ഈന്തപ്പഴത്തിന്റെ അധികമാർക്കും അറിയാത്ത 6 അത്ഭുത ഗുണങ്ങൾ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 269

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +41

    0:00 ഈന്തപ്പഴത്തിന്റെ കഥ
    0:50 കോളസ്ട്രോള്‍ എങ്ങനെ കുറയ്ക്കുന്നു?
    3:04 എല്ലുകളുടെ ആരോഗ്യം
    4:20 കാഴ്ച എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു?
    5:30 മദ്യപിക്കുന്നവര്‍ എങ്ങനെ കഴിക്കണം?

    • @rejin5004
      @rejin5004 Год назад +2

      ഈന്തപഴം കഴിച്ചാൽ തടിവയ്ക്കും എന്ന് പറയുന്നത് ശരിയല്ലേ dr.?

    • @pravasivlogz8119
      @pravasivlogz8119 Год назад

      Sir... ഒരു dbt.. Vericose ഉള്ളവർക്ക് ഹാർട്ട്‌ ന് എന്തെങ്കിലും prblm വരാൻ ചാൻസ് ഉണ്ടോ.. ❓️ വേറെ vdo കാണാൻ പറയരുത്.. ഒരു സമാധാനത്തിനു വേണ്ടിയാ

    • @johnsnow9224
      @johnsnow9224 Год назад

      ​@@rejin5004enth kazhichalaanu thadi vekkaathath?😅

    • @sudhasuresh9839
      @sudhasuresh9839 Год назад

      Thanks sir😊

    • @nvs9652
      @nvs9652 Год назад

      പച്ച = karaka കഴിച്ചാൽ kettumo sir 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 മഞ്ഞ നിറം ഉള്ള karaka

  • @jinimonkuttan1261
    @jinimonkuttan1261 Год назад +18

    വളരെ അധികം ഉപകാരപ്രദമായ അറിവ് പകർന്ന് നന്ന രാജേഷ് സർ ന് ഒരായിരം നന്ദി അറിയിക്കുന്നു 🙏🩵🩵

  • @jaminameema3987
    @jaminameema3987 7 месяцев назад +1

    Good mesg. ഞാൻ daily 3 എണ്ണം കഴിക്കാറുണ്ട്. രാവിലെ.

  • @antonykj1838
    @antonykj1838 Год назад +7

    മിതമായരീതിൽ എല്ലാ ഭക്ഷണവും നല്ലത് തന്നെ 👍

  • @musthafakt1584
    @musthafakt1584 Год назад +16

    1400.varashangalkumumbe.pravajakan.muhammad.nabi.(saw) paranjittund... Eendappayathinte. Gunnangal... Maashaallha

    • @Jai437
      @Jai437 Год назад +3

      നെയ്മീൻ

    • @jumailathpsjumailath
      @jumailathpsjumailath Год назад

      ​@@Jai437നീ നെയ്‌മീൻ കഴിക്ക്

    • @Lemononn181
      @Lemononn181 14 дней назад

      Athil kooduthal ivide ulla naattu vydhyan maar paranjittund 😂😂😂

  • @razack7951
    @razack7951 Год назад +5

    ഉപകാരപ്രദമായ അറിവ് thank you Dr.

  • @vijayanev309
    @vijayanev309 Год назад

    ഞാൻ എന്നും കഴിക്കും രാവിലെ വൈകിട്ടും വളരെ ഗുണം ആണ് 🌹🌹

  • @AliAli-gx5ub
    @AliAli-gx5ub Год назад

    Nalla. അറിവ് ഡോക്ടർ ക് നന്ദി

  • @abbasillath9237
    @abbasillath9237 11 месяцев назад +8

    അറബികൾ ഈത്തപഴം തേനിൽ കുതിർത്ത് കഴിക്കാറുണ്ടു. 30 വർഷങ്ങളായി ഗൾഫിൽ ജീവിച്ച ഞാനും കഴിക്കാറുണ്ട്. പനിയോ ജലദോഷമോ മറ്റ സുങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. വയസ് 75

    • @Googlename-s6n
      @Googlename-s6n 4 месяца назад

      എങ്ങനെ യാണ് കഴിക്കാർ തേനിൽ മുക്കി യാണോ അതോ തേനിൽ ഇട്ട് വെച്ചിട്ടാണോ അതോ രാത്രി തേനിൽ ഇട്ട് വെച്ചിട്ട് രാവിലെ കഴിക്കാറാണോ എങ്ങനെ യാ

  • @Shabeeralisulaiman
    @Shabeeralisulaiman Год назад +14

    Enta rasool💗 sallallahualaihi vassallamayude ❤eshta bhakshanam 🤍

    • @aneeshmsaneeshms3388
      @aneeshmsaneeshms3388 Год назад +1

      😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 Год назад +1

      😂😂😂😂

    • @beinghuman7958
      @beinghuman7958 Год назад

      ​@@aneeshmsaneeshms3388enthda panni

    • @whories72jannah46
      @whories72jannah46 Год назад

      രാബിലെ 7 അജ്ബ ഈത്തപ്പയം കയിച്ചാൽ അന്ന് ബെഷം, ആഭിചാരം (സിഹ്റ് ) എന്നിബ ഏൽക്കില്ല: 'മമ്മദ്
      Al-Bukhaari (5445) and Muslim (204

  • @sabuchacko2447
    @sabuchacko2447 Год назад

    Dr അറിവ് പറഞ്ഞു തന്നതിന് നന്ദി ഈ പറഞ്ഞത് കുറെ രോഗങ്ങൾ എനിക്കുണ്ട് 🙏🙏🙏

  • @Annz-g2f
    @Annz-g2f Год назад +3

    Thru your video we could come to know the importance n qualities of Dates thank you very much Dr

  • @krishnanvadakut8738
    @krishnanvadakut8738 Год назад +1

    Very useful information
    Thankamani

  • @kshankarapillai
    @kshankarapillai Год назад

    thanks very much Dr.,നൾകു നനഎല്ലാ നല്ല കാരൃം തന്നെ

  • @Kalakaran123
    @Kalakaran123 Год назад +1

    മനോഹരമായ വിവരണം നന്ദി

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Год назад +1

    Very good info
    Will share with friends and family

  • @lllllesh2238
    @lllllesh2238 Год назад +3

    Good information thanks Dr🥰

  • @vasanthavijayan4635
    @vasanthavijayan4635 Год назад

    👌video. Nannai explain cheyunnudu. I like your way

  • @deepup5926
    @deepup5926 7 месяцев назад

    Thanks for info..❤

  • @kpvlaxmi4726
    @kpvlaxmi4726 Год назад +1

    Thank u soooo much Dr. for this vitall/useful info.👍🙏🙂

  • @sherlyjose2534
    @sherlyjose2534 Год назад +1

    ഡോക്ടർ എനിക്ക് ഡോക്ടറുടെ വളരെ സങ്കടകരമായ ഒരു കാര്യമാണ് ചോദിക്കാനുള്ള വളരെ വിഷമത്തോടെയാണ് എൻറെ മകനെ 29 വയസ്സ് മോനു ഒരു ഗ്ലാസ് വെള്ളം കുടിച്ചാലും അല്പം ഭക്ഷണം കഴിച്ചാലും വയറു വീർത്തു ഉന്തി വരും മൂത്രം ടെസ്റ്റ് ചെയ്തു നോക്കി അപ്പോൾ ഡോക്ടർ പറഞ്ഞു മൂത്രത്തിൽ പഴുപ്പ് കുറേശ്ശെ ഉണ്ട് അതുകൊണ്ട് ആവണം എന്ന് അഞ്ചു ദിവസം ആ മരുന്നു കഴിച്ചു പക്ഷേ കുറയുന്നില്ല ഇന്ന് എറണാകുളത്തുള്ള ഒരു ഗ്യാസ്ട്രോളജി യെ കൊണ്ട് കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു വയറ്റില് കുടലിൽ ഗ്യാസ് വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് 15 ദിവസത്തേക്കുള്ള മരുന്നുകൾ കൊടുത്തു ഇനി എന്താണ് ചെയ്യുക ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ദയവായി ഡോക്ടറെ ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @minibabu3050
    @minibabu3050 Год назад +1

    Good Information Thankyou Sir 🙏🏻🙏🏻🙏🏻

  • @shreenair2532
    @shreenair2532 Год назад +5

    adenomiosis മാറാനുള്ള മരുന്നുകൾ ഭക്ഷണം ഈ കാര്യങ്ങളെ കുറിച്ചൊരു video ചെയ്യാമോ

  • @anithas2635
    @anithas2635 Год назад

    Vannam kootan helpful ayirikuo...

  • @murshida6582
    @murshida6582 Год назад

    Super speech👍

  • @prasanthr817
    @prasanthr817 Год назад +2

    Thanks Dr 🙏

  • @rahulvaravila
    @rahulvaravila Год назад +5

    Thank you Doctor👍🏻

  • @lathamadhubhaskar2079
    @lathamadhubhaskar2079 Год назад

    Tnks doctor 🙏👍🥰 god bless you

  • @abrahamthomas8022
    @abrahamthomas8022 Год назад

    Thanx doctor. Good advise. 🌹🌹

  • @kannampallym
    @kannampallym Год назад +8

    I used to eat 2-3 dates daily for 35 years while I was working in Saudi Arabia. But I had to undergo bypass surgery for 3 blocks and after
    6 years another Angioplasty
    for another block of artery.
    Mostly all Arabs eat dates with their ‘Kahwah’ but According to my knowledge that dates can keep every one healthy.

    • @HafeezaRasmiya
      @HafeezaRasmiya Год назад +5

      I think u also ate chicken everyday there😁

  • @ameerhiamee1818
    @ameerhiamee1818 Год назад

    വളരെ നന്ദി പറഞ്ഞതിന്

  • @anilar7849
    @anilar7849 Год назад

    Good🎉morning👍 Doctor

  • @sulaimanpk5191
    @sulaimanpk5191 Год назад

    Thanks

  • @Heavensoultruepath
    @Heavensoultruepath Год назад

    Daily 2 kazhikunnu 2 nutsum good knowledge thank you Dr 60 yrs anu eniku God bless 🙏

  • @sheebabiju7629
    @sheebabiju7629 Год назад +1

    Thank you sir🙏

  • @meenamalus
    @meenamalus Год назад +1

    Thanks ❤️❤️.ഇതുപോലുള്ള നല്ല വിവരങ്ങൾ ഇനിയും അറിയാൻ ആഗ്രഹിക്കുന്നു.

  • @sujathab8165
    @sujathab8165 Год назад

    താങ്ക്യൂ ഡോക്ടർ 👍👍👍❤️❤️

  • @awesomesiblingss1813
    @awesomesiblingss1813 Год назад

    Excellent speech

  • @antothomas2491
    @antothomas2491 Месяц назад

    Njan daily kazhikkarundu

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 Год назад

    Doctor
    Thanks

  • @Abbasabbas-mz6ww
    @Abbasabbas-mz6ww Год назад

    ❤ente muth nabi 1400varsham munp parnjakaaryam❤

  • @rupaaarupu6865
    @rupaaarupu6865 Год назад

    നന്ദി ഡോക്ടർ 🙏

  • @kpvlaxmi4726
    @kpvlaxmi4726 Год назад

    Vital info.

  • @gitathomas810
    @gitathomas810 Год назад

    Valuable information doctor.🙏.

  • @SAIDALAVI-u9b
    @SAIDALAVI-u9b Год назад +21

    വീഡിയോ കണ്ടുകൊണ്ട് സൗദിയിൽ നിന്ന് ഈന്തപ്പഴം കഴിക്കുന്ന ഞാൻ

  • @godrew401
    @godrew401 Год назад

    ❤❤good infoooo🎉🎉🎉

  • @sarmilavv3775
    @sarmilavv3775 Год назад +1

    NAMASTE DR THANKS FULLY INFERMATOIN 🥰

  • @BeenaC-ui1mh
    @BeenaC-ui1mh Год назад +3

    നമസ്കാരം ഡോക്ടർ

  • @johncc635
    @johncc635 Год назад

    Super Dear

  • @sameeragafoor787
    @sameeragafoor787 Год назад

    Thank you Doctor

  • @SanuMuhammad-m1l
    @SanuMuhammad-m1l Год назад +1

    ചെമ്പരത്തി ചായ ബനിഫൈറ്സ് parayamo

  • @Minnu4889
    @Minnu4889 Год назад

    Dr eczema ye kurich oru video cheyyamo

  • @najeemaa2930
    @najeemaa2930 Год назад +1

    Thankyou dr 🙏

  • @aanzz1
    @aanzz1 Год назад

    thank you doctor (y) (y)

  • @rejimoldally6772
    @rejimoldally6772 Год назад +5

    Sugar ullavakku kazhikkamo

  • @prasannaharidas6197
    @prasannaharidas6197 Год назад

    Super

  • @thomasjohn838
    @thomasjohn838 Год назад +1

    There's only little info available on dates yet. Many people are confused whether or not to take dates for fear of consequences like the ones you described. This video certainly clears confusions and emboldens people to indulge in dates for all good reasons!

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад +31

    ഇതിൽഏറ്റവും നല്ലത്ആജുവാ എന്ന്പറയുന്ന ഈന്താ പഴംമാണ് അത് നല്ലവിലയുംമാണ്

    • @Malayalamnews114
      @Malayalamnews114 Год назад +1

      വിപണിയിൽ
      ലഭ്യമാണ്
      വിലയുണ്ട്

    • @shifaskm
      @shifaskm Год назад +1

      Kochi mattancherry ൽ BANIYAS SQUARE കിട്ടും ഞാൻ അവിടെ നിന്നാണ് വാങ്ങുന്നത് വിലയും കുറവാണ് അവിടെ

    • @bonnypaul923
      @bonnypaul923 Год назад +1

      ​@@shifaskmSunday open anno

    • @shifaskm
      @shifaskm Год назад +1

      @@bonnypaul923 yes orginal അവിടെ രണ്ടുtype AJWA ഉണ്ട്

    • @shineysunil537
      @shineysunil537 Год назад +1

      Thanks

  • @anwarthoke
    @anwarthoke Год назад +1

    Mygrain solution yendhan

  • @haridashari9097
    @haridashari9097 Год назад +2

    👏👏👏👏👏👍👍👍

  • @sreesekhar7755
    @sreesekhar7755 Год назад +1

    👍🏻👍🏻👍🏻

  • @lekshmiachusanthosh323
    @lekshmiachusanthosh323 Год назад +1

    ഡോക്ടർ കാല് വിണ്ടു കീറൽ മാറാൻ മരുന്ന് പറഞ്ഞു തരുമോ

  • @vaishnavpp2366
    @vaishnavpp2366 Год назад +1

    Doctor can you make a video about disadvantages of chocolate plsss 🙏

    • @sk70001
      @sk70001 Год назад

      Diabetes, weight gain with normal chocolates but if u use dark chocolate with at least 70 - 82 cacao it will help u to sleep better, to have better mood etc because of flavonoids.

  • @anua1085
    @anua1085 Год назад

    Theyila vellam mudi valaran use cheyuna nala ano.epo orupad anagane ula hairpack kanunu. Orikal Dr paranju theyila use kurakanam enu.

  • @The.Daywalker
    @The.Daywalker Год назад +1

    😇😇

  • @prakashphilip7531
    @prakashphilip7531 Год назад

    Sir can this be useful for one or two years old children also?

  • @prabeshpt8427
    @prabeshpt8427 Год назад +2

    താങ്കളും ഇളയരാജയും...ഒരു പോലെയാ....

  • @sajikumar13
    @sajikumar13 Год назад

    good post

  • @sabithaanand8104
    @sabithaanand8104 Год назад

    Is dates good for gas troble dr?

  • @akshaytm9594
    @akshaytm9594 Год назад

    Breakfast aayi kashikkan pattumo

  • @cricketcase3447
    @cricketcase3447 Год назад

    Last one🔥

  • @kshathriyan8206
    @kshathriyan8206 Год назад

    👍👍

  • @AnshaYesudas
    @AnshaYesudas 23 дня назад

    Pcodkk nallathano

  • @jeyagopinathp46
    @jeyagopinathp46 Год назад +1

    😊

  • @neenathomas6336
    @neenathomas6336 Год назад

    Sir PCOD ullavark dates kazhikamo? Dates syrup mathram aano avoid cheyyendath?

  • @naliniks1657
    @naliniks1657 Год назад

    താങ്ക്സ്

  • @aathiraaathu5855
    @aathiraaathu5855 Год назад

    Sir Eye redness maran nthelum vazhi undo

  • @02Warrior
    @02Warrior Год назад +4

    Piles, fissure ullavark dates kazhikkavo docter..
    Sir, online consultation edukkunnundo?

  • @gayathrisudevan62
    @gayathrisudevan62 Год назад

    👌👌👌

  • @reneesh7076
    @reneesh7076 Год назад +1

    2.5 million subscribers!

  • @jstar931
    @jstar931 Год назад

    Good information✨️

  • @JayanV-p7x
    @JayanV-p7x 5 месяцев назад

    Fatty liver ullavarkku kazhikavo

  • @sureshkumarrv6371
    @sureshkumarrv6371 Год назад

    🙏

  • @Abdul-yy9vk
    @Abdul-yy9vk Год назад +1

    തേങ്ങയോളം വരില്ല ഈന്തപ്പഴം 😊

    • @suhailcn6407
      @suhailcn6407 Год назад +2

      വലുപ്പത്തിൽ

    • @Abdul-yy9vk
      @Abdul-yy9vk Год назад +1

      @@suhailcn6407 ഗുണത്തിലും, ഈന്തപ്പഴം എന്തോ മഹാസംഭവമാണെന്ന് പറഞ്ഞു അറബികൾ പണമുണ്ടാക്കുകയാണ് ചെയ്യുന്നത്

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад

    ഈന്തപ്പഴം 5-6 കഴിക്കുന്നത് നല്ലത് ആണ് പക്ഷേ അതിന് തുല്യം ആയ ഭക്ഷണം കുറക്കണം, അതെ പോലെ ഈന്തപ്പഴകുരു വറുത്തു പൊടിച്ചു കാപ്പി ഇട്ടു കുടിക്കുന്നത് നല്ലത് ആണ്,

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    👍😍❤

  • @creativeworldbydevus9286
    @creativeworldbydevus9286 Год назад

    👌🏻👌🏻

  • @sanjeevbinder3493
    @sanjeevbinder3493 Год назад +2

    1400 വർഷങ്ങൾക്ക് മുൻപ് മുഹമ്മദ്‌ മുസ്തഫ (സ്വ ) ഈന്തപഴത്തിന്റെ ഔഷധ ഗുണത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇതൊരു പുതിയ അറിവ്.

  • @pravasivlogz8119
    @pravasivlogz8119 Год назад +3

    ഇവിടെ സൗദി അറേബ്യ യിൽ 5 റിയാൽ ന് കുറേ കിട്ടും(ഫ്രഷ്, ഒറിജിനൽ )... ഒന്നും നോക്കീല.. അത് poyi മേടിച്ചു. ഇപ്പോ രാവിലെ 2 എണ്ണം വെച്ച് വെറുംവയറ്റിൽ കഴിക്കുന്നു...

    • @AmalJoy-h5f
      @AmalJoy-h5f Год назад +2

      Goood bro

    • @hajarafas1468
      @hajarafas1468 Год назад +2

      പറയുമോ ❓️ജിദ്ദഹ yilundo

    • @pravasivlogz8119
      @pravasivlogz8119 Год назад +1

      @@hajarafas1468 ജിദ്ദ അല്ല.. നേരെ opposite... ദമ്മാം.. ദല്ല എന്ന് പറയും..

    • @pravasivlogz8119
      @pravasivlogz8119 Год назад +1

      @@hajarafas1468 മ്മടെ ബക്കാലയുടെ അടുത്ത പള്ളിയുടെ frontil ✌🏼

  • @reejahabeeb1875
    @reejahabeeb1875 Год назад

    Uric acid ullavarkku eenthappazham kazhikkamo

  • @AmbikaAnilan
    @AmbikaAnilan Год назад

    Homeopathy kond asthma maarumo?

  • @rajeshkr2677
    @rajeshkr2677 Год назад

  • @jaseerabeegum1021
    @jaseerabeegum1021 Год назад

    Ethippayam weight koodan sahayikkumo

  • @KL20235
    @KL20235 Год назад

    Sugar ullavark kayikkaan patumo

  • @BeenaC-ui1mh
    @BeenaC-ui1mh Год назад

    ❤🎉

  • @8900kukkuchippy
    @8900kukkuchippy Год назад +1

    Ethu type dates aanu better. Lot of varieties are available including medicinal.

  • @nicelybake3782
    @nicelybake3782 Год назад +3

    പൈൽസ് ഉള്ളവർക്ക് ഈത്തപഴം കഴിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ കഴിക്കണം Pls rpl

    • @nicelybake3782
      @nicelybake3782 Год назад +1

      @@salih4377 ഇൻഷാ അല്ലാഹ്👍

  • @mohammedshinan6644
    @mohammedshinan6644 Год назад

    Creatine koodamo

  • @sureshv5851
    @sureshv5851 Год назад

    Uric acid ullavark Dates nallathaano.

  • @nvs9652
    @nvs9652 Год назад

    പച്ച = karaka കഴിച്ചാൽ kettumo sir 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 മഞ്ഞ നിറം ഉള്ള karaka