Это видео недоступно.
Сожалеем об этом.

Lesson 14. എന്താണ് 'ബു' ? ബുധൻ നല്കുന്ന സൂചനകൾ.

Поделиться
HTML-код
  • Опубликовано: 20 апр 2019
  • ജ്യോതിഷപാഠം 14 ൽ 'ബു' എന്ന പ്രതീകം എന്തിനെയെല്ലാം സൂചിപ്പിക്കുന്നുവെന്ന് ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.
    First time visitors to this channel are requested to click SUBSCRIBE and send the subscription number to following e mail id.
    E mail:
    amritajyothi.astroclass@gmail.com
    Website:
    www.amritajyothi.com
    Facebook Page:
    Amritajyothi Divine Society
    #astrologylessonsbygk #speechesbygk

Комментарии • 60

  • @unnikrishnankv7796
    @unnikrishnankv7796 Год назад +1

    Namaskaram sir 🙏

  • @geetha8854
    @geetha8854 3 года назад

    മനോഹരമായ വിവരണവും ക്ളാസ്സും🙏🙏🙏

  • @shimnamp8321
    @shimnamp8321 6 месяцев назад +1

    Bhudhan 2 il nilkunna jathakam. Bhudhan 6 il nilkunnu.6 il Shani yum sooryanum und .eth doshamano .eth devathaye prartikanam.please please a reply

    • @amritajyothichannel2131
      @amritajyothichannel2131  6 месяцев назад

      2ൽ നില്ക്കുന്ന ബുധൻ 6ൽ നില്ക്കുന്നതെങ്ങനെയാണെന്ന് മനസ്സിലായില്ല.
      ഭിന്ന ദേവതകളെ പ്രാർത്ഥിക്കേണ്ടതില്ല. അവയെല്ലാം ഒരേ ചൈതന്യം തന്നെയാണ്. ഇഷ്ടദേവതയുടെ ജപധ്യാനാദികൾ ചെയ്താൽ മതി.

  • @user-vv4jx4hj3o
    @user-vv4jx4hj3o 3 года назад +1

    Njan jothisam padikkunnu enikku sarinte class othiri eshtamanu

  • @ashasp3290
    @ashasp3290 4 года назад +1

    Valare sariyanu Sir.

  • @sreekumarcn2065
    @sreekumarcn2065 5 лет назад +3

    Very good very informative to all..

    • @sarasupr5947
      @sarasupr5947 5 лет назад

      Jyosha padangal kramamay kittan anthu chayanam sar onnu parayumo

  • @unnikrishnanvc3246
    @unnikrishnanvc3246 3 года назад +1

    Thank you Sir

  • @jaykumar4354
    @jaykumar4354 4 года назад +3

    good

  • @akshayanil9440
    @akshayanil9440 3 года назад

    Thankz for the class sir

  • @shailammaamma6737
    @shailammaamma6737 Год назад +1

    🙏🙏🙏

  • @prakashcv1576
    @prakashcv1576 4 года назад +1

    Good

  • @vijayanvadakkedathmadhom1789
    @vijayanvadakkedathmadhom1789 3 года назад +1

    The classses are very informative and explained in a simple manner so that any fool can understand. Tha nks Sir.

  • @unnikrishnan8061
    @unnikrishnan8061 4 года назад +1

    🙏

  • @pradeeppradeep6243
    @pradeeppradeep6243 4 года назад +4

    net mante jathakahil 8 chadran Buena gulikan
    puram makaram Latham
    10 8 2002 6 25 pm
    plesekindliy information
    thank you

  • @muhammedjabir8851
    @muhammedjabir8851 Год назад +1

    കേതു ദശ ബുദ്ധൻ്റെ അപഹരം പരീക്ഷ വിജയം ഉണ്ടാകുമോ തിരുമേനി.ജോലി ലഭിക്കുമോ ആസമയത്ത്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഗ്രഹങ്ങളല്ല ജോലിയും വിജയവും നല്കുന്നത്. പരിശ്രമവും വിശ്വാസവുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം.
      Best Wishes. God Bless You

  • @minisuresh427
    @minisuresh427 5 лет назад +2

    Ente makalude jaathakathil. Budhan anjil neejathil aane enthane. Sir. falam

  • @babup9709
    @babup9709 3 года назад +1

    മേടത്തിൽ നിൽക്കുന്ന ബുധൻ ദശ ഗുണം ചെയ്യുമോ?

  • @remadevis6388
    @remadevis6388 3 года назад +1

    Sir, shashtashtamam enthanu. Please explain

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ഷഷ്ഠാഷ്ടമം വീഡിയോ അപ് ലോഡ് ചെയ്യാം. Thank you ji for your suggestion.

  • @sreedharannamboodhiri3376
    @sreedharannamboodhiri3376 2 года назад

    ബുധന്റെ ഉച്ച ക്ഷേത്രo ethane

  • @moses1686
    @moses1686 3 года назад

    Bhudhan 9 ll kudy suriyanum chathranum ninnall dhoshamano atho gunnaano

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 года назад

    Hi

  • @anu7982
    @anu7982 4 года назад

    Budhan meenathilum 9th ,vyazham midhunathilum aanu 12th house ,padikyan oke valare budhimuttanu,padichu vallathum nedamennu vechitum onum nadakkunnilla , enthy cheythalum oru vilayum aangeekaravum illa ,arhathapetta joli polum kitunumilla ,veetukarkum oru vilayilla , padichu nalla joli vanganm ennu aagrahavum imd

  • @kannanragam312
    @kannanragam312 4 года назад

    Gulikanum jananasamayavum thammilulla bandham parayumo

  • @babup9709
    @babup9709 3 года назад

    സൂര്യൻ - 8.23.10
    ബുധൻ - 9.2.13 , sir ഈ സ്ഫുടത്തിൽ ബുധന് മൗഢ്യം ഉണ്ടോ ? ഒന്ന് reply നൽകാമോ? Pls

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഇല്ല.
      Pls watch this video about Moudyam.
      ruclips.net/video/9BuZuhj-QBM/видео.html

  • @balagangadharanmenon8549
    @balagangadharanmenon8549 4 года назад

    Sir,
    Will you pl explain "ucha rasi" and "neecha rasi" also privarthana yogam.
    Adv.Balagangadharan, Palakkad

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.. Videos of those subjects will be uploaded shortly.
      Pls stay tuned.
      With regards

  • @satheeshsma1976
    @satheeshsma1976 4 года назад

    In I veranda...

  • @vijayanvadakkedathmadhom1789
    @vijayanvadakkedathmadhom1789 3 года назад

    I did not seemany subscription number. Please help

  • @user-mm8ro2gt3g
    @user-mm8ro2gt3g 2 года назад

    സാർ ന്റെ ജാതകം പരിശോധിച്ചപ്പോ ബുധ ദശാ തുടങ്ങി പക്ഷെ 1വർഷം കഴിഞ്ഞാലേ ഗുണം kittulu എന്ന് പറഞ്ഞു. അതെന്താണ് അങ്ങനെ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      ബുധനല്ല (ഗ്രഹങ്ങളല്ല) അനുഭവങ്ങള്‍ തരുന്നത്. കര്‍മ്മഫലങ്ങളാണ് അനുഭവങ്ങളായി മാറുന്നത്.
      അതുകൊണ്ട് ബുധന്‍ ഭാഗ്യവുമായി വരും എന്ന് കരുതി കാത്താരിയ്ക്കാതെ അവനവന്റെ ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായി നിറവേറ്റുക. അതിന്റെ ഫലങ്ങള്‍ ശുഭാനുഭവങ്ങളായി വരും.
      ബുധദശാകാലത്ത് വിഷ്ണുഅവതാരങ്ങളെ ( ശ്രീരാമന്‍, ശ്രീകൃഷണന്‍ ,...)ആരാധിയ്ക്കണം. ധ്യാനിയ്ക്കണം. മന്ത്രം ജപിയ്ക്കണം.

  • @anandaragangal4355
    @anandaragangal4355 3 года назад

    Aniksubcrisionnumberkittiyilla

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Register ചെയ്യാന്‍ Descriptionല്‍ കൊടുത്തിട്ടുള്ള e mail id ലേക്ക് ഒരു mail അയയ്ക്കൂ.

  • @maanhan4514
    @maanhan4514 3 года назад

    Subscription number is not found

  • @raghupaliyamanghalampaliya8683
    @raghupaliyamanghalampaliya8683 4 года назад

    സാറെ... ശുദ്ധ ജാതകം എന്നതു കൊണ്ട് നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്....

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment.
      Pls watch lesson 37. About Suddha jatakam.

    • @PradeepKumar-od8gt
      @PradeepKumar-od8gt 4 года назад

      തത്കാലം ഒന്നും മനസ്സിലാക്കേണ്ട

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ശുദ്ധജാതകം Suddha Jatakam. For details pls watch this video.
      ruclips.net/video/C5MV672PRh0/видео.html

    • @dhanyaps
      @dhanyaps 4 года назад

      @@amritajyothichannel2131 sir I didn't get the subscription no..I had subscribed b4 a month I think..pls advise..!

  • @abhijiths4193
    @abhijiths4193 2 года назад

    Anta jathakathil bhudhan 7 il ottaku aanu

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ജീവിതപങ്കാളി സുന്ദരിയും ബുദ്ധിശാലിയുമായിരിയ്ക്കുമെന്നാണ് ബുധന്‍ നല്കുന്ന മുഖ്യമായ message. മറ്റു ഗ്രഹസ്ഥിതികള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം സംഭവിയ്ക്കാം.

  • @satheeshsma1976
    @satheeshsma1976 4 года назад

    Ini varalley

  • @dhanishpc9875
    @dhanishpc9875 Месяц назад +1

    Sir phone number tharumo