George Joseph 04 | Charithram Enniloode 1609 | SafariTV

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,1 тыс.

  • @jayaaadi379
    @jayaaadi379 5 лет назад +1734

    ജോർജ് ജോസഫ് sir നെ കൊണ്ടുവന്നതിൽ സഫാരിയോട് നന്ദി പറയുന്നു

    • @dr.robinfanskerala7926
      @dr.robinfanskerala7926 4 года назад +12

      ജോർജ് ജോസഫ് ഫേക്ക് ആണെന്ന് തോന്നുന്നു....

    • @georgephilip6608
      @georgephilip6608 4 года назад +9

      @@dr.robinfanskerala7926 00⁰0⁰⁰

    • @xiyaxiya7716
      @xiyaxiya7716 3 года назад +6

      Shandhosham🗽

    • @MALLUTOX-YT
      @MALLUTOX-YT 3 года назад +5

      @@dr.robinfanskerala7926 🥴

    • @cidsaghavu2789
      @cidsaghavu2789 3 года назад +3

      @@dr.robinfanskerala7926 and

  • @v4arts857
    @v4arts857 3 года назад +424

    "അവനവന്റെ സുഖത്തിനായി സ്വന്തം മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്താൽ ബലിയാവുന്നത് അവനവന്റെ ജീവിതം തന്നെയായിരിക്കും.. ഓർത്താൽ നന്ന്.. "

  • @arjunbabu7462
    @arjunbabu7462 3 года назад +348

    പടം കണ്ടു കഴിഞ്ഞ് നേരെ ഇങ്ങ് വന്നു........ ഇന്ന് ഇനി ഇവിടെ കൂടാം 😂

    • @pratheeshlp6185
      @pratheeshlp6185 3 года назад +2

      Suppppprrr film ...I see

    • @ranis7189
      @ranis7189 3 года назад +1

      movie engane und???

    • @pratheeshlp6185
      @pratheeshlp6185 3 года назад

      @@ranis7189 stylish suppppprŕr

    • @ranis7189
      @ranis7189 3 года назад

      @@shebin2661 athinu vellam karanam aanu pokathe ennu aara paranje?

    • @ranis7189
      @ranis7189 3 года назад

      @@pratheeshlp6185 Ok..👍

  • @sreejiths2702
    @sreejiths2702 4 года назад +109

    ജോർജ് ജോസഫ് സാറിനെ കൊണ്ടുവന്ന സഫാരിയോട് ഒരു പാട് നന്ദി അറിയിക്കുന്നു.❤️ ഇദ്ദേഹത്തെ പോലെ ഒരുപാട് അനുഭവ സമ്പത്തുള്ള പ്രേക്ഷകർക്ക് പ്രചോദനം നൽക്കാൻ കഴിയുന്ന വ്യക്തികളെ ഇനിയും കൊണ്ടു വരണം .

    • @ranjithababu707
      @ranjithababu707 3 года назад

      മോഡാസോപ്രാണ്ടി

  • @midhunraj6233
    @midhunraj6233 3 года назад +131

    George sir is a living legend, a true malayali genius and committed to his service 👌🏽

  • @harikrishnan-ph1re
    @harikrishnan-ph1re 5 лет назад +606

    Medico legal adviser ആയിരുന്ന Dr. ഉമാദത്തന്റെ "ഒരു പോലീസ് surgeonte ഓർമ്മക്കുറിപ്പുകൾ " എന്ന പുസ്തകത്തിൽ ഈ സംഭവം വളരെ ത്രില്ലിംഗ് ആയി വിവരിച്ചിട്ടുണ്ട്

    • @alxbsl96
      @alxbsl96 5 лет назад +34

      Exactly..njan vaayichathaan aa book... vaayana kurav ipo malayalik kooduthal aayond video irangyale arriyu ellarum..

    • @ha_uk8698
      @ha_uk8698 5 лет назад +11

      Njanum vayichatanu....Ithupole polakkulam caseum valare sbavabavulamayi vivarichittund...

    • @poothalam6671
      @poothalam6671 5 лет назад +1

      Engane AAA book kittum

    • @ha_uk8698
      @ha_uk8698 5 лет назад +2

      Dc book storil kittum

    • @vishnuparayil89
      @vishnuparayil89 4 года назад +9

      ഇത്തരം മറ്റു പുസ്തകങ്ങൾ suggest ചെയ്യാമോ !

  • @nm23-z3s
    @nm23-z3s 3 года назад +28

    ജോർജ് ജോസഫ് സർ നല്ലൊരു അവതരണം ആണ് .....വീഡിയോ അടിച്ചു നീക്കാതെ മൊത്തം കണ്ടു

  • @itsmegokuhere
    @itsmegokuhere 3 года назад +317

    ദൃശ്യം ടു ഇൽ പറയുന്ന പോലെ.. ഇത് തന്നെ അല്ലെ അയാളുടെ ശിക്ഷ.. ഇങ്ങിനെ അലഞ്ഞു തിരിഞ്ഞ്.. ഓടി ഒളിച്ചു അവശനായി.. ഒരു അന്ത്യം..

    • @sreehariss8950
      @sreehariss8950 3 года назад +29

      Ayal ewdelm kodeeshwaran aayt jeevikkuvanelo

    • @ratheeshraje08
      @ratheeshraje08 3 года назад +12

      Athens Panam mathrame undakuu peaceful life undavilla

    • @sajisajith8484
      @sajisajith8484 3 года назад +6

      But oru karyam money is always ultimate

    • @yassirsalam3073
      @yassirsalam3073 3 года назад +4

      @@sreehariss8950 orikkalu illa.angna sughaayt jeevikne aanel 7um ettum hodpitall maati maari kerende aavishyilla.

    • @sreehariss8950
      @sreehariss8950 3 года назад +10

      @@yassirsalam3073 ath ayalde vere oru plan aayikkoodann illallo.. Ayalu vayyandaayi marichenn policene vishwasippikkan.. Oru chavarayo oralde reports sankadippich ella hspitalil keri irangiyathanelo.. He is a damn clever man.. Ndoke udaaypp oppikkmenn engne ariyam

  • @ranji56
    @ranji56 3 года назад +74

    ഈ വീഡിയോ ഇന്ന് മുതൽ കത്തി കയറും....🔥🔥🔥 (12-11-2021)

  • @chackovarghesekandathil9181
    @chackovarghesekandathil9181 4 года назад +85

    ഒരു സിനിമ കാണുന്ന എഫ്ഫക്റ്റ് ആണ് sir ഈ കഥ കേൾക്കുമ്പോൾ

  • @kiranrs7959
    @kiranrs7959 5 лет назад +327

    സുകുമാരക്കുറിപ്പിനെ കുറിച്ച് ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഞാൻ ആദ്യമായാണ് കേൾക്കുന്നത്

    • @aadarshsidhu7301
      @aadarshsidhu7301 4 года назад

      Ayinu

    • @kiranrs7959
      @kiranrs7959 4 года назад +20

      @@aadarshsidhu7301 ഏതിനു

    • @arjunmurali1061
      @arjunmurali1061 4 года назад +7

      @@kiranrs7959 😂 ingana kore vanangal

    • @Alan-Johny-Official
      @Alan-Johny-Official 3 года назад +12

      @@aadarshsidhu7301 വല്യ show ഇറക്കാൻ വന്നതാ, ചമ്മി അല്ലേ? 🤭🤣

    • @aadarshsidhu7301
      @aadarshsidhu7301 3 года назад

      @@Alan-Johny-Official ooodaaa chammipoyi.... Well done my boy nee athu kandupidichathil athiyaaya sandhosham njan prakadippikkunnu.....

  • @akhilpvm
    @akhilpvm 3 года назад +10

    *ഇതുവരെ ഈ വീഡിയോയ്ക്ക് ഇല്ലാത്ത വ്യൂവ്സ് ആണ് കുറുപ്പ് ചിത്രം ഇറങ്ങിയതിന് ശേഷം ഉണ്ടായിട്ടുള്ളത്* 💥✌️

  • @muhammedniyas7708
    @muhammedniyas7708 3 года назад +126

    സുകുമാരക്ുറുപ്പിന് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെയാണ് കിട്ടിയത്... ജീവിതകാലം മുഴുവൻ ഒളിച്ചും പാത്തും കഴിഞ്ഞ് അവസാനം ഏതോ തെരുവിൽ വീണ് മരിക്കേണ്ടി വന്ന അവസ്ഥ...

    • @savadmohammed7509
      @savadmohammed7509 3 года назад +20

      chilappo aarum ariyathe oridath sugamaytt jeevichirippundavam,
      allel jeevich marichittundavam,
      aarkkariyam

    • @Vpr2255
      @Vpr2255 3 года назад +8

      ഒരു നായർ പ്രമാണി അയ കുറുപ് നെ രക്ഷിക്കാൻ കേരളം പോലെ നായർ മേധാവിത്ത രാഷ്ട്രീയ state പുല്ല് പോലെ നടക്കും,ജോസഫ് സാറിന്റെ വാദം പള്ളിയിൽ പോയി പറ 😏

    • @dibinnainan
      @dibinnainan 3 года назад +1

      മരിചിട്ടില്ല

    • @Arun_____s96
      @Arun_____s96 3 года назад +2

      @@Vpr2255 ഇപ്പോൾ ന്യൂനപക്ഷ പ്രീണനം ആയി😪

    • @adarshadarsh4690
      @adarshadarsh4690 3 года назад +5

      @@Vpr2255 നായന്മാരെ തൊട്ട് കളിക്കണ്ട

  • @Cinemachayan
    @Cinemachayan 4 года назад +33

    നല്ല രസമുള്ള അവതരണ ശൈലി..
    ജോര്‍ജ് ജോസഫ് സാറിന്‍റെ ഈ വീഡിയോയിലൂടെ ആദ്യമായി ഈ കേസിനെ പറ്റി കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു..
    സഫാരി ചാനലിനു നന്ദി..

  • @atfkdr
    @atfkdr 4 года назад +72

    Aaa asianet and madhrubhumi idhoke kand padikanam.
    Oooo kulir.
    Wht a narration👌👌👌👌
    Super sancharam team

  • @nithinprakash2852
    @nithinprakash2852 4 года назад +112

    കോളേജിൽ പഠിക്കുന്ന സമയത്ത് ടെക്ഫെസ്റ്റ് ഭാഗമായി രാത്രിയിൽ ഒരുമണിവരെ കോളേജിൽ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നു പണികളെല്ലാം അവസാനിപ്പിച്ച് ഞാൻ ഒരു മണിക്കാണ് തിരിച്ചു വീട്ടിലേക്ക് വന്നത് വരുന്നത് ചാക്കോ റോഡിൽകൂടി. ചാക്കോ റോഡ് എന്ന പേര് വീഴാൻ കാരണം സുകുമാരക്കുറുപ്പ് ചാക്കോയെ കൊന്ന കത്തിച്ചത് ആ വയലിൻ റെ സൈഡിൽ ആയിരുന്നു അതിന്റെ തൊട്ടരികിൽ റോഡ് ആയതുകൊണ്ട് ചാക്കോ റോഡ് എന്ന് വിളിക്കുന്നത്. അന്നു തിരിച്ച് ഞാൻ ഒരു മണിക്ക് എന്റെ വീട്ടിലേക്ക് വരുമ്പോൾ ചാക്കോ റോഡിൽ കൂടെ പാസ് ചെയ്യുമ്പോൾ എന്തോ ഒച്ച കേട്ട് വണ്ടി 100, 110 സ്പീഡിൽ ഓടിച്ചത് ഇന്നും ഞാൻ ഓർക്കുന്നു😅😅😅😅

    • @jijogj
      @jijogj 4 года назад +3

      Dio അല്ലെ. 100-110ഇൽ പോയത് തന്നെ

    • @vinods320
      @vinods320 3 года назад +3

      അങ്ങ് ആണുങ്ങളെ മൊത്തത്തിൽ നാറ്റിക്കാതെ..... 😝😝

    • @sirajsi7158
      @sirajsi7158 3 года назад +8

      ഏതവനാവും ആ റോഡിന് ചാക്കോ റോഡ് എന്ന് പേര് നിർദേശിച്ച ആ സെെക്കോ

    • @Explorer1998k
      @Explorer1998k 3 года назад +1

      @@sirajsi7158 Sukumara kurupp

    • @muhammadmustafa.e8745
      @muhammadmustafa.e8745 3 года назад +9

      @@vinods320 itharam oru sandharbham aanenkil aarum ariyathe onn patharum allathe njn dairyashaliyaan enn paranj aa padathekk edth chadilla

  • @nidhineranhikkal7050
    @nidhineranhikkal7050 3 года назад +33

    ഗോപികൃഷ്ണ കുറുപ്പിനെയും സുധാകരകുറുപ്പിനെയും അലക്സാണ്ടനിനെയും തിയേറ്ററിൽ കണ്ട ശേഷം ഇവിടെ വന്നവർ ആരെല്ലാം 😎

  • @sweetdoctor3367
    @sweetdoctor3367 3 года назад +404

    പിന്നേ ഒരു സുകുമാരകുറുപ്പ്..😏
    അന്ന് കേരള പോലീസിന് ഫെസിലിറ്റിസ് ഒക്കെ കുറവാരുന്നു. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടില്ല..
    നാട് മുഴുക്കെ CCTV കളും, ട്രാഫിക് സർവ്വയലൻസ് ക്യാമറകളും, മൊബൈൽ ഫോൺ ട്രാക്കിങ്ങും ടവർ ലൊക്കേറ്റിങ്ങും തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള ഈ കാലത്ത് മിസ്സായ വെറും 17 വയസുള്ള ഒരു പെൺകുട്ടി ജെസ്‌നയെ ഇത് വരെ കണ്ടെത്തിയിട്ടില്ല. 😤😬

    • @muhammadmustafa.e8745
      @muhammadmustafa.e8745 3 года назад +5

      Valanchery alle

    • @jamnasch2300
      @jamnasch2300 3 года назад +2

      Ennit ippo kandethyo

    • @jomonjose3546
      @jomonjose3546 3 года назад +1

      @@jamnasch2300 ഇല്ല

    • @rajeshkumar-ww2ny
      @rajeshkumar-ww2ny 3 года назад +20

      ജസ്‌നയെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ നാല് വോട്ടിനു വേണ്ടി അത് പുറത്തുവന്നിട്ടില്ല.

    • @sweetdoctor3367
      @sweetdoctor3367 3 года назад +2

      @BLACKMER _44 സോറി സാറേ

  • @drjayant7722
    @drjayant7722 3 года назад +32

    The story is unbelievable.The condition in Dhanbad& Bihar hospitals is very poor. Kurup might not had gone to these hospitals

    • @ejplayzgaming7595
      @ejplayzgaming7595 3 года назад +1

      There comes the twist sukumara kurup having private nurse

  • @classyman34india57
    @classyman34india57 5 лет назад +302

    സാറിന്റെ അവതരണം ആദ്യം ഇഷ്ടപ്പെട്ടില്ല. ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി.ഡെനീസ് ജോസഫ് സാറിന്റെ hangover മറീട്ടില്ല. അതാവും കാരണം.

    • @oommenviju
      @oommenviju 5 лет назад +16

      സംശയം വേണ്ട അത് വേറെ ഒരു ലെവൽ ആയിരുന്നു

    • @majeshparayil4611
      @majeshparayil4611 5 лет назад +3

      😉💓💓💓😐😐

    • @kewinroyz8349
      @kewinroyz8349 5 лет назад +6

      Yes still waiting Dennis Joseph sir....

    • @classyman34india57
      @classyman34india57 5 лет назад +4

      എന്റെ അഭിപ്രായത്തിൽ ഒന്നാം സ്ഥാനം ഡെന്നിസ് ജോസഫ്. രണ്ടാമത് ആലപ്പി അഷ്റഫ്. മൂന്നാം സ്ഥാനം ഗായത്രി അശോക്

    • @gireeshrajraj494
      @gireeshrajraj494 5 лет назад +3

      ലാൽ ജോസും..സൂപ്പറായിരുന്നു...

  • @upstoxtradewithupstox555
    @upstoxtradewithupstox555 3 года назад +68

    സുകുമാര കുറുപ്പ് എവിടേലും ഇരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ ഇവിടെ "LIKE" ചെയ്യുക 😎😎

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +13

    20:12 പത്തോ മുന്നോറോ വർഷം അല്ല ഇനി ഒരു ആയിരം വർഷം കഴിഞ്ഞാലും മറക്കില്ല.... കുറുപ്പ് എന്ന സിനിമ കൂടെ ഇറങ്ങിയതോടുകൂടി 😀

  • @ajayaj7139
    @ajayaj7139 3 года назад +148

    Watching this after one year
    . Kurupp loading 🔥

    • @man-ee4ro
      @man-ee4ro 3 года назад +6

      Kurupinte andi
      Poda mayire

    • @struggler4631
      @struggler4631 3 года назад

      @@man-ee4ro നിനക്ക് വേണോ 😂

    • @SankarGS
      @SankarGS 3 года назад

      @@man-ee4ro ni kurupp alle da 😁

  • @safwan1737
    @safwan1737 3 года назад +12

    ആ കാലത്ത് ആയത് കൊണ്ട് രക്ഷപെട്ടു.
    ഇന്നത്തെ കാലം ആയിരുന്നങ്കിൽ മിനിറ്റ്കൾക്കൊണ്ട് ലോകം മുഴുവൻ അയാളുടെ ഫോട്ടോ എത്തിയിട്ടുണ്ടാവും

  • @shuhaibmuhammad3303
    @shuhaibmuhammad3303 3 года назад +26

    Idhane kuruppinte second half😂💥💥🤩

  • @DrVisakhKadakkal
    @DrVisakhKadakkal 3 года назад +3

    Valare nalla information anu really good 👍🏻

  • @noahnishanth9766
    @noahnishanth9766 4 года назад +449

    ഞാനെങ്ങാനുമായിരുന്നു സുകുമാരക്കുറുപ്പെങ്കിൽ വയസ്സ്‌ കാലത്ത്‌ മുഴുവൻ ജയിലിൽ കിടക്കേണ്ടി വന്നാലും ഒരു ലൈവ്‌ ഇട്ട്‌ ലോകത്തോട്‌ പറഞ്ഞേനെ ഞാനാണു സുകുമാരക്കുറുപ്പെന്ന്...
    ഓ..പിന്നെ പത്രക്കാരായി ടീവിക്കാരായി ഇന്റ്‌ർവ്വ്യൂ ആയി ഫോട്ടോഷൂട്ടായി സെൽഫിയായ്‌ പിന്നെ SK ആർമിയായ്‌.. ഒഹ്‌ ഓർത്തിട്ട്‌ ഗൂസ്ബംപ്സടിക്കുന്നു..🤩

    • @aravindmohan8326
      @aravindmohan8326 4 года назад +28

      Al psycho😅😅

    • @sameer307363
      @sameer307363 4 года назад +20

      Ini nee thanne aano??

    • @noahnishanth9766
      @noahnishanth9766 4 года назад +5

      SAMEER ABDUL KHADER 🤪

    • @lijugangotri
      @lijugangotri 4 года назад +2

      😆

    • @nithinjoseph6651
      @nithinjoseph6651 4 года назад +24

      താൻ തന്നാലെടോ സുകുമാരക്കുറുപ്... പോലീസ് പോക്കാതിരിക്കാൻ അഭിനയിക്കുനതലേ....

  • @ppnair9
    @ppnair9 4 года назад +140

    വല്യവീട് എന്ന ടിപ്പിക്കൽ മലയാളിയുടെ അത്യാഗ്രഹം.... സുകുമാരകുറുപ്പിനെ ഇവിടെ എത്തിച്ചു.... പാവം ചാക്കോയുടെ ജീവിതം....

    • @maidenoholic
      @maidenoholic 3 года назад +18

      Sheri, veedu edukkan aanenkil aa veetil ayaal engane thamasikkum . Ayaal marichenn varuthi aanallo panam thattunnath ?

    • @Radiosociety0192
      @Radiosociety0192 3 года назад

      @@maidenoholic ath pointaa😂

    • @rahuls5470
      @rahuls5470 3 года назад

      @@maidenoholic 😆ath sheri annallo
      vidu vechit marri nillkana varrum

    • @arjuntk_
      @arjuntk_ 3 года назад

      @@maidenoholic insurance kaar eppalum veettil vann nokkonnum cheyyillallo😌

  • @moosamoosamukkan8495
    @moosamoosamukkan8495 3 года назад +28

    ഈ സിനിമയുടെ ക്ലൈമാക്സ് മുഴുവനും പൊളിച്ചുകളഞ്ഞു താങ്കളാണ് ഹീറോ

  • @kpjithin5038
    @kpjithin5038 3 года назад +10

    സുകുമാരക്കുറുപ്പ് ഒരു സസ്‌പെൻസ് സ്റ്റോറി.... ജോർജ് ജോസഫ് സർ നല്ല അവതരണം...

  • @ananthuvenu7923
    @ananthuvenu7923 5 лет назад +38

    സുകുമാര കുറുപ്പിന്റെ വീടിന്റെ അടുത്താണ് എന്റെ വീട് പക്ഷെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ പലതും അറിയില്ലായിരുന്നു .... അദ്ദേഹത്തിന്റെ പണി തീരാത്ത 2 നില വീട് ഇപ്പോളും അങ്ങനെ അവിടെ കിടപ്പുണ്ട്... ആളുകൾക്ക് തുണി വിരിക്കാനും ആടിനെ കെട്ടാനും ഉള്ള.ഒരു സ്ഥലം........

  • @movieworld9577
    @movieworld9577 4 года назад +364

    കുറുപ്പ് സിനിമക്കായി കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവിടെ ☺

  • @rvp8687
    @rvp8687 3 года назад +53

    ഈ കേസ് തെളിയിക്കാൻ തെളിവുകൾ നിരത്തിയ സർജിക്കൽ dr ഉമാദത്താൻ സാറിനെ ഓർക്കുന്നു. എന്ത് മനോഹരമായണ് അദ്ദേഹം അദ്ദേഹത്തിന്റെ പൂസ്തകത്തിൽ അത് വിവരിച്ചിട്ടുള്ളത് 👌👌

    • @anniedominic8655
      @anniedominic8655 Год назад +2

      Yes ഞാനും വായിച്ചിട്ടുണ്ട് ആ പുസ്തകം

    • @rvp8687
      @rvp8687 Год назад +1

      @@anniedominic8655 Aah🥰😊👍

  • @gireeshkumar2588
    @gireeshkumar2588 4 года назад +12

    കേരളത്തിലെ ഏറ്റവും മികച്ച കേസുകൾ അന്വേഷിച്ച ആളാണ് ജോർജ് സാർ ബിഗ് സല്യൂട്ട് സാർ

  • @praveenpr7552
    @praveenpr7552 3 года назад +523

    സുകുമാരകുറുപ്പ് ഇതു കാണുന്നുണ്ടെങ്കിൽ ഒരു like ഇടു☺️

    • @rijasrjz9352
      @rijasrjz9352 3 года назад +12

      😅കില്ലാഡി തന്നെ നീ

    • @aswathymadhusoodanan
      @aswathymadhusoodanan 3 года назад +20

      Motham 27 sukumara kurup like ititund 😌

    • @praveenpr7552
      @praveenpr7552 3 года назад +7

      @@aswathymadhusoodanan എന്റെ മോഡസൊപ്രാണ്ടി ഏറ്റു കേട്ടോ😂😂

    • @praveenpr7552
      @praveenpr7552 3 года назад +2

      @@rijasrjz9352 dhanx

    • @aswathymadhusoodanan
      @aswathymadhusoodanan 3 года назад +3

      @@praveenpr7552 original ne engne kandu pidikum?

  • @shanumoviesvlogs
    @shanumoviesvlogs 3 года назад +6

    *നന്ദി...വളർത്തിയ* *നാടിനോടും*
    *തളർത്തിയ* *പോലീസിനോടും*
    *വഴിവിളക്കായി* *നിന്ന* *അബുദാബിയോടും* *നെഞ്ചിലേറ്റിയ* *യുവ* *ഹൃദയങ്ങളോടും.....*

  • @redCORALTV
    @redCORALTV 3 года назад +184

    സുകുമാരക്കുറുപ്പ് ട്രെയിലർ കണ്ട് വന്നവരുണ്ടോ?

  • @savadvs8799
    @savadvs8799 3 года назад +71

    കുറുപ്പ് movie കണ്ട ശേഷം... ഇതു കാണുന്നവരുണ്ടോ 😇

  • @renjithpr2082
    @renjithpr2082 5 лет назад +13

    Ooro bookum vayikkunna experience aanu Thank you Sir.. kuuduthal kathirikkunnu..

  • @noushadm5548
    @noushadm5548 3 года назад +158

    ലെ ആസാമിലെ കള്ള ഡോക്ടർ : ഈശ്വരാ പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ ദാ പന്തോം കുത്തി പട😂

    • @rahna4404
      @rahna4404 3 года назад +2

      😅

    • @shehin5674
      @shehin5674 3 года назад +5

      Kurup cinemayil suraj ന് കൊടുക്കാൻ പറ്റിയ role 😂😂

    • @noushadm5548
      @noushadm5548 3 года назад

      @@shehin5674 ആ കാലം അങ്ങ് പോയി...സുരാജ് ഇപ്പോ മണ്ടൻ റോൾ അല്ല...മെയിൻ ആൻഡ് സീരിയസ് ക്യാരക്റ്റർ അണ്😊

    • @arungoldmedal14
      @arungoldmedal14 3 года назад

      വ്യാജ ഡോക്ടറക്ക് വേറെ മലയാളി പണി കൊടുത്തത് ആയിരിക്കാനാണ് സാധ്യത

    • @abhijithkrishna4746
      @abhijithkrishna4746 3 года назад

      Cinemayil anyaya humour undakkan pattiya scene ayrunnu

  • @sreeragssu
    @sreeragssu 3 года назад +1013

    2021 നവംബർ 12 മുതൽ Views കൂടാൻ പോകുന്ന പ്രധാന വീഡിയോ 🔥😎
    K U R U P P U coming soon......🤩

    • @roll_no1822
      @roll_no1822 3 года назад +22

      ഇത് തന്നെയല്ലേ നീ മറ്റേ ചാനലിലും ഇട്ടത് 🤭

    • @anamikag04
      @anamikag04 3 года назад +13

      Kurupp ayin nalla kaaryam onnum allallo cheythe....🙂

    • @habeebrahman8218
      @habeebrahman8218 3 года назад +7

      @@anamikag04 കുറുപ്പ് നല്ല കാര്യം ആണ് ചെയ്തതെന്ന് പറഞ്ഞു ആരും ആ പടത്തിൽ കുറുപ്പിനെ ന്യായീകരിക്കുന്നില്ല..

    • @anusallu7485
      @anusallu7485 3 года назад +1

      നീ ഒരു കില്ലാടി തന്നെ...

    • @Surya-fb2dt
      @Surya-fb2dt 3 года назад

      Booked ticket

  • @maxtech-wh8db
    @maxtech-wh8db 5 лет назад +15

    ഇനിയും കൂടുതൽ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @RajeshAttupuram
    @RajeshAttupuram 5 лет назад +10

    വളരെ രസകരമാണ് കേട്ടിരിക്കാൻ

  • @josykoshi
    @josykoshi 3 года назад +6

    സാർ ആണ് ശെരിക്കും സാർ🙌🏻🙌🏻💪💪🙏🙏

  • @jaisonkappil539
    @jaisonkappil539 8 месяцев назад +2

    2024ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ അവർക്ക് like അടിക്കാൻ ഉള്ള കമന്റ്

  • @jaisonthomas6108
    @jaisonthomas6108 3 года назад +23

    സുകുമാരക്കുറുപ്പ് അത്ര ബുദ്ധിമാൻ ഒന്നും അല്ല അല്ലേൽ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ആ കൊലപാതകം നടത്തിയേനെ, നിരവധി സാഹചര്യ തെളിവുകൾ അവശേഷിപ്പിച്ച കൊലപാതകം, ഒരു ആഴ്ച്ചക്ക് ഉള്ളിൽ മരിച്ചത് കുറുപ്പ് അല്ല എന്നും കൊലപാതകം ആണ് എന്നും മരിച്ചത് ചാക്കോ ആണ് എന്നും മനസിലാക്കിയ പോലീസിന്റെ ചെറിയ ഒരു പിഴവ് മാത്രം കൊണ്ട് രക്ഷപ്പെട്ട ഭാഗ്യവാൻ മാത്രം ആണ് കുറുപ്പ്

  • @kvrenj
    @kvrenj 4 года назад +214

    dr ഉന്മാദത്താൻ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ ?

    • @chemmani
      @chemmani 4 года назад +14

      I was hoping for at least a mere reference about Dr. B. Umadathan in this episode. His intervention was a crucial one in this case.

    • @muhsinchanganoth3848
      @muhsinchanganoth3848 4 года назад

      Und

    • @shayanmohamed4299
      @shayanmohamed4299 4 года назад

      Aa video link undo??

    • @preethypthampy2327
      @preethypthampy2327 4 года назад

      yes

    • @Vishnu_kumar_
      @Vishnu_kumar_ 4 года назад +12

      ഒരു പദ്മശ്രീ കൊടുക്കേണ്ട ആദരിക്കേണ്ട ആൾ ആണ് ഉമാദത്തൻ സാർ. കേരള പോലീസ് ന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണ്.

  • @nazaworld7953
    @nazaworld7953 3 года назад +2

    Kurup marichu athaan sathyam onnamath asugamulla aalalle poranj cheythathinokke anubhavich kaanum panathinodulla aarthi mooth sondham life nashipichu ithokke ellavarkkumulla oru paadam thanneyaan athukond ulla life happy aayitt jeevikkuka athyagrahamillathe, mattullavare upadravikaathe 🙂🙂

  • @njanparayum9231
    @njanparayum9231 3 года назад +49

    *37 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം മറ്റൊരു പേരിൽ ജീവിക്കുന്നുണ്ടാവും ഇജ്ജാതി മനുഷ്യൻ*

    • @ഷാജീവൻചുരുളി-ദ6ട
      @ഷാജീവൻചുരുളി-ദ6ട 3 года назад +57

      ഒരു പാവം മനുഷ്യനെ കൊന്നു കത്തിച്ചു ... അയാളുടെ കുടുംബം വഴിയാധാരമാക്കിയവനും ഫാൻസ്‌... 😏😏😏കലികാലം

    • @muhammadajmalntr5978
      @muhammadajmalntr5978 3 года назад +3

      @@ഷാജീവൻചുരുളി-ദ6ട 😄😄

    • @ajithps8609
      @ajithps8609 3 года назад +14

      kashtam
      oru pavam aale konnit aa kudumbam nashipichit
      mungi nadannavan
      hero

    • @mypigsareallahnabimuhammed786
      @mypigsareallahnabimuhammed786 3 года назад

      @@ഷാജീവൻചുരുളി-ദ6ട appol athine oru cinema akki pannam varunnavano?

    • @businessplanner9806
      @businessplanner9806 3 года назад +1

      Adhehamo avane vilikandath pooori monee ennan

  • @arunsg7512
    @arunsg7512 3 года назад

    സഫാരി tv ജോർജ് ജോസഫ് സാറിനെ കൊണ്ട് വന്നതിനു നന്ദി
    അസുഖം ബാധിച്ചു കുറുപ്പ് മരിച്ചിട്ടുണ്ടാകും 🙏

  • @muhammedismail5547
    @muhammedismail5547 4 года назад +12

    Good content great narrator

  • @rajeshcr1987
    @rajeshcr1987 3 года назад +25

    സാർ പറഞ്ഞത് ശരി ആണ്‌, സുകുമാര കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നു

  • @oommenviju
    @oommenviju 5 лет назад +52

    ഒരു ചെറിയ തിരുത്തുണ്ട്. ഡ്രൈവർ പൊന്നപ്പൻ ആലപ്പുഴയിൽ വച്ചല്ല പിടിക്കപ്പെട്ടത്. ചങ്ങനാശ്ശേരിയിൽ ബസ്സിറങ്ങിയതിനു ശേഷം ആലപ്പുഴയ്ക്ക് ബോട്ടിൽ പോകാൻ ശ്രമിക്കുമ്പോൾ ചങ്ങനാശ്ശേരി ബോട്ടു ജെട്ടിയിൽ ഒരു ഹോട്ടലിൽ ചായ കുടിക്കാൻ കയറിയപ്പോൾ ഹോട്ടലിന്റെ കൌണ്ടർ ടേബിളിൽ സൂക്ഷിച്ചിരുന്ന പൊന്നപ്പന്റെ ഫോട്ടോയിൽ നിന്ന് ഹോട്ടൽ ഉടമ പൊന്നപ്പനെ തിരിച്ചറിയുകയും അവിടെ വച്ചാണ് ഡ്രൈവർ പൊന്നപ്പനെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചത്

    • @DilipTG
      @DilipTG 5 лет назад +15

      Good info.
      Can you trace Sukumarakurup.....like this?

    • @wadewilson1609
      @wadewilson1609 5 лет назад +2

      @@DilipTG 🤣🤣

    • @renjithkumar2573
      @renjithkumar2573 5 лет назад +2

      പൊന്നപ്പൻ അത്മഹത്യ ചെയ്തു

    • @MrSreeharisreekumar
      @MrSreeharisreekumar 5 лет назад +25

      കേസ് അന്വേഷിച്ച പോലീസ് ഓഫീസര്‍ക്ക് കേട്ട കഥ പറഞ്ഞു കൊടുക്കുന്ന ,അന്ന് ജനിച്ചിട്ടില്ലാത്ത സഹോദരന് അഭിനന്ദനങ്ങള്‍ ..

    • @oommenviju
      @oommenviju 5 лет назад +3

      @@MrSreeharisreekumar നിന്റെ അഭിനന്ദനത്തിനു നന്ദി

  • @gireeshkumar2588
    @gireeshkumar2588 4 года назад +6

    സാറിന്റെ എല്ലാ കേസുകളും very interested ആണ്

  • @jinsgeorge386
    @jinsgeorge386 4 года назад +11

    Program is very interesting ❤️

  • @sanzzrulezz
    @sanzzrulezz 3 года назад +5

    07:00 ജീത്തു ജോസഫ് ഇത് ദൃശ്യം 2 ഇൽ കേറ്റി 😂

  • @holypunk12
    @holypunk12 5 лет назад +142

    Irony is that we have a movie where hero supposed to be Kuruppu !! One who mercilessly killed an innocent man for money!!

    • @ramjithkr5032
      @ramjithkr5032 3 года назад +28

      He is villan idiot

    • @jojyjohn7496
      @jojyjohn7496 3 года назад +2

      Even Hrithik Roshan john abraham ajay Devgan Fahad fasil amir khan had done villanous role

    • @anishajihas
      @anishajihas 3 года назад +2

      He did a negative role.

    • @shrutisivadas4634
      @shrutisivadas4634 3 года назад +4

      What I think this comment means to say is that the movie is good but the depiction is problematic. You cannot argue with the fact that the music, fashion quotient, style will make an impressnable mind to think he is an anti villain and these young minds would aspire to become like him...if we give such treatment to a fugitive and treat him like a hero. In my opinion this shud have been a documentary style and less bgm, style walks and goggles etc they shud have shown how bad he really is , like how without any remorse he decided to kill an innocent man. This film was more like lucifer then story about sukumar kurup

  • @johnbritas6858
    @johnbritas6858 5 лет назад +13

    Well done sir. Interesting life story....more.....like this please

  • @bananaboy7334
    @bananaboy7334 5 лет назад +83

    സുകുമാരക്കുറുപ്പ് ഒരു ഇതിഹാസ ക്രിമിനൽ ആണ് ... മലയാളികളയുടെ മനസ്സിൽ ഒരിക്കലും മരിക്കില്ല സമ്മതിച്ചു ... പക്ഷെ അത് പറഞ്ഞു കൊണ്ട് പോലീസിന്റെ കഴിവുകേട് ആണ് പുറത്തു വരുന്നത് ...ബിഹാറിൽ നിന്നും എട്ടു സ്ഥലങ്ങളിൽ ട്രെയിൻ സ്റ്റേഷൺ ഉള്ള ജില്ലാ ആശുപത്രികളിൽ അദ്ദേഹം പോയിരുന്നു എങ്കിൽ .. രോഗബാധിതർ ആയിരുഞ്ഞു എങ്കിൽ ഒന്നോ രണ്ടോ മാസം കൊണ്ട് വഴിയിൽ കിടന്നു മരിച്ചിരിക്കാം എന്ന് ഡോക്ടർ പറഞ്ഞു എങ്കിൽ ... ആ മേഖലയിൽ ഉള്ള അനാഥ പ്രേതങ്ങളുടെ റിപ്പോർട്ട് ജില്ലാ ആശുപത്രി കേന്ദ്രികരിച്ചു ഉള്ള സ്റ്റേഷനുകളിൽ ചോദിക്കുകയും മൂന്ന് മാസം കിട്ടിയ അനാഥ പ്രേതങ്ങളെ മോർച്ചറിയിൽ അന്വേഷിക്കുകയും ചെയ്യാമായിരുന്നു ഇത് പൊലീസിന് ബുദ്ധിമുട്ടുള്ള കാര്യമല്ല ... അങ്ങനെ മരണം confirm ചെയ്യാമായിരുന്നു ... അതിപ്പോഴും സാധ്യത മാത്രമാണ് പറയുന്നത് ... ക്രിമിനൽ ബുദ്ധിയുള്ള സുകുമാര കുറിപ്പ് ചെറുകിട മോഷണമോ അല്ലെങ്കിൽ കൈയിൽ ഉണ്ടായിരുന്ന ഏതെങ്കിലും ഫണ്ടോ ഉപയോഗിച്ച് സർജറി നടിതിയില്ല എന്ന് എന്താണ് തെളിവ് ?? കുറുപ്പ് മരിച്ചില്ല എന്ന് മലയാളി വിശ്വസിക്കുന്നു എന്ന് തെളിവകളില്ലാതെ പറഞ്ഞിട്ട് കാര്യമുണ്ടോ ??മലയാളിയുടെ മേൽ പഴി ചാരി investigation പോരായ്മകൾ കാണാതെ പോകരുത് ...അന്ന് അങ്ങനെ ഒരു അനാഥ പ്രേതം കണ്ടെത്താൻ എന്തെങ്കിലും നടപടി ഉണ്ടായോ ??

    • @chethanbk21
      @chethanbk21 5 лет назад +2

      Ayalellam marich mannadinjittindayum

    • @moneymagnet.fin_
      @moneymagnet.fin_ 4 года назад +1

      Correct point

    • @subinsubi4420
      @subinsubi4420 4 года назад +9

      നീ സുകുമാരകുറുപ്പ് അല്ലെ

    • @jeojose641
      @jeojose641 4 года назад +4

      thankale ploicil edutthirikkunnu

    • @yahya7613
      @yahya7613 4 года назад +7

      Edo manda ath pand alle sambavam aalllathe.... Ippozhathe facilities onnullalo

  • @charlsjoseph3657
    @charlsjoseph3657 4 года назад +74

    സുകുമാരക്കുറുപ്പ് നെ ബീഹാറിൽ വെച്ച് തിരിച്ചറിഞ്ഞ നാട്ടുകാരിയായ നഴ്സിന് ബീഹാറിലെ ലോക്കൽ പോലീസിനെ അറിയിച്ചു അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാമായിരുന്നു. ഇന്നത്തെപോലെ ഫോൺ സൗകര്യം കുറവായ അന്ന് ഒരു കത്ത് അയച്ചാൽ എന്ന് കിട്ടാനാ.

    • @Otsana7
      @Otsana7 3 года назад +3

      അതെ, എന്നിട്ട് avar nthkond ath cheythilla, police ഇതിൻ്റെ പുറകിൽ കളിക്കുന്നുണ്ട്

    • @sukumarakurup8533
      @sukumarakurup8533 3 года назад +3

      Njn ah nurse mole nallonam kalichu sukhipichu... Athode aval ente side aayi ❤️

    • @strugglermotives3442
      @strugglermotives3442 3 года назад +4

      @@sukumarakurup8533 achn ethra ondu Amma odu chodhichu ariynM keto Mone.............

    • @Aakashmonu-m8j
      @Aakashmonu-m8j 3 года назад +2

      @@sukumarakurup8533 നാണം ഇല്ലെടോ 😡😡😡

  • @Akshayjs1
    @Akshayjs1 3 года назад +6

    സാറിന്റെ വിലയിരുത്തലുകൾ നീതീകരിക്കാനാവാത്ത രീതിയിലായിരുന്നു സിനിമയുടെ രണ്ടാം പകുതി.
    ആദ്യ പകുതി ഗംഭീരമായിരുന്നു.
    സാർ കഥയിൽ പറഞ്ഞപോലെ ഒരു രീതിയാണ് ഞാൻ രണ്ടാംപകുതി പ്രതീക്ഷിച്ചത് പക്ഷേ അവർ സിനിമ കൊണ്ട് കളഞ്ഞു

  • @Car-fg2zy
    @Car-fg2zy 5 лет назад +361

    ഇതിൽ ഒരു കമന്റ് സുകമാര കുറിപ്പിന്റെതായിരിക്കും

  • @girishviji
    @girishviji 3 года назад +9

    G J സാർ ഒരു സർവകലാശാല ആണല്ലോ.

  • @fourletters6309
    @fourletters6309 3 года назад +4

    Anyone after watching KURUP? 👀😁👀

  • @the_black_beast8671
    @the_black_beast8671 3 года назад +11

    കുറുപ്പ് സിനിമ ഇറങ്ങി കഴിഞ്ഞ്
    സുകുമാര കുറുപ്പിനെ കുറിച്ച് അറിയാൻ വന്നവർ ഉണ്ടോ....

  • @kik722
    @kik722 5 лет назад +5

    Good. First episode he told about how a police officer should live, that is simple living. In between our income. That words is great. Already we know that but still hearing from an officer is good. Hope all officers lives like that

  • @Spy5056
    @Spy5056 3 года назад +7

    കുറുപ്പ് കണ്ടതിനു ശേഷം ❤🔥

  • @everywhere8319
    @everywhere8319 4 года назад +27

    Yellam headset vach kett last bgm pettenn ketta le njan 😵😵😵😵😵

  • @shamjithc3845
    @shamjithc3845 4 года назад +14

    Committed...true spirit...🔥🔥🔥🔥
    Now my hero is not mohanlal or mammoootty.its george joseph...🔥🔥🔥🔥

  • @nathashaf4858
    @nathashaf4858 3 года назад +6

    വൈക്കത്തെ സുകുമാരക്കുറുപ്പ് പോളി തന്നെ 😆😆😆

  • @sreeharisreekumar7994
    @sreeharisreekumar7994 4 года назад +46

    ഭാസ്കര പിള്ള ഇപ്പോഴും ഭാര്യയുടെയും രണ്ട് മക്കളുടെ കൂടെയും സുഖമായി ജീവിക്കുന്നു.. ഞങ്ങളുടെ നാട്ടുകാരൻ ആണ് അയാൾ.
    ചാക്കോടെ ഭാര്യയെ അയാൾ ഈ അടുത്ത കാലത്ത് പോയി കണ്ടു, അവർ മാവേലിക്കരയിൽ ധ്യാനത്തിന് വന്നപ്പോൾ.. അന്ന് പറഞ്ഞത് സുകുമാര കുറുപ്പ് അയാളെ ചതിക്കുവായിരുന്നു, ഇപ്പൊ ഒരു contactഉം ഇല്ല, ഭാര്യയും മക്കളും എല്ലാം അയാളെ ഉപേക്ഷിച്ചു പോയി എന്നൊക്കെ പറഞ്ഞു മാപ്പ് ചോദിച്ചു.. അങ്ങനാണേൽ ഇപ്പോഴും ഭാര്യയുടെ ഒപ്പം ജീവിക്കുമോ .. അപ്പൊ കുറുപ്പും ആയി ബന്ധം ഇല്ലെന്നു പറഞ്ഞതും സംശയിക്കേണ്ടിയിരിക്കുന്നു..
    എന്തായാലും നഷ്ടപെട്ടത് ചാക്കോയ്കും മകനും.. ചാക്കോ മരിച്ച അന്ന് അദ്ദേഹത്തിന്റെ അച്ഛൻ അറ്റാക്ക് വന്ന് മരിക്കുകയും ചാക്കോയുടെ ഭാര്യ പിതാവ് തളർന്നു കിടപ്പിലായി.. കുറുപ്പിന്റെ കുടുംബം നല്ല രീതിയിൽ കഴിയുന്നു.. ഇന്നും ഭാസ്കര പിള്ളയുടെ വീട്ടുകാർക്ക് അവർ സഹായം ചെയ്ത് കൊടുക്കുന്നു

    • @Enthusiasm2244
      @Enthusiasm2244 4 года назад +6

      ജോർജ് സർ ഭാസ്കരപ്പിള്ള മരിച്ചു എന്നു പറഞ്ഞത് ....?

    • @narracio
      @narracio 3 года назад +1

      Police nta ego., thattividunathalla PS joshi, attack.... Chummatha oru critical asugam vannittum, rogi ayitu polum they could nt capture Mr.Kurupp. I am not Glorify him truth is he is a man with Ability and always ahead of Police

    • @ajai5381
      @ajai5381 3 года назад

      @@Enthusiasm2244 no way.. bhaskara pilla marichittilla...

    • @ajai5381
      @ajai5381 3 года назад

      @@narracio so you are saying the story about ps joshi and his attack is fake??

    • @narracio
      @narracio 3 года назад +3

      @@ajai5381 yes ... bcz ella thavanayum ayaluda Medical case file um ayittanu ayal rakshapedaru..... so police want to say there is PS Joshi but no avidence. without avidance or soild proof its an UNTRUTH.. that what we call STORY.. Not History. And Police e Story parayunathinta pinnil its just Mr.Kurrup suffers a lot blla bla bla, athu kelkubol malayali samuhathinu kittunna sugam thats all.. But he is Badass

  • @jinsjoseph6995
    @jinsjoseph6995 5 лет назад +96

    NH47 (1984) എന്ന മലയാള സിനിമ സുകുമാരക്കുറുപ്പിന്റെ കഥയാണ് .

    • @i.just.explain
      @i.just.explain 5 лет назад +4

      Sukumaran alle marikkunna

    • @Saturn_foreveronly
      @Saturn_foreveronly 5 лет назад +2

      @@i.just.explain yea

    • @SS-zt6dj
      @SS-zt6dj 4 года назад +4

      T G ravi sir as sugumara kurupp
      Sukumaran as chacko...

    • @Itz_me_amrutha..
      @Itz_me_amrutha.. 3 года назад

      Aano???
      Filim nte Climax enthaanu??

    • @ash90175
      @ash90175 3 года назад

      @@Itz_me_amrutha.. Nattu kar kuruppine thalli kollum

  • @Qureshi7496
    @Qureshi7496 3 года назад +10

    സുകുമാര കുറുപ്പിന്റെ മക്കളും ഭാര്യയും ഇന്ന് ജീവിച്ചിരിപ്പുണ്ട്, അവർക്ക് അറിയുമായിരിക്കില്ലെ കുറുപ്പ് ജീവനോടെ ഉണ്ടോ എന്നുള്ളത് , കാലം ഇത്രയും കഴിഞ്ഞ സ്ഥിതിക്ക് സത്യം ജനങ്ങളോട് പറഞ്ഞു കൂടെ അവർക്ക്...

    • @donbosco316
      @donbosco316 3 года назад +3

      കുറുപ്പ് അയാളുടെ കൂട്ടുകാരും ആയിട്ട് പിന്നെ contact ഉണ്ടായിട്ട് ഇല്ല. ഈ ബസ്കര പിള്ള ഒക്കെ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു ഇറങ്ങി. ചാക്കോയുടെ ഭാര്യയോട് മാപ്പ് ഒക്കെ പറഞ്ഞു. കുറുപ്പ് ചെയ്യിച്ചത് ആണ് എന്നും പിന്നെ അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് പറഞ്ഞത്. പിന്നെ ഭാര്യയുമായി contact ഉള്ളത് അനുസരിച്ച് കുറെ പ്രാവശ്യം പലയിടത്തും കുറുപ്പിനെ അന്വേഷിച്ചത് ആണ്.. but no results...

    • @Qureshi7496
      @Qureshi7496 3 года назад

      @@donbosco316 ഭാര്യയ്ക്ക് അറിയില്ലേ കുറുപ്പ് ജീവനോടെ ഉണ്ടൊ എന്നുള്ളത്?

    • @donbosco316
      @donbosco316 3 года назад

      @@Qureshi7496 bharaya okke jayil aayirunnille..

    • @ash90175
      @ash90175 3 года назад +1

      @@donbosco316 no she was not in jail

  • @shyrawoodgrains1063
    @shyrawoodgrains1063 3 года назад +2

    അങ്ങനെ നാളെ കുറുപ്പിനെ ഈ ലോകം കാണാൻ പോവുകയാണ്

  • @divyanandu
    @divyanandu 5 лет назад +5

    നല്ല അവതരണം.... waiting for next episode

  • @akhilspai
    @akhilspai 3 года назад +1

    Kuruppu cinemayekalum rasamanu George Joseph sirnte vivaranam.

  • @ajayofficialful
    @ajayofficialful 3 года назад +4

    MR George Joseph sir Super...

  • @anurajarts8264
    @anurajarts8264 3 года назад +4

    'ജോർജ്ജ് ജോസഫ് സർ സുകുമാര കുറിപ്പിനെ കുറിച്ച് ഒരു ബുക്ക് ഇറക്കിയിരുന്നു. ഞാൻ വായിച്ചിട്ടുണ്ട് അതിൽ ഒരുപാടു കാര്യങ്ങൾ' പറയുന്നുണ്ട്

  • @Njvsjnncmjc
    @Njvsjnncmjc 3 года назад +4

    Ithil paranja kaaryangal aanu varach vecha polea Kurupp movie (mainly first half) ollath. Such detail. Ith script aaki movie cheytha polea ond😀 movie kand kazhinju kooduthal ariyan RUclips thapeepo aanu ee video kaanunnath👏

  • @moosamoosamukkan8495
    @moosamoosamukkan8495 3 года назад

    എല്ലാ പുതിയ ജോഡികൾ ഞങ്ങള് ഹോസ്പിറ്റൽ ഹോസ്പിറ്റൽ

  • @raveendran48
    @raveendran48 5 лет назад +42

    കഥയിൽ നിന്ന് മനസ്സിലായത് പോലിസിന്റെ വിവരക്കേടാണ്

  • @JamalJamal-ed9hm
    @JamalJamal-ed9hm 3 года назад +4

    Sir നിങ്ങൾ oru പുലി തന്നേ 💕💕

  • @nm23-z3s
    @nm23-z3s 3 года назад +4

    ജോർജ് സർ പറഞ്ഞതനുസരിച്ചു നോക്കിയാൽ കുറുപ്പ് ജീവിച്ചിരിപ്പില്ല,1992 ൽ തന്നെ മരിച്ചിട്ടുണ്ടാകണം,...1992 വരെ പോലീസിന് കുറുപ്പ് എവിടെയൊക്കെ ഉണ്ടെന്ന് വിവരങ്ങൾ ലഭിച്ചിരുന്നു, കുറുപ്പിനെ അവസാനമായി പരിശോധിച്ച ഡോക്ടർ പറഞ്ഞ വിവരങ്ങൾ വെച്ച നോക്കിയാൽ മരണം ഉറപ്പ്

    • @arunsg7512
      @arunsg7512 3 года назад +1

      അതാണ് കറക്റ്റ് 👍

  • @gireeshkumar2588
    @gireeshkumar2588 4 года назад +6

    Real hero George joseph sir

  • @Frommoonlightwithlove
    @Frommoonlightwithlove 4 года назад +27

    Sir shouldn't have retired... Such amazing officers should be made use of and their talent should be used even after retirement.. .. such capable officers are an asset to police department

    • @sukumarakurup8533
      @sukumarakurup8533 3 года назад +8

      Avarku swastham ayi kure kalam jeevikende...athinu alle retirement life....ennum ethenkilum thayolikale anweshichu nadannal mathiyo

    • @shibu1208
      @shibu1208 3 года назад

      @@sukumarakurup8533 ninneyo😁

  • @Amrfabrication
    @Amrfabrication 3 года назад +4

    കുറുപ്പ് ഇറങ്ങിയതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @sumithks7658
    @sumithks7658 3 года назад +10

    കുറുപ്പ് സിനിമക്ക് വേണ്ടി waiting... 💥

    • @nm23-z3s
      @nm23-z3s 3 года назад

      Flop aayirikkum....makings bore aanu

    • @asiisa4852
      @asiisa4852 3 года назад

      @@nm23-z3s നീ kanda

    • @madhavbaby3063
      @madhavbaby3063 3 года назад

      @@asiisa4852 njn kandu poli🔥🔥🔥

  • @srubinkannamcode8292
    @srubinkannamcode8292 4 года назад +9

    ജോർജ് ജോസഫ് സർ ഫാൻസ്‌

  • @chandansvlog7231
    @chandansvlog7231 4 года назад +4

    സുകുമാര കുറുപ്പ് ഈ വീഡിയോ കാണുന്നുണ്ടെന്നും എത്ര പേർക്കറിയാം 🙏

    • @radhakrishnan6531
      @radhakrishnan6531 4 года назад

      കുറുപ്പണ് നമ്മുടെ താരം

  • @m.komalakumar8520
    @m.komalakumar8520 4 года назад +10

    Highly sensational case of that time..........Sukumara kurup is still missing.

  • @saleelkalloor7120
    @saleelkalloor7120 4 года назад +35

    ഡോ.ഉമാദത്തന്റെ ഒരു പൊലീസ് സർജന്റെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ സുകുമാരക്കുറുപ്പ് കേസ് കൂടുതൽ detail ആയിട്ടുണ്ട്

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @hasanathask.7402
    @hasanathask.7402 3 года назад +19

    എങ്ങാനും അന്ന് രാത്രി അവർ ഒരു dead body കണ്ടെത്തുകയോ ചാക്കോയെ കാണാതെ പോയിരുന്നെങ്കിലോ ഇന്ന് ചാക്കോക്ക് തന്റെ ജീവനും ഒരു പക്ഷെ ഈ കേസ് ആരും കേൾക്കാൻ പോലും സാത്യത ഉണ്ടാകില്ലായിരുന്നു 🙌💯
    but ഇന്ന് ഇതാ സുകുമാരക്കുറുപ്പ് എന്ന ലോകം അറിയപ്പെടുന്ന ഒരു മലയാളി പിടികിട്ടാപ്പുള്ളി ആവുകയും ദുൽഖർ നായകനായി ഒരു സിനിമ ഇറങ്ങാനും പോകുന്നു

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    George Joseph Sir Adipoli Aanu

  • @aparnasasikumar7568
    @aparnasasikumar7568 3 года назад +3

    Njan nerute work chaitha schoolile
    Sir eyalde naatukaaran aane.cheryanade ayal
    Vecha veedenete adute tanne Aàne sir nte veede.adheham pg ku pdikun time arunu ee sambhvem etenu shesham ayal veetel vannithud.sir parachate 1987.ayal new veetelum ayalde veetelum vannithudu
    varshgalke shesham ayalde ore relative ne sir kandapo ayal parchate kurupe marichu annanu.idukki vechu rehaseyam àayi adaki annum

  • @sandeepnewstyle
    @sandeepnewstyle 4 года назад +157

    മലയാളിയുടെ തട്ടിപ്പുകൾ, ആസാമിൽ പോയി ഡോക്ടർ ആയി ക്ലിനിക് ഇട്ടു ഹ ഹ ഹ

    • @NaveenKR99995
      @NaveenKR99995 3 года назад +1

      😂😂😂

    • @jerinjozf374
      @jerinjozf374 3 года назад +1

      😂😂

    • @janakimohan8680
      @janakimohan8680 3 года назад

      Athil thettilla, nursing polum pass avatha oruvan out of kerala doctor enna peril varshangalayi ariyapedunnathu enikkariyam😊

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      ജോർജ് ജോസഫ് പറയുന്നതെല്ലാം
      പച്ച കള്ളം.

  • @jainulabdeenks7160
    @jainulabdeenks7160 3 года назад +18

    സാർ നെ ഡിറ്റാറ്റീവ് ഹോംസ് നോട് ഉപമിക്കാം. സാർ ന്റെ പ്രഭാഷണം ഒരെ സമയം ക്ലാസും, ഇൻഫർമേഷൻ നും വാർണിങ് എല്ലാം ആണ്.

  • @mathewthomas391
    @mathewthomas391 4 года назад +6

    After dennis joseph sir’s narration ... george sir rocks

  • @rishiponnappan2602
    @rishiponnappan2602 3 года назад +3

    ലെ : വൈക്കം കാർ ഒരു ഹായ് 😂😂✌️

  • @infotech_AJAL
    @infotech_AJAL 3 года назад

    Eee video kand nere poy kurup movie kaandaal olla feel 🔥🔥🔥