Uppum Mulakum 3 | Flowers | EP # 40

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,2 тыс.

  • @sarathlaltg4575
    @sarathlaltg4575 2 месяца назад +284

    വയനാട് ന് ayi ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യ്ത flowers tv യിക്ക് നന്ദി.

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +488

    ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്❤❤

    • @nishakareem7352
      @nishakareem7352 2 месяца назад +2

      🫡

    • @Reemaas786
      @Reemaas786 2 месяца назад +10

      കൂടെ മല്ലു ആർമിക്കും അവരാണ് യഥാർത്ഥ ഹീറോകൾ പരിശീലനമൊന്നും ഇല്ലാതെ സഹജീവികളോടുള്ള കരുണയാണ് അവരുടെ മനകരുത്ത് അവിടെ ആദ്യം രക്ഷാ പ്രവർത്തനം നടത്തിയതും മല്ലു ആർമിയാണ് അതേ പോലെ അവരുടെ പുനരധിവാസത്തിനും ഭക്ഷണത്തിനും കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന കാരുണ്യം ചൊരിയുന്ന സുമനസ്സുകൾക്കും നന്ദി സലൂട്ട്

    • @rasheedmkt7712
      @rasheedmkt7712 2 месяца назад

      💝💝💝

  • @MelwinManoj
    @MelwinManoj 2 месяца назад +761

    എന്റെ വീട് വയനാട്ടിൽ ആണ്, വയനാടിനെ സഹായിച്ച എല്ലാവർക്കും ഒത്തിരി നന്ദി 🙏

    • @AjithAnjana.
      @AjithAnjana. 2 месяца назад +19

      Safe alle bro😢

    • @soujarahman4082
      @soujarahman4082 2 месяца назад +18

      ഞാനും വയനാട് ആണ്

    • @AnsinPs
      @AnsinPs 2 месяца назад +17

      എന്റെ വിടും വയനാട് ആണ്.. എല്ലാവർക്കും നന്ദി 🥺🙏🏻🙏🏻🙏🏻🥺

    • @MelwinManoj
      @MelwinManoj 2 месяца назад +5

      @@AjithAnjana. Yes

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 месяца назад +2

      Are you safe

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +762

    വയനാട്ടിലെ ഉരുൾപൊട്ടിയ സഹോദരങ്ങൾക്ക് മാതാപിതാക്കൾ അവർക്ക് കണ്ണുനീർ😢😢😢

    • @Alonedark-x8p
      @Alonedark-x8p 2 месяца назад +5

      May god protect wayanad😢

    • @Shinoj-c5d
      @Shinoj-c5d 2 месяца назад +4

      May God proect wayanad😢

    • @Txkkx
      @Txkkx 2 месяца назад +3

      Let's pray for wayanad 😢 ,😢

    • @aminathsaja3697
      @aminathsaja3697 2 месяца назад

      നിലവിന്റ മുടി ഇടക്ക് ചെറുതാവും ഇടക്ക് വലുതാവും എന്ന് തോന്നുന്നവർ ലയിക്കാടി

  • @rahithrajan8171
    @rahithrajan8171 2 месяца назад +103

    ഞങ്ങൾ വയനാട്ടുക്കാരെ ഹൃദയത്തോട് ചേർത്തു പിടിച്ച, ഞങ്ങളുടെ കണ്ണീരൊപ്പാൻ നിങ്ങൾ ചെയ്ത ചെറുതും വലുതുമായ എല്ലാ സഹായങ്ങൾക്കും ഹൃദയത്തിൽ നിന്നുള്ള നന്ദിയും, കടപ്പാടും രേഖ പെടുത്തട്ടെ..തിരിച്ചു തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല... മനസ്സ്സുനിറഞ്ഞ സ്നേഹം മാത്രം..❤🌹
    Thank u all of you.. 🙏🏻

    • @Reshmasruthin_24.
      @Reshmasruthin_24. 2 месяца назад +1

      Ella sahayangalum dhuritham anubhavicha ellarilekkum ethattenn ulla prarthana mathram ullu ellavarkkum.. Ellarkkum ellam thranam cheyyanulla dhairiyam sarveswaran nalkattey🙏🏼

  • @christinthomas
    @christinthomas 2 месяца назад +250

    ഇന്നത്തെ എപ്പിസോഡ് വയനാടിനായി❤
    കേരളത്തിന്റെ കുട്ടായ്മക്കായി❤

  • @Anjuthaanji
    @Anjuthaanji 2 месяца назад +241

    ശ്രീ കുട്ടനോട് തേങ്ങ ചിരകൻ പറഞ്ഞപ്പോൾ നീലു അമ്മ മുടിയനോട് ചെയ്യാൻ പറയുന്നത് ഓർമ വന്നു

  • @RajithaSivaraman
    @RajithaSivaraman 2 месяца назад +321

    എന്നും മായാത്ത ഒരു നോവായി മാറി ഈ അപകടം.... മനുഷ്യർ ദൈവം ആയി മാറിയ നിമിഷം.... 😭😭😭😭

  • @binsib3305
    @binsib3305 2 месяца назад +159

    That dialogue of paru"ഞാനും വലുതായിട്ട് ജോലിക്ക് പോയാ പയിസ കൊടുക്കാമായിരുന്നു "
    Today like for our Parukutty 💖🤌🏻💎

  • @jayana2023
    @jayana2023 2 месяца назад +24

    ഈ Episode വയനാടിന് വേണ്ടി ചെയ്ത FlowersTeam ന് നന്ദി ഏതായാലും സാമൂഹ്യബോധവും മനുഷ്യത്വവും ഉണ്ടല്ലോ.♥️

  • @SREEHARIFF-j7b
    @SREEHARIFF-j7b 2 месяца назад +21

    ഇനി മുല്ലപെരിയാറി
    ന്റെ case ബന്ധപ്പെട്ട് ഒരു എപ്പിസോഡ് വേണം എന്ന് 😢😢😢😢😢😢😢

  • @Luvly-oof
    @Luvly-oof 2 месяца назад +136

    Pray for wayanad🥺😭😢😥😿

  • @abhinandavlog5404
    @abhinandavlog5404 2 месяца назад +297

    ഉപ്പും മുളകും സീസൺ 3 എല്ലാ എപ്പിസോഡ് കണ്ടവർ ആരൊക്കെ😊😊😊

  • @buchuscreations5395
    @buchuscreations5395 2 месяца назад +119

    പാറു മോൾ എന്ത് ക്യൂട്ട് ആണ് 😍🥰🥰അവൾ അവിടെ അഭിനയിക്കുകയല്ല,ജീവിക്കുകയാണ്..❤ആ കല്ലുവിനെ ഇന്ന് കാണിക്കാത്തത് നന്നായി...പാറു മതി നമ്മൾക്ക്❤❤❤

    • @Criz755
      @Criz755 2 месяца назад +4

      💯

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +5

      സത്യം..

    • @SaleemPunnakkal-l2e
      @SaleemPunnakkal-l2e 2 месяца назад +3

      Same pich ❤

    • @hasnasactivities967
      @hasnasactivities967 2 месяца назад +3

      Same pich

    • @karmelnoronha8125
      @karmelnoronha8125 2 месяца назад +7

      കറക്റ്റ് ആണ്. ആ കല്ലുവിനെ ഒന്നും ഒരാവശ്യവുമില്ല.

  • @sandel6577
    @sandel6577 2 месяца назад +227

    ഉപ്പും മുളകും..... സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤😊

  • @arunpbdwaraka3355
    @arunpbdwaraka3355 2 месяца назад +427

    ഞാൻ വയനാട് ആണ് സഹായിച്ച എല്ലാവർക്കും നന്ദി

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 месяца назад +13

      താങ്കളും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ സുഖമായിരിക്കുന്നോ 😍

    • @KathreenaSherin
      @KathreenaSherin 2 месяца назад +4

      R u safe?

    • @RajithaSivaraman
      @RajithaSivaraman 2 месяца назад +8

      സുഖം എന്ന് വിശ്വസിക്കുന്നു... പ്രാർഥന ഉണ്ടാകും എന്നും കൂടെ 😢

    • @shamnarasheed5773
      @shamnarasheed5773 2 месяца назад +7

      Njaaanum wayanad aarnnu
      Thanks alll

    • @anusujith9061
      @anusujith9061 2 месяца назад +5

      😢safe alle

  • @Sherinz_world
    @Sherinz_world 2 месяца назад +717

    ഇതുപോലെ ഒരു എപ്പിസോഡ് കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ.... 🥺😪

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 месяца назад +40

    ലച്ചുവിന് കൊച്ചു ഉണ്ടായി അതു ഈ കഥയിലെ ഒരു അനാവശ്യ മാറ്റം ആയിപ്പോയി

    • @haneefapk8041
      @haneefapk8041 2 месяца назад +1

      Njigal ingane paranal aa kunjinte ammak enthoru sankadammundakum😢😢😢

  • @EmpireofRCPR
    @EmpireofRCPR 2 месяца назад +32

    ഈ episode എടുക്കുമ്പോൾ ഞാനവിടെ ഉണ്ട് location ൽ.. എല്ലാവരേയും കണ്ടു സന്തോഷമായി.. എല്ലാവരും ഒരു തരത്തിലുമുള്ള താരജാഡ കാണിച്ചില്ല എന്നുമാത്രമല്ല നമ്മളെ നല്ല രീതിയിൽ സ്വീകരിച്ചു, ഫോട്ടോ എടുത്തു, ഭക്ഷണമൊക്കെ കഴിച്ചോ എന്ന് തിരക്കി…. ഒരുപാട് ഇഷ്ടം ഉപ്പും മുളകും ടീം.. അതിലുപരി shooting കാണാനും കഴിഞ്ഞു. അവസാന രംഗം ഒക്കെ എടുക്കുമ്പോൾ നന്നായി ആസ്വദിച്ചു കണ്ടു .. സന്തോഷമായി….❤❤❤❤

  • @skk6509
    @skk6509 2 месяца назад +150

    നമ്മുടെ പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ
    പഴയ നിലവാരത്തിലേക്ക് ഉപ്പും മുളകും തിരിച്ചു വരണം

    • @Johnsadel
      @Johnsadel 2 месяца назад +5

      Ath ini nadakoola bro ellarkum parayam koodi keshuvine okke kandille maram pole und old uppum mulakum okke ormayaayi

    • @Its_me32165
      @Its_me32165 2 месяца назад +3

      Enne onn sub aakko arum kanunnilla🙂❤️

    • @sajukasaju6248
      @sajukasaju6248 2 месяца назад +4

      പഴയ ഉപ്പും മുളകും നടക്കണമെങ്കിൽ ന്യൂജനറേഷൻ ആക്റ്റേഴ്സ് കടന്ന് വരണം...
      ഇപ്പം ഉള്ളവർ പ്രായം ആയി, പണ്ടത്തെ എനർജി ഇല്ല...

    • @joshnijibu
      @joshnijibu 2 месяца назад

      ​@@sajukasaju6248പുതിയ ആൾക്കാർ വന്നാൽ ഇതുപോലെ സ്വീകാരിത കിട്ടോ 🙄

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 месяца назад +1

      Dey athu pazhaya nila vaarathil thanne undu ithile child bgm, lechuvinte pongacham pidicha reethi,nandoottiyude reethi ithokke aanu presnam.pinne eppozhum pazhaya reethi aayirikkanam ennillalo athe nilavaarathil nammude Balu achan maathram

  • @ambalikamurali5419
    @ambalikamurali5419 2 месяца назад +26

    ഈ എപ്പിസോഡ് കാലിക പ്രസക്തമായത് ആണ്. മറ്റുള്ളവർക്കും ഇത് ഒരു പ്രചോദനം ആകട്ടെ.

  • @nivya44
    @nivya44 2 месяца назад +1393

    ഇങ്ങനത്തെ ഒരു എപ്പിസോടിനായി എന്നെപോല കാത്തിരുന്നവർ ഉണ്ടൊ

  • @shaijushaiju4120
    @shaijushaiju4120 2 месяца назад +120

    പാറുവിന്റെ കല്യാണം വരെ ബാലു അണൻ ഉണ്ടാവും തീർച്ചയായും

  • @SeenaMB
    @SeenaMB 2 месяца назад +85

    നിലു അമ്മ ഫാൻസ്‌ 👍🏻

  • @sunimonsunimon3550
    @sunimonsunimon3550 2 месяца назад +15

    ഒരുപാട് ഇഷ്ട്ടമായി.. ഇന്നത്തെ എപ്പിസോഡ്....
    കേശു poliayanu muthe...
    ഉപ്പും മുളകും ഇഷ്ടം....
    🥰🥰🥰🫶🫶🙏🙏🙏🫶🫶🫶🥰🥰🥰

  • @anithasasikuamar8333
    @anithasasikuamar8333 2 месяца назад +16

    എല്ലാവർക്കും വീട് വെക്കാനാണ് സഹായിക്കേണ്ടത്..... ദുരിതാശ്വാസ നിധിയെ ആർക്കും വിശ്വാസം ഇല്ലാതായി....

    • @Flowers23845
      @Flowers23845 2 месяца назад +1

      14 like kittiyittundu kondupoyi puzhungi thinno ......konothole comment idunna kure vaanangal....

  • @shibuc3397
    @shibuc3397 2 месяца назад +35

    സൂപ്പർ എപ്പിസോഡ് 🙏
    വയനാടിന് വേണ്ടി നമ്മുക്ക് ഒരുമിച്ചു നിൽക്കാം 🙏

  • @Millennium_Stars
    @Millennium_Stars 2 месяца назад +12

    ഇതിനിടയിലും ചില പ്രമുഖരുടെ സ്വഭാവത്തെ തുറന്ന് കാണിച്ചല്ലേ ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @nithin__joseph
    @nithin__joseph 2 месяца назад +21

    ഇനിയും ഇതുപോലെ ഒരു ദുരന്തം ഉണ്ടായി നമ്മൾക്കും നമ്മുടെ സഹോദരങ്ങൾക്കും മിണ്ടപ്രാണികൾക്കും ഒരാപത്തും വരാതിരിക്കാൻ നമുക്ക് കൈകോർക്കാം. 👍🏻
    ഡി കമ്മീഷൻ മുല്ലപെരിയാർ ഡാം
    # SAVE KERALA ❤️

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 2 месяца назад +44

    Big salute to Indian Army, NDRF, navy, fireforce, police, ambulance friends and whole kerala......,വയനാട് അതിജീവിക്കും കാരണം ഇത് കേരളം ആണ്, എന്ത് വന്നാലും കൂടെ ഉണ്ടാകും എന്ന് വിശ്വാസം ഉള്ള നാട്. Stay strong for rebuild wayanad

  • @rajannrajann5271
    @rajannrajann5271 2 месяца назад +12

    ഒരു പാട് നന്ദി ടീം ഉപ്പും മുളകും ഞങ്ങൾ വയനാട്ടുക്കാരെ ഓർത്തതിന്

  • @sakkeeraasakkeeradima2996
    @sakkeeraasakkeeradima2996 2 месяца назад +3

    കേരളത്തിന്റെ ദുഃഖ ത്തിന് ഒപ്പം നിന്ന ഉപ്പും മുളകും ടീമിനും അഭിനന്ദനങ്ങൾ 🌹🌹
    വയനാട്ടിലെ ജനങ്ങളെ മലയാളികൾ ചേർത്ത് പിടിക്കും ♥️♥️

  • @AthiraAthira-qj4gk
    @AthiraAthira-qj4gk 2 месяца назад +35

    ഇതുപോലെ മുല്ലപെരിയാർ വിഷയവും സംസാരിക്കണം. നമ്മക്ക് വേണ്ടി സംസാരിക്കാൻ നമ്മൾ മാത്രേ ഉള്ളു . save kerala 🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +67

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @NTMMEDIA75
    @NTMMEDIA75 2 месяца назад +16

    ഒരു എപ്പിസോഡിൽ വയനാട്ടിലെ ജനങ്ങളെ ചേർത്ത് പിടിച്ചതിന് നന്ദി ❤❤❤

  • @finusabi2886
    @finusabi2886 2 месяца назад +25

    ഇങ്ങനെ ഒരു എപ്പിസോഡിനാണ് ഞാൻ കാത്തിരുന്നത് ❤ എന്നെ പോലെ കാത്തിരുന്നവർ ഉണ്ടോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +18

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @gokul7847
    @gokul7847 2 месяца назад +14

    ഇത് പോലെ ഒരു എപ്പിസോഡിൽ മുല്ലപ്പെരിയാറിനെ കുറിച്ചും പറയണം അല്ലങ്കിൽ ഒരു ദുരന്തം നടന്നാൽ പിന്നെ ജനങ്ങൾ ജീവനോടെ ഉണ്ടാവില്ല ഇവിടത്തെ അധികാരികൾ ഭയം വേണ്ട ജാഗ്രത മതി എന്ന് പറയും നമ്മൾ ആണ് ഇതിന് വേണ്ടി പ്രതികരിക്കേണ്ടത് Save Kerala🙏🙏

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 2 месяца назад +19

    ഗുഡ് എപ്പിസോഡ്, നല്ല topic, വയനാട്ടിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സുഹൃത്തുകൾക്ക് ആദരാജ്ഞലികൾ

  • @bilalbial58
    @bilalbial58 2 месяца назад +13

    ഒന്നു മുതൽ 40 വരെ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ എപ്പിസോഡ് 😥

  • @ajmalaju2336
    @ajmalaju2336 2 месяца назад +23

    ഞങ്ങളുടെ നാടിനെ ഓർത്ത സഹായിച്ച എല്ലാവർക്കും 🙏🙏🙏❤️❤️❤️

  • @theettapranthans5951
    @theettapranthans5951 2 месяца назад +14

    👏🏻👏🏻👏🏻👏🏻ഞങ്ങളും, ഞങ്ങളുടെ കമ്പനി യിലെ മാനേജ്മെന്റും ചേർന്ന കൂട്ടായ്മയിൽ 150000 രൂപ.. പാലക്കാട്‌ കളക്ടർ ക്ക് കൈ മാറി.... Today........"individually we are one drop.together, we are an ocean... Support wayanad🙏🏻

  • @Xman459
    @Xman459 2 месяца назад +5

    ഞാനൊരു വയനാട്ടുക്കാരനാണ് ഞങ്ങളുടെ വേദന അത് എല്ലാവരും ഏറ്റെടുത്തു വളരെ നന്ദി.. 🙏🏽😔..

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 месяца назад +75

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

    • @Pradeep-ut2kp
      @Pradeep-ut2kp 2 месяца назад

      Me

    • @laijubpodiyan2634
      @laijubpodiyan2634 2 месяца назад

      ❤️👏👏👏👍
      ഇന്നു വരെ മുടഗിയിട്ടില്ല ❤❤❤❤❤

    • @SravanEk
      @SravanEk 2 месяца назад

      njan ennum kanum.അതും അബുദാബി ഇരുന്ന് 🫰

  • @BKIslamicGallery
    @BKIslamicGallery 2 месяца назад +16

    അടിപ്പൊളി എപ്പിസോഡ്.
    വയനാട് ദുരന്തത്തിൽ കുടുംബം, വീട്, സൊത്തുകൽ നഷ്ടപ്പെട്ടവര്‍ക്ക് പടച്ചോൻ സമാദാനം നൾകട്ട്

  • @haripadikal3614
    @haripadikal3614 2 месяца назад +38

    ഭാസിയ ണ്ണനെ കാണണമായിരുന്നു..... എഴുത്തോട് എഴുത്ത യിരിക്കും അല്ലേ?

  • @solgiogaming9276
    @solgiogaming9276 2 месяца назад +29

    Why don’t nobody talk about modified car and jeep drivers 🥺 it’s so sad to see peoples avoiding there hardwork 😢 they are also heros they also rescued many of them 😢 I can’t see peoples avoiding them ❤ #prayanddoforwayanad ❤

  • @Pooramvelaperunnal
    @Pooramvelaperunnal 2 месяца назад +8

    ഇങ്ങനത്തെ episode എല്ലാവരും കാണുകയും ചെയ്യണം. അത്പോലെ തന്നെ എല്ലാവർക്കും പ്രചോദനം ആവുകയും വേണം.

  • @vidhyav5240
    @vidhyav5240 2 месяца назад +6

    Lachu Muthaanu❤So Cute Love You Muthee😘🥰🤗💝
    Lachu&Siddhu Combo Waiting 😍💘💕💟

  • @Oliver_gabriel
    @Oliver_gabriel 2 месяца назад +21

    ഈ എപ്പിസോഡ് ഇവർ വയനാടിന് വേണ്ടി സമർപ്പിച്ചതിൽ വളരെ സന്തോഷം🙏🏻🙏🏻🏡🏠🙏🏻🙏🏻🙏🏻😭😿🙏🏻🙏🏻

  • @ajeshvr4264
    @ajeshvr4264 2 месяца назад +43

    ഈ സീരിയലിൽ മുല്ലപെരിയാർ കാര്യത്തെകുറച്ച് പറയണം

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +65

    നീലു 'അമ്മ ഇഷ്ടം ഉള്ളവർ 1000ലൈക് അടി

  • @sreenivasantm3500
    @sreenivasantm3500 2 месяца назад +16

    ഇന്നത്തെ എപ്പിസോഡ് വളരെ വളരെ നല്ലത് ഒരു പാട് നന്ദി

  • @ShajiK-yk7bh
    @ShajiK-yk7bh 2 месяца назад +42

    Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo super 💖❤😊

  • @mathewabraham2616
    @mathewabraham2616 2 месяца назад +4

    സ്വന്തം ആയിട്ടു നടക്കാൻ പറ്റാത്ത ലച്ചുവിനെ കൊച്ചു ഉണ്ടായി എന്ന് കേട്ടിട്ട് ചിരികാത് പറ്റുന്നില്ല...

  • @AamiSreethu
    @AamiSreethu 2 месяца назад +7

    ഇതുപോലെ നിങ്ങൾ മുല്ലപ്പേറിയറിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യണം

  • @saleemkp6713
    @saleemkp6713 2 месяца назад +13

    ഈ എപ്പിസോഡ് എന്നും ഓർമയിൽ കാണും
    വയനാട്ടിൽ മരിച്ചവരുടെ കുടുംബത്തിന് സമാധാനം കൊടുക്കണേ എന്റെ നാഥാ 🤲🏼🤲🏼

  • @bijuvettiyar9282
    @bijuvettiyar9282 2 месяца назад +13

    നമ്മൾ എന്ത് പറഞ്ഞാലും ചെയ്താലും അവരുടെ നഷ്ട്ടം നികത്താൻ പറ്റില്ല 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjuAnu-hp6xw
    @AjuAnu-hp6xw 2 месяца назад +46

    എതെകിലും എപ്പിസോഡിൽ മുല്ലപെരിയാർ ഡാമിനെ കുറിച്ച് പറഞ്ഞ മതിയായിരുന്നു

  • @harishankar7197
    @harishankar7197 2 месяца назад +11

    നമുക്ക് ഒരു പ്രശ്നം വന്നാൽ നമ്മൾ ഒറ്റക്കെട്ടായി നേരിടും
    നല്ലൊരു നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.

  • @rosilinantony4763
    @rosilinantony4763 2 месяца назад +4

    വയനാട്ടിൽ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട എത്ര പേരാണ് ഉപ്പും മുളകും കണ്ടുകൊണ്ടിരുന്നത് ഇപ്പോൾ അവരൊന്നും ഇല്ല. വേദനയോടെ അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @remyamithrapuram
    @remyamithrapuram 2 месяца назад +160

    ഉപ്പും മുളകും ഫോണിൽ കാണുന്ന പ്രവാസികൾ ആരെങ്കിലും ഉണ്ടോ ഇവിടെ
    രമ്യ മിത്രപുരം, ബഹ്‌റൈൻ

  • @MUHINULHAQP.K
    @MUHINULHAQP.K 2 месяца назад +25

    ഈ എപ്പിസോഡ് ശെരിക്കും കുറച്ച് നേരത്തെ വരണ്ടതായിരുന്നു.ഈ എപ്പിസോഡ് എല്ലാവർക്കും ഇഷ്ടപെടും...

  • @NUZUKO_FF
    @NUZUKO_FF 2 месяца назад +65

    പാറു കുട്ടിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 🤗

  • @neenupattath3698
    @neenupattath3698 2 месяца назад +9

    നല്ല എപ്പിസോഡ് ആണ്, നമ്മുടെ നാട്ടിൽ സംഭവിച്ച ആ മഹാദുരന്ത ഒരിക്കലും മരണം വരെ മറക്കാൻ പറ്റില്ല. പക്ഷെ ഈയിടെ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് കുറെ ആയി വായിക്കുന്നു. ര്തെന്തോ മുഖ്യമദ്രിയുടെ ദുരിതാശ്വാസനിധി പ്രൊമോഷൻ cheiytha പോലെ ആണ് എനിക്ക് തോന്നിയത്. എന്തോ അത് വേണ്ടിയിരുന്നില്ല. 😊

  • @ajithav3762
    @ajithav3762 2 месяца назад +149

    Today my birthday please like

  • @Vishnuvvvvvv
    @Vishnuvvvvvv 2 месяца назад +199

    Mudiyan diya.. Ivar വരാൻ കാത്തിരിക്കുന്നവർ ആരൊക്കെ ❤❤❤

    • @the_wild_bloomer
      @the_wild_bloomer 2 месяца назад +17

      mudiyanu vendi undu mattaval varenda orennam vannathu ippa sahikanu

    • @jaisonpskaria6502
      @jaisonpskaria6502 2 месяца назад +2

      Illa😂

    • @sisiradeepak
      @sisiradeepak 2 месяца назад +15

      മുടിയൻ വരണം ന്ന് ഉണ്ട്... ദിയ വേണ്ട... ഒരു couple mathii

    • @RasheedMannarkkad
      @RasheedMannarkkad 2 месяца назад +5

      ഋഷിക്കു ഒരുകൊല്ലം വേറെ chaanalilekku പോവാൻ പറ്റില്ലടോ

    • @afrarafeek3850
      @afrarafeek3850 2 месяца назад +1

      Why?​@@RasheedMannarkkad

  • @sitharamonu743
    @sitharamonu743 2 месяца назад +43

    2018😢 2024😢😢❤❤

  • @weaponskillar5537
    @weaponskillar5537 2 месяца назад +2

    വയനാട് ഉരുൾ പൊട്ടലിൽ നിന്ന് തരാനാഴിക്ക് രെക്ഷ പെട്ട ഞാൻ കുട്ടുകാർ എല്ലാവരും പോയി......... അവർക്ക് വേണ്ടി എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥹

  • @maheshremyasworld1674
    @maheshremyasworld1674 2 месяца назад +13

    ലച്ചു ഉണ്ടെങ്കിൽ കല്ലു ഇല്ല... കല്ലു ഉണ്ടെങ്കിൽ ലച്ചു ഇല്ല... ഇവർ 2 ഉം ഉണ്ടെങ്കിൽ ഇവരുടെ combo ഇല്ല...

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +4

      കല്ലു വേണ്ടാ..aa കൊച്ച് ഇല്ലാത്തതാണ് നല്ലത്...

    • @maheshremyasworld1674
      @maheshremyasworld1674 2 месяца назад +3

      @@Geethuzzzzz അതൊരു കുഞ്ഞു കൊച്ചല്ലേ. അതിന്റെതായ അഭിനയ പരിമിതികൾ ആ കുഞ്ഞിനുണ്ടാകും. സ്വാഭാവികം! എല്ലാവരും പാറുവിനെ പോലെ ആകുമോ...?

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 месяца назад

      Ok bro pakshe ammayaaya neeluvinte reethi alla lechu kalluvinodu kaanikkunnathu

    • @maheshremyasworld1674
      @maheshremyasworld1674 2 месяца назад +1

      @@AvinashKrishnanAvinashKrishnan അതല്ലേ ഞാൻ പറഞ്ഞത് അവർ തമ്മിൽ combo ഇല്ലെന്ന്. Combo കൊടുക്കാതെ എങ്ങനെ bond ഉണ്ടാകാൻ ആണ് ബ്രോ 🤷‍♀️

  • @sitharamonu743
    @sitharamonu743 2 месяца назад +36

    ഇന്നെന്റെ പിറന്നാളാണ് 10k like തരുമോ😊

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +43

    നീലു ബാലു കോമ്പോ ഇഷ്ടം ഉള്ളവർ

  • @MrMallu.
    @MrMallu. 2 месяца назад +12

    episode full ayit dedicated cheyandayirunu enu thonni.
    mood off ul timil aan ithu kaanar...apol relaxation kittan ithu.
    politics onnum venda..
    pure comedy, sitcom aan vendath❤
    ah payye miss avunnu

  • @Najih-vo2qf
    @Najih-vo2qf 2 месяца назад +41

    വയനാടിനു വേണ്ടി നമുക്ക് ദുആ ചെയ്യാം

  • @arjunkumarsarjunkumars6011
    @arjunkumarsarjunkumars6011 2 месяца назад +16

    Kerala fire force 🚒❤️💚💪🔥

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 2 месяца назад +30

    പഴയ ഉപ്പും മുളകും കുറച്ചു തിരിച്ചു കിട്ടിയപോലെ അല്ലേ 😄ഇനി മുടിയനും കൂടി വന്നാൽ 🎇🎇🎇

  • @Salim-m5b
    @Salim-m5b 2 месяца назад +12

    Pray for Wayanad 😢namukk kazhiyunna karyangal mammal cheyyuka

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +40

    ഉപ്പും മുളകും ഇഷ്ടം ഉള്ളവർ

  • @manukuruvilla4923
    @manukuruvilla4923 2 месяца назад +8

    We, the people of Kerala, must unite to urge our government to prioritise the decommissioning of the Mullaperiyar Dam. It is our responsibility to protect our homes, our people, and our wildlife from the impending disaster. Let's not wait until it's too late to act against this preventable tragedy.

  • @dh_green_henna
    @dh_green_henna 2 месяца назад +27

    Evidee uppum mulakum sthiramaay phonil kaanunnavar undoonnulla comment evdeee

  • @مُحَمَّدافضل-ه9ع
    @مُحَمَّدافضل-ه9ع 2 месяца назад +13

    24 ന്യൂസ്‌ നല്ല കട്ടക്ക് ഇണ്ടായാണ് 🪄☺️

  • @salihsalih1404
    @salihsalih1404 2 месяца назад +2

    ഇന്നലെത്തെതും ഇന്നത്തെയും എപ്പിസോഡ് പൊളിച്ചു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മെസോജ് ആണ് അധിക ദിവസവും വഴക്കും വക്കാണവുംമടുപ്പ് തോന്നി ഇത് പോലെത്തെ പരിപാടി പ്രതീക്ഷിക്കുന്നു

  • @_LEODAS_
    @_LEODAS_ 2 месяца назад +45

    മുടിയൻ ദിയ ദമ്പതികൾ തിരിച്ചുവരണം 😭😭😭

    • @afrarafeek3850
      @afrarafeek3850 2 месяца назад +1

      Ysss i badly wnt that too 😢❤

    • @_LEODAS_
      @_LEODAS_ 2 месяца назад

      @@afrarafeek3850 l've been waiting them to come back for a long time ചെറിയൊരു പ്രതീക്ഷയുണ്ട് i hopefully 😭

    • @shanu5080
      @shanu5080 2 месяца назад +1

      Now

    • @Its_me32165
      @Its_me32165 2 месяца назад +1

      Enne onn sub aakko arum kanunnilla🙂❤️

    • @_LEODAS_
      @_LEODAS_ 2 месяца назад

      @@Its_me32165 one week മുമ്പ് ചെയ്തിട്ടുണ്ട് പരിശോധിക്കൂ please 👈

  • @bijoyelampa3434
    @bijoyelampa3434 2 месяца назад +1

    ഇപ്പോഴും പോലീസുകാരെയും ആർമിക്കാരെയും മറ്റു സന്നദ്ധ സംഘനകളെയും പറഞ്ഞു പ്രശംസിച്ചു, അപ്പോഴും എല്ലാവരും മറന്നു പോയ കുറച്ചു പേര് ഉണ്ട്.... "ഓഫ്‌ റോഡ് റൈഡേഴ്സ് " ആർമിക്കാരുടെ കൂടെ ഏത് ദുർഘടമായ വഴിയിൽകൂടിയും യാതൊന്നും നോക്കാതെ അവരോടൊപ്പം പുറപ്പെട്ടവരാണ് അവർ.... അവരെ ഒരിക്കലും മറക്കാൻ പാടില്ല....
    അവർക്കെല്ലാം എന്റെ BIG SALUTE ❤🫂

  • @sinansinan8927
    @sinansinan8927 2 месяца назад +36

    Uppum mulakum ഇഷ്ട്ടമുള്ളോർ unddo❤❤🎉

  • @MuhammmedSabith
    @MuhammmedSabith 2 месяца назад +2

    അടിപൊളി എപ്പിസോഡ്
    ഇത് കേരളമാണ് മലയാളം ഇങ്ങനെയാണ് ഇങ്ങനെ ആയിരിക്കണം❤❤❤

  • @NehaJomon-xj4ch
    @NehaJomon-xj4ch 2 месяца назад +8

    ഞാൻ സ്കൂളിൽ വയനാടിന് വേണ്ടി സാധനങ്ങൾ കൊടുക്കുന്നുണ്ട് നമ്മുക്ക് കഴിയുന്നത് നമ്മൾ ചെയ്യണം

  • @Anilkumar-kt1qi
    @Anilkumar-kt1qi 2 месяца назад +6

    Siddu വിനെ കാണാൻ ആഗ്രഹം ഉളളവർ ആരൊക്കെ

  • @sandel6577
    @sandel6577 2 месяца назад +31

    ഉപ്പും മുളകും എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @anusharnair.
    @anusharnair. 2 месяца назад +15

    ഈ time il ലെച്ചുന് നഷ്ടം ആയ അച്ഛനേം അമ്മേം ഓർക്കുന്നു 🫤

    • @Gamer-fv9sk
      @Gamer-fv9sk 2 месяца назад

      Achan alla ammayane marichath

    • @babithaalex
      @babithaalex 2 месяца назад

      2 perum marichu ​@@Gamer-fv9sk

    • @PARVATHY308
      @PARVATHY308 2 месяца назад

      ​@@Gamer-fv9skachanum illa😢

  • @sisiradeepak
    @sisiradeepak 2 месяца назад +25

    പാവം നമ്മടെ ലച്ചുന് അമ്മ ഇല്ലല്ലോ ന്ന് പെട്ടന്ന് ആലോചിച് പോയി...😢

    • @Sree_raga_raj
      @Sree_raga_raj 2 месяца назад +2

      അമ്മയും അച്ഛനും ഇല്ല... Brother ഉണ്ടെന്ന് തോന്നുന്നു 😔😔

    • @Its_me32165
      @Its_me32165 2 месяца назад +1

      Enne onn sub aakko arum kanunnilla🙂❤️

    • @Sree_raga_raj
      @Sree_raga_raj 2 месяца назад

      @@Its_me32165 ഞാൻ ചെയ്തെടാ എന്നെ കൂടി ചെയ്യോ 🥹

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 месяца назад

      Dey nee kaannanda

  • @bopannakc4450
    @bopannakc4450 2 месяца назад +4

    Mainly I am watching Uppum mulakum serial bcs of non stop comedy scenes. Loved it ..need one episode with non stop laughing..❤❤❤❤❤

  • @sajukasaju6248
    @sajukasaju6248 2 месяца назад +2

    കുറച്ച് ദിവസമായി ഉപ്പും മുളകും ഞങ്ങളെ ചിരിപ്പിക്കുന്നില്ല....😢
    But വന്ന episoadകൾ നല്ലതാണ്...😊

  • @MelwinManoj
    @MelwinManoj 2 месяца назад +5

    ഇന്ത്യൻ ആർമി big salut 🎉❤

  • @shaijuhassn
    @shaijuhassn 2 месяца назад +6

    ഉപ്പു മുളകും. നല്ല.ഒരു മെസ്സേജ്

  • @joeljacob1993
    @joeljacob1993 2 месяца назад +42

    എൻ്റെ സുഹൃത്തിന് വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തിലെ 13 പേരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു

  • @harishankar7197
    @harishankar7197 2 месяца назад +6

    ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട് മാത്രം കൊടുത്താൽ മതിയാവുകയില്ല.
    കയ്യിൽ ചെളിപുരണ്ട ബ്രഡും വെള്ളവുംആണ് അവർ ഭക്ഷണമായി കരുതിയത്.
    ഓരോരുത്തരും നമ്മളാൽ കഴിയുന്ന വിധം നമ്മളും സഹായിക്കണം നമുക്ക് ഒരുമിച്ച് നിൽക്കാം വയനാടിനൊപ്പം.

    • @KL-01-Tvm
      @KL-01-Tvm 2 месяца назад +1

      ഇന്ത്യൻ ആർമിക്കൊപ്പം കേരള സംസ്ഥാനത്തിലെ സേനകളും , സന്നദ്ധ പ്രവർത്തകരും ഒരേമെയ്യോടെ ഉണർന്ന് പ്രവർത്തിച്ചു

  • @rajeevepg6138
    @rajeevepg6138 2 месяца назад +4

    Sherikkum e uppum mulakil thamasha mathrmalla karyavum undu kazhinja episodil keshu jolikku poyitt allavareyum karayippichu e episodil eganayum I So Like This Sireal ❤️❤️❤️❤️❤️❤️

  • @nireeshmanjery7150
    @nireeshmanjery7150 2 месяца назад +1

    പാറു കുട്ടി സൂപ്പർ കേസു എന്ത് സിംപിൾ ആയിട്ടാണ് അഭിനയിക്കുന്നത് ചില നേരങ്ങളിൽ ബാലുവിനെയും നീളുവിനെ പോലും കേസു കേസു. പോലും അറിയാതെ തോല്പിക്കുന്നു ❤️❤️❤️

    • @SivadasanMkd-pg5zf
      @SivadasanMkd-pg5zf 2 месяца назад

      കേസു = കേശു
      നീളു = നീലു

    • @alfamathew4385
      @alfamathew4385 2 месяца назад

      Parukutty super❤❤❤​@@SivadasanMkd-pg5zf

  • @karthikalikkal3287
    @karthikalikkal3287 2 месяца назад +3

    Mullaperiyar damine ulpeduthamayirunnu. Wayandine pati cheythathu santhosham. Pakshe mullaperiyar keralathinte avasanam aayirikum. Adhine pati cheyyanam. Its a request. Please support adv.russel joy.❤