George Joseph 39 | Charithram Enniloode 1644 | SafariTV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • George Joseph 39 | Charithram Enniloode 1644
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 790

  • @mmkryan6362
    @mmkryan6362 4 года назад +1499

    വീഡിയോ കാണാതെ ശബ്ദ രേഖ കേട്ടു ഉറക്കത്തിലേക്ക് വഴുതി വീഴുന്നവരുണ്ടോ?

  • @Dasdas-qk5yd
    @Dasdas-qk5yd 4 года назад +410

    താങ്കളുടെ വീഡിയോകൾ കണ്ടതിന് ശേഷം SI ആകാൻ തീരുമാനിച്ചു, PSC ക്ലാസിൽ പോകാൻ തുടങ്ങി എക്സാം ജൂൺ -ജൂലായിൽ പ്രതീക്ഷിക്കുന്നു 👏👏

    • @shamukr713
      @shamukr713 4 года назад

      Das das 1q11qq

    • @vishnups5849
      @vishnups5849 4 года назад +4

      👍👍

    • @pathunk5303
      @pathunk5303 4 года назад +23

      Das ജോർജ് ജോസഫ് സാറിന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ട് കൂടുന്നോ?
      നമ്പർ നൽകൂ😄😄

    • @majucheruvannur6401
      @majucheruvannur6401 4 года назад +1

      വിജയാശംസകൾ

    • @vishnumakku6487
      @vishnumakku6487 4 года назад +1

      @@pathunk5303 7510128461

  • @jovenvarghese4655
    @jovenvarghese4655 4 года назад +122

    IPS കാരെ പറ്റി തുറന്നു പറയാനുള്ള ചങ്കൂ റ്റത്തിന് Big salute..

  • @gyanuponnus3371
    @gyanuponnus3371 4 года назад +112

    Sir ഷർട്ട്‌ അടിപൊളി. ഇതു കേൾക്കുമ്പോൾ കള്ളൻ ആവാൻ അല്ല, സാറിനെ പോലെ ഒരു പോലീസ് ആവണം അതാണ് ആഗ്രഹം.

    • @muhamednoushad6778
      @muhamednoushad6778 4 года назад +3

      ശരിയാ : എന്തൊക്കെയോ ഒരു നഷ്ടബോധം ., പ്രത്യേകിച്ച് ' ഒരു പോലീസാകാൻ കഴിയാതെ പോയല്ലോ എന്ന വിഷമമാ☺

    • @adithsudheer3234
      @adithsudheer3234 3 года назад

      Height ahn nte prashnam🙏

  • @cyrilthomas2024
    @cyrilthomas2024 4 года назад +96

    എത്ര വിദഗ്ധമായി കള്ളത്തരം കാണിച്ചാലും എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടും എന്ന ഒരു ഭയം ആളുകളുടെ ഉള്ളിൽ ഈ പരിപാടി കണ്ടു കഴിയുമ്പോൾ ഉണ്ടാകും ഈ ഉറപ്പാണ്.

    • @AD--hy9gq
      @AD--hy9gq 3 года назад +1

      Yes👍😁🔥

  • @diasantony6647
    @diasantony6647 4 года назад +515

    ഇല്ല sir...
    ഞങ്ങൾ ഓപ്രാണ്ടി fanz ഒരിക്കലും വഴിതെറ്റി പോവില്ല sir.....
    ഞങ്ങൾ ഈ ഓപ്രണ്ടി fanz ഇത് പോസിറ്റീവ് ആയിട്ട് മാത്രേ എടുക്കു...
    .....# പാലാ unit

    • @sam75723
      @sam75723 4 года назад +2

      അതാണ്

    • @pathunk5303
      @pathunk5303 4 года назад +14

      ഓപ്രാണ്ടി ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു.........
      എന്താണഭിപ്രായം

    • @insafuinsafu5361
      @insafuinsafu5361 4 года назад +1

      👍

    • @vaigasworld8393
      @vaigasworld8393 4 года назад +1

      💪💪💪

    • @asifachutten6503
      @asifachutten6503 4 года назад +1

      Poli sanam

  • @faizalaziz940
    @faizalaziz940 4 года назад +185

    ബസ്സിൽ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ ഒരു പ്രത്തേകരസമാണ്..
    കേട്ടു കഴിഞ്ഞാൽ ഒരു കുറ്റാന്വേഷകനായി സ്വയം മാറും..🤩🤩

    • @vineeshv2266
      @vineeshv2266 4 года назад +2

      Kaalath officil pokumpol ennum kelkkum

    • @anoopdavid160
      @anoopdavid160 4 года назад +3

      Njanum clgil pikumbol bussil erunn kelkum😊

    • @fazalgk
      @fazalgk 4 года назад +2

      sathyam..pgile room matinte mobile moshanam poyi..sire oprandi vech anweahich kallante thottaduth vare ethan patti..🙂

    • @pathunk5303
      @pathunk5303 4 года назад +5

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം

    • @fazalgk
      @fazalgk 4 года назад

      @@pathunk5303 9846741793

  • @nikhilmonachan1585
    @nikhilmonachan1585 4 года назад +314

    എം.ബി.ബാലകൃഷ്ണൻ സർ ഫാൻസ് റീപോർട്ടിങ് സർ😎

    • @pathunk5303
      @pathunk5303 4 года назад +6

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

    • @tijo6600
      @tijo6600 4 года назад +3

      Salute..

    • @pathunk5303
      @pathunk5303 4 года назад +3

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം

    • @vimalkumar12389
      @vimalkumar12389 4 года назад +1

      Pathu Nk എന്താണ് ആക്ടിവിറ്റി ??

    • @pathunk5303
      @pathunk5303 4 года назад +2

      @@vimalkumar12389 കൊച്ചു കൊച്ചു കഥകൾ ചർച്ച ചെയ്യുന്നൂ....

  • @rubyrockeykr1393
    @rubyrockeykr1393 4 года назад +15

    ആദ്യം ഞാനും നെഗറ്റീവ് ആയി ചിന്തിച്ചു, കുറ്റവാളി മനോഭാവത്തിലേക്ക് നമ്മൾ ചിന്തിച്ചു കുറ്റവാളി ആകാനുള്ള ഒരു ടെൻഡൻസി പോലെ. എന്നാൽ ഞാൻ ഇപ്പൊ എന്റെ പഴയ സ്വഭാവം തന്നെ മാറ്റി എന്റെ വീട്ടിൽ അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി ഇരിക്കുന്നു. എന്റെ വീട്ടുകാർ ഇപ്പൊ ഹാപ്പി ആണ്. വേണ്ടാത്ത കൂട്ടുകെട്ടും അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവവും ഫോൺ വിളികളും ഒറ്റയ്ക്കുള്ള അനാവശ്യ യാത്രകളും തിരക്കുള്ള സിറ്റികളിൽ ഒറ്റയ്ക്കു സാധനങ്ങൾ വാങ്ങാൻ പോകുന്നതും എല്ലാം നിർത്തി. ഓരോന്ന് കേട്ടിട്ട് നല്ല ജാഗ്രതയിൽ ആണ് ഞാൻ. വീട്ടിൽ വഴക്കിനു നിൽക്കാൻ പോലും ഇപ്പൊ ഞാൻ ഇല്ല. കാരണം എന്നിലും എല്ലാവരിലും ഓരോ കുറ്റവാളികൾ മറഞ്ഞിരുപ്പുണ്ട് എന്ന ബോധ്യം ഞാനും മനസിലാക്കി . അതിനാൽ ഇപ്പൊ ഏകാഗ്രമായ പ്രാർത്ഥനയിലും സംയമനത്തോടെ ഉള്ള ജീവിത നിലവാരത്തിലേക്കും ഞാൻ മാറി. അതിനു ഈ സാറിന്റെ ചരിത്രം എന്നെ സഹായിച്ചു. ♥️🙏

  • @travelboy1062
    @travelboy1062 4 года назад +348

    ഈ സാദനം തലക്ക് പിടിച്ചവരുണ്ടോ 😀 എന്നെ പോലെ ❤️

  • @sinjusarath1428
    @sinjusarath1428 4 года назад +29

    ഈ ബുദ്ധിരാക്ഷസനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 🌹

  • @sijoaugustin2117
    @sijoaugustin2117 4 года назад +45

    തുടക്കം കേട്ടപ്പോൾ ഒന്ന് പേടിച്ചു.... ഇനി എങ്ങാനും നിർത്താൻ പോകുവാണോന്ന്... 😳😉

  • @subashgopalakrishnan4071
    @subashgopalakrishnan4071 4 года назад +40

    M.B ബാലകൃഷ്ണൻ സർ ന്റെ ഒരു ഫോട്ടോ എങ്കിലും ഞങ്ങളെ കാണിക്കണേ... 👏👏

    • @vinurajvenganoor3436
      @vinurajvenganoor3436 3 года назад +1

      Yes നെറ്റിൽ നോക്കി കിട്ടുന്നില്ല

  • @muttaroast7154
    @muttaroast7154 4 года назад +54

    ഇന്നത്തെ ഷർട്ട് സൂപ്പർ
    ജോർജ് ജോസഫ് ഫാൻസ്‌ ലിസ്ബൺ പോർച്ചുഗൽ യൂണിറ്റ് 😍

    • @subinthomas7074
      @subinthomas7074 4 года назад +2

      Portugal visa kittan entha vazhiii

    • @subinthomas7074
      @subinthomas7074 4 года назад

      @@faysigbeth7199 Ella bro seriously chodhichatha....njan eppol paper work thudagii☺️

    • @shajahanuppathil1036
      @shajahanuppathil1036 4 года назад

      സാറിന്റെ മോഡസോ പ്രാണ്ടി അനുസരിച്ച് സാറ് ഈ ഷർട്ടെ ഇടുള്ളു

    • @pathunk5303
      @pathunk5303 4 года назад

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

  • @aneeshravi4275
    @aneeshravi4275 4 года назад +37

    ഓപ്രാണ്ടി സാറ് ഇങ്ങനെയാണങ്കി ബാലകൃഷ്ണൻ സാറ് എന്തായിരിക്കുംന്നാ...😍😍😍

    • @sir-cute
      @sir-cute 3 года назад

      Satyam :) vaalithaanengil thala enthaayirikkum ?

  • @lijunairsign
    @lijunairsign 4 года назад +59

    സർ, ആയു:രാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ....

  • @santhoshmuralidharan156
    @santhoshmuralidharan156 3 года назад +5

    Njn UPSC prepare cheya oru vekthi aanu, sir nte stories ene pole ullorku othiri helpful aanu. Thank you sir

  • @rraamuco
    @rraamuco 4 года назад +88

    കുറ്റാന്വേഷണം പഠിക്കാൻ ബാലകൃഷ്ണൻ സാറിൻ്റെ പിറകെ നിഴൽ പോലെ നടന്ന സാറിൻ്റെ മനസാണ് ഇന്ന് പലർക്കും നഷ്ടപ്പെട്ടു പോയിരിക്കുന്നത് ഏത് മേഖലയായാലും പണി പഠിക്കണമെങ്കിൽ സാറിനെപേലെ ഒരു മനസുണ്ടായിരിക്കണം ഗുരുവിനെ ദൈവത്തെ പോലെ കാണണം

  • @satheeshkv2426
    @satheeshkv2426 4 года назад +9

    12:30 am ആയിരിക്കുന്നു കണ്ണിന് വെളിച്ചം ബുദ്ധിമുട്ടുന്നു, പക്ഷെ കേട്ടെ പറ്റു ,സൈഡിലോട് phone വച്ച് ശബ്ദരേഖ ആഹാ,..🕺😍

  • @cijotom
    @cijotom 4 года назад +27

    പത്തനംതിട്ടക്കാരൊന്നും ഇല്ലേടേ !!!!! ജോർജ്സാർ ഫാൻസ്..😍😍

  • @trikstips1707
    @trikstips1707 2 года назад +3

    ഇത് കേട്ട് ഉറങ്ങുക എന്നതാണ് എന്റെ മോഡ്സ് ഓഫ് പ്രാണ്ടി

  • @Keralatec
    @Keralatec 4 года назад +77

    സാറുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു കാര്യം ഉറപ്പായി എന്തെകിലും ഒരു ഘട്ടത്തിൽ മനസു ക്രൂരകൃത്യത്തിലേക്കു പോകുമ്പോൾ ഒന്ന് ചിന്തിക്കും തങ്ങൾ എങനെ ചെയ്‌താലും പോലീസ് അത് കണ്ടെത്തും എന്നത് അത് കൊണ്ട് മറച്ചു കൊണ്ടുള്ള ക്രൂരകൃത്യങ്ങളിൽ നിന്നും പിന്മാറും

  • @midhunrajumidhunraju7644
    @midhunrajumidhunraju7644 4 года назад +29

    ആദ്യത്തെ പരിപാടി കമന്റ്‌ വായനയാണ്. പിന്നീടാണ് കാതു കൂർപ്പിക്കുക.😁✌️💯

  • @thetycoon1947
    @thetycoon1947 4 года назад +136

    എങ്ങാനും മോഡസ് ഓപ്പറാണ്ടി നിർത്തിയാൽ സഫാരി ചാനലിന്റെ ഓപ്പറാണ്ടി ഞങ്ങൾ ഇളക്കും 💥💥

  • @ajithnilambur2267
    @ajithnilambur2267 4 года назад +21

    സോറി സർ...... ഇപ്പോൾ ആണ് ഫ്രീ ആയതു..... മോഡസ്operandi... ഫാൻ... കൊച്ചിൻ ഫാൻസ്‌...... എംബി ബാലകൃഷ്ണൻ ഇഷ്ടം

  • @habeezayan585
    @habeezayan585 2 года назад +4

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +3

    2018ile.. എന്റെ ആദ്യ police. Exam.. ദയനീയം aaya.. തോൽവി ആയിരുന്നു.... ini.. അടുത്ത oozham.. 2021june /july..
    Jeorge joseph sirnte.. video.. വലിയൊരു inspiration.. ആണ്... വെയ്റ്റിംഗ് il.. aanu...

  • @niveduk
    @niveduk 4 года назад +53

    സാറിന്റെ കഥ കേൾക്കാതെ ഇരിക്കാൻ വയ്യാതായി... പക്ക അഡിക്റ്റ്‌ 😍😍

  • @evadileepofficial
    @evadileepofficial 2 года назад +2

    ഈ മുൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു തരുന്നത് വളരെ മികച്ച അറിവുകൾ ആണ്...
    നന്ദി....🙏

  • @niveduk
    @niveduk 4 года назад +41

    നിങ്ങൾ എന്തൊരു മനുഷ്യനാണു ഹേ😍😍 ഇങ്ങനെ ആൾക്കാരെ അഡിക്റ്റ്‌ ആക്കാവോ..!👍👍

  • @rejiparapoikal9553
    @rejiparapoikal9553 4 года назад +20

    ഇന്നും ഫസ്റ്റ് കമെന്റ് ഇടാൻ വന്ന ഞാൻ ശശിയായി..ജോജോ സാറിന്റെ modus operandi സൂപ്പർ.

    • @rajagopalankallamparambil7319
      @rajagopalankallamparambil7319 4 года назад +1

      Condinuety ഇല്ല അതാണ് mondus operandy

    • @kabeercv3079
      @kabeercv3079 4 года назад

      കാത്തിരുന്നു ഭ്രാന്തായി ...മൊബൈലിന്റെ ലോക്ക് കേടുവന്നിട്ടുണ്ടാകും

  • @merlinmk4350
    @merlinmk4350 4 года назад +52

    Modus operandi is inspired by all people .. very interested . youths trying to get ready for joining police job.. George Joseph Sir is great man 👍👍👍👍👍👍👍👍👍👍👍👍👍👍

  • @bionlife6017
    @bionlife6017 4 года назад +149

    മോഡസ് ഓപ്രാണ്ടി ഘടകം ബാംഗ്ലൂർ കോറമംഗള
    സാറിന്റെ ഷേർട്ട് കളക്ഷൻ കോബിനേഷൻ അടിപൊളി

    • @eldhosevarghese8714
      @eldhosevarghese8714 4 года назад +13

      മഡിവാള ഘടകം reporting 😁

    • @ronygeorge9310
      @ronygeorge9310 4 года назад +7

      From BTM layout also reporting

    • @boganbogan2817
      @boganbogan2817 4 года назад +4

      ലൈക്കാൻ മറന്നോ

    • @benjaminbenny.
      @benjaminbenny. 4 года назад +5

      Madiwala_ unit

    • @jonahgeorge2751
      @jonahgeorge2751 4 года назад +5

      പാലാരിവട്ടം ഘടകം റിപ്പോർട്ടിങ്ങ്😄

  • @mmkryan6362
    @mmkryan6362 4 года назад +72

    ഇൗ പാവം പിടിച്ച സാറിന്റെ പ്രോഗ്രാം കാണുന്ന ആരും വഴി തെറ്റിപോവില്ല. ഉറപ്പ്‌. പക്ഷേ ഒരിക്കൽ ഇൗ പ്രോഗ്രാം തീർന്നാൽ എന്താവുമെന്ന് അറിയില്ല. അത്രക്ക് അഡിക്ട്ട് ആണ്‌ സാറെ ഇവന്മാര്.

  • @mightymelvin77
    @mightymelvin77 4 года назад +5

    ഇങ്ങേരുടെ കഥ തീരുമ്പോൾ വേറെ എന്ത് കേൾക്കും എന്നാ എന്റെ ടെൻഷൻ..

  • @sasindranathan
    @sasindranathan 4 года назад

    താങ്കളുടെ കേസ് വിവരണം ഏറെ നാളായി കേൾക്കുകയാണ് , വളരെ രസകരമായ ഒന്നാണ് . ഇത്രയേറെ പരിചയസമ്പന്നൻ ആയിരുന്നു താങ്കൾ എന്നത് എന്നെ അത്ഭുതപ്പെടുത്തി , പിന്നെ സംഭവബഹുലമായ ഔദ്യോഗിക ജീവിത കുറിപ്പുകൾ പങ്കുവച്ചു , ജീവിത വിജയത്തിന് വഴി കാണിച്ച
    ഗുരു തുല്യരായ മേലുദ്ദോഗസഥരെ ഇപ്പോഴും ഓർത്ത് ഞങ്ങൾക്ക് പരിചയപ്പെടുത്തി , കേരളത്തിലെ പല സ്ഥലത്തും കൂട്ടി കൊണ്ട് പോയി . നന്ദി താങ്കൾക്കും, സഫാരിക്കും .

  • @subinrajls
    @subinrajls 4 года назад +2

    38 എപ്പിസോഡുകൾ കണ്ടു തീർത്തു😍😍 ഇന്നാണ് കമെന്റ് ഇടുന്നത് big salute sir

  • @kenzpk
    @kenzpk 4 года назад +32

    Police കാരുടെ ചിലവിൽ bombay കാണാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 🤣🤣🤣

    • @coldstart4795
      @coldstart4795 3 года назад +1

      കൂമ്പിന് നല്ല ഇടിയും കിട്ടിക്കാനും

  • @husnamansoor457
    @husnamansoor457 4 года назад +53

    സാറേ സാറിന് ഒരു പ്രൈവറ്റ് ആയിട്ട് കേസ് അന്നേഷിച്ചൂടെ
    എന്താ പറയാ.. ഒരു പ്രൈവറ്റ് ടിറ്റക്ടീവ് അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ

    • @ANAND761
      @ANAND761 4 года назад +1

      നിയമപ്രകാരം സാധ്യമല്ല

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 года назад +26

    മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്‌

  • @k.jaquatics2135
    @k.jaquatics2135 4 года назад +15

    ക്യാശ്മിർ അവനു കാണാൻ കൊതി കൊണ്ടായിരിക്കാം അവൻ ഇ കൊലപാതകം ചെയ്തത് 😁😁😁

  • @harikrishnanp2728
    @harikrishnanp2728 3 года назад +2

    നല്ലൊരു ശതമാനം വീഡിയോകളിലും എം ബി ബാലകൃഷ്ണൻ എന്ന പേര് തുടർച്ചയായി കേൾക്കുമ്പോൾ ആ ഗുരു ശിഷ്യ ബന്ധം എത്രമാത്രം ദൃഢം ആയിരുന്നു എന്ന് ഓർത്തുപോകുകയാണ്.

  • @nishadleo6802
    @nishadleo6802 3 года назад +1

    കൊവിഡ് +ve കാരണം ഉറക്കം വരില്ല മൊബൈൽ കമത്തിവെച്ച് ഈ ശബ്ദം കേട്ട് ഉറങ്ങും പിന്നീട് വീണ്ടും മൊഡസ് ഒപ്രാണ്ടി വീണ്ടും കാണും

  • @nikhilmonachan1585
    @nikhilmonachan1585 4 года назад +32

    😐മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ😎ഫസ്റ്റ് ലൈക്ക് അടിക്കാൻ ഞാൻ ഇനി എന്തു ചെയ്യണം....😁😁

  • @jafferzerah3962
    @jafferzerah3962 3 года назад +3

    സാർ,,ആ കിരീടം തിരിച്ച്‌ കിട്ടിയ വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ ..
    അത്‌ അങ്ങ്‌ അമേരിക്കയിൽ പോൾ ബാർബറുടെ കയിലായിരുന്നു...പ്രമാദമായ പല കേസുകൾക്കും കേരളാ പോലീസിനെ സഹായിച്ച്‌ തെളിവ്‌ കണ്ടെത്തിയ മിടുക്കരായ അന്യോഷണ ഉദ്യോഗസ്ഥർ CIDദാസനും,CIDവിജയനും കണ്ടെത്തി നാട്ടിലെത്തിച്ചിട്ടുണ്ട്‌. സാർ അറിയാഞ്ഞിട്ടാ😎😎

    • @majnasc4545
      @majnasc4545 3 года назад

      Comment of the year 😀😀

  • @jibintm4235
    @jibintm4235 2 года назад +2

    കേരളാ പോലീസിലെ സേതുരമായ്യർ 👍ജോർജ് ജോസഫ് 👌

  • @rolex8606
    @rolex8606 2 года назад +2

    ഈ പ്രോഗ്രാമിന്റെ modus operandi ഇഷ്ടമുള്ളവർ ആരോക്കെ 😜

  • @sreejumurali5465
    @sreejumurali5465 4 года назад +4

    ഇവിടെ ഏത് ക്രിമിനൽസ് ആ ഡ്യൂട്ടിക്ക് പോവാൻ നേരത്തു breakfast ന്റെ കൂടെ sir ന്റെ കഥയും കേട്ട്, ബാക്കി ബസ്സിൽ ഇരുന്നു headset വച്ചു കേൾക്കാൻ നിൽകുന്നേ!!!!☺️(UK unit reporting sir...)😊

  • @santhoshcc5286
    @santhoshcc5286 4 года назад +5

    ഇന്ന് നിരവധിത്തവണ ആ
    ചെക്കന്റെ വട്ടു കേട്ട് പലരും ചിരിച്ചു മറിഞ്ഞിട്ടുണ്ടാകും !😀😀😀

  • @Shafeekakalad
    @Shafeekakalad 3 года назад +2

    Video കാണുകയും അതിന്റെ കൂടെ comment വായിക്കുന്നവരും ഉണ്ടോ

  • @prajeeshmc8122
    @prajeeshmc8122 4 года назад +3

    ക്രിമിനൽ mentality ഉള്ള oru ആള് polum safari channel le ee program 39 എപ്പിസോഡ് ഒന്നും കാണാൻ പോകുന്നില്ല Ee program കണ്ടു sir nte ഉദ്ദേശശുദ്ദി മനസിലാക്കിയ ആരും life il oru ക്രൈം ഉം ചെയുകയും ഇല്ല 👍

  • @jibinjacob1986
    @jibinjacob1986 4 года назад +38

    Modus Operandi , Houston, USA unit

    • @mhdshaheel6144
      @mhdshaheel6144 4 года назад +1

      yentammmeee

    • @kenzpk
      @kenzpk 4 года назад +2

      പോയി പോയി അമേരിക്ക വരെ എത്തിയോ !!😃

    • @pathunk5303
      @pathunk5303 4 года назад +1

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

  • @benzonjohn
    @benzonjohn 4 года назад +3

    Really addicted to your stories.... some are hard to believe !... Please don't stop the program immediately... wishing more than 100 episodes !

  • @NITHEESHKALARIKKAL
    @NITHEESHKALARIKKAL 4 года назад +7

    Sir, ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് താങ്കളെ പോലെ പോലീസ് ആകാൻ ആണ് ആഗ്രഹം

  • @_geet__
    @_geet__ 4 года назад +1

    Sirinde ee video enik dhiryam thannu. Ende class teacherod polum phone vilicho neritto samsarikkatha njan oru DYSP yeyum SIyodum phonil samsarichu. ende thanne oru caseum ende chila doubtum oke annu. Niyamathinekurich onnum ariyila, aarum support cheyan ila, aake 21 vayas mathrame enkk ullu. CM inu petition ayachu. ellam ottak... sir annu enik dhiryam thannathu. thank you sir

  • @jithinsthomas5936
    @jithinsthomas5936 2 года назад +2

    സാറിന്റെ വീഡിയോ കണ്ടിട്ടുള്ള ഒരാളും അറിഞ്ഞുകൊണ്ടു ഒരു ഉറുമ്പിനെപ്പോലും കൊല്ലുമെന്ന് എനിക്ക് തോന്നുന്നില്ല മറിച്ച് ഒരു പോലീസ് ആകാൻ ആഗ്രഹിക്കും അത് ഉറപ്പാണ് 😜

  • @FirozKhan-yt5nu
    @FirozKhan-yt5nu 3 года назад +2

    GJ SIrine, maranam vare serviceil vekkaaan safari audience vidhikkunnu!!

  • @sreedevip4022
    @sreedevip4022 Год назад +1

    അഭിനന്ദനങ്ങൾ

  • @sajinmanambur3179
    @sajinmanambur3179 4 года назад

    ഒരു പോലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ George Joseph sir അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് തന്നെ നമുക്ക് കാണിച്ചു തരുന്നു.
    ഇന്ന് ഒരുപാട് യുവാക്കൾ ഒരു തൊഴിൽ എന്ന രീതിയിൽ പോലീസ് ജോലി തിരഞ്ഞെടുക്കുന്നു .,അവരോടെല്ലാം ഒരു കാര്യം പറഞ്ഞോട്ടെ..സമർപണം, ധൈര്യം, സഹാനുഭൂതി,സ്നേഹം , ദയ എന്നിവ കൈമുതലായി ഉണ്ടെങ്കിൽ നിങ്ങളീ നാടിന്റെ കാവൽ മാലാഖ കളാവുക തന്നെ ചെയ്യും.
    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിപീഠത്തിന്റെ ആപ്തവാക്യം അതിന്റെ യതാർഥ അർത്ഥത്തിൽ നമുക്ക് മനസ്സിലാക്കി തരുന്നു ഓരോ അന്വേഷണത്തിലൂടെയും അതിന്റെ വിചാരണ യിലുടെയും
    അദ്ദേഹം.
    അതിരുകടക്കുന്ന സ്വാർത്ഥത യാണ് ഓരോ മനുഷ്യനെയും കുറ്റവാളിയാക്കുനത് .,
    ഞാനും എനിക്ക് ചുറ്റുമുള്ള മനുഷ്യരും ,സകല ജീവജാലങ്ങളും ഈ പ്രകൃതിയുടെ ഒരംശം മാത്രമാണെന്ന് മനസ്സിലാകുന്ന കാലം വരെയും കുറ്റവും ശിക്ഷയും തുടർന്നുകൊണ്ടേയിരിക്കും....

  • @soumyarosejohn
    @soumyarosejohn 4 года назад +8

    SGK സാറിന്റെയും Safari ചാനൽ ന്റെയും ഫാൻസ്‌ ഒരിക്കലും വഴിതെറ്റി പോവില്ല സർ....

  • @fshs1949
    @fshs1949 4 года назад +2

    Sir, you put your investigation most judiciously. Bless you.

  • @elsonjoseph5124
    @elsonjoseph5124 4 года назад +6

    സാറിന്റെ ലൈഫ് ഒരു film ആക്കിയാൽ കിടക്കും.......

  • @thejasaryankuttikkattu3890
    @thejasaryankuttikkattu3890 4 года назад +3

    Sir, l 'm very interested in these lessons. My sujestion to parents is to take information from these
    incidents, keep it in the mind , observe your kids . Only if it is very clear that they follow wrong path , then you can advise them .Any common man can use these individually to escape from unexpected attacks , situations etc. Thank you sir .

  • @rashidmohamed2705
    @rashidmohamed2705 2 года назад +3

    മോഡസ് ഒപ്രണ്ടി, MB ബാലകൃഷ്ണൻ, തമ്പാനൂർ റെയിൽവേ ഇത് മൂന്നും സാറിന്റെ വീക്നെസാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ,,,,?

  • @Uwaisuk
    @Uwaisuk 4 года назад +16

    ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി
    യുഎഇ നിന്നുള്ള ഒരു modus operandi fan

    • @albosang8452
      @albosang8452 4 года назад +1

      Uwais Kunhimon itu share cheytu koodutal fans undakuka.

  • @mappilakalakerala
    @mappilakalakerala Год назад +1

    വെല്യ ഒച്ചപ്പാട് ഉണ്ടാക്കിയ കേരളത്തിലെ ഒരു കേസ് ആണ് George സർ 😀

  • @ppmsayeed9913
    @ppmsayeed9913 4 года назад +16

    ആലുവ കൂട്ടക്കൊലയെക്കുറിച്ചു എപ്പോഴാ പറയുന്നത് സാർ......

  • @sanalmathew5266
    @sanalmathew5266 4 года назад +42

    മോഡസ് ഓപ്പറാണ്ടി സൗദി അറേബ്യ ഘടകം ഇവിടെ വരുവോ

  • @__Aashiq__
    @__Aashiq__ 4 года назад +13

    ഞാൻ ചാലക്കുടിയാണ്
    ചാലക്കുടിയിൽ സബ് ജയിൽ ഇല്ലാ ആലുവ ആണ് സാർ

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 года назад +9

    അറിഞ്ഞോ അറിയാതെയോ നിരപരാധികൾ കേസിൽ പെടുന്നത് എന്ന് നമ്മുക്ക് ഈ എപ്പിസോഡ് ൽ നിന്ന് മനസിലാകും !!!

  • @praveenkumarpk3862
    @praveenkumarpk3862 4 года назад +2

    സാറിന്റെ ഇന്നത്തെ വിവരണം ചില ഉദ്യോഗസ്ഥൻമാർക്ക് ഇഷ്ടപ്പെട്ടില്ല എന്നു വരാം. .. എന്നാലും പറയാതിരിക്കാൻ പാടില്ല സർ യഥാർത്ഥ്യങ്ങൾ...

  • @007sankb
    @007sankb 4 года назад +5

    ഇത്ര കുറഞ്ഞനാൾ കൊണ്ട് ഈ പ്രോഗ്രാമിനെ ജനകീയമാക്കിയ സാറിന് അഭിമാനിക്കാം. കാരണം ഈ നേട്ടം അവിസ്മരണീയം അനുപമം, അതുല്യം..

  • @vibin77
    @vibin77 4 года назад +8

    മോഡസ് ഓപ്പറാണ്ടി പുത്തൻ പീടിക , അന്തിക്കാട്,തൃശ്ശൂർ ഘടകം

  • @UbaiseMadambillath
    @UbaiseMadambillath 4 года назад +4

    ചരിത്രം എന്നിലൂടെ എന്ന ഈ പരിവാടിയിൽ കൂടി സാർ പറയുന്ന കാര്യങ്ങൾ കേട്ട് ആരും ഒരു തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇതിൽ തെറ്റ് ചെയ്തവരെയും അവര് കാരണം മരണപ്പെട്ടു പോയവരും അനാഥരായവും അങ്ങനെ അവർക്ക് കിട്ടിയ ശിക്ഷകളും ഇനി ആരും ഇങ്ങനെ ചെയ്യരുത് എന്ന വാണിങ്ങും എല്ലാം ഈ പറയുന്ന കൂട്ടത്തിൽ പറയുന്നുണ്ട്. പിന്നെ ഈ തെറ്റ് ചെയ്തവരെല്ലാം ഇങ്ങനെ ഒരു പ്രോഗ്രാം കണ്ട് പഠിച്ചു ചെയ്തവരല്ല.

  • @mazinmohammedkp
    @mazinmohammedkp 4 года назад +52

    പാവം പിടിച്ച ജോർജ്ജ് ജോസപ്പ്‌ എത്തിയേ....

    • @albosang8452
      @albosang8452 4 года назад +1

      Mazin Mohammed ini angeru aa dialogue um nirthum.. 😂

    • @ajithnilambur2267
      @ajithnilambur2267 4 года назад

      ഡെയിലി ഉണ്ടല്ലോ
      ....

  • @krishnaprasadc2562
    @krishnaprasadc2562 4 года назад +1

    You are right sir. Nothing wrong in your experience sharing.

  • @artist6049
    @artist6049 3 года назад +2

    23:02 😄 ബോംബെ കാണാൻ ആ ചെറുക്കന്റെ മോഡസ് ഓപ്പറാണ്ടി

  • @motherslove686
    @motherslove686 4 года назад

    The good people of Kerala will always grateful for your sincere approach in the investigation

  • @ansarihameed440
    @ansarihameed440 Год назад

    എന്തിനും ഏതിനും തുരങ്കം വെയ്ക്കുന്ന കുറച്ചുപേരുണ്ടാകും sir ന് 100% support 🌹🌹🌹❤️❤️❤️

  • @sir-cute
    @sir-cute 3 года назад

    മോഡസ് ഓപ്പറാണ്ടി Fans, California, USA unit !

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 года назад +4

    മോഡസ് ഓപ്പെറേണ്ടി ഇഷ്ടം 🌹🌹🌹😍

  • @sam75723
    @sam75723 4 года назад +2

    ഞങ്ങൾ സാറിനെ പോലെ ഒരു ഓഫീസർ ആകാൻ ആണ്.ഇത് കേൾക്കുംമ്പോൾ തോന്നുന്നത്.

  • @ANASanas-qz6kn
    @ANASanas-qz6kn 4 года назад

    ഇത്തരത്തിൽ സ്വഭാവ മാറ്റം ഉള്ളവരെ തിരിച്ചറിയാൻ പറ്റുന്നുണ്ട്.. ഈ പ്രോഗ്രാം കണ്ടപ്പോ.. hats of to ജോർജ് & ജോർജ് sir

  • @jubybala
    @jubybala 4 года назад +6

    അഞ്ചു മിനിറ്റ് ... 540 viewട... hats off to you Sir

  • @shahir6474
    @shahir6474 4 года назад +18

    മോഡസ് ഓപ്‌റേണ്ടി പാലക്കാട്‌ ഘടകം

  • @namshidkp
    @namshidkp 4 года назад

    കുറ്റത്തിലേക്ക് പോകരുത് എന്ന സന്ദേശമാണ് ഇത് നൽകുന്നത്..എങ്ങനെ ആസൂത്രണംചെയ്താലും കേരള പോലീസ് കുറ്റവാളിയെ പൊക്കിയ്രിക്കും ,അതാണ് എനിക്ക് നസ്സിലായ പാഠം

  • @mohammedjasim560
    @mohammedjasim560 3 года назад +1

    Good 👌 Thanks ❤️

  • @albingeorge155
    @albingeorge155 4 года назад +5

    Oman il ninnulla modasoprandi fanz ivde common ✌️

  • @vijayammapm727
    @vijayammapm727 4 года назад +1

    yes

  • @sirajtc9984
    @sirajtc9984 4 года назад +8

    20:27 പെൻഷൻ വാങ്ങിക്കില്ല ബോസേ.... 😄😄

  • @JD-mr5yy
    @JD-mr5yy 4 года назад +10

    എം ബി ബാലകൃഷ്ണൻ സാറിന്റെ എക്സ്പീരിയൻസ് കേൾക്കാൻ ഇനി എന്താ വഴി? 🤔

  • @nishanthk6392
    @nishanthk6392 4 года назад +3

    കുറ്റാന്വേഷണം ഒരു Thrilling Profession തന്നെ.

  • @adarsh4700
    @adarsh4700 4 года назад +5

    Salute from Germany Sir🙋‍♂️

  • @athul0671
    @athul0671 4 года назад +1

    Conscious mind learns from observation,experience,education.

  • @dineshanpunathil8252
    @dineshanpunathil8252 4 года назад

    സാർ ചെയ്യുന്നത് വളരെ ശരിയാണ്. കൊലപാതകങ്ങളെക്കുറിച്ച് സാർ വിവരിക്കുന്നതുകേട്ട് ആളുകൾക്ക് കൊലപാതകം ചെയ്യാനുള്ള പ്രചോദനം കിട്ടും എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ പ്രസ്താവന പമ്പര വിഡ്ഢിത്തമാണ് . കാരണം സാറിന്റെ അനുഭവ വിവരണത്തിൽ നിന്ന് എല്ലാവർക്കും ലഭിക്കുന്ന ഒരു സന്ദേശം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെയായാലും പിടിക്കപ്പെടും എന്നതാണ് . കുറ്റം ചെയ്‌താൽ കുറ്റവാളിയെ കണ്ടെത്താനുള്ള എന്തെങ്കിലുമൊരു തെളിവ് കുറ്റകൃത്യം നടന്ന സ്ഥലത്ത് അവശേഷിക്കും എന്നത് കുറ്റാന്വേഷണ ശാസ്ത്രത്തിലെ ഒരു പ്രാഥമിക തത്വമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. കുറ്റം ചെയ്‌താൽ പിടിക്കപ്പെടും എന്ന്‌ ഉറപ്പാണെങ്കിൽ പിന്നെ കുറ്റകൃത്യത്തിന്റെ തോത് കുറയുകയല്ലേ ചെയ്യുക? അങ്ങനെ ഒരു സന്ദേശം കിട്ടുമ്പോൾ ആളുകൾക്ക് കുറ്റം ചെയ്യാനുള്ള പ്രചോദനം ഇല്ലാതാവുകയല്ലേ ചെയ്യുക? ഷേക്‌സ്പിയറുടെ മാൿബെത് എന്ന നാടകത്തിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ നടക്കുന്നുണ്ട്. പക്ഷെ, ആ നാടകം കാണുകയോ വായിക്കുകയോ ചെയ്യുന്ന ഒരാൾ ഒരിക്കലും കൊലപാതകം ചെയ്യില്ല. അങ്ങനെയാണ് അതിന്റെ ആഖ്യാനം. അതുകൊണ്ടാണ് ആ വിശ്രുത നാടകം നാനൂറു വർഷത്തിലധികമായി ലോക ക്‌ളാസ്സിക്കായി നിലകൊള്ളുന്നതും !

  • @PKSINDIAN
    @PKSINDIAN 4 года назад +11

    ഇത് വെറുമെരു ഓപ്പറാണ്ടി കഥമാത്രമല്ല സമൂഹത്തിനു ഒരുനല്ല മെസ്സേജ് കൂടി അദ്ദേഹം കൊടുക്കുന്നുണ്ട്.

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @paruzworld1070
    @paruzworld1070 4 года назад +3

    George Joseph sir..super presentation... Oman unit.. 👌

  • @gireeshchithranjali1271
    @gireeshchithranjali1271 4 года назад +1

    Truly addicted with the investigation
    Because of you.. Sir.

  • @shamsukeyvee
    @shamsukeyvee 4 года назад +25

    ഇവിടെ വന്നപ്പോഴേക്കും ആളുകൾ നേരെത്തെ വന്നിട്ടുണ്ട് 😂