തൃപ്പയാറ് തൊഴുതാൽ ഭരതൻ്റെ അമ്പലത്തിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യം പോകും പിന്നെ ശത്രുഘ്ന സ്വാമി .പിന്നെ ലക്ഷ്മണ സ്വാമി.ഞങ്ങളും ഇങ്ങനെ തന്നെയാണ് മുത്തശ്ശി തൊഴുന്നത്🙏🙏
എല്ലാവരുടെയും മുഖത്തുള്ള സന്തോഷം തന്നെയാണ് , വീഡിയോകൾ കൂടുതൽ ഭംഗിയാക്കുന്നത്🥰🥰🥰 , ഒരുപാട് സന്തോഷം മുത്തശ്ശീ❤️🥰❤️😘 വീഡിയോസ് കാണുമ്പോൾ തന്നെ മനസ് പോസിറ്റീവ് ആണ്🥰❤️😘
മുത്തശ്ശി ഞങ്ങടെ കാസറഗോഡ് മധൂർ അമ്പലത്തിൽ വായോ ❤️ഇതുപോലെ തന്നെയാ. കുറച്ചൂടെ വലുതാ 😍നല്ല രസാണ് കാണാൻ. പിന്നെ അന്തന്തപുരം അമ്പലം. ഞങ്ങടെ ബബിയ മുതല ഉണ്ടായ സ്ഥലമാ. ലോകത്തിലെ ഏക വെജിറ്റേറിയൻ മുതല ജീവിച്ചിരുന്ന സ്ഥലം..പൂജക്ക് ദേവന് കൊടുക്കുന്ന വഴിപാടും ഒക്കെയാണ് ഭക്ഷണം. പൂജക്ക് മണി അടിക്കുമ്പോൾ മുതല പൊങ്ങിവരും പിന്നെ പൂജാരി വഴിപാട് okke കൊടുക്കും..65 വർഷത്തോളം ജീവിച്ചു. കഴിഞ്ഞ വർഷം മരിച്ചുപോയി😭♥️
മുത്തശ്ശി ഒരു ദിവസം വരാം ട്ടോ 🥰❤️. ബബിയ മുതലയെ കുറിച്ച് മുത്തശ്ശി ന്യൂസിൽ കണ്ടിട്ടുണ്ട് മുത്തശ്ശി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ഒരു തവണ. മധൂർ അമ്പലം എന്ന് കേട്ടിട്ടേ ഉള്ളൂ. അവിടെ പോയിട്ടില്ല. ഒരു ദിവസം വരണം എന്ന് ആഗ്രഹം ഉണ്ട് 🥰🥰❤️
രാമന്റെ അമ്പലം കഴിഞ്ഞാൽ തിരിച്ചു വന്നു ലക്ഷ്മണൻ അമ്പലത്തിൽ അല്ലെ പോവേണ്ടത് പിന്നെ അല്ലെ മറ്റുള്ള രണ്ട് അമ്പലത്തിൽ പോവുക എന്റെ വീട് അങ്ങാടിപ്പുറം ആണ് അങ്ങനെ അല്ലെ മുത്തശ്ശി പോവേണ്ടത്
അച്ചൻറകദകളിമുദൃരകണൻനന്നയിട്ടുങ്ങ്
😂😂🥰
😮muthassi
Lakshmananda. Temble. Kanichettella.. E. Bagathalu. Vanniettella. Super. Kudubam. Thanks🙏🙏🙏💘❤👍
വന്നിരുന്നു മോളേ 🥰❤️. വീഡിയോയിൽ അമ്പലത്തിന്റെ അവിടെ നിന്നാണ് പറയുന്നത് അവസാനം.
ഞാനും പോയിട്ടുണ്ട് നാലമ്പലത്തിൽ
ആണോ 🥰❤️
Suppppppper🙏💥👌👍
🥰🥰🥰❤️❤️🙏
Madhur ambalathil njan poyittund super anu, babiya muthalaye njan kandittund chechi randu pravashyam poyittund. Anantha padmanabha samiyude kidappu oru prathyeka reethiyil anu pokanam ketto chechi 🙏🙏🙏
ഒരു ദിവസം ആ അമ്പലത്തിൽ പോവണം. ബബിയ മുതലയെ കുറിച്ച് പത്രത്തിൽ ഉണ്ടായിരുന്നുലോ ഞാൻ വായിച്ചിട്ടുണ്ട് 🥰🥰❤️❤️
മുത്തശ്ശി ഞാൻ ഇരിങ്ങാലക്കുടയാണ് മുത്തശി . വന്നത് അറിഞ്ഞില്ല.
മോളേ ഇത് രാമപുരം ആണ് ട്ടോ ❤️❤️
മുത്തശ്ശി ലാസ്റ്റ് പോകുന്നതാണ് ശുതുഘ്നസ്വാമി ക്ഷേത്രം. കൂടൽ മാണിക്യം കഴിഞ്ഞാൽ ലക്ഷമണസ്വാമിയെ കാണേണ്ടത്
❤️❤️🥰🥰
മുത്തശ്ശിയുടെ കൂടെ ഞങ്ങളും നാലമ്പലം തൊഴുതത് പോലെ ആയി. നല്ല ഐശ്വര്യം ഉള്ള ഒരു വീഡിയോ ആയി മുത്തശ്ശി ഇത്. 🥰🥰
ഒരുപാട് സ്നേഹം ജയ്മോളേ.. 🥰🥰❤️🙏
ഞങ്ങളുംപോയി നന്നായിതൊഴുതു മുത്തശ്ശി 🙏
ആണോ 🥰❤️❤️
Ithu Maya chechi alle
അതെ 🥰
Very good amme
🙏🙏🙏🙏
🥰🥰🙏🙏
തൃപ്പയാറ് തൊഴുതാൽ ഭരതൻ്റെ അമ്പലത്തിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യം പോകും പിന്നെ ശത്രുഘ്ന സ്വാമി .പിന്നെ ലക്ഷ്മണ സ്വാമി.ഞങ്ങളും ഇങ്ങനെ തന്നെയാണ് മുത്തശ്ശി തൊഴുന്നത്🙏🙏
മോളേ 🌹🌹🌹🥰🥰🥰
🙏🙏🙏
🥰🥰🥰
എല്ലാവരുടെയും മുഖത്തുള്ള സന്തോഷം തന്നെയാണ് , വീഡിയോകൾ കൂടുതൽ ഭംഗിയാക്കുന്നത്🥰🥰🥰 , ഒരുപാട് സന്തോഷം മുത്തശ്ശീ❤️🥰❤️😘 വീഡിയോസ് കാണുമ്പോൾ തന്നെ മനസ് പോസിറ്റീവ് ആണ്🥰❤️😘
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️🙏
❤️❤️😘😘
ഇത്ര അടുത്ത് വന്നിട്ട് കാണാൻകഴിഞ്ഞില്ലല്ലോ 😢. ഞങ്ങൾ കഴിഞ്ഞ ഞാറാഴ്ച പോയി 🙏
ആണോ. മോൾടെ വീട് അമ്പലത്തിന്റെ അടുത്താണോ 🥰
@@kidilam_muthassi അടുത്താണ് അരിപ്ര
@@Ramyasvlog263അതെയോ ❤️❤️
മുത്തശ്ശി ഞങ്ങൾ 5 തിയതി തുറവൂർ അംബലത്തിൽ നിന്നും കോട്ടയം ജില്ലയിൽ നല് അമ്പലം തൊഴാൻ പോകുന്നുണ്ട് അങ്ങാടിപ്പുറം അംബലത്തിൽ ഞാൻ വന്നിട്ടുണ്ട്
അതെയോ ആഹാ ❤️❤️🥰🥰
Kottayam nalla thiraka. Njangal Sunday poyirunni
ഞങ്ങൾ 50 പേര് ഉണ്ട് എന്തായാലുപേകണം
❤️❤️❤️
🥰🥰🌹❤️❤️
Muthassi ne enik bhayankara ishtaanu
ഒരുപാട് സ്നേഹം 🌹🌹🌹
ഞാൻ പോയിട്ടുംണ്ട് രാമ പുരം എന്റെ വീട് പെരിതൽമണ ആണ്
ആണോ 🌹🌹❤️🥰🥰🥰
Muthasside veed evida?
അങ്ങാടിപ്പുറം 🥰
മുത്തശ്ശി ഞങ്ങടെ കാസറഗോഡ് മധൂർ അമ്പലത്തിൽ വായോ ❤️ഇതുപോലെ തന്നെയാ. കുറച്ചൂടെ വലുതാ 😍നല്ല രസാണ് കാണാൻ. പിന്നെ അന്തന്തപുരം അമ്പലം. ഞങ്ങടെ ബബിയ മുതല ഉണ്ടായ സ്ഥലമാ. ലോകത്തിലെ ഏക വെജിറ്റേറിയൻ മുതല ജീവിച്ചിരുന്ന സ്ഥലം..പൂജക്ക് ദേവന് കൊടുക്കുന്ന വഴിപാടും ഒക്കെയാണ് ഭക്ഷണം. പൂജക്ക് മണി അടിക്കുമ്പോൾ മുതല പൊങ്ങിവരും പിന്നെ പൂജാരി വഴിപാട് okke കൊടുക്കും..65 വർഷത്തോളം ജീവിച്ചു. കഴിഞ്ഞ വർഷം മരിച്ചുപോയി😭♥️
മുത്തശ്ശി ഒരു ദിവസം വരാം ട്ടോ 🥰❤️. ബബിയ മുതലയെ കുറിച്ച് മുത്തശ്ശി ന്യൂസിൽ കണ്ടിട്ടുണ്ട് മുത്തശ്ശി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ഒരു തവണ. മധൂർ അമ്പലം എന്ന് കേട്ടിട്ടേ ഉള്ളൂ. അവിടെ പോയിട്ടില്ല. ഒരു ദിവസം വരണം എന്ന് ആഗ്രഹം ഉണ്ട് 🥰🥰❤️
Super👌 chechi aluva nalambalathil njan poyittund ipol kondupokan arumilla kuttikalku samayam illa, chechiyude bhagyamani makal alla nanmakalum nerunnu . 🙏🙏🤝🤝👍
ഒരുപാട് സ്നേഹം 🌹🌹❤️🥰🥰ഉഷേ
Muthasiye neritt kaanan orupad aagraham und ente veed perinthalmanna aan..❤
പെരിന്തൽമണ്ണ ആണല്ലേ. അപ്പൊ അടുത്താണല്ലോ. പെരിന്തൽമണ്ണ എവിടെ ആയിട്ടാണ് മോൾടെ വീട്. 🥰❤️
@@kidilam_muthassiEravimangalam aan muthassi...😊
@@nayanaa237 ആണോ ❤️
@@kidilam_muthassimuthassi ariyo sthalam.. 🙂
സൂപ്പർ
🥰🥰🥰🥰
Ente nadanu.muthasi vannath arinjilla😌
അതെയോ 🥰🥰🥰
Njanum poyittund muthassi ramapuram ulla naalambalathil..🥰
അതെ മോളേ 🌹🌹🌹
Vedio edukkunna chechi muthasside aara..😊
മുത്തശ്ശിടെ കൊച്ചുമോൾ ആണ്.മോൾടെ മോൾ 🥰❤️❤️
രാമന്റെ അമ്പലം കഴിഞ്ഞാൽ തിരിച്ചു വന്നു ലക്ഷ്മണൻ അമ്പലത്തിൽ അല്ലെ പോവേണ്ടത് പിന്നെ അല്ലെ മറ്റുള്ള രണ്ട് അമ്പലത്തിൽ പോവുക എന്റെ വീട് അങ്ങാടിപ്പുറം ആണ് അങ്ങനെ അല്ലെ മുത്തശ്ശി പോവേണ്ടത്
അതെ മോളെ മുത്തശ്ശി അങ്ങനെ ആണ് പോവാറുള്ളത് ഇത് മക്കളുടെ സൗകര്യത്തിന് ആയി ആദ്യം അങ്ങനെ തൊഴുതതാണ് ട്ടോ മോളെ❤️🙏
ഏത് രാമപുരം❤❤
മലപ്പുറം 🥰🥰
മുത്തശ്ശിയുടെ ഇല്ലത്തിന്റെ പേര് എന്താണ്. സ്ഥലം എവിടെ ആണ് പറയു
കൈപ്പള്ളി മഠം 🌹🌹🌹
മുത്തശ്ശി ജലദോഷം പിടിച്ചോ സൗണ്ട് എന്തോപോലെ
അതെ മോളേ മുത്തശ്ശിക്ക് ജലദോഷം ആണ് ❤️❤️
വേഗം സുഗമാവട്ടെ
njangal Trissur side il ulla 4 ambalam aanu pokaaru mutassi poyatu kottayam side aanu ennu tonunnu, Trissur ulla 4 ambalam itu okke aanu
1.Triprayar Sri Rama Swami temple
2.koodal Manikyam Bharata Swami Temple, Irinjalakkuda
3.Moozhikulam Lakshmana Swami Temple(itu Ernakulam Border aanu )
4.Payyamal Satrugnan swami Temple, irinjalakkuda
അതെയോ മോളേ 🌹🌹മുത്തശ്ശി മലപ്പുറം ജില്ലയിൽ രാമപുരത്താ പോയെ... മുത്തശ്ശിക്ക് അതായിരുന്നു എളുപ്പം ❤️❤️🥰🥰
മുത്തശ്ശിയെ ഒത്തിരി ഇഷ്ടമാണ് 😍😘🥰❤️❤️
നന്നായി മുത്തശ്ശി 🙏🙏🙏🙏
ഒരുപാട് സ്നേഹം 🥰🥰❤️
ഇത് മലപ്പുറത്തുള്ള രാമപുരമാണ് , കോട്ടയം ജില്ലയിലെ രാമപുരം അല്ല
അതെ 🥰❤️