🔥പാനിക് അറ്റാക്ക് വരുമ്പോൾ - STOP Panic Attack malayalam, anxiety panic attack malayalam
HTML-код
- Опубликовано: 4 дек 2024
- പാനിക് അറ്റാക്ക് വരുമ്പോൾ - STOP Panic Attack malayalam, anxiety panic attack malayalam
anxiety panic attack malayalam,panic attack malayalam,panic disorder tips malayalam,how to overcome anxiety and panic attack malayalam,panic disorder treatment malayalam,panic disorder motivation malayalam,panic disorder cure malayalam,panic disorder relief malayalam,stop panic attack malayalam,panic attack solution malayalam,panic disorder malayalam,panic disorder symptoms malayalam,panic attack treatment malayalam,panic attack symptoms malayalam,panic attack,panic
#panicattackmalayalam #panicdisordermalayalam #panicmalayalam #anxietymalayalam #anxietydisordermalayalam #anxietyattacks #anxietyattack #panicattack
*************************************************
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - / @psychologistanand
*************************************************************
For psychology related information and videos please click this link - / @psychologistanand
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psyc...
TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************
ന്റെ ഒരു എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്... ആദ്യം panic attack ആണോ എന്ന് സൈക്കാട്രിസ്റ്റിനെ കണ്ട് ഉറപ്പ് വരുത്തുക... ചിലവർക് ടാബ്ലറ്റ് കഴിച്ചാൽ മാറും.. ചിലവർക് അല്ലാതെ മാറും... എനിക്ക് ടാബ്ലറ്റ് ആയിരുന്നു.. ഇപ്പോ നിർത്തിയേക്ക ബട്ട് ഇടക് വരും.. ബട്ട് മൈൻഡ് കൺട്രോളിൽ ആക്കിയാൽ മതി... ഫുൾ എന്തെങ്കിലും പരിപാടികൾ ആയി കമ്മീറ്റഡ് ആകുക... നമ്മൾ ഒരുപാട് ചിന്തിച് ഉണ്ടാകുന്ന അസുഗം ആണ്... ഹെൽത്തി ആയി ഇരിക്കുക ❤️😍
Edhu medicine aa kazhichrne
@@malusree7372 estalopram
@@malusree7372
I'm using Revotril 2mg
Mind refresh avum pathukke urakkam varum, night aanu edukaaru, but direct medical nu kittilla, psychiatric doctor ne consult cheythu avar suggest cheythu mathre use cheyyavu.
ഭാഗ്യം , ഇത് വന്ന എല്ലാവരും Live ആയി തന്നെയുണ്ട് ..ഇനി ധൈര്യത്തിലിരിക്കാം .
Njaanund
ഇപ്പോൾ എങ്ങനെ ഉണ്ട് സഹോ.....
Sir nte videos enne poleyulla orupad perkk useful akunund. God bless u
എനിക്ക് പാനിക് അറ്റാക്ക് വന്നപോളാണ് ഞാൻ ഈ video കാണാൻ വന്നത്. നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ച പോലെ ആണ്. ഹൃദയമിടിപ്പ് നന്നായി കേൾക്കാം. ഇതായിരുന്നു എന്റെ ബുദ്ധിമുട്ട്. കുറെ നേരമായി അനുഭവിക്കുന്നു.
Breathing exercise ഒക്കെ ചെയ്തു നോക്കി. കുറവില്ല. പക്ഷേ, 5 sense organs ന്റെ കാര്യം പറഞ്ഞില്ലായിരുന്നോ ഈ videoയിൽ . അതിൽ 2 ഗന്ധം സങ്കൽപ്പിക്കാൻ പറഞ്ഞില്ലേ, ഞാൻ സങ്കൽപ്പിക്കാൻ ഒന്നും പോയില്ല. അടുക്കളയിൽ ആയിരുന്നു video കേൾകുമ്പോൾ. കൈയിൽ കിട്ടിയത് ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയും , മാങ്ങാ അച്ചാറും. ആദ്യം മെഴുക്കുപുരട്ടി മണത്തു കൊണ്ട് 3 times deep breath ചെയ്തു. ഒരു ചെറിയ വ്യത്യാസം അനുഭവപ്പെട്ടു. പിന്നെ അച്ചാറിലും same ചെയ്തു. നല്ല രൂക്ഷ ഗന്ധമായിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഞ്ഞൊടിയിടയിൽ എന്റെ ബുദ്ധിമുട്ട് പകുതി കുറഞ്ഞു. ഇതു എഴുതുമ്പോളും മുഴുവൻ മാറിയിട്ടില്ല. എന്നാലും അർക്കേലും പ്രയോജനപ്പെട്ടാലോ എന്നോർത്താണ് കൈയോടെ എഴുതാൻ വന്നത്
Niglkk tention undo..talaperupp undo...yanikk und
@@thasniaboobucker8326 ഇപ്പൊ മാറിയോ
@@thasniaboobucker8326 ഇപ്പൊ എങ്ങനെ ണ്ട്
Ipo mattamund..monthly two days tala peripp unvarund...medicine yadukkunnund
ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പകലാണ് കൂടുതൽ. ഞാൻ സൈകാട്രിസ്റ്റ് കണ്ടു മരുന്ന് കഴിക്കുന്നുണ്ട്. പുറത്ത് എവിടെയെങ്കിലും പോവാൻ വരെ പേടിയാണ്. എന്തെങ്കിലും അവിമോയെന്നു. വല്ലാത്തൊരു അവസ്ഥയാണ്. കാണുന്നവർക്കു നിസ്സാരം. ഇത് അനുഭവിച്ചു തന്നെ അറിയണം
സത്യം
ഇപ്പോൾ എങ്ങനെയുണ്ട് same situationila ഞാൻ
Enikkum
എനിക്ക് ഇങ്ങനെ ഉണ്ട് dr കാണിക്കാൻ പോവാനും പേടിയാവുന്നു
@@jumanasidhisidheeq7628😢
ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ച ഒരാൾ ആയിരുന്നു പാനിക് അറ്റാക്ക് anxiety. എന്താണെന്ന് പോലും അറിയാതെ കൊണ്ട് നടന്ന അവസ്ഥ. ആ avasthye❤️ഞാൻ തന്നെ തരണം ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. ശ്വാസം മുട്ടുന്ന പോലെ ഉള്ള അവസ്ഥ ആയിരുന്നു കൂടുതലും. അതിന്റെ കൂടെ ഗ്യാസ് പ്രോബ്ലം ഇത് രണ്ടും കൂടി കൂടി വന്നു. ഗ്യാസിന് കുറെ മരുന്ന് കഴിച്ചു. അമ്പലങ്ങളിൽ വഴിപാട് നടത്തി പൂജ ഒക്കെ പിന്നെ ആണ് മനസ്സിൽ ആയത് ഇതൊന്നും നടത്തിയിട്ടു വലിയ പ്രയോജനം ഇല്ലന്ന്. ഞാൻ സ്വയം കരുതി എനിക്ക് എന്തോ മാറാ രോഗം ആണെന്ന്. ഈ അവസ്ഥ എങ്ങനെ ഡോക്ടറെ പറഞ്ഞു മനസിൽ ആക്കും. അവർക്ക് ഇതൊക്കെ അറിയാമോ എന്ന് വരെ ചിന്തിച്ചു. പിന്നീട് ആണ് ഞാൻ ഹോസ്പിറ്റലിൽ പോയ് ഡോക്ടറെ കാണുന്നത്. അന്നേരം മനസ്സിൽ ആയത് എന്നെ പിടി കൂടിയത് ഈ രണ്ടു സാധനങ്ങൾ ആണെന്ന് 🤣😂. പിന്നീട് 3മാസം ഞാൻ മെഡിസിൻ കഴിച്ചു. മാറി. ഞാൻ എങ്ങനാണോ പഴയ പോലെ ആയത് അത് പോലെ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അപ്പൊ. മെഡിസിൻ ഞാൻ നിർത്തിയപ്പോ widrwal syndrome വന്ന് തല ചുറ്റി വീഴാൻ പോകുന്ന പോലെ പിന്നെ പതുക്കെ ഞാൻ തന്നെ ഓരോന്നിലോട്ട് ഫോക്കസ് ചെയ്തു. അതിന്റെ കൂടെ omega 3ടാബ്ലറ്റ് കഴിച്ചു. പിന്നെ ഡാൻസിൽ കോൺസെൻട്രേറ്റ് ചെയ്തു. ഫുൾ മാറി.. ഉറക്കം ഒക്കെ ഉണ്ടായിരുന്നു. ബട്ട് ഉറക്കം എനിക്ക് ഉണ്ടായിരുന്നു. പ്രസവ ശേഷം ഉറക്കം ഇല്ലാതെ വന്നപ്പോ പാനിക് അറ്റാക്ക് പണി തന്നു. ആദ്യം വന്നപ്പോ എനിക്ക് എന്തോ പേടി പോലെ തോന്നി. ഒരുപാട് നാളിനു she🤣ആണ് വീണ്ടും പാനിക് അറ്റാക്ക് വന്നേ. എനിക്ക് നെഞ്ചിന്റെ രണ്ടു ഭാഗത്തും കുത്തി വലിക്കാറുണ്ട് അന്നേരം മനസ്സിൽ ആയി പാനിക് അറ്റാക്ക് ആണെന്ന്... ഇപ്പോൾ വന്നാലും വലിയ മൈൻഡ് കൊടുക്കില്ല 🤣
Great 🌹🌹🌹
@@VaishnaviAnju ഇപ്പോ എങ്ങനെ ഉണ്ട്. എനിക്ക് ഇപ്പൊ ശ്വാസം മുട്ടൽ ആണ് ഇങ്ങള്ത് എങ്ങനെ മാറിയെന്നു പറയു
@@VaishnaviAnju hello എങ്ങനെ മാറിയെന്നു പറയോ
Same avastha aanu enikkum, 15 years ayi panic attack vannittu, but annu anubhavicha aa pediyum, problems um oru disorder ayi innum und koode😂, night avumbolekum thudangum kayattam kerunna vandi ne pole swasam Vali 😅 valichu valichu attam muttakan pedapadu pedunnu, night food, urakkam onnum illa pa,
Paatu padan ishtam ayondu oru app il keri paadunnu😅
Pinne oru tablet und athukondu eppalo switch off cheytha pole urangunnu.
But ente youth nashipicha ee sadhanathine enik ishtam alla,, ippolum enik sherikkum oru karyavum nere enjoy cheyyan pattunilla,
Maranam vare ingane ayirikumo enna oru veshamam mathram😊
ഇപ്പോൾ എങ്ങനെയുണ്ട് മാറിയോ പ്ലീസ് റിപ്ലൈ
ഞാൻ ഇപ്പോൾ ഇതനുഭവിക്കുന്ന ഒരാളാണ്. Dr ഓട് എങ്ങനെ നന്ദി പറയണമെന്നറിയില്ല, ur great sir, thanks a lot❤❤
🌹
Sar, വളരെ ആശ്വാസം നൽകുന്നുണ്ട് സാറിൻ്റെ പ്രഭാഷണം...ഒരു psychiatrist നേ കണ്ടാൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ആണ് മരുന്നിനെ ക്കാൾ രോഗിക്ക് ആശ്വാസം നൽകുന്നത്... സാറിൻ്റെ സംസാരം മനസ്സിന് സമാധാനം, ആശ്വാസം നൽകുന്നുണ്ട്..ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..എല്ലാ ആശംസകളും നന്മകളും നേരുന്നു..
കുറച്ചു മാസങ്ങളായി ഞൻ ഇത് പോലോത്ത വീഡിയോകൾ സെർച്ച് ചെയ്യാറില്ലായിരുന്നു കാരണം എനിക്ക് ആവശ്യം ഇല്ലാതായി എന്ന് വെച്ചാൽ ഒരുപാട് ഹപ്പി ആയി ഇന്ന് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ ഓർത്തു അങ്ങനെ ഒന്ന് വന്നതാണ്, എല്ലാവരും തളരാതെ മുന്നേറുക
🌹
ഒരുപാട് തവണ ഞാനും അനുഭവിച്ചതാണ് ഈ പാനിക് അറ്റാക്ക്.Sir പറയുന്നത് പോലെ പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയത്ത് അതിനെ ഒരു സംയമനത്തോട് കൂടി കയ്കാര്യം ചെയ്യതാൽ മതി (പാനിക് അറ്റാക്ക് വന്ന എനിക്ക് ഒരു കുഴപ്പമില്ല) എന്ന് എപ്പോഴും നമ്മുടെ മൈൻഡ് ഉണ്ടായാൽ നമ്മുക്ക് ഈസി ആയി മാറ്റി എടുക്കാൻ കഴിയും 100 %Sure 😊
അനുഭവത്തിൽനിന്നും.الحمد الله ( ദൈവത്തിനു സ്തുതി )
🌹
Angane pattunnillalo
@@fathimashaharban4856
It’s not easy. പക്ഷെ ശ്രമിച്ചുകൊണ്ടേ ഇരുന്നാൽ മാറ്റി എടുക്കാൻ കഴിയും..don’t worry everything will be fine 😊🙌🏻
@@nsf9537 nigal medicine edthirunno
@@fathimashaharban4856
No
Enik undavm.shawasmoytumkittila chest thodumnol heart beat ottm undavula
എന്റെ ആദ്യ അനുഭവം bathroom locked ayappozhanu .
ഇപ്പോള്‍ കാറിൽ പോകുമ്പോ locked ആവോ എന്നുള്ള പേടി 😢
സർ ഞാനും അനുഭവിച്ചത 3 വർഷം ആത്മഹത്യചെയ്യണം എന്ന്കുറെ ചിന്തിച്ചു bt വെറും 1 മാസംകൊണ്ട് ഞാൻ സ്വയംമാറ്റിഎടുത്തു ഇപ്പോൾ 2 വർഷംആയി ഞാൻ വളരെ വളരെ ഹാപ്പി താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
എങ്ങനെ
Egane Mari.....
Engane maari
എങ്ങനെ മാറി ഒന്ന് പറഞ്ഞു തരാമോ
hi
Thanku sir.aarod paranjalum manasilavilla ee budhimut arum manasilakilla.vannale ethinte ariyu.sir enik sir il oru viswasam und ath orikalum njan kayvidilla
💖
@@bpjoker5397 🌹
എനിക്ക് വീട്ടിലാണെൽ ഒരു കുഴപ്പവുമില്ല.. But ആൾക്കൂട്ടത്തിലേക്ക് പോയാൽ exmple മരണം, കല്യാണം പോയാൽ എനിക്ക് heart അറ്റാക്ക് വരുന്ന പോലെ ഉണ്ടാവും. ഒരു ഭാഗത്ത് ഇരിക്കാൻ പറ്റില്ല.. ആകെ ഒരു ശ്വാസം മുട്ടലും അസ്വസ്ഥതയും ആണ്.. ജോലിക്ക് പോയാലും ഇത് തന്നെയാ
Same enikkum e avastha ya
Enikkum undu
Enikum eee avstha thanne
Pedikkanda.
Same aarunnu eanikkum ipo nalla maattam undu.
Daily exercise cheidhal madhi
Pinne omega3,multi vitamin kazhikku.
Pinne anggane thonnumbbo oru koppum illa eannu manasil vijarikkuga.
Pinne korachu divasam ee dr videos kaanuka.
Vere videos search cheidhu povadhirikkuka.
Nalla maattam undavum time eadukkum 100% maarumennu parayunilla but nalla maattam undavum
Rakshapettu njan karuthy enikk matharame ullu enn😅😅
സംഭവം ഒന്നുമില്ലെന്നു മനസ്സിനെ എത്ര പറഞ്ഞു പഠിപ്പിച്ചാലും ..... ഇതു കുറച്ചു ദിവസമായി continues ആയി വന്നു കൊണ്ടിരിക്കുന്നു........ പുതിയ ലക്ഷണങ്ങൾ കാലിനു തണുപ്പ് അനുഭവപെടുന്നു എന്നാണ് ..... നല്ല ചൂട് ഉള്ള സമയത്തു തണുപ്പ് അനുഭവപ്പെടടുന്നു............. പേടി ആകുന്നു..... Dr വീഡിയോ കാണുമ്പോൾ ആശ്വാസം....... ഇനി മരുന്നു തന്നെ വേണ്ടി വരും എന്ന അവസ്ഥ dr റിപ്ലൈ തരണേ.... 🙏🏻🙏🏻🙏🏻
@@subin9681 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
Valare adhikam aaswasam . business matram nokkathe ingane paranju thannil orupaadu nanni. Deivam anugrahikkatte.
എനിക്ക് കുറച് വര്‍ഷം മുമ്പ് school പടിക്കുന്ന time ഇല്‍ assembly ക്ക് നിന്നപ്പൊ ആണ് തലകറക്കം പോലെ അനുഭവപ്പെട്ടത് ..പിന്നീടങോട്ട് എപ്പൊഴും ഇങനെ തലക്ക് ഒരു ശക്തി ഇല്ലാതെ പോലെയാണ്
mall ഇലും അങനെ ഉള്ള wide ആയുള്ള സ്തലങളിലും പോകുമ്പൊ എനിക്ക് തല കറങി വീഴും എന്നുള്ള പേടി ആണ് ..😢
ഇരുന്നിടത്ത് നിന്നും ചിലപ്പൊ ഈ ഒരു ചിന്ത ഉണ്ടാകാറുണ്ട്
ഒരു studyness ഇല്ലാതത് പോലെ
ent drkk kaanicht ഇടക്ക് vertigo ക്ക് ഉള്ള medicine കഴിചിട്ടുണ്ട്
എനിക്ക് എങനെ എങ്കിലും ഇത് മാറി കിട്ടിയാല് മതി 😓😓😓
അത്രയും വിഷമം അനുഭവുക്കുന്നുണ്ട്
ഒറ്റയ്ക്ക് നിക്കാനും
എവിടെയും പോകാനും വരെ പറ്ററ്റാത്ത അവസ്തത ആന്ന് 😓
Doctors parayum vertigo aanenn
Enthaanenn enk areella
plss help help
ഇത് എങനെ ആണ് മാറ്റി എടുക്കുക്ക
BP normal aano.... Low aanenkil ingane idakkide undakum.... Enikk und....
Sir enikk oru pravashyam exam hall il vechu pettennu tension keri panic attack ondaayi.pinneyum oru time ingane tanne ondaayi.talakarakkam,kannil iruttu kayari ,motham viyarthu pettennu exam halil ninnum erangi poyii. athe pinne exam okke ezhuthan pokaan tension aanu.oroo exam varumbolum aa thought enne tension aakkunnu.engane sir njn ee problem overcome cheyyum.vere oru situationilumum enikk kuzhappamilla.
ഒന്നും വേണ്ട. Panic attack വരുമ്പോൾ ഈ വീഡിയോ കണ്ടാലും മതി ❤❤❤
താങ്കൾ പറഞ്ഞത് എത്ര കറക്റ്റ് ആണ്
സത്യം ആണ്.... എനിക്ക് ഇപ്പോൾ panic attack വന്നു.... വേഗം sir ന്റെ വീഡിയോ കണ്ടു... അതുപോലെ ഇതിലെ comments വായിക്കുമ്പോഴും ആശ്വാസം കിട്ടുന്നുണ്ട്... ഇപ്പോൾ ഞാൻ ഈ comment ഇടുന്ന time rathri 12.30 aaan 😊.. Urangumbol maranabayam aaan..... Ariyathe urangipponam.... Ennalum chilapo urakkathil njetti eneekkum...ശ്വാസം കിട്ടാത്ത പോലെ തോന്നും... എന്താ ചെയ്യാ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കല്ലേ ariyooo😢
True😂
@@mubimubashira4925എനിക്കും, 2 മാസം ആയി ശരീരം മൊത്തത്തിൽ വിറയൽ, ഞാൻ സൂക്ഷിച്ചു നോക്കി എന്റെ body, കൈ, കാൽ എല്ലാം, vibration ഉണ്ട്. ഡോക്ടർ വീഡിയോ കണ്ടപ്പോൾ, 2 ദിവസം ഒന്നും ഇല്ല. ഇന്നലെ ഗുമസ്തൻ film കണ്ടു, അതിൽ അയാൾ കൊല ചെയ്യുന്ന seen കണ്ടു, വീണ്ടും വിറയൽ വരുന്നു. സ്വയം ധെര്യം വീടെടുക്കുന്നു.
Sir ne engana contact cheyyuka consultation idukkan
ഇപ്പൊൾ ഇങ്ങനെ വരുമ്പോൾ, ഡോക്ടർ വീഡിയോ ഞാൻ കാണുന്നു. ആശ്വാസം ഉണ്ട്. ദൈവമേ ഞങളുടെ ഡോക്ടർ എന്നും, ആയുസ്സ് ആരോഗ്യത്തോടെ ഇരിക്കണേ എന്നു മാത്രം പ്രാർത്ഥിക്കുന്നു. ദൈവം ഞങ്ങൾക്ക് തന്ന ദൂതൻ ആണ് ഡോക്ടർ.
🌹🌹🌹
Pannic attack enicku innum vannu. Sirnte video kandittullathu kondu kannadachu sweekarichu. 2minutu kazhinjappol maari. Enicku deoression undu. Njanipol uae yilaanu. Workil concentrate cheyyan pattunnilla. Adutha masam nattilecku vannu nalloru psycatristine kandu treatement educkanam.
ഈ sir പറഞ്ഞപോലെ ചെയ്തപ്പോൾ എനിക്ക് ഇപ്പൊൾ നല്ല മാറ്റമുണ്ട് thankyou so much ❤❤
🙏
എനിക് same bus stop പിൽ പോകുമ്പോൾ എപ്പോളും വരാറുണ്ട്
ശോസം മുട്ടലും നേരെ നിൽക്കാൻ പറ്റില്ല തല ഒരുമാതിരി ആകും
Enikk oru masam kond undaavunnund.ann muthal ipo vare shvasam edukkan paad aan.pedi aaaan epozhum.urangan kidannal pedich unarunnn.marunnn kazhikkan pedi aan.ellarum paranj pedippikkunn.weight kuranju.athukond pedi aakunn.
എനിക്ക് എല്ലാ ദിവസവും ഒരു വട്ടം വരുന്നു. അതിന് കുഴപ്പമുണ്ടോ?
This is the best talk ever I heard about panic attack. I think every anxious and nervous people must listen to his all videos.. Great talk sir!
@@dieudonneo7162 🌹
കഴിഞ്ഞ രണ്ടു രാത്രികളിൽ ഇതേ ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ.. രണ്ട് മാസം മുമ്പ് ആഞ്ജിയോഗ്രാം അടക്കമുള്ള ടെസ്റ്റ് നടത്തി. ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടു പോലും ഇപ്പോഴും പേടിയാണ്. ആ പേടി തന്നെയാണ് കാരണമെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. സാറിന്റെ വിലപ്പെട്ട ഉപദേശങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട് 💟💟💟
@@sadikhhindhana2014 🌹
@@sadikhhindhana2014ആൻജിയോഗ്രാം വെറുതെ ചെയ്യാൻ സാധിക്കുമോ ? അത് ഞരമ്പുകളുടെ ആരോഗ്യത്തെ ബാധിക്കില്ലേ?
Sir.eniki rathri aavumbol aanu kooduthal peediyum tensionum varunnath.negative chindakal kooduthal varunnu.peediyava
hey
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Sir pls email adress correct onnu parayo.Allengil sir number tharumo.Athraykum urgent aanu
Sir, very good advice..... Thank you......
Changing the position and breathing is good,....
🌹
Santhakumari dear doctor enikku 2pravasyam vannu aiyoo marikan povanennu thonnuw sudden hospitalize cheythu halfan hour. After become normal . I h listened to your video , Dr. But in my case this disorder was related with indigestion. In such a case will it be fruitful ? Pls reply Thank you for this new information .
I could not understand your question
Very good information. Thank you Dr.
So nice of you
Sir enikke arodenkilum samsarikkumbol tension kuditte sound edari pokukayane athukonde ente abhiprayangal enikke evidayum parayan pattunnilla njan parayumbol ellavarum enna sredhikkum ennulla pedi karanam enikke sound edarukayane angane ayi enikkippol ente sound thanne mari poyi pls enikke reply tharane sir
@@cutyyyzzzworld4729 social anxiety ആവാം
Sir i need ur urgent help. Njan ipo 9 month pregnant aanu.. enik anxiety problms und.. delivery time adukumthorum enik anxiety control cheyane patunilla.. njan ntha cheyendath. Marichu pokan pokuna pole thonnunu.. Ipo rand divasayit suicide cheyan polum thonunund.. e timel ini medicine edukan pato? Delivery normal aayi kadanu kitan njan ntha vendath?
പേടി വേണ്ട. ഒന്നും സംഭവിക്കില്ല. എല്ലാം സാധാരണ പോലെ നടക്കും. താങ്കളുടെ ഗൈനക്കോളജിസ്റ്റിനോട് വിഷയം സംസാരിക്കൂ. അവർ വേണ്ടത് ചെയ്യും. എനിക്ക് ഈ നിമിഷത്തിൽ ഒന്നും ചെയ്യാനില്ല. ക്ഷമിക്കണം.
ദൈര്യമായി ഇരികുക
..@@PsychologistAnand
എനിക്കും ഉണ്ടയിരുന്നു eppo nalla മാറ്റം ഉണ്ട് thanks ☝️ ദൈവത്തിന് സ്തുതി
👍👍👍
Sir njaan anxious avumbol enik chila situationil sound il idarcha varunnu . Aa timil onum samsarikan patilla . Ith panic attack avumo atho anxiety yude mathram symptom ayirikumo .ithinu oru easy solution paranju tharumo?
Anxiety, Nervousness ലക്ഷണമാണ്. Anxiety കുറക്കുക എന്നതാണ് Simple easy solution.
@@sujeesh9203 enikkum etha avasthaya athe mariyo ningalke
@@cutyyyzzzworld4729 illa . Matam und . Pblm thine pati kooduthal nervous akathe aa timil parayanullath parayan sramika . Patum . Pinne pathiye improve aayikolum . Cheriya pblm mathranu . Pinne social interaction kootuu. Kazhiyumenkil.. just paranjane ullu.
ഒത്തിരി നാൾ കൂടി ഇന്ന് വീണ്ടും വന്നും അതും രാത്രി..... പെട്ടെന്നു പേടിച്ചിട് ആണെന് തോനുന്നു കൈ കാലുകൾ വിറക്കുന്നു.... ആ സമയം തന്നെ ഡോക്ടർ ടെ വീഡിയോ കണ്ടു.... കുറച്ചു വെള്ളം പതുക്കെ പതുക്കെ കുടിച്ചു അപ്പോൾ തന്നെ മാറി.... Dr ടെ വീഡിയോ കണ്ടാൽ മാറും 🙏🏻❤
🌹🌹🌹
@@PsychologistAnand മൊബൈൽ നമ്പർ ഒന്ന് തരുമോ... Please ... വിളിക്കേണ്ട സമയം കൂടി ....
Enikk after delivery aayrnnu start cheythad. Athukond ippo ente monum nalla pediyaa
Njan kidakumbol chilappol
kidakkumpol pondhipovunath pole chillappol lifttil kiyarirangipovunath pole appol ente kayuthum vayayum pondukayum tavukayum cheyunnu vellam irakkumpol payippiloode irakkunna maadiri irakkunath ariyatha pole kotte pall pidich valikkunnu nalla sheenavum una marikkan kidakkunna avasthayillan
Reply
Anxity peshant ann ingene okke undakumo
@@riyariyan6032 ഇപ്പോ engane ഉണ്ട്???
ഞാൻ ഇത്രയും കാലം ഇതാണ് അനുഭവിച്ച് കൊണ്ടിരുന്നത്... അറിയില്ലായിരുന്നു... Thankyou for the informations sir🙏
Sir enikum ethe problems und 5,6 years munney vannathanu. Panikattack vannath first time korona vannapol anu. Pinney ath edaykide varum orakkathil anu kooduthal. Viyarkkum toiletil pokan thonnum onnilum consecration kittilla. Kooduthal akunnath njan gulfil varumpozhanu evide roomil ottayk akumpoal anu kooduthal prashnam varunnath. Njan epol anu sirinte videos yutubil kandath. Pls help me sir. Sirinte consultation egane edukkum
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..
പൊതുവെ എല്ലാ കാര്യങ്ങളും ചെയ്യാൻ anxiety ആണ് ടെൻഷൻ വരുമ്പോൾ വിയർക്കുന്നു ശ്വാസം എടുക്കുന്നത് വർധിക്കുന്നു ഹൃദയമിടിപ്പ് കൂടുന്നു കോൺസെൻട്രേഷൻ കിട്ടുന്നില്ല ഒന്നിലും എന്തെങ്കിലും ചെയ്ത കാര്യങ്ങൾ ഓർമ കിട്ടുന്നില്ല. എനിക്ക് എന്താണ് പ്രോബ്ലം ഒന്നു പറഞ്ഞു തരാമോ
Anxiety തന്നെ ... വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@@PsychologistAnand മെഡിസിൻ കഴിക്കുന്നുണ്ട് nexito lonazep എന്നിവ മാനസികമായി ബുദ്ധിമുട്ട് ഉണ്ട് ജോലിക്ക് പോകുന്നില്ല എനിക്ക് ഇപ്പോൾ food ഉണ്ടാക്കാൻ ഒന്നും അറിയുന്നില്ല വീട്ടിൽ ആർക്കും പറഞ്ഞാൽ മനസിലാകില്ല മാര്യേജ് കഴിഞ്ഞാൽ മാറും എന്ന് പറയുന്നു confident kuravanu. പാരമ്പര്യം ആയി ഇത് വരുമോ ഞാൻ മാര്യേജ് ചെയ്താൽ ഇത് കുറയുമോ? 18 age മുതൽ hypothyroid ഉണ്ട് ഇപ്പോൾ നോർമൽ ആണ്
@@Pavithravm-q1t ഒന്ന് രണ്ട് വർഷം മരുന്ന് കഴിച്ചാൽ മാറേണ്ടതാണ്. പക്ഷെ വീട്ടിനകത്ത് ഇരുന്നാൽ പ്രശ്നമാണ്. പതിയെ പതിയെ പുറത്തിറങ്ങി ജോലിക്കൊക്കെ പോകണം. എന്നാലേ മാറൂ ...
@@PsychologistAnand psc couching പോയിരുന്നു അവിടെ ആരോടും സംസാരിക്കാനൊന്നും താല്പര്യം തോന്നുന്നില്ല ഒന്നിലും സന്തോഷം കിട്ടുന്നില്ല എന്തു ചെറിയ കാര്യത്തിനും അമിത ടെൻഷൻ, പെട്ടെന്നു ദേഷ്യം വന്നു എന്തെങ്കിലും പറയും പിന്നെ അത് ആലോചിച്ചു കുറ്റബോധം. ഞാൻ മനസ്സിൽ എന്നോട് തന്നെ സംസാരിക്കുന്നു ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്നു . എന്റെ ഓർമ എല്ലാം പോകും എന്ന് പേടിയാണ്. വീട്ടിൽ ആർക്കെങ്കിലും അപകടം വരുമോ എന്നൊക്കെ പേടി. ആകെ ഒറ്റപ്പെട്ട അവസ്ഥ ആണ് ഒന്നും അറിയാത്ത situation. എല്ലാവരും എന്നെ തളർത്തുന്ന രീതിയിൽ സംസാരിക്കുന്നു . നിന്റെ തോന്നൽ ആണെന്നു പറയുന്നു മാര്യേജ് ചെയ്താൽ മാറും എന്ന് പറയുന്നു. ഒരു പൊതു വേദിയിൽ എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയി നിൽക്കാൻ പേടി എന്റെ ഭാവി ആലോചിച്ചു പേടി എനിക്ക് ജീവിക്കാനും മരിക്കാനും പറ്റുന്നില്ല പേടിയാണ്. എനിക്ക് അമിത പ്രതീക്ഷയാണ് എല്ലാകാര്യത്തിലും പേടി മാറ്റിയെടുത്താലേ ഉറങ്ങാൻ കഴിയു ഞാൻ തന്നെ വിചാരിക്കണം എന്ന് dr പറഞ്ഞു ഞാൻ mental patient ano? മടുത്തു ജീവിതം ആർക്കും പറഞ്ഞാൽ മനസിലാകുന്നില്ല One year aayi മെഡിസിൻ കഴിക്കുന്നു
@@PsychologistAnand number
Thank you Dr..! Very helpful
🌹🌹🌹
Super.... 👍👍👍👍 video...... താങ്ക് u
Npd victm therapy cheyyan experenced aya lady psychologist undo sir
Sir symptoms aanu panic attack undakunathu engil.. Enikku left chest enthenkilum oru muscle or gas pain thoniyal panic vararundu.. Ippol dizziness pole thonunondu athu brain heart based aano enna doubt ninnum panic varunnu
നിങ്ങൾക്ക് സംശയവും പേടിയും വരുന്നു. അത് കൊണ്ടാണ് അതിനെ പാനിക് അറ്റാക്ക് എന്ന് പറയുന്നത്. മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ അതിനെ ഹാർട്ട് പ്രോബ്ലം എന്നോ ബ്രെയിൻ പ്രോബ്ലം എന്നോ വിളിച്ചേനേ ... അല്ലേ? ... പേടിക്കാതിരിക്കൂ.' മാറും
@@PsychologistAnand pedi ippol 10 days ayi thalaykku dizziness pole undu adyam chila time ullarunnu but ee monday thottu athu tension aayi physician kanichu kuranjilla Wednesday vere physician kanichu bp diabetics onumilla cpk test cheytu heart issue illa but brain dizziness poilla innu ENT kanichu pupil evaluation cheytu ithuvare thalayude pblm poilla..
@@shansenani വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@@shansenanisame pblm. Mariyoo
Hii sir, enik edak edak chest pain,tightness, heart beat epazhum increased annu .njn ECG , echo vare eduthu doctor paranju tension annene. enik ariyilla entha chyendene
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Same onnu mindamo
Thank you so much sir.. Enthoru beautiful aayittaanu sir enik ee oru difficulty overcome cheyan help cheythath.. i am very grateful to you sir
🌹
Awesome video...but idakkulla aa sound ozhivakkiyal nannaitunnu
@@GayathriPG-ku5zo 🌹
Thank you Dr. 🙏🏽🙏🏽
🌹
Hi sir ente mon breakfast kazhikkumbol vomiting tendeny varunnu. Anxiety ind. aalukkal koodunna idath pokkan budhimutt ind. mon 23 age. Confidence illa onnilum. Nalla desyam ind. entha ingane. Pls reply sir. Ethu Dr kanikkendath.
Anxiety
Thanks sir 🙏🏻🙏🏻🙏🏻
Enikum ond panic attack😢 enik epolum Shwsam muttalanu, ath mathram alla rathriyil njetti ezhunnekkarund food kazhikkkunnathinum nalla bhuthimutt aanu.. Chelapo sredha mariyal shwsam muttalil ninn korach ashvasam kittum pakshe korach Kazhinja Pazhaya Avasthayilek varum.... Ekadheshm oru rand varshm ayii njn bhuthimuttunnn...
Ee vdo kandapol manasinn ntho aashvasam thonni.. 😊😍
Enikkum same prashnam àan.oru masam aai.rand varsham okke nganeya ith kond nadannne
@@sonasebastian6180 എങ്ങനെ maariye
@@sonasebastian6180 എങ്ങനെ maariye
Nan idh anubavikkan thudangiyitt 5 or 6 years aaayi but peak aaayt anubavikkunnu idhvare doctere kanichilla , sirne pole ullavarude videos aan nte medicine
ദയവായി ഡോക്ടറെ കാണിക്കണം. പാനിക് അറ്റാക്ക് ആണ് താങ്കൾ അനുഭവിക്കുന്നത് എന്ന് ഉറപ്പിക്കണം.
@@PsychologistAnand heartinte doctere vayarinte doctere okk onn rand thavana kanichadaan ipo thalaperuppam inn morning okk adipoli aayrunnu docter parannapole exercise meditation okk cheyd bakshanam kayinn uchak roominn purathirangi nadakkumpoyekkum thalayil entho air nirann varunnad pole pinne panic attack start aaay ipoyum sankadapett kond sarinte oro videosum mari mari kand kondirikkunnu
ഇത് കൊണ്ട് ഇപ്പോഴും ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട് ഒറങ്ങാനോ കിടക്കാനോ നടക്കാനോ പറ്റുന്നില്ല ഞാൻ ഇപ്പോ മരിച്ചുപോകും എന്ന ചിന്തയാണ് ഒരു sekant പോലും സമാദാനം കിട്ടുന്നില്ല
@@hajarahashir5780 ഒന്നും സംഭവിക്കില്ല എന്ന യാഥാർത്ഥ്യം പൂർണമായി അംഗീകരിച്ചാൽ ഈ പ്രശ്നം മാറും
Sr:ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് എന്റെ ജേഷ്ഠൻ ഒരു കേസിൽ അകപ്പെട്ടിട്ടുണ്ട് അതിന്റെ വിധി ഇപ്പോൾ വരും എനിക്കി അത് ആലോചിച്ചു നെജുവേദനയും തല പൊട്ടുന്ന വിങ്ങലും വല്ലാത്തൊരു വിഷമത്തിലാണ് ഒരു മറുപടി പ്രതീക്ഷിക്കുന്നു
@@AbdulRahman-rd7qr ഉടൻ മാറാൻ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിക്കുക.
Nalla pedi indu randu day aayi morning thanne sir video kanunna njan 🙏🙏🙏
മാറിയോ എനിക്കുമുണ്ട്
Sir Anxiety attack medicine kazhichu kondirikukayanu 11 months ayi .enik gulfil jobin pokanam enu und apole e medicine namal bulk ayi kondu pokano 😢
ക്ഷമിക്കണം. ഞാൻ സൈക്യാട്രിസ്റ്റ് അല്ല. മരുന്നുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല 🙏
Sir psychatri medicine edukunavar job nu pokunethil enthenkilum problem undo?
@@hippilemon4489 ഇല്ല. ധാരാളം പേർ മരുന്ന് കഴിച്ചു കൊണ്ട് ജോലിക്ക് പോകുന്നുണ്ട്.
ശരിക്കും എനിക് നല്ല മാറ്റം ഉണ്ടായി. സാർ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്
🙏🌹
Sir pls reply anxiety varumbol faceil hotflashes anubhapedunu faceoke valand chood kayarum pole ath engane maatam
മരുന്ന് കഴിക്കാം അല്ലെങ്കിൽ തെറാപ്പി ചെയ്യാം. മാറും
ഞാൻ സർ ന്റെ ഓൺലൈൻ consultation എടുത്തിരുന്നു. അൽഹംദുലില്ലാഹ്.. എനിക്ക് നല്ല മാറ്റം വന്നു.. ജോലിക് പോകാൻ തുടങ്ങി..
താങ്ക്യൂ ❤
Emgne onni parayai
@@chocalate_ainu4127 താങ്കളുടെ പ്രശ്നം എന്താ
സർ, ഉറക്കം കുറയുമ്പോൾ വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നു ക്രമേണ ഉത്സാഹം കുറയുന്നു. ഉറക്കത്തിലും panic attack ഉണ്ടായിട്ടുണ്ട് എനിക്ക്. Neural മരുന്നുകൾ കഴിക്കുന്നുണ്ട്.
എന്താണ് മെഡിസിൻ കഴിച്ചത്
എനിക്ക് അപസ്മാരം പോലുള്ള panic attack വരുമായിരുന്നു. അത് കഴിഞ്ഞ വല്ലാത ശരീര വേദനയും .ടെസ്റ്റ് ചെയ്തപ്പോൾ ഒന്നുമില്ല normal. എന്നിട്ടും ഇടക്ക് ഇടക്ക് വരും.sir ൻ്റ് video കണ്ടതിനു ശേഷം ഒരുപാടു് മാറ്റം ഉണ്ട്😊.thanks
Sir enikku one years ayyi ethu pole varunnathu pala doctors neyum kanichu cardiologist neyum kanichu othiri marunnm kazhichu ennnittum panikattac marunnilla thalakaragunnathu pole thonnukaya toilet I'll pokumpolum agane thonnunne pinne chakidippum onnum cheyan thonnunnillla
Manthatha pole ya reply tharumallo
Anxiety പേടി കാരണം ഇത്തരം ലക്ഷണങ്ങൾ സാധാരണമാണ്
Sir ethentha marathe
@@nimmyalex621 നിങ്ങൾക്ക് മാനസിക രോഗമല്ല. മാനസിക അവസ്ഥയാണ്. ചിന്തയിലെ വൈകല്യം. അത് മാറ്റണം മരുന്നും തെറാപ്പിയും ചെയ്താൽ മാറും.
Thank you sir enikku excise paraju tharumo ? Valllatha budhimuttanu sir
@@nimmyalex621 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Sir, Its so hard to breathe deeply when i am anxious.. Also, I cannot eat food too. I will be always restless and feels like i am gonna die.. Also this panic attack comes all of a sudden😢.Shortness of breath is the worst thing which makes me panic alot
@@unnikrishnan.v.v1762 വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Sir, oru thavan anxiety disorder vannu maariya aalk veendum life il anxiety disorder varan ulla chance valare Kooduthal aanennu kettu. Ith sathyamano sir?
അങ്ങനെയല്ല. നല്ലപോലെ stress management ചെയ്താൽ വരില്ല. അങ്ങനെ വന്നാൽ തന്നെ Anxiety മാരക രോഗമൊന്നുമല്ലല്ലോ? അത് വരും. അതേ പോലെ പോകും. അത്രയേയുള്ളൂ.
@@PsychologistAnand thank you sir
Valuable advice sir, thank u sir 🙏🙏🙏
🌹🌹🌹
Sir ethu kondu maranam sabaviko
ഇല്ല
Tq sir
Good video... 😊... Sir... Consulting mail അയച്ചിരുന്നു.. റിപ്ലൈ കണ്ടില്ല 😢
സാർ എനിക്ക് അമിതമായ ഭയം കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉറങ്ങുന്ന സമയത്ത് അരികിലൂടെ ഒരാൾ നടന്ന് പോയാൽ പോലും ഞെട്ടി ഉണരുന്ന അവസ്ഥ ഉറങ്ങി കഴിഞ്ഞാൽ 1 മണിക്കൂറോ രണ്ട് മണിക്കൂറോ കഴിഞ്ഞാൽ ഉണരും പിന്നെ ഉറക്കം വരില്ല കണ്ണുകൾ ഉറങ്ങും മനസ്സ് ഉറങ്ങാത്ത അവസ്ഥ എപ്പോഴും നെഗറ്റീവ് ചിന്തകൾ ജീവിതം പോലും മടുത്ത അവസ്ഥയിലാണ് മൂന്ന് മണിക്കൂർ തുടർച്ചയായി ഉറങ്ങിയിട്ട് ഏകദേശം 8 വർഷത്തോളമായി ഞാൻ എനിക്ക് എന്ത് അസുഖമാണ് ഡോക്ടർ Please Reply
തമ്മിൽ സംസാരിച്ച് കാര്യങ്ങൾ അറിഞ്ഞാലേ പറയാനാവൂ..'' ചികിത്സകൾ ചെയ്തതല്ലേ ?
@@PsychologistAnand ഇല്ല സർ ഞാനിപ്പോൾ വിദേശത്താണ് Seretonin വർദ്ധിപ്പിക്കാനുള്ള tablet പറഞ്ഞ് തരുമോ
@@KPM944 bro hijama treatment or acupuncture treatment cheythu nokk
@@KPM944escitalopram pakshe doctare kanaathe medicin edukkaruth
ഞാനും ഇത് അനുഭവിക്കുന്ന ഒരാൾ ആണ് ഇളയ കുട്ടികൾ twins ആണ് അതിനു ശേഷം ഹസ്ബൻഡ് ഗൾഫിൽ.... ഇളയ കുഞ്ഞുങ്ങൾ ആയതിനു ശേഷം ഒറ്റക്കുള്ള ലൈഫ് ഭയങ്കര ബുദ്ധിമുട്ട് ആയി കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ അത് മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ഒരു പനി ആയാൽ പോലും ഈ കുഞ്ഞുങ്ങൾക്ക് ആര് ഉണ്ട് ഞാൻ ഇല്ലകിൽ.....അങ്ങനെ എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമോ heart അറ്റാക്ക് ഉണ്ടാകുമോ..... കുഞ്ഞുങ്ങൾ ആയതിനു ശേഷം ഉറക്കകുറവ് എല്ലാം കൂടി ആയപ്പോൾ ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ അപ്പോൾ ആദ്യം ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടായി അപ്പോൾ ഞാൻ കരുതി ഹാർട്ട് അറ്റാക്ക് ന്റെ ലക്ഷണം ആകുമെന്ന് പിന്നെ ഇത് എന്തോ വലിയ രോഗവസ്‌ഥ ആയി ഞാൻ മനസ്സിൽ ഉറപ്പിച്ചു നെഞ്ചിടുപ്പു ശരീരം മൊത്തം ഒരു വല്ലാത്ത അവസ്ഥ യിൽ ആകും ശ്വാസം ഗതി തെറ്റി വിമ്മിഷ്ടം ആകെ ബുദ്ധിമുട്ട്..... നെഞ്ചിൽ ഭാരം...... ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്......🙏🙏🙏🙏thankyou sir🙏🙏🙏
@@KrishnamVrindha വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
ഞാൻ ഫോണിലേക്ക് കളിക്കുമ്പോൾ എന്തെങ്കിലും
ചെയ്യുമ്പോൾ കൈയുടെ നിയന്ത്രണം മാറുന്നു anxity ഉണ്ടാകുമ്പോൾ ഇതുണ്ടാകുമോ
@@saidalavikma5907 അതിന് Anxiety അല്ലാതേയും കാരണങ്ങൾ കാണും. ഡോക്ടറെ കാണും
Panik attack kayinnu ippol anxity ann d. r kanikunnund
ഡോക്ടർ തരുന്ന മരുന്ന് അദ്ദേഹത്തെ വിശ്വസിച്ചു കഴിക്കൂ ... യു ട്യൂബ് സെർച്ച് ചെയ്ത് വിഡിയോ കണ്ടാൽ പ്രശ്നം കൂടുകയേ ഉള്ളൂ . ..
Sir ith overcome cheythu kazhinjaal pinne nalla tiered aan
Urakkam varum
@@S369-r3h ഉണ്ടാവും
Dr anxiety panic attack ullappol pregnant aayaal kuyappam undooo medicine edkkumbol
താങ്കളുടെ ഗൈനക്കോളജിസ്റ്റ് പറയും 🙏
@@PsychologistAnand k
Dr enik nenjunu വേദന vannu എന്റെ hus പോയി 2day കഴിഞു hsptl poi ഇസിജി eduthapo cheriya വേരിയേഷൻ ഉണ്ട് bt കുഴപ്പം ഇല്ല എന്ന് പറഞ്ഞു vtl വന്നു ഞാൻ ആകെ pedichu thalakaram ayi hsptl കൊണ്ട് poi apo dr പറഞ്ഞു pediknda സ്‌ട്രെസ് മൂലം ഉള്ളthanu എന്ന് പറഞ്ഞു injection tablet thannu.. Vtl vannu 2dayz ayi bt idak വേദന വരുന്നു ith എന്ത് konda dr..ഞാൻ കാർഡിയോളജിസ്റ് നെ കാണണോ plz rply
കാർഡിയോളജിസ്റ്റിനെ കാണാൻ താങ്കൾ കാണിച്ച ഡോക്ടർ പറഞ്ഞില്ലല്ലോ .... അദ്ദേഹത്തിന് ഉറപ്പാണ് താങ്കൾക്ക് കുഴപ്പമില്ല എന്ന് .. പേടിക്കാതിരിക്കൂ ... RUclips വീഡിയോ കാണാതിരിക്കൂ... ഡോക്ടറെ വിശ്വസിക്കൂ ....
@@PsychologistAnand അങ്ങനെ പറഞ്ഞില്ല dr🙂എന്റെ മനഃസമാദാനത്തിന് വേണ്ടി കാണാൻ പറഞ്ഞു athinu mune ഞാൻ pedichu hsptl poi bt cardiologist allarnu എന്നാലും അവര് പറഞ്ഞു ഒരു prmblm ഇല്ല strz മൂലം ഉള്ള വേരിയേഷൻ anene മരുന്ന് thannu dr ഇന്നലെ ആയിരുന്നു bt idak വേദന വരുന്നു tntn ആകുന്നു അത് എന്താ dr അങ്ങനെ 🥹....
@@aryavishnu272 Stress കാരണം chest pain സാധാരണമാണ്. ഈ വീഡിയോ വിശദമായി കാണൂ ... ruclips.net/video/odsXuE8RGpU/видео.html
@@PsychologistAnand tq dr 🙏🏻🙏🏻നിങ്ങൾ എന്റെ msginu rply thannalo 🙏🏻god bless u 🙏🏻❤️❤️❤️❤️❤️
@@PsychologistAnand അത് കൊണ്ട് anno dr enik ECG YIl വേരിയേഷൻ വന്നത് dr അങ്ങനെ പറഞ്ഞു 🥲
Enik samsarikkan pattilla pinne.. Kann fast ayt blink avum areyum face cheyyan pattilla.. Ith panick attack ano
Yes
@@PsychologistAnand ee techniques use cheithal mathiyo
Good doctor thank you so much ❤❤🎉🎉
Nice advice ❤
🙏🌹
Thank you 😊
Very thankful sir ❤❤
🌹
താങ്ക്യൂ dr♥️
🌹
Sir enil hallucination varunnu നോക്കി കൊണ്ട് നിൽകുമ്പോൾ vision ഫഫ്രണ്ടിലൊട്ടു പോയിട്ട് വരുമ്പോലെ അതിന്റെ കൂടെ ടെൻഷനും സൗണ്ട് കേൾക്കുമ്പോൾ അസ്വസ്ത്ത ഇത് എന്താണ്
ഹാലൂസിനേഷൻ ഉണ്ട് എങ്കിൽ കൃത്യമായി രോഗനിർണയം നടത്താതെ ഒന്നും പറയാനാവില്ല.
ഇതിനും നാച്ചുറൽ remedy undu
Thankui doctor
Thanku sir e mail വഴി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കിട്ടുന്നില്ല
@@prasads7863 Email id- psychologyforall@rediffmail.com.
Sir plz rply ഞാൻ 2 yrs മരുന്ന് കഴിച്ചു... ഇപ്പോ നിർത്തി but വീണ്ടും വരുന്നു.... 😔ഞാൻ എവിടെ ആണ് എന്നുപോലും മനസ്സിൽ ആകുന്നില്ല.... അതെങ്ങനെ മാറും 😔
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
🙏ok sir
Acidity koodiyal panick attack varo🤔🤔🤔
@@RayzansWorld ഇല്ല. പക്ഷെ Acidity കൂടുമ്പോൾ അതിൻ്റെ ലക്ഷണങ്ങൾ കണ്ട് പേടിച്ചാൽ Panic Attack വരാം
@@PsychologistAnand ok
Thank-you sir......
ദിവസം മുഴുവനും നെഞ്ച് വേദനയും ശ്വാസ തടസ്സവും ആയി നടന്ന എനിക്ക് ഇപ്പൊൾ നല്ല മാറ്റം ഉണ്ട്
Enthu cheythu
Enikkum❤
നമ്പർ താരോ
@@asifchapprapadav21 tablet daily kazhikkanam
@@asifchapprapadav21enikum number thaa
Ottak irikkumbo pedi...ath enthaann parayamo?
Anxiety / depression ന്റെ ലക്ഷണം ആകാം
ദൈവം ഡോക്ടനെ അനുഗ്രഹിക്കട്ടെ
Sir എനിക്ക് ഒന്നര വർഷം ആയി തലയുടെ മൂർദ്ധാവിൽ ഒരു കനം പിന്നെ കാല് കയപ്പ് എല്ലാം ടെസ്റ്റ് ചെയിതു നടക്കുബോ balance ഇല്ലാത്ത പോലെ മൊത്തം ഒരു vallatha അവസ്ഥ അതെന്താ സർ
Anxiety
@@PsychologistAnand എന്താ സർ ചെയ്യണ്ടത് ഈ കനം ഒന്ന് പോവൻ
@@Chinunu-u7q അവഗണിക്കാൻ ശ്രമിക്കൂ. തനിയെ മാറും.
അല്ലെങ്കിൽ തെറാപ്പി ചെയ്യാം. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@@Chinunu-u7qmariyoo
@@Chinunu-u7q enikum umd.. Ningalk maariyo
I’ve been going through this last few weeks,when I was watching this video I had panic attack symptoms and I handled with AWARE method. It worked.
Thank you doctor
Panic attack വന്നു kayinjittum വീണ്ടും വീണ്ടും ശ്വാസ തടസ്സം undaavumonnu ഭയങ്കര പേടി. ഇപ്പോഴും breath എടുക്കാൻ ശെരിക്കു പറ്റുന്നില്ല. പേടിയാവുന്നു
ആ പേടിയാണ് Anxiety. അത് സാധാരണവുമാണ്.
എനിക്കും നിങ്ങൾ അന്തട്രീറ്റ് മെന്റ് ചെയ്യുന്നത്
@@MubashiraMubi-nd2hh maariyo
@@lubnasheri807 ഇല്ല ഇന്നുമാണുപോയ ഡോക്ടർ കണ്ടു 10 മത്തെ ഡിക്റ്റ ആണ് ശ്വാസം തടസം വര നിങ്ങൾക് മാറിയോ നിങ്ങൾ എവിടെ സ്ഥലം
@@MubashiraMubi-nd2hh മനസ്സിലായില്ല
👍🏻👍🏻👍🏻👍🏻👍🏻
Thank ❤
Thank you doctor🙏🙏🙏👍🥳🥳🥳🥳
Vitamin D deficeney panic attakinu karanamakumo
നേരിട്ട് പാനിക് അറ്റാക്ക് ചാൻസ് ഇല്ല.
God bless you
🌹🌹🌹
Thanks doctor
തൊണ്ടയിൽ വന്നു എയർ കെട്ടി നില്കുന്നു... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്...
ഇത് ഒരു മാസമായി തുടങ്ങിയിട്ട്...രാത്രി പ്രോബ്ലം ഇല്ല... കാരണം പറഞ്ഞു തരുമോ... ശ്വാസം പ്രശ്നം ഉണ്ട്