Это видео недоступно.
Сожалеем об этом.

10..എന്താണ് ''ലഗ്നം'' ? ലഗ്നം നല്കുന്ന സൂചനകൾ. ജ്യോതിഷപാഠം 10

Поделиться
HTML-код
  • Опубликовано: 12 мар 2019
  • Astrology lesson 10. Lecture by Amritajyothi Gopalakrishnan.
    Topics
    1.ലഗ്നം എന്നാൽ എന്താണ്?
    ലഗ്നം 2.ആധാരമാകുന്നതെന്തുകൊണ്ട്?
    3.ലഗ്നം അടയാളപ്പെടുത്തുന്നതെങ്ങനെ?
    4. ജന്മസമയം പോലെത്തന്നെ ജന്മസ്ഥലവും പ്രധാനപ്പെട്ടതാവാൻ കാരണമെന്ത്?
    5. എന്താണ് ഭാവം? ഭാവം അടയാളപ്പെടുത്തുന്നതെങ്ങനെ?
    #astrologylessonsbygk
    E.mail: amritajyothi.astroclass@gmail.com
    Website:
    www.amritajyothi.com
    FB page:
    / amritajyothi-divine-so...

Комментарии • 218

  • @maneeshkoladukkam9700
    @maneeshkoladukkam9700 4 года назад +7

    ജ്യോതിഷത്തെ പറ്റി മനസിലാക്കാനും ജ്യോതിഷത്തെ പറ്റിയുള്ള തെറ്റിധാരണകൾ മാറ്റാനും സാറിന്റെ ഈ ചാനൽ ഒത്തിരി ഉപയോഗപ്രദമാണ്... ശെരിക്കും സൗജന്യമായ ജ്യോതിഷ ക്ലാസ്സ്‌... സാറിനും ഇതിന്റ മറ്റു അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാർക്കും നന്മവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... !!!

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 5 лет назад +6

    ക്ലാസ് വളരെയധികം ഉപകാരപ്രദമാണ്, ആദ്യം മുതൽ ഈ ക്ലാസ് ഒരു പുസ്ത രൂപത്തിലാക്കിയാൽ വായിച്ചു പഠിക്കുവാൻ ഉപകരിക്കും

    • @raveendrabhat501
      @raveendrabhat501 4 года назад

      ഡസൻ കണക്കിനു പുസ്തകങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടല്ലോ.

  • @dileepkumarponnappan4749
    @dileepkumarponnappan4749 4 года назад +7

    Namasthe,
    Very useful your lecture......thank you, I got lots of knowledge I am expecting more ☺

  • @santhoshcc5286
    @santhoshcc5286 4 года назад +19

    മാഷ്.. സൂപ്പർ.. അങ്ങേയുടെ ക്ലാസ്സ്‌ എവിടെയാണ് നേരിട്ട് പഠിക്കാൻ താല്പര്യമുണ്ട്.

  • @retheeshkr186
    @retheeshkr186 4 года назад +3

    ഒരുപാട് അറിവ് നൽകുന്ന ക്ലാസ്സ്‌. നന്ദി സാർ

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +2

    ഗ്രഹനില നോക്കി ഏത് ഭഗവാനെ പ്രാർത്ഥിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ ഒരു ജ്യോൽസ്യൻ പറഞ്ഞു : ലഗ്നാധിപൻ അല്ലെങ്കിൽ ഒൻപതാം ഭാവാധിപതിയുടെ മൂർത്തിയാണെന്ന്
    എന്റെ ഗ്രഹനിലയിൽ ഒൻപതാം ഭാവം ശൂന്യമാണ്
    ചൊവ്വയാണ് എന്റെ ലഗ്നാധിപതി
    എന്താണ് ഇതിനർത്ഥം 🙏

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      ഇതിൽ ലഗ്നം ഏത് രാശിയാണെന്ന് എഴുതിയിട്ടില്ല. മേടമാണോ വൃശ്ചികമാണോ ?

    • @jishnu.ambakkatt
      @jishnu.ambakkatt Год назад +1

      @@amritajyothichannel2131 മേടം 🙏

    • @rajeshkumar-ws4fr
      @rajeshkumar-ws4fr 20 дней назад

      നമസ്കാരം ഗുരുജി, ലഗ്നത്തിന്റെ ദൈർഘ്യം എത്ര ആയിരിക്കും? ഒരു ദിവസത്തിൽ 12 തവണ വരുമോ?

  • @liklik8180
    @liklik8180 4 года назад +4

    Excellent explanation. Thanks for this.

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    Class Study. Cheyyunna Kuttikalku.
    Valare. Upakarapradhamanu.🙏.Congratulation ..Sir

  • @wizardofb9434
    @wizardofb9434 Год назад +1

    My doubts regarding different Lagnam is cleared in this video.Whenever we try to get Lagnam online, it is different from the actual Lagnam which is determined by expert Astrologist ! These online astrological calculations are not reliable ! Thanks a lot.

  • @aiswarya4848
    @aiswarya4848 Год назад +1

    Very good presentation! Thank you sir.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    നമസ്കാരം,
    Detailed class❤

  • @indiraravindranathan1742
    @indiraravindranathan1742 4 года назад +1

    സർ.. ഞാൻ ജ്യോതിഷം കുറച്ചുനാൾ പഠിച്ചിട്ടുണ്ട്.. പക്ഷേ തുടരാൻ ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല.. സാറിന്റെ ക്ലാസ്സ്‌ വളരെ ഇന്റെരെസ്റ്റിംഗ് ആണ്.. സാർ വളരെ ലളിതമായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത്.. എല്ലാവർക്കും മനസ്സിലാകും. എന്നെ കുടി സാറിന്റെ സ്റ്റുഡന്റ് ആക്കണം

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment. For registration please send a mail to
      ''amritajyothi.astroclass@gmail.com''

  • @devadasan2827
    @devadasan2827 Год назад +1

    Very good lecture Masterji.
    But you have not yet taught us about how to find out Lagna rashi when a natal' s birth is during asthamayal param and udayalpoorvam.

  • @prasadkumar2864
    @prasadkumar2864 2 года назад +1

    Good presentation 💯%
    Correct information 👍

  • @samyukthaam7684
    @samyukthaam7684 2 года назад +1

    Very genuine explantion, tq

  • @krimaashok
    @krimaashok 2 года назад +1

    Thanks for the clear explanations

  • @SunilKumar-fp3jd
    @SunilKumar-fp3jd 4 года назад +1

    വളരെ നല്ല ക്ലാസ്...

  • @jaisanumm5560
    @jaisanumm5560 3 года назад +1

    sir my lagna is 0 degree 17 minutes dhanu will i have the traits of both dhanu and vrichika kindly answer i have asked this dout to many but i havent got any satisfactory answer l am a student of astrology plase answer

  • @amritajyothichannel2131
    @amritajyothichannel2131  5 лет назад +9

    Good Explanation...
    Congrats ..🌷

    • @Rajesh-pp6bf
      @Rajesh-pp6bf 4 года назад

      സർ, ലഗ്നം 2 മണിക്കൂർ കഴിയുമ്പോൾ മാറുമല്ലോ, അപ്പോൾ തുലാം രാശിയിൽ 6:15 നു ഒരു കുട്ടി ജനിച്ചാൽ 6:15 നും 8 :15 നും idayil തുലാം ലഗ്നവും 8:15 നും 10:15 നും idayil വൃശ്ചിക ലഗ്നവും,, അങ്ങനെയാണോ, അതോ, 6:15 വരെ തുലാം ലഗ്നവും, 6:15 നും 8:15 നും idayil ആണു ജനനമെങ്കിൽ വൃശ്ചിക ലഗ്നവും, അങ്ങനെയാണോ?

  • @sonym274
    @sonym274 4 года назад +2

    നല്ല ക്ലാസ്സ്‌....

  • @vvjparappool4869
    @vvjparappool4869 3 года назад +1

    സൂപ്പർ മാഷേ

  • @lovelypradeep4043
    @lovelypradeep4043 3 года назад +1

    Very good sir

  • @aneesharchaeo8
    @aneesharchaeo8 4 года назад +1

    superb classes thanks sir ....

  • @manoharankp793
    @manoharankp793 4 года назад +1

    Very good Teacher

  • @radhakrishnanveyar6151
    @radhakrishnanveyar6151 4 года назад +1

    ഒരു ചെറിയ നിർദ്ദേശം camera എപ്പോഴും അനങ്ങികൊണ്ടിരിക്കുന്നു. ഒരു TRIPOD ഉപയോഗിച്ചാൽ നന്നായിരിക്കും .TV യിൽ കാണുമ്പോൾ നന്നായി അറിയുന്നു

  • @pppremarajan7335
    @pppremarajan7335 4 года назад +1

    very good class

  • @ponnuthamburanm6748
    @ponnuthamburanm6748 5 лет назад +4

    ചന്ദ്രലഗ്നത്തിന്റെ പ്രാധന്യം ഒരു വിഡിയോ ചെയ്യാമോ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 года назад +1

    Best wishes to you

  • @tjsreeja7756
    @tjsreeja7756 4 года назад +2

    Good class

  • @purushothamanmv7266
    @purushothamanmv7266 10 месяцев назад +1

    Lesson 10 .

  • @alishrevi6739
    @alishrevi6739 3 года назад +1

    Superb sir

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 20 дней назад +1

    നമസ്കാരം ഗുരുജി, ലഗ്നത്തിന്റെ ദൈർഘ്യം എത്ര ആയിരിക്കും? ഒരു ദിവസത്തിൽ 12 തവണ വരുമോ?

  • @vaishnavnandhu3189
    @vaishnavnandhu3189 4 года назад

    Vaishnav
    13-7-1995 July
    12:40pm
    Uthradam Nakshathram
    Lagnam Kanni, Makaram Rasi

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @rajeevan.t2661
    @rajeevan.t2661 3 года назад +1

    Best class

  • @santhoshcc5286
    @santhoshcc5286 3 года назад

    അഭിനന്ദനങ്ങൾ

  • @athiraas1479
    @athiraas1479 3 года назад +1

    Sir Ratri janichavrude Lagnatil Suryan varumo?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      സൂര്യോദയത്തിനോട് അടുത്തുള്ള സമയമാണെങ്കില്‍ (പുലര്‍ച്ചയ്ക്ക്) ലഗ്നത്തില്‍ സൂര്യന്‍ വരും.

  • @sinduc2220
    @sinduc2220 4 года назад +1

    sir നല്ല class

  • @hariharan4655
    @hariharan4655 4 месяца назад +1

    മാഷെ അഴ്ച ഒരു 4 ദിസം മൊങ്കിലു തൊഴിൽ ലഭിക്കൻ എന്തങ്കിലും വഴിയുണ്ടാ അതിനു ഒരു മറുപടി തരമാ

    • @amritajyothichannel2131
      @amritajyothichannel2131  4 месяца назад

      Pls contact/ send your horoscope details and contact number to our e mail.
      amritajyothi.astroclass@gmail.com

  • @myspecial5325
    @myspecial5325 3 года назад

    Sir .. Chingam Lagnathil Gulikanodu koodi Thulakkuril janicha Oralkk ayalute Sariyaya karma phalam Lagnathe Anusarichirikkumo atho koorine Anusarichirikkumo ? Mattu grahangalute Nottavum ithil ethine Anusarichirikkum ? Oru class cheyyamo ? 5/1/1986 .9.20 pm kannur

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ജാതകത്തിലെ സൂചനകള്‍ അറിയാന്‍ എല്ലാ ഗ്രഹസ്ഥിതിയും പരിഗണിയ്ക്കണം.
      ജാതക അപഗ്രഥനം ( 1 to 5 ഭാവങ്ങള്‍) വീഡിയോ upload ചെയ്തിട്ടുണ്ട്. Please watch.

    • @myspecial5325
      @myspecial5325 3 года назад

      @@amritajyothichannel2131 thank you Sir

  • @saralamenon9996
    @saralamenon9996 2 года назад +1

    How to find my subscription no. Please help

  • @akshayanil9440
    @akshayanil9440 3 года назад

    Thankz for the class sir

  • @shafibenkhadar360
    @shafibenkhadar360 4 года назад

    Jyothirgolangal( Planet & Stars) manushyane swadheenikkum... Athu thurannu parayan palarkkum madiyanu... Sareerathile sooshma sakthikal ennonnum parayalle sir...

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ruclips.net/video/e4PSnK1L2Ic/видео.html
      Difference between common influence of planets and individual influence of planets.
      More details available in this video.

  • @sreekumar2541
    @sreekumar2541 3 года назад

    Sir could you please explain why and how 11 letter has come in rasi chakra

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Already uploaded videos. Please watch video no. 10 to 21. Each and every letter (symbol) is explained.
      Also watch video no.34 and video no.36 to know why 11 planets are there in the chart.

  • @BTS-fz5kl
    @BTS-fz5kl 2 года назад +1

    കൊടുങ്ങല്ലൂർ ഇൽ ആണ് ജനനം. ജാതകമെഴുതുമ്പോൾ പാലക്കാട്‌ എന്ന് കൊടുത്തു. So ലഗ്നത്തിൽ വ്യത്യാസം വരുമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ലഗ്നസ്ഫുടത്തില്‍ വ്യത്യാസം വരും. അത് വര്‍ഗ്ഗങ്ങളില്‍ വലിയ മാറ്റമായി വരാം.
      Please watch this video
      ruclips.net/video/_QXVFY4cNA4/видео.html

  • @vidyagopidas6676
    @vidyagopidas6676 4 года назад +1

    Sir ente danu lagnaamanu.mitunam rasiyanu.mitunam rasiyil guruvum chandranum und.lagnatil sani um.itu problem aanu

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Problem alla. Dhanu rasiyile Sani nalla gunangaleyanu kaanikkunnathu. Sani 8&9 adhipananu. Rasi prakaram Mithunathile guruvinu (Lagnadhipan) Lagnathilekku drishtiyuntu. Bhavathil ee stithi unto ennu nokkanam.

    • @vidyagopidas6676
      @vidyagopidas6676 4 года назад

      @@amritajyothichannel2131 7thil guru & chandran, 9thil sooryan&kujanum& kertu& gulikan. 10 thil budan & sukran.dhanulagnatil sani.kumbam rasiyil rahu. Itanu.ente grahanila

    • @ranjinigireesan2625
      @ranjinigireesan2625 3 месяца назад

      Qqqqqq

  • @syambabu9869
    @syambabu9869 5 лет назад +1

    നന്ദി

  • @seethadevi2390
    @seethadevi2390 Год назад +1

    👌namaskaram

  • @radhakrishnankunjandi2498
    @radhakrishnankunjandi2498 4 года назад +1

    Pranamam

  • @vijithvk8996
    @vijithvk8996 Год назад +1

    Kalliyanam mudakikal

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വിവാഹത്തിന് ജാതകം നോക്കേണ്ടതില്ല. ജാതകപ്പൊരുത്തം നോക്കല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ആചാരമാണ് . ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ ജാതകപ്പൊരുത്തം നോക്കിയിട്ടേ വിവാഹം ചെയ്യാവൂ എന്ന് ഉപദേശിച്ചിട്ടില്ല . വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് .
      ruclips.net/video/bJb4ggChK58/видео.html

  • @venugopalpillai6535
    @venugopalpillai6535 2 года назад +1

    Namaskaram sir.how to get subscription no

  • @aiswarya4848
    @aiswarya4848 Год назад

    Sir.. I am born under Thulam lagnam but my Sun is in Kumbarasi. Is there any video of yours which teaches us how to know that Sun will be placed in Kumbarasi? I was searching for that but couldn't find. Thank you.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      It is not clear that exactly what are you looking for.
      Pls don't get confused about Lagnam, Rasi and Masam ( Sun's position) .
      You have written your Lagnam and Son's rasi . But asking for month !
      Pls be specific about your query.

    • @aiswarya4848
      @aiswarya4848 Год назад

      @@amritajyothichannel2131 Sorry sir, I wrote the spelling of Sun wrongly. I want to know how we find the position of Sun from Lagnam. In my horoscope, lagnam is Thulam but Sun is placed in Kumba rasi. How did Sun came to be placed in Kumba rasi. Is there any video explaining this. Thank you.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      @@aiswarya4848
      Kumbham is your month of birth. Lagnam shows the rasi on east direction at your time of birth.
      Please watch this video
      ruclips.net/video/XxzO12lwkEQ/видео.html
      Please send a mail with contact number if you want more explanation.

    • @aiswarya4848
      @aiswarya4848 Год назад

      @@amritajyothichannel2131 Thank you sir. I just watched the video and I understood now that its based on the month we are born but regarding rasi I am still a bit confused. I will watch the video again.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      @@aiswarya4848
      Ok. In case of any doubt please contact
      amritajyothi.astroclass@gmail

  • @anoopkrishnan7174
    @anoopkrishnan7174 4 года назад

    Amshaka chakram and gruha chakram ithil ethilulla lagnam aanu important aytt edukendath

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment.
      രാശി ചക്രത്തില്‍ നിന്നും ലഗ്നത്തിന്റെ രാശി സ്ഥിതി പ്രകാരമുള്ള സൂചനകള്‍ മാത്രം അറിയാം. നവാംശത്തില്‍ നിന്നും രാശിപ്രകാരമുള്ള സൂചനകളുടെ കൂറെക്കൂടി സൂക്ഷമമായ സൂചനകള്‍ കിട്ടും. ഷഢ് വര്‍ഗ്ഗത്തില്‍ നിന്നും ലഗ്നത്തെക്കുറിച്ചുള്ള കുറേക്കൂടി സൂക്ഷമമായ സൂചനകള്‍ കിട്ടും.
      Filter ചെയ്യുന്നതുപോലെ കാണണം.
      Regards
      Amritajyothi Astrology Class

  • @anilaumesh7398
    @anilaumesh7398 4 года назад +1

    ചന്ദ്ര രാശിയും ലഗ്നവും അടയാള പെടുത്തുന്ന വ്യത്യാസം?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment.
      ചന്ദ്രന്‍ നില്ക്കുന്ന രാശിയില്‍ ച എന്നും ലഗ്നം നില്ക്കുന്ന രാശിയില്‍ ല എന്നും എഴുതണം.
      With regards
      Amritajyothi Astrology Class

  • @jayasree4155
    @jayasree4155 4 года назад +1

    രജ്ജു ദോഷത്തെ, ആരോഹ രജ്ജു അവരോഹ രജ്ജു സ്ഥാനങ്ങളിൽ നാളുകൾ വന്നാൽ ഒഴിവാക്കാൻ കഴിയുമോ പു : മകയിരം 1 സ്ത്രീ :ഉതൃട്ടാതി സർ ദയവായി മറുപടി തരണേ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      ഇല്ല. ആരോഹി/അവരോഹി നോക്കുമ്പോള്‍ ലഗ്നത്തിന്റെ ബലം, പാപസാമ്യം , ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഗണിയ്ക്കണം.
      Regards

  • @unnikrishnanthamaral9088
    @unnikrishnanthamaral9088 11 месяцев назад +1

    🙏🙏

  • @ponnuthamburanm6748
    @ponnuthamburanm6748 5 лет назад +1

    ചന്ദ്രലഗ്നത്തെ കുറിച്ച്, അതിന്ടെ യോഗ ഫലം എപ്പോ കിട്ടും അതിനെ കുറിച്ച് പറയാമോ, ജോതിഷവുമായി ബന്ധപ്പെട്ട ഒരുബുക്കിലും ചന്ദ്രലഗ്നത്തിന്റെ പ്രാധന്യം വിവരിക്കുന്നില്ല അതുകൊണ്ടാ പ്ലീസ് ,എന്റെ ഗ്രഹനിലയിൽ ഉദയലഗ്നതേക്കാൾ ചന്ദ്രലഗ്നം കൊണ്ടാണ് കൂടുതൽ നല്ലയോഗങ്ങൾ വന്നുട്ടുള്ളത്(അമലായോഗം, ശ്രീഭദ്രായോഗം )അത് എപ്പോഴാണ് കിട്ടുക(ഗ്രഹനിലയിൽ ചന്ദ്രൻ കന്നിയിൽ ബുധൻ മിഥുനത്തിൽ )ഉദയലഗ്നം തുലാമാണ്‌

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      ചന്ദ്രലഗ്നത്തെക്കുറിച്ചുള്ള ഒരു വീഡിയോ upload ചെയ്യുന്നതാണ്.

    • @rajagoapalkamath9432
      @rajagoapalkamath9432 4 года назад

      You r class is very useful

  • @lalitm8851
    @lalitm8851 5 лет назад +2

    കർക്കിടക ലഗ്നം.. 1980 കർക്കിടകത്തിൽ.. മൂലം എങ്ങനെ.. Plz പറയുമോ.?

  • @babunatarajan2530
    @babunatarajan2530 4 года назад

    സൂപ്പർ അണ്ണാ

  • @tgreghunathen8146
    @tgreghunathen8146 3 года назад

    Good 🙏.Sir.

  • @raveendrantk1025
    @raveendrantk1025 3 года назад

    Good morning sir

  • @devadasdevadas6873
    @devadasdevadas6873 2 года назад +1

    ഈ Arabian ജ്യോതിഷം more effective aavan കാരണം എന്താണെന്ന് അറിയുമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      അങ്ങനെയുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

    • @devadasdevadas6873
      @devadasdevadas6873 2 года назад

      @@amritajyothichannel2131 really more effective എനിക്ക് gulfil അനുഭവം ഉണ്ടായിട്ടുണ്ട്
      They almost using babylonia methods
      നമുക്ക് ഇത് ലഭിച്ചത്‌ തന്നെ അവരുടെ കൈയില്‍ നിന്നാണ്
      ബാഷയുടെയും story യുടെയും വിത്യാസം ഉണ്ടെങ്കിലും
      Ithinde തുടക്കംകുറിച്ചതു അവരാണ്

    • @kamalav.s6566
      @kamalav.s6566 2 года назад

      Class eshttamai ,

  • @rajeshrs2861
    @rajeshrs2861 3 года назад

    Dhanu lagnam prethyekathayenthaane

  • @vinu1979
    @vinu1979 4 года назад

    VINODKUMAR 21/2/1979 6:15 am
    തൃക്കേട്ട / harippad ALAPPUZHA

  • @Moydeen-nf2ni
    @Moydeen-nf2ni 8 месяцев назад +1

    S

  • @narayananv.a9611
    @narayananv.a9611 4 года назад

    Kindly make a chart of all stars and show the years of dasa perids

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      ശിഷ്ടദശയെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്.
      Regards

  • @amarnathminivarghese6685
    @amarnathminivarghese6685 3 года назад

    സർ, ലഗ്നം കണ്ടുപിടിക്കുന്ന video link ഒന്ന് ഇടുമോ..

  • @harishkandahil1303
    @harishkandahil1303 4 года назад +1

    Kollar മൈക്ക് ഉപയോഗിച്ചാല്‍ sound കൂടുതൽ clear ആകും...

  • @aksvlog5395
    @aksvlog5395 4 года назад +1

    സർ നല്ല ക്ലാസ് സാധാരണക്കാർക്ക് വരെ മനസ്സിലാകും 1 മുതൽ ഇതുവരെയുള്ള ക്ലാസിന്റെ ലിങ്ക് തരാമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you for your comment.
      Pls click playlist
      #astrologylessonsbygk
      for all the lessons uploaded so far. Link also given here.
      ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
      Regards
      Amritajyothi Astrology Class

  • @aaryanair9425
    @aaryanair9425 4 года назад +2

    സർ ലഗ്നത്തിൽ സർപ്പം എന്നാൽ എന്ത്

    • @mageshkumar7325
      @mageshkumar7325 4 года назад

      ഒന്നാം ഭാവത്തിൽ രാഹു

  • @kannanragam312
    @kannanragam312 4 года назад

    Gulikanum jananasamayavum thammilulla bandham paarayumo

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ upload ചെയ്യുന്നതാണ് .

  • @vasudevannairk2164
    @vasudevannairk2164 4 года назад +1

    സർ, താങ്കളുടെ ക്ലാസ്സ്‌ നടക്കുന്ന സ്ഥലം, നേരിൽ കാണാൻവരേണ്ട സ്ഥലം. ഫോൺ നമ്പർ, ഇവയൊക്കെ video ൽ പറയാമോ,, please

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment. Sir is an officer in Defense Service. Settled in North India.
      Personal details can not be disclosed in public domain.
      Please send mail for any enquiry or consultation .
      E mail id is given in the description box.
      Regards

    • @devip3148
      @devip3148 3 года назад

      @@amritajyothichannel2131 deviashokkumr @ gmail. Com sir yogam ദൃഷ്ഠി vythiasam പറഞ്ഞു തരാമോ

  • @binuv.s4217
    @binuv.s4217 2 года назад

    19 October 11 .40 pm kollam kundra lagnam onnu parayamoo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Date of birth ല്‍ ഏത് വര്‍ഷം എന്നെഴുതിയിട്ടില്ല.

  • @viswanathanch4997
    @viswanathanch4997 3 года назад

    ക്ലാസ് നേരിട്ട് പഠിക്കാൻ ആഗ്രഹമുണ്ട് മേൽവിലാസം ഫോൺ നമ്പർ ലഭിക്കുമോ?

  • @rajguruvayoor
    @rajguruvayoor 4 года назад +1

    ജ്യോതിഷത്തെ കുറിച്ച് അറിയാവുന്നവർ രാശി പലക ഇല്ലാത്ത ഒരു സദർഭത്തിൽ മറ്റെവിടെയെങ്കിലും വരച് ജോതിഷം നോക്കുമോ ??

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      നോക്കാറുണ്ട്. രാശി പലകയും കവിടിയും ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലേ ഉള്ളൂ. ആരൂഢം കാണാന്‍ഉത്തരേന്ത്യയില്‍ ഈ പദ്ധതിയല്ല .
      നല്ലൊരു ജ്യോതിഷി ഓരോ ദിവസത്തേയും ഗ്രഹനില ഹൃദിസ്ഥമാക്കിയിരിയ്ക്കും. അവര്‍ക്ക് രാശി പലക വേണ്ട.
      Regards
      Amritajyothi Astrology Class

  • @vsjayapalan3416
    @vsjayapalan3416 3 месяца назад

    Sir I cn,t joint ur chanel

  • @manojmmadhav7535
    @manojmmadhav7535 5 лет назад +1

    ലഗ്നം ഏതിന്റെ അടിസ്ഥാനത്തിൽ ആണ് അടയാള പെടുത്തുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      തിയ്യതി,സ്ഥലം,സമയം എന്നിവയാണ് വേണ്ടത്.

  • @sreejiths7184
    @sreejiths7184 4 года назад

    sir,Lagnam chart il 10th house il kujan & Rahu onnichu kandal enthanu results?

    • @vaishnav5678
      @vaishnav5678 2 года назад

      Career= 10 thouse
      Mars rahu conjuction= soldier, athlete, fitness trainer if planets are exalted.
      If debilitated it indicates delay in career.

    • @sreejiths7184
      @sreejiths7184 2 года назад

      @@vaishnav5678 now iam an asst. Prison officer (jail )

    • @vaishnav5678
      @vaishnav5678 2 года назад

      @@sreejiths7184 😊 yes, mars represent any force.. Thats y i am mentioned soldier above.

  • @sinusabari1828
    @sinusabari1828 4 года назад

    12th Rari balam parayamo

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 3 года назад +1

    ആദ്യത്തെ EP Sode കിട്ടാൻ എന്തു ചെയ്യണം

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Video 1
      ruclips.net/video/d1XIz45jzdk/видео.html
      ഈ playlist ല്‍ എല്ലാം കിട്ടും.
      #astrologylessonsbygk: ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ

    • @binukc3255
      @binukc3255 3 года назад

      @@amritajyothichannel2131 A

  • @binuv.s4217
    @binuv.s4217 2 года назад

    19 October 1987 onnuparayamo

  • @shailammaamma6737
    @shailammaamma6737 Год назад

    🙏🙏🙏

  • @ashlyshajimon2568
    @ashlyshajimon2568 4 года назад

    Lagnadipan sun 5th house dhanuvil nilkunnathu dhoshamano sir

  • @ambikas.s.316
    @ambikas.s.316 4 года назад

    സർ, subsribe ചെയ്തു, പക്ഷേ bell icon കണ്ടില്ല, subscription no. ഉം കണ്ടില്ല, സർ എന്നെയും കൂടി add ചെയ്യുമോ, whatsup ഇന്റെ എല്ലാ technics ഉം അറിയില്ല, അത്യാവശ്യം കുറച്ചു കാര്യങ്ങളെ അറിയൂ,

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for subscribing amritajyothi channel. Student registration ചെയ്യാന്‍ amritajyothi.astroclass@gmail.com എന്ന e mail id യിലേയ്ക്ക് ഒരു e mail അയയ്ക്കൂ.. Subscriptiion number വേണമെന്നില്ല.

    • @advocatesajeev7489
      @advocatesajeev7489 4 года назад

      @@amritajyothichannel2131 please register me also as a student

    • @tjsreeja7756
      @tjsreeja7756 4 года назад

      S.Vivek Hari
      DOB- 01/09/1993
      Place of birth.tvm SUT Hospital pattom,time evening 5.12..
      Joli,marriage ellam onnu parayamo sir

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад

    sir എന്റെ ലഗ്നം ഇടവം ആണ് മകരം രാശി വ്യാഴം മാറ്റം 7 ഇലേക്ക് ആണോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      മകരം രാശിക്കാര്‍ക്ക് ഇപ്പോള്‍ വ്യാഴം പന്ത്രണ്ടിലാണ്.

  • @gangster3345
    @gangster3345 2 года назад +1

    ഓൺലൈൻ ഗ്ലാസ് തുടങ്ങാമോ പ്ലീസ്

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      On Line Class new batch ആരംഭിയ്ക്കുമ്പോള്‍ അറിയിയ്ക്കാം.

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 года назад

    Sir, ന്റെ ക്ലാസ്സ്‌ എവിടെ യാണ്

  • @monishavinu2141
    @monishavinu2141 4 года назад

    Sir navamsakam plz clasd

  • @sreelathap9587
    @sreelathap9587 4 года назад

    Alpam koode uchathil paranjoovenkil kollamayirunnu

  • @saraththekkumbhagom488
    @saraththekkumbhagom488 4 года назад

    Sir lesson 4 enik kitunilla kanan

  • @muraleedask5290
    @muraleedask5290 5 лет назад

    Subscriptionnumber എവിടെയാണ് കാണുന്നത് ഞാൻ subscribe ചെയ്തുbell buttonഅമർത്തി എന്നാൽ നമ്പ റോemail ലോ കണ്ടില്ല

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      Screen ൻെറ താഴെ left side ൽ കാണുന്നതാണ് നമ്പർ.
      Thank you for subscribing.
      Email ID description ൽ കൊടുത്തിട്ടുണ്ട്.

    • @shintokuruvilla285
      @shintokuruvilla285 5 лет назад

      ഞാനും Email id കണ്ടില്ല

  • @rajann4767
    @rajann4767 4 года назад +1

    കവടിക് റിയ പഠിപ്പിച്ചു തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      കവിടിയെക്കുറിച്ച് പ്രശ്നജാതകം എന്ന വിഷയത്തോടൊപ്പം അവതരിപ്പിയ്ക്കുന്നതാണ്.

  • @ambikas.s.316
    @ambikas.s.316 4 года назад

    സർ, എവിടെ യാണ് ഉള്ളത് എന്നു പറയാമോ

  • @sumodnair4748
    @sumodnair4748 4 года назад

    ആരൂഢത്തെ കുറിച്ച് ഒരു വീഡിയോ ഇടാമോ..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Upload ചെയ്യും. Pls wait..

    • @sasikumarmeethale3425
      @sasikumarmeethale3425 4 года назад

      എന്റേത് മീനം ലഗ്നവും മേടം രാശിയും ആണ്.. ഇതെങ്ങനെ വരുന്നു

  • @venugopalapai.k.r.6114
    @venugopalapai.k.r.6114 3 года назад

    V

  • @sreebhaskar2861
    @sreebhaskar2861 4 года назад +1

    Subscription ചെയ്തിട്ടും number കിട്ടിയില്ല

  • @Sivaa_editzz
    @Sivaa_editzz 5 лет назад

    2'208

  • @akhilsasi2201
    @akhilsasi2201 5 лет назад

    അപ്പോൾ laknam എങ്ങനെയാ ജനിച്ചസമയത്തെ സൂചിപ്പിക്കുക

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      ലഗ്നം സൂചിപ്പിക്കുന്നത് ജനനസമയത്ത് കിഴക്ക് ഭാഗത്ത് നില്ക്കുന്ന രാശിയാണ്.

  • @thasnisalam667
    @thasnisalam667 5 лет назад

    Sir wtsapp

  • @harishkandahil1303
    @harishkandahil1303 4 года назад

    പഴയ class എവിടെ കിട്ടും?