Muthasside സംസാരം സ്റ്റൈൽ ഒന്ന് മാറ്റി pidiku. കേൾക്കാൻ ഒരു സുഖം തോന്നുന്നില്ല..കാണാപ്പാഠം പഠിച്ച പറയുന്നപോലെ ...Tune mattipidiku ketto. Umma മുത്തശ്ശി..❤
Wow super selection ആണല്ലോ മുത്തശ്ശി അവിടെ. Aa violet ഉടുപ്പ് നല്ല രസം ഉണ്ട്‌ട്ടോ കാണാൻ. എല്ലാ ഡ്രസ്സ് um അടിപൊളി ആയിട്ടുണ്ട് വാങ്ങിയ ഡ്രസ്സ് ഒക്കെ ഇനി വീഡിയോ ല് കാണാലോ ❤️❤️
മുത്തശ്ശിയുടെ വീട് എവിടെയാണ്. പെരിന്തൽമണ്ണ യാണ് ഈ ഷോപ്പ്. എന്റെ വീട് പെരിന്തൽമണ്ണ യിൽ ആണ്. ശോ മുത്തശ്ശിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. അറിഞ്ഞില്ല ഇവിടെ വന്നത് 😢
Muthasside സംസാരം സ്റ്റൈൽ ഒന്ന് മാറ്റി pidiku. കേൾക്കാൻ ഒരു സുഖം തോന്നുന്നില്ല..കാണാപ്പാഠം പഠിച്ച പറയുന്നപോലെ ...Tune mattipidiku ketto. Umma മുത്തശ്ശി..❤
ഓക്കേ ട്ടോ 🥰❤️
ഡ്രസ്സ് കൾ കാണാൻ നല്ല ഭംഗി യുണ്ട്. 👌👌👌👍👍👍❤️❤️❤️❣️
🥰🥰❤️❤️❤️
നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ, വീഡിയോ ഒരുപാട് ഇഷ്ടായി🥰🥰❤️😘😘
ഒരുപാട് സന്തോഷം 🥰🥰❤️❤️
❤️❤️
സൂപ്പർ വീഡിയോ 👌👌അടിപൊളി ഫ്രോക്ക് ഡ്രസ്സ് ഒക്കെ സൂപ്പർ ആയിട്ടുണ്ട് 👌👌😍😘🥰❤️❤️❤️❤️
അതെയോ ഇഷ്ടായോ 🥰🥰🥰
@@kidilam_muthassi അതേ മുത്തശ്ശി ഒരുപാട് ഇഷ്ടമായി ❤️❤️❤️
അങ്ങനെ മുത്തശ്ശിക്ക് ഓണം വരവായി❤❤❤❤
അതെ 🥰🥰🥰❤️❤️❤️
Super dressukal anu, super frock👌👌👌
🥰🥰🥰❤️❤️
❤❤❤❤❤advance Happy omamithasi😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉
ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️🙏
Wow super selection ആണല്ലോ മുത്തശ്ശി അവിടെ. Aa violet ഉടുപ്പ് നല്ല രസം ഉണ്ട്‌ട്ടോ കാണാൻ. എല്ലാ ഡ്രസ്സ് um അടിപൊളി ആയിട്ടുണ്ട് വാങ്ങിയ ഡ്രസ്സ് ഒക്കെ ഇനി വീഡിയോ ല് കാണാലോ ❤️❤️
അതെ ജയ് മോളേ🌹🌹 ഇനി വീഡിയോൽ ഇടാം ലോ മുത്തശ്ശിക്ക്
Nattile pokanam kothi aavunnu❤❤❤
🥰❤️❤️❤️
Muthashi oru payasam thinte recipie cheyyane... Paladapayasavum... Arippayasavum
ഓക്കേ 🥰🥰🥰
@@kidilam_muthassi ❤️
സൂപ്പർ വീഡിയോ.. 👌🏻
🥰🥰❤️
മുത്തശ്ശി ഈ കട എവിടെ ആണ് മുത്തശ്ശി 🥰🥰🥰🥰🥰
പെരിന്തൽമണ്ണ ആണ് മോളേ 🥰🥰❤️
@@kidilam_muthassi ആണോ😊😊ഹായ് മുത്തശ്ശി ഗുഡ്മോർണിംഗ് 🥰🥰🥰🥰
❤❤❤❤❤beautiful
🥰🥰🥰❤️❤️
അടിപൊളി ആയി
🥰🥰❤️❤️
👌👌
🥰🥰
Nammude e muthassiyude veedu angadipuram anu guess, ante sister anu, likeum, subscribum cheyyane, 🙏🙏👍👍
ഒരുപാട് സന്തോഷം ഉഷേ 🥰🥰❤️🙏. ഈ ചേച്ചിക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്നതിൽ 🙏🙏
Muthasi oru hai tharo 😊
ഓക്കേ മോളേ 🥰🥰❤️
ഞാൻ mininjann പോയി. Onneduthal ഒന്ന് ഫ്രീ ആണ്. ചില ഡ്രസുകൾക്ക്
ആണോ മോള് പോയി ലേ 🥰❤️
Muthassikk aarokkeyund
മുത്തശ്ശിക്ക് ഒരു മോനും, ഒരുമോളും. പിന്നെ അവരുടെ കുടുംബവും 🥰❤️❤️
😊😊
🥰🥰
Muthashy house evideya
അങ്ങാടിപ്പുറം 🥰
Muthasside veed yevide
അങ്ങാടിപ്പുറം ആണ് 🥰❤️
@less എവിടെ ആണ്.
Perinthalmanna
പെരിന്തൽമണ്ണ 🥰🥰❤️
Perinthalmanna ee shop name??
Ksrtc ബസ് സ്റ്റാൻഡ് അടുത്ത്
@@kidilam_muthassiith ethu jillaanu?
നാടെവിടെയാ മുത്തശ്ശി
അങ്ങാടിപ്പുറം ആണ് മോളേ 🥰❤️. മലപ്പുറം ജില്ല.
Ente veed thootha aan😊
@@kidilam_muthassiok muthassi❤
മുത്തശ്ശിയുടെ വീട് എവിടാ...???
അങ്ങാടിപ്പുറം ആണ് മുത്തശ്ശിടെ വീട്. മലപ്പുറം ജില്ല 🥰❤️❤️
മുത്തശ്ശിയുടെ വീട് എവിടെയാണ്. പെരിന്തൽമണ്ണ യാണ് ഈ ഷോപ്പ്. എന്റെ വീട് പെരിന്തൽമണ്ണ യിൽ ആണ്. ശോ മുത്തശ്ശിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട്. അറിഞ്ഞില്ല ഇവിടെ വന്നത് 😢
Angadipuram anu veedu ante chechiyanu.
@@ushamohanan4543 ഓഹോ 👍🏻👍🏻
മോൾ ഒരുദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ 🥰🥰. പെരിന്തൽമണ്ണയിൽ നിന്നും കുറച്ച് ദൂരല്ലേ അങ്ങാടിപ്പുറത്തേക്ക് ഉള്ളൂ ❤️❤️.
@@kidilam_muthassi ok മുത്തശ്ശി. ഞാൻ വരാം
ഈ വീഡിയോ യിൽ ഉള്ളതാണോ മുത്തശ്ശി മാളൂട്ടിടെ അമ്മ
അല്ല മോളെ അത് മുത്തശ്ശിടെ മോളാ