ജ്യോൽസ്യരെ എന്റെ ഗ്രഹനില ഒന്ന് വിശകലനം cheyyamo🫦.. ജോലി വിവാഹം ഈ വിഷയം ആണ് അറിയാൻ ഉദ്ദേശിക്കുന്നത് DOB 4.10.1976അവിട്ടം നക്ഷത്രം സമയം 5.30 am കണ്ണൂർ ജില്ല place of birth തലശ്ശേരി. 🙏🙏🙏
Hi,sir, I'm jai I have few yogam Neecha bhanga raja yogam Kasari yogam Sarabha yogam But not effective in life Please tell me why Date 22/7/1980 Time 6:30pm Place kottayam Thank you 😊
Pl. send all the required informations as called for in the Jathaka Vichinthanam videos and send it through the comment box of Jathaka Vichinthanam videos.
എന്റെ ഗ്രഹനില ഒന്ന് നോക്കി പറയുമോ Name : unnikrishnan Gender : male Date of birth : 10/06/1989 Time : 4:30 pm (evening) Place : trivandrum ഇനിയെങ്കിലും ഒരു നല്ല സമയം ഉണ്ടാകുമോ.. ജോലിയിൽ ഉയർച്ച ഉണ്ടാകുമോ.. സ്വന്തമായി ഒരു ഭവനം ഉണ്ടാകുമോ..ഇനിയെങ്കിലും അസുഖങ്ങൾ എല്ലാം മാറി ആരോഗ്യം മെച്ചപ്പെടുമോ...ഇതെല്ലാം ഒന്ന് നോക്കി പറയാമോ.. ജാതകത്തിൽ നീചഭംഗ രാജയോഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അത് അനുഭവത്തിൽ വരാൻ എപ്പോഴാണ് യോഗം എന്ന് പറയാമോ..
ഒരു സംശയം ചില ഇഡ്യൻ പ്രാചീന പുസ്തകങ്ങളിൽ പറയുന്ന മഹീന്ദ്ര യോഗം, വരുണയോഗം എന്നത് ഒക്കെ എന്താണ് ഇത് നമ്മളിലെ യോഗങ്ങളെ അല്ലല്ലോ സൂചിപ്പിക്കുന്നത് നക്ഷത്രത്തെ ചുറ്റിപ്പറ്റി ഉള്ളത് ആണോ. അതുപോലെ ഒന്നാം ചാന്ദ്ര മണ്ഡപം, 2ാം ചാന്ദ്ര മന്ദിരം (Lunar mansion (ഇത് നക്ഷത്രങ്ങളുടെ പേര് കൂട്ടിയും വരും) എന്നൊക്കെ പറയുന്നത് എന്താണ് ഇത് കലണ്ടറിൽ അറിയാൻ സാധിക്കുമോ
Sir വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു🙏
Parijathayogam
നമസ്ക്കാരം Sir.🙏🙏🙏
നമസ്ക്കാരം.
Thank u sir🙏
Thank you.
Sir ente jananam 1976. July 4 2 am nu anu uthram naal anu, janichathu palakkad anu,enik ini varuna sani dasa engane ayirikum enu arinjal kollam sir🙏🙏
👍👍👍
ജ്യോൽസ്യരെ എന്റെ ഗ്രഹനില ഒന്ന് വിശകലനം cheyyamo🫦.. ജോലി വിവാഹം ഈ വിഷയം ആണ് അറിയാൻ ഉദ്ദേശിക്കുന്നത്
DOB 4.10.1976അവിട്ടം നക്ഷത്രം സമയം 5.30 am കണ്ണൂർ ജില്ല place of birth തലശ്ശേരി. 🙏🙏🙏
Makara lagnathil Janicha oralkku aanengilo?
Hi,sir, I'm jai I have few yogam
Neecha bhanga raja yogam
Kasari yogam
Sarabha yogam
But not effective in life
Please tell me why
Date 22/7/1980
Time 6:30pm
Place kottayam
Thank you 😊
26/01/1990 time 10 30 am uthradam nakshathram, female. Lagnathipan guru.sir 4il guru midhunathil nilkkunnu.anthane phalam.pls reply
Pl. send all the required informations as called for in the Jathaka Vichinthanam videos and send it through the comment box of Jathaka Vichinthanam videos.
@@rajendranpillai7150 orupad comment cheythittund.reply kitiyilla
l 47 10 എന്നീ ക്രേന്ദ ഭാവങ്ങളിൽ നിന്നാലെ കിട്ടു
എന്റെ ഗ്രഹനില ഒന്ന് നോക്കി പറയുമോ
Name : unnikrishnan
Gender : male
Date of birth : 10/06/1989
Time : 4:30 pm (evening)
Place : trivandrum
ഇനിയെങ്കിലും ഒരു നല്ല സമയം ഉണ്ടാകുമോ.. ജോലിയിൽ ഉയർച്ച ഉണ്ടാകുമോ.. സ്വന്തമായി ഒരു ഭവനം ഉണ്ടാകുമോ..ഇനിയെങ്കിലും അസുഖങ്ങൾ എല്ലാം മാറി ആരോഗ്യം മെച്ചപ്പെടുമോ...ഇതെല്ലാം ഒന്ന് നോക്കി പറയാമോ.. ജാതകത്തിൽ നീചഭംഗ രാജയോഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അത് അനുഭവത്തിൽ വരാൻ എപ്പോഴാണ് യോഗം എന്ന് പറയാമോ..
ഒരു സംശയം ചില ഇഡ്യൻ പ്രാചീന പുസ്തകങ്ങളിൽ പറയുന്ന മഹീന്ദ്ര യോഗം, വരുണയോഗം എന്നത് ഒക്കെ എന്താണ് ഇത് നമ്മളിലെ യോഗങ്ങളെ അല്ലല്ലോ സൂചിപ്പിക്കുന്നത് നക്ഷത്രത്തെ ചുറ്റിപ്പറ്റി ഉള്ളത് ആണോ. അതുപോലെ ഒന്നാം ചാന്ദ്ര മണ്ഡപം, 2ാം ചാന്ദ്ര മന്ദിരം (Lunar mansion (ഇത് നക്ഷത്രങ്ങളുടെ പേര് കൂട്ടിയും വരും) എന്നൊക്കെ പറയുന്നത് എന്താണ് ഇത് കലണ്ടറിൽ അറിയാൻ സാധിക്കുമോ
നിപുണയോഗം ഉണ്ടെന്നു പറയും, രവിയും ബുധനും ഒരു രാശിയിൽ നിന്നാൽ മൗഢ്യം ഒണ്ടാകാനും പാടില്ല 🙏🙏
അതെ. അങ്ങനെ ബുധന് മൗഢ്യമില്ലാതെയും സൂര്യനും ബുധനും ഒരു രാശിയിൽ യോഗം ചെയ്തു നില്ക്കും. അങ്ങനെയുള്ള നിപുണയോഗം കൂടുതൽ ഫലം നല്കും.
@@rajendranpillai7150 അത് അപൂർവമല്ലേ