1030: ഈന്തപഴം (കാരക്ക) കഴിച്ചാൽ ലഭിക്കുന്ന പ്രത്യേക ഗുണങ്ങൾ | The amazing benefits of eating Dates

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 354

  • @sofiapc8140
    @sofiapc8140 6 месяцев назад +8

    ഈന്തപഴത്തിനു ഇത്രയ്‌ധികം ഗുണങ്ങൾ ഉണ്ടന്നു പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ വളരെ നന്ദി

  • @happinessonlypa
    @happinessonlypa Год назад +18

    👌👌👌കൊടും തീയിൽ മുളയ്ക്കുന്ന ചൂട് നേ യും തണുപ്പിനെയും ശക്തിയെ ഉഗ്രനാക്കുന്ന അത്യുത്തമ ഔഷാദമാണ്. ദൈവം ബഹുമാനിച്ച no 1. ഔഷദം. 👌👌👌

  • @hassankms330
    @hassankms330 Год назад +18

    DR വളരെ നന്ദി ഇത്രയും ഗുണങ്ങൾ ഈന്തപ്പഴത്തിൽ ഉള്ളതു പെതുജനത്തിന്നു പറഞ്ഞു കെടുത്തതിൻ DR ക്ക് ബിഗ് സലൂട്ട്

  • @ushar1578
    @ushar1578 2 года назад +38

    നിസ്സാരമായി കണ്ടിരുന്ന ഈന്തപ്പ
    ഴത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയീല്ലായിരുന്നു.നന്ദി ഡോക്ടർ 🙏🙏🙏

    • @mobilphon6677
      @mobilphon6677 2 года назад +1

      ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Год назад +1

      നാട്ടിൽ കിട്ടുന്നത് ഒക്കെ നല്ലത് അല്ല ഗൾഫിൽ നല്ല ക്യൂവാളിറ്റി സാധനം കിട്ടും ഇന്തപഴം പല തരത്തിൽ ഉണ്ട് നല്ലത് തന്നെ

  • @sheenanizar4733
    @sheenanizar4733 2 года назад +16

    ഇത്രയും ഗുണങ്ങളുണ്ടെന്നറിഞ്ഞില്ല
    Thank you sir🌹🌹👍👍

    • @shaji3474
      @shaji3474 2 года назад

      അറിഞ്ഞില്ല, ആരും പറഞ്ഞില്ല. ഇത്രയും ഗുണമുണ്ടെന്ന്.

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад +11

    നന്ദി ഡോക്ടർ 👏👍🥰😍🙋‍♀️🌹🌹🌹

  • @Vasantha-et9pd
    @Vasantha-et9pd Год назад +2

    Thank you Dr thank you. Valareyere nalla karyagal paranju thannu. God bless you always.

  • @c.rgopalan2889
    @c.rgopalan2889 2 года назад +31

    നോമ്പ് കാലം .. ഈന്തപ്പഴത്തിൻ്റെ സുവർണ്ണ കാലം.

  • @maryettyjohnson6592
    @maryettyjohnson6592 8 месяцев назад +1

    Very good information 👍 congratulations to the Dr . for the valuable information. Thank you so much

  • @kunhimohammede.k2811
    @kunhimohammede.k2811 2 года назад +8

    Sir, A well explained educative lesson. Docter I have a doubt whether dates can be consumed by diabetic patients. Hope you may please advise.

  • @lakshmysubramanian9087
    @lakshmysubramanian9087 7 месяцев назад +7

    Music ൻ്റെ volume കുറച്ചാൽ പറയുന്നത് കേൾക്കാൻ കുറച്ചുകൂടി നന്നായിരുന്നു.

  • @muhammedkunhi9643
    @muhammedkunhi9643 2 года назад +4

    V good information thank you doctor

  • @jamaludeen3578
    @jamaludeen3578 Год назад +2

    വളരെ ഹെൽപ്ഫുൾ ആണ് സാറിന്റെ വീഡിയോസ്, താങ്കൾ ഏത് നാട്ടുകാരനാണ്, തങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ട്.

  • @shivanirachit892
    @shivanirachit892 2 года назад +5

    Very useful information dr. Thanks a lot 🙏🏻😍🌹

  • @harinarayanan5628
    @harinarayanan5628 Год назад +4

    നന്ദി 🙏

  • @RosammaChacko-z3o
    @RosammaChacko-z3o 2 месяца назад

    Thank you sir, good morning ❤❤❤

  • @nadirshanizam7751
    @nadirshanizam7751 2 года назад +10

    💚മാഷാഅല്ലാഹ്‌ 💚

  • @aboobacker4
    @aboobacker4 2 года назад +16

    Thank you sir, ഞാൻ നോമ്പ് തുടങ്ങുന്ന സമയത്തും മുറിക്കുന്ന സമയത്ത് 3 ഇത്തപ്പഴം വീതം കഴിക്കാറുണ്ട്. ക്ഷീണവും തളർച്ചയും അനുഭവപ്പെടാറില്ല. കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +4

    Very valuable information 👍

  • @marythomas8193
    @marythomas8193 2 года назад +3

    Thanks Doctor God Bless All
    Dua molusee 🌹🌹

  • @thahiraandatodan3708
    @thahiraandatodan3708 Год назад +7

    മാഷാ അല്ലാഹ് 🤲🏻🌹🌹🌹❤️❤️❤️❤️✨✨✨✨

  • @galaxygamingz7673
    @galaxygamingz7673 Год назад +1

    Thank you for your valuable support

  • @guruvayooreast2698
    @guruvayooreast2698 2 года назад +179

    ഈത്തപ്പഴം ഖുർആൻ എടുത്തു പറഞ്ഞ ഫ്രൂട്ട്സ് ആണ്. ഖുർആനിൽ പറയുന്നത് വെറുതെയല്ല എന്ന് അത്‌ പഠിച്ചവർ പോലും ഓർക്കുന്നില്ല എന്നതാണ് സത്യം

    • @Binoyxxx9
      @Binoyxxx9 Год назад +20

      എന്ത് പറഞ്ഞു..ഭൂമി പലക പോലാണെന്നോ

    • @jjj9507
      @jjj9507 Год назад

      ​@@Binoyxxx9 ruclips.net/video/hvbJ8Woh8p8/видео.html

    • @rameshpk9914
      @rameshpk9914 Год назад +13

      ഞമ്മന്റെ ബുക്കിൽ പറഞ്ഞ താണ്

    • @makkarmm165
      @makkarmm165 Год назад +5

      ഖുർആനിൽ എന്താ പറഞ്ഞത്... കഴിക്കാൻ ആണോ, അതോ വേണ്ടാ എന്നാണോ

    • @gireeshsankunny1765
      @gireeshsankunny1765 Год назад +28

      ഖുർആൻ ൽ അതു മാത്രമല്ല . അതിൽ പറയുന്ന പോലെ നടന്നാൽ ഒരു നല്ല മനുഷ്യ സ്‌നേഹി ആകുകയും ചെയ്യും

  • @nimshamol8820
    @nimshamol8820 2 года назад +2

    Thank you🙏

  • @salimmattaya509
    @salimmattaya509 2 года назад +1

    Thanks for information

  • @ushababu62
    @ushababu62 2 года назад +1

    Thaks Dr 👍🙏🏻

  • @gayathridevivr
    @gayathridevivr 2 года назад +7

    Thank You DOCTOR for the detailed explanation 🙏🏻🙏🏻🙏🏻💚💚💚👏👏👏👍👍👍🌹

  • @IshaPathu
    @IshaPathu 4 месяца назад

    സൂപ്പർ dr sir

  • @jolsamathew6629
    @jolsamathew6629 2 года назад +1

    Thanks doctor 👍 🙏

  • @sareenaanuras943
    @sareenaanuras943 Год назад +1

    ഷുഗർ കുടു മോ

  • @lekshmis6503
    @lekshmis6503 Год назад

    Thank you so much Dr.For me Hb low akunnundu.

  • @sageerma
    @sageerma Год назад +1

    സൂപ്പർ

  • @sureshpadichal3312
    @sureshpadichal3312 2 года назад

    Nalla useful aaya video aayirunnu sir. Thank you

  • @iquereh
    @iquereh 2 года назад +2

    Caviar നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @b4uworld61
    @b4uworld61 2 года назад +1

    thank you doctcr😍😍

  • @georgekp586
    @georgekp586 9 месяцев назад +1

    Sir sugar ullavark kazhikkamo sir pls reply

  • @anilkumar-jg8fq
    @anilkumar-jg8fq 2 года назад +4

    Thanks for the video. In case dates not avilable go for palm jaggery, I know 100s of people healthy and without any deceases. If gives to children upto age 12-15 he/she will live without any deceses upto age 70. Just sharing my knowledge to all.

    • @anilkumar-jg8fq
      @anilkumar-jg8fq 2 года назад

      @Jyothi Sithara yes for already diabetic and pre diabetic guys. Of course one can use limited quantity. For children no problem at all. Those kids become too strong and mother's avoid them near side due to pain when kids hands touch during play time etc. Believe me, telling truth. I will give more details if required.

    • @anilkumar-jg8fq
      @anilkumar-jg8fq 2 года назад +1

      @Jyothi Sithara pls read as no for diabetic. Wrongly said yes.

    • @rajanipv5328
      @rajanipv5328 2 года назад

      Thanks a lot sir🙏🏼🙏

    • @raheemka
      @raheemka 2 года назад

      But the process of making jaggery is very unhygienic.

  • @reenafernandez2186
    @reenafernandez2186 2 года назад

    Thank you Dr for the lovely information

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    Good information👌🙏🙏

  • @shahilmahe6269
    @shahilmahe6269 Год назад

    Prameham undavuo

  • @pinkuvb5444
    @pinkuvb5444 Год назад +2

    Diabetic patientsnu kazhikkan pattumo

  • @surunair16
    @surunair16 2 года назад +3

    Dr. Thank you for the information. You did not mention about diebetic patients.

  • @CBMLakshadweep
    @CBMLakshadweep 2 года назад +7

    ഈന്തപ്പഴം(കാരക്ക) കഴിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്..
    ദിവസം കൂടുതൽ കഴിക്കുന്നത് ദോഷം ഉണ്ടാവുമോ

  • @shylavincent2426
    @shylavincent2426 2 года назад +19

    Thank you sir for explaining the importance and benefits of dates .it contains lot of carbohydrates, minerals, sodium, calcium, magnisam, potassium etc. In 30 gm dates there are 81kg calorie of energy is included. Dates helps us from constipation, Cholastrol, heart problems, allergies, cancer, etc. It is rich in fibre, lot of antioxide, less fat, enough of protein, iron content is more and control our haemoglobin, etc. It is good for our eyes because of lot of vitamins include in it. It strengths out muscles and keep away from osteoporosis which we find in ladies after 50s. There are lot of iron content in it so we won,t get pale. It helps us to get good sleep , good skin, in men the sperm count will be more, keep up our weight and helps to have a natural delivery.Thank you sir for all these information's about dates.

  • @noushadnoushad6176
    @noushadnoushad6176 2 года назад

    Good ഇൻഫർമേഷൻ 🥰🌹👍

  • @RupasKitchenForyouever444
    @RupasKitchenForyouever444 2 года назад +2

    Diabetic patients nu kazhikkamo Dr. Please reply.

  • @manojpp4696
    @manojpp4696 2 года назад +2

    Sugar patients കഴിക്കാമോ... ഉണ്ടെങ്കിൽ how much nos.... Per day.... Waiting for good answers

    • @dharmarajthomson4138
      @dharmarajthomson4138 Год назад

      Can consume 3 dates before bed time, after soaking in water for an hour.

  • @PrasadN-ll6ox
    @PrasadN-ll6ox 10 месяцев назад

    Sir ourayiram asheervadanangal❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salammuttam1733
    @salammuttam1733 2 года назад +3

    Masha Allah ❤️

  • @Rizw_an
    @Rizw_an 2 года назад +4

    Thank you Doctor 🙂

  • @muhammadminhaj.c5721
    @muhammadminhaj.c5721 2 года назад +2

    Very good Message

  • @starmadia5670
    @starmadia5670 Год назад

    Excellent dr 👌

  • @appusankar3971
    @appusankar3971 2 года назад +10

    Liver cirhhosis patientsinu dates kazhikkamo sir?

  • @TheAdisVlog
    @TheAdisVlog 2 года назад +1

    Sir what about sugar patients.please reply

  • @sujathapillai8544
    @sujathapillai8544 Год назад

    🙏👍Thank you dr🙏🙏🙏👍👍👍

  • @ranisreepillai1537
    @ranisreepillai1537 2 года назад +5

    Vry useful information Sir.
    How many dates can we take daily?

  • @shakirak5298
    @shakirak5298 2 года назад

    Tnx docter

  • @pravasivlogz8119
    @pravasivlogz8119 7 месяцев назад +3

    Quality 1st Ajwa
    2. Mejdool
    3.Mabroom
    4. Anbara
    5. Safawi
    6. Sukkari
    7. Khudri
    8. Sagai
    9. Zahidi
    10. Khalas
    ഇതില് ഏത് വേണോ ധൈര്യായി കഴിച്ചോ ✨✨✨poliyaa.. ഇവിടെ സൗദി അറേബ്യയിൽ 1 kg ക്ക് എന്തോരം വേണേലും കിട്ടും ✨✨✨ajwa kk rate കുറച്ച് കൂടുതലാ അത് കൂടുതലായി കാണുന്നത് മക്ക, മദീന ഏരിയ യിൽ ആണ്...

    • @AmanFaiz-cg1qo
      @AmanFaiz-cg1qo Месяц назад

      Zahidi tastilla packetil kittunnathinu

  • @raheemka
    @raheemka 2 года назад +3

    How does it affects diabetic patients? This is a topic much debated. Please tell us about this.

  • @mercychuttuzhy4532
    @mercychuttuzhy4532 2 года назад +2

    What about Diabetic patients

  • @shamseervpk1806
    @shamseervpk1806 8 месяцев назад

    Dr Almond നെ കുറിച് ഒരു topic ഇടൂ

  • @jagadammapk5823
    @jagadammapk5823 2 года назад

    താങ്ക്സ് ഡോക്ടർ സർ 🙏

  • @rinsa9878
    @rinsa9878 Год назад

    നങ്ങൾക് സുന്നത് ആണ് ഈത്തപ്പഴം കഴിക്കുന്നത് 🥰🥰🥰

  • @sheeba5014
    @sheeba5014 2 года назад +6

    Thank you doctor 🙏 very good information 👏👏❤

  • @pattomsreedevinair1885
    @pattomsreedevinair1885 Год назад

    Dr🙏🙏

  • @sreekumarkk8349
    @sreekumarkk8349 2 года назад +1

    Dr atra annam kayikanam

  • @nishapraveen9066
    @nishapraveen9066 2 года назад +1

    Shuger rogamullaver kazhikkan pattumo Dr

  • @lathanandakumar6674
    @lathanandakumar6674 2 года назад +1

    What about diabetic and dates

  • @sajithamuhammed4250
    @sajithamuhammed4250 2 года назад +3

    Pregnancy time il kazhikkunnath kondu problem undo?
    Kunjungalk eppo muthal kodukkam?

  • @chandrikamoothedath2438
    @chandrikamoothedath2438 Год назад

    very good

  • @lekhac-u2q
    @lekhac-u2q 10 месяцев назад

    Good 👍

  • @retnabaiju1423
    @retnabaiju1423 2 года назад +5

    Sugar problem ഉള്ളവർക്ക്കഴിക്കാമോ

  • @shahanass6185
    @shahanass6185 8 месяцев назад

    Maashaallaah

  • @anjanatheresajacob
    @anjanatheresajacob 2 года назад

    Thank u doctor. God bless u

  • @prpkurup2599
    @prpkurup2599 2 года назад

    നമസ്കാരം dr

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 года назад +1

    Hai Dr ♥️
    Allah ithrayum visadhamayi ipozha ariyunne... Thank you so much Dr 😍❤️

  • @najiniyaspt9592
    @najiniyaspt9592 2 года назад +2

    Do you prefer any special time to eat date like morning or night

    • @shajahanshajahanshaji6316
      @shajahanshajahanshaji6316 Год назад

      മാഷാ അള്ളാ മാഷാ അള്ളാ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @seethabala
    @seethabala Год назад

    Namasthe Dr. Suger patient nu kaxhikkan pattumo. Suger increase cheyyille.

  • @aleenajacob5504
    @aleenajacob5504 2 года назад +1

    Dr D🙏😊❤

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @sudhacharekal7213
    @sudhacharekal7213 2 года назад

    Hai Doc

  • @elizabethmathew2636
    @elizabethmathew2636 2 года назад +2

    Good. May God bless you Dr., ( better to avoid background music ).

  • @basheertm117
    @basheertm117 2 года назад

    Miracle food

  • @mobilphon6677
    @mobilphon6677 2 года назад

    ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും

  • @dirarputhukkudi9049
    @dirarputhukkudi9049 10 месяцев назад +1

    ദിവസം എത്ര എണ്ണം കഴിക്കണം.. ചൂസ് ആക്കി.. രാവിലെ വെറും വയറ്റിൽ കഴിക്കാമോ..

  • @bindumartin5124
    @bindumartin5124 2 года назад +1

    Sugar ullavarku kazhikamo sir

  • @santhadevips7619
    @santhadevips7619 2 года назад +2

    Sir Thankyou👌

  • @lintujoby9569
    @lintujoby9569 2 года назад +2

    Good information
    Thank you for uploaded this video 🙏🏻🙏🏻🙏🏻👍👍
    Thanks Dr

  • @minizachariavarugheese2633
    @minizachariavarugheese2633 2 года назад

    Thank. You. Sir. For. The. Videos

  • @darveshkp1273
    @darveshkp1273 Год назад

    ഈത്തപ്പഴം.. പ്രമേഹ. രോഗികൾക്.. നല്ലത് ആണ്

  • @afrarizvi3073
    @afrarizvi3073 2 года назад +3

    So much well delivered dear doctor..recently I got to see some dieticians talk saying that do not touch dates if you are trying to lose weight..and I had to comment down there that her information was wrong and a date even it is one a day has amazing benefits on the body obese or lean..she wasn't willing to correct herself instead she wanted to argue ..Sadly many people who were unaware of these benefits also started to support her blindly ..I am a doctor and I never fail to recommend this amazing fruit to my patients adjusting the quantity to atlleast one or two for those with co morbidities or metabolic syndromes.

    • @drdbetterlife
      @drdbetterlife  2 года назад

      Fresh Dates r good

    • @ENTHIRAN
      @ENTHIRAN 2 года назад

      @@drdbetterlife ഈത്തപ്പഴം കഴിച്ചാൽ വണ്ണം വെക്കുമോ? DIET ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുമോ?

  • @marythomas8193
    @marythomas8193 2 года назад +1

    Shugar ullavar eendappazham kazhikkamo

  • @sabarinathck6232
    @sabarinathck6232 2 года назад

    Njan daily kazhikum

  • @Ashish-rb5ux
    @Ashish-rb5ux 7 месяцев назад

    Doctor daily എത്ര എണ്ണം കഴിക്കണം

  • @AmanFaiz-cg1qo
    @AmanFaiz-cg1qo Месяц назад

    Daily ethra ennam kazhikkam

  • @sunilkens
    @sunilkens 2 года назад +1

    👌👌🌹

  • @vimalachandrang2897
    @vimalachandrang2897 2 года назад +1

    Dear doctor, will it aggrevate hemorroid.

  • @namirabenna5259
    @namirabenna5259 Год назад

    Alhamdulillah

  • @arunbaby2833
    @arunbaby2833 6 месяцев назад

    Night duty ഉള്ളവർക്കു നല്ലതാണോ ഇപ്പോൾ കഴിക്കുന്ന അഹ്ന് നല്ലത് dry dates ahno nallath

  • @habeebaubaid5231
    @habeebaubaid5231 Год назад +1

    മാഷാഅല്ലാഹ്‌