നിരവധി മോഷണക്കേസ് നടത്തി പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങിയ ആൾ വീണ്ടും ഇരട്ടക്കൊലപാതകത്തിൽ പിടിയിൽആകുന്നു. എന്നിട്ടും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വീണ്ടുംകോടതി ജാമ്യത്തിൽ വിട്ടേക്കുന്നു. ആ മകൻ ചെയ്തതാണ് ശരി അയാളെ പൂമാലയിട്ട് നാട്ടുകാർ സ്വീകരിക്കണം
Sir , your presentation is excellent 👍 clear understanding .. ആരെ കൊന്നാലും സുഖമായി ജീവിക്കാവുന്ന നിയമമുള്ള ഈ നാട്ടിൽ ... നീതി നടപ്പിലാക്കിയ ആ മകന് ഒരു salute 🫡.. .
സാറിന്റെ ഈ കഥകൾ കേൾക്കുമ്പോൾ പേടിയാണ് ഉണ്ടാവുന്നതു. നിർദയം ആളുകളെ കൊന്നു തള്ളിയിട്ടു അറസ്റ്റ് ചെയ്തിട്ടും പുറത്തിറങ്ങി സ്വര്യ വിഹാരം നടത്തി വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നിർബാധം തുടരുന്ന കുറ്റവാളികൾ നമുക്കിടയിൽ ഉണ്ടല്ലോ. ശെരിക്കും നമ്മുടെ നിയമങ്ങളുടെ ദുർബലതയല്ലേ ഇതൊക്കെ
Sir If a criminal is IDd, and if he is at abroad, can India Govt refuce his passport renewal? If his passport not renewed, he cannot stay there and that government will deport him.
ആ മകന്‍ വന്നാലും ഞങ്ങൾ അറിയിക്കുക ഇല്ല സർ, അയാള്‍ ആണ് ശെരിക്കും നീതി നടപ്പിലാക്കിയത്, ശെരിക്കും ഉള്ള കോടതി ❤💯💯💯💯
Exactly❤
എന്നാൽ പിന്നെ പോലീസ് വേണ്ട, കൊട്ടേഷൻ ടീം മതി എന്നായിരിക്കും...
Urumbukal urangarilla movie il ee story paraynnund ..
നിരവധി മോഷണക്കേസ് നടത്തി പിടിയിലായ ശേഷം ജാമ്യത്തിൽ മുങ്ങിയ ആൾ വീണ്ടും ഇരട്ടക്കൊലപാതകത്തിൽ പിടിയിൽആകുന്നു. എന്നിട്ടും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വീണ്ടുംകോടതി ജാമ്യത്തിൽ വിട്ടേക്കുന്നു. ആ മകൻ ചെയ്തതാണ് ശരി അയാളെ പൂമാലയിട്ട് നാട്ടുകാർ സ്വീകരിക്കണം
Judge 😂
ആ മകൻ ചെയ്തത് ശരിയാണ്. ക്രിമിനലുകളെ അതേ നാണയത്തിൽ തിരിച്ചടിക്കണം. പോലീസിന് പ്രതികളെ കിട്ടിയ സ്ഥിതിക്ക് ആ മകനെ കേസിൽ നിന്നും ഒഴിവാക്കാമായിരുന്നു.
അപ്പോൾ കൊലപാതകത്തിനുള്ള motive എന്താണെന്ന് കോടതിയെ എങ്ങിനെ convince ചെയ്യും?
Achanuyum ammayum konna aa aalu naatiloodea vilasi nadakumbo ee court okea evidea aanu???
@@bindushajy3354 അതും ശെരിയാണ്, എന്നാലും പൊലീസ് വിചാരിച്ചാൽ നടക്കാത്ത കാര്യമാണോ.
Sir , your presentation is excellent 👍 clear understanding ..
ആരെ കൊന്നാലും സുഖമായി ജീവിക്കാവുന്ന നിയമമുള്ള ഈ നാട്ടിൽ ... നീതി നടപ്പിലാക്കിയ ആ മകന് ഒരു salute 🫡.. .
എന്നാൽ പിന്നെ പോലീസ് വേണ്ട, കൊട്ടേഷൻ ടീം മതി നീതി നടപ്പാക്കാൻ എന്നായിരിക്കും. മണ്ടത്തരം പറയുന്നതിനൊക്കെ ലൈക്‌ചെയ്യാൻ വേറെ കൊറേ മണ്ടന്മാരും....
Really addicted to this show. Well done safari team.
അങ്ങനെ വേണം മക്കൾ ❤❤❤❤❤❤❤❤❤❤❤
ഉണ്ണിയേട്ടൻ ഫസ്റ്റ്
HAPPY NEW YEAR UNNIRAJAN SIR
🎉🎉
അഴിമതി വീരന്മാർ ആയ ജഡ്ജിമാരെ പ്രോസിക്യൂട്ട് ചെയ്യണം..
സാറിന്റെ ഈ കഥകൾ കേൾക്കുമ്പോൾ പേടിയാണ് ഉണ്ടാവുന്നതു. നിർദയം ആളുകളെ കൊന്നു തള്ളിയിട്ടു അറസ്റ്റ് ചെയ്തിട്ടും പുറത്തിറങ്ങി സ്വര്യ വിഹാരം നടത്തി വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നിർബാധം തുടരുന്ന കുറ്റവാളികൾ നമുക്കിടയിൽ ഉണ്ടല്ലോ. ശെരിക്കും നമ്മുടെ നിയമങ്ങളുടെ ദുർബലതയല്ലേ ഇതൊക്കെ
Law is great comedy
Sir program oru 1000 episode venam🙏...
1st🎉 .... Happy New Year All🎉
സൂപ്പർ എപ്പിസോഡ് നല്ല ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ പോലുള്ളവർ വിരമിച്ചത് കേരള പോലീസ് സേനക്ക് തന്നെ നഷ്ടമാണ്
That son is correct concerning our court procedure. Our court will not punish these culprits. 😢
This episode very good too like
ചെർപ്പുളശ്ശേരിക്കാർ പിന്നെ പണ്ടേ അങ്ങനെയാണ്.. കണക്കുകൾ ഒന്നും ബാക്കി വെക്കില്ല...
എന്ന്,
ഒരു ചേർപ്പുളശ്ശേരിക്കാരൻ.. 😌😌😌
Welcome...was waiting
മകൻ👏
ചാക്കോ സാർനെ ഒന്ന് കാണണം എന്നുണ്ട്.. 😊
Njangal urumbukal urangarilla sir...!!
HAPPY NEW YEAR 🎉🎉🎉
Happy new year 🎉❤
ഉറുമ്പുകൾ ഉറങ്ങാറില്ല
Happy New Year 🎊 Sir
Yes
എന്റെ ചേർപ്പുളശേരിയിൽ, പനമണ്ണ കൊലപാതകം
വ്യക്തമായി തന്നെ സംഭവം വിവരിച്ചു👌👌
Happy New year sir
100 episode venam sir
🎉🎉🎉
പുതുവൽസരാശംസകൾ
എന്തൊരു നാടാണ് നമ്മുടെ 😢
Sir If a criminal is IDd, and if he is at abroad, can India Govt refuce his passport renewal? If his passport not renewed, he cannot stay there and that government will deport him.
Happy new year dears ❤🎉❤🎉
ഞങ്ങളുടെ നാട് ചേർപ്പുളശ്ശേരി വീണ്ടും പരാമർശിക്കപ്പെട്ടു രണ്ടാം തവണ,
1 st
Sir ജാമ്യം പാരയാണല്ലോ??കൊല്ലരുതായിരുന്നു പകുതി ജീവനിൽ ജീവിക്കട്ടെ "യഥാർത്ഥ മകൻ ബുദ്ധി ഉപയോഗിച്ചു "
👍👌💞❤️🙋
രവിയെ കൊന്നതിൽ തെറ്റില്ല അയാൾ അത് അർഹിക്കുന്നു..... അയ്യാൾക് ഡയറക്റ്റ് ചെയ്യരുന്നു.... കാറ്റേഷൻ കൊടുക്കാൻ പാടില്ലാരുന്ന് 😁😁👍
അയാൾക്കത് ചെയ്ത് ശീലമില്ലാത്തതു കൊണ്ട് success ആകാൻ chance കുറവാണ്. തന്നെയുമല്ല, അയാൾ ഒന്നാം പ്രതിയുമാകും !
അയാള്‍ ഗള്‍ഫില്‍ നിന്നും പുറപ്പെട്ടാല്‍ അപ്പോള്‍ രവി അറിയാന്‍ സാധ്യതയുണ്ട് അതാണ് വെറെ ആളെക്കെണ്ട് ചെയ്യിച്ചത് 😊
Vere aalu ചെയ്ത തെറ്റിന് അയാള് life കളയണ്ട കാര്യമില്ലല്ലോ
Great son
എന്റെ വീടിനടുത്താണ് സർ. ചെർപ്പുളശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം .
രവിയുടെ വീട് ഒരു 6 കിലോമീറ്ററും കാണും
രണ്ടു ദിവസം എവിടെ പോയെന്ന് പറഞ്ഞിട്ട് ക്ലാസ്സിൽ കയറിയാൽ മതി
Program ന് Saturday & Sunday off അല്ലേ
😂😂
1 set
ഫസ്റ്റ് കമന്റ് ❤❤
❤❤❤❤
❤😊
🎉
ഉറുമ്പുകൾ ഉറങ്ങാറില്ല മൂവി.....
❤
😃😃😃😃😃
Sir നിങ്ങളുടെ എപ്പിസോഡുകൾ തീരാൻ പാടില്ല, അഥവാ തീർന്നുപോയാൽ ഏതെങ്കിലും പഴയ കേസ് കുത്തിപ്പൊക്കി സാർ വരണം ( അനുഭവ പാഠം കേൾക്കുന്നതിൽ സന്തോഷം )
സർ ഇതു ഉടൻ ഒന്നും നിർത്തരുത്.
😂😂 കക്കാൻ പഠിപ്പിക്കുകയാണോ താങ്കൾ ? റൂം എടുത്ത് വ്യാജ ചാവി ഉണ്ടാക്കുന്ന ഐഡിയ ഒരു തരത്തിൽ കക്കാൻ പഠിപ്പിക്കലല്ലേ . . 😂😂
സർ വെ അല്ല a
ആ മകനെ വെറുതെ വിടണം നീതിപീഠമേ 🙏🏻
First
2nd
2016 ലെ കടമ്പഴിപ്പുറം twin murder ഉം ഇതും ആയി വളരെ സാമ്യം
Super story anu... Cinima ye vellum
ഉണ്ണി സാർ എന്ത് മാജിക് ആണ് കാണിക്കുന്നത് എന്നറിഞ്ഞുകൂടാ അത്രമേൽ ഇതിൽ ആകർഷിക്കപ്പെട്ടിരിക്കുന്നു
കള്ളൻമാർ വല്ലാത്ത ബുദ്ധിമാന്മാർ നല്ല കാര്യതിനാണെങ്കിൽ എത്ര നല്ലത്
ചാനൽ ആദ്യം മുതൽ കാണിക്കുക
എല്ലാരും പറയുന്നു ""ചാക്കോ..""..ആരാണീ ചാക്കോ?????
പുതുവത്സരാശകൾ ഉണ്ണിയേട്ടൻ ഫസ്റ്റ് ഉണ്ണിയേട്ടന്റെ "നേര് '
Namaskar unni sir
ഉണ്ണിയേട്ടന്റെ കൂമ്പിനിടി കിട്ടിയവർ കമോൺ 😂
😂😂
ഗൾഫിൽ ഉള്ള കുറ്റവാളിയെ വരുത്തണം.
കൂലംകൂശമായിട്ടുള്ളവരെല്ലാം ഇവിടെ വരൂ ലൈക്ക് ചെയ്യൂ
Kalanum dayavum e boomiyil thanne
ഇഴയുന്നു... ബാക്കി ഗുഡ്
Play back speed kooti Kanda mathi
👍😇@@anoopthomas4406
😝
ഇടക് ആ ഇടുന്ന ആ കോപ്പ് പരസ്യത്തിന്റ സൗണ്ട് ഒന്ന് കുറക്കാമോ
𝙳𝚎𝚊𝚛 𝚜𝚒𝚛 𝚙𝚛𝚘𝚞𝚍 𝚊𝚋𝚘𝚞𝚝 𝚢𝚘𝚞 𝚌𝚘𝚗𝚗𝚐𝚛𝚊𝚝𝚜. 𝙻𝚘𝚟𝚎 𝚢𝚘𝚞. 👍🙏
Happy new year 🎉❤
❤❤❤
❤❤❤
❤❤❤❤
❤❤❤
❤️❤️❤️
❤❤