Panic attack | Symptoms | Remedies |പാനിക്ക് അറ്റാക്ക് | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Dr Jaquline

Поделиться
HTML-код
  • Опубликовано: 9 июл 2024
  • പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠ, വിയർക്കൽ എന്നിവ പാനിക്ക് അറ്റാക്കിൻ്റെ ഭാഗമായി ഉണ്ടാകുന്നതാവാം.
    ഈ വീഡിയോയുടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.
    for more,
    Visit: drjaqulinemathews.com/
    #panicattack #symtoms #remedies
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 25

  • @rejeeshkumar6761
    @rejeeshkumar6761 17 дней назад +1

    Doctor പറഞ്ഞത് ശരിയാണ് എനിക്ക് എപ്പോഴും ഇങ്ങനെ തോന്നാറുണ്ട്...

  • @hemarajn1676
    @hemarajn1676 17 дней назад +3

    ഡോക്ടർ, ഒരു പാത്രം നിലത്ത് വീഴുന്ന ഒച്ചയോ , ജനൽ കാറ്റടിച്ച് ശക്തിയായി അടഞ്ഞാലോ, ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴോ, അപ്രതീക്ഷിതമായോ ആരെങ്കിലും പെട്ടെന്ന് വിളിച്ചാൽ ഞാൻ ഞെട്ടിപ്പോകുന്നു. ഇത് കുറച്ച് കാലങ്ങളായി തുടർന്നു വരികയാണ്. എനിക്ക് Anxiety കൂടുതലാണ്. പുലർച്ചക്കോ , രാത്രി വൈകിയോ ആരെങ്കിലും ഫോണിൽ വിളിച്ചാലോ ഞാൻ അസ്വസ്ഥനാകും. ഇത് Panic ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് തൈറോയ്ഡ് രോഗമുണ്ടായിയിരുന്നു. 2003 മുതൽ 5 വർഷം അലോപ്പതി ചികിത്സ നടത്തി. ജീവിതകാലം മുഴുവൻ ചികിത്സ തുടരണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ഹോമിയോ ചികിത്സ നടത്തി. തൈറോയ്ഡ് പൂർണ്ണമായും മാറി. പക്ഷെ, അതിൻ്റെ ചില പാർശ്വ ഫലങ്ങൾ തുടരുന്നുണ്ട്. എനിക്ക് അരമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കാൻ പറ്റില്ല. എടക്കിടെ എഴുന്നേറ്റു നടക്കണം. ജോലി സ്ഥലത്ത് അങ്ങനെയാണ് ങ്ങനെയാണ് ജോലി ചെയ്തിരുന്നത്. അതിൽ പെട്ടതാണെന്ന് ഈ അസുഖം എന്നാണ് ഞാൻ കരുതുന്നത്. ഡോക്ടറുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @prabhakarv4193
    @prabhakarv4193 17 дней назад

    Very nice and educative. Thank you

  • @jeffyfrancis1878
    @jeffyfrancis1878 17 дней назад

    Valuable message Dr. 😍😍❤❤

  • @pauloset7951
    @pauloset7951 16 дней назад

    Very very good information thankyou

  • @jayakrishnanb6131
    @jayakrishnanb6131 16 дней назад

    Thank you doctor❤❤❤❤❤👍👍

  • @johneypunnackalantony2747
    @johneypunnackalantony2747 16 дней назад

    Thanks Dr

  • @Prakashkumar-wi3bu
    @Prakashkumar-wi3bu 17 дней назад

    നല്ല അറിവ് മാം

  • @rageshgold
    @rageshgold 16 дней назад +1

    😔😔 ഞാനും ഈ അവസ്ഥയാണ്

  • @WalterDSouza-ot7yh
    @WalterDSouza-ot7yh 17 дней назад

    Hi namskaram good morning mam have a good day

  • @AshrafPSA
    @AshrafPSA 17 дней назад +1

    ആളൊക്കെ മാറിപ്പോയല്ലോഒരുപാട് കാലമായി ഞാൻ കണ്ടിട്ട്. എനിക്കുണ്ട് ഈ അസുഖം

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 17 дней назад

    Good vdo 🖐️☘️

  • @nandhanababu5801
    @nandhanababu5801 17 дней назад

    Thank you.supercute.mam❤❤❤❤

  • @nirmalthekkanal556
    @nirmalthekkanal556 14 дней назад

    ഇത്തരക്കാർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നെങ്കിൽ അതിനോട് ഗുഡ്ബൈ പറഞ്ഞോളൂ,മൊത്തത്തിൽ അടിപൊളിയായിരിക്കും❤

  • @lalydevi475
    @lalydevi475 13 дней назад

    👍👍❤️❤️

  • @mylifepc118
    @mylifepc118 15 дней назад

    Madam,solitary rectal ulcer syndrome patti oru video cheyumo

  • @sheenababu3809
    @sheenababu3809 17 дней назад +1

    25 years ആയി doctorഇതുമൂലം കഷ്ടപ്പെടുന്നു 3 വർഷമായിട്ട് bp യുടെയും ആങ്സയിറ്റിയുടെയും മരുന്ന് കഴിക്കുന്നു ഇപ്പേഴും ഇടക്ക് ഇങ്ങനെ ഉണ്ടാകുന്നു

    • @akhilsajeev6786
      @akhilsajeev6786 17 дней назад

      Hi iam also 25yrs old. Taking medicine for BP and anxiety ( nebi 5)

  • @oppoonetwo5889
    @oppoonetwo5889 17 дней назад

    നല്ലട്രർസ്സ്

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 17 дней назад

    👍👍👍✨️✨️

  • @drkrishnapriya.m2865
    @drkrishnapriya.m2865 5 дней назад

    Hai doctor🙏🙏🙏I encountered 2 panic attack cases a few months before... During that time i went for using partharishtam in ma patients... Saw some slight improvements... I asked my senior doctor and she said arishtam cannot be given in such conditions.... Medya medicines has to be given... Plz give me some suggestions... I was terrified a little bit bcoz it was ma first experience... Can partharishtam useful in panic attack..

  • @AshrafPSA
    @AshrafPSA 17 дней назад +1

    20 20 കൊല്ലമായിട്ട് എനിക്കുണ്ട്

  • @Babu.955
    @Babu.955 8 дней назад

    Madam എനിക്ക് panic അറ്റാക്ക് ഉണ്ടായിരുന്നു ശരിക്കും മരിച്ചു പോകുകയാണന്ന് കരുതും മാഡം പറഞ്ഞതു കൂടാതെ ഇത് നിർത്താൻ വേറെയും ഐഡിയകൾ ഉണ്ട് 1 ഏകദേശം 15 മിനിറ്റ് ദീർഘശ്വാസം വലിച്ചു വിടുക 2 ഒരു പ്ലാസ്റ്റിക്ക് കവറിലേക്ക് നമ്മുടെ വായു ഊതി നിറക്കുക ആ വായു തന്നെ ശ്വസിക്കുക 3 ഇഷ്ടപ്പെട്ട പെർഫ്യൂം മണക്കുക എൻ്റെ Cardiology Doctor പറഞ്ഞതാണ് നല്ല മാറ്റം ഉണ്ടാകും

  • @jyothikumaran9026
    @jyothikumaran9026 15 дней назад

    Hi

  • @WalterDSouza-ot7yh
    @WalterDSouza-ot7yh 17 дней назад

    Brahme