Gj fans lisbon -Portugal
പോക്കട്ടിൽ കൊള്ളാതെ കുണ്ടിക്ക് കൊണ്ടത് ഭാഗ്യം എന്ന് പറയുന്ന കുട്ടീ,നിനക്കെങ്ങനെ കിട്ടി ഇത്രയും ധൈര്യം?
@@mmkryan6362 😂
Bjaagyam munnile pocket aayirunnel kundi yude ku maariyene
😆😆😆
@@kuttappanKarthavu 😆
ദേവനന്ദയെ കാണാതായപ്പോൾ സാറിനെ ഓർത്തു, മാതൃഭൂമി news houril സാറിനെ കണ്ടപ്പോൾ സമാധാനമായി സാറിന്റെ വിലയേറിയ അഭിപ്രായം kettu.
സാറിന്റെ ചർച്ച ഇന്ന് ഞാൻ ഒരു channel ൽ കണ്ട്. സാറിന്റെ അഭിപ്രായം ആ വെള്ളത്തിൽ വീണു മരിച്ച കുഞ്ഞിന്റെ അന്വേഷണം detail ആയിട്ട് നടത്തണം എന്നാണ്. എനിക്കും അത് ശരിയാണ് എന്ന് തോന്നുന്നു. ആദരാഞ്ജലികൾ മോളെ.😔
ഏതു ചാനൽ
ശ്രോതാക്കൾ മാത്രം അല്ല സാറേ എല്ലാരും സാറിന്റെ കട്ട ഫാൻസ് കൂടി ആണ്
വല്ലാത്ത ഒരുകിറുക്കൻ നിങ്ങ 🥰🥰👌👍
ഇന്നലെ next episode എഴുക്കാട്ടാത്തപ്പോൾ വിഷമിച്ചു പോയി
ANANDHU S ASHOK mee too
@@praseethavattathara8869 സത്യം
Ngan karuthi George saarinte program theernu ennthu
@@subashs2830 ഇന്നലെ കാണാൻ കഴിഞ്ഞില്ല ഇന്ന് വൈകുന്നേരം ആണു കണ്ടത് വല്ലാണ്ട് സങ്കടം ആയി
ഞാൻ പാലാ യിലെ ഓഫീസിലേക്ക് വിളിച്ചിരുന്നു, തീർന്നോ എന്നു അറിയാൻ
ഈ പാവം പിടിച്ച ജോർജ് ജോസഫിനടുത്ത് നിൻ്റെ അഭ്യാസം നടക്കില്ല... 👌👌👍
സാറു നമ്മുടെ കമൻറുകൾ കാണുന്നുണ്ട് ...
തള്ള് എന്നു കമൻറിട്ടതൊക്കെ ("പ്രേക്ഷകരിൽ ചിലർ തള്ള് തള്ള് എന്നു പറയുന്നതുപോലെ " ) പറഞ്ഞതു കേട്ടല്ലോ?,
Ennu ഇത്തിരി താമസിച്ചു പോയി. എന്നെങ്കിലും ഞാൻ ഫസ്റ്റ് കമെന്റ് ഇടും
ഇന്നലെ റിലീസായ ഫോറൻസിക് സിനിമയിൽ മോഡസാപ്പറണ്ടി ഡയലോഗ് കേട്ടവർ ഇങ്ങ് പോര്..😎
ഒരു പത്ത്, മുത്ത കള്ളന്മാരെങ്കിലും ഈ പരിപാടി നിശബ്ദമായി സ്ഥിരമായി കാണുന്നുണ്ടാകും. പണിയിലെ കുറവ് തീർക്കാൻ
George Sir Oru C I D thanne ...Big big Salute
വിജ്ഞാന പ്രദമായ ,
വീഡിയോ..👍👍🌹🌹❤️
Kollam fanz reporting 💟💟😍✌️
ഇന്ന് forensic മൂവി കണ്ടപ്പോൾ അതിൽ രൺജി പണിക്കർ മോഡസോപ്രണ്ടിയെ പറ്റി പറയുന്നുണ്ട്...അത് കേട്ടപ്പോൾ സാറിനെ ഓർമ വന്നു.... 😅😍
Sathyam
We all who love humans support you
Njan karuthi sir ennu varumo annu...ennale next episod parayathathathu kond...santhoshamayi...
സർ ശരിക്കും പറഞ്ഞാൽ വെള്ളിയാഴ്ച രാത്രി ഒരു ചങ്കിടിപ്പാണ് ഇനി രണ്ടു ദിവസം കഴിഞ്ഞേ സാറിനെ കാണാൻ പറ്റുകയുള്ളു എന്ന വിഷമം.കൊണ്ടായിരിക്കണം എന്ന് തോന്നുന്നു
കൊൽക്കത്തയിൽ വച്ച് എന്റെ പെട്ടി കളവു പോയ ഓർമ്മകൾ വരുന്നു 🥺
'ഓപ്രാണ്ടി (ജോർജ് ജോസഫ് സാർ ) ഫാൻസ് ദുബായ് ഹാജർ സർ
Dear sir pls start a private invesigation agency
എന്നും മോഡസ് ഓപ്പറാണ്ടി കണ്ടില്ലേൽ ഒരു വിഷമം ആണ് 😍
പുതിയ പുതിയ അറിയുകൾക്കു നന്ദി
03.44 Cherthala...😍😍
ദേവ നന്ദയുമായി ബന്ധപ്പെട്ട ന്യൂസിന്റെ മിക്ക കമന്റ് ബോക്സിലും ... പറ്റുമെങ്കിൽ ജോർജ് ജോസഫ് സാറിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന കമൻറുണ്ട് .... മലയാളികൾക്ക് ജോർജ് ജോസഫ് എന്ന പോലീസുകാരനിലുള്ള വിശ്വാസമാണത്
Modes operandi vadakara unit reporting sir❤❤❤🥰🥰😘😀
തളള് തളള്...സർ ആദ്യ episodes മുതലുളള comments എല്ലാം വായിച്ചു അല്ലേ ..
Modesoperandi tvm unit...✌️😍
അടിപൊളി
Super ഇ സാർ ആരാണ് എന്ന് എനിക്ക് അറിയില്ല . എന്നാല് trivandram കുറിച്ച് പറയുന്നത് സത്യമാണ് സർ പറയുന്ന ഇതുപോലെ ഉള്ള ഒരുപാട് കള്ളന്മാരെ യും സ്ത്രീകളെയും കണ്ടട്ടുണ്ട് .എനിക്ക് ഇവരെ കാണുമ്പോൾ ചിരി വരും ..സർ പറയുന്ന കരിയവും ഓർമയിൽ വരും
42എപ്പിസോഡ് എന്റെ ബാര്യക്കുള്ള ഒരു സന്ദേശം
Good 👌 Thanks ❤️
Super episode
4:13 പെരിന്തൽമണ്ണ✋️😋👍.. മലപ്പുറം
വണ്ടൂർ😊🖐️
അങ്ങാടിപ്പുറം
Arakkuparamba
Kondotty
Thanks for sharing
അര മണിക്കൂർ 4200 വ്യു.
ഒരു മര്യാദ വേണ്ടെ? Sir shirt സൂപ്പർ.
മാഹി 😍😍😍
Great memories
പോകറ്റടി മോഷണ കഥകൾ.. കേൾക്കാൻ ആഗ്രഹിക്കുന്നവർ
ഓപ്പറാണ്ടി ബഹ്റൈൻ ഫാൻസ് ഹാജർ
Presented
Mb ബാലക്രിഷ്ണൻ Sr photo കാണിക്കണം pz
ഈ കിറുക്കൻ ആള് പൊളിയാ
Yeeeehhhhh oprandi vanneee...💪💪💪💪💪
Vallare nalla avatharanam
very good. സർ മോഡസോപ്പറാണ്ടി ഉപയോഗിക്കൂ എന്നാലെ ഒരു ഒരു അത് ഉള്ളൂ. ഏതായാലും നല്ല വീഡിയോ നല്ല അവതരണം.
ദേവാനന്ദയുടെ കേസ് സാർ ഒന്ന് വിശകലനം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏
Sir Oru you tube channel thudagg ..katta support..
ഞാൻ എത്തി
നന്ദി സർ
Episode series theerarayonnu pedi ullavar like adikku
We all needs you
What we will do next two days..
കള്ളൻ്റെയാണെങ്കിലും സാറെൻ്റ പേരു പറഞ്ഞു 'സനൽ' തൃപ്തിയായി സാറേ തൃപ്തിയായി.
kallanekil kallan alle
@@cmntkxp athum sariya
😅😅
മലയാള ഭാഷയ്ക്കു നൽകിയ സംഭവനക്കു ഈ വർഷമെങ്കിലും പോക്കറ്റടിക്കാർക്ക് ഒരു അവാർഡ് കൊടുക്കണം 🙏
“മംഗലാപുരം കിറുക്കന്മാർ നല്ല അടി കൊടുക്കും”😂
പോക്കറ്റടി ഒരു കലാരൂപമാണെങ്കിൽ , ഒരിക്കലെങ്കിലും നമ്മുടെ പോക്കറ്റ് അടിച്ചു പോകണം ഇന്നലെ ഈ ആർട്ടിന്റെ വിഷമം അറിയാൻ 😰
നമ്മുടെ നാട്ടിൽ ഇത്രയും പറ്റിക്കാൻ നടക്കുന്ന ആൾക്കാർ ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത്
ആമേദ്യം തേച്ചു ശ്രദ്ധമാറ്റുന്നത് സിനിമയിൽ പോലും കണ്ടിട്ടില്ല 😳😳😳
സഫാരി ഈ പ്രോഗ്രാം നിർത്തരുത് 🙏
ഖത്തർ ഫാൻസിനെ പറ്റിച്ചെ :)
Chirayu K അതിനു ഞാൻ ചാകണം 😂
പോക്കറ്റിടിക്കാർ ബ്ലഡ് വെച്ചു പോക്കറ്റ് cut ചെയ്യുമ്പോൾ, പലപ്പോഴും skin cut ആകാറുണ്ട്, but നമ്മൾ അറിയാറില്ല,കാരണം അവർ ഉപയോഗിക്കുന്നത് sharp blade ആണ്, blood വരുമ്പോൾ ആണ് മനസിലാകുന്നത്, pocket കട്ടായി എന്ന്.. it is an art.. ഇപ്പോൾ ഈ കലാരൂപം വംശ നാശം വന്നിരിക്കുന്നു.
വെച്ചുവാ പക്രി spotted :)
ഗോവിന്ദാ ചാമി.
ഓപരാണ്ടി കുവൈറ്റ് present സർ
അടുത്ത episodeinu വെയിറ്റ് ചെയുന്നു 😍
നല്ല ഇൻഫർമേഷനാണ് സാർ
Modus operandi fans fujairah, UAE present sir...
രണ്ടു മിനിറ്റുകൊണ്ട് 48 കമന്റ്സ്... Wow..!!
Sir plain dress aanuu kooduthal..pwolii...sirnu..😁
1st comemt
Master shirt❤
പട്ടാമ്പിയിലേക്ക് കിന്നാരത്തുമ്പികൾ കാണാൻപോയി തിരികെവരുമ്പോൾ 500രൂപയും പേഴ്സും പോക്കറ്റടിച്ചു, ഞങ്ങൾ അവനെ പട്ടാമ്പിയിൽ ഓടിച്ചിട്ടു പിടിച്ചു 😂😂
മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം
ഞാൻ അപ്പോഴേ ഓർത്തു.
Innum 100 nu purath ayi poyi.., Endanu ithinde oru modesoprandi 1st comment idaan.. Illenkil njn ee kali nirthuvaa..
SUPER DEAR SIR
Good information
Nalla area thalassery , mahe...💥
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പറയുന്ന കാര്യങ്ങളിൽ മെൻഷൻ ചെയ്യുന്ന ആളുകളുടെ ഒരു ഫോട്ടോ കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നെനെ.
സാറിന്റെ പരിപാടിയിൽ അന്നതെ എന്തെങ്കിലും പത്ര വാർത്തകളുടെ കട്ടിംസ് കൂടി ഉൾപെടുത്തിയാൽ ഒന്നു കൂടി നന്നാവും.. (ആൾ റെഡി അദ്ദേഹത്തിന്റെ കയ്യിൽ എല്ലാം അവൈലബിൾ ആയ സ്ഥിതിക്ക്)..
Forensic movie le 😋modus of operandi😎 reference ethra per sredhichu(renji panickar dialogue)
ഹാ ഹാ
ശെടാ ഇതെപ്പോ ഇറങ്ങി മാതൃഭൂമി ന്യൂസിൽ നിന്ന്. ഡബിൾആ ഡബിൾ, അവിടേം കണ്ടു ഇവിടെം കണ്ടു
ഒരേ സമയം 4 സ്ഥലത്തുവരെ ചിലർ കണ്ടീരിക്കുണുത്രേ...
Kumbidiya
കിടിലം 😍😍
3 ദിവസം കൊണ്ട് 42 എപ്പിസോഡ്... മോഡസ് ഓപ്പറാണ്ടി ഫാൻ 😎
Same here
ഹോ... എന്നാലും ഇന്ന് പാവം ജോർജ് ജോസഫ് സാറ് സത്യം പറഞ്ഞു... ഒരെണ്ണം കൊടുത്തു എന്ന്... ഹഹഹഹ... സാറിന്റെ ഒരെണ്ണം എന്നൊക്കെ പറഞ്ഞാൽ ഒരു എട്ടു പത്തെണ്ണം അല്ലെ....
Present sir❤️✋️
ഇന്നലെ ഞങ്ങൾ ഒരു നാടു ഒരുമിച്ചു തിരഞ്ഞിട്ടും ഞങ്ങളെ വിട്ടുപോയ കുഞ്ഞനുജത്തിക്ക് ആദരാഞ്ജലികൾ
Sir ne onnu kanan agrahamundu
Kollamunit
Sir GJ fans Ajman 42nd day present ontime....
Big സല്യൂട്ട് സർ
Havoo.. next episode kaanichappol endoru samadhanam☺