കൃത്യം നടത്തിയത് സിബിഐ ചമഞ്ഞെത്തി I Retd. SP GEORGE JOSEPH I EPISODE 23 I PRIME WITNESS

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 91

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +50

    ആരും ശ്രദ്ധിച്ചു പോകുന്ന സംസാരശൈലി.. നല്ലൊരു വ്യക്തിത്വം.... 😍😍😍👍👍👍👍

    • @sharafvlogz9113
      @sharafvlogz9113 4 года назад

      മോഡസ് ഓപ്പറാണ്ടി ✌️

    • @lillyvarghese246
      @lillyvarghese246 3 года назад

      00000p000100p100p1p1p00q0

    • @omnamashivaya9103
      @omnamashivaya9103 2 года назад

      👌നല്ല കഴിവുള്ള ഉദ്യോഗസ്ഥൻമാരിൽ ഒരാൾ ! നല്ല വ്യക്തിത്വവും ലളിതമായ സംഭാഷണവും ! ഇങ്ങനെയുള്ളവർ ട്രെയിനിംഗ് കോളേജിലൊക്കെ ഇരിക്കേണ്ടവരല്ലേ ?🤔👌🙏

    • @prakazhpv2405
      @prakazhpv2405 2 года назад

      @@sharafvlogz9113 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjññññnñnnññññnñnñnjjñnjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

    • @prakazhpv2405
      @prakazhpv2405 2 года назад

      @@sharafvlogz9113 jjj

  • @majeedkoppala
    @majeedkoppala 4 года назад +21

    ഇത് സാറിന്റെ ചാനൽ എന്ന് അറിഞ്ഞപ്പ തന്നെ subscribe ചെയ്തു...വേറെ ഒന്നും നോക്കിയില്ല...like

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 4 года назад +50

    Kerala Sherlock Holmes ..george Joseph sir..

  • @modusoperandi1245
    @modusoperandi1245 4 года назад +86

    മോഡസോപ്പ്രാണ്ടി ഫസ്റ്റ്😜😜😎😎😎

  • @azeemmuhammed3436
    @azeemmuhammed3436 4 года назад +5

    Sir , Nice to see you again . Looking forward to hear more about other untold cases .

  • @jobymichael8685
    @jobymichael8685 3 года назад +7

    George sir❤ fans like

  • @sasikumarkumar8710
    @sasikumarkumar8710 4 года назад +2

    Happy to see sir again.Realy informative to remain allot

  • @drmirzahussain4933
    @drmirzahussain4933 3 года назад +5

    ഇപ്പോഴുള്ള ഒരു ഫ്ലാറ്റ് ഇലും കയറാൻ ഒരു പാടും ഇല്ല . ഒരു വിവരവും ഇല്ലാത്ത കുറച്ച് വയസൻ അമ്മാവൻ കാരണ് സെക്യൂരിറ്റി ആയി നില്കുന്നത് . ഏതെങ്കിലും ഒരു പേര് എഴുതി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എഴുതി കൊടുത്ത് ഏതു കള്ളനും ഫ്ലാറ്റിൽ കയറാം. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ഒരു നൂറ് പ്രാവശ്യം ഇവരോട് ഞാൻ പറഞ്ഞിട്ടുണ്ട് visitors വരുമ്പോൾ അവർ എഴുതുന്ന നമ്പറിൽ ഉദേണ് വിളിച്ചു നോക്കി verify ചെയ്യണം എന്നും. ഫ്ലാറ്റിൽ വിളിച്ചു ഇന്ന ആളെ കടത്തി വിടട്ടോ എന്ന് ചോദിക്കണം എന്ന് . ആര് കേൾക്കാൻ.

  • @vishnuprasad2685
    @vishnuprasad2685 4 года назад +6

    We Need 10000 Episodes 😍

  • @Josephmathew-l7z
    @Josephmathew-l7z 4 месяца назад

    ഞാൻ സാറിനെ സ്നേഹിക്കുന്ന Aalaanu

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 4 года назад +3

    Sir 💙💙💙🙏

  • @fredyfelix7377
    @fredyfelix7377 4 года назад +18

    ജോർജ് ജോസഫ് സാർ കേരള DGP ആകണമായിരുന്നു.....

  • @suluc2913
    @suluc2913 Месяц назад

    👍👍👍👍👍👍👍👍👍👍👍👍

  • @ashmediaentertainments3183
    @ashmediaentertainments3183 4 года назад +52

    താങ്കൾക്ക് ഒന്നുടെ പോലീസ് ആകാൻ പറ്റുമോ ..?? ഇല്ല ലെ ...??

    • @bavashahid8601
      @bavashahid8601 4 года назад +3

      😭

    • @TheShiyazie
      @TheShiyazie 3 года назад +1

      വീണ്ടും സെർവിസിലേക്ക് വന്നിട്ട് എന്നെ ചുമ്മാ കൂടെ കൊണ്ടു നടക്കാമോ??

  • @k.jaquatics2135
    @k.jaquatics2135 4 года назад +11

    സാറിന്റെ ഒരു സിനിമ കണ്ടല്ലോ... പോലിസ് ഓഫീസർ ആയി😍

    • @gokulkrishnan2010
      @gokulkrishnan2010 4 года назад +2

      അതേതു പടം?

    • @k.jaquatics2135
      @k.jaquatics2135 4 года назад +1

      @@gokulkrishnan2010 Joseph movie first investigation scene

  • @sumeshmr2227
    @sumeshmr2227 3 года назад

    👍❤❤

  • @TheShiyazie
    @TheShiyazie 3 года назад +1

    ആ CBI ഓഫീസർ അത് എടുക്കാൻ മറന്നു ന്ന്!!!!

  • @deepanair6519
    @deepanair6519 3 года назад +1

    Sir

  • @raniPriya2008
    @raniPriya2008 4 года назад +4

    ഞാനും എത്തി. .തുടങ്ങിയത് ഇപ്പോഴാണ്‌ അറിഞ്ഞത്

    • @sharafvlogz9113
      @sharafvlogz9113 4 года назад +1

      മോഡസ് ഓപ്പറാണ്ടി ✌️

  • @radhakrishnankarappan7399
    @radhakrishnankarappan7399 4 года назад +2

    Good story

  • @noushadk750
    @noushadk750 4 года назад +13

    Ipc നിയമങ്ങൾ എന്തൊക്കെ ആണ്... അതിനെ കുറിച്ചൊരു വീഡിയോ ചെയ്യുമോ sir...

    • @abloodyatheist1984
      @abloodyatheist1984 4 года назад +3

      നീയെന്താ വല്ല പാൽക്കുപ്പി ആണോ

    • @noushadk750
      @noushadk750 4 года назад +4

      നീ അതു മനസ്സിലാക്കി കളഞ്ഞല്ലോഡാ കേമാ.... !!!

    • @noushadk750
      @noushadk750 4 года назад +4

      @@abloodyatheist1984 ഒരു കുപ്പി പാല് അങ്ങോട്ട്‌ എടുക്കട്ടെ... വിശപ്പു കാണും...

  • @kanishkanr859
    @kanishkanr859 4 года назад +7

    ഫ്ളാറ്റ് ലെ ഫർണീച്ചർ works ചെയ്യുന്ന നോർത്ത് ഇന്ത്യൻ പണികാരയിരിക്കും!!

  • @noushadk750
    @noushadk750 4 года назад +8

    Sir... തെളിയാത്ത കേസുകൾ ഇങ്ങനെ പറയുമ്പോൾ പോലീസിൽ ഉള്ള മറ്റു ഓഫീസരുമാർക്ക്‌ അങ്ങയോടു വിരോധം തോന്നില്ലേ... അവർ ഒരു മിടുക്കില്ല എന്നല്ലേ എല്ലാരും കരുതുക...

  • @sajiponathil3524
    @sajiponathil3524 4 года назад +2

    Sir.Hi.

  • @chennaimalayaliR
    @chennaimalayaliR 3 года назад +2

    Sir... തെളിയിക്കപ്പെട്ട കേസ് ചുരുക്കം ആണല്ലോ.... എന്താ സർ കാരണം

    • @varalekshmym3887
      @varalekshmym3887 2 года назад

      I too feel that many cases are not solved, the culprits arrested and punished.

  • @sarathv3875
    @sarathv3875 4 года назад +3

    Orupakshe thamil back ground ulla aalayikoode aa idakk vadakakk athe flatil varukayum korach kalam mathram athayath kola nadann korachoode divasangal mathram avide stay cheythavare samshayichoode

  • @chennaimalayaliR
    @chennaimalayaliR 3 года назад

    ഞാൻ ചെന്നൈയിൽ ആണ് ഇവിടെ എല്ലായിടത്തും cctv ഉണ്ട്.. പ്രത്യകിച്ചു ഫ്ലാറ്റ് cctv കാണും. വളരെ എളുപ്പത്തിൽ കേസ് തെളിയിക്കാൻ സാധിക്കും.. ഇതു മാത്രം എന്താ തെളിയാത്ത...

  • @kumarankutty2755
    @kumarankutty2755 3 года назад +1

    ഫ്‌ളാറ്റിൽ ഒരു സെക്യൂരിറ്റി ജീനക്കാരനും CCTV യും ഒക്കെയുണ്ടാവുമെങ്കിലും സുരക്ഷിതത്വം വളരെ കുറവാണ്. ഒരു ഫ്ലാറ്റിൽ ഉള്ളവർ അടുത്ത ഫ്‌ളാറ്റിൽ ഉള്ളവരുമായി അടുപ്പം കാണില്ല. എപ്പോഴും ഓരോരുത്തരും കതകു അടച്ചിട്ടായിരിക്കും ഫ്‌ളാറ്റുകളിൽ കഴിയുക. സെക്യൂരിറ്റിയെ മസ്ക് അടിച്ചോ ബോധം കെടുത്തിയോ അയാളുടെ ശ്രദ്ധ ഏതെങ്കിലും വിധത്തിൽ തിരിച്ചോ ഫ്‌ളാറ്റിൽ കള്ളന്മാർക്കും കൊലയാളികൾക്കും എളുപ്പം കേറിക്കൂടാം. അതിലും എത്രയോ ഭേദമാണ് ഗ്രാമത്തിലെ വീടുകൾ.

  • @anvartlrrur7333
    @anvartlrrur7333 4 года назад +4

    ഹായ് സാർ🙋‍♂️

  • @rakeshunnathani8977
    @rakeshunnathani8977 4 года назад +8

    സർ എനിക്കു അങ്ങയുടെ ഹയർ സ്റ്റയിൽ ഒത്തിരി ഇഴ്ട്ടപെട്ടു എന്തു എണ്ണ യാണ് തേക്കുന്നത്തെ onnu പറയാമോ സാറിന്റെ മുടി ഒന്നും കൊഴിഞ്ഞിട്ടില്ല അത് കൊണ്ടേ ചോദിച്ചതാ എന്റെ മുടി എല്ലാം കോഴിയുമാ പറഞ്ഞു tharamo

  • @substar2462
    @substar2462 3 года назад +3

    ഇത്തരം പരമ്പര കൊണ്ട് ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ എന്നാണ് എന്റെ അഭിപ്രായം

    • @salyvee2566
      @salyvee2566 3 года назад

      crimers nu may be more precaution eddukkan വഴിതെളിചേക്കൂമോ?.

  • @neethukk4916
    @neethukk4916 4 года назад +16

    Modus operandi fans♥️

  • @sasikumar1268
    @sasikumar1268 4 года назад +8

    Why do people stock cash and jewelry in houses? better keep jewelry in locker and keep ATM card instead of cash.

  • @bionlife6017
    @bionlife6017 4 года назад +8

    മോഡസോപ്പ്രാണ്ടി ഘടകം വയനാട്, പെരുമ്പാടിക്കുന്ന്

  • @prof.manojkumarg9517
    @prof.manojkumarg9517 4 года назад +5

    why the police didn't attempted for a drawing of the thiefs from that old lady's memory

  • @ravinp2000
    @ravinp2000 4 года назад +2

    Sir, one doubt. In such cases why don't police question security staffs at gate & building office ? Possible that these burglars must be having some kind of nexus with such criminal minded people employed with luxury flats.

  • @melvincyril
    @melvincyril 4 года назад +3

    This case has already proven by chennai police according to 2016 newspaper reports..

  • @arunmohan1414
    @arunmohan1414 4 года назад +2

    Sir,
    Ee TVM flatil aa vridhayaya stree ottakanenu kallanmark engana manasilai...
    Atu matramalla TVM same flatil ninu husband and wife 2,3 days poyapozhanu avideyum theft nadanat..
    so flat ulla arudeyum help illatey thiefs enganaey manasilakum avdey vridha matrey tamasam ullu ennum vera flatil alu illa ennum okka....
    Kettapol oru curiosity

  • @rahulsyad
    @rahulsyad 2 года назад

    1.5 speedil kannunavarundo

  • @prasanthds6561
    @prasanthds6561 3 года назад

    Modus operandi - പ്രവർത്തനരീതി

  • @melvincyril
    @melvincyril 4 года назад +2

    A major breakthrough was achieved, on Wednesday, in the Emma Gonsalvez murder that took place in the city in June.
    A 15-year-old boy surrendered at the city juvenile court in connection with the case, which was recently taken over from the city police by the Crime Branch-Criminal Investigation Department (CBCID).
    The police are likely to file murder charges against the youngster and suspect it was a murder for gain. The famous psychologist was found dead in her house in Egmore on the evening of June 13. The city police arrested Immanuel (46), nephew of Gonsalvez (82), on charges of murder and fabrication of will.
    However, the CBCID are now probing if the surrendered juvenile, who regularly went to Gonsalvez’s house to deliver electronic goods to Immanuel, might have committed the murder.
    The teenager’s father runs a business that includes the sale of electronic goods that Immanuel would often buy for his aunt. It is suspected that the teenager murdered the senior citizen and took away her gold jewellery, electronic items and other valuables.
    The police will probe if he committed the crime on Immanuel’s directions, after the teenager is taken into custody for questioning, said a CBCID officer.
    The psychologist lived alone in her seventh-floor flat on Dr. Cherian Crescent Road.
    Her relatives who found her dead on June 13 attempted to pass it off as natural death and organised a funeral the next day. After some other relatives raised suspicions, the Egmore police probed the matter.
    The post-mortem report revealed it was a case of murder due to strangulation.

  • @youtubechannel-lh2se
    @youtubechannel-lh2se 4 года назад +7

    കൊലപാതകി ബാറ്റ കമ്പനിക്കാരാകു... ഏഹ്

  • @balachandrann4328
    @balachandrann4328 4 года назад +2

    കഷ്ടം സാറേ മദ്രാസ്സിലെ ആ കൊലപാതകവും തെളിയിക്കാൻ പറ്റാതെ പോയല്ലൊ? എന്നെങ്കിലും അവൻ പോലീസ് പിടിയിലാകം തീർച്ച ക്യാമറ തീർച്ചയായും ഓരോ വീട്ടിലും ഫ്ലാറ്റിലും, ക്വാർട്ടേഴ്സിലും വേണം.

    • @np1856
      @np1856 4 года назад

      Chennai case..... Oru 16 vayasulla chekkan policil keezhadangi....
      Dr Emma yude nephew

  • @jollysports5654
    @jollysports5654 4 года назад +1

    Sometimes your talk is not clear, not in order, repeating many things.

  • @trendsswimwearmodels
    @trendsswimwearmodels 4 года назад +9

    29 kallanmar dislike adichu

  • @ajayanbajayan5480
    @ajayanbajayan5480 2 года назад

    അന്വ ക്ഷണ ഉദ്യോഗസ്ഥരുടെ
    മികവ് ഇല്ലായ്മ...

  • @manudevassy3393
    @manudevassy3393 4 года назад

    Ethu sirnttea chanel ano?

  • @prof.manojkumarg9517
    @prof.manojkumarg9517 4 года назад +1

    moreover fingerprints from that weapon they forgot

  • @dusteronwork5259
    @dusteronwork5259 4 года назад +3

    ആര മരിച്ചത് മോഷണം അല്ലെ ഇത്

    • @vntimes5560
      @vntimes5560 4 года назад

      അല്ല. ആത്മാവിനെ സ്വന്തമാക്കൽ

  • @shanilkumar1690
    @shanilkumar1690 4 года назад +3

    Modasoparandy

  • @santhoshkalarickal5254
    @santhoshkalarickal5254 4 года назад

    സർവീസിൽ ഇരുന്നപ്പോൾ സാർ ഏതെങ്കിലും കേസ് തെളിയിച്ചച്ചി ട്ടുണ്ടോ 😂😂😂😂😂😂😂😂😂