നമ്മൾ അങ്ങോട്ട് കൊടുക്കുന്ന 50 രൂപയും കഷ്ടപ്പെട്ട് ആണ് ഉണ്ടാവുന്നത് ബ്രോ. ഇനി മറ്റാർക്കും ഇങ്ങനെ ഒരു അബദ്ധം പറ്റി പൈസ പോവരുത് എന്ന് വച്ചാണ് ഈ information എന്നാണ് കേട്ടാൽ തോന്നുന്നത്
ആ കടയുടെ ഓണർ ഇത് കണ്ട് ഇനി ഇതുപോലെ ആവർത്തികാത്തിരിക്കാൻ ശ്രദ്ധിക്കണം കാരണം നമ്മളും പൈസ കഷ്ടപ്പെട്ട് ഉണ്ടാക്കിയാണ് കൊടുക്കുന്നത്. അത് എന്നിട്ട് ഇതുപോലെ 50 രൂപ കൊടുത്തിട്ട് 10 രൂപയുടെ സാധനം തന്നാൽ നിങ്ങൾ സ്വീകരിക്കുമോ?
അമ്മുവിന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്. മുത്തശ്ശിയും അമ്മുവും നല്ല യോജിപ്പ് ഹായ്♥️
ഒരുപാട് സന്തോഷം ❤️❤️❤️ഉമ്മ
Ethi shopa evida
പെരിന്തൽമണ്ണ 🥰❤️
മുത്തശ്ശി... ഞാൻ 3 കൊല്ലം അങ്ങാടിപ്പുറത്ത് ഉണ്ടായിട്ടുണ്ട് ട്ടോ
ആണോ 🥰. അങ്ങാടിപ്പുറം അമ്പലത്തിന്റെ അടുത്തായിരുന്നോ. എവിടെയാണ് താമസിച്ചിരുന്നത്.
Perinthalmannayil evida ithu
ഊട്ടി റോഡ് നു മോളെ ❤️❤️
@@kidilam_muthassi thank you Muthassi🙏
Grandma very cute smile ❤❤❤😊
സന്തോഷം ❤️❤️
Ammuvinte voice kelkaan nalla rasam 😀, muthassikutty 😍
അതെയോ ഒരുപാട് സ്നേഹം മോനെ 🙏❤️
അമ്മുവിന്റെ സംസാര ശൈലി എനിക്കിഷട്ടായി .മുത്തശ്ശിയേയും അമ്മയേയും ഇഷ്ട്ടാണ് ട്ടോ❤
അതെയോ ❤️ഒരുപാട് സന്തോഷം ❤️❤️😘😘😘
Our kalari is kaipally kalari.
😘😘❤️❤️
Muthassi kur vangiyoo sadangal❤️❤️❤️ravile poyathano Muthassi 🥰a shopil rate kura anoo muthassi ❤️❤️❤️
ഒരു 5 ഐറ്റംസ് വാങ്ങി മോളേ 🥰❤️. വില കുറവുണ്ട് ❤️
Mudi valaranulla tips undoo muthaksiii❤
മുത്തശ്ശിക്ക് അറിയില്ലല്ലോ. മുത്തശ്ശി എണ്ണ കാച്ചി തേക്കും 🥰
മുത്തശ്ശി പെരിന്തൽമണ്ണ പാതായ്ക്കര മന അറിയുമോ
ആ അറിയാലോ 🥰❤️
Ningal shopil pokumb0l shopinte perum stalavum vyaktha makkanam ennale nhangalkkokke onnu poyi nokkan pattu
ഇത് പെരിന്തൽമണ്ണ ആണ്. ഇനി കടയുടെ പേരും കൂടെ പറയാം ട്ടോ 🥰❤️
Avida rodille muthashi❤❤❤
ആ മോളെ ❤️❤️
എവിടെ ആണ് അമ്മേ ഈ സ്ഥലം .....❤
പെരിന്തൽമണ്ണ ❤️
പെരിന്തൽമണ്ണയിലാണ് ഈ കട 🥰
A mu ആണോ vdeo എടുക്കുന്നത് കാണാനില്ലല്ലോ
അതെ മോളേ അമ്മു ആണ് വീഡിയോ എടുക്കുന്നത് 🥰❤️
Ithrayum nalla autokaaran.Ypu could have bought him something to drink.
ആ ❤️
Ethu angadipurathano.muthassi kada evideyanu
പെരിന്തൽമണ്ണ 🥰
❤❤❤
❤️❤️❤️
🤣🤣🤣🤣..Anddi..kadicha..Annnnaaaaan..alla...Anddi..poya..Annnaaaan..ennalle mole...🤭🤭🤭🤭🤭...🤣🤣🤣🤣🤣🤣
🤣🤣🤣🤣🤣
ഒരു ഹ> യ് പറയുനല്ല ഉപകാരപ്രദമായ വീ ഡി യോ സാണ് ചെയ്യുന്നത്
മുത്തശ്ശി ❤️❤️❤️❤️
എന്തോ ❤️❤️
ഞങ്ങൾ സ്ഥിരം പോകുന്ന 2 കടകൾ ആണ് അത്
Super😅
🥰❤️❤️
16:10 ചാനലിൽ കഴിയുന്നതും നെഗറ്റീവ് പറയാതെ നോക്കു. ഒരാളുടെ ജീവിതമാർഗം അല്ലെ. 👍🏻
Haha kashtam broh... Ithil kanikunnath normal nammude thattukafayile foode oo... Pand vayyathe nadathunna appoppanmare ulla aalo alla. Nammal kodukunna paisak worth ayitulla food kitiyillengil nammal prathikarikanam. Allathe mindathorikalla vendath. എല്ലാവരും ജീവിക്കാൻ ആണ് കഷ്ടപെടുന്നത്
നമ്മൾ അങ്ങോട്ട് കൊടുക്കുന്ന 50 രൂപയും കഷ്ടപ്പെട്ട് ആണ് ഉണ്ടാവുന്നത് ബ്രോ. ഇനി മറ്റാർക്കും ഇങ്ങനെ ഒരു അബദ്ധം പറ്റി പൈസ പോവരുത് എന്ന് വച്ചാണ് ഈ information എന്നാണ് കേട്ടാൽ തോന്നുന്നത്
പഞ്ചാസാര മാത്രം കലക്കി തണുപ്പ് തീരെ ഇല്ലാത്ത വെള്ളത്തിനു 50 രൂപയോ? അപ്പോ ആരാണ് അതിൽ സമർദ്യശാലി
ആ കടയുടെ ഓണർ ഇത് കണ്ട് ഇനി ഇതുപോലെ ആവർത്തികാത്തിരിക്കാൻ ശ്രദ്ധിക്കണം കാരണം നമ്മളും പൈസ കഷ്ടപ്പെട്ട് ഉണ്ടാക്കിയാണ് കൊടുക്കുന്നത്. അത് എന്നിട്ട് ഇതുപോലെ 50 രൂപ കൊടുത്തിട്ട് 10 രൂപയുടെ സാധനം തന്നാൽ നിങ്ങൾ സ്വീകരിക്കുമോ?
@@meenumeenutty212ഇജ്ജ് ഇങ്ങനെ കരയല്ലേ ഒറ്റ കമന്റിൽ പറയണ്ട കാര്യത്തിന് ഇത് 4പേജ് ഉണ്ടല്ലോ ശരി അണ്ണോ
തണുപ്പിലുള്ള shake കിട്ടിയില്ലല്ലേ സാരോല്ലട്ടോ പിന്നീട് നമ്മുക്ക് മേടിക്കാംല്ലേ.അമ്മമ്മേ ഇളനീർ ആണല്ലേ പ്രിയം.
അതെ 🥰❤️. അതെ മോനേ മുത്തശ്ശിക്ക് ഇളനീർ ആണ് കൂടുതൽ ഇഷ്ട്ടം 🥰❤️
@@kidilam_muthassiആ ☺️
😂😂. നല്ല ടോയ്‌സ് ഉണ്ടല്ലോ ആ കടയിൽ. മൂന്നുപേരും ഷോപ്പിംഗ് 🥰🥰🥰❤
അതെ മോളേ 🌹🌹❤️❤️
അമ്മമോളും റെ ഡ്
❤️❤️❤️❤️😘😘😘😘