George Joseph 56 | Charithram Enniloode 1661 | SafariTV

Поделиться
HTML-код
  • Опубликовано: 21 сен 2024
  • George Joseph 56 | Charithram Enniloode 1661 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 339

  • @Master80644
    @Master80644 4 года назад +228

    ഇദ്ദേഹത്തെ ഒന്ന് കാണണം എന്നാഗ്രഹിക്കുന്നവർ ആരെല്ലാം.

    • @manamanaf9559
      @manamanaf9559 3 года назад +1

      Iam

    • @josejohnson3151
      @josejohnson3151 3 года назад +1

      ✋️

    • @manjuvaisakh4076
      @manjuvaisakh4076 3 года назад

      ഞാൻ 👍

    • @വട്ടൻ-ഫ3പ
      @വട്ടൻ-ഫ3പ 3 года назад

      സ്വാതി ഇയാളെ ഒന്ന് കാണണം എന്നുണ്ട് 😜😜

    • @AnoopSreedharan
      @AnoopSreedharan 2 года назад +3

      എന്നിട്ടു വേണം എന്റെ കള്ളത്തരം മൊത്തം ഇദ്ദേഹം കണ്ടു പിടിക്കാൻ 😂

  • @samelsa7620
    @samelsa7620 4 года назад +142

    ഗായത്രി അശോകന്റെ ടാലന്റഡ് വർക്കിന്റെ വിവരണത്തിന്റെ ആലസ്യത്തിൽ നിന്ന് ഇതിലേക്ക് വന്നു ആദ്യത്തെ രണ്ട് എപ്പിസോഡിന്റെ കമന്റുകൾ കണ്ടപ്പോൾ ഇത് അഞ്ചെണ്ണം പോലും തികക്കില്ല എന്നാണ് തോന്നിയത് .പക്ഷേ നെഗറ്റിവ് കമന്റിട്ടവരെ ആരാധകരാക്കി ചരിത്രം എന്നിലൂടെ എന്നതിൽ ആദ്യമായി മോഡസ് ഓപ്പറാണ്ടി ഹാഫ് സെഞ്ച്വറി തികച്ചു മുന്നേറുന്നു .അഭിനന്ദനങ്ങൾ സഫാരിക്കും ജെജെക്കും 🌺

    • @sjayarajdesire
      @sjayarajdesire 4 года назад +5

      njanum angane vicharicha oral aanu... pakshe, George Joseph sir nammale tholpichu kalanju....

    • @stillimproving7883
      @stillimproving7883 4 года назад +2

      ആദ്യ എപ്പിസോഡുകളിൽ സാറിനെ വിമർശിച്ചവർക്ക് കൃത്യമായ മറുപടി കൊടുത്തയാളാണ് ഞാൻ... കാരണം ആദ്യ എപ്പിസോഡ് കണ്ടപ്പോൾ തന്നെ, അതൊരു auspicious സ്റ്റാർട്ട് ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.

    • @krishnakumarsukumaran5940
      @krishnakumarsukumaran5940 4 года назад

      Kk

  • @hareeshm.u.4847
    @hareeshm.u.4847 4 года назад +137

    രണ്ട് ദിവസം കൊണ്ട് 56 വീഡിയോ കണ്ടു... :o ഉറങ്ങുമ്പോൾ 4 മണി വരെയാവും. Fantastic experience 😮😮😮 (കൊറോണക്കാലത്ത് പിന്നെ എന്തു ചെയ്യാൻ 😷)

  • @sujithchowki5379
    @sujithchowki5379 4 года назад +183

    ഇത്രയും നാളത്തെ "ചരിത്രം എന്നിലൂടെ" യിൽ റേക്കോർഡ് എപ്പിസോഡുകളുമായി ശ്രീമാൻ ജോർജ് ജോസഫ് മുന്നോട്ട്...

    • @iai1
      @iai1 4 года назад +6

      സഫാരി ചാനൽ കാണുന്നത് സ്തിരമാക്കിയത് judha ഹിസ്റ്ററി , ഇസ്രായേൽ ഹിസ്റ്ററി,ഇപ്പോ ജോർജ് ജോസഫ് സിർന്‍റെ സംഭവ വിവരണം കൂടിയായപ്പോൾ സമയം പോകുന്നത് അറിയില്ല 😍😎😎😎😎

    • @homosapiensapien414
      @homosapiensapien414 4 года назад +7

      ഞാനും... but ശെരിക്കും ഒന്ന് പേടിച്ചത് നട്ടപ്പാതിരക്കു ആലുവ കൊലക്കേസ് കേട്ടപ്പോളാണ്.

    • @yadhukrishnan7732
      @yadhukrishnan7732 4 года назад

      @@iai1 exactly

    • @aswinashok6083
      @aswinashok6083 3 года назад

      @@homosapiensapien414 sathyam

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 года назад +158

    പ്രേക്ഷകരുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന സഫാരി ചാനലിന് ബിഗ് സല്യൂട്ട്....

  • @anjukannur551
    @anjukannur551 4 года назад +82

    Sir പറഞ്ഞത് ശെരിയാണ് അഹങ്കാരം കാണിക്കാൻ 10um 12ഉം പവൻ ഇട്ടുകൊണ്ട് നടക്കുന്നവർ ഉണ്ട്

  • @subashgopalakrishnan4071
    @subashgopalakrishnan4071 4 года назад +40

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിന്റെ,... ചരിത്രം തിരുത്തി കുറിച്ച ജോർജ് ജോസഫ് സാറിന് അഭിനന്ദനങ്ങൾ.... 👍👍

  • @wadientertime3486
    @wadientertime3486 4 года назад +22

    പ്രമുഖ ചാനലുകൾ തള്ളും അവരാണ് ഒന്നാമത് എന്ന് എന്നാൽ ഞാൻ പറയുന്നു മലയാളികളുടെ മനസ്സിൽ ഒന്നാമത് സഫാരി ചാനൽ മാത്രമാണ്

  • @legendarybeast7401
    @legendarybeast7401 4 года назад +75

    operandi fans reporting ♥️💪

  • @ismylife9365
    @ismylife9365 4 года назад +14

    ഇത് പോലുള്ള കഥകളാണ് സാറേ ഞങ്ങൾക്ക് ഇഷ്ടം .. കൊലപാതകം വേണ്ട ..!

  • @rishwanch5687
    @rishwanch5687 4 года назад +7

    ഇത്രേം അനുഭവ സമ്പത്ത് ഉള്ള ജോസഫ് സർ ഒരു ക്രൈം ത്രില്ലർ സിനിമ സംവിധാനം ചെയ്യണം.. 🔥🤩

  • @Adroiter9037
    @Adroiter9037 4 года назад +53

    5 മിനിറ്റിൽ 55 കമന്റ്‌ സമ്മതിക്കണം മോഡസ് ഓപ്പറാണ്ടി എഫക്ട് 🥰🥰🤩😍

  • @yeskeypee
    @yeskeypee 4 года назад +18

    ഒത്തിരി സ്നേഹം സാർ.. ഒത്തിരി ബഹുമാനവും...🙏🙏🙏

  • @akashcom9176
    @akashcom9176 4 года назад +45

    *ഏത് തരം കള്ളൻ ആയാലും സാറിന് ഇതൊക്കെ നിസ്സാരം. കേൾക്കുന്ന ഞങ്ങൾക്ക് ത്രില്ലിങ്ങ്,*

  • @rahimkvayath
    @rahimkvayath 4 года назад +15

    വിദ്യാർത്ഥി സംഘടനകൾ എങ്ങനെ സമൂഹത്തിന് വിനാശകരമാകുന്നു എന്ന് ഈ episode ൽ നിന്ന് മനസിലാക്കാം

  • @bornryder
    @bornryder 2 месяца назад

    Bed time hearing these stories when it's raining outside with full darkness is a kind of adrenaline rush experience for me really thriling stories ❤❤❤

  • @alenjohnson007
    @alenjohnson007 4 года назад +17

    Aleppy fans reporting sir❤

  • @mgeorge00
    @mgeorge00 4 года назад +3

    he is a genius. there was no CCTV and no mobile tower history that time . you are great sir

  • @Noram28
    @Noram28 4 года назад +27

    16 mnt 2k viewed... ഇത്‌ പാവം പിടിച്ച ജോർജ് സാർ😍😍

  • @pottanmundan
    @pottanmundan 4 года назад +17

    Am pretty sure that because of this program, we will have atleast 2 Malayalam police movies inspired by our GJ sir. One during service another story based on retired life of a very efficient officer, who keeps track of his unsolved cases during his service period.

  • @dreamcatcher5442
    @dreamcatcher5442 4 года назад +24

    സർ പുലി ആ
    ഞാൻ സാറിന്റെ എപ്പിസോഡ് മാത്രം kanuvolu ഫുൾ viswal മുന്നിൽ കാണുന്ന ഒരു ഫീൽ ആണ് സാർ കഥ പറയുമ്പോൾ

    • @arundas2932
      @arundas2932 4 года назад

      സത്യം.... ഒരു സിനിമ കാണുന്ന ഫീൽ....

  • @fathimaraza07
    @fathimaraza07 4 года назад +5

    Very informative and thrilling.Addicted😣

  • @aquinounni
    @aquinounni 4 года назад +2

    Best channel in the world I have ever seen til now.......Best informative and innovate style of presentation...charitram enniloode

  • @rubyrockeykr1393
    @rubyrockeykr1393 4 года назад +4

    Sir, നമ്മുടെ നാട്ടിൽ എല്ലാ വീടുകളിലും രാത്രി ഉറങ്ങാൻ പോകുമ്പോൾ ലൈറ്റ് എല്ലാം ഓഫ് ചെയ്തു കള്ളമാർക്കു സൗകര്യം ഒരുക്കി കൊടുക്കുകയാണ്. രാത്രിയിൽ കിടക്കുന്നതിനു മുൻപ് വീടിന്റ മുൻപിലും പിൻപിലും ഉള്ള ലൈറ്റ് ഇട്ടാൽ ഒരു കള്ളമാർക്കും ഒന്നും ചെയ്യാൻ പറ്റില്ല. കൂടെ cctv യും ഉണ്ടെങ്കിൽ കുറെ പ്രശ്നങ്ങൾ ഇല്ലാതാകും.

  • @__Aashiq__
    @__Aashiq__ 4 года назад +24

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏

  • @Sooraj36936
    @Sooraj36936 4 года назад +4

    Amazing police officer.. hats off to you Sir... ur modus of operandi is unique..
    62 Episodes ...62 shirts...:D

  • @ajithnilambur2267
    @ajithnilambur2267 4 года назад +6

    വെച്ചുവ pakri..... present sir...... cochin ഫാൻസ്‌...... GJ.

  • @6tcreationz159
    @6tcreationz159 4 года назад +3

    കണ്ണടച്ചു കേൾക്കനം ഫുൾ മ്മ്‌ടെ മുന്നിൽ നടക്കുന്ന ഒരു ഫീൽ ആണ് 🔥

  • @sirajchelsea7036
    @sirajchelsea7036 4 года назад +5

    ചിലപ്പോൾ പിടിക്കപ്പെടാത്ത പ്രതികൾ സാറിന്റെ എപ്പിസോഡ് ഇരുന്ന് കാണുന്നുണ്ടാവും....
    🤔🙄

  • @makhsoodlambeth
    @makhsoodlambeth 4 года назад +2

    Big salute to George Joseph and Safari channel

  • @seenacherian5697
    @seenacherian5697 3 года назад

    ഞാൻ സാറിന്റെ കഥകൾ കേൾക്കാൻ രണ്ടാം തവണയും വന്നേക്കുവാ..സാറിന് ജോലിയോടുണ്ടായിരുന്ന ഉത്തരവാദിത്വവും ആത്മാർത്ഥയും കുറ്റവാളിയെ കോടതി വെറുതേ വിട്ടാലും നിരപരാധി രക്ഷപെടണമെന്ന തീവ്രമായ ആഗ്രഹവും ശരിക്കും മനസിലാകുന്നു.സാറിനിപ്പോഴും കുറ്റാന്വേഷണം ഒരു ഹരമായി നില്ക്കുന്നത് വാക്കുകളിൽ അറിയാം

  • @dileepkv1192
    @dileepkv1192 4 года назад +1

    George Joseph sir . Sir big salute,sir ഒരു പ്രചോദനമാണ് എല്ലാവർക്കും

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +1

    ഈരാറ്റുപേട്ടക്കാരൻ ഡാാ..... Sir love u man....🔥🔥🔥

  • @shinilp9346
    @shinilp9346 4 года назад +2

    ഈ വീഡിയോയിൽ അവസാന ഒരു മിനുറ്റിൽ പറഞ്ഞ കാര്യത്തെ കുറിച്ച് പിന്നീട് പറഞ്ഞില്ലല്ലോ? Next Episode il kanunilla...

  • @FirozKhan-yt5nu
    @FirozKhan-yt5nu 3 года назад +1

    Njan mathiyaaakki!!! Ithorumaathiri Horror movies kaanunnapole...! Raathriyaavumbol manassinoru chaanchaattam😩😩😩

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 4 года назад +6

    Notification vannnal aadyam nokkuka next epsd promo undonnna
    Love you sir

  • @shameemaismaeeil1448
    @shameemaismaeeil1448 3 года назад +1

    ഇതെല്ലാം കണ്ട് ഇതെല്ലാം കേട്ട് പേടിച്ചുവിറച്ച് ഞാൻ എന്തുമാത്രം ക്രിമിനലുകളാണ് നാട്ടില്

  • @kgfsellusebi5866
    @kgfsellusebi5866 4 года назад +4

    നിർഭയ കേസിലെ പ്രതികളെ തൂക്കിയിട്ടേയ് ഇന്ന് ഞാൻ ഉറങ്ങുകയൊള്ളു😂😂😁😁

    • @sunwitness7270
      @sunwitness7270 4 года назад +4

      ഞാനും...... ഇനി വെറും 3 അര മണിക്കൂർ കൂടി ഉള്ളൂ തൂക്കാൻ!!!!!!..... എ.പി.സിംഗ് പ്രതികളെ രക്ഷിക്കാൻ നിയമത്തിലെ ഓരോ പഴുതും നോക്കുന്നു....

    • @blossom7928
      @blossom7928 4 года назад +4

      തൂക്കിയേയ് 😍😍😍😍😍

  • @sujithks9652
    @sujithks9652 4 года назад +8

    പുതിയ കഥാപാത്രം : ഉടുമ്പ് ഷിബു 😁🤣

  • @lightningprotectionsystemk2968
    @lightningprotectionsystemk2968 4 года назад +8

    എന്റെ നാട്ടുകാരൻ മത്തയിയുടെ ബോഡിയാണ് വാഗമണ്ണിൽ കളഞ്ഞത് വളരെ കഷ്ട്ടമായിരുന്നു കാര്യം.....

  • @sahalashoukath521
    @sahalashoukath521 5 месяцев назад +2

    Anyone watch 2024 👍🏻

  • @BalaKrishnan-ux8cb
    @BalaKrishnan-ux8cb 4 года назад +13

    G j sir..TamilNadu Fan's

  • @srnkp
    @srnkp 4 года назад +4

    A true real police officer 💯👍👍👍

  • @ejaspkamal
    @ejaspkamal 4 года назад +3

    Sherlock George Joseph Homes 😍😍😍😍😍😍

  • @tfc789
    @tfc789 4 года назад +10

    നെക്സ്റ്റ് എപ്പിസോഡ് promo കാണിച്ചു സമാധാനമായി

  • @vineethtv9487
    @vineethtv9487 4 года назад +3

    Innathe case site Vagamon nivasi.....oprandi katta fan hajarrr....✌️😍

  • @madhunair7360
    @madhunair7360 4 года назад +1

    Keep going Sir. As I said before, World Police Force will miss Talented and Honest Investigators like you. You have created Hell for Criminals, which has resulted a place for you in the Heaven.😍

  • @christinjosegonsalvas4033
    @christinjosegonsalvas4033 4 года назад +8

    Inn modus operandi 4 vattam 😍😍😍😍

  • @baijushivadas7179
    @baijushivadas7179 4 года назад +37

    ഈയ്യൽ പാച്ചു.. പനക്കൽ ചന്ദ്രൻ... ചോട്ടാ ബാബു... പട്ടിശിവദാസൻ... മോഡസ് ഒപേറാന്റി....... ഖത്തർ... ഫാൻസ്‌ 😂😂

  • @beyourownhero7997
    @beyourownhero7997 4 года назад +4

    Paripally fanss...ing poree..🔥🔥

  • @nairs69
    @nairs69 4 года назад +2

    പാലാ ഏരിയയിൽ കുറെ ക്രൈം നടന്നിട്ടുണ്ട് അല്ലെ..(ഈയിടെ അങ്ങോട്ടു താമസം മാറ്റിയ ഞാൻ 😢)

  • @jabirmattanur3395
    @jabirmattanur3395 4 года назад +1

    സാർ വേറെ ലെവൽ 🤘
    പെരുത്തിഷ്ടം 😍

  • @janceysebastin1929
    @janceysebastin1929 4 года назад +1

    Great salute sir Jesus is always with you

  • @johnpaul3120
    @johnpaul3120 4 года назад +2

    Pls watch adds without skipping it helps saffari channell a lot iam watching all adds

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 года назад +1

    കൊള്ളാം കൊള്ളാം എപ്പിസോഡ് ഇനിയും പോരട്ടെ

  • @ldreams730
    @ldreams730 4 года назад +2

    Thank you

  • @lightningprotectionsystemk2968
    @lightningprotectionsystemk2968 4 года назад +3

    പാലാ പ്രവിത്തനം ഭാൻസ് ...വാഗമൺ പോവുന്നവർ മത്തായി കെക്കയിലാണ് നിന്ന് കാഴ്ച്ചകാണുക.....

  • @imageoautomation
    @imageoautomation 4 года назад +2

    ജോർജ് ജോസഫ് സർ ഇഷ്ടം 😎

  • @bobinantony6675
    @bobinantony6675 4 года назад +5

    Present sir ♥️♥️♥️😀😀😀

  • @MSLifeTips
    @MSLifeTips 4 года назад +6

    ഐസൊലേഷനിൽ ഇരിക്കുന്നവർക്ക് കേട്ടിരിക്കാൻ സഫാരി ചാനൽ നല്ല നിലയിൽ തുടരണം

  • @frenetzone7350
    @frenetzone7350 4 года назад +3

    Joseph sir, Nirbhaya case is a well discussed case in our country. In your opinion who is the culprit moving in support of the convicts?

  • @mu_hd_ali2089
    @mu_hd_ali2089 4 года назад +5

    Modesoparandi 💯

  • @jainulabdeenks7160
    @jainulabdeenks7160 3 года назад

    ഇദ്ദേഹം ഒരു സത്യാന്വേഷണ ഉദ്യോഗസ്ഥൻ ആണ്. അതുകൊണ്ട് വിജയം എന്നും കുടെയുണ്ടാവും.

  • @mujeebbavauk
    @mujeebbavauk 4 года назад +4

    Start watching....

  • @sadiquebinsaid3439
    @sadiquebinsaid3439 4 года назад +6

    Edarikkode

  • @vidyaajith364
    @vidyaajith364 4 года назад +2

    Luv u sir n safari team🥰

  • @fazalrahman92
    @fazalrahman92 4 года назад

    Safari TV is the best information channel

  • @tvoommen4688
    @tvoommen4688 4 года назад +8

    I have seen people living in prosperity, making a lot of money, but nobody in their neighborhood knows how they make money...
    It is reasonable to assume that such people are associated with criminal activities !

  • @merlinmk4350
    @merlinmk4350 4 года назад +7

    Merlin Cyprus start watching Sir .Modus Operandi

  • @abhijithsaji7300
    @abhijithsaji7300 3 года назад

    Enth bhangiyaya vivaranamaan

  • @kichoodora939
    @kichoodora939 4 года назад +1

    പാലാ ഓപ്പറാണ്ടി ( original ) report sir...

  • @jeffinjoseph8662
    @jeffinjoseph8662 4 года назад +2

    Adiyam first episode ഇഷ്ടപ്പെട്ടില്ല. ഇപ്പോൾ കാണാതെ ഇരിക്കാൻ പറ്റില്ല

  • @latheeshb5858
    @latheeshb5858 4 года назад +6

    Present sir

  • @mrspaulose
    @mrspaulose 4 года назад

    What you said about gold is hundred percent correct, sir.

  • @lakshmibkarthik7699
    @lakshmibkarthik7699 3 года назад +1

    നാട്ടിൽ വരുമ്പോൾ സാറിനെ ഒന്ന് കാണണം

  • @jeevanvalakathu928
    @jeevanvalakathu928 4 года назад +3

    സ്വർണ്ണം സ്ത്രികൾക്ക് ഒരു വീക്കിനസ് ആണ് അത് എൻ്റെ അമ്മയായലും ഭാര്യയായാലും സഹോദരിയായാലും

  • @bindujaya8490
    @bindujaya8490 4 года назад +1

    Love from USA

  • @vasanthraja1984
    @vasanthraja1984 3 года назад

    You are a good human being Joseph sir

  • @redhopperrh1735
    @redhopperrh1735 4 года назад +5

    Manu gopan ==== Arun gopan
    Sir perumatti paranjathanu...... RUclips il und

  • @jojujacob1142
    @jojujacob1142 4 года назад +1

    DAS ISLAND, Fan reporting sir.......

  • @prijingeorgekoshy1723
    @prijingeorgekoshy1723 4 года назад +6

    Theliyatha caseyukel kelkkumbo vishamam thonnunnu. Ella case yukalum pidikkan police inu sadhikkatte. Also ratriyil parichayam illathavarkku car or bike il 1u karavasalum lift kodukkayo, vangukayo cheyyathirikkuka. Taxi drivers ratriyil ottam pokumbol yatrakarude photo police inu share cheyyukayo, anganae enthengilum samvidhanam undakkuka. Kuttavalikellu avasaram nalkathirikkuka.

  • @akhildas000
    @akhildas000 4 года назад +2

    13 മിനിറ്റ് കൊണ്ട് 1.7k വ്യൂസ് 👌👌

  • @anooppalissery8134
    @anooppalissery8134 4 года назад +3

    16:51 pwoli dialogue 😂😂

  • @foodietube3125
    @foodietube3125 4 года назад +3

    GJ new vocabulary OTHAAPPU

  • @kiranraphael3545
    @kiranraphael3545 4 года назад +8

    Thrissur unit

  • @muhammedhaseeb6312
    @muhammedhaseeb6312 4 года назад +1

    George joseph ഫാൻസ്‌ ഹാജർ 👌

  • @aju4150
    @aju4150 4 года назад +1

    Yes

  • @nihalp9319
    @nihalp9319 3 года назад

    Very good narration

  • @manuramachandran7352
    @manuramachandran7352 4 года назад +1

    My home town.. Pala..

  • @crash-prone
    @crash-prone 4 года назад +14

    ആലുവ കേസ് ഞാൻ ലൈക്‌ ചെയ്തില്ല, മുഴുവൻ കാണാനും പറ്റുന്നില്ല

    • @bobbyarrows
      @bobbyarrows 4 года назад +1

      ഭയങ്കര violent ആണ്... ഗോറി.. മൂപരുടെ ഡിസ്ക്രിപ്ഷൻ ആണെങ്കിൽ vivid.... പിടിച്ചു നിൽക്കൽ പാടാണ്... ഞാനും ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പിടിച്ചു നിന്നതാ...

    • @sangeethaas6112
      @sangeethaas6112 4 года назад +4

      അപ്പൊ പോസ്റ്റ്മോർട്ടം പറഞ്ഞ എപ്പിസോഡ് എന്തായിരുന്നു..എപ്പിസോഡ് 55

    • @crash-prone
      @crash-prone 4 года назад +2

      @@sangeethaas6112സത്യം

    • @dhanyadhanya9153
      @dhanyadhanya9153 4 года назад

      @@bobbyarrows enikkum comments kurach vaayichathode kaanaan thonneella...frwd cheyth cheyth kandu...
      Angerude vivaranam kettaal neritt kaanunna thonnal undakkunnu...pinne manasseenu pokilla...so skipped most part of tht episode😑

    • @bobbyarrows
      @bobbyarrows 4 года назад +1

      @@dhanyadhanya9153 അങ്ങേര് മൂന്ന് എപ്പിസോഡ്കളിലും ക്രൈം സീനും ക്രൈം നടന്ന രീതിയും പരിക്കുകളുടെ അവസ്ഥയും ആവർത്തിച്ചാവർത്തിച്ചു രസിച്ചു പറയുന്നുണ്ടായിരുന്നു... ആൾക്ക് ഇതൊരു excitement ആണെന്ന് തോന്നുന്നു...

  • @cmntkxp
    @cmntkxp 4 года назад +8

    how many taxi drivers might have killed so far... nowadays why such incidents are heard ...Anybody please answer
    ??

    • @AnoopD2013
      @AnoopD2013 4 года назад +11

      വലിയ ഓട്ടമാണെങ്കിൽ വിളിക്കുന്ന ആളിന്റെ ഒപ്പം ചിത്രം എടുത്തു വാട്സാപ്പ് ചെയ്തിട്ടാണ് ഇപ്പോൾ ഡ്രൈവറുമ്മാർ പോകുന്നത് ........... ആധുനിക സാങ്കേതിക വിദ്യ പോസിറ്റീവ് ആയും , നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നു .

    • @stillimproving7883
      @stillimproving7883 4 года назад

      Having a car is not a Himalayan task to attain now.. Also buying car is also easy...

  • @anwarn4785
    @anwarn4785 4 года назад +6

    അല്ലെങ്കിലും നിങ്ങ പൊളിയാണ്

  • @nish85
    @nish85 4 года назад +6

    ഫസ്റ്റ് കമന്റ് ഇടാൻ വന്നതാ ഇപ്പോൾ...😑😑😑

  • @beasworld2523
    @beasworld2523 4 года назад

    Watching from USA

  • @sajiisac4089
    @sajiisac4089 9 месяцев назад

    ❤❤❤

  • @minoyvj390
    @minoyvj390 4 года назад

    Next episode is missing
    Watched all episodes, can't find it

  • @homosapiensapien414
    @homosapiensapien414 4 года назад +1

    അദ്ദേഹം കാരണം njan പഠിച്ച ഒരു puthiya വാക്കു... modes of brandy

  • @unni490
    @unni490 4 года назад +5

    സാറേ കോതമംഗലം ഫാൻസ്

  • @mohamedsajith4545
    @mohamedsajith4545 4 года назад +21

    GJ fans Ajman present on time sir

  • @iai1
    @iai1 4 года назад

    സഫാരി ചാനൽ കാണുന്നത് സ്തിരമാക്കിയത് judha ഹിസ്റ്ററി , ഇസ്രായേൽ ഹിസ്റ്ററി, ഇപ്പോ ജോർജ് ജോസഫ് സിർന്‍റെ സംഭവ വിവരണം കൂടിയായപ്പോൾ സമയം പോകുന്നത് അറിയില്ല 😍😎😎😎😎