കുഞ്ഞിലെ പാറു ഇതേപോലെ റോഡിൽ ഇറങ്ങി പോയിട്ട് ബാലുചേട്ടൻ എടുത്തോണ്ട് വന്ന് ആർക്കും കൊടുക്കാതെ അന്ന് മൊത്തം കൊണ്ട് നടന്നത് ഓർക്കുന്നു.കഴിഞ്ഞ ദിവസം ആ എപ്പിസോഡ് കണ്ടതേയുള്ളൂ . അന്ന് 1,2 വയസ്സ് ഉള്ളൂ പാറൂന്...😊😊❤
ഇന്നാണ് പാറുക്കുട്ടിക്ക് കൂടുതൽ attention കിട്ടിയ episode 😍 ഇങ്ങനെ ആണ് വേണ്ടത് പാറുവിനെ ഇങ്ങനെ കണ്ടോണ്ട് ഇരിക്കാനും aa സംസാരം കേൾക്കാനും എന്ത് rasaaa 😍 സുന്ദരി പാറുക്കുട്ടി ❤😘
18:54 പാറു : എന്റെ full name എന്താണെന്ന് അച്ചന് അറിയാമോ Balu : നിന്റെ full name എനിക് അറിയില്ല പാറു : എന്നാൽ പറ എന്താണ്.. Balu : ലക്ഷ്മി ബാലചന്ദ്രൻ തമ്പി ലെച്ചു : അത് ഞാനാ.. 🤗 ശോ ഈ അച്ഛന് എപ്പോഴും എന്റെ വിചാരം മാത്രം ഉള്ളൂ.. 😃😃❤❤ Lechu-balu achan combo☺️🥰
പാറുക്കുട്ടിക്ക് ഇപ്പോ അങ്ങനെ പ്രാധാന്യം കൊടുക്കുന്നില്ലാന്നുള്ള പരാതി ഇന്നത്തെ എപ്പിസോഡിൽ തീർത്തു തന്നിട്ടുണ്ട് 😄🥰. പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ
Hall o par um 0 Iu😮😮😮😮😮😮😮😮😮😮😢🎉🎉😂❤❤❤😂🎉🎉🎉😢😢😮😮😅😅😅😅😊😊😊😊😅😅😅😅😮😮😢😢😢🎉🎉😂😂❤❤😂😂🎉🎉🎉😢😢😮😮😮😅😅😅😊😊😊😅😅😮😮😢😢🎉🎉🎉❤❤😂😂🎉🎉🎉😢😢😮😮😅😅😅😅😮😮😢😢🎉❤❤❤😂😂😂🎉🎉🎉😢😢😢😮😮😊😊😊😅😅😅😮😢😢🎉🎉🎉😂😂❤❤❤❤😂😂🎉🎉🎉😢😢😢😮😮😅😅😊😊😅😅😅😮😮😮😢😢😢🎉🎉🎉😂😂❤❤❤😂😂🎉🎉🎉😢😢😮😮😮😅😅😅😊😊😊😅😅😅😮😮😮😢😢🎉🎉🎉🎉😂😂😂❤❤😂😂🎉🎉😢😢😮😮😮😮😮😅😅😅😊😊😅😅😮😮😮😢😢😢🎉🎉🎉😂😂😂❤😂😂❤🎉😢😢😢😮😮😅😊😊😊😅😅😮😮😢😢🎉🎉😂😂😂❤❤😂🎉🎉🎉😢😢😢😮😮😅😅😊😊😅😅😮😮😮😢😢🎉🎉😂❤😂😂🎉🎉😢😢😢😮😮😅😅😊😊😅😅😅😊😊😅😅😅😮😮😮😮😢😢😢🎉🎉😂😂❤❤😂😂🎉🎉😢😢
അടിപൊളി പാറുക്കുട്ടി 😘😘😘😘😘😘പക്ഷെ പാവം അച്ഛനെ എല്ലാവരും കൂടി ഇങ്ങനെ കുറ്റപ്പെടുത്തരുത് കേട്ടോ. ബാലു അച്ഛൻ ആണ് ആ കുടുംബത്തെ ഒരു പാട് സ്നേഹിക്കുന്നതും അത് ആരും മറക്കാൻ പാടില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്തൊക്കെ പരാതി ആണോ എന്തോ...😅😅 ഇപ്പോളത്തെ പിള്ളേരെല്ലാം ഇങ്ങനാണ്.എല്ലാം കണ്ടും കേട്ടും പറഞ്ഞും ആണ്.😊 രണ്ട് എപ്പിസോഡ് മുമ്പ് കല്ലുവിനും പാറുവിനും ബാലു അച്ഛൻ മുട്ടായി വാങ്ങി കൊടുത്തല്ലോ.ഞാൻ കണ്ടത് ആണല്ലോ....😊😁😁
Old vibe reload ayallo, SEASON 1 POWER more reload cheyyan ente kurachu tips : Lechuvinu churidar, skirts okkeyanu more beautiful, should make episodes more concentrated on paru, balu chettean kurachukoodi udayppu aakanam, neelu chechi energetic aavanam, gowri neelu style aavanam, sreekuttan aa pazhaya krishi lover aakanam, include maximum fun and keshu shiva school students. HOW MANY OF YOU AGREE WITH ME....?????????????????
ചിലമണ്ടന്മാർക്ക് അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് കുട്ടികളെ തല്ലരുത് എന്ന് കാരണം കുട്ടികൾ എന്ത് വൃത്തികേട് കാണിച്ചാലും തല്ലരുത് അവർ വലുതാവുമ്പോ തറ യാവാൻ വേണ്ടി കുട്ടികളെ വഴി തെറ്റിക്കാനുള്ള massage ആണ്
കുട്ടികളെ വഴക്ക് പറയാൻ പാടില്ല. വിരട്ടാൻ പാടില്ല. അടിക്കാൻ പാടില്ല. പിച്ചാൻ പാടില്ല. കണ്ണുരുട്ടാൻ പാടില്ല. പോരാത്തതിന് അവർക്ക് വേണ്ടി ഒരു child................ അത് കൊണ്ടു തന്നെ കുട്ടികൾക്ക് പേടിയില്ല, ബഹുമാനം ഇല്ല. ആരെയും വക വെക്കാറില്ല. പോരാത്തതിന് ഒരു ഓൺലൈൻ ക്ലാസും മൊബൈലും. എന്റെ അനുഭവങ്ങൾ ആണേ. ആരും ഇതിൽ പിടിച്ചു കയറല്ലേ 🙏🏻
Ente full paranje : paru Balu : Lakshmi balachandran thampi Lechu : sho achan eppozhum ente vicharam matram ullo A scene poli Paru innu polichu ❤❤❤❤❤❤❤super episode
But aa kutty paranjathu point alle Ella kuttykaleyum polathe parents alla aa kuttykku ee showil kurachu aged ayavar annu so appo aa kuttykku care kodukkan maranathayi avalkku thonni athine choondi kanichathalle Ethoke manasilakande😌
പാറുക്കുട്ടിക്ക് വേണ്ടി ഇങ്ങനെ ഒരു കഥ എഴുതിയ നമ്മുടെ സ്വന്തം ഭാസി ചേട്ടന് കൊടുക്കാം ഒരു കുതിരപ്പവൻ.
ബാലുന്റെ ഫ്രണ്ട് ഭാസി ചേട്ടൻ ആണോ ithinte writer.. 🤔
@@EminAyzal അതെ ശരിക്കും പേര് സുരേഷ് ബാബു.
@@harishankar7197 സത്യമായിട്ടും എനിക്കറിയില്ലായിരുന്നു.. Thanks 😍
lachuvinte kutti evide?
പഴയ ശിവാനി യെ ഓർമ വന്നു
ഇന്ന് പാറുക്കുട്ടിയുടെ atitude കണ്ടിട്ട് കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള ശിവയെ ഓർമവന്നു. Corect പാറു ശിവയുടെ അനിയത്തിയാണെന്ന് തോന്നിപോയി
Sathyam
ആദ്യമായി പാറുക്കുട്ടി സ്കോർ ചെയ്തു.... ഇന്നത്തെ എപ്പിസോഡ് പാറു തൂക്കി ❤❤....
എന്തൊക്കെ പറഞ്ഞാലും ബാലുവിന്റെ ആ കുട്ടൻപിള്ളയുടെ മോളെ എന്ന വിളി ath vere epic item തന്നെ👏🏼
RHGLBLGKINHO DKGLLBFKU EMLGKFBGKTBHL AKGLKBVKU TNHLLVCKNGL EBLNBLBCNFBGK EJGPPVCKUBHJD
കല്ലു ഇല്ലാത്തത് കൊണ്ട് പാറുക്കുട്ടിക്ക് പ്രാധാന്യമുള്ള എപ്പിസോഡ് കിട്ടി. ഇപ്പോഴാണ് കാണാൻ രസം .
സത്യം
No
Sathyam
Kallu is not suitable for uppum mulakum
Yes@@xdthunder
പാറു ഈ ഇടയായി നല്ല അഭിനമയം കാഴ്ചവെക്കുന്നുണ്ട്
പാറു പണ്ടേ അഭിനയിക്കുന്നുണ്ട്, മിടുക്കി
4മാസം മുതൽ നല്ല അഭിനയം ആണ് സുന്ദരി കുട്ടി ❤️❤️❤️
❤❤@@sindhusiya6787
കല്ലു ഇല്ലാത്തത് കൊണ്ട് നല്ല രസമുണ്ട്. 👐
പാറുകുട്ടിക്ക് കൂടുതൽ സ്ക്രീൻ ടൈം കിട്ടുന്നുണ്ട് 👐
ഇന്നത്തെ എപ്പിസോഡ് കിടിലം 👐
പാറുകുട്ടി ഒരേ പൊളി 👐
😺
💯
Kallu enna charcterinde oru avashym undarnilla
Bro kuzhappamilla pakshe paruvine kaattilum kooduthal dialogue kalluvinu kodukkaruthu
@@xdthundersathyam
Yes
കുഞ്ഞിലെ പാറു ഇതേപോലെ റോഡിൽ ഇറങ്ങി പോയിട്ട് ബാലുചേട്ടൻ എടുത്തോണ്ട് വന്ന് ആർക്കും കൊടുക്കാതെ അന്ന് മൊത്തം കൊണ്ട് നടന്നത് ഓർക്കുന്നു.കഴിഞ്ഞ ദിവസം ആ എപ്പിസോഡ് കണ്ടതേയുള്ളൂ . അന്ന് 1,2 വയസ്സ് ഉള്ളൂ പാറൂന്...😊😊❤
Enikku 2 vayassilparune baliya estam
Which episode
@@anaghamohandas5860 ഒരുപാട് പഴയത് ആണ്.പാറു തീരെ കുഞ്ഞാണ്.നോക്കട്ടെ
@@anaghamohandas5860 epi 1056
@@anaghamohandas5860 epi 1056 season 1
കല്ലു ഇല്ലാതായപ്പോൾ പാറു പൊളിച്ചു അടക്കുന്നു പണ്ടത്തെ പോലെ ❤
Correct
പോഴി ചത്തുടെ
ഇന്നാണ് പാറുക്കുട്ടിക്ക് കൂടുതൽ attention കിട്ടിയ episode 😍 ഇങ്ങനെ ആണ് വേണ്ടത് പാറുവിനെ ഇങ്ങനെ കണ്ടോണ്ട് ഇരിക്കാനും aa സംസാരം കേൾക്കാനും എന്ത് rasaaa 😍 സുന്ദരി പാറുക്കുട്ടി ❤😘
Yes
ഒരു കാര്യം ചെയ്യാം ബാക്കി എല്ലാരേം ഇതിൽ നിന്ന് പിരിച്ചു വിടാം എന്നിട്ട് പാറുവിനെ ഇങ്ങനെ മുമ്പിൽ പിടിച്ചു നിർത്താം. പോരെ
Enne onn sub akko ❤🙂aru ntha enne nokathe videos kanuuno arelum😢
Dey athalla paranjathu.kalluvinaanu kooduthal dialogue kodukkunnathu athaanu paranjathu
@@AvinashKrishnanAvinashKrishnan എന്താ കല്ലുവിന് അഭിനയിക്കണ്ടേ?
വീണ്ടും നമ്മുടെ ആ പഴയ ഉപ്പും മുളകും പാറുക്കുട്ടി തിരിച്ചുവന്നതിൽ ഹാപ്പി ആയവർ എന്നെപ്പോലെ ആരൊക്കെയുണ്ട്... 🥰❤🫡
🙃🙃😂😂😂
❤🥰🌹💃❤️🥳
Enne onn sub akko ❤🙂aru ntha enne nokathe videos kanuoo😢
🎉
കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️
parukutty sundariyayitundallo 😍😍
18:54 പാറു : എന്റെ full name എന്താണെന്ന് അച്ചന് അറിയാമോ
Balu : നിന്റെ full name എനിക് അറിയില്ല
പാറു : എന്നാൽ പറ എന്താണ്..
Balu : ലക്ഷ്മി ബാലചന്ദ്രൻ തമ്പി
ലെച്ചു : അത് ഞാനാ.. 🤗 ശോ ഈ അച്ഛന് എപ്പോഴും എന്റെ വിചാരം മാത്രം ഉള്ളൂ.. 😃😃❤❤
Lechu-balu achan combo☺️🥰
Wow 5 വർഷത്തിന് ശേഷം ഒരു നല്ല commend കാണുന്നത്.
@@nijomonsajisaji8417m
@@nijomonsajisaji8417😂😂😂😂😂
👏🏼
കല്ലു ഇല്ലാത്തത് നന്നായി...പാറു❤❤❤❤
പണ്ടത്തെ ശിവാനിയെ ഓർമ വന്നു
വീണ്ടും നമ്മുടെ പഴയ പാറുക്കുട്ടി എത്തി
പാറുവിനെ കാണുമ്പോ കേശുവിന്റെ പഴയ അലീനയുടെ പോലെ തോനുന്നു 🌹
പാറുക്കുട്ടിക്ക് ഇപ്പോ അങ്ങനെ പ്രാധാന്യം കൊടുക്കുന്നില്ലാന്നുള്ള പരാതി ഇന്നത്തെ എപ്പിസോഡിൽ തീർത്തു തന്നിട്ടുണ്ട് 😄🥰.
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ
Hall o par um 0 Iu😮😮😮😮😮😮😮😮😮😮😢🎉🎉😂❤❤❤😂🎉🎉🎉😢😢😮😮😅😅😅😅😊😊😊😊😅😅😅😅😮😮😢😢😢🎉🎉😂😂❤❤😂😂🎉🎉🎉😢😢😮😮😮😅😅😅😊😊😊😅😅😮😮😢😢🎉🎉🎉❤❤😂😂🎉🎉🎉😢😢😮😮😅😅😅😅😮😮😢😢🎉❤❤❤😂😂😂🎉🎉🎉😢😢😢😮😮😊😊😊😅😅😅😮😢😢🎉🎉🎉😂😂❤❤❤❤😂😂🎉🎉🎉😢😢😢😮😮😅😅😊😊😅😅😅😮😮😮😢😢😢🎉🎉🎉😂😂❤❤❤😂😂🎉🎉🎉😢😢😮😮😮😅😅😅😊😊😊😅😅😅😮😮😮😢😢🎉🎉🎉🎉😂😂😂❤❤😂😂🎉🎉😢😢😮😮😮😮😮😅😅😅😊😊😅😅😮😮😮😢😢😢🎉🎉🎉😂😂😂❤😂😂❤🎉😢😢😢😮😮😅😊😊😊😅😅😮😮😢😢🎉🎉😂😂😂❤❤😂🎉🎉🎉😢😢😢😮😮😅😅😊😊😅😅😮😮😮😢😢🎉🎉😂❤😂😂🎉🎉😢😢😢😮😮😅😅😊😊😅😅😅😊😊😅😅😅😮😮😮😮😢😢😢🎉🎉😂😂❤❤😂😂🎉🎉😢😢
Hallo luchup😀💋💋😆♥️♥️😊😊🥰😄😄😛😛🤔😘😘😔😔😂🤭👏👏🙄🥹🥹😍💕💕😭💞🥳🙃🤩👌🙏🙏❤️❤️🤣🤣🤣🌹👍🌹🙏❤😂❤🎉🎉😢😢😮😅😅😊😊😊🤣🤣😆😉🙂😃😀😄😁😆😅🤣😂😂😍😍🥰😇😊😉😉🙂🥲🥲🤩😘😗☺️😚😙😋😋😛🫢🫠🤭🤗😝🤪🫡🫣🫡😜😜🫥🫤🥹🥹🤫🤔🤐🤐😬🙄🙄😒😏😑😐🤨🫨🫙🫗🫗🫗🫘🫘🧇🧇🧇🫖🫔🫓🫕🧄🧊🧉🫒🧅🧅🦪🧆🧆🧈🧋🫐🫐🧃🫑🏺🔪🍻🥂🥃🥤🥤🥢🍽️🍴🥄🥄🍺🥄🍹🍴🍹🍸🍷🍷🍷🍾🍾🍶🍵☕🥧🍫🍬🍭🍭🍮🍯🍼🥛🥛🧁🧁🍰🎂🎂🍩🍨🍨🍧🍧🍦🍜🍠🍠🍢🍣🍣🍤🍥🥮🍛🍚🍚🍙🍙🍘🍱🍱🥫🧂🧂🍿🌯🥙🥚🍳🥘🍲🍲🥣🥗🥗🍛🥗🥣🥣🍲🍲🥘🍳🥚🥙🥙🌯🥩🥓🍔🍟🍕🌭🥪🥪🥗🌮🍗🍖🍖🧀🧀🥞🥞🥯🥯🥨🥨🥖🥐🥐🥬🥦🍄🥜🥜🌰🫚🫛🍞🍞🥒🌶️🌶️🌽🌽🥕🥕🥕🥔🥔🍆🥑🥥🍎🍏🍐🍑🍒🍒🍓🥝🍅🍅🥭🥭🍍🍌🍌🍋🍊🍊🍊🍉🍉🍈🍇🎃🎆🎇🧨🎄🎇🎏✨🎈🧨🎈🎉🧧🧧🎑🎐🎏🎏🎏🎎🎎🎍🎋🎊🎊🎀🎗️🎗️🎟️🎫🎫🎖️🏆🏆🏅🏐🏐🏀🥎🥎🥎⚾⚾⚽⚽🥉🥉🥈🥈🥇🏈🏉🎾🥏🥏🎳🏏🏏🏑🏑🏒⛸️⛸️⛳⛳🥅🥅🥋🥋🥋🥊🥊🏸🎾🏓🏓🥍🎣🎿🎿🛷🎽🛷🥌🎯🎯🎱🎱🔮⛸️♠️🧸🧸🧩🎲🎲🎰🕹️🎮🧿🧿♥️♦️♣️♣️♟️🃏🃏🀄🎴🎭🎴🪄🪢🪁🪁🤿🤿🧶🧵🎨🖼️🪆🪅🪡🪀🪀🪬🪬🪩🧭🏔️🏔️🗾🗾🗺️🗺️🌐🌐🌐🌏🌏🌎🌎🌍⛰️⛰️🏟️🌋🌋🏛️🗻🗻🏗️🏕️🧱🗺️🏖️🏘️🏜️🏚️🏠🏝️🏞️🏡🏪🗽🗼🏩🏨💒🏰🏦🏥🏯🏭🏤🏣🏬🏫🏢🛕🌁🌃⛪🕌🏙️🌄🕍⛩️🕍⛩️🕋⛲🌆🌅🌆🌅🕋🌄🌇🌉⛲⛺🌉♨️🎠🎡🎠🎡🌌🌌🎢💈🎪🎪🚂🚂🚉🚈🚅🚄🚅🚇🚍🚎🚐🚍🚔🚔🚞
ഇതോടുകൂടി ആ പരാതി അങ്ങ് തീർന്ന് കിട്ടി 😂😂😂
Athe 😄🥰❤
Nalla molaanu. Enthu nalla samsaaramaa ❤
കല്ലു മോളെ ഒഴിവാക്കിയിട്ട് സിദ്ധു വരുന്നതും ലച്ചു ന്റെ പ്രെഗ്നന്റ് സീനൊക്കെ കാണിക്കു...powli ആകും...🔥🔥
എന്ന പിന്നെ പ്രീ പ്രെപറേഷൻ കൂടി കാണിച്ചാലോ
ശരികുമാതൊക്കെ മിസ്സ് cheyunnu
പോഴി ചാവട
Keshu lachu bond കുറച്ചൂടെ വേണം...
Dey kesu kuzhappamilla.pakshe presnam undaakkan nadakkuna reethiyaanu lechuvinu.prethekichu paruvinodum kesuvinodum.shivaye lechuvinu othukkaan saathikkilla eg:ep18 season 3, episode 43 season 2
അടിപൊളി പാറുക്കുട്ടി 😘😘😘😘😘😘പക്ഷെ പാവം അച്ഛനെ എല്ലാവരും കൂടി ഇങ്ങനെ കുറ്റപ്പെടുത്തരുത് കേട്ടോ. ബാലു അച്ഛൻ ആണ് ആ കുടുംബത്തെ ഒരു പാട് സ്നേഹിക്കുന്നതും അത് ആരും മറക്കാൻ പാടില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤ അങ്ങനെ പാറു നെ ഉഷാർ ആക്കിയപ്പോൾ ഉപ്പും മുളകും പാറമട കുടുംബവും നമ്മളെല്ലാവരും ഉഷാർ ആയെ...❤ Waiting for more episodes like this...😊
എല്ലാ മലയാളികളുടെയും പാറുക്കുട്ടി ❤️
പണ്ടത്തെ ശിവാനി തന്നെ 😂
ശിവാനി ഉപ്പും മുളകിൽ വരുമ്പോൾ ഇപ്പോഴത്തെ പാറുവിനെക്കാൾ 2 വയസ്സ് കൂടുതലാണ്.
പാറു മോൾ പഴയതുപോലെ വന്നു❤❤❤😂
ഇത്രയും നാളും പാറുക്കുട്ടിക്ക് ഒരു സ്പെയ്സ് ഇല്ല എന്നായിരുന്നു പരാതി
ഇന്നത്തെ എപ്പിസോഡ് കൂടി അത് മാറികിട്ടി
ഇത്തവണ പാറു പൊളിച്ചു. 🥰
വീണ്ടും parukkutty🥹❤️😍
Parukkuttykk മാത്രം വേണ്ടി ഇറങ്ങിയ
episoaed 😄😍😊❤️❤️💕💕
Pls like me 😔😔😊❤️
Enne onn sub akko ❤🙂aru ntha enne nokathe
💕❤️
❤❤❤❤❤❤❤❤❤❤
Thank you 😄😊❤️💕
😊❤️@@Taaliya1234
പാറുക്കുട്ടി പാറമട വീട്ടിലെ രാജകുമാരിയാണ് പിന്നെ എൻറെയും 💓💓💓
Enteyum
@@OmanaThomas-h3y wow 💯
നമ്മുടെ സ്വന്തം പാറു❤❤❤
Ente parutty
@@lalykulachira177 🥹🥹🥹 പാറുക്കുട്ടിയെ ഇഷ്ടമുള്ള എല്ലാവരുടെയും
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടിക്ക് മാത്രം സൂപ്പർ അടിപൊളി❤️❤️❤️❤️👌👌👌
ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി കൊണ്ടുപോയി
പാറൂട്ടി പ്വോളിച്... ❤മറ്റേ കുട്ടി പോയപ്പോൾ തന്നെ പ്രോഗ്രാം കാണാൻ തോന്നുന്നുണ്ട.
കറക്റ്റ്. അതിനെ ഒഴിവാക്കുന്നത് ത ന്നെ നല്ല ത്.
Athinte mukham verum colony looka. Parukuty nalla aiswaryam ulla molaa
Correct
Aa koch vanda Acting kollila
❤
Parukutty acting very good
Nee poda😂😂😂😂❤😂❤❤😂❤❤
Enne onn sub akko ❤🙂aru ntha enne nokathe videos kanuoo
Over acting
Pariyaa
ബാലു ചേട്ടൻ പാറുകുട്ടി കൊമ്പോ ഇഷ്ടമായർ ആരൊക്കെ
Paru super act.....she is today's star.
സൺഡേയും ഉപ്പും മുളകും വേണം
Paru balu achan combo poli😂🙌
പാറുക്കുട്ടിയെ ഇഷ്ടപ്പെടുന്ന ഒരുപാട് കുട്ടികളുണ്ട് ഈ സ്വഭാവം കുട്ടിൾ അനുകരിക്കും കുട്ടികൾക് മാത്യക ആകാവുന്ന വിഷയങ്ങൾ കൊടുക്കുക
അതെ
Njaan ente 170 kuttikalem ithu pole anu valarthunne. Ithupole venam valarthaan.
Nala episode aarunu Balu and paru combo super aanu ❤️❤️❤️❤️
Paruvinte eppozhathe character ishtam illathavar undo
Yes
Kalu illathade konde paru vine nalla episode kitti
Parukutty rocks🎉😂❤
ശിവയും കോമ്പോ സൂപ്പർ ആണ് കേശു
Parrukuutty eshtam ullavar like adi
Aval paavam alle . Kunjile thotte kannunna kutti alle ❤❤❤🎉🎉🎉
😮
Athe
Kunju vaave
❤❤❤
Balu chettan ann uppum mulakinye ayshvaryam🥰balu chettan ilenkil kannan thonilla😍
എന്തൊക്കെ പരാതി ആണോ എന്തോ...😅😅 ഇപ്പോളത്തെ പിള്ളേരെല്ലാം ഇങ്ങനാണ്.എല്ലാം കണ്ടും കേട്ടും പറഞ്ഞും ആണ്.😊 രണ്ട് എപ്പിസോഡ് മുമ്പ് കല്ലുവിനും പാറുവിനും ബാലു അച്ഛൻ മുട്ടായി വാങ്ങി കൊടുത്തല്ലോ.ഞാൻ കണ്ടത് ആണല്ലോ....😊😁😁
Pakshe mole ennu vilichathu kalluvine
New uppum mulakum❌ old uppum mulakum✅
പാറുക്കുട്ടിയുടെ മുമ്പിൽ ബാലു തേഞ്ഞില്ലാതായ ദിവസം🤣🤣😂
Parukuty istamulavar undo like adi 🎉🎉🎉
പാറുട്ടി 🥰❤️
ഈ സീസൺ ലെ best episode എന്നെ സംബന്ധിച്ചു ഇതാണ് ❤️
Mudiyana miss chayunavare undo
Old vibe reload ayallo, SEASON 1 POWER more reload cheyyan ente kurachu tips : Lechuvinu churidar, skirts okkeyanu more beautiful, should make episodes more concentrated on paru, balu chettean kurachukoodi udayppu aakanam, neelu chechi energetic aavanam, gowri neelu style aavanam, sreekuttan aa pazhaya krishi lover aakanam, include maximum fun and keshu shiva school students. HOW MANY OF YOU AGREE WITH ME....?????????????????
Same tips which I thought, one from me neelu chechi want to be like in season one🎉
ചിലമണ്ടന്മാർക്ക് അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് കുട്ടികളെ തല്ലരുത് എന്ന് കാരണം കുട്ടികൾ എന്ത് വൃത്തികേട് കാണിച്ചാലും തല്ലരുത് അവർ വലുതാവുമ്പോ തറ യാവാൻ വേണ്ടി കുട്ടികളെ വഴി തെറ്റിക്കാനുള്ള massage ആണ്
Correct
കുട്ടികളെ വഴക്ക് പറയാൻ പാടില്ല. വിരട്ടാൻ പാടില്ല. അടിക്കാൻ പാടില്ല. പിച്ചാൻ പാടില്ല. കണ്ണുരുട്ടാൻ പാടില്ല. പോരാത്തതിന് അവർക്ക് വേണ്ടി ഒരു child................
അത് കൊണ്ടു തന്നെ കുട്ടികൾക്ക് പേടിയില്ല, ബഹുമാനം ഇല്ല. ആരെയും വക വെക്കാറില്ല.
പോരാത്തതിന് ഒരു ഓൺലൈൻ ക്ലാസും മൊബൈലും.
എന്റെ അനുഭവങ്ങൾ ആണേ. ആരും ഇതിൽ പിടിച്ചു കയറല്ലേ 🙏🏻
Sambhavam pwoli aayirunnu...paaru abhinayichu thakarthhu....ennirunnaalum ithokke irunnu kandittu veetile kurippukal thaamasiyaathe thudangum ithupolokke...
Pengale mone cheetha paranjathinu chilld line l vilichu peedippikkunnu ennu parayan poya piller ulla kalam aanu
@@sonyspanicker9210അല്ലേലും ഇതൊക്കെ തന്നെ.
Paru come back I am so happy
Nalla episode🥰 paarukutty❤
Ente full paranje : paru
Balu : Lakshmi balachandran thampi
Lechu : sho achan eppozhum ente vicharam matram ullo
A scene poli
Paru innu polichu ❤❤❤❤❤❤❤super episode
ശിവാനിയുടെ പഴയ കൂട്ടുകാരൻ പെരുമാൾ വരണമെന്നു ആഗ്രഹിക്കുന്നവര് ആരൊക്കെ😂😂😂
ഇന്നും കൂടെ ആ episode കണ്ടതേ ഉള്ളൂ ❤️
But whr is she?!😢
VK Perumal😂
Aarukkum agraham Ella
Ninte achan
ബാലു പാറുവിന്റെ മുൻപിൽ മുട്ട് മടക്കി. എന്റെ പാറു ഇച്ചിര കൂടി പോയില്ലേ എങ്കിലും പൊളിച്ചു മോളെ പൊളിച്ചു ❤️❤️❤️
Innathe Episode Polichu..
Cheriya kuttikalk maximum valiya alukallude valiya varthanam dialogues kodkathe nokoo🥲ad rasamillaa😊cheriya kuttikale dialogues akkoo plz
Correct....
sathyam
Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo super 💖😊
Super
Nammukku athra thonniyilla.kesu&Shiva aanu best
@@AvinashKrishnanAvinashKrishnan lachu keshu combo super 💖🥰
Parukutty super👌👌👌. Cuteness, dialouge presents, every movements kalakki. ❤❤❤
വീട്ടിൽ ഇരുന്ന് ഈ എപ്പിസോഡ് കാണുന്ന കുട്ടികൾക്ക് എല്ലാം ഒരു പ്രചോദനം നൽകുന്ന ഒരു എപ്പിസോഡ് 😅
കുഞ്ഞ് വായിൽ വലിയ വർത്തമാനം ആണ് പാറുവിൻ്റെ, അത് സമ്മതിച്ച് കൊടുത്ത് ന്യായീകരിക്കാൻ കുറെ ആൾക്കാരും
Eppo athu angane pattuvollu sahicho 😂❤
Sammathichu.athilum valiya varthamaanam aanallo kalluvinu
But ithil athu thiruthi kodukkunnud eallarum, angane cheyyaruthennu but kallunu kodukkunnath bhayankara bad aanu
Ee episode ang paaru kondoyi❤
കല്ലു ഇല്ലാത്തതാണ് നല്ലതെന്ന് തോന്നിയവർ ഉണ്ടോ?
കല്ലു ഇല്ലാത്തത് നന്നായി...
1000%
100%
Kuzhappamilla pakshe paruvine kaattilum wait kodukkaruthu.oppom kooduthal dialogue
Yes. ആ കുട്ടി ഇപ്പോൾ ആവശ്യമില്ലാത്ത character ആണ്. പിന്നെ ഇപ്പോൾ എങ്കിലും കൊണ്ടുവരായിരുന്നു.ലെച്ചു husband കാണിക്കട്ടെ. പിന്നെ മതി കൊച്ചു ഒക്കെ
Pazhaya episodokke orma vannu. Super 🥰🥰🥰🥰🥰🥰🥰🥰🥰
Lachu Balu combo super 💖🥰😊❤
New gen കുട്ടികളുടെ ഇപ്പോഴത്തെ സ്വഭാവം ആണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്
25:00 minutes full ഉക്
ഭാസി അണ്ണൻ ബാലു കോമ്പോ ഇഷ്ടപ്പെടുന്നവർ
ഇപ്പോൾ ചുമ്മാ കുട്ടിവിന്റെ ഓവർ ആക്ടിങ് മാത്രം daily
Videos kanuoo
ഉരുളക്ക് ഉപ്പേരി പോലെ പാറു
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
Bhb
Parukutty super 😍 umma❤ പാറുക്കുട്ടിയെ കൂടുതൽ ഉൾപെടുത്തിയതിനു നന്ദി.
ലെച്ചു : ഈ അച്ഛന് എപ്പോഴും എന്റെ വിചാരം മാത്രമേ ഉള്ളൂ. 😂😂
Uppum mulakum ellam episodum mudakathe kannunavar undo😍
Enne onn sub akko ❤🙂aru ntha enne nokathe videos nokuo onn😢
പാറു മോള് ഇന്ന് പൊളിച്ചു 👍🏻❤ഇതുപോലെ ഉള്ള എപ്പിസോഡ് ഇറക്കിയ മതി സൂപ്പർ എപ്പിസോഡ്
വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
Valla panikum poda myre
endhina veruthe ennum i comments idunne😢😂 vere pani onnum illeaa
Phone il polum kaanan thonunila apola TV.. Boooringgg
Veetil tv undu
Pakshe njan veettil allallo?
@@Educare-no2bmNjan ippe comment idal kurachu ttoo
Parukutti fans like adikk
ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ഇഷ്‌ടമുള്ള എത്രപേരുണ്ട് ഇവിടെ
ലച്ചുവിന്റെ birthday ആഘോഷം വേണം
Gouri checheede dress addipoli❤😊
ഇന്നത്തെ episode പൊളിച്ചു 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤ വീണ്ടും പഴയ സ്വാദ് കൂടി ❤❤❤❤ പാറു ❤❤❤❤❤❤
പാറുക്കുട്ടി പൊളിച്ചു 😄😄
ഒരുപാട് ഇഷ്‌ടമായ് 🥰🥰ബാലു ചേട്ടൻ പെട്ടു 😄
മിടുക്കി മോൾ 🥰🥰🥰🥰🥰
15:07 , 15:39 , 15:44 , 15:57 , 16:13 , 16:37 , 16:43 , 16:57 , 17:06 , 18:47 , 20:42
അഹങ്കാരം....😡😡😡
കുട്ടികളെ കാണിക്കാൻ പറ്റിയ സീനുകൾ❌❌❌
Ne kunja ayerunuappo payanakra desend annello😂😮
Ithu kaanichilealum pilleroke ingana pinea paaru paranjathu full sathyam mosamayonnumilla ipo ulla parents nod palarum chodhikenda chodhyama sradga illayma
@@achukuttan5541
ആന്നെടി പെണ്ണേ 😂
പാറൂന്റെ ക്യാരക്ടർ റോൾ കുറഞ്ഞതുകൊണ്ട് വിഷമമുണ്ടായിരുന്നു പക്ഷേ ഇന്നു കൊണ്ട് ആ വിഷമം മാറി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God bless 💞
കൊച്ചുകുട്ടിയെ കൊണ്ട്
മൂത്തവരോട് ഇങ്ങനെ
ഒന്നും പറയിപ്പിക്കരുത്
.കൊച്ചുകുട്ടികൾ
കാണുന്ന സീരിയൽ അല്ലെ🥰
Point....
Paarunu space koduthu,athil santhosham...aa kochu nannayi abhinayichu oru samshayomilla...ithokke irunnu kaanunna kuttikalum ithupolokke.......
അതെ 🥹
But aa kutty paranjathu point alle
Ella kuttykaleyum polathe parents alla aa kuttykku ee showil kurachu aged ayavar annu so appo aa kuttykku care kodukkan maranathayi avalkku thonni athine choondi kanichathalle
Ethoke manasilakande😌
Dey kalluvine pole maamane kayari nee poda ennonnum vilichillallo
അതു തന്നെ 😅
Kashu nilu lachu poli chachi kottan😂😂 balu diya vanam
നീലു അമ്മ ബാലു ചേട്ടൻ ഇഷ്ടം ഉള്ളവർ 100 ലൈക്
എന്തൊരു അഭിനയമാ പാറു കുഞ്ഞിന്റെ ❤❤
ഇപ്പോഴാണ് ഉപ്പും മുളകും ആ പഴയ ഉപ്പും മുളകും ആയത്❤😂
ഉപ്പും മുളകും സുസുവും സ്റ്റാർ മാജിക്കും മുടങ്ങാതെ കാണുന്നു ❤❤❤❤❤❤❤
എപ്പിസോഡുകൾ വൈകുന്നതിന് മുമ്പ്, എന്നാൽ ഇന്ന് നേരത്തെ ആയതിനാൽ ആരെങ്കിലും സൂക്ഷിച്ച് നോക്കിയോ 🤔
Mudiyan diya Shiva mudiyan diya combo waiting . Nice ep💫
Bro ente birthday aan oru like tharamo pls😢
പാറുക്കുട്ടി 👌🥰🥰🥰🥰🥰🥰🥰
❤ Best episode.Paru kutty is my jeevan. Spastam aiyitu samsarikyum. Love you koche❤
*uppum mulakum is incomplete without mudiyan💯🔥*