പേടിക്കണ്ട ഇത്ത..5 മക്കൾ അല്ലെ കൂടെ ഉള്ളത്... കുറച്ചു കഷ്ടപ്പെട്ട് നോക്കിയാലും നാളെ ഈ മക്കൾ ഉമ്മയെ പൊന്ന് പോലെ നോക്കും inshah allah 🤲നല്ല മക്കൾ ആയി അവർ വളരട്ടെ .. ദീനിയായി മക്കളെ വളർത്തുക... ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി അവർ വളരട്ടെ 🤲🤲
അള്ളാഹ് ആ പിഞ്ചു മക്കളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ആ കുട്ടികൾക്കും അവരുടെ ഉമ്മക്കും സന്തോഷവും സമാധാനവും പടച്ചോൻ കൊടുക്കട്ടെ അവരുടെ ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ പെട്ടന്നുള്ള എടുത്തുചാട്ടമാണ് അയാൾ ചെയ്തത് ഒരു നിമിഷം ആ മക്കളെ ഓർത്തിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിന്നു എന്തു ചെയ്യാനാ പാവം ഷാജി അവൾക്കു പടച്ചോൻ ധൈര്യം കൊടുക്കട്ടെ
ഈ കുഞ്ഞു മക്കൾക്ക് എന്നും അവരുടെ ഉമ്മയുടെ തണലിൽ തന്നെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲ഷാജിക്ക് ഈ മക്കളെ കൊണ്ട് ഉപകാരമുള്ള മക്കൾ ആയി അവർ വളരട്ടെ 🤲🤲
സാജി നിന്റെ ഭാഗ്യമാണ് ഈ 5 മക്കൾ പൊന്നു മക്കൾ ഈ മക്കൾ നല്ലേ നിലയിലായി കാണാൻ സാജിക്കും ഞമ്മൾക്കും വിധി ഇണ്ടവണെ റബ്ബേ മക്കളെ കാണുമ്പോൾ സന്തോഷം സങ്കടവും ആയിപോയി ഈ മക്കൾ നല്ല മക്കളായി കണ്ടാൽ മദിയായിരു ന്നു 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഒന്നുകൊണ്ടും ഭയപ്പെടേണ്ട സാജി എല്ലാം ശരിയാവും അള്ളാഹു ദൈവം തമ്പുരാൻ നമ്മുടെ കൂടെ ഉണ്ടാകും ഇവരുടെ ആഗ്രഹം നീ പൂർത്തീകരിച്ചു കൊടുക്കണേ അള്ളാ ആരോഗ്യവും സമാധാനവുമുള്ള ആയുസ്സ് വർക്ക് നൽകണേ യത്തീം മക്കളാണ് മക്കളുടെ തലയിലെ ഓരോ മുടിയും തലയോടിയാൽ ഒരുപാട് പുണ്യമാണ് എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ഇവരെ എല്ലാവരും സഹായിക്കുക. അതുപോലെ മഴവിൽ കേരള എന്ന സഹോദരിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു🎉🎉🎉

എന്റെ മോന് ശരികിനെ ഒത്തിരി ishtatoo 🥰🥰അവനെ കാണുമ്പോൾ മാത്ര... ഇത്തിരി നേരം aadangi nilkkunney❤️ഞങ്ങൾക്കും ചെറിയൊരു ചാനൽ ഉണ്ട്... ഇവൻ ഒന്നും മിണ്ടാതെ nilkumbol❤️ഞൻ പറയും sharik... മിണ്ടുല വീഡിയോ ചെയ്തവരെ എന്ന് പറയുബോൾ... എന്റെ മോന് പറയും 🤣🤣ഹലോ gys അസ്സൽഅസ്സലാമു അലൈകും ennu🥰🥰🥰... സ്വീഡിയോ കാണാൻ തുടങ്ങീട്ട് കുറച്ചു ആയതേ ഉള്ളു... ഒത്തിരി istato🥰🥰
ഷാജി കുട്ടികൾ എത്തീംഖാനയിൽ അല്ലായിരുന്നു ഇപ്പോൾ പോകുന്നില്ല അവരെ അങ്ങോട്ട് തന്നെ വിടണം കേട്ടോ അവർ നല്ല മക്കളായി വളരട്ടെ എന്നാൽ നിന്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറും പൊന്നു മക്കൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ അവർക്ക് നല്ല വിദ്യാഭ്യാസവും അറിവും കൊടുക്കണം❤
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.സബ്& ലൈക് ചെയ്തിട്ടുണ്ട്. ഈ ചാനലിൽ ഈ മോളെയും മക്കളെയും കണ്ട് ഞാൻ കരഞ്ഞു പോയി.അല്ലാഹുവേ ഈ മക്കളേ നല്ല രീതിയിൽ വളർത്താനും പഠിപ്പിക്കാനും ഈ മോളേ നീ സഹായിക്കണേ അല്ലാഹ്...മക്കളേ ഉപകാരമുള്ള മക്കളാക്കി കൊടുക്കനെ അല്ലാഹ്... ഈ സഹോദരിയുടെയും ജീവിതം മുന്നോട്ട് പോകാൻ എല്ലാ സഹായവും നൽകണേ അല്ലാഹ്..ആമീൻ
ഞങ്ങളുടെ ഷാജിത യെ യുഠ മക്കളെയും ചേർത്ത് പിടിച്ച ഇ ചാനലിന് ബിഗ് സല്യൂട്ട് 👍 എല്ലാം ശരിയായി വീട് ആയി സന്തോഷവും സമാധാനവും ഉള്ള ജീവിതം ഉണ്ടാവട്ടെ എല്ലാ അനുഗ്രഹങ്ങളും ആഗ്രഹങ്ങളും അല്ലാഹു നടത്തി തരട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ എന്നും 🤲🤲🥰❤️
ജീവിതം ഇങ്ങിനൊക്കെ ആണ് സാജീ നമ്മൾ കൊതിക്കും അവൻ വിധിക്കും സാരമില്ല എന്നും ഒരുപോലെ ആവില്ല അല്ലാഹു ഒന്നു കണക്കാക്കാകീട്ടുണ്ടാവും നിനക്കും കുട്ടികൾക്കും നല്ലൊരു കാലം വരും അതിനായി നമ്മൾക്കെല്ലാവര്ക്കും മനമുരുകി പ്രാർത്ഥിക്കാം ഇൻഷാ അല്ലാഹ്
എന്നെയും എന്റെ മക്കളെയും സമൂഹത്തിന്റ മുന്നിൽ കൊണ്ട് വന്നു ഞങ്ങളുടെ ജീവിതം ഇങ്ങനെ എന്ന് കാണിച്ച മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് ഒരുപാട് നന്ദി 🥰❤️
Kettitt Vallartha sangadamayippoi saji.molk qairaya jeevidam rabb nalkatt
@@ShajithaShaji-go3gr നിനക്ക് നല്ലത് മാത്രം വരട്ടെ
🌝
പേടിക്കണ്ട ഇത്ത..5 മക്കൾ അല്ലെ കൂടെ ഉള്ളത്... കുറച്ചു കഷ്ടപ്പെട്ട് നോക്കിയാലും നാളെ ഈ മക്കൾ ഉമ്മയെ പൊന്ന് പോലെ നോക്കും inshah allah 🤲നല്ല മക്കൾ ആയി അവർ വളരട്ടെ
.. ദീനിയായി മക്കളെ വളർത്തുക... ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി അവർ വളരട്ടെ 🤲🤲
❤❤❤❤🙏🙏🙏🙏🌼
അള്ളാഹ് ആ പിഞ്ചു മക്കളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ആ കുട്ടികൾക്കും അവരുടെ ഉമ്മക്കും സന്തോഷവും സമാധാനവും പടച്ചോൻ കൊടുക്കട്ടെ അവരുടെ ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ പെട്ടന്നുള്ള എടുത്തുചാട്ടമാണ് അയാൾ ചെയ്തത് ഒരു നിമിഷം ആ മക്കളെ ഓർത്തിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിന്നു എന്തു ചെയ്യാനാ പാവം ഷാജി അവൾക്കു പടച്ചോൻ ധൈര്യം കൊടുക്കട്ടെ
❤❤❤😭😭😭 പാട്ട് കേട്ട് കണ്ണുനിറഞ്ഞുപോയി
😢😢😢same
മകളെ നല്ല നിലയിൽ ദീനി പരമായി വളർത്തുക സ്കൂൾ പഠനവും കൊടുത്തു നല്ല മക്കളായി വളർത്തുക അല്ലാഹു തൗഫീഖ് നൽകട്ടെ
❤
ആമീൻ
Aameen
പാവം മക്കൾ🤲🤲🤲🤲
ആമീൻ 🤲🤲
പൊന്നു മക്കൾ 😍😍ഒരു മുതലും വേണ്ടാ ഈ മക്കൾക്കു ആയുസ്സും ആരോഗ്യവും നാഥൻ പ്രദാനം ചെയ്യട്ടെ. അവരെ നോക്കാനുള്ള മാർഗം റബ്ബ് കാണിച്ചു തരട്ടെ 🤲🤲🤲
Aameen
ആമീൻ
ആമീൻ
Aameen
ആമീൻ 🤲
ഈ കുഞ്ഞു മക്കൾക്ക് എന്നും അവരുടെ ഉമ്മയുടെ തണലിൽ തന്നെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲ഷാജിക്ക് ഈ മക്കളെ കൊണ്ട് ഉപകാരമുള്ള മക്കൾ ആയി അവർ വളരട്ടെ 🤲🤲
Aameen
Ameen
Ameenyaranbalalameen🤲🤲🤲
Ammen
ആമിൻ 🤲
മഴവിൽ കേരളത്തിന്റെ ഭാഗ്യമാണ് ഇതുപോലെ ഒരു അവതാരിക
ഈ ചാനൽ പെണ്ണിനും ഒരു ബിഗ് സല്യൂട്ട് ഇതെല്ലാം ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നത് ഒരു ബിഗ് സല്യൂട്ട് ചേട്ടത്തിക്ക് ദൈവം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഉമ്മക്കും മക്കൾക്കും ദീർഘായുസ്സും ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
ആമീൻ🤲🏻🤲🏻🤲🏻❤️❤️❤️
Aameen 🤲
Aameen
അള്ളാഹുവും റസൂലും എല്ലാരും ഉണ്ട് എന്റെ പൊന്നു മക്കൾക്ക് 😰😰😰😰💚💚💚💚💚🕋🕋🕋🕋🕋🕋
ആൻകർ നല്ല കുട്ടി ഒതുക്കമുള്ള അവതരണം നല്ല മക്കൾ മാഷാ അല്ലഹ് Mazavil keralam suscribed👍🏼
മാഷാ അല്ലാ 👍🏻👍🏻
സജിത ഷാജിയുടെ ഫാമിലിക്ക് വേണ്ടി മഴവിൽ കേരളയുടെ ഭാഗമായി നല്ലൊരു സഹായം ചെയ്തു കൊടുക്കണം അവർക്ക് ശരിക്കുള്ള വീട് വരെ ഇല്ല
ഈ പൊന്നുമക്കളെ കൊണ്ട് ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
സാജി നിന്റെ ഭാഗ്യമാണ് ഈ 5 മക്കൾ പൊന്നു മക്കൾ ഈ മക്കൾ നല്ലേ നിലയിലായി കാണാൻ സാജിക്കും ഞമ്മൾക്കും വിധി ഇണ്ടവണെ റബ്ബേ മക്കളെ കാണുമ്പോൾ സന്തോഷം സങ്കടവും ആയിപോയി ഈ മക്കൾ നല്ല മക്കളായി കണ്ടാൽ മദിയായിരു ന്നു 🤲🤲🤲🤲🤲🤲🤲🤲🤲🤲
Ameen
പൊടിമോനെ കാണുമ്പോഴേ എനിയ്ക്ക് കരച്ചിൽ വരും പൊന്നുമോൻ നല്ല മിടുക്കൻ ആയി വരും പിന്നെ എല്ലാമക്കളും കഴിവുള്ള വർ ആണ് ❤❤❤😘😘
മക്കളുടെ പാട്ട് കേട്ട് കരഞ്ഞു പോയി 😢😢സൂപ്പർ മക്കളെ 🥰🥰
ഒന്നുകൊണ്ടും ഭയപ്പെടേണ്ട സാജി എല്ലാം ശരിയാവും അള്ളാഹു ദൈവം തമ്പുരാൻ നമ്മുടെ കൂടെ ഉണ്ടാകും ഇവരുടെ ആഗ്രഹം നീ പൂർത്തീകരിച്ചു കൊടുക്കണേ അള്ളാ ആരോഗ്യവും സമാധാനവുമുള്ള ആയുസ്സ് വർക്ക് നൽകണേ യത്തീം മക്കളാണ് മക്കളുടെ തലയിലെ ഓരോ മുടിയും തലയോടിയാൽ ഒരുപാട് പുണ്യമാണ് എന്ന് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് ഇവരെ എല്ലാവരും സഹായിക്കുക. അതുപോലെ മഴവിൽ കേരള എന്ന സഹോദരിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു🎉🎉🎉
മിടുക്കരായ പൊന്നുമക്കൾ നിന്റെ ഭാഗ്യമാണ് സാജിത ❤❤
❤❤
ആ ഉമ്മ എത്ര ഭാഗ്യവതിയാണ് ആ മക്കൾക്ക് നല്ല ബുദ്ധി നൽകണേ പൊന്നുപോലെ നോക്കാനുള്ള മനസ്സ് നൽകണേ അ മക്കൾക്ക് 🤲🤲🤲
അള്ളാ ശാജിതയെയും കുടുംബത്തെയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ
പേടിക്കണ്ട ഇത്ത..5 മക്കൾ അല്ലെ കൂടെ ഉള്ളത്... കുറച്ചു കഷ്ടപ്പെട്ട് നോക്കിയാലും നാളെ ഈ മക്കൾ ഉമ്മയെ പൊന്ന് പോലെ നോക്കും inshah allah 🤲നല്ല മക്കൾ ആയി അവർ വളരട്ടെ
.. ദീനിയായി മക്കളെ വളർത്തുക... ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി അവർ വളരട്ടെ 🤲🤲
അള്ളാഹു സാലിഹത്തായ മക്കളായി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
Ummanay youm nokjanam makkal umma makkaly young nikkanam allahu ningalkku ❤❤❤ nallathu varuthattay ❤❤ ameen 🤲🤲deer gayoussum afiyathum tharattay ❤❤❤ ameen 🤲🤲🤲 makjak super ❤️❤️❤️🤲🤲👍👍
പാട്ട് പാടിയപ്പോൾ മൂത്ത മോൻ്റെ കണ്ണ് നിറഞ്ഞത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ😢
Masha Allah. നല്ല makkal❤❤❤❤❤ മക്കൾക്കും നിങ്ങൾക്കും അല്ലാഹുവിന്റെ കാരുണ്യം എന്നും ഉണ്ടാവട്ടെ ആമീൻ
മിടുക്കരായ അഞ്ച് മക്കളാണ് അല്ലാഹു എല്ലാവരെയും നന്നാക്കി
ദൈവം അനുഗ്രഹിക്കട്ടെ എന്നും തുണയായി
നന്നായി പാടി നല്ല ശബ്ദം 👍👍👍
പാപ ഭാരം പേറി ഞാനും യാ റസൂൽ.... 🌹🌹🌹👌🏻👌🏻👌🏻
❤❤❤❤❤❤❤❤❤😢
നല്ല പാട്ടുകാർ.. Masaha allah... നല്ല മക്കൾ ❤❤
ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് . വന്നിട്ട് ഇൻഷാ അള്ളാ ഈ മക്കളെ ഒന്നും ക്കാണും🤲🤲🤲
ഇക്കാ ഖത്തറിൽ വല്ല ഡ്രൈവിംഗ് ജോലിയും ഉണ്ടോ
എന്റെ മോന് ശരികിനെ ഒത്തിരി ishtatoo 🥰🥰അവനെ കാണുമ്പോൾ മാത്ര... ഇത്തിരി നേരം aadangi nilkkunney❤️ഞങ്ങൾക്കും ചെറിയൊരു ചാനൽ ഉണ്ട്... ഇവൻ ഒന്നും മിണ്ടാതെ nilkumbol❤️ഞൻ പറയും sharik... മിണ്ടുല വീഡിയോ ചെയ്തവരെ എന്ന് പറയുബോൾ... എന്റെ മോന് പറയും 🤣🤣ഹലോ gys അസ്സൽഅസ്സലാമു അലൈകും ennu🥰🥰🥰... സ്വീഡിയോ കാണാൻ തുടങ്ങീട്ട് കുറച്ചു ആയതേ ഉള്ളു... ഒത്തിരി istato🥰🥰
മോളെ ഈ വീഡിയോ കണ്ട് സങ്കടം കൊണ്ട് കരഞ്ഞുപോയി 😢പൊന്നു മക്കളെ കാണാൻ പറ്റുന്നില്ല മാഷാഅള്ളാഹ് 🤲അള്ളാഹുവേ ഈ കുടുംബത്തെ കൈ വിടല്ലേ 🤲🤲🤲
Aameen.Aameen.
മക്കളെ നല്ല നിലയിൽ വളർത്തുക എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് മോളെ കല്യാണം കഴിക്കണം കുട്ടിളെയും നോക്കുന്ന ആളായിരിക്കണം കുട്ടികൾക്ക് ഉപ്പയായിരിക്കണം
വേറെ പണി ഇല്ലേ പെണ്ണുമ്പിള്ളേ
എനിക്ക് മക്കളെ കാണാൻ നല്ല പുതി ഉണ്ട് ഷാജി എനിക്ക് മുന്ന് പെൺ മക്കൾ ആണ്
ഷാജി കുട്ടികൾ എത്തീംഖാനയിൽ അല്ലായിരുന്നു ഇപ്പോൾ പോകുന്നില്ല അവരെ അങ്ങോട്ട് തന്നെ വിടണം കേട്ടോ അവർ നല്ല മക്കളായി വളരട്ടെ എന്നാൽ നിന്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറും പൊന്നു മക്കൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ അവർക്ക് നല്ല വിദ്യാഭ്യാസവും അറിവും കൊടുക്കണം❤
അല്ലാഹ് പൊന്നു മക്കളും ഉമ്മയും അവര്ക് അള്ളാഹു നല്ലൊരു ജീവിതം രഹത്തിലാക്കി കൊടുക്കട്ടെ ആരോഗ്യം ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ ആമീൻ ആമീൻ 🤲
Aameen
എനിക്ക് ഭയങ്കര ഇഷ്ടം ആയി ഈ ഫാമിലി ❤️❤️മാഷല്ലഹ് 🥰🥰അഞ്ചു മക്കൾ ❤️❤️❤️❤️❤️സാരമില്ല എല്ലാം ശെരി ആകും
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.സബ്& ലൈക് ചെയ്തിട്ടുണ്ട്. ഈ ചാനലിൽ ഈ മോളെയും മക്കളെയും കണ്ട് ഞാൻ കരഞ്ഞു പോയി.അല്ലാഹുവേ ഈ മക്കളേ നല്ല രീതിയിൽ വളർത്താനും പഠിപ്പിക്കാനും ഈ മോളേ നീ സഹായിക്കണേ അല്ലാഹ്...മക്കളേ ഉപകാരമുള്ള മക്കളാക്കി കൊടുക്കനെ അല്ലാഹ്... ഈ സഹോദരിയുടെയും ജീവിതം മുന്നോട്ട് പോകാൻ എല്ലാ സഹായവും നൽകണേ അല്ലാഹ്..ആമീൻ
Allahu makkale swaliheegalil ulpeduthatte aafiyathulla dheerghayus nalkate 🤲 🤲🤲
ആമീൻ 🤲🤲🤲
Aameen ❤
ഒരുപാട് സ്നേഹം മാത്രം.മക്കളെ കാണാൻ കൊതിയാകുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤❤
എന്തിനാ ഈ പഞ്ച് വർണ്ണങ്ങളെ ഇട്ട് പോയത്❤
Masha Allah Makkalude Song Super ❤❤❤❤❤
Mashallah cute family!❤❤❤
ഒരുപാട് കഷ്ടപ്പെട്ടവർക്ക് സന്തോഷിക്കുവാൻ ഉള്ള ഒരു അവസരവും വരാനുണ്ട് 😊 അനുഭവം ഗുരു🤲 നിങ്ങൾക്കും ഉണ്ടാകും തീർച്ച🤲🤲
Ellam nannayitundu❤❤❤❤❤❤❤❤❤❤
ഞങ്ങളുടെ ഷാജിത യെ യുഠ മക്കളെയും ചേർത്ത് പിടിച്ച ഇ ചാനലിന് ബിഗ് സല്യൂട്ട് 👍 എല്ലാം ശരിയായി വീട് ആയി സന്തോഷവും സമാധാനവും ഉള്ള ജീവിതം ഉണ്ടാവട്ടെ എല്ലാ അനുഗ്രഹങ്ങളും ആഗ്രഹങ്ങളും അല്ലാഹു നടത്തി തരട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ എന്നും 🤲🤲🥰❤️
Masha Allah Makkalude song super❤
ഈ കുഞ്ഞുമക്കളെയും സജിത നെയും അല്ലഹു കാക്കട്ടെ 🤲🏼🤲🏼
അൽഹംദുലില്ലാഹ്.. മാഷാ അള്ളാഹ്... നല്ല മക്കളാണ്. അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ....
No
എന്താടോ no പറയാൻ @@subaidhahassan9914
Super മോനെ
നല്ല വിജയികളെ അഞ്ചുപേരും
Ma sha allah…ndhu nannayta makkal paadunne❤️❤️
ആ മൂത്ത കുട്ടിക്ക് കണ്ണ് നിറയുന്നു. അല്ലാഹ് നീ ഇവരെ കൈവിടല്ലേ 🤲🏻.. 😢. മോന്റെ കണ്ണ് നിറയുന്നത് കണ്ടിട്ട് ഉള്ളു വിങ്ങുന്ന ആ ഉമ്മ അല്ലാഹ്
മാഷാഅല്ലാഹ് പാവം മക്കൾ. പടച്ചോൻ കാക്കട്ടെ
അൽഹംദുലില്ലാഹ് 🤲🤲masahlla
Alhamdulillah Masha Allah ee 5 makkale kond nalloru uyarangalil yethatte aa kudumbathin samadanam kodukatte aameen ❤😢
അവതരിക സൂപ്പർ ❤️❤️
പാവം മക്കൾ അള്ളാഹു vindae കാവൽ ഉണ്ടാവട്ടെ ദുനിയാവിലും ആ ഹിറാതിലും ഉപകരിക്കുന്ന മക്കളാക്കാട്ടെ
Ellaverudeum song super ❤❤
Mashaallah മക്കളെ പാട്ട് സൂപ്പർ ❤❤
അഞ്ചു മക്കളും മിടുക്കൻ മാരാണ് ഷാജി നിനക്ക് ഉബകാരം ഉള്ള മക്കൾ ആവണേ റബ്ബേ
Ameen
Patt nannayittund
Mashaallah
Sajitha vishamikkenda makkale kondu nallajeevitham kittum kurachu thamasikkum allahu anugrehikkum ❤❤❤Aameen i love u
എനിക്ക് ഒരുപാട് സന്ദോഷം ആയി ഷാജി
Midukkanmar super ayi padi🥰🥰🥰
Sharik mon🥰🥰
Makkale vallatha ishtam❤❤❤❤❤😢😢😢
ഞാനും ഈ അവസ്ഥ യിൽ ആയതു കൊണ്ട് എനിക് കരച്ചിൽ ആണ് വന്നത് 😢😢
Endu petti
Njanum@@shanshadijs1745
Mashallah 😅👍
Makkalle vaappazhum nallobam paaduuu ❤ miss you Kabeer kka 😢on day meeting We will see each other in Jannah of Allah 🤲🏼
ജീവിതം ഇങ്ങിനൊക്കെ ആണ് സാജീ നമ്മൾ കൊതിക്കും അവൻ വിധിക്കും സാരമില്ല എന്നും ഒരുപോലെ ആവില്ല അല്ലാഹു ഒന്നു കണക്കാക്കാകീട്ടുണ്ടാവും നിനക്കും കുട്ടികൾക്കും നല്ലൊരു കാലം വരും അതിനായി നമ്മൾക്കെല്ലാവര്ക്കും മനമുരുകി പ്രാർത്ഥിക്കാം
ഇൻഷാ അല്ലാഹ്
മാഷാഅല്ലാഹ് sharik മോനെ സൂപ്പർ
ഷാരിക്കു സൂപ്പർ❤
5 aanmakkalum padichu valarnnu ellarum oro udhyogathanmaar aayaal aalochichu mokkoo ammayude jeevitham.athupole thanne nadakkum keto❤❤❤
😊😊😊inshallh ennathe dhukkam naalathe tripple sandhosha lyf aaktte
Anchor poli ❤
Super, ponnus❤❤🎉
Masha Allah song super 😊❤
മാഷാ അല്ലാഹ് ❤️❤️❤️❤️❤️❤️❤️
ഷാജിക്ക് മക്കൾക്കും ദീർഘായുസ്സുള്ള ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു❤❤🤲
Allaah...പൊന്നുമക്കളെയും അവരുടെ ഉമ്മയെയും കാത്തോളണേ.ആരോഗ്യവും ദീർഘായുസ്സും സാമ്പത്തികവും നൽകി അനുഗ്രഹി ക്കനെ നാഥാ..❤
Shaarikkuuu❤❤❤❤
Cute family ❤
Masha Allah
Masha allah 🥰
Paavam makkal ma shaa allah❤️
Chachu❤❤❤
Ellavarum adipoliya ❤❤❤
സൂപ്പർ ഫാമിലി ഒരുപാട് ഇഷ്ടമാണ്
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ്‌നിറഞ്ഞുപോയി
Sharikkk mon polichu
Makkale nalla nilakku valaratte 🤲🤲❤️
മക്കളിലൂടെ ഒരു നല്ല നിലയിലെത്തും ഇന്ഷാ അല്ലാഹ്
അല്ലഹു ആഫിയത്തും ള്ള ദീർഘ യുസ് നൽകട്ടെ. ആമീൻ
Paat super mashaallah❤❤
നല്ല അഞ്ചു മക്കൾ അല്ലാഹു ആ മക്കളെ സ്വാലിഹ് കി ഹാഫിളായി ആ ഉമ്മാക്ക് ഉപകാരപ്പെടുന്ന കൊടുക്കട്ടെ ആമേൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ് മക്കളെ കണ്ടിട്ട് സങ്കടം തോന്നുന്നു
പൊന്നുമക്കളെ ഒരുപാട് ഉയരങ്ങളിലെത്തിക്കണേ അല്ലാഹ്😭🤲❤️🌹🌹
Mashallah ❤️❤️❤️ sajithaye ഒരുപാടിഷ്ടായി
Mashaallah❤പൊന്നു മക്കൾ 😍😍
ഈ പാവങ്ങൾക്ക് ഉള്ളവർ കഴിയുന്നതുപോലെ സഹായിച്ച ഒരു വീട് വെച്ചുകൊടുക്കു