Uppum mulakum first season lleh undayiruna indroduction song vennam ath kelkumbo thanne or posetive vibe ayirnuh ath vennam yenn llavar like adiku👍🏻☺️❤️
സീസൺ one പോലുള്ള ഒരു നല്ല എപ്പിസോഡ് പോലും ഇപ്പൊ ഇല്ല. പഴയ എപ്പിസോഡുകൾ എന്ത് രസം ആയിരുന്നു!!!ഓട്ടോ ചന്ദ്രനും, രമയും, കനകവും,ഭാസിയും, മുടിയനും നെയ്യാറ്റിൻകര കുടുംബവും സൊക്കലിങ്ക മാമനും ശങ്കര അണ്ണനും അങ്ങനെ അങ്ങനെ എത്ര യെത്ര കഥാപാത്രങ്ങൾ നിറഞ്ഞാടിയ എപ്പിസോഡ് കൾ ആയിരുന്നു സീസൺ one. അതുപോലെ യുള്ള എപ്പിസോഡ് കൾ ഇനി സ്വപ്നത്തിൽ മാത്രം ആയിരിക്കും ന്നു തോന്നുന്നു.
സ്നേഹം ഉണ്ടെന്നു പറയുന്ന വർ നീളുവിനെ വഴക്കു പറയുന്നതല്ലാതെ അവരെ റെസ്റ്റെടുക്കാൻ അനുവദിക്കുകയും, വീട്ടിലെ കാര്യങ്ങൾ ഭംഗിയായി ചെയ്യുകയുമാണ് വേണ്ടത്.. വാർത്തമാനത്തിൽ ഭയങ്കര സ്നേഹമാണ്..
സത്യമാണ് ഞാനും അത് ചിന്തിച്ചു അത്ര സ്നേഹമുള്ള സഹോദരനാണെങ്കിൽ സഹോദരിയെക്കൊണ്ട് പണി ചെയ്യിക്കതെ സ്വന്തം ഭാര്യയുമായി മുറിയിൽ പോയി ഇരിക്കാതെ ഭാര്യയെ കൊണ്ട് പണി ചെയ്യിക്കണം.... അല്ലാതെ ചുമ്മാ സ്നേഹം പറഞ്ഞോ
നല്ല രസം ചിരിച്ച് മതിയായി.പിട്ടുപൊടി എല്ലാവരുടേയും വായിൽ കുത്തി കേറ്റിയത് അപാരം'ഉപ്പും മുളകിനു മല്ലാതെ ആർക്ക് പറ്റും ഇങ്ങിനെ ചിരിപ്പിക്കാൻ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.😂
വയനാട് ചെറിയ തോതിൽ ഭൂചലനം ഉണ്ടായി എന്റെ വീടിന്റെ അടുത്താണ് വലിയ ഒരു ശബ്ദം പിന്നെ ഒരു ചെറിയൊരു ജർക്കിങ് ഉണ്ടായി. ഇവിടെ ഞാൻ അഴയയിൽ തുണി വിരിച്ചോണ്ട് ഇരിക്കുമ്പോ ആണ്.. ഉണ്ടായത്... 🥹🥹🥹
Content ഈയിടെ കുറച്ചു മോശമായി വരുന്നുണ്ട് വേറെ ഒന്നുമല്ല തമാശകൾ കുറവാണ് Serious ആയിട്ടുള്ളതും information, content ഒക്കെ നല്ലത് തന്നെ പക്ഷേ കുറച്ചു കൂടി തമാശ ഉൾപെടുത്തണം S3 നന്നായി പോണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലാതെ S2 പോലെ നിന്നു പോവരുത്
ഗൗരിക്ക് ഇതിൽ റോൾ ഒന്നും ഇല്ലെങ്കിൽ ഒഴിവാക്കി കൂടെ ഒരു ജോലിയും ചെയ്യില്ല കുട്ടികളുടെ കൂടെ അതും ഇതും പറഞ്ഞു തോളിൽ കൈ ഇറ്റു നടക്കുവാ. അത് മാത്രമല്ല ശ്രികുട്ടൻ ഗൗരിയെ കൊണ്ട് ഒരു പണിയും ചെയ്യപ്പിക്കുന്നുമില്ല എല്ലാ പണിയും നീലു ചേച്ചി ചെയ്യണം പിന്നെ ലെച്ചു ചെയ്യും ഗൗരി ചുമ്മാ നടക്കുന്നു
ശ്രീക്കുട്ടൻ ബാലു ചേട്ടന് പറ്റിയ അളിയൻ തന്നെ 😄
@@nivya44 അതെ ആത്യം ബോറ ഇപ്പോൾ അടിപൊളി
ഇപ്പോൾ രണ്ടുപേരും അമ്മയുടെ മൂക്കിന് അകത്തോട്ട് കയറിപ്പോകും😂😂😂 പാറുക്കുട്ടി ഡയലോഗ്
കേശുവിന്റെ ചിരി എന്ത് ഭംഗിയാണ് ❤😊
പാറുക്കുട്ടിയുടെ പോലെ
ശെരിയാണ് സുന്ദരൻ ആയി🥰
Keshu❤
Keshu ❤❤
ഇന്നത്തെ എപ്പിസോഡ്👌👌👌 ചിരിനിർത്താൻ പറ്റുനില്ല... പൊളിച്ചു ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു..👍👍👍
പണിയെടുക്കരുത് എന്ന് പറയല്ലാതെ ഒന്നും ആരും ചെയ്യുന്നത് കണ്ടിട്ടില്ല കുറെയെണ്ണമുണ്ടല്ലോ!!!!
പാവം നീലുചേച്ചി🤗
Crct
അതേ
കുഴിപ്പള്ളത്തമ്മേ... ന്റെ നീലൂനെ കാത്തോളണേ.. 🙏🏻😄
@@KunhiVappu 😁
😮😊 13:01
Lachu chechi acting very nice and natural so cute 🥰❤😊lachu neelu combo super 💖❤😊
Last seen adipoli chirichu chirichu vazhi ayi പിന്നെ കേശുവിന്റെ dialogum with puttufamily 😄😄😄💘
Wayanadil ഇന്ന് ഭയങ്കര പ്രകമ്പനം ഉണ്ടായെന്ന് അറിഞ്ഞു....എല്ലാവരും സുരക്ഷിതമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙂🩶
🙂👍🏻
🙏
❤❤❤🎉🥰♥️😊❣❤😍🍰🎂😘🤩😉🥰♥️🌹❣❤😍🎂🍰😘😘😘
🙏💯
😊🙏
Uppum mulakum first season lleh undayiruna indroduction song vennam ath kelkumbo thanne or posetive vibe ayirnuh ath vennam yenn llavar like adiku👍🏻☺️❤️
Enne onn sub akko ❤🙂aru ntha enne nokathe
Athin nee etha 🤣🤣🤣@@Its_me32165
സീസൺ one പോലുള്ള ഒരു നല്ല എപ്പിസോഡ് പോലും ഇപ്പൊ ഇല്ല. പഴയ എപ്പിസോഡുകൾ എന്ത് രസം ആയിരുന്നു!!!ഓട്ടോ ചന്ദ്രനും, രമയും, കനകവും,ഭാസിയും, മുടിയനും നെയ്യാറ്റിൻകര കുടുംബവും സൊക്കലിങ്ക മാമനും ശങ്കര അണ്ണനും അങ്ങനെ അങ്ങനെ എത്ര യെത്ര കഥാപാത്രങ്ങൾ നിറഞ്ഞാടിയ എപ്പിസോഡ് കൾ ആയിരുന്നു സീസൺ one. അതുപോലെ യുള്ള എപ്പിസോഡ് കൾ ഇനി സ്വപ്നത്തിൽ മാത്രം ആയിരിക്കും ന്നു തോന്നുന്നു.
ശ്രീക്കുട്ടൻ ബാലു അളിയൻസ് combo poli🔥🔥
Wayanad ഉള്ള ജനങ്ങൾക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാത്ഥിക്കാം 😢🤲🏻🤲🏻🤲🏻🤲🏻
🙌🏻🙌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🤲🤲🤲🤲
🙏🥺
🤲❤❤🤲🫶🫶🫶🤲🫶🫶🫶🫶🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👃🤲👃👃👃🤲🤲🤲🤲🤲🤲🤲🤲🤲🤲👃👃👃🤲🤲🤲👃👃👃🤲🤲👃👃🤲🤲👃👦🦻🦻👂🧒🧒🧒👶🧑👧👧😢🤲🤲🤲🤲🤲🤲👃🤲🤲🤲🤲🤲🦻👂🦶🤲🤲🤲🤲🤲🤲🤲🤲👃👃👃🤲🤲🤲🤲🤲🤲🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🏻🫶🏻🫶🏻🫶🏼🫶🏾🫶🏿🫶🫶🏻🫶🏻🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿👐👐👐🫶🏿🫶🏿👐👐👐👐🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿🫶🏿❤🤲❤🤲❤🤲❤🤝👃❤🤲❤🤲❤🤲🤲🤲❤🤲❤🤲❤🤲❤🤲❤🤲🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲❤🤲🤲❤🤲🤲🤲🏽🤲🤲🏿
🎉🎉🎉
പാറു ഇന്ന് ഉഷാർ ആണല്ലോ പാറുവിനെ മാറ്റിനിർത്തരുത് ഇങ്ങനെ എന്നും ഉണ്ടാവണം
💯
എനിക്ക് ഗൗരിയുടെ നടത്തം ഒക്കെ കാണുമ്പോ ചിരി വരും മസിൽ പിടിച്ച നടത്തം
😆😂enikkum
സ്നേഹം ഉണ്ടെന്നു പറയുന്ന വർ നീളുവിനെ വഴക്കു പറയുന്നതല്ലാതെ അവരെ റെസ്റ്റെടുക്കാൻ അനുവദിക്കുകയും, വീട്ടിലെ കാര്യങ്ങൾ ഭംഗിയായി ചെയ്യുകയുമാണ് വേണ്ടത്..
വാർത്തമാനത്തിൽ ഭയങ്കര സ്നേഹമാണ്..
സത്യമാണ് ഞാനും അത് ചിന്തിച്ചു അത്ര സ്നേഹമുള്ള സഹോദരനാണെങ്കിൽ സഹോദരിയെക്കൊണ്ട് പണി ചെയ്യിക്കതെ സ്വന്തം ഭാര്യയുമായി മുറിയിൽ പോയി ഇരിക്കാതെ ഭാര്യയെ കൊണ്ട് പണി ചെയ്യിക്കണം.... അല്ലാതെ ചുമ്മാ സ്നേഹം പറഞ്ഞോ
Neelu + Balu = Cute couples❤❤❤😊😊❤❤😊
Uppum mulakum ❤️ RUclips ൽ മുടങ്ങാതെ കാണുന്നവർ❤️
❤️❤️
@@Its_me32165 aakitund❤️👍🏻😌
@@AjithVs-s5i ❤️
Aaamm
Yessss❤
ദയവുചെയ്ത് negative comments ഇട്ട് ഈ prgrm നിർത്തിക്കരുത്.. ഞങ്ങൾ കുറച്ച് പ്രേക്ഷകർ ഈ ഉപ്പും മുളകും ❤❤❤ഇഷ്ടപ്പെടുന്നവർ ആയി ഉണ്ട്....
Itrak mosham script kanditum thankalk onum thonunilanu parayunath abhudakaram 🙄
Correct❤
@@iamlove268 ath thanik
എന്റെ യും അപേക്ഷ ആണ് പ്ലീസ് ആരും നെഗറ്റീവ് പറയരുത്
@@iamlove268 ആകെ കാണുന്ന ഒരു prgrm....ഈ fmly അത്രയേറെ ഇഷ്ടം❤️❤️❤️❤️❤️
23:55 balu dialogue കേട്ട് ചിരിച്ച് മതിയായി
🤣🤣😂
Lachu keshu Balu combo poli 🥰❤😊
Sree❤Neelu ❤combo❤Baalu❤
നല്ല രസം ചിരിച്ച് മതിയായി.പിട്ടുപൊടി എല്ലാവരുടേയും വായിൽ കുത്തി കേറ്റിയത് അപാരം'ഉപ്പും മുളകിനു മല്ലാതെ ആർക്ക് പറ്റും ഇങ്ങിനെ ചിരിപ്പിക്കാൻ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.😂
Neelu amma ❤
Keshu🥰
Shiva🤩
Lachu😘
Paru😍
Kuttu maman☺️
Gouri❤️
Balu achan❤️
Nandootty ishtam
നീലു 'അമ്മ ബാലു ചേട്ടൻ ജോഡി ഇഷ്ടം ഉള്ളവർ
Poda😂😂🎉🎉😂😂
No that is super
Enne onn sub akko ❤🙂aru ntha enne nokathe
Nan subscriber aann 😊❤️💕😍
നീലു ❤ബാലു❤
ലച്ചുവിന് ഇന്ന് ഒരു പ്രേത്യേക സൗന്ദര്യം 💜
Daaridyam athilum nallathu shivamolum paarumolum neelu ammayum aanu
@@AvinashKrishnanAvinashKrishnanappo kalumolo
മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം
ഉപ്പും മുളകും ഇഷ്ടം
Oru rishi ind🙄 എന്താ ഇപ്പൊ ഇതിന് കൊഴപ്പം 🙄🙄🙄 ഉപ്പുംമുളകും ഇപ്പൊ നല്ല രസണ്ട് ❤
ലെച്ചുന് ഇതൊക്കെ കണ്ടറിഞ്ഞു ചെയ്തൂടെ... ലെച്ചുനെ കാണുമ്പോ ദേഷ്യം വരുന്നു.. പാവം നീലു ❤
Appol bakki ullavaro. Veruthe erikkunna sreekuttan,ayalude bharya. Vallontem veettil thinnu jeevikkunna avaro. Casho mudakkipla valla paniyum cheyyamallo. Aginem kanakkakkam
Dey seriyalle.avalu sidhu varaathe kuzhippillathu pokathum illa.annaal onnum cheyyunnum illa.gouri ammayiye aval Shane aaki maatti
Poda kuna
അതെ പരട്ട ലച്ചു
കോശു❤പാറു❤️ലച്ചു സൂപ്പർ👌🫶🥰😘💟💘❤️🔥💯💯🖤
24:41 keshu : പുട്ട് family 😂😂😂😂😂
ഒര്ണണം പോലും അഭിനയിക്കിലാ oky 😢നന്നായി ജീവിക്കുന്നുന്നു 🥲😐
കേശു പറഞ്ഞത് വളരെ correct ഈ രണ്ടു കിഴങ്ങന്മാർക്ക് വേറെ പണി ഒന്നുമില്ല പെണ്ണുങ്ങളുടെ പിറകെ ഇങ്ങനെ നടക്കും
ഈ അമ്മായിന്റെ face എപ്പോഴും ഒരു പുച്ഛ ഭാവമാണ് 😁
ശ്രീ കുട്ടൻ അടിപൊളി സൂപ്പർ കോമഡി 👍👍👍❤️❤️❤️❤️
എന്റെ പോന്നോ 🙏🏿
Enne onn sub akko ❤🙂aru ntha enne nokathe
@@sindhusiya6787 ശ്രീ കുട്ടൻ ഇപ്പോൾ സൂപ്പറല്ലേ നല്ല കോമഡി നല്ല നാടനാ
2:06 gouri entry🤣 and her expeession😂😂😂😂😂😂😂😂😂😂😂thallan verunna pole😂😂😅🤣😂
ലെച്ചുവിന് കുട്ടി വേണ്ടായിരുന്നു എന്ന് തോന്നുന്നവർ 👍🏼adi
അമ്മായീനെ അലമാരയുടെ മേളിൽ കേറ്റണ്ട സമയം കഴിഞ്ഞു😂
Sarym😄😄
Shivani koodi vennam athinu
We are miss you mudiyan (vishnu)❤❤
Lechu's expression from 4:13 to 4:17 😂😂😂
ബാലുവും കുട്ടുവും ഈ ഡയലോഗ് അടിക്കും ന്നല്ലാതെ നീലുവിനെ സഹായിച്ചൂടെ 😂🤭
Kettichu vitta oru pennum kettivanna oru pennum aa veetil undallo , avar cheythirunnenkil athoru msg , aavumairunnu,, neelu enna kathapathram veetujolyum office um sradhikanam , makkal venam ammaku oru കൈത്താങ്ങ്
Enne onn sub akko ❤🙂aru ntha enne nokathe
@@harshapillai8125 kalyanam kazcha bhartaavum swanthm aniyanum aa veetil ille. Avarum cheytirunnelum athilum nalla msg kituarrnnnallo.. ellarum koode cheyyanam. Allathe chilare matrm tiranju pidikkunnath enthinu😅
Avar dialogue adikunnillallo. Dialogue adikkonrkk padieduthude😂@@harshapillai8125
@harshapillai8125 athentha pennungal mathram aano jolikal chyandath.. kettichu vitta penn ennokke … veruthe alla pennungal thanne ingane parayanam….kashtam .. ee nootandilekk unaroo sahodaree .. oru veetile joli aviduthe ellarum chernn share chynm
അടിപൊളി eppisode ഒരുപാട് ചിരിച്ചു.എന്നും ഇതുപോലുള്ള eppisode ആണ് വേണ്ടത്
അടിപൊളി എപ്പിസോഡ് സൂപ്പർ kidu❤❤❤❤❤❤❤ ബാലു കൂട്ടുമാൻ കോമ്പോ കിടിലം 👍👍👍👍👍
ലച്ചു ,മോളെ വേണ്ടെന്ന് വെച്ചോ , കുട്ടിയെ ആവശ്യമില്ലാത്തതായി തോന്നിയിരുന്നു
Sathaym
Enne onn sub akko ❤🙂aru ntha enne nokathe
അതാ തോന്നുന്നു കുട്ടിയെ കുറിച്ച് ഒന്നും പറയുന്നില്ല ലച്ചു ഫാമിലി വേണ്ട വച്ചു കാണും
Aa കൊച്ച് ഇല്ലാത്തതാണ് നല്ലത്
@geetuzz1970 correct
വയനാട് ചെറിയ തോതിൽ ഭൂചലനം ഉണ്ടായി എന്റെ വീടിന്റെ അടുത്താണ് വലിയ ഒരു ശബ്ദം പിന്നെ ഒരു ചെറിയൊരു ജർക്കിങ് ഉണ്ടായി. ഇവിടെ ഞാൻ അഴയയിൽ തുണി വിരിച്ചോണ്ട് ഇരിക്കുമ്പോ ആണ്.. ഉണ്ടായത്... 🥹🥹🥹
*no one can replace balu's acting💯🔥*
നീലുനെ സഹായിക്കാൻ ആരുമില്ലേ 😮
Iyal ചെന്നു sahayikk 😂
Content ഈയിടെ കുറച്ചു മോശമായി വരുന്നുണ്ട്
വേറെ ഒന്നുമല്ല തമാശകൾ കുറവാണ്
Serious ആയിട്ടുള്ളതും information, content ഒക്കെ നല്ലത് തന്നെ പക്ഷേ കുറച്ചു കൂടി തമാശ ഉൾപെടുത്തണം
S3 നന്നായി പോണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് അല്ലാതെ S2 പോലെ നിന്നു പോവരുത്
Enne onn sub akko ❤🙂aru ntha enne nokathe
നല്ല കൺഡ്ഡന്റ് ആണ് നിനക്ക് പറ്റാത്തൊണ്ട 😒😏
ചേച്ചിയോടുള്ള കൂട്ടുന്റെ സ്നേഹം ❤❤❤❤❤
ഇന്ന് lachu അടിപൊളി അഭിനയം ആയിരുന്നു ❤
19:14 ഞാൻ അമ്മേ ഇങ്ങോട്ട് വിളിക്കാം... അയ്യോ 😂😂😂
20:00 :ഇഷ്ടവില്ല 😂😂😂
👌🏻👌🏻👌🏻😅
8:54 ippoo kanunnavar like😂😂..
ശ്രീ വന്നപ്പോ ഉപ്പും മുളകിന് ചിരി സൈക്കോ പവർ കൂടി.... സ്ക്രിപ്റ്റ് രാജാവേ
Sreekuttan Gouri ye koundu enthukoundu joli cheyikunnilla?.Chakara paaru midukiya kettoo.
പാറുവിന്റെ കോമഡി സൂപ്പർ ❤❤❤❤❤❤❤❤❤
പാറുക്കുട്ടിയെ കാണാൻ എന്ത് ഭംഗിയാ 😍😍
❤❤❤❤
Lechu superb expression at 7:55❤❤❤
Last polichu😂😂
Shreekuttan nilu bond ❤❤❤
Uppum mulakum season 3 old episode athrey punch illaa
വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നവർ ലൈക്ക്
നീലു എന്ന കഥാപാത്രത്തെ ദശഹസ്തങ്ങളാൽ നമിക്കുന്നു
ദശഹസ്തങ്ങൾ എന്നാൽ പത്തുകൈഎന്നല്ലേ?
Enne onn sub akko ❤🙂aru ntha enne nokathe
അതെ
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ 🫶🏽❤
Yes
പിന്നെ അടിപൊളിയാ
Enne onn sub akko ❤🙂aru ntha enne nokathe
Enne onn sub akko ❤🙂aru ntha enne nokathe
ഇന്നു ഇങ്ങനത്തെ msg കണ്ടില്ല കരുതി വിഷമിച്ചു ഇരുന്നു ഇപ്പോൾ സമാധാനമായി ഭഗവാനെ 😂😂😂😂
Parukutty mass😹😹❤
എല്ലാവരും വയനാട് ജനതയ്ക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം
Keശു ലാസ്റ്റ് ജഗതിച്ചേട്ടനെ pole aayi😄😄
ഇങ്ങനെയും ഒരു സഹോദരസ്നേഹം എന്ന് തോന്നുന്നവർ ഉണ്ടോ
ഇപ്പോള് കണ്ടാലും തമ്മിൽ തള്ളുന്നവർക് എവിടെ സഹോദര സ്നേഹം
ലച്ചിൻ്റെ കൊച്ച് ഇല്ലാത്ത കൊണ്ട് samadanam
കുട്ടു ബാലു നീലു 👍🏼👍🏼👍🏼👍🏼👍🏼
Sreekuttan adipoli 😂😂😂
പാറുക്കുട്ടി 😂😂😂പൊളിച്ചു 🥰🥰🥰
❤❤❤❤
Wayaanadill, ഇന്ന് ഭയങ്കരമായ ഭൂചലനം ഉണ്ടായ അറിഞ്ഞു ദൈവമേ ആർക്കും ഒന്നും സംഭവിക്കരുത് എല്ലാവരും ദൈവത്തിനോട് പ്രാർത്ഥിക്കാം
അത്ര വലിയ bukambam ഒന്നും അല്ല ഒരു സൗണ്ട് അത്രേ ഉണ്ടായുള്ളു
Bhuchalanam alla bro uchathilulla sound
ലോകാ സമസ്ത സുഖിനോ ഭവന്തു
ബാലു അണ്ണൻ പൊളിയാ 😂😂😂
Gouri itta shirt ente kayioum und same drss🤍
Valla trendsil ninnum eduthathaano
Zudio vallathum?
@@VibeExplorer02 nan familyl ninn aan eduthath gouriyude karyam enik arilla😌
കേരള ജനതക്ക് വേണ്ടി ഇനി പ്രാർത്ഥിക്കു... മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളം കേവലം ഒരു ചരിത്രം ആയി മാറും
.
Uppum mulakum uyir ❤😂
Paru thirichu vannu❤❤❤❤
Lachu Muthaanu❤So Cute Love You Muthee😘🥰🤗💟🫂
Lachu&neelu amma bond real mom and daughter🤩🥺💎🫂
ലെച്ചുവിന്റെ കുട്ടി ഇതിൽ ആവശ്യമില്ലാത്ത ഒരു കഥാ പാത്രമാണ്
കുട്ടു മാമ്മൻ സൂപ്പർ ❤️❤️👍❤️👍👍👍👍
Enne onn sub akko ❤🙂aru ntha enne nokathe
@@Its_me32165 സൂപ്പർ ആണ്
@@Its_me32165 ഇനിയും വരയ്ക്കണം നല്ലതു അയക്കണം ok
നീലു പാറു bond അടിപൊളി ആഹ് ❤️🥰
പാറുക്കുട്ടിയേ ഇങ്ങനെ കാണാനാണിഷ്ടം
വെറുതേ വേറേ കൊച്ചിനെ കൊണ്ടുവന്ന് ലച്ചുവിനെ ചേരാത്ത തള്ളയാക്കി
Uppum. Mulakum. Super. 2:53 ❤🎉😃😍 3:06
ഇന്നെന്റെ ബർത്ത് ഡേ ആണ്
10k.. Like.തരുമോ😊
Happy birthday ❤ but 10k like kittilla
Sharikum brdy anno...🙄athoo like kittan vendi anno 🥱🫣... Enthayalum happy birthday...🎉🎉
😢 എന്താ അങ്ങനെ ചോദിച്ചത് @@Sherinz_world
Happy Birthday to you
@@dineshpadur318Tanks
സ്ഥിരമായി കാണുന്നുണ്ട് ഞാൻ 🥰ഇവരെ നേരിട്ട് കാണണമെന്ന് ഉണ്ട് 😊ലൊക്കേഷൻ എവിടെയാ
വെറും നാലു മിനിറ്റ് കൊണ്ട് ഇത്രയും അധികം വ്യൂസ് എങ്കിൽ ചില്ലറക്കാരനല്ല
2:03 gouri coming gunda style and 2:50 & 😂❤
വിഷ്ണു പഴയ ആൾ ഇല്ലെങ്കിൽ വേണ്ടാ.. പുതിയ ആരെങ്കിലും കൊണ്ട് വന്നു അത് ശരിയാക്കണം miss u വിഷ്ണു രാംകുമാർ ഹൈമാവധി
വിഷ്ണു റോളിന് ഋഷി തന്നെ വേണം അല്ലാതെ ആര് ചെയ്താലും 👎🏻👎🏻👎🏻
Enne onn sub akko ❤🙂aru ntha enne nokathe
Enne onn sub akko ❤🙂aru ntha enne nokathe
Diyayum vennam
സൂപ്പർ എപ്പിസോഡ് 😅😅😅
നീലു paruvin ഉമ്മ കൊടുത്തപ്പോൾ അവിടെ lipstick ആയി 😂
Time edha 😂
@@ShamilShamilcjjjjjjjjjjjnnnnnn
16.30
@@ShamilShamilcjjjjjjjjjjjnnnnnn
16.30
Adipoli aayittundu innathe episode ❤❤❤❤❤❤🥰🥰🥰🥰🥰🥰🎉🎉🎉🎉🎉
Balu fans like adi
Parukutty dialogue super
ഈ ഗൗരി എന്താ മരുത്തം മലയും കൊണ്ട് ആണോ നടക്കുന്നത്
നീലമയും ബലു ചേട്ടനും അടിപൊളി
നിലു എന്ന കഥാപാത്രം എല്ലാ സ്ത്രികളും കാണ്ടിരിക്കേണ്ടതാണ്
യ്യോ ഇല്ലെങ്കിൽ അവരുടെ ജന്മം പാഴായി.കഷ്ടം.
Enne onn sub akko ❤🙂aru ntha enne nokathe
ഉണ്ട ആണ് ഒന്ന് പോടെ.. സ്വന്തം ഭർത്താവിനെ മക്കളെ മുന്നിലും ബന്ധുക്കളെ മുന്നിലും താഴ്ത്തിക്കെട്ട് സംസാരിക്കുന്നതോ..
@@Its_me32165onn nirtheet podee
വീട്ടമ്മമാരെ കയ്യിലെടുക്കാൻ എഴുതി ഉണ്ടാക്കിയ ഈ കാരക്റ്ററിനെ ഏറ്റവും കൂടുതൽ വെറുക്കുന്നത് വീട്ടമ്മമാർ ആണ് 😄
Neelu ammaaa .............❤❤
( Edit )
Oru 500 lile tharumo 😢
Parumol super
Super പാറു ലച്ചു kesu 👍🏼👍🏼👍🏼
ഗൗരിക്ക് ഇതിൽ റോൾ ഒന്നും ഇല്ലെങ്കിൽ ഒഴിവാക്കി കൂടെ ഒരു ജോലിയും ചെയ്യില്ല കുട്ടികളുടെ കൂടെ അതും ഇതും പറഞ്ഞു തോളിൽ കൈ ഇറ്റു നടക്കുവാ. അത് മാത്രമല്ല ശ്രികുട്ടൻ ഗൗരിയെ കൊണ്ട് ഒരു പണിയും ചെയ്യപ്പിക്കുന്നുമില്ല എല്ലാ പണിയും നീലു ചേച്ചി ചെയ്യണം പിന്നെ ലെച്ചു ചെയ്യും ഗൗരി ചുമ്മാ നടക്കുന്നു
Correct
Correct
Crct
അവർക്ക് കൊടുക്കുന്നതല്ലേ അവർക്ക് ചെയ്യാൻ പറ്റു.... കഴിവ് ഉള്ളത് കൊണ്ട് ആണ് അവരെ അതിൽ എടുത്തത്
Sathyam💯💯
Avalde vijaram velya mattaval aanenaa
Vishnu chettende name poolum aarum paraunilla miss you mudiyan chettan😢❤
സീസൺ 3 സ്ക്രിപ്റ്റ് പോര എന്നുള്ളവർ ഉണ്ടോ
Und
Ithrem days pakuthi episodes polum..content onnum illallo..bike ride ennokke paranju 2 3 days thallineekki..athupoke kore days udaayip episodes😢
Yes
No bgm,lecu,kallu problem