Dates How to Eat Regularly, ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കാൻ, Daily Usage of Dates

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #DatesHowtoEatRegularly
    #ഈന്തപ്പഴംസ്ഥിരമായികഴിക്കാൻ
    #BenefitsofDates
    #HealthyDates
    #ഈത്തപ്പഴം
    #DailyUsageofDates
    #HealthyBenefitsDates
    #ഈത്തപ്പഴംഗുണങ്ങൾ
    #ഈത്തപ്പഴത്തിന് #ഗുണങ്ങൾ മനസ്സിലാക്കി സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, എത്ര അളവ് ഈത്തപ്പഴം ഒരുദിവസം കഴിക്കാം എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. നിരവധി വൈറ്റമിനുകളും, മിനറൽസും അടങ്ങിയിട്ടുള്ള ഈത്തപ്പഴം നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തെ ആരോഗ്യത്തോടുകൂടി നിലനിർത്താൻ വളരെയധികം സഹായകമാവുന്ന ഈത്തപ്പഴം ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാർക്കും, കുട്ടികൾക്കും, മുതിർന്ന ആളുകൾക്കും, പ്രമേഹരോഗികൾക്കും ഈത്തപ്പഴം കഴിക്കാവുന്നതാണ്. എന്നാൽ സ്ഥിരമായി കഴിക്കുന്ന ആളുകൾ എത്ര അളവിൽ ആണ് കഴിക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. ജീവിതശൈലിയിൽ ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നതിലൂടെ മാനസികവും, ശാരീരികവുമായ ഉന്മേഷത്തിനും, രോഗനിയന്ത്രണത്തിനും വളരെ സഹായകമാണ്. ഈ വക മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുണ്ടെങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 332