Sir പറഞ്ഞത് വളരെ ശരി ആണ് കുട്ടി കളോട് ഉള്ള അവരുടെ അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ മനസിനെ നൊമ്പര പെടുത്തും, ആര് എന്ത് പറഞ്ഞാലും എന്നെ ചേർത്ത് നിർത്തുന്ന എന്റെ അമ്മ 😘🥰.
ഓരോ 15, 20 ദിവസം കൂടുമ്പോൾ മുടി വെട്ടുന്നുണ്ടല്ലേ , ചുള്ളൻ ആയി ഞാനും 20 ദിവസം കൂടുമ്പോൾ മുടി വെട്ടാറുണ്ട് സൈഡ് എങ്ങനെ പറ്റ വെട്ടിനിർത്തിയില്ലങ്കിൽ എന്തോ ഒരു കുറവ് പോലെ തോന്നും വെട്ടിയാൽ പിന്നെ ഒരു എനർജി പോലെയാ, ആൽമവിശ്വാസം കുടും
*പ്രാർത്ഥിച്ചു മാറിയ ഒരു "ദുരന്തം"* *എങ്കിലുമുണ്ടോ; പറയാൻ* *അങ്ങേയുടെ ജീവിതത്തിലോ* *മറ്റെവിടെയെങ്കിലുമോ???* വെറുതെ ഒരു രസത്തിന് ഇങ്ങനെയൊക്കെ പറയാം... കരുണാമയനും, ദീനാനുകമ്പയുള്ളവനും, സ്നേഹ ചൈതന്യ വാരിധിയുമായ ദൈവത്തിന് അങ്ങനെ എങ്കിൽ ഈ *മഹാവിപത്തു* മനുഷ്യർക്കു വരുത്താതെ ഇരിക്കമായിരുന്നല്ലോ? *എന്തേ ചെയ്തില്ല???* കഷ്ടം😢😢😢 തന്റെ പ്രിയ കുഞ്ഞാടുകളെ ഇങ്ങനെയൊക്കെ വരുത്തി കഷ്ടപ്പെടുത്തി, കരയിപ്പിച്ചു, പീഡിപ്പിച്ചു, പേടിപ്പിച്ചു, ദുരിതപ്പെടുത്തി, കൊന്നു രസിക്കാൻ അങ്ങേയുടെ ദൈവമെന്താ വല്ലോ *"സാഡിസ്റ്റുമാണോ"???* 😊😊😊 *ഈ ചോദ്യം താങ്കൾ എന്ന് തന്നോട്* *തന്നെ ചോദിക്കുന്നുവോ അന്ന്* *താങ്കൾ ഒരു മനുഷ്യനാകും,* *അല്ലാത്തപക്ഷം ഇല്ലാത്ത "പാപം"* *പേറുന്ന ഒരു മത അടിമ മാത്രമായി* *തുടരും* _മനുഷ്യന്റെ ജീവിതദിശയിൽ അനവധി_ _നിരവധി മഹാമാരികളും_ _അപകടങ്ങളും ഒക്കെ ഉണ്ടാകുകയും,_ _അതിനെയൊക്കെ തരണം_ _ചെയ്തുമാണ് നാം ഇവിടെ വരെ_ _എത്തി നിൽക്കുന്നത്...._ _പ്രാദേശികമായി ഏറെക്കുറെ 3000,_ _2000, 1400 വർഷങ്ങൾക്ക് പിൻപ്_ _ഉദയം കൊണ്ട ചില ഗോത്ര_ _വിശ്വാസങ്ങളും അവരുടെ "ഇല്ലാത്ത"_ _ദൈവങ്ങളും അത്ഭുത കഥകളിലും_ _വ്യാജ അനുഭവങ്ങളിളും കൂടി വിശ്വാസി_ _സമൂഹത്തിന്റെ തലയിൽ ഒരു_ *_"വൈറസായി"_*_ കടന്നു കൂടിയതാണ്_ _ഇപ്പോൾ ലോകത്തിന്റെ ഏറ്റവും വലിയ_ _പ്രശനം._
@@vishin333 നിങ്ങൾ വിശ്വസിക്കാതെ ഇരിക്കുകയായത് കൊണ്ട് ഞാൻ അത് അംഗീകരിക്കണം എന്ന് പറയാൻ എന്ത് അവകാശം? ഈശ്വര വാദികൾ ഉണ്ടെങ്കിലേ നിരീശ്വര വാദികൾക്ക് പ്രസക്തി ഉള്ളൂ...
Dear Sir Am Ranjith from Thrissur,now i settled in UAE with my family from 2008, I really enjoyed of your informative show of all your episode, its really sad to hear that your saying bye for this program but we know this is our life and changes will come. Keep going on like this kind of your programs to educate more of our citizens specifically our teens. I like to express our deep gratitude for your generous effort to educate/ share your experience with us With love,God bless you and your family ❤️❤️
Dear sir! Your ATTITUDE is based not only in SCIENTIFIC knowledge but also with SCIENTIFIC ATTITUDE! scientific knowledge is totally Worthless in the ABSENCE of scientific ATTITUDE! I appreciate your your WAY of Investigation! Thanks a lot my dear GEORGE JECOB sir!
Brother even any virus that's created by the god.he given the command they start their work we can't do any thing .but he remove his command one day then we will be free by the virus attack🙏🙏🙏🙏🙏
ഇന്നലെ പറഞ്ഞ കേക്ക് അമ്മച്ചിയുടെ കഥ കമന്റ്‌ആൻ പറ്റിയില്ല.. ചാത്തൻമാർ ഇപ്പോൾ വംശനാശം സംഭവിച്ചിരിക്കുന്നു.. ഒരു കാലത്ത് പല ചാത്തൻ കഥകളും ഞാൻ കേട്ടിട്ടുണ്ട്..
പണ്ട് ഒരു 25 വർഷം മുൻപ് ആണ് ഈ ചാത്തൻ എന്ന വാക്ക് കേൾകുന്നെ power cuts ഉള്ള സമയത്തു ചാത്തൻ എറിയും കല്ല് എടുത്തു വീടിന്റെ മുകളിൽ 2 week കഴിഞ്ഞു ഞാൻ ഒരു മതിലിൽ വായിച്ചു തങ്കച്ചൻ ചാത്തൻ 🤣🤣 പാവം അവിടെ വിറ്റു പോയി എന്നാ കേട്ടത്. ഇന്നത്തെ സിറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്കു ഇതാ ഓർമ വന്നത്..good
All the crimes or sorrowful events are described logically, scientifically, psychologically with social responsibility contended vision .I like it to hear further . Thank you, sir
പണ്ട് എൻ്റെ നാട്ടിൽ നടന്നു വെന്ന് പറഞ്ഞകേട്ട ഒരു സംഭവം ഉണ്ട്. 60-വർഷം മുമ്പ് ആണ്. ചുവന്ന വെളിച്ചം വരുന്ന കണ്ണും തീ തുപ്പ്കയും ചെയ്യുന്ന പ്രേതം കാരണം രാത്രി പറമ്പിലും വയൽ ഭാഗത്ത് പോകാൻ പറ്റില്ല. അന്നത്തെ വിശ്വാസം പ്രേതം തന്നെ. പക്ഷേ അന്ന് യുക്തി ചിന്ത വന്നു തുടങ്ങിയ ചില യുവാക്കൾ നാട്ടിൽ നിന്ന് പറമ്പിലെ കുരുമുളക് അപ്രത്യക്ഷമാകുന്നു എന്നതും നെന്ധ്ര വാഴക്കുല പോകുന്നതും ശ്രദ്ധിച്ചു. അങ്ങിനെ കുറച്ചു യുവാക്കൽ രാത്രി പ്രേതത്തെ പിടിക്കാൻ കാവൽ ഇരുന്ന്. രാത്രി പ്രേതം വന്നു. ഇടക്ക് തീ തുപ്പും ഇടക്ക് ചുവന്ന വെളിച്ചം വരുന്ന കണ്ണ് തുറക്കും. അടുത്ത് ഏതിയപോൾ യുവാക്കൾ ചൂട്ട കത്തിച്ചു പാഞ്ഞടുത്തു. നോക്കുമ്പോൾ നാട്ടിലെ ഒരു കള്ളൻ. കയ്യിൽ ഒരു ചുവന്ന paper ഒട്ടിച്ച രണ്ടു ദ്വാരം ഉള്ള കുട്ക്ക. ഒരു കുപ്പിയിൽ മണ്ണെണ്ണ.മണ്ണെണ്ണ വായിൽ ആക്കി തുപ്പി തീ കൊടുക്കുകയും. കുടുകക്കുള്ളിൽ തിരി കത്തിക്കുകയും ആയിരുന്നു. കള്ളനെ തല്ലി അവൻ്റെ വീട്ടിൽ കൊണ്ട് പോയി ഏല്പിച്ചു.അതോടെ പ്രേതം വരുന്നത് നിന്നു.
Thank you very much. You are doing a great service to the society. It is great that in every episode, you are giving appropriate advice to the citizens about how to be safer in conducting our lifes.
Dopamine is produced in the brain.. sir, I think you might have confused it with adrenaline which is produced by kidneys.. dopamine promotes adrenaline production in the kidneys..
ആ ഏലസ് പ്രതിയുടെ കയ്യിൽ നിന്നും അഴിക്കും എന്നിട്ട് ചോദ്യം ചെയ്തു, അപ്പോൾ പ്രതി തന്ടെ ശക്തി പോയെന്ന് കരുതി എല്ലാ സത്യവും പറയും ജോർജ് ജോസഫ് സർ ഏഴുതിയ ബുക്കിൽ ഉണ്ട്
"Cadel Jeason Raja" എന്ന് സൈക്കോയെ കുറച്ച് ഞാൻ പത്രത്തിൽ വായിച്ചത് ഇന്നും ഓർക്കുന്നു. സാത്താൻ സേവയിൽ ആകൃഷ്ടനായി, സാത്താൻ ആരാധന ആഭിചാര ക്രിയ ആയ "Astral Projection" വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും, ബന്ധുവിനെ കൊന്ന മാനസിക കൊലയാളി. സാത്താൻ ആരാധനാലയങ്ങളെ കുറച്ച് കേരള പോലീസ് കൂടുതൽ അന്വേഷണം എന്നാണ് എന്റെ അഭ്യർത്ഥന.
സർ, ഇതുപോലൊരു ചാത്തനെ ഞാനും പിടിച്ചിട്ടുണ്ട്. 1997 കാലം, എനിക്കൊരു 17 വയസ്സ്. അന്ന് ഞാനൊരു മാർഷ്യൽ ആർട്ടിസ്റ്റാണ് (karate). എന്നുവച്ചാൽ യുവാക്കൾക്കിടയിൽ ചാടിക്കേറി പലതിലും ഇടപെടുന്ന കാലം. അന്നൊരിക്കൽ എന്റെ പരിചയത്തിലെ ഒരു ചേട്ടന്റെ (26 yr approx) അമ്മാവൻറെ വീട്ടിൽ സ്ഥിരമായി ചാത്തൻ ശല്യം. കുറെ മാസങ്ങളായി തുടങ്ങിയിട്ട്. പുള്ളിയും സുഹൃത്തുക്കളും പലപ്രാവശ്യം പിടിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. 3-4 പേരടങ്ങുന്ന ഗ്രൂപ്പുകൾ, മാറി മാറി മാസങ്ങളോളം ശ്രമിച്ചു.. ചാത്തനെ കിട്ടിയില്ല. എല്ലാദിവസവും ചാത്തനും, ഏതാണ്ടെല്ലാദിവസവും ചാത്തനെ പിടിക്കാനുള്ള ഗ്രൂപ്പും ആ വീട്ടിൽ /പറമ്പിൽ രാത്രി എത്തി 10.30 മണിക്ക് ശേഷം തിരിച്ചുപോകും. അങ്ങനെ ഒരു ദിവസം ഞാനും പോയി. അന്നും ചാത്തൻ വന്നതായി ഞങ്ങൾക്ക് തോന്നി, പക്ഷേ കിട്ടിയില്ല. പിന്നീടൊരു ദിവസം ക്ലബ്ബിൽ വച്ച് കണ്ടപ്പോൾ ചേട്ടനെന്നോട് പറഞ്ഞു, ചാത്തനെ പിടിക്കാനൊരു ഐഡിയ പ്ലാൻ ചെയ്യണമെന്ന്. (നാട്ടിലൊരു ബുദ്ധിമാൻ ഇമേജുള്ള ആളായിരുന്നു ഞാനന്ന്).. പിറ്റേന്ന് പകൽ ഞങ്ങൾ രണ്ടുപേരും സൈക്കിളിൽ ആ വീട്ടിൽ പോയി. അന്നാദ്യമായാണ് പകൽ സമയത്ത് ഞാൻ ആ സ്ഥലത്ത് ചെല്ലുന്നത്. വലിയ വിശാലമായ പറമ്പ്, ഒരേക്കറിലധികം കാണും. നിറയെ ഫലവൃക്ഷങ്ങൾ. കുറേ പീറ്റ തെങ്ങുകളുണ്ട്, അതുപോലെ കുറേ തൈ തെങ്ങുകൾ നട്ടിരിക്കുന്നു. തെങ്ങ് കുഴിയിലേക്കെല്ലാം കരിയില തൂത്തു കൂട്ടിയിട്ടുണ്ട്. അതൊരു ഏപ്രിൽ മാസം ആയിരുന്നു. അവിടുത്തെ ആൻറിയോട് ഞാൻ പറഞ്ഞു ഇനി കുറേ ദിവസത്തേക്ക് തൊട്ടു മുറ്റമല്ലാതെ പറമ്പ് തൂത്തുവാരി വൃത്തിയാക്കരുതെന്ന്. പറമ്പിന്റെ അതിരിൽനിന്നും വൃക്ഷങ്ങളുടെ മറവില്ലാതെ വീടിൻറെ ജനലുകൾ കാണാൻ പറ്റുന്ന മൂന്നുനാല് സ്പോട്ടുകൾ അടയാളപ്പെടുത്തി വെച്ചു. കുറേ ദിവസം ആരും ആ വഴിക്ക് പോയില്ല. ചാത്തനെ പിടിക്കാൻ വന്ന പിള്ളേർ പരാജയപ്പെട്ടു തിരിച്ചുപോയ കഥ അവിടങ്ങളിലൊക്കെ പാട്ടായി.. (എന്നോടത് പറഞ്ഞത്, ആ പ്രദേശത്ത് നിന്നും ഞങ്ങളുടെ വീട്ടിൽ പണിക്കുവരുന്ന വ്യക്തിയാണ്.. assistant to a RCC work contractor). 20-30 ദിവസം ചാത്തൻ ഉറഞ്ഞാടി. ഒരുദിവസം ഞങ്ങൾ നാലു പേർ പോയി ചാത്തനെ പിടിക്കാൻ. അന്ന് മൊബൈൽ ഫോൺ ഇല്ല, യാത്ര സൈക്കിളിലാണ്. സ്ട്രീറ്റ് ലൈറ്റുകൾ ഒന്നുമില്ല, 10.30pm ശേഷം മാത്രമേ ലൈറ്റുകൾ തെളിഞ്ഞു കത്തൂ.. അതുവരെ മതിയായ വോൾട്ടേയ്ജ് കാണില്ല. (ഈ ചാത്തനു മറ്റൊരു പ്രത്യേകത ഉണ്ടായിരുന്നു.. അക്കാലത്ത് 1/2 hr ലോഡ്ഷെഡ്ഡിങ് ഉണ്ടായിരുന്നു. 7to7.30 to 10to10.30 വരെ rotational basis ൽ ഓരോ ആഴ്ചയും power cut ഉണ്ടാവും. ഇത് 8to10.30 range ൽ എത്തുന്ന പീരിഡിൽ, ആ power cut hours ലാണ് ചാത്തനാട്ടം ഉണ്ടാകാറുള്ളത് - അപ്രതീക്ഷിതമായി കറന്റ് പോകുമ്പോഴും ഉണ്ടാവാറുണ്ട്.. ഈ power cut പല പ്രദേശത്തും വ്യത്യസ്ത സമയങ്ങളിലാണ് നടപ്പാക്കുന്നത്.. (depending on supply line). അതുകൊണ്ടുതന്നെ ചാത്തൻ അധികം ദൂരെയുള്ള ആളല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു.)
I remember there was a CB office till early 2000 nearby my house in Belheaven gardens, it's shifted to somewhere, in an old Mahindra jeep an officer coming and going daily but not sure you are the same.😄😄😄
ഈ lockdown സമയത്ത് സഫാരി ടിവി വീഡിയോ ഞാൻ തിരിച്ചും മറിച്ചും കാണുവാണ് . എന്റെ modus operandi സുഹൃത്തുക്കളെ നിങ്ങൾക ഭദ്രമായി വീട്ടിൽ ഇരിക്കു👍👍🤗
Ha ha..
Manasamadanothode erinni kaanan pattiya channel..
AA
അങ്ങനെ 7 ദിവസം കൊണ്ട് 1 മുതൽ കണ്ടു തീർത്തു ഇവിടെ എത്തി , Modus operandi effect✌🏻
George Joseph sir ❤️
Bhagyavan
oro duvasatheyum kathirippinu prethyeka feela...
Randu day kondu theeran ponu
👍👍👍💐
അതെന്താ സംഭവം
ജോർജ് സാർ
അങ്ങയെ യൂണിഫോമിൽ കാണാൻ ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ട്....
ഒരു ഫോട്ടോ എങ്കിലും ഇടണം...
Yes
Yes
Google search
Athee
@@rihanmuthu526 ഇല്ല
വിദ്യാഭ്യാസമുള്ള സമൂഹത്തിൽ പോലും അന്ധവിശ്വാസം അരങ്ങു വാഴുന്നു... സമീപ കാലത്ത് നരബലി പോലും നടത്തിയ വാർത്തകൾ വായിച്ചു നമ്മുടെ കണ്ണ് തള്ളുന്നു !!
ആദ്യമായി ഈ എപ്പിസോഡ് കണ്ടപ്പോൾ ബാക്കി കാണാൻ ഇനിയും ഒരുപാട് എപ്പിസോഡുകൾ പിന്നിലേയ്ക് കിടകുനുണ്ടല്ലോ എന്നാലോചിച്ചു സന്തോഷിക്കുന്ന ഞാൻ
You have a good heart .Not like other prominent police officers... appreciate.. hearing yesterday message ,it touched heart
You have delevered My words..... 👍🙏
Correct
ഹായ്.... അനീറ്റ... കട്ടപ്പന ആണോ
Sir പറഞ്ഞത് വളരെ ശരി ആണ് കുട്ടി കളോട് ഉള്ള അവരുടെ അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ മനസിനെ നൊമ്പര പെടുത്തും, ആര് എന്ത് പറഞ്ഞാലും എന്നെ ചേർത്ത് നിർത്തുന്ന എന്റെ അമ്മ 😘🥰.
സത്യം
ഓരോ 15, 20 ദിവസം കൂടുമ്പോൾ മുടി വെട്ടുന്നുണ്ടല്ലേ , ചുള്ളൻ ആയി
ഞാനും 20 ദിവസം കൂടുമ്പോൾ മുടി വെട്ടാറുണ്ട്
സൈഡ് എങ്ങനെ പറ്റ വെട്ടിനിർത്തിയില്ലങ്കിൽ എന്തോ ഒരു കുറവ് പോലെ തോന്നും
വെട്ടിയാൽ പിന്നെ ഒരു എനർജി പോലെയാ, ആൽമവിശ്വാസം കുടും
അഞ്ചാം പാതിരyil ulpeduthiya scene😊😊cadell. . നന്ദൻകോട് കൊലപാതകം . . .
സാറിന്റെ ആ ഒരു ലുക്ക് മാസ്സ് 💪💪💪💪😘😘😘😘👌👌😢😢
ലോകം മുഴുവൻ ഈ ദുരിതത്തിൽ നിന്ന് പെട്ടന്ന് കരേറട്ടെ
ദൈവമേ ഞങ്ങളെ കാത്തോളണേ !!!
Amen
*പ്രാർത്ഥിച്ചു മാറിയ ഒരു "ദുരന്തം"* *എങ്കിലുമുണ്ടോ; പറയാൻ* *അങ്ങേയുടെ ജീവിതത്തിലോ* *മറ്റെവിടെയെങ്കിലുമോ???*
വെറുതെ ഒരു രസത്തിന് ഇങ്ങനെയൊക്കെ പറയാം...
കരുണാമയനും, ദീനാനുകമ്പയുള്ളവനും, സ്നേഹ ചൈതന്യ വാരിധിയുമായ ദൈവത്തിന് അങ്ങനെ എങ്കിൽ ഈ *മഹാവിപത്തു* മനുഷ്യർക്കു വരുത്താതെ ഇരിക്കമായിരുന്നല്ലോ?
*എന്തേ ചെയ്തില്ല???*
കഷ്ടം😢😢😢
തന്റെ പ്രിയ കുഞ്ഞാടുകളെ ഇങ്ങനെയൊക്കെ വരുത്തി കഷ്ടപ്പെടുത്തി, കരയിപ്പിച്ചു, പീഡിപ്പിച്ചു, പേടിപ്പിച്ചു, ദുരിതപ്പെടുത്തി, കൊന്നു രസിക്കാൻ അങ്ങേയുടെ ദൈവമെന്താ വല്ലോ *"സാഡിസ്റ്റുമാണോ"???* 😊😊😊
*ഈ ചോദ്യം താങ്കൾ എന്ന് തന്നോട്* *തന്നെ ചോദിക്കുന്നുവോ അന്ന്* *താങ്കൾ ഒരു മനുഷ്യനാകും,* *അല്ലാത്തപക്ഷം ഇല്ലാത്ത "പാപം"* *പേറുന്ന ഒരു മത അടിമ മാത്രമായി* *തുടരും*
_മനുഷ്യന്റെ ജീവിതദിശയിൽ അനവധി_ _നിരവധി മഹാമാരികളും_ _അപകടങ്ങളും ഒക്കെ ഉണ്ടാകുകയും,_ _അതിനെയൊക്കെ തരണം_ _ചെയ്തുമാണ് നാം ഇവിടെ വരെ_
_എത്തി നിൽക്കുന്നത്...._
_പ്രാദേശികമായി ഏറെക്കുറെ 3000,_ _2000, 1400 വർഷങ്ങൾക്ക് പിൻപ്_ _ഉദയം കൊണ്ട ചില ഗോത്ര_ _വിശ്വാസങ്ങളും അവരുടെ "ഇല്ലാത്ത"_ _ദൈവങ്ങളും അത്ഭുത കഥകളിലും_
_വ്യാജ അനുഭവങ്ങളിളും കൂടി വിശ്വാസി_ _സമൂഹത്തിന്റെ തലയിൽ ഒരു_ *_"വൈറസായി"_*_ കടന്നു കൂടിയതാണ്_ _ഇപ്പോൾ ലോകത്തിന്റെ ഏറ്റവും വലിയ_ _പ്രശനം._
@@vishin333 love you dear 😍😍😍
@@HarishKumar-pr2gm നന്ദി, ഞാൻ സത്യം പറഞ്ഞു എന്ന് മാത്രം.
@@vishin333 നിങ്ങൾ വിശ്വസിക്കാതെ ഇരിക്കുകയായത് കൊണ്ട് ഞാൻ അത് അംഗീകരിക്കണം എന്ന് പറയാൻ എന്ത് അവകാശം?
ഈശ്വര വാദികൾ ഉണ്ടെങ്കിലേ നിരീശ്വര വാദികൾക്ക് പ്രസക്തി ഉള്ളൂ...
Very educative and knowledgeable speak.
Successful 60 episodes ..... hoping for 100 episodes 😂🤣
Why not 101 ???😜😜😜😜😜😜😜😜
@@joncykoshy836 more and more...
Sir you dont know any details about maniyan pillai .He wrote a book on his stories. Oru thaskaranite almakatha
A true gentleman entire police life
100പോരാ.. നിങ്ങളെന്തിനാ ഇതിനെ കുറിച് പറയാൻ പോകുന്നത്. നിക്കുമ്പോ SGK യെ ഞാൻ വിളിച്ചോളാം.. ഹ ഹ ഹ.. നിങ്ങളും വിളിക്കണം...
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
Dear Sir
Am Ranjith from Thrissur,now i settled in UAE with my family from 2008,
I really enjoyed of your informative show of all your episode, its really sad to hear that your saying bye for this program but we know this is our life and changes will come.
Keep going on like this kind of your programs to educate more of our citizens specifically our teens.
I like to express our deep gratitude for your generous effort to educate/ share your experience with us
With love,God bless you and your family ❤️❤️
മഷിയിട്ടുനോക്കി കള്ളനെപ്പിടിച്ച കഥപറഞ്ഞ പോലീസുകാരാനിരുന്ന അതേ കസേരയിൽ ശാസ്ത്രബോധമുള്ളൊരു പോലീസുകാരനെ കണ്ടതിൽ വലിയ സന്തോഷം. 👍
Aara athu
@@athirasajeev8402 അറിയില്ലേ Dr. അലക്സാണ്ടർ ജേക്കബിനെ?! 🤭
സാർ പറയുന്നത് എല്ലാം സത്യ സാന്തനയാ ഒരു ഓഫിസറുടെ അനുഭവം അവതരണവും വളരെ നല്ലത്
ചാത്തന് 8ന്റെ പണികിട്ടിയല്ലേ... 😂😂
മോഡസൊപ്രണ്ടി കുവൈത്ത് ഘടകം
Dear sir! Your ATTITUDE is based not only in SCIENTIFIC
knowledge but also with SCIENTIFIC ATTITUDE! scientific knowledge is totally
Worthless in the ABSENCE of
scientific ATTITUDE! I appreciate your your WAY of
Investigation!
Thanks a lot my dear GEORGE JECOB sir!
രാജ്യം Lock Down ചെയ്തു. ഇനി സഫാരിയിലൂടെ കഴിഞ്ഞ കാലങ്ങളിലെ ലോകം കാണാം. എത്രയും വേഗം കൊറോണ ഭൂമി വിട്ടു പോകാൻ പ്രാർത്ഥിക്കാം....
Brother even any virus that's created by the god.he given the command they start their work we can't do any thing .but he remove his command one day then we will be free by the virus attack🙏🙏🙏🙏🙏
Only science can cure corona
സമയം രാത്രി 1.12 ...കണ്ടിട്ടേ uragunullu,🔥❤️
ഇന്നലെ പറഞ്ഞ കേക്ക് അമ്മച്ചിയുടെ കഥ കമന്റ്‌ആൻ പറ്റിയില്ല.. ചാത്തൻമാർ ഇപ്പോൾ വംശനാശം സംഭവിച്ചിരിക്കുന്നു.. ഒരു കാലത്ത് പല ചാത്തൻ കഥകളും ഞാൻ കേട്ടിട്ടുണ്ട്..
Eee lockdwn il sirnte muzhuvan videos um irunn kanukayanu.addicted!😍
സാറിന്റെ സംസാര രീതിയും പ്രസന്റേഷനും very intresting 👍🌹
പണ്ട് ഒരു 25 വർഷം മുൻപ് ആണ് ഈ ചാത്തൻ എന്ന വാക്ക് കേൾകുന്നെ power cuts ഉള്ള സമയത്തു ചാത്തൻ എറിയും കല്ല് എടുത്തു വീടിന്റെ മുകളിൽ 2 week കഴിഞ്ഞു ഞാൻ ഒരു മതിലിൽ വായിച്ചു തങ്കച്ചൻ ചാത്തൻ 🤣🤣 പാവം അവിടെ വിറ്റു പോയി എന്നാ കേട്ടത്. ഇന്നത്തെ സിറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്കു ഇതാ ഓർമ വന്നത്..good
ഏതു ചാനൽ il പിടിച്ചിരുത്തിയാലും... എന്റെ സാറെ അത്രേം പൌഡർ വേണ്ട...
ഒരു പൌഡർ ഇല്ലാതെയും സാറ് സൂപ്പറാ
ചാത്തൻ കൊള്ളാം പൊളി സാനം🤣🤣🤣🤣
😁🤭
Ivalaana chathan.aa kuttichathane njan pidichu😂😂😂😂
All the crimes or sorrowful events are described logically, scientifically, psychologically with social responsibility contended vision .I like it to hear further . Thank you, sir
Very good advice for the parents, who are having children between 18 -25 age group.
അഞ്ചാം പാതിരാ ഫിലിം ഇൽ ഒരു സൈക്കോ കഥാപാത്രത്തെ ഫിലിമിൽ കണ്ടപ്പോൾ കേടൽ നെ ഓർമ്മ വന്നു
Most of the places you mentioned on your investigations are very familiar to me including Trivandrum. Bring back memories. Thank you for service.
പണ്ട് എൻ്റെ നാട്ടിൽ നടന്നു വെന്ന് പറഞ്ഞകേട്ട ഒരു സംഭവം ഉണ്ട്. 60-വർഷം മുമ്പ് ആണ്. ചുവന്ന വെളിച്ചം വരുന്ന കണ്ണും തീ തുപ്പ്കയും ചെയ്യുന്ന പ്രേതം കാരണം രാത്രി പറമ്പിലും വയൽ ഭാഗത്ത് പോകാൻ പറ്റില്ല. അന്നത്തെ വിശ്വാസം പ്രേതം തന്നെ. പക്ഷേ അന്ന് യുക്തി ചിന്ത വന്നു തുടങ്ങിയ ചില യുവാക്കൾ നാട്ടിൽ നിന്ന് പറമ്പിലെ കുരുമുളക് അപ്രത്യക്ഷമാകുന്നു എന്നതും നെന്ധ്ര വാഴക്കുല പോകുന്നതും ശ്രദ്ധിച്ചു. അങ്ങിനെ കുറച്ചു യുവാക്കൽ രാത്രി പ്രേതത്തെ പിടിക്കാൻ കാവൽ ഇരുന്ന്. രാത്രി പ്രേതം വന്നു. ഇടക്ക് തീ തുപ്പും ഇടക്ക് ചുവന്ന വെളിച്ചം വരുന്ന കണ്ണ് തുറക്കും. അടുത്ത് ഏതിയപോൾ യുവാക്കൾ ചൂട്ട കത്തിച്ചു പാഞ്ഞടുത്തു. നോക്കുമ്പോൾ നാട്ടിലെ ഒരു കള്ളൻ. കയ്യിൽ ഒരു ചുവന്ന paper ഒട്ടിച്ച രണ്ടു ദ്വാരം ഉള്ള കുട്ക്ക. ഒരു കുപ്പിയിൽ മണ്ണെണ്ണ.മണ്ണെണ്ണ വായിൽ ആക്കി തുപ്പി തീ കൊടുക്കുകയും. കുടുകക്കുള്ളിൽ തിരി കത്തിക്കുകയും ആയിരുന്നു. കള്ളനെ തല്ലി അവൻ്റെ വീട്ടിൽ കൊണ്ട് പോയി ഏല്പിച്ചു.അതോടെ പ്രേതം വരുന്നത് നിന്നു.
ഇതുപോലുള്ള പോലീസുകാർ അപൂർവമായേ കേരളാപോലീസിൽ ഉള്ളു. അശരണരായ ഇരകൾക്കു ആശ്രയമായ വ്യക്തി. ഒരുപാട് നിരപരാധികളുടെ പ്രാർഥന താങ്കളുടെ കുടുംബത്തിനുണ്ടാകും
ഇതൊക്കെ പകല്‍ idande. ഇനീപ്പോ രാവിലെ കാണാം 😁😁
എന്താണു നിന്റെ മോഡ് ഓഫ് ഓപ്പറാണ്ടി?
പോലീസിനെക്കാൾ നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ തന്നെ...
ജീവിതാനുഭവങ്ങളുടെ ആയിരം ഏടുള്ള പുസ്തകം തുറക്കുന്നതുപോലെയാണ് ഓരോ എപ്പിസോഡും
ഇന്നലെ എന്താണ് കമന്റ് ഓഫ് ചെയ്തത്?
നെയ്യാറ്റിൻകര യൂണിറ്റ് ✋
സാറിന് നല്ല അഭിപ്രായമാണ്
കുട്ടിച്ചാത്തന്‍. അത് കലക്കി
Thank you very much. You are doing a great service to the society. It is great that in every episode, you are giving appropriate advice to the citizens about how to be safer in conducting our lifes.
13 mnt കഴിഞ്ഞിട്ട് 60sec സ്കിപ് അടിക്കുന്നവർ ആരൊക്കെ
E lockdown കാലത്ത് വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ 😍😍
👋
Chila pennungal serialsinu addict aayapole aayi anta karyam,, ee video varunnathum nokki eruppa kanditte urakkamullu 😵😘😘😻😻from Saudi jeddah
George Joseph sir fan from Italy 💖
സാറേ മോഡസ് ഓപ്പറേണ്ടി വഴി ഈ കോറോണേ നമുക്കങ്ങോട് തട്ടിയാലോ. 😍
അയൽവക്കത്തെ വീട്ടിലെച്ചേട്ടൻ അടിപൊളി 😁😁ചാത്തനേറ്
But aa boy ku pinne endu sambavichu..... Case murder alle.... 😒
അയാൾക്ക് പ്രാന്തായിരുന്നോ വീടിനുചുറ്റും കിടന്നോടാൻ
ചാത്തൻ.... എത്രയെത്ര കഥകൾ 🙂.
Tvm unit reporting sir❣️
Good investigation officer and a good human being ❤
Thanks for sharing
George sir.. salute you for the morals you deliver
Your thoughts and ideology encouraged me a lot sir
Sir kidilam 👏 my hero.
Dopamine is produced in the brain.. sir, I think you might have confused it with adrenaline which is produced by kidneys.. dopamine promotes adrenaline production in the kidneys..
ഒരു ചാത്തൻ നാടായനാടെല്ലാം ഓടി ക്കളിക്കുന്നുണ്ട്. ലവനെ പെട്ടെന്നു ലോക്ഡൗൺ ചെയ്യാൻ പറ്റണേ..
Ha
ചാത്തൻ 😂😂😂
കഥിജയും വന്നില്ല അറസ്റ്റും വന്നില്ല .........നോക്കിയിരുന്നു ഞാൻ ശശി 😕😕😕😕😕
manoj kumar ഞാനും
ആ ഏലസ് പ്രതിയുടെ കയ്യിൽ നിന്നും അഴിക്കും എന്നിട്ട് ചോദ്യം ചെയ്തു, അപ്പോൾ പ്രതി തന്ടെ ശക്തി പോയെന്ന് കരുതി എല്ലാ സത്യവും പറയും ജോർജ് ജോസഫ് സർ ഏഴുതിയ ബുക്കിൽ ഉണ്ട്
@jominksimon234 ഞാനും കണ്ടു....... ഇങ്കിയിൽ പിടിക്കുന്ന മോഡസ് ഓപ്‌റേണ്ടി ഉള്ള ഖദിജ .......
@@santhoshmathew9202 eps:13,14,15 കണ്ടോളു
@@manojkumar-bs3tr ഇങ്കിയിൽ പിടിക്കുന്ന ഖദീജയോ ???
🙄
സാറിന്റെ അവതരണ രീതിയാണ് suuuuper
First (corona okke ayondu vere oru paneem illa wait cheythu irikkuvarunnu)
Within Two days 60 episode kandu. 🥰
George Joseph sir is a diamond of our Kerala police he is an encyclopaedia we ❤u sir and proud of u ur a legend
"Cadel Jeason Raja" എന്ന് സൈക്കോയെ കുറച്ച് ഞാൻ പത്രത്തിൽ വായിച്ചത് ഇന്നും ഓർക്കുന്നു. സാത്താൻ സേവയിൽ ആകൃഷ്ടനായി, സാത്താൻ ആരാധന ആഭിചാര ക്രിയ ആയ "Astral Projection" വേണ്ടി സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും, ബന്ധുവിനെ കൊന്ന മാനസിക കൊലയാളി. സാത്താൻ ആരാധനാലയങ്ങളെ കുറച്ച് കേരള പോലീസ് കൂടുതൽ അന്വേഷണം എന്നാണ് എന്റെ അഭ്യർത്ഥന.
കേണൽ രാജൻ
കൊച്ചിൻ ഫാൻസ്...... ഹാജർ
This is great advise for some families.
മോഡസ് ഓപ്പറാണ്ടി ഫാൻസ് ലൈക്ക്
No dislike.... super
George Bro😍❤✌️🏻
സർ, ഇതുപോലൊരു ചാത്തനെ ഞാനും പിടിച്ചിട്ടുണ്ട്. 1997 കാലം, എനിക്കൊരു 17 വയസ്സ്. അന്ന് ഞാനൊരു മാർഷ്യൽ ആർട്ടിസ്റ്റാണ് (karate). എന്നുവച്ചാൽ യുവാക്കൾക്കിടയിൽ ചാടിക്കേറി പലതിലും ഇടപെടുന്ന കാലം. അന്നൊരിക്കൽ എന്റെ പരിചയത്തിലെ ഒരു ചേട്ടന്റെ (26 yr approx) അമ്മാവൻറെ വീട്ടിൽ സ്ഥിരമായി ചാത്തൻ ശല്യം. കുറെ മാസങ്ങളായി തുടങ്ങിയിട്ട്. പുള്ളിയും സുഹൃത്തുക്കളും പലപ്രാവശ്യം പിടിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. 3-4 പേരടങ്ങുന്ന ഗ്രൂപ്പുകൾ, മാറി മാറി മാസങ്ങളോളം ശ്രമിച്ചു.. ചാത്തനെ കിട്ടിയില്ല. എല്ലാദിവസവും ചാത്തനും, ഏതാണ്ടെല്ലാദിവസവും ചാത്തനെ പിടിക്കാനുള്ള ഗ്രൂപ്പും ആ വീട്ടിൽ /പറമ്പിൽ രാത്രി എത്തി 10.30 മണിക്ക് ശേഷം തിരിച്ചുപോകും. അങ്ങനെ ഒരു ദിവസം ഞാനും പോയി. അന്നും ചാത്തൻ വന്നതായി ഞങ്ങൾക്ക് തോന്നി, പക്ഷേ കിട്ടിയില്ല. പിന്നീടൊരു ദിവസം ക്ലബ്ബിൽ വച്ച് കണ്ടപ്പോൾ ചേട്ടനെന്നോട് പറഞ്ഞു, ചാത്തനെ പിടിക്കാനൊരു ഐഡിയ പ്ലാൻ ചെയ്യണമെന്ന്. (നാട്ടിലൊരു ബുദ്ധിമാൻ ഇമേജുള്ള ആളായിരുന്നു ഞാനന്ന്).. പിറ്റേന്ന് പകൽ ഞങ്ങൾ രണ്ടുപേരും സൈക്കിളിൽ ആ വീട്ടിൽ പോയി. അന്നാദ്യമായാണ് പകൽ സമയത്ത് ഞാൻ ആ സ്ഥലത്ത് ചെല്ലുന്നത്. വലിയ വിശാലമായ പറമ്പ്, ഒരേക്കറിലധികം കാണും. നിറയെ ഫലവൃക്ഷങ്ങൾ. കുറേ പീറ്റ തെങ്ങുകളുണ്ട്, അതുപോലെ കുറേ തൈ തെങ്ങുകൾ നട്ടിരിക്കുന്നു. തെങ്ങ് കുഴിയിലേക്കെല്ലാം കരിയില തൂത്തു കൂട്ടിയിട്ടുണ്ട്. അതൊരു ഏപ്രിൽ മാസം ആയിരുന്നു. അവിടുത്തെ ആൻറിയോട് ഞാൻ പറഞ്ഞു ഇനി കുറേ ദിവസത്തേക്ക് തൊട്ടു മുറ്റമല്ലാതെ പറമ്പ് തൂത്തുവാരി വൃത്തിയാക്കരുതെന്ന്. പറമ്പിന്റെ അതിരിൽനിന്നും വൃക്ഷങ്ങളുടെ മറവില്ലാതെ വീടിൻറെ ജനലുകൾ കാണാൻ പറ്റുന്ന മൂന്നുനാല് സ്പോട്ടുകൾ അടയാളപ്പെടുത്തി വെച്ചു. കുറേ ദിവസം ആരും ആ വഴിക്ക് പോയില്ല. ചാത്തനെ പിടിക്കാൻ വന്ന പിള്ളേർ പരാജയപ്പെട്ടു തിരിച്ചുപോയ കഥ അവിടങ്ങളിലൊക്കെ പാട്ടായി.. (എന്നോടത് പറഞ്ഞത്, ആ പ്രദേശത്ത് നിന്നും ഞങ്ങളുടെ വീട്ടിൽ പണിക്കുവരുന്ന വ്യക്തിയാണ്.. assistant to a RCC work contractor). 20-30 ദിവസം ചാത്തൻ ഉറഞ്ഞാടി. ഒരുദിവസം ഞങ്ങൾ നാലു പേർ പോയി ചാത്തനെ പിടിക്കാൻ. അന്ന് മൊബൈൽ ഫോൺ ഇല്ല, യാത്ര സൈക്കിളിലാണ്. സ്ട്രീറ്റ് ലൈറ്റുകൾ ഒന്നുമില്ല, 10.30pm ശേഷം മാത്രമേ ലൈറ്റുകൾ തെളിഞ്ഞു കത്തൂ.. അതുവരെ മതിയായ വോൾട്ടേയ്ജ് കാണില്ല. (ഈ ചാത്തനു മറ്റൊരു പ്രത്യേകത ഉണ്ടായിരുന്നു.. അക്കാലത്ത് 1/2 hr ലോഡ്ഷെഡ്ഡിങ് ഉണ്ടായിരുന്നു. 7to7.30 to 10to10.30 വരെ rotational basis ൽ ഓരോ ആഴ്ചയും power cut ഉണ്ടാവും. ഇത് 8to10.30 range ൽ എത്തുന്ന പീരിഡിൽ, ആ power cut hours ലാണ് ചാത്തനാട്ടം ഉണ്ടാകാറുള്ളത് - അപ്രതീക്ഷിതമായി കറന്റ് പോകുമ്പോഴും ഉണ്ടാവാറുണ്ട്.. ഈ power cut പല പ്രദേശത്തും വ്യത്യസ്ത സമയങ്ങളിലാണ് നടപ്പാക്കുന്നത്.. (depending on supply line). അതുകൊണ്ടുതന്നെ ചാത്തൻ അധികം ദൂരെയുള്ള ആളല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു.)
Full para
22:48 Climax kett sirich sathanth njan maathram aano 😂😂😂😂😁😁
Present sir🙂
സാറെ, മുടി വെട്ടി അല്ലെ? Style എനിക്കു ഇഷ്ട്ടയി..
ഹായ്
സാറിന്റെ ഇന്നത്തെ മോഡസോപ്പറാണ്ടി വളരെ വ്യത്യസ്തമാണല്ലോ ? ..
Adrenal gland releases adrenaline and dopamine is secreted by hypothalamus.🙏
Gland maripoi... pakshe dopamine ne patti prnjth crct aanu
അങ്ങനെ ചാത്തൻ പടമായി😃
sir nte vocabulary (parayunna vakkukalude shyli) super anenna sammathikunna ethr per undu ?
ആട് ആന്റണിയെ കുറിച്ച് പ്രതീക്ഷിക്കുന്നു
Sir kidu aanu a great police officer a good human being n a great parent
ഇന്നലെ കമന്റ് ബോക്സ് ഓഫ് ബഹ്‌റൈൻ ഓപ്പറാണ്ടി ഫാൻസ് ലൈക്
Hats off. Love from USA
Now I feel very happy...my Modus Operandi
Good sir
Ee Sambhavam ..
Mantra Vathi aaya Sishyante Mantra Preyogam..
Phalikkathe Vannapo aanu..
Guru shishyante Shakthiye aavaahichu eduthu..
Angane aanu Vyragyam undaayi ...
Kroora kruthyangal chaithathu
ഇന്നാണ് ശ്രദ്ധിച്ചത്..!
50-50-ബിസ്കറ്റിൽ 9 തുളകൾ ഉണ്ട്.!!
-നാളെ ജീരകം തൊലിക്കണം 😐
വേറെ വഴിയില്ല സഹോദരാ😊
ഒരു ഗ്ലാസ് പഞ്ചസാരയിൽ എത്ര തരി പഞ്ചസാര ഉണ്ട്.
ഉണ്ണി കരിക്കോട് എവിടെയാ....tkm കോളേജിന്റെ അടുത്ത് ആണോ
😒😒
I heard this Chathan story in Upputhara from my father. Our family house is in Upputhara.
Super presentation sir
'അമ്മ ഇനി പേടിക്കണ്ട...ചാത്തനെ ഞാൻ കൊന്നിട്ടോണ്ട്😎
സാറിന്റെ vivarangal കലക്കി
ചാത്തൻ വീട്ടിനകത്ത് ഉണ്ട്.വെളിയിന്നുള്ള ചാത്തൻ അല്ല 😂😂🤣 പൊളി....
Love you brother
Great Officer
😍Big salute sir😍
Kedhal jimson case sir parayunath kelkanam ennundayirunu.kure noki ith kandapozha athine patti parayunath kettath🙏
മോഡസ് ഓപ്പറാണ്ടി ഫാൻ frm ottapalam
Sir vanne❤❤❤
ചാത്തന്റെ മോഡസോപ്രാൻഡി പാളി
I remember there was a CB office till early 2000 nearby my house in Belheaven gardens, it's shifted to somewhere, in an old Mahindra jeep an officer coming and going daily but not sure you are the same.😄😄😄
വന്നു സഫാരി JJ fans. Tirur
8:50 അഞ്ചാം പാതിരാ
ஸபாரி டி வி அடிக்டஸ்
வாட்ஸ் அப் க்ரூப்