ഇന്ന് വരെ ഒരു serial ഉം കാണാത്ത ഞാൻ ഈ Aliyans (Aliyans Vs Aliyan) മാത്രം addicted ആയിപ്പോയി🥰... because it is too natural... സത്യൻ അന്തിക്കാട് സിനിമകളോട് താത്പര്യമുള്ള എല്ലാവരും തന്നെ ഈ serial ഉം തീർച്ചയായും ഇഷ്ടപ്പെടും❤️ Rajesh Thalachira👍
Very correct. They donot seem to be acting in front of a camera, so natural performance. Proud that we have these talented artists from our state of kerala
ഇവർ എല്ലാവരും ശെരിക്കും അങ്ങു ജീവിക്കുകയാണ് ഈ ഓരോ കഥാപാത്രങ്ങളിൽ കൂടെ...സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു perfection ഒരു സിനിമയിൽ പോലും ഉണ്ടാകില്ല... Really Hat's of you Guys...Keep going...👌👌👌👌👌👌✌️😍✌️😍✌️
Lock down നെ ശേഷമുള്ള ഏറ്റവും നല്ല episode. ഇപ്പോഴാണ് എല്ലാവരും ഒന്ന് warm up ആയത്. ഏറ്റവും ഇഷ്ടപെട്ടതെ തക്കിളി അമ്മാവനോട് ചോദിക്കുന്നതെ, നസിറിന്റെ പടം ആയിരുന്നോന്ന്. അറിയാതെ ചിരിച്ചു പോയി.
ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ പറ്റാത്ത അഭിനയമികവാണ് ഓരോരുത്തർക്കും ....കുടുംബ ബന്ധങ്ങൾ നർമ്മത്തിൽ ചാലിച്ച് കലർപ്പില്ലാതെ ഇത്ര മനോഹരമായിട്ട് അവതരിപ്പിക്കുന്ന " അളിയൻസ് "ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻ്റെ എല്ലാവിധ ആശംസകളും .....A Good Family Entertainer........
നമ്മുടെ അളിയൻസിനെപ്പറ്റി എല്ലാവരും നല്ലത് പറയുന്നു. ഒത്തിരി പുതിയ പ്രേക്ഷകർ ആരാധകരാകുന്നു. അളിയൻസ് ഉയരങ്ങളിലേക്ക് . ഒത്തിരി ഒത്തിരി സന്തോഷം. ഈ സന്തോഷം പങ്കുവയ്ക്കുവാൻ ഒപ്പം പഴയ കൂട്ടുകാരില്ലാത്തതിൻ്റെ ദുഃഖവുമുണ്ട്.
@@hakeenshaju5360 ഒത്തിരി സന്തോഷം. നീ വന്നല്ലോ മോനേ. നമുക്ക് എല്ലാവരേയും കണ്ടു പിടിക്കണം. Xaviour അച്ചായനെ contact ചെയ്യാൻ ശ്രമിക്കുന്നുണ്ട്. Comment box ഇൽ ആദ്യം മുതൽ നിറഞ്ഞു നിന്ന ചാച്ചു ഇനി മുങ്ങരുത്.pls.
തുടക്കം കൊള്ളാം 🤣🤣🤣enne ട്രോള്ളാൻ ഒരുത്തന്റേം ആവശ്യം ഇല്ല അതിന് ഞാൻ തന്നെ മതി 🤩🤩🤩😍😍😍എന്റെ ക്‌ളീറ്റോ ചേട്ടാ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ ഈശ്വരാ സ്വപ്നത്തിൽ എങ്കിലും 10മണിക്ക് രെജിസ്ട്രേഷൻ നടക്കണേ 🙏🙏🙏🙏
ഇന്നത്തെ എപ്പിസോഡ് വരാൻ വൈകിയെങ്കിലുംവന്നത് ഒരു ഇടിവെട്ട് ഐറ്റവും കൊണ്ടന്നു സേതുലക്ഷ്മിഅമ്മയുടെ ഗാംഭീര്യം ഇന്നാണ് അറിഞ്ഞത്...ക്ളീറ്റോ പിന്നെ എന്നും അമ്മാവന്റെ സ്വത്തിന്റെ കാര്യത്തിൽ വെറും ശശിയാണ് അത് കിട്ടത്തില്ല....നടിനടന്മാരെ ശെരിയായരീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ രാജേഷേട്ടന്റെ കഴിവ് ഒരൊന്നൊന്നര കഴിവാണ്.....പൊളിച്ചടുക്കി 😍😍😍😍😍
സൂപ്പർ എപിസോഡ് തങ്കം ലില്ലി കട്ടകട്ട അമ്മാവൻഫുൾഫോമിലാണ് കനകൻ അളിയാ നല്ല കോമഡിയാണല്ലോ അമ്മഒന്നും പറയാനില്ല സൂപ്പർ ഈകോമഡി സീരിയൽ നമ്പർവൺ തന്നെ ഇതിന്റെപിന്നിലെ പ്രവത്തകർക്കും ബിഗ് സലുട്ട് റഷീദ് ഭായ് ഖത്തർ
ഈ എപ്പിസോഡ് പൊളിച്ചു വെറും പൊളിയല്ല അടിപൊളിയാ ശരിക്കും ജയിക്കാൻ വേണ്ടി അമ്മ പറയുന്ന പൊളി നന്നായി പിന്നെ അടുത്തത് അമ്മാവന്റെ ഓട്ടം അടുത്തത് അമ്മാവന് കൊറോണ എന്ന് പറയുമ്പോൾ അമ്മാവനെ താഴെ ഇട്ടുന്നതും പിന്നെ സ്വത്ത് കിട്ടുമെന്ന് അറിയുമ്പോൾ ഉള്ള clea to യുടെ ഭാവം . അടുത്ത വിശേഷം അമ്മയുടെ പിണക്കം. പിന്നെ പിണക്കം മാറ്റാനായി സഹോദരൻ തന്നെ വേണം. അതല്ലാം പോട്ടെ അമ്മാവനെ പറ്റി അമ്മ പറയുന്ന പ്രേമ കഥ ഓർത്തു വയ്ക്കുന്ന തക്ളി മോളും എല്ലാം സൂപ്പർ
I'm not interested with any serials but I'm stuck in Kuwait lockdown almost of episodes enjoying the aliyans vs aliyans with 60 percent malayalam understanding knowledge really kind of reality superb,,,,,,,😀😀😀
ഞാൻ സീരിയൽ കാണുന്ന ഒരാളല്ല, ഉപ്പും മുളകും എനിക്ക് ഏറ്റവും ഇഷ്ട്ടമാണ്, പക്ഷെ ഈ സീരിയൽ കാണാൻ ഇടയായി, ഇപ്പൊ ഇതിന്റെ ഫാൻസ് ആണ് ഞാൻ, സീരിയൽ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്, അല്ലാതെ ചവർ സീരിയൽ അല്ല,
കിടക്കുവാൻ എല്ലാവരും റൂമിലേക്ക് കടന്നപ്പോൾ എന്തോ ഒരു ശബ്ദം കേട്ടലോ.😂😂 അമ്മയും അമ്മാവനും വന്നപ്പോൾ തന്നെ പുതുമ വന്നു.. 😍😍 അമ്മാവന്റെ വീട്, ചീരത്തോട്ടം, വയല് ഇവ ഉൾകൊള്ളിച്ചു ഒരു എപ്പിസോഡ് ചെയ്യണേ...😊😊
അമ്മാവാ 😢 നിങ്ങളോട് വല്ലാത്ത ഒരു ബഹുമാനം തോനുന്നു . ഇന്നാണ് director സർ അമ്മാവന്റെ അഭിനയ മികവ് ഞങ്ങൾക്ക് കാട്ടി തന്നത് . 20താം മിനിറ്റ് തൊട്ട് അമ്മാവനും അമ്മയുടെ കൂടെ ഉള്ള ഒരു combo സീൻ director സാറേ കണ്ണ് നനയിച്ചു കളഞ്ഞു .
20:25 ന് ക്‌ളീറ്റോ അകത്തു കയറിയപ്പോൾ എന്തെങ്കിലും ശബ്ദം കേട്ട് ചിരിക്കുന്നത് നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ.ഞാനേ കേട്ടുള്ളൂ.. ഞാൻ മാത്രെ കേട്ടുള്ളൂ... 😂😂😂
Nithya Renjith മച്ചാനെ അതല്ലേ ഹീറോയിസം . കളിയാക്കുന്നവർ കളിയാക്കും പക്ഷെ അത് ഞങ്ങളുടെ മഞ്ജുച്ചിയുടെ ഒരു രോമത്തിൽ കൂടി തൊടാൻ കഴിയില്ല . ഇപ്പോൾ ആ മഞ്ജു ചേച്ചി ഒരു ഹീറോ ആയത് .
Onnum parayaanilla.. Nalla episode.. സാധാരണ കുടുംബജീവിതം.. ഒരു മറയുമില്ലാതെ.. വഴക്കും കൂടി ച്ചേരലും...എല്ലാ episode നും ഒരു നല്ല message തരാനും ഉണ്ടാവും... Super performance of all actors...
ഗ്രാമപ്രദേശത്തെ ഒരു വീട്ടിൽ നടക്കുന്ന ജീവിതാനുഭവങ്ങൾ. തികച്ചും നൊസ്റ്റാൾജിയ feel ചെയ്തു. ചൂല് ചീകുന്നതും ചോറും കറി കളുമൊക്കെ share ചെയ്യുന്നത് ഇന്ന് അന്യമായ കാഴ്ചകൾ. അമ്മാവൻ മുണ്ടഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഓടുന്ന രംഗം .. ചിരിച്ചു ചത്തു. സ്വത്തിനും വേണ്ടി തറ പരിപാടികൾ ചെയ്യുന്നത് ക്‌ളീറ്റയുടെ ഇമേജിനെ മോശമാക്കുന്നു. അതുപോലെ അമ്മാവൻ ഇത്രയും ഓന്താകാൻ പാടില്ല. പാവം ക്‌ളീറ്റയെ പറഞ്ഞു പറ്റിക്കുന്നു. ഒരു നാട്ടിൻപുറത്തെ കുടുംബവിശേഷങ്ങൾ വളരെ തന്മയത്വത്തോടെ എല്ലാവരും അഭിനയിച്ചു തകർത്തു... അഭിനന്ദനങ്ങൾ !!!
തങ്കത്തിൽ കടെഞ്ഞെടുത്തൊരു ടീം അളിയൻസ് ഇതിലെ ഓരോ കടുക് മണിക്ക് പോലും ജീവൻ നൽകുന്ന director rajesh thalchira കൂടേ മാറ്റുരക്കാൻ രാജീവ് കരുമാടി എന്ന ബഹുമുഖ രചയിതാവ് ഗിരിരാജൻ അമ്മാവനും സേതു ലക്ഷ്മി അമ്മയും നേർക്കു നേർ വന്നു അത് സ്നേഹത്തിൽ കലാശിച്ചത് വളെരെ നല്ലൊരു കുളിർമ നൽകി അതിനിടയിലെ ചില അസ്വാരസ്യങ്ങൾ ക്ളീറ്റോ വളെരെ നല്ല രൂപേനെ അവതരിപ്പിച്ചു കനകന്റെ ഉള്ളിലെ ആധി ലില്ലി ആദ്യമേ പുറതിട്ടു കൊടുത്തു നാത്തൂൻ മാരുടെ സംഭാഷണം സകലങ്ങൾ സ്വന്തം വ്യക്തി ജീവിതത്തിൽ നേരിടുന്ന സൈബർ അറ്റാക്കുകൾ ആയിട്ട് പോലും അതൊരു തമാശ രൂപേനെ കാണിച്ച ആ മനസിനെ എത്ര തവണ അഭിനന്ദിച്ചാലും മതിയാകില്ല ഉറങ്ങാൻ പോയ ക്ളീറ്റോ അമ്മാവൻ എഴുതികൊടുക്കുന്ന സ്വത്തിനെ കുറിച്ച് സ്വപ്നം കണ്ടു രാവിലെ എഴുന്നേൽക്കുമ്പോൾ കനകനും കുടുംബത്തിന്റെയും കൂടേ ഇരുന്നു ഗിരിരാജൻ മാമൻ ചായ കുടിക്കുന്ന ആ രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥰🥰🥰👌👌👌👌🤝🤝🤝🤝 Chef epmm
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം. മഞ്ജുbigboss ൽ കണ്ടപ്പോൾ കുറച്ച് ദേഷ്യം ഉണ്ടായിരുന്ന താ . പക്ഷെ ഇപ്പോൾ ഇവിടെത്തെ അഭിനയം കണ്ടപ്പോൾ എല്ലാം ഇല്ലാതായി. ശരിക്കു ജീവിക്കുകയാണ് ഓരോ കഥാപാത്രവും
ഇന്നത്തെ എപ്പിസോഡ് കലക്കി അമ്മയും അമ്മാവനും തമ്മിലുള്ള വഴക്കു പൊളിച്ചു അമ്മാവൻ ഓടുമ്പോൾ 3 പെരുംകുടി പൊക്കിക്കൊണ്ട് വരുന്ന രംഗം അതും സൂപ്പർ അമ്മാവൻ പങ്കജാക്ഷിയെ കൊണ്ട് സിനിമക്കു പോയി എന്നു പറയുന്നതും ആ ഡയലോഗ് എല്ലാം polichue
എല്ലാപേരും നല്ലപോലെ അവരവരുടെ റോളുകൾ കലക്കി cleeto ചേട്ടൻ സ്വത്തും രെജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി അഗ്രഗിച്ചിരിക്കുന്നതും അതൊക്കെ നല്ലപോലെ ചെയ്തിട്ടുട് സഗോദ്ര സ്നേഖം അത് പൊളിച്ചു വീണ്ടും 15 വര്ഷങ്ങള്ക്കു മുൻപ് ഇ വീട് ആ ഡയലോഗ് kanakan ചേട്ടൻ പറയുന്നതും സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ചിരിക്കാനും ഉണ്ടായിരുന്നു
പാവം നമ്മുടെ clitto നാളെ സോത്ത് കിട്ടും എന്ന പ്രതീക്ഷയിൽ ഉറങ്ങി അമ്മാവൻ പണ്ടെ അങ്ങിനെ തന്നെ വാക്ക് മാറും ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും തകർത്തു അഭിനയിച്ചു മുത്തിന് ഒന്നും ഇന്ന് പറയാൻ ഇല്ലായിരുന്നു പിന്നെ kanakanum ലില്ലികുട്ടിയും വരുമ്പോൾ അമ്മ ഗ്രില്ല് അടച്ചു അത് പൊളിച്ചു അവിടെ അമ്മയുടെ അ സംസാരം വളരെ നന്നായിരുന്നു ഇനി എന്ത് പറയാനാ നിങൾ കുടെ കൂടെ പൊളിച്ചടുക്കി തരുകയല്ലെ aliyans team all the best
ഇന്ന് വരെ ഒരു serial ഉം കാണാത്ത ഞാൻ ഈ Aliyans (Aliyans Vs Aliyan) മാത്രം addicted ആയിപ്പോയി🥰... because it is too natural...
സത്യൻ അന്തിക്കാട് സിനിമകളോട്
താത്പര്യമുള്ള എല്ലാവരും തന്നെ ഈ serial ഉം തീർച്ചയായും ഇഷ്ടപ്പെടും❤️ Rajesh Thalachira👍
👍
Very correct. They donot seem to be acting in front of a camera, so natural performance. Proud that we have these talented artists from our state of kerala
ഞാനും
ഇവർ എല്ലാവരും ശെരിക്കും അങ്ങു ജീവിക്കുകയാണ് ഈ ഓരോ കഥാപാത്രങ്ങളിൽ കൂടെ...സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു perfection ഒരു സിനിമയിൽ പോലും ഉണ്ടാകില്ല... Really Hat's of you Guys...Keep going...👌👌👌👌👌👌✌️😍✌️😍✌️
100%true...
CORRE CT
Unbelievable
ഇതുവരെ അമ്മാവൻ വെറും ഒരു comedy ആണെന്ന് കരുതി ഞാൻ . പക്ഷെ നിങ്ങൾ ഈ കൂട്ടത്തിൽ ഉള്ള എല്ലാവരെകളും മികച്ച കലാകാരൻ ആ .
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
കൂ..യ്.
M Paul avida rand moonn divasam ayallo kanditt
@@songmania5163 ഞാനെന്നും വരുന്നുണ്ട് മോനേ. നമ്മുടെ കൂടെയുള്ള പിള്ളേരെയൊന്നും കാണുന്നില്ല. എല്ലാരുമുള്ളപ്പോൾ എന്ത് രസാരുന്നു. അല്ലേ!
@@songmania5163 hi hellow.. 😍😍
തന്നെ ട്രോളാൻ വേറെ ആരുടെയും സഹായം മഞ്ജു ചേച്ചിക്ക് ആവശ്യം ഇല്ല 😂😂😂😂😂😂
Ee episodil manjunte mula kandu adipoli
@@mohammedeyas7544 manjuvinu mathram alla... Endem ningaldem ammako ummako ellam mulakal und ..aa mulakal valich kudich thane anu njnum ningalum valarnu vannath. Ningaldem endem veetile ella sthreekalkum mulakal und. Ath manjuvinu mathram alla.
@@sjkrkz6612 👍
മഞ്ജുച്ചേച്ചി ഓല വലിച്ചു കൊണ്ട് വരുന്നത് സൂപ്പർ .നാട്ടിൻ പുറത്തെ വീട്ടമ്മമാര് കൊണ്ട് വരുന്ന അതേപോലെ
A
Mm
ലവ് വേണ്ട എന്റെ അനിയത്തി ആണ് തൊട്ടു പോകരുത് നാറി 😏😏😏😏👍
സത്യം ഇതൊക്കെയാണ് വേണ്ടത് അല്ലാതെ പാട്ടുസരിയും ചുറ്റി ഉള്ളതല്ല
🥰🥰
Lock down നെ ശേഷമുള്ള ഏറ്റവും നല്ല episode. ഇപ്പോഴാണ് എല്ലാവരും ഒന്ന് warm up ആയത്. ഏറ്റവും ഇഷ്ടപെട്ടതെ തക്കിളി അമ്മാവനോട് ചോദിക്കുന്നതെ, നസിറിന്റെ പടം ആയിരുന്നോന്ന്. അറിയാതെ ചിരിച്ചു പോയി.
Ooooolòooĺooooooooooo,o,o,o,o,o,o,o,o
ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ പറ്റാത്ത അഭിനയമികവാണ് ഓരോരുത്തർക്കും ....കുടുംബ ബന്ധങ്ങൾ നർമ്മത്തിൽ ചാലിച്ച് കലർപ്പില്ലാതെ ഇത്ര മനോഹരമായിട്ട് അവതരിപ്പിക്കുന്ന " അളിയൻസ് "ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻ്റെ എല്ലാവിധ ആശംസകളും .....A Good Family Entertainer........
അമ്മാവൻ കല്യാണം കയ്ക്കുന്ന ഒരു കിടിലൻ എപ്പിസോഡ് വരണം, അടിപൊളി ആയിരിക്കും
Eeeee muthukku kalathooooooo
പൊളിക്കും😂
വന്നല്ലോ
ആങ്ങള പെങ്ങൾ അത് കുഞ്ഞായാലും മുത്തശ്ശി അമ്മ ആയാലും സ്നേഹത്തിന്റെ അനുപാതം അന്നും ഇന്നും എന്നും ഒരുപോലെ അക്ക തമ്പി 😍😍🥰
അമ്മാവാ ഒന്നും പറയാനില്ല എനിയ്ക്ക അമ്മാവന്റെ ചേച്ചി രക്നമമ നിങ്ങൾ തകർത്തു അടിപൊളി അളിയന് 10000 ആശംസകൾ
മഞ്ജുവിന്റെ സെൽഫ് ട്രോൾ പൊളിച്ചു 😀
നമ്മുടെ അളിയൻസിനെപ്പറ്റി എല്ലാവരും നല്ലത് പറയുന്നു. ഒത്തിരി പുതിയ പ്രേക്ഷകർ ആരാധകരാകുന്നു. അളിയൻസ് ഉയരങ്ങളിലേക്ക് . ഒത്തിരി ഒത്തിരി സന്തോഷം.
ഈ സന്തോഷം പങ്കുവയ്ക്കുവാൻ ഒപ്പം പഴയ കൂട്ടുകാരില്ലാത്തതിൻ്റെ ദുഃഖവുമുണ്ട്.
മഞ്ചു ചേച്ചീ.. 😍
ഞാൻ വന്നു. 🙂
ഇത് തുടങ്ങീക്ക്ണോ നോക്കാൻ വന്നാണ് 😛
ന്തല്ലാ വിശേഷം സേഫല്ലേ.
@@hakeenshaju5360 ഒത്തിരി സന്തോഷം. നീ വന്നല്ലോ മോനേ. നമുക്ക് എല്ലാവരേയും കണ്ടു പിടിക്കണം. Xaviour അച്ചായനെ contact ചെയ്യാൻ ശ്രമിക്കുന്നുണ്ട്. Comment box ഇൽ ആദ്യം മുതൽ നിറഞ്ഞു നിന്ന ചാച്ചു ഇനി മുങ്ങരുത്.pls.
@@hakeenshaju5360 മോനെ Xaviour അച്ചായനെ കിട്ടി. Monday മുതൽ വരും. ഇനി നീ മുങ്ങരുത്.
തുടക്കം കൊള്ളാം 🤣🤣🤣enne ട്രോള്ളാൻ ഒരുത്തന്റേം ആവശ്യം ഇല്ല അതിന് ഞാൻ തന്നെ മതി 🤩🤩🤩😍😍😍എന്റെ ക്‌ളീറ്റോ ചേട്ടാ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ ഈശ്വരാ സ്വപ്നത്തിൽ എങ്കിലും 10മണിക്ക് രെജിസ്ട്രേഷൻ നടക്കണേ 🙏🙏🙏🙏
മഞ്ജു ചേച്ചിയെ നിങ്ങള് തന്നെ ട്രോളിയോ...🤪big boss......
Thanku
Alla pinne😜
😂😂😂
😄😄
പിന്നല്ല
ഇന്നത്തെ എപ്പിസോഡ് വരാൻ വൈകിയെങ്കിലുംവന്നത് ഒരു ഇടിവെട്ട് ഐറ്റവും കൊണ്ടന്നു സേതുലക്ഷ്മിഅമ്മയുടെ ഗാംഭീര്യം ഇന്നാണ് അറിഞ്ഞത്...ക്ളീറ്റോ പിന്നെ എന്നും അമ്മാവന്റെ സ്വത്തിന്റെ കാര്യത്തിൽ വെറും ശശിയാണ് അത് കിട്ടത്തില്ല....നടിനടന്മാരെ ശെരിയായരീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ രാജേഷേട്ടന്റെ കഴിവ് ഒരൊന്നൊന്നര കഴിവാണ്.....പൊളിച്ചടുക്കി 😍😍😍😍😍
അതെ സേതുലക്ഷ്മി 'അമ്മ വന്നപ്പോൾ ജഗ പൊഗ
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
@@ebykurian6158 ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
സൂപ്പർ എപ്പിസോഡ്
സൂപ്പർ എപിസോഡ് തങ്കം ലില്ലി കട്ടകട്ട അമ്മാവൻഫുൾഫോമിലാണ് കനകൻ അളിയാ നല്ല കോമഡിയാണല്ലോ അമ്മഒന്നും പറയാനില്ല സൂപ്പർ ഈകോമഡി സീരിയൽ നമ്പർവൺ തന്നെ ഇതിന്റെപിന്നിലെ പ്രവത്തകർക്കും ബിഗ് സലുട്ട് റഷീദ് ഭായ് ഖത്തർ
അമ്മാവനെ പൊക്കി കൊണ്ടു വരുന്ന സീൻ കലക്കി.
രണ്ട് മണിക്കൂർ നേരമുള്ള ഒരു കുടുംബചിത്രം കണ്ട അനുഭൂതി.ഈ എപ്പിസോഡ് പൊളിച്ചൂ ട്ടാ...
Ii
അമ്മാവൻ ഓടുന്നതിനു മുൻപ് ഫസ്റ്റ് ഗിയർ ഇടുന്നത് പോലെ ഒരു ചാട്ടം പിന്നെ ഒരു ഓട്ടം . അത് കാണാൻ നല്ല ചിരി വന്നു 😂😂😂
aliyansil nammude kanakane ishtamullavar likeee adiii
ആ ബട്ടൺ ഞാൻ അമർത്തും.. ക്‌ളീറ്റോ ഡയലോഗ് പൊളി
😂
Aliyans sthiramayi kanunnvar like adiiu
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane ❤️❤️
Meeeee
✌️✌️✌️
Khadeeja.s 2.C
Khadeeja.s 2.C
അമ്മാവനും അമ്മയും കനകനും ലില്ലിയും തങ്കവും ക്ളീറ്റോയും തകർത്തു എന്തൊരു രസമാണ് ഇവരുടെ പെർഫോമൻസ് കാണാൻ 👌👌🩵🩵
ആദ്യത്തെ സീൻ മഞ്ജു പത്രോസിനെ ആണോ ഉദ്ദേശിചത് 😁😁
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
Bigbosile koodara
Ey😜
അതേ
Self troll🤣🤣
Udayip cleeto istamullavar like adi
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
ഈ എപ്പിസോഡ് പൊളിച്ചു വെറും പൊളിയല്ല അടിപൊളിയാ ശരിക്കും ജയിക്കാൻ വേണ്ടി അമ്മ പറയുന്ന പൊളി നന്നായി പിന്നെ അടുത്തത് അമ്മാവന്റെ ഓട്ടം അടുത്തത് അമ്മാവന് കൊറോണ എന്ന് പറയുമ്പോൾ അമ്മാവനെ താഴെ ഇട്ടുന്നതും പിന്നെ സ്വത്ത് കിട്ടുമെന്ന് അറിയുമ്പോൾ ഉള്ള clea to യുടെ ഭാവം . അടുത്ത വിശേഷം അമ്മയുടെ പിണക്കം. പിന്നെ പിണക്കം മാറ്റാനായി സഹോദരൻ തന്നെ വേണം. അതല്ലാം പോട്ടെ അമ്മാവനെ പറ്റി അമ്മ പറയുന്ന പ്രേമ കഥ ഓർത്തു വയ്ക്കുന്ന തക്ളി മോളും എല്ലാം സൂപ്പർ
I'm not interested with any serials but I'm stuck in Kuwait lockdown almost of episodes enjoying the aliyans vs aliyans with 60 percent malayalam understanding knowledge really kind of reality superb,,,,,,,😀😀😀
അമ്മാവനും അമ്മയും കൂടിയുള്ള സൗന്ദര്യ പിണക്കം കൊള്ളാം. ഇതിനിടെയിലെ ക്ലീറ്റോയുടെ സ്വപ്നം കാണലും കൊള്ളാം. അവസാനം കനകന്റെ ഡയലോഗും കൊള്ളാം 👌😃
ന്റെ മഞ്ജുമ്മേ ബിഗ്ഗ് ബോസ്സ് പൊളിച്ചുട്ടോ
Ee episodil manjunte mula kandu super
ഒരു രക്ഷയുമില്ല: കിടിലൻ എപ്പിസോഡ്
ഇന്നത്തെ best actor സേതുലക്ഷ്‌മി അമ്മ 👌👌
Kanakan.. super
20.25 മുതൽ ഒരു ചിരി ആരെങ്കിലും ശ്രദ്ധിച്ചോ😂
ഹെഡ്സെറ്റ് വച്ച് കാണുകയാണെങ്കിൽ ശരിയ്ക് കേൾക്കാം
Aa
Yes...
Yes njan kettu
Kettu🤣
എന്നേ ട്രോള്ളൻ എനിക്കു വേറെ ഒരുത്തന്റെഉം ആവിശ്യം ഇല്ലടാ 😝😝
Ycot6
W
Superb script..balanced one..🥰👌👌 Ellarum acting ..thakarthu...💙 Enjoyed this episode..👍 Manju nadicha..TV program kurichu ulla scene super..💯🥰
ഞാൻ സീരിയൽ കാണുന്ന ഒരാളല്ല, ഉപ്പും മുളകും എനിക്ക് ഏറ്റവും ഇഷ്ട്ടമാണ്, പക്ഷെ ഈ സീരിയൽ കാണാൻ ഇടയായി, ഇപ്പൊ ഇതിന്റെ ഫാൻസ് ആണ് ഞാൻ, സീരിയൽ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്, അല്ലാതെ ചവർ സീരിയൽ അല്ല,
കിടക്കുവാൻ എല്ലാവരും റൂമിലേക്ക് കടന്നപ്പോൾ എന്തോ ഒരു ശബ്ദം കേട്ടലോ.😂😂
അമ്മയും അമ്മാവനും വന്നപ്പോൾ തന്നെ പുതുമ വന്നു.. 😍😍
അമ്മാവന്റെ വീട്, ചീരത്തോട്ടം, വയല് ഇവ ഉൾകൊള്ളിച്ചു ഒരു എപ്പിസോഡ് ചെയ്യണേ...😊😊
ഞാനും ശ്രദിച്ചു കിടക്കാൻ പോയപ്പോൾ ഉള്ള ആ ശബ്ദം. വേറെ ആരേലും കേട്ടോ എന്നറിയാൻ കമന്റ് ബോക്സിൽ വന്നതാ
Chirichatha
avaru chirichu amukkipidichu
@@raseenarasi2669 avaru chirichupoyi
Ath oru sangalppam alle evdnn indakkan aann cheerathottam
We can see such real and natural scenarios only in Malayalam. Congratulations
Kya bha
20:26 nu ulla pottichiri aarenkilum ketto???
ഞാനും അത് കേട്ടു.... doubt തോന്നി വീണ്ടും കേട്ടു😄😃
Njanum chiri kettu
അമ്മ super aayi . അമ്മക്ക് ഒരു like ഇരിക്കട്ടെ
Poda
അമ്മാവാ 😢 നിങ്ങളോട് വല്ലാത്ത ഒരു ബഹുമാനം തോനുന്നു . ഇന്നാണ് director സർ അമ്മാവന്റെ അഭിനയ മികവ് ഞങ്ങൾക്ക് കാട്ടി തന്നത് . 20താം മിനിറ്റ് തൊട്ട് അമ്മാവനും അമ്മയുടെ കൂടെ ഉള്ള ഒരു combo സീൻ director സാറേ കണ്ണ് നനയിച്ചു കളഞ്ഞു .
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
a film by Sathyan Anthikadu
അതു പോലൊരു ഫീല്❤❤❤❤❤
20:25 ഈ ഭാഗത്ത് മരണ ചിരി ആണെല്ലോ 🙊🤣🤣🤣👍👍👍
ഞാനും ശ്രദ്ധിച്ചു 😂😂😂
ഈ എപ്പിസോഡ് എത്ര തവണ വേണമെങ്കിലും കാണാം😂❤
Etra tavana kandalum madukila e epi
'തെക്കുംതല ഗിരിരാജൻ' എന്നാ കിടുക്കാച്ചി പേരാ....
സത്യം oru gum undu..മംഗലശ്ശേരി നീലകണ്ഠൻ എന്നൊക്കെ പറയുന്ന മാതിരി അല്ലെ 😁😁👏👏👏👏👏👏
@@ebykurian6158 ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
ഗിരിരാജന്‍ ഹായ് എന്ത് നല്ല പേര്.
Thankuu😍
അവസാനം സത്യം തിരിച്ചറിഞ്ഞ് മഞ്ജു പത്രോസ് സ്വയം ട്രോള് ഏറ്റുവാങ്ങുന്നുണ്ടല്ലോ
'അമ്മ വന്നപ്പോൾ ഒരുണർവ് വന്നു 👏👏👏👏👏👏👏👏👏
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane
She is above 65 .She can act in this Covid time?
മഞ്ചു ചേച്ചി സൂപ്പർ സ്റ്റാർ എനിക്കു ഒരുപാട് ഇഷ്ടമാണ്
എനിക്കും
great , i don't know how some one can put a dislike on this
Really super. Sister and brother attachment is heart warming.
The best episode of Aliyans so far👏👌 Amma nd Ammavan super❤️
Hats off to Aliyans team.. another hilarious and entertaining episode 👍
Hats off to Aliy ansteam another hilariousand ent ertaininig episod e
അമ്മയും അമ്മാവനും തമ്മിൽ ഇത്രയും വലിയ വഴക്ക് ഉണ്ടാകാനുള്ള കാരണം ഒന്നും കണ്ടില്ല. വഴക്ക് പെട്ടെന്ന് മൂക്കുകയായിരുന്നു.
അമ്മ വന്നപ്പോൾ ഒരു ഓളം ആയി
I am not a mayavi to come through this gate. Fantastic acting ammava.
Any way finally manju’s confessions about the big boss is good and she understood her mistakes
I don't know how I fell in love with your series. You all are performing really well and most attractive people you all are ❤️❤️❤️❤️
First Big Boss dialogue polichu🤓🤓🤓🤓
ജമന്തി ലീലയായി, അഴകേശൻ ഗിരിരാജനായി... നല്ലൂനെ കാണാനുമില്ല.. ഇതെന്താ വീണ്ടും തുടങ്ങിയപ്പോൾ ഇങ്ങനെ?🤔🤔🤔
ലിലി... ലീല അല്ല
Channel mari allo
Thakli Muth ayi
20:25 ന് ക്‌ളീറ്റോ അകത്തു കയറിയപ്പോൾ എന്തെങ്കിലും ശബ്ദം കേട്ട് ചിരിക്കുന്നത് നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ.ഞാനേ കേട്ടുള്ളൂ.. ഞാൻ മാത്രെ കേട്ടുള്ളൂ... 😂😂😂
മഞ്ജു ചേച്ചിയെ ഇങ്ങനെ വാരല്ലേ. പാവം സ്വന്തം കുറ്റം പറയേണ്ടി വരുന്ന അവസ്ഥ, ഭയങ്കരം തന്നെ.my സ്വീറ്റ് മഞ്ജു ചേച്ചി. Love you..............
Nithya Renjith മച്ചാനെ അതല്ലേ ഹീറോയിസം . കളിയാക്കുന്നവർ കളിയാക്കും പക്ഷെ അത് ഞങ്ങളുടെ മഞ്ജുച്ചിയുടെ ഒരു രോമത്തിൽ കൂടി തൊടാൻ കഴിയില്ല . ഇപ്പോൾ ആ മഞ്ജു ചേച്ചി ഒരു ഹീറോ ആയത് .
@@songmania5163 കറക്റ്റ്
Song Mania ohh.. ippo njangade ayo Manjumma.. biggbossil undayrunnappo angane allayrnnallo
Onnum parayaanilla..
Nalla episode..
സാധാരണ കുടുംബജീവിതം.. ഒരു മറയുമില്ലാതെ..
വഴക്കും കൂടി ച്ചേരലും...എല്ലാ episode നും ഒരു നല്ല message തരാനും ഉണ്ടാവും...
Super performance of all actors...
First part kalakki..whole episode was soo good.. chirichu vayyathayipoyi
Amma's performance was so natural and every one performed very well.
Hi
സേതുലക്ഷ്മി അമ്മ വന്നപ്പോൾ വല്യ സന്തോഷം ആയി
എല്ലാരും സൂപ്പർ ഒന്നിന്ന് ഒന്ന് മികച്ച എപ്പിസോഡ്
Fantastic. Pazhaya formil thirichethi. Ini pidichal kittilla...
20:25 ചിരി 😃😃
ഞാൻ അളിയൻമാരുടെ ആരാധകൻ കാണ്.. ക്ളീറ്റോയെയും തങ്കത്തിനെയും നേരിട്ട് കാണണം എന്നുണ്ട്.....,😍😍😍ക്ളീറ്റോ മുത്താണ്
ruclips.net/video/bPlsGmj-r24/видео.html
Ee kuttiye support cheyyane plzzz❤️❤️🙏😂
Another fantabulous episode 🤘👍👏👏👌👌
സെൽഫ് ട്രോൾ ആണല്ലോ മഞ്ജുവിന്റെ 🤣🤣
Ella episodum super aanatooo......all the best aliyans team....
അമ്മാവൻ അമ്മ കനകൻ തങ്കം ലില്ലി ക്ളീറ്റോ അടിപൊളി അഭിനയം
Super episode.othiri othiri ishtaayii
Entea jeevithathil Rand serial mathrea njan kandittuloo..aliyan vs aliyan and uppum mulakum..
Me toooo
അടിപൊളി എപ്പിസോഡ് 😍😍😍😍
ഇന്ന് super ആയി എല്ലാവരും
കട്ടൻ ചായ പറഞ്ഞിട്ട് ചായ കൊണ്ട് കൊടുത്തു..... അമ്മാവൻ പൊളി
ഗ്രാമപ്രദേശത്തെ ഒരു വീട്ടിൽ നടക്കുന്ന ജീവിതാനുഭവങ്ങൾ. തികച്ചും നൊസ്റ്റാൾജിയ feel ചെയ്തു. ചൂല് ചീകുന്നതും ചോറും കറി കളുമൊക്കെ share ചെയ്യുന്നത് ഇന്ന് അന്യമായ കാഴ്ചകൾ. അമ്മാവൻ മുണ്ടഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഓടുന്ന രംഗം .. ചിരിച്ചു ചത്തു. സ്വത്തിനും വേണ്ടി തറ പരിപാടികൾ ചെയ്യുന്നത് ക്‌ളീറ്റയുടെ ഇമേജിനെ മോശമാക്കുന്നു. അതുപോലെ അമ്മാവൻ ഇത്രയും ഓന്താകാൻ പാടില്ല. പാവം ക്‌ളീറ്റയെ പറഞ്ഞു പറ്റിക്കുന്നു. ഒരു നാട്ടിൻപുറത്തെ കുടുംബവിശേഷങ്ങൾ വളരെ തന്മയത്വത്തോടെ എല്ലാവരും അഭിനയിച്ചു തകർത്തു... അഭിനന്ദനങ്ങൾ !!!
Jv1 1
Thankam is my favrt. Love you😍😍😍❤️❤️
Amma acting Good ammavan. All.family. good actinng. Nice. Episode. God bless you
Hahahahaha.. manju ne trolly 🤣
ഇടയ്ക്ക് പിള്ളരുടെ കാര്യം പറയുന്നു എവിടെപിള്ളർ കൊറോണ കാരണം കുട്ടികളുടെ വീട്ടുക്കാർ അഭിനയിക്കാൻ പറഞ്ഞയിച്ചിട്ടുണ്ടാവില്ല..
അമ്മാവൻ സൂപ്പർ താരം
AMMA VANALO
👍👍👍
ഗിരി രാജന്റെ അമ്മാവന്റെ ഓടാനുള്ള സ്റ്റെപ് കണ്ടു .ചിരിച്ചു പോയി
തങ്കത്തിൽ കടെഞ്ഞെടുത്തൊരു ടീം അളിയൻസ്
ഇതിലെ ഓരോ കടുക് മണിക്ക് പോലും ജീവൻ നൽകുന്ന director rajesh thalchira കൂടേ മാറ്റുരക്കാൻ രാജീവ് കരുമാടി എന്ന ബഹുമുഖ രചയിതാവ്
ഗിരിരാജൻ അമ്മാവനും സേതു ലക്ഷ്മി അമ്മയും നേർക്കു നേർ വന്നു അത് സ്നേഹത്തിൽ കലാശിച്ചത് വളെരെ നല്ലൊരു കുളിർമ നൽകി അതിനിടയിലെ ചില അസ്വാരസ്യങ്ങൾ ക്ളീറ്റോ വളെരെ നല്ല രൂപേനെ അവതരിപ്പിച്ചു
കനകന്റെ ഉള്ളിലെ ആധി ലില്ലി ആദ്യമേ പുറതിട്ടു കൊടുത്തു
നാത്തൂൻ മാരുടെ സംഭാഷണം സകലങ്ങൾ സ്വന്തം വ്യക്തി ജീവിതത്തിൽ നേരിടുന്ന സൈബർ അറ്റാക്കുകൾ ആയിട്ട് പോലും അതൊരു തമാശ രൂപേനെ കാണിച്ച ആ മനസിനെ എത്ര തവണ അഭിനന്ദിച്ചാലും മതിയാകില്ല
ഉറങ്ങാൻ പോയ ക്ളീറ്റോ അമ്മാവൻ എഴുതികൊടുക്കുന്ന സ്വത്തിനെ കുറിച്ച് സ്വപ്നം കണ്ടു രാവിലെ എഴുന്നേൽക്കുമ്പോൾ കനകനും കുടുംബത്തിന്റെയും കൂടേ ഇരുന്നു ഗിരിരാജൻ മാമൻ ചായ കുടിക്കുന്ന ആ രംഗം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🥰🥰🥰👌👌👌👌🤝🤝🤝🤝
Chef epmm
സൂപ്പർ എഴുത്തു
Wow.....super episode...Amma super, Jamanthi bigbossinte karyam paranju Thankathine onnu chorinju... athu venda ..Jamanthi
Nte achanum...sahodharim ingane aaa....🥰🥰adikoodum nte achan chechi chechi..nnu vilichu purake chellum....😁😁
cleto dialogue was super hilarous..tooooo good..i never laughed anyvtime soo much..while watching this episode..😂😂😂
ഈൾ ചൂൽ ഉണ്ടാക്കാൻ ഓല ഇങ്ങനെ എടുക്കരുത്
0:46 😀😀😀...rajith sirne orma vannth enik maathraano
Superb ithil ningal sarikkum geevikkukayanalle ithe serial aano geevitham aano nhanithitte aditte aayi
എല്ലാവരും ഒന്നിന് ഒന്ന് മെച്ചം. മഞ്ജുbigboss ൽ കണ്ടപ്പോൾ കുറച്ച് ദേഷ്യം ഉണ്ടായിരുന്ന താ . പക്ഷെ ഇപ്പോൾ ഇവിടെത്തെ അഭിനയം കണ്ടപ്പോൾ എല്ലാം ഇല്ലാതായി. ശരിക്കു ജീവിക്കുകയാണ് ഓരോ കഥാപാത്രവും
അഭിനയം വേറെ ഗെയിം വേറെ അങ്ങനെ കണ്ടാൽ മതി .ബിഗ്ഗ്‌ബോസ് ഒരു ഗെയിം ഷോ മാത്രമായിരുന്നു .അഭിനയത്തിൽ മഞ്ജു എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു
മഞ്ജു ഒരു മിടുമിടുക്കിയായ actress ആണ്. നമുക്കതു മതി.
Thank you so much for restarting alians it is such a beautiful programme with family values and excellent acting
Super episode 👍👍🤩😍😋
മഞ്ജു ചേച്ചി 😍😍വേറെ ലെവൽ
എന്തായാലും കലക്കി. ഇ എപ്പിസോഡ്. അമ്മ കൊണ്ടു പോയി. ക്ളീറ്റസിന്റ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കലും. ആ സൂപ്പർ
ഇന്നത്തെ എപ്പിസോഡ് കലക്കി അമ്മയും അമ്മാവനും തമ്മിലുള്ള വഴക്കു പൊളിച്ചു അമ്മാവൻ ഓടുമ്പോൾ 3 പെരുംകുടി പൊക്കിക്കൊണ്ട് വരുന്ന രംഗം അതും സൂപ്പർ അമ്മാവൻ പങ്കജാക്ഷിയെ കൊണ്ട് സിനിമക്കു പോയി എന്നു പറയുന്നതും ആ ഡയലോഗ് എല്ലാം polichue
എല്ലാപേരും നല്ലപോലെ അവരവരുടെ റോളുകൾ കലക്കി cleeto ചേട്ടൻ സ്വത്തും രെജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി അഗ്രഗിച്ചിരിക്കുന്നതും അതൊക്കെ നല്ലപോലെ ചെയ്തിട്ടുട് സഗോദ്ര സ്നേഖം അത് പൊളിച്ചു വീണ്ടും 15 വര്ഷങ്ങള്ക്കു മുൻപ് ഇ വീട് ആ ഡയലോഗ് kanakan ചേട്ടൻ പറയുന്നതും സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ചിരിക്കാനും ഉണ്ടായിരുന്നു
Nalla episode.... Ammayum ammavanum kalakki..
അഴകേശന്‍ ആയിരുന്നു നല്ല പേര്, തെക്കുംതല ഗിരിരാജന്‍, കേള്‍ക്കാന്‍ എന്തോ പോലെ ഉണ്ട്
Athanne.. aa azhakeshan
.. aaa havildaar ethoke aayrunu ori eth...
പാവം നമ്മുടെ clitto നാളെ സോത്ത് കിട്ടും എന്ന പ്രതീക്ഷയിൽ ഉറങ്ങി
അമ്മാവൻ പണ്ടെ അങ്ങിനെ തന്നെ വാക്ക് മാറും ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും തകർത്തു അഭിനയിച്ചു മുത്തിന് ഒന്നും ഇന്ന് പറയാൻ ഇല്ലായിരുന്നു
പിന്നെ kanakanum ലില്ലികുട്ടിയും വരുമ്പോൾ അമ്മ ഗ്രില്ല് അടച്ചു അത് പൊളിച്ചു അവിടെ അമ്മയുടെ അ സംസാരം വളരെ നന്നായിരുന്നു
ഇനി എന്ത് പറയാനാ നിങൾ കുടെ കൂടെ പൊളിച്ചടുക്കി തരുകയല്ലെ
aliyans team all the best
അതല്ലേ ഗിരിരാജൻ അമ്മാവനെ ഓന്ത് എന്ന് വിളിക്കണേ 😄😄😄
ഗിരിരാജന്റെ സ്വത് ക്ളീറ്റോക്കു ..പൊളിച്ചു 🤪🤪🤪🤪🤪
0