Lesson 11. എന്താണ് ''ര'' ? രവി നല്കുന്ന സൂചനകൾ. ജ്യോതിഷപാഠം 11.
HTML-код
- Опубликовано: 7 фев 2025
- Astrology lesson 11. Lecture by
Amritajyothi Gopalakrishnan
Topics:
1. 'ര' എന്ന അക്ഷരം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?
2. ഒരേ ഒരു സൂര്യൻ പലതായി മാറുന്നതെങ്ങനെ?
3. രാശിസ്ഥിതി അനുസരിച്ച് സൂര്യനിൽ വരുന്ന മാറ്റങ്ങൾ
4. ഭാവസ്ഥിതി അനുസരിച്ച് സൂര്യനിൽ വരുന്ന മാറ്റങ്ങൾ.
E.mail:
amritajyothi.astroclass@gmail.com
Website:
www.amritajyothi.com
Facebook Page:
/ amritajyothi-divine-so...
#astrologylessonsbygk
ഏറ്റവും ഉപകാരപ്രദമായ ക്ലാസ്സ് 👏
I am very much interested in this class, your class is very help me to understand jyothisham study. Thank you
Mrs Sobha Sasindran
Thank you for enlightening me on the abstract science of astrology... Eagerly looking forward for the next class.
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ
Wonderful class. After listening to these lessons I hv decided to relearn the subject. Thank you sir.
നല്ല ഉപകാരപ്രദമായക്ലാസ്
Thank You ji for your comment
നല്ല ... വ്യാഖ്യാനം :: അഭിനന്ദനങ്ങൾ
Absolutely superb class. We expect class to watch always
Thank you ji for your comment.
Regards
സർ വൃച്ചിക ലകനം ചിങ്ങത്തിൽ വ്യാഴം, ഗുളികൻ, രവി, ശുക്രൻ, ഗവണ്മെന്റ് ജോബ് കിട്ടോ ഏത് തരത്തിൽ ഒള്ള ജോബ് ആയിരിക്കും, age. 32,നക്ഷത്രം. രോഹിണി
Sir pls describe how malefic is guru chandala yoga. If so remedy.
Sir, govt. Job ravi pathambhavathil nilkkunnavarkk mathrame kittukayullo? Govt. Jobumayi bandappetta karyangal parayamo sir.
7 am bhavathil sooryan ninnal enthanu results...saniyude house il Anu... lagnadhipan Anu sooryan
Thank you..
Thank you ji for your comment
Good...
Thank you ji for your comment
Suryan 9il edavathil nallathanno
Chegakure kareyane la ethedhakuda ku kudevannal andha parauka onnu parayamo
എഴുതിയത് എന്താണെന്ന് മനസ്സിലായില്ല
Super class👌👌👌
Thank You Ji for your comment
Thanks good
Good explanation, good thanks sir
Sir, Ravi 8 il neechathilum navamsakathil uchathilumanenkil phalam anthayirikum?
സൂര്യന്‍ വിശാഖം ഒന്നാം പാദത്തില്‍ നിന്നാലുള്ള സൂചനകള്‍ വീഡിയോ ചെയ്തിട്ടുണ്ട്.
സൂര്യന്‍ വിശാഖം നക്ഷത്രത്തില്‍ എന്ന വീഡിയോ കാണുക.
സൂര്യന്‍ എട്ടാം ഭാവത്തിലാണെങ്കില്‍ നിത്യവും '' ഓം നമഃശിവായ '' മന്ത്രം ജപിയ്ക്കുക.
@@amritajyothichannel2131 thank you sir
Saturn sitting with mandi in lagna effects pls reply
Be very careful about health and character. Worship Lord Siva.
Thankz for the class sir
Sir, I have read that if sun is in lagna the person will be with less hair or will be bald. Sir said, these r cosmic energies within, if so how does these placements affect the person. Like this I have many doubts including how lagnam affect so and so.
Pls collect the horoscopes of all your female friends and check how many of them have sun in lagna and who all are bald ! You will see none!
Pramana slokas should not be accepted in its literal meaning. There is an intended meaning for pramana slokas. That intended meaning is to be analysed.
With regards
Super
Thank you ji for your comment
സൂപ്പർ... സാർ ക്ലാസ്സ് എടുക്കുന്നുണ്ടോ
സൂര്യന്റെ 11 ആം ഭാവത്തിലെ ഗുണദോഷങ്ങൾ ഒന്ന് പറഞ്ഞു തരാമോ sir?
എന്റെ ജാതകത്തിൽ സൂര്യൻ നില്കുന്നത് ലഗ്നൽ 4 ഇൽ ആണ്. അത് രഹുവുമയി യോഗം ചെയ്യുന്നു. എപ്പോഴും ടെൻഷൻ ആണ്. ലഗ്നം തുലാം. പരിഹാരം യുണ്ടോ
.
Thank you ji for your comment.
പരിഹാരം ഉണ്ട്. ജാതകത്തിന്റെ details ഇവിടെ കൊടുത്തിട്ടുള്ള e mail id യിലേയ്ക്ക് അയച്ചു തരൂ.
Regards
ഓം നമ:ശിവായ. Lesson 10, ജ്യോതിഷ പാഠം 12, (വെറും) 15. എന്നിങ്ങന്നെ 3 വിധത്തിൽ videos കാണുന്നല്ലോ. ഇവ എങ്ങനെ ക്രമപ്പെടുത്തണം?
Serial number മാത്രം നോക്കിയാല്‍ മതി.
❤❤❤
Thank you ji for your comment
Sir class allathe astrology nokkunnundo
Best class best teacher
Thank You Ji for your comment.
sooryan 5 il ninnal ??
എട്ടിൽ സൂര്യൻ ഉച്ചത്തിൽ നിന്നാൽ ദോഷം കുറയുമോ
Thank you ji for your comment.
ഓം നമഃ ശിവായ മന്ത്രം ജപിയ്ക്കുക.
Regards
Lagnathil suryanum saniyum nunnalo.thulam lagnam
വളരെ നന്ദി ഗുരു വോ എനിക്ക് നേരിൽ വിദ്യ പഠിക്കാൻ താൽപര്യമുണ്ട് ബന്ധ പെടാൻ ഉള്ള നബർ തരാമോ
രാവിയെക്കുറിച്ചു തികച്ചും പറഞ്ഞാൽ എന്താ.... എല്ലാം വ്യക്തമാക്കരുതോ
വിശദമായ വീഡിയോ വരും. Pls wait.
♥️🙏♥️ Hi sir namaste ♥️🙏♥️
Namaste ji
Njan Jyothisha ratn am pass aya alanu.but eppazha karyangal clear akunnathu sir
Thank you ji for your comment
8 സൂര്യൻ and കേതു മേടം നിന്നാൽ etha പ്രതിവിധി
Chant '' Om Namah: Shivaya'' minimum 108 times daily. Visit Shiva temple as much as possible. Especially on Sundays. Offer Bilwa patra.( Koovala ila).
This answer is only for your query. For actual remedial actions horoscope has to be analysed completely.
Bhavangal be explain to me
ലഗ്നവും ആരൂഢവും തമ്മിലുള്ള വിത്യാസമെന്താണ്?
നക്ഷത്ര സമയം ശതമാനം എഴുതിയാൽ നാഴിക,/മണിക്കൂർ ആക്കുന്നത് എങ്ങനെ
Video cheyyam. Thank you for the suggestion.
എനിക്ക് മേടത്തിൽ ആണ് രവി ഒൻപതാം ഭാവം
നല്ലതാണ്.
Pranamam
Vrishika lagnam suryan onnam bavathill date of birth 19/11/1996 birthtime 7:25am...
❤️🙏❤️🙏❤️🙏
Thank You Ji for your comment.
സർ രവി ബുധനും ആയ്യി ചേർന്ന് രണ്ടിൽ മകരത്തിൽ നിന്നാൽ 🙏
ധര്‍മ്മാധിപന് കര്‍മ്മാധിപന്‍/കളത്രാധിപനുമായി ധനഭാവത്തില്‍ യോഗം. നല്ല ലക്ഷണമാണ്.
കൂടാതെ
രവി+ബുധന്‍=നിപുണയോഗം.. നല്ല ലക്ഷണമാണ്.
7:49
Thank you ji for your comment
Santhosh
Ravi+budhan meenathil
നിപുണയോഗം . നല്ലതാണ്.
സൂര്യൻ 5അം ഭാവത്തിൽ ആണെകിൽ
0:33
Suprebhaatham
ഓം നമഃ ശിവായ
Sir 9 thil Sooryan swaksetratil vannal doshamano
Hi
Ayyo in I varAlley
ലഗ്നത്തിൽ നിന്നാൽ...?
എന്റെ ജാതകത്തിൽ ര നിൽക്കുന്നത് 7 ൽ ആണ്. പൊതു സ്വഭാവം പറഞ്ഞു തരുമോ
Sir nte ..ph.no..
ര എന്നത് ഒരു അക്ഷരം ആണ്