Uppum Mulakum 3 | Flowers | EP # 31

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,2 тыс.

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +237

    ഉപ്പും മുളകും എവിടെ പോയാലും മുടിയനെ മറക്കില്ല അവൻ തിരിച്ചു വരണം
    ഉപ്പും മുളകും ഇഷ്ടം

  • @nivya44
    @nivya44 2 месяца назад +2468

    സീസൺ 3ലെ ഇതുവരെ ഉള്ള എപ്പിസോഡിൽ ഒന്നുപോലും മുടങ്ങാതെ കണ്ട എത്രപേരുണ്ട്

    • @SachuRichus
      @SachuRichus 2 месяца назад +20

      ❤❤😂😂😂😂😂🎉🎉😢😢😮😅😅😅

    • @Chippling
      @Chippling 2 месяца назад +10

      NjAyar vare orma illathe kanan varunnavar😁😂❤️

    • @jintumathew-oo6bd
      @jintumathew-oo6bd 2 месяца назад +4

      Me 😂

    • @aswathy20
      @aswathy20 2 месяца назад +3

      Njanunde

    • @mukilmurali9313
      @mukilmurali9313 2 месяца назад +9

      Nth veruppeer aan ningalokk

  • @shamsudeenfaheem533
    @shamsudeenfaheem533 2 месяца назад +156

    തന്നെ നടക്കാൻ വയ്യാത്ത ലച്ചു ..ഒരു കുഞ്ഞും....അതിനെ നോക്കാൻ പാവം കേശു....

  • @Geethuzzzzz
    @Geethuzzzzz 2 месяца назад +146

    ആ കൊച്ച് മാത്രമാണ്,ഒരു കുഴപ്പം..ബാക്കി സൂപ്പർ❤❤❤❤

  • @neenu9695
    @neenu9695 2 месяца назад +27

    Kesu ലച്ചു പാറു വാവ super മക്കളെ...... മുടിയൻ കൂടെ വരണം....... പാറ മടയിൽ തിരിച്ചു വരുമ്പോൾ..... ഭാസി ശങ്കരൻ appu ഭവാനി കുട്ടൻ പിള്ള മാധവൻ തമ്പി അടിപൊളി

  • @visakho9218
    @visakho9218 2 месяца назад +83

    ബാലു ചേട്ടൻ - നീലു ചേച്ചി ബോണ്ടിങ്, ശ്രീക്കുട്ടൻ - ഗൗരി ബോണ്ടിങ് റോയൽ എൻഫീൽഡ്... ❤️

  • @matesparrows
    @matesparrows 2 месяца назад +322

    പാറുകുട്ടി നല്ല അച്ചടക്കം ഒതുക്കം ഉള്ള കുട്ടിയാണ്, ചെറുപ്പം തൊട്ടേ,,, പക്ഷെ കല്ലു കൊറച്ചു ഓവർ ആണ്

    • @pankajakshanv7104
      @pankajakshanv7104 2 месяца назад +2

      E. Epesod arubor

    • @Fathimashadhaaa
      @Fathimashadhaaa 2 месяца назад +19

      അതിപ്പോൾ ശിവയും കേശുവും പണ്ട് അങ്ങനെ അല്ലായിരുന്നോ 😂

    • @rahulj8012
      @rahulj8012 2 месяца назад +27

      ​@@Fathimashadhaaa അത് പോലെ അല്ല ഇത് നല്ല ഒവർ ആണ് ആരും വിലക്കുന്നു പോലും ഇല്ല

    • @Fathimashadhaaa
      @Fathimashadhaaa 2 месяца назад

      @@rahulj8012 ചേട്ടൻ പഴയ എപ്പിസോഡ്സ് ഒന്നും കാണാറില്ലേ

    • @sree5637
      @sree5637 2 месяца назад +25

      Satym kallu nala over tane... Vaya adikalum elam🤦🏻‍♀️

  • @Imatraveler85
    @Imatraveler85 2 месяца назад +267

    സംവിധായകനോഡാണ് പറയാനുള്ളത്.. ആ കല്ലു കുട്ടിയെ ഇങ്ങനെ പറഞ്ഞു നിങ്ങൾ പഠിപ്പിക്കരുത് അത് വലുതാകുമ്പോൾ അതുപോലെ പറഞ്ഞു തുടങ്ങും..

    • @hafizalirahman4857
      @hafizalirahman4857 2 месяца назад +67

      അതിനെ ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ 😂

    • @Imatraveler85
      @Imatraveler85 2 месяца назад

      @@hafizalirahman4857 ഒഴിവാക്കണ്ട വളർന്നുവരുന്ന കലാകാരന്മാർ അല്ലേ... എന്നാലും കുറച്ചുകൂടി ഡയറക്ടർമാർ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..

    • @myownviewonly3760
      @myownviewonly3760 2 месяца назад

      @@hafizalirahman4857 kuzhipallathu kondupoyi akkiyal mathi

    • @therusticmystic8798
      @therusticmystic8798 2 месяца назад +32

      Sathym... kuthi kettiya character..oru aavashyom illaaarnn.. paaru nth super aaarnn. Eee prayathil

    • @Richoos-sm
      @Richoos-sm 2 месяца назад +28

      അത് സംവിധായാകാൻ പഠിപ്പിക്കുന്നതല്ല. ആ കുട്ടി ശരിക്കും ഇങ്ങനെ ഹൈപ്പർ ആണ്. അതിന്റെ ഇന്റർവ്യൂ കണ്ടാൽ നമുക്ക് പോലും തോന്നും ഇതെന്താ ഇങ്ങനെയെന്ന്. ചില പാരന്റ്സ് കുട്ടികളുടെ ഓവർ വായ്ടിത്തരം ഒരു ആകെങ്കാരമായി കൊണ്ട് നടക്കും 😅😅

  • @Jelinvarghese996
    @Jelinvarghese996 2 месяца назад +98

    നെഞ്ചിൻ ഞാൻ ചേർക്കും പ്രിയംകരി... Song🔥🔥

  • @nireeshmanjery7150
    @nireeshmanjery7150 2 месяца назад +42

    ലച്ചു ന്റെ മകൾ ഉപ്പും മുളകിനെ ലാഗ്‌ അടിപ്പിക്കുന്നു പൊട്ടന്മാരെ കോമഡി പോകുമ്പോൾ അതിൽ ഒരു വൈറസ് വരുന്നത് പോലെ ഇത് ഉപ്പും മുളകിനെ വല്ലാതെ ബാധിക്കുന്നു കുട്ടിയ്ക്ക് മുഖത്തു ഒരു വികാരവും ഇല്ല അപ്പൊ അത് പോലെ ഉപ്പും മുളകിനു അതിൽ ഉള്ള എല്ലാ നടി നടന്മാർക്കും ലാഗ്‌ വരുന്നു 😇😇😇😇

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад +57

    Lechunte kochinodoru sneham thonnunnilla paaru anthu cute ayirunnu

  • @AswathySwaminadh3899
    @AswathySwaminadh3899 2 месяца назад +37

    ലെച്ചു- സിദ്ധു combo ഏറ്റവും കൂടുതൽ miss ചെയ്ത episode. അവരും വേണമായിരുന്നു.

  • @jenittababu
    @jenittababu 2 месяца назад +12

    ഞാൻ എപ്പോഴും കാണും season 1 season2 season 3 എത്ര കണ്ടാലും മതിയാവില്ല അത്ര നല്ല show ആണ് ഉപ്പും മുളകും ഇത് ഒരിക്കലും നിർത്തി ക്കളയരുത് കേട്ടോ ഒരുപാട് എപ്പിസോഡ് മുന്നോട്ട് പോട്ടേ എത്ര വർഷം കഴിഞ്ഞാലും ഞാൻ ഈ പ്രോഗ്രാം കാണും 😊

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +2

      ഒരു കല്ലുകടിയായി,പൂജയും ദിയയും കല്ലുവും ഒക്കെ വന്നിട്ടുണ്ട് എങ്കിലും ബാക്കി എല്ലാവരും സൂപ്പർ ആണ്❤❤❤❤

  • @nisamudeent7812
    @nisamudeent7812 2 месяца назад +132

    ട്രിപ്പ് കഴിഞ്ഞ് പാറമട വീട്ടിൽ മടങ്ങി വരുന്നവർ കാണുന്നത് പടവലം ഭവാനിയും ശൂലകുടി മാധവൻ തമ്പിയെയും, ശങ്കര അപ്പുപ്പനെയും ആണ് കാണുന്നതെങ്കിൽ . സൂപ്പർ ആയിരിക്കും😂😂😂😂😂

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад +54

    പൊടി കൊച്ച് ആണെങ്കിലും വായിൽ കൊള്ളാത്ത ഡയലോഗ്... കല്ലു

  • @dineshneelambari9148
    @dineshneelambari9148 2 месяца назад +91

    Skip ചെയ്ത് കാണുന്നവർ ആയിരിക്കും മിക്കവരും 🏃🏻‍♂️🏃🏻‍♂️.... എന്തൊക്കെയോ കൂട്ടി കലർത്തി എപ്പിസോഡ് ഉണ്ടാക്കി വിടുന്നു

  • @vidhyav5240
    @vidhyav5240 2 месяца назад +18

    Lachu Muthaanu❤So Cute Love You Muthee😘🥰💞❣️
    Lachu&balu achan Combo really nice😍💕💟💝

  • @meenar4784
    @meenar4784 2 месяца назад +16

    Aa kallu kochu oru local samsaram aakkathe , especially keshunodokke samsarikkumbol… kurachu cute aai nalla reethiyil samsarippikku,

    • @sne6553
      @sne6553 2 месяца назад +3

      Satyam. Kunjaanu. Ennalum parayaatirikkkan vayya samsaaram thudangyaal sahikkan pattilla . Pakaram paarunvinu kurach koode screen space kodtaal mathiyaarnu

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +3

      ​@@sne6553അതേ,aa കല്ലു വേണ്ടായിരുന്നു...

  • @SahadiyaSahadi-t4i
    @SahadiyaSahadi-t4i 2 месяца назад +25

    Tour ilaayaalum veettilaayaalum ellaarum orumichulla epsodes aanu vibe ❤🎉

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад +42

    ഇതുപോലെ ലച്ചുവും സിദ്ധുവും ദിയയും മുടിയനും കൂടി വരണം.

  • @manojvs8424
    @manojvs8424 2 месяца назад +232

    കഥയില്ലാത്തത് കൊണ്ട് "ടൂർ" .........എന്ത് ദാരിദ്രമാടോ മി . സംവിധായക ?❤

    • @SuperKumarkrishna
      @SuperKumarkrishna 2 месяца назад +11

      സത്യം

    • @VargheseVk-p1t
      @VargheseVk-p1t 2 месяца назад +12

      Uppum mulkum kandu thudangi...avasanam sancharam thil eathi😂😂😂

    • @lolasebastian5000
      @lolasebastian5000 2 месяца назад +13

      Parama boreayi thudangi..

    • @divakarancp7511
      @divakarancp7511 2 месяца назад +12

      ഇപ്പോൾ കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം നിഷ ബിജു സുരേഷ് ഇവർ അവർക്ക് പറ്റിയ കോമാളിത്തരങ്ങൾ കാണിച്ചു കൂട്ടുന്നു
      കമന്റ് ബോക്സിൽ പോലും ആരും ഇല്ലാതെ ആയി

    • @divakarancp7511
      @divakarancp7511 2 месяца назад

      ​@@lolasebastian5000100%

  • @careandhelpskondotty4450
    @careandhelpskondotty4450 2 месяца назад +48

    ആ ചെറിയ കൊച്ച് അത്പോലെ തന്നെ കുട്ടന്റ വൈഫ്‌ അധിക പറ്റ് ആണ്

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +13

      കല്ലു വേണ്ടായിരുന്നു,ഗൗരി, ദിയയേക്കാൾ ഭേദമാണ്

    • @EswaranNamboothiri-ce5dz
      @EswaranNamboothiri-ce5dz 2 месяца назад

      Gourium ,kalum superanne

  • @ShajiK-yk7bh
    @ShajiK-yk7bh 2 месяца назад +40

    Lachu keshu paru kallu combo poli 🥰❤️😘❤😊

  • @Educare-no2bm
    @Educare-no2bm 2 месяца назад +16

    അവസാനം സൂപ്പർ സോങ് and video super❤❤

  • @sarithamadhu9956
    @sarithamadhu9956 2 месяца назад +42

    ലെച്ചുന് കുട്ടി ഇപ്പോൾ വേണ്ട... അത് തന്നെയുമല്ല എന്തൊക്കെ കേൾക്കണം അതിന്റെ വായീന്നു... അതിനെ വെച്ചു നോക്കുമ്പോൾ നമ്മുടെ പാറുക്കുട്ടി എത്ര അടിപൊളി ആണ്.. പാറുനെ കുഞ്ഞമ്മ എന്ന് വിളിക്കുന്നു... അയ്യേ .

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +267

    നീലു 'അമ്മ ബാലു ചേട്ടൻ ബോണ്ടിങ് ഇഷ്ടം ഉള്ളവർ

    • @ashishpaulgeorge
      @ashishpaulgeorge 2 месяца назад

      എല്ലാ ദിവസവും ഈ കോണച്ച ഡയലോഗ് അടികത്തേടോ.

    • @sumishibubharath4410
      @sumishibubharath4410 2 месяца назад +1

      ഇഷ്ട്ടം ❤️

    • @Geethuzzzzz
      @Geethuzzzzz 2 месяца назад

      ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤

  • @_LEODAS_
    @_LEODAS_ 2 месяца назад +94

    അനാവശ്യ കഥാപാത്രങ്ങൾ ഒരുപാട് കേറി വരുന്നുണ്ട് അതിലൊന്നാണ് ലച്ചുവിനെ കുഞ്ഞ് കുട്ടൻ മാമൻറെ ഭാര്യ 💯💯

    • @hibeyyhh
      @hibeyyhh 2 месяца назад +3

      Ellarkkum chance kodukkande..pudu thala mura uyarnnu veratte..ningalokke ingane paranju thudangiyale enda kandkkne

    • @_LEODAS_
      @_LEODAS_ 2 месяца назад +9

      @@hibeyyhh ok സമ്മതിച്ചു പക്ഷേ പഴയ ഒരു വൈബ് ഇല്ല അനാവശ്യ കഥാപാത്രങ്ങൾ വരുന്നത് നമ്മളെ ബോറടിപ്പിക്കും ലച്ചുവിനെ ഒരു കുഞ്ഞിൻറെ ആവശ്യമില്ലായിരുന്നു

    • @sayjen123
      @sayjen123 2 месяца назад +7

      കുട്ടൻ മാമന്റെ ഭാര്യ തീരെ സിങ്ക് ആവുന്നില്ല

    • @_LEODAS_
      @_LEODAS_ 2 месяца назад +2

      @@sayjen123 💯 അത് കണ്ടപ്പോൾ തോന്നിയതാണ്

    • @rahulj8012
      @rahulj8012 2 месяца назад +8

      ​@@_LEODAS_ ഗൗരി ഒക്കെ കുഴപ്പമില്ല എന്ത്യലയം ദിയ ഹൈമ കൾ കൊള്ളാം

  • @Ashasanil2266
    @Ashasanil2266 2 месяца назад +9

    🥰ഒരുപാട് സന്തോഷം തോന്നി ലാസ്റ്റ് സീനുകൾ 🥰🥰🥰🥰👌👌👌

  • @rahulj8012
    @rahulj8012 2 месяца назад +38

    സത്യം പറഞ്ഞാല് എപ്പിസോഡ് കൊള്ളാം പക്ഷെ അഹ കൊച്ചിൻ്റെ സംസാരം ഒന്ന് നിർത്തുമോ അത് വല്ലാതെ ഓവർ ആകുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +46

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @daredevil4933
    @daredevil4933 2 месяца назад +20

    parukutti chundharii😍

  • @basilsabu1655
    @basilsabu1655 2 месяца назад +43

    കേശു ഇഷ്ടം ഉള്ളവർ like👍അടി

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 2 месяца назад +11

    ഇന്നത്തെ എപ്പിസോഡ് ഒരു റൊമാന്റിക് ആണ് ❤

  • @HariHari-wn4pq
    @HariHari-wn4pq 2 месяца назад +88

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷ യും ഇല്ല നീലു അടിപൊളി ഡ്രസ്സ്‌ ബാലു നീലു റൊമാൻ സ് 👌മുടിയന്റെ യും ദിയ യുടെ യും എത്ര മാത്രം കൊതിച്ചതാ നിനക്കാ ഭാഗ്യം ഇല്ല വാവേ എനിക്ക് എനിക്കാ യോഗം ഇല്ല തീരെ

    • @Rihqjdya64f
      @Rihqjdya64f 2 месяца назад +4

      റൊമാസ് enta പുതിയ എന്തെങ്കിലും dish ആന്നോ 🤣😂😄

    • @KDB_fan
      @KDB_fan 2 месяца назад +1

      Njan cicharichu RAMOS Anennu 😅

    • @arshith2020
      @arshith2020 2 месяца назад

      @@KDB_fan😅

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +1

      Diya യെ വിളിച്ചു വരുത്തല്ലേ

    • @HariHari-wn4pq
      @HariHari-wn4pq 2 месяца назад +1

      @@Rihqjdya64f അതു പോലും അറിയില്ല അയ്യോ പാവം കഷ്ടം 😁😁😁😁😁😁😁😁😁😁😁😁

  • @sansin3044
    @sansin3044 2 месяца назад +19

    ഇവർ പോയതുകാരണം ലാച്ചും കേഷും പാറു കല്ലുമോളും ഒരു ട്രിപ്പ്‌ ആവണം എന്നട്ട് ബലും നിലും കേഷും ലെച്ചും ഒരു സ്ഥലത്തിന് കണ്ടു മുട്ടണം 😮❤

  • @sunithakrishan8131
    @sunithakrishan8131 2 месяца назад +4

    Super ❤❤❤❤Baalu ❤Neelu❤Sree❤Gwri ❤😊

  • @anujose2284
    @anujose2284 2 месяца назад +6

    Dear Flowers its my requst . Old aa baluneum neelimayeum anu njgalk eshtam . Ath pole pillarude samsaram kkkk really miss chaiunnu. Evark age ai ennu ariyam ennalum please try. Ath pole balunte old comedy .... adi bahalam vazhak . Really miss chaiunnu

  • @Sherii___sherinn
    @Sherii___sherinn 2 месяца назад +103

    ഇത് വരെയുള്ള എല്ലാ episode കണ്ടവർ 😁❣️

  • @Asnaachuzzzz
    @Asnaachuzzzz 2 месяца назад +22

    കല്ലു ഉപ്പും മുളകിൽ വേണ്ടാ... കല്ലുനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ... കല്ലുനെ ഉപ്പും മുളകിൽന്ന് ഒഴിവാക്കണം...

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 месяца назад +22

    ഉപ്പും മുളകും എല്ലാം പ്രേക്ഷകരും നമ്മുടെ അർജ്ജുനുവേണ്ടി പ്രാർത്ഥിക്കുക🤲🏽

    • @Girija-ee6jf
      @Girija-ee6jf 2 месяца назад +2

      ഡോ വന്ദനദാസ് നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷത്തിൽ ഏറെ ആയി 😭 അത് എന്താ പറയാത്താത്

  • @Mhd-faheem-
    @Mhd-faheem- 2 месяца назад +111

    Vishnu thirch Veranam enn parayunavar like adi❤❤❤❤❤❤❤❤❤❤

  • @mohammednafih3582
    @mohammednafih3582 2 месяца назад +3

    പാറുവും കല്ലുവും ഒപ്പം നിന്നാൽ പാറു നീണ്ടു മുരടിച്ചു ❤❤

  • @gayugayathri1771
    @gayugayathri1771 2 месяца назад +86

    Old uppum mulakum miss cheyunnavr undo😢

    • @shammitech7051
      @shammitech7051 2 месяца назад +1

      Anna ni ath poyi kanu ethil kedann karayunnath nthina

    • @azeezazeez639
      @azeezazeez639 2 месяца назад +1

      ​@@shammitech7051 miss chyyundo nnale choyche

  • @amalmm
    @amalmm 2 месяца назад +23

    ❤❤❤❤ഈ ഒരു എപ്പിസോസിൽ അവരുടെ പ്രണയം കാണുബോൾ 🥰🥰നമ്മളിൽ ഉണ്ടായ പ്രണയം മനസ്സിൽ വന്നവർ എത്ര പേർ ഉണ്ട് ഇതിൽ 😌😌😌

  • @abhiramimn5496
    @abhiramimn5496 2 месяца назад +33

    Eppol uppum mulukile coment
    Mudiyan thirchu varanam😂
    Tv yil kanathe uppum mulukum phonil kanunavarundo😂
    Stiram preshankar undo
    Uppum mulukum 3 thudangyitt Ella episodum kandavarundoo 😅
    Kallu mol kollathilla
    Arjun vendi kathirikunavarunddo enn comedy show Aya ethil vannu coment cheyunnu
    Enik oru 10 like thatumo etc....😂 maduthu kett kett

  • @bahubali68
    @bahubali68 2 месяца назад +386

    എപ്പിസോഡിനെക്കുറിച്ച് ഒന്നും എഴുതാതെ ലൈക്ക് തെണ്ടുന്നവരുടെ സംസ്ഥാന സമ്മേളനമാണ് കമന്റ് ബോക്സിൽ!! 🤔

    • @anoopkr115
      @anoopkr115 2 месяца назад +4

      Like koduthal youtube cash kodukkunnundo ororuthar like nu vendi thendunnu

    • @divakarancp7511
      @divakarancp7511 2 месяца назад +3

      എപ്പിസോഡുകളും അറുബോറൻ

    • @sooryasangeeth7489
      @sooryasangeeth7489 2 месяца назад

      @@divakarancp7511 ee episodine entha kuzhapam

    • @Haneefahaasan
      @Haneefahaasan 2 месяца назад

      vvh​@@anoopkr115

    • @LinseAntony
      @LinseAntony 2 месяца назад +5

      Exactly...Phonil kaunnavarundo, mundangathe kanunavarundo...

  • @godsowncountry12
    @godsowncountry12 2 месяца назад +24

    Balu , Neelu Bond ഇഷ്ടമുള്ളവരുണ്ടോ guys oru like adik

  • @ShajiK-yk7bh
    @ShajiK-yk7bh 2 месяца назад +31

    Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo super 💖🥰❤

  • @jabirjabi7307
    @jabirjabi7307 2 месяца назад +15

    കേശു ന്റെ കോഴിക്കാല് കടി കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 😂😂😂

  • @misrymichu4517
    @misrymichu4517 2 месяца назад +3

    Sunday ariyadhe uppum Mulakam nokunavar undo ❤ ennepole 😅

  • @minhakp8640
    @minhakp8640 2 месяца назад +18

    ബാലു❤നിലു

  • @akhilaakku3112
    @akhilaakku3112 2 месяца назад +54

    20:59 balu-neelu ❤❤😂🥰

  • @shibuajman9380
    @shibuajman9380 2 месяца назад +76

    ഈ പരിപാടി ബോറടിച്ച് തുടങ്ങിയവർ വേറാരൊക്കെ .. ഒന്നിൻറത്രയും വന്നില്ല രണ്ട് മൂന്നായപ്പോഴേക്കും പാടേ മോശം

  • @sachincalicut6527
    @sachincalicut6527 2 месяца назад +3

    പഴയ കഥാപാത്രങ്ങളെ തിരിച്ചു കൊണ്ട് വരൂ പ്ലീസ് , ശങ്കരണ്ണൻ രമ കോംബോ കൂടെ ജയന്തൻ , ഓട്ടോ ചന്ദ്രൻ , അങ്ങനെയുള്ള പഴയ ടീമിനെ ഒക്കെ കൊണ്ട് വാ

  • @തൊരപ്പൻകൊച്ചുണ്ണി

    സ്ഥിരം കമെന്റ് ഇടാൻ വരുന്നവരുടെ മനസിൽ.. ഇന്ന് എന്ത് പറഞ്ഞ് ലൈക്ക് വാങ്ങും. ഇന്ന് birthday ആണെന്ന് പറയാം. അല്ലെങ്കിൽ ബാലു നീലു കൊമ്പോ.. അല്ലെങ്കിൽ വേണ്ട ഒരു എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ... അല്ലെങ്കിൽ വേണ്ട മുടിയൻ തിരിച്ചു വരണമെന്നുള്ളവർ... അവസാനം ടീവി ഉണ്ടായിട്ടും മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ഇട്ടിട്ടു പോകാം 😁.

    • @FaseelaNavas-sb9td
      @FaseelaNavas-sb9td 2 месяца назад +48

      Ni athum പറഞ്ഞ് like vagane nokelle 😂

    • @തൊരപ്പൻകൊച്ചുണ്ണി
      @തൊരപ്പൻകൊച്ചുണ്ണി 2 месяца назад +24

      @@FaseelaNavas-sb9td കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി 😂

    • @bennypoonolly5415
      @bennypoonolly5415 2 месяца назад +18

      കിടന്നു കാണുന്നവർ ഉണ്ടോ? ??

    • @Mhd-faheem-
      @Mhd-faheem- 2 месяца назад +12

      @@തൊരപ്പൻകൊച്ചുണ്ണി onn pode veruthe over aavunn nee

    • @SajnaRamees-hb1lg
      @SajnaRamees-hb1lg 2 месяца назад +3

      😂😂😂😂

  • @kumarisujatha3300
    @kumarisujatha3300 2 месяца назад +29

    കൂട്ടിത്തം അല്ല കിളവിത്തരം ആണ് കല്ലു വിന്

  • @shameejajafar2018
    @shameejajafar2018 2 месяца назад +20

    എല്ലാം parents ഇങ്ങനെ കുട്ടികൾ നെ vittil മക്കൾ നെ ആക്കി enjoy ചെയാൻ പോണം. മക്കൾ പോകുമ്പോൾ parents നെ കൂട്ടാറില്ല കുറെ കാലം മക്കൾ നെ വലുതാക്കി trip പോവാറില്ല parents enjoy ചെയെണ്ടേ

  • @saleemkp6713
    @saleemkp6713 2 месяца назад +112

    ബാലു ശ്രീ കൂട്ടാൻ കൊമ്പോ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +77

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Yodha278
      @Yodha278 2 месяца назад +5

      Enna thaan kaananda...

    • @Ramboooo799
      @Ramboooo799 2 месяца назад +1

      Eneech podo punde njn 7:55n kande

    • @Ramboooo799
      @Ramboooo799 2 месяца назад

      ​@@Yodha278athannne😹

  • @SuperKumarkrishna
    @SuperKumarkrishna 2 месяца назад +87

    ഈ എപ്പിസോഡിൽ എന്ത് കോമഡി ആണ് നമ്മൾ കണ്ടത്. ഇത് ഇപ്പൊ വെറുതെ അല്ല സമയം കളയാം എന്ന് മാത്രം

    • @aathiks9107
      @aathiks9107 2 месяца назад +10

      Uppum mulakum enn paranjal comedy mathranu ENN arachu paranje???

    • @SuperKumarkrishna
      @SuperKumarkrishna 2 месяца назад

      ആരും പറഞ്ഞില്ല
      ​@@aathiks9107താങ്കൾ പറഞ്ഞത് ശരിയാണ്. പക്ഷെ അങ്ങിനെ ശീലിച്ചു പോയി

    • @rahulj8012
      @rahulj8012 2 месяца назад +4

      ഉപ്പും മുളകും കോമഡി സീരിയൽ അല്ല

    • @sasikalakottakkat9157
      @sasikalakottakkat9157 2 месяца назад

      ആദ്യമായി ഉപ്പും മുളകും fast forward അടിച്ച് കാണാൻ തോന്നി😢

    • @divakarancp7511
      @divakarancp7511 2 месяца назад

      ഇതിൽ അഭിനയിക്കുന്നവക്കെങ്കിലും ഉളുപ്പ് വേണ്ടേ..... ഉളുപ്പ്.... ഉളുപ്പ്..... ഉളുപ്പ്.............

  • @hannavlog6900
    @hannavlog6900 2 месяца назад +20

    uppum Mulakum എപ്പിസോഡ് 3 ഫുൾ എപ്പിസോഡ് കണ്ടവർ ഉണ്ടോ 😂

  • @maheshremyasworld1674
    @maheshremyasworld1674 2 месяца назад +7

    6:15 ഇജ്ജാതി കൗണ്ടർ 😂😂😂

  • @Aishu688
    @Aishu688 2 месяца назад +4

    Sree and gouri ishtam ullavar like adikk

  • @asharfashrafmohammad4410
    @asharfashrafmohammad4410 2 месяца назад +7

    ഈ എപ്പിസോഡ് കണ്ടപ്പോ വല്ലാത്തൊരു,,, ന്താ പറയാ,
    നാലാളും കൂടി,, റൊമാൻസും,,,, വല്ലാത്തൊരു ഇഷ്ടം ഈ ടീമി നോ ട്,,,,, ശ്രീക്കുട്ടനും ഗൗരിയും നല്ല ജോഡി,,, ബാലൂം നീലൂ പണ്ടേ,,,,, ഏത് 🤔🤔🤭🤔🤔

  • @nivya44
    @nivya44 2 месяца назад +16

    ബാലു ചേട്ടൻ ❤️നീലു ചേച്ചി

  • @geojoseph2011
    @geojoseph2011 2 месяца назад +10

    Actually and Sincerely enjoyed this today 's thrilling episodes of their bike ride moments and kesh food order placed moment and Balu and Neelu bonding and and Sreekuttan and Gouri bonding This is the best and feeling positive vibe episodes of season 3 there is no doubt about 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌❤️❤️❤️❤️💯💯💯💯

  • @amsherkhan2013
    @amsherkhan2013 2 месяца назад +7

    Sunday ഇപ്പൊ എനിക്ക് ഇഷ്ടമില്ല ഉപ്പും മുളകും ഇല്ലാത്ത ഒരു ദിവസം hay വല്ലാത്ത ജാതി

  • @Asiyascraftz
    @Asiyascraftz 2 месяца назад +3

    ഇപ്പോഴത്തെ ഉപ്പും മുളകും ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട്

  • @NaserMohiyudheen
    @NaserMohiyudheen 2 месяца назад +13

    കുട വെച്ച ബൈക്ക് ഇറങ്ങിയിട്ടില്ലേലും, ബൈക്കിലൊരു " കുട" വയറ് കാണുന്നുണ്ടല്ലോ ബാലു ചേട്ടാ 😅

  • @AL-BOSS_001
    @AL-BOSS_001 2 месяца назад +11

    നിലവാരം തീരെ താഴോട്ട് ആണ്... പണ്ട് മാസത്തിൽ 1 മോശം എപ്പിസോഡ് ആയിരുന്നു.. ഇപ്പൊ മാസത്തിൽ ഒരു നല്ല എപ്പിസോഡ് വന്നാൽ ആയി 😢

  • @vivivlogz
    @vivivlogz 2 месяца назад +10

    9:52
    ആസാമിലെ മാ കാമാഖ്യ കേട്ടിട്ടുമുണ്ട് പോയിട്ടുമുണ്ട് വീഡിയോ കാണാൻ ഇങ്ങോട്ട് കേറിക്കോ ❤️

  • @AswathyMalutty
    @AswathyMalutty 2 месяца назад

    ഇന്നത്തെ eppisode സൂപ്പർ ബാലുച്ചേട്ടൻ പഴയതുപോലെ തിരിച്ചു വന്നു ❤❤❤❤❤

  • @samadsulu8366
    @samadsulu8366 2 месяца назад +31

    മുടിയൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്ക് ❤

  • @AnoopSkumar-bi9th
    @AnoopSkumar-bi9th 2 месяца назад +16

    Uppum mulakum എത്ര episode ആയി എന്ന് അറിയാമോ 1,2,3, 1700 episode ആയി

  • @RichaldSunny
    @RichaldSunny 2 месяца назад +28

    ലെച്ചുന്റെ കൊച്ച് നല്ല ഓവർ ആണല്ലോ

    • @RichaldSunny
      @RichaldSunny 2 месяца назад

      😁👍

    • @sreeraglmntrix
      @sreeraglmntrix 2 месяца назад

      അത് സാരല്ല്യ തനിക്ക് അതൊരു പ്രശ്നം ആണെങ്കിൽ താൻ ഈ പരിപാടി കാണണ്ട

  • @goput2616
    @goput2616 2 месяца назад +1

    Fire camb undenkil poli ❤❤❤❤ combo ❤❤❤ super

  • @AfrazFitness
    @AfrazFitness 2 месяца назад +17

    Mudiyan vishnu n miss cheyyunnavare like

  • @vijayamk-p9b
    @vijayamk-p9b 2 месяца назад +1

    കല്ലുവിൻ്റെ സംസാരം കേട്ടാൽ തമാശ അല്ല ഇത് off ചെയ്യാൻ ആണ് തോന്നുക.കുട്ടികളേ നല്ല സംസാരം ആണ് ശീലിപ്പിക്കുക

  • @LiyaFathima-j9w
    @LiyaFathima-j9w 2 месяца назад +4

    ഗൗരി ചേച്ചി ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു നിങ്ങൾ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടയി ഗൗരി ചേച്ചിയും ബാലു ചേട്ടനും നീലുഅമ്മയും കുട്ടു മാമ്മനും മണ്ണിനുള്ളിൽ അകപ്പെട്ടു നീലു അമ്മയെയും കുട്ടുമാമ്മനെയും ബാലു ചേട്ടനെയും കണ്ടു പക്ഷേ ഗൗരി ചേച്ചിയെ കണ്ടില്ല കുറേ തപ്പി പിന്നേ കണ്ടു പക്ഷേ ഗൗരി ചേച്ചി മരിചു😭😭

  • @nivya44
    @nivya44 2 месяца назад +67

    ഇനി അങ്ങോട്ട് ഉള്ള എപ്പിസോഡിൽ ഓട്ടോ ചന്ദ്രൻ, കനകയെയും ഒക്കെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ

    • @divakarancp7511
      @divakarancp7511 2 месяца назад +1

      എല്ലാവരും നാളെ വരും
      ആദ്യം വേണ്ടത് കഴിവുള്ള ഒരു സംവിധായകനും കഥ എഴുതാൻ ഒരാളും

    • @nivya44
      @nivya44 2 месяца назад

      @@divakarancp7511 ഇതിലെ ഭാസി തന്നെയാണ് കഥ എഴുതുന്നത് 1,3സീസൺ

  • @abhilashabhis9373
    @abhilashabhis9373 2 месяца назад +13

    യാത്രയേ പ്രണയിച്ചവർ ഉണ്ടോ ഇവിടെ

  • @nouman2332
    @nouman2332 2 месяца назад

    എന്ത് രസമുള്ള പരുപാടി ആഹാ സൂപ്പർ നല്ല നിലവാരമുള്ള കോമഡി 👍🏻

  • @A-l-m-i-y-a
    @A-l-m-i-y-a 2 месяца назад +75

    എന്നാലും ബാലുവും നീലുവും ശ്രീക്കുട്ടനും ഗൗരിയും മാത്രം പോയത് വല്ലാത്ത ചതിയായി പോയി 😔

    • @abcdjunctionl7439
      @abcdjunctionl7439 2 месяца назад +1

      സത്യം , പരമ ബോറായിപ്പോയി 😊😅

  • @Rana_w12
    @Rana_w12 2 месяца назад +2

    E avasthayil lacuvineyum keshuvineyum pavam thonnunnaver undo😢

  • @Njaansanchaari689
    @Njaansanchaari689 2 месяца назад +80

    ആരാടേയ് ക്യാമറ എടുത്തേ ബൈക്കിൽ പോകുമ്പോൾ ആടി ആടി കണ്ണ് പോയി 😏

    • @divakarancp7511
      @divakarancp7511 2 месяца назад +3

      ഇപ്പോഴത്തെ ടീമം എല്ലാം പഠിക്കുകയാണ് ഉപ്പും മുളകിന്റെ വില മൊത്തം കളഞ്ഞു കുളിച്ചു

  • @aychuzzzworld308
    @aychuzzzworld308 2 месяца назад +1

    എനിക്ക് തോന്നുന്നു ഉപ്പും മുളകും പേരുമാറ്റിയിട്ട് ഊക്ക് ഫാമിലി എന്നുള്ളവർ ലൈക് ❤😂😊

  • @princyjijoangamaly2232
    @princyjijoangamaly2232 2 месяца назад +10

    കല്ലുന്റെ സംസാരം ഒരു രസം ഇല്ല

  • @spmovies1576
    @spmovies1576 2 месяца назад +1

    Parus stylist is doing a great job❤😍

  • @suharacholayil3899
    @suharacholayil3899 2 месяца назад +5

    കല്ലു ചെറിയ കുട്ടിയാണ് അതുകൊണ്ട് അതിന്റെ പ്രയത്തിലുള്ള സംസാരം മതി

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    *uppum mulakum is incomplete without mudiyan💯🔥*

  • @sahaludheenshan2511
    @sahaludheenshan2511 2 месяца назад +26

    കുട്ടു ❤️ ബാലു Super Combo ഇഷ്ടമുള്ളവർ ❤️ like 👍🏻❤️

  • @Arjun-vz9jf
    @Arjun-vz9jf 2 месяца назад +71

    ടൂർ പോകാൻ ഇഷ്ടമുള്ളവർ

  • @faisal-kl9ir
    @faisal-kl9ir 2 месяца назад +3

    Balu fans like

  • @priyanaveen7745
    @priyanaveen7745 2 месяца назад +83

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ...... 👍🏻😊❤

  • @__Devananda__77
    @__Devananda__77 2 месяца назад +3

    Arjunനിൻ വേണ്ടി കാത്തിരിക്കുന്നവരുണ്ടോ🥹🫶🏻

  • @anniesiju9106
    @anniesiju9106 2 месяца назад +9

    Lachu has no bond with her child, very poor picturisation of a mother and daughter

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +3

      ആ കൊച്ച് വേണ്ടായിരുന്നു

  • @Muohamdkutty
    @Muohamdkutty 2 месяца назад +20

    Hello inn എന്റെ brithday an our 19 like thro pizzzzz😌😌

    • @hibadariya1487
      @hibadariya1487 2 месяца назад

      Belated happy birthday to you dear💗🎊

  • @priyanaveen7745
    @priyanaveen7745 2 месяца назад +89

    ഉപ്പും മുളകും എന്നും കാണുന്നവർ ആരൊക്കെ..... 👍🏻🤩❤

    • @JineshCs
      @JineshCs 2 месяца назад

      കല്ലുവിനെ കാണാൻ വേണ്ടിക്കാണും

    • @MuhammedNihal-ci6mx
      @MuhammedNihal-ci6mx 2 месяца назад +1

      Nintee achann😊

  • @vismayaprakash3196
    @vismayaprakash3196 2 месяца назад +8

    പൊതുവെ അമ്മമാർക്കും അച്ഛന്മാർക്കും വീട്ടിൽ മക്കളെ ആക്കി പോയാൽ at least വിളിച്ചു നോക്കേലും നോക്കേലും ചെയ്യൂലെ.. ഒരു ദിവസം കഴിഞ്ഞിട്ടും അത് പോലും ചെയ്തില്ലേ

  • @sajanthomas1300
    @sajanthomas1300 2 месяца назад +51

    കാലകണ്ഠൻ നായരുടെ ബോറൻ പ്രോഗ്രാം ആയി മാറുന്ന ഉപ്പും മുളകും.