The Importance of Jyothisham Match Making | Ladies Hour 14-11-2016 | Kaumudy TV

Поделиться
HTML-код

Комментарии • 40

  • @lathikak5070
    @lathikak5070 2 года назад +1

    🙏🌹 guruvinu vandanam 🌹🙏

  • @balakrishnanbala627
    @balakrishnanbala627 3 года назад +1

    Namaskaram sir. Vadakara

  • @SureshSuresh-jy1vm
    @SureshSuresh-jy1vm 6 лет назад

    thanks

  • @ananthuretnakaran1396
    @ananthuretnakaran1396 3 года назад

    Thank yuo sir 👍👍👍

  • @balakrishnanbala627
    @balakrishnanbala627 3 месяца назад

    Namaskaram gurunatha. Vadakara

  • @lathikasathyanath2985
    @lathikasathyanath2985 3 года назад

    ❤️❤️❤️❤️

  • @marykutty5728
    @marykutty5728 7 лет назад +6

    പറ്റുമെങ്കിൽ കഴിഞ്ഞ കുറേ എപ്പിസോഡുകൾ ശ്രദ്ധിച്ചു നോക്കു മനസ്സിലാകും, ഇദ്ദേഹം മാത്രമേ ശരിയായിട്ടുള്ളൂ.. ബാക്കിയുള്ള ഒരു ജ്യോതിഷിയും ശരിയല്ല... പക്ഷെ ഇദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കിൽ ഇത്രയും ശരിയല്ലാത്ത ജ്യോതിഷികളിൽ ഒരാളുടെ പേര് പറയട്ടെ.... നാക്കിനു നല്ല നീളമുണ്ട്‌.. അതുകൊണ്ട് ജീവിച്ചു പൊക്കോളും.

  • @sreedevimenon6427
    @sreedevimenon6427 6 лет назад

    Ganapatiku naranga mala adupichano adho 3 chovazhcha kalilano cheyyendathu

    • @lathikasathyanath2985
      @lathikasathyanath2985 3 года назад

      അടുപ്പിച്ചു 3ദിവസം കറുത്ത വാവ് വെളുത്ത വാവ് വരാൻ പാടില്ല

  • @rohitravisankar4246
    @rohitravisankar4246 6 лет назад +3

    കൗമുതി ചാനൽ : plzz answer my question. ഗുരുദേവൻ നക്ഷത്ര പൊരുത്തം നോക്കി വിവാഹം കഴികനാണോ എല്ലാരോടും പറഞ്ഞത്. ഗുരുദേവൻ, ശ്രീബുദ്ധൻ ,സ്വാമി വിവേകാനന്ദൻ എന്നിവർ ജോതിഷത്ത നദാഷിഗന്തം എതിർത്തിരുന്നു.
    മാത്രമല്ല ഈ ജോതിഷം പറയുന്നവർ ഒക്കെ ജീർണിഛെ മരിക്കു. കാരണം അവർ ആളുകളെ തെറ്റിദരിപ്പിച്ചു ജീവികുനകൊണ്ടു. ദൈവവം ഉണ്ടേൽ തന്നപോലെ ഉള്ളവരക് തക്കതായ ശിക്ഷ തന്നിട്ട ഈ ലോകത്തുന്ന് അയാകു.

  • @abhirpm
    @abhirpm 3 года назад

    ഇവരൊക്കെ ആണ് ഇപ്പോഴത്തെ ആണ്കുട്ടികൾക് വൈവാഹിക ജീവിതം വൈകിക്കുന്നത്
    കാണാൻ നല്ല ഭംഗി
    ഉയർന്ന ജോലി
    ഉയര്ന്ന വരുമാനം
    24-27 വയസ്സുണ്ടെങ്കിൽ ജാതകം ഏറ്റവും പിന്നിൽ നിൽക്കും
    30 തൊട്ട് വയസ്സുണ്ടെങ്കിൽ എത്ര ജാതക പൊരുത്തം ഉണ്ടെങ്കിലും വേറെ പലകാരണങ്ങൾ കൊണ്ട് പെണ്ണ് വീട്ടുകാർ ഒഴിവാക്കും
    ഇപ്പോൾ പെണ്ണു വീട്ടുക്കാർ കാണു ഡിമാൻഡ്
    കൂടാതെ age gap. ഏറ്റവും കൂടുതൽ age ഗ്യാപ് വേണം എന്ന് ജ്യോതിഷം പറയുമ്പോൾ യഥാർത്ഥത്തിൽ 2-3 വയസ്സിനു മുകളിൽ സമ്മതിക്കില്ല ഒരു പെണ്ണും
    എന്റെ അനുഭവം കൊണ്ട് പറയുന്നത്. Challenge ചെയ്യാൻ റെഡി

  • @worldofdreamss548
    @worldofdreamss548 6 лет назад

    sir..5 mathe naal cherila enn parayunn...nteth rohini nte chettante pooyam

  • @abhilashuv216
    @abhilashuv216 3 года назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anildeepa8480
    @anildeepa8480 3 года назад

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 года назад

    നമസ്കാരം സാർ

  • @vibinprakasan
    @vibinprakasan 7 лет назад +2

    നക്ഷത പൊരുത്തം തട്ടിപ്പാണ് പാപസാമ്യംനോക്കുന്നത്നല്ലതാണു .പിന്നെ നവാംശകവും വിംശോത്രി ദശയും നോക്കുന്നത് നല്ലതാണു

  • @sybianil3870
    @sybianil3870 5 лет назад

    നാലാ

  • @rajesh-mkd
    @rajesh-mkd 7 лет назад +7

    പിന്നേ....
    കോടാനുകോടി കിലോമീറ്റർ ദൂരെയുള്ള ഗോളങ്ങളല്ലെ ഇത്തിരിപ്പോന്ന ഓരോ മനുഷ്യന്റെയും ഭാവി പ്രവചിക്കുന്നത് .

    • @anikethperumthodi1537
      @anikethperumthodi1537 7 лет назад

      rajesh ramachandra

    • @ayashathulfazariya1526
      @ayashathulfazariya1526 6 лет назад

      Anikk donnunad cash. Maathram Pokum. Doshanghal chayyaan midukkk. Www madhamm

    • @sanlifediary1789
      @sanlifediary1789 6 лет назад

      Ivan mar okke udayippukal Anu chetts

    • @Happy-xf6vw
      @Happy-xf6vw 2 года назад

      Yes which is true.but അത് നോക്കി ജീവിക്കാൻ പറ്റില്ല.അങ്ങനെ പറ്റിയാൽ ഉത്തമം

  • @pratheeshsiva4138
    @pratheeshsiva4138 5 лет назад +1

    നല്ലപോലെ ജീവിക്കുന്നവരെ കൂടി പേടിപ്പിക്കാതെ നിറുത്തിക്കൂടേ

  • @joshjosh6343
    @joshjosh6343 7 лет назад +2

    വിവാഹപൊരുത്തംനോക്കിയില്ലെങ്കിൽ ഒരുകുഴപ്പവുംഇല്ലഞാൻവിവാഹപോരുത്തംനോക്കിയില്ല എന്റെഭാര്യക്ച്ചൊയുണ്ട്എനിക്ക്ഇതൊന്നുംഇല്ല എന്റജാതകവുമായിചേരില്ലെന്നാണ്പറഞ്ഞത് എന്നിട്ടുംകല്യണംനടത്തിഇപ്പോൾകൊല്ലംകുറേയായിഒരുപ്രശ്നവുംഇല്ല ജോതിഷ്യൻമാർ എല്ലാംകള്ളൻമാരാണ്ണ്

  • @user-qr8zk1wr4b
    @user-qr8zk1wr4b 6 лет назад +1

    വരാഹാമിഹിരൻ കഴിഞ്ഞാൽ പിന്നെയുള്ള ജീവിച്ചിരിക്കുന്ന പണ്ഡിതനാണ് സുഭാഷ് തന്ത്രി..ബാക്കി ആചാര്യന്മാർ ഇയാളുടെ മുന്നിൽ മണ്ടന്മാരാണ്...ജ്യോതിഷത്തിലേ അവസാന വാക്കാണ് ഇദ്ദേഹം..പ്രണമിക്കുന്നു ഈ അൽപ്പത്തരത്തിന് മുന്നിൽ...

  • @rohitravisankar4246
    @rohitravisankar4246 7 лет назад

    ee mandataram okka kelkan alukalku vivaram ella. manusyana swapapam nallathana arkum jeevikam. christains and muslims nanayi jeevikunudalo. anavisha prashnagal ee jothishikala ondakuma. hindu vedangalil onnum porutham nokanam annu paranjitila. ethu manusyan swantham karyam nadakan ondakiya tattipanu