Это видео недоступно.
Сожалеем об этом.

ബാധകാധിപൻ ജാതകനെ ബാധിക്കുമോ ??? |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -112|

Поделиться
HTML-код
  • Опубликовано: 19 май 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairavi.com
    Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #badhakaadhipan #saturn #sanimattam2023 #jathakam

Комментарии • 37

  • @geethaunnithelakkad765
    @geethaunnithelakkad765 2 месяца назад +4

    വളരെ വ്യത്യസ്ഥമായ ഒരു വിഷയമായിരുന്നു. ഇതു വരെ കേട്ടിട്ടില്ലാത്ത ആരും പറഞ്ഞു തരാത്ത വിഷയമായിരുന്നു. വളരെ ഉപകാരമാകുന്നു .ഓരോ ജാതകത്തിലെ ഫലങ്ങൾ അനുഭവമായിട്ട് നന്നായി മനസ്സിലാക്കാനും അനുഭവമായിട്ട് നോക്കുമ്പോൾ വളരെ കൃത്യമായിട്ടും മനസ്സിലാക്കാൻ സാധിക്കുന്നു. വ്യത്യസ്ഥമായ ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരുദേവാ

  • @ggssss777
    @ggssss777 2 месяца назад +1

    വളരെ ഉപകാരപ്രദമായ ഒന്നാണ് ഇന്നത്തെ വീഡിയോ .വളരെ നന്ദി ഗുരുജി . പെട്ടന്ന് മനസ്സിലാവാത്ത ഒരു ടോപിക് എന്നാൽ വളരെ ആവശ്യമുള്ളതും. ഇത് വീണ്ടും എടുത്ത് കണ്ട് മനസ്സിലാക്കാം . വളരെ നന്ദി 🙏🙏🙏

  • @vishnuas3530
    @vishnuas3530 2 месяца назад +2

    Thank you very much guru for consider this subject. I am very very happy now to understand these points.
    Thanks guru.............
    Love you sooo much your classes.

  • @chandrababu365
    @chandrababu365 2 месяца назад

    നമസ്കാരം സർ പറഞ്ഞു തന്ന കാര്യം ചില ജാതകത്തിൽ അനുഭവം ആയി കാണുന്നു. പ്രത്യേകിച്ച് കന്നി ലെഗ്നം..... 🙏

  • @SLakshmi-jc4mm
    @SLakshmi-jc4mm 2 месяца назад +1

    നമസ്കാരം sir... 🙏🎉🌷

  • @sreekalakichu4231
    @sreekalakichu4231 2 месяца назад +1

    🙏🏻Namastheji🙏🏻
    👌👌
    Sir badhakadhipanu chandra kethu bndham vannal bhalam?

  • @B.Admirer
    @B.Admirer 2 месяца назад

    Thank you so much jineshji for this video. I was searching for this topic on RUclips and other sources for last two days about bhadakathipathi and Maha badakathipathi. Just as a miracle you have uploaded about this topic here now.
    Amazing.

  • @Babu-vt5jo
    @Babu-vt5jo 2 месяца назад +1

    Nice vedio

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 месяца назад +1

    Guru.entea.star.anizham.ulladupolum.anubhavathil.varathilla.

  • @pjey
    @pjey 2 месяца назад +1

    Hello Sir, very interesting session. Do we find out badhakathipa sthana based on our lagna or is it based on our chandra rashi. My lagna is karkitakam and star is uthram in kanni rashi

    • @jineshjis
      @jineshjis  2 месяца назад +2

      Based on Lagna

  • @anjumoorthy
    @anjumoorthy 2 месяца назад +1

    🙏🏻🙏🏻🙏🏻❤️🌹

  • @midhunramachandran5131
    @midhunramachandran5131 2 месяца назад

    Ashtamathipathi bhadhaka sthanath ninnal ( upaya lagnam kanni attham, vyazham midhunam punarthan ,chovva meenathil revathi nakshathrathil ninnal) chovva dashayil bhadakangalum undavumo??

  • @raveendranvn3361
    @raveendranvn3361 2 месяца назад

    Excellent class

  • @lekhakarthika6669
    @lekhakarthika6669 20 дней назад

    സർ 🙏രാഹുവിനും കേതുവിനും ദൃഷ്ടി ഉണ്ടോ

  • @rekhaanoop8664
    @rekhaanoop8664 2 месяца назад

    Preshnam chinthikkumbol ithinellam change varile, Bhadakadipanum,Legnadipanum ayi bandham vannal problem undo🙏

  • @vimalrenjin9613
    @vimalrenjin9613 2 месяца назад

    നന്നായി

  • @reneeshcr
    @reneeshcr 2 месяца назад

    Sir, ഗുരു-കേതു യോഗത്തെ കുറിച്ച് ഒരു video ചെയ്യുമോ?

  • @supersaimu412
    @supersaimu412 2 месяца назад +1

    ❤ചന്ദ്രൻ 12 ല്‍ ബാധക ആയി വന്നാൽ ഉള്ള ഒരു class തരുമോ ❤

  • @jayaradha1433
    @jayaradha1433 2 месяца назад +1

    🙏🙏🙏🙏🙏

  • @balakrishnanv8794
    @balakrishnanv8794 2 месяца назад

    Namaste.❤

  • @rajeevprasad3653
    @rajeevprasad3653 2 месяца назад

    ബാധ കാദി പതിയെ lagnithil നിന്നാണോ rasi യിൽ നിന്നാണോ calculate ചെയ്യുന്നേ

  • @indurani5533
    @indurani5533 2 месяца назад

    Yes...

  • @sudheertp291
    @sudheertp291 2 месяца назад

    🙏

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 2 месяца назад

    Really

  • @anasuyasajeevan5757
    @anasuyasajeevan5757 2 месяца назад

    Ethuvare keelkkatha arivukal

  • @welkinmedia4813
    @welkinmedia4813 2 месяца назад

    🙏🙏🙏

  • @akhilvm5311
    @akhilvm5311 2 месяца назад

    ❤❤

  • @sujithsv726
    @sujithsv726 2 месяца назад

    7ആം ഭാവധിപൻ 8ഇൽ നിന്നാൽ ഉള്ള ഫലം എന്താണ്

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    🕉️🤝✌️🙏🚩

  • @chithrenjans8754
    @chithrenjans8754 Месяц назад +1

    😢 ബാധാ സ്ഥാനം ജാതകത്തിൽ ഇല്ല.
    പ്രശ്നത്തിലാണ് ബാധാ സ്ഥാനം ചിന്തിക്കുന്നത് മാഷേ.
    ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് ജ്യോതിഷത്തെ ദുഷിപ്പിക്കാതെ മാഷേ
    ജാതകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹോരാദി ഒരു ഗ്രന്ഥത്തിലും പറയാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കരുതേ

  • @dharma9953
    @dharma9953 2 месяца назад

    ബാധകാധിപൻ 6 8 12 ൽ വന്നാൽ പ്രസ്തുത ദോഷം ഇല്ലാതാകും എന്നല്ലേ?

  • @AnilKumar-qm8zi
    @AnilKumar-qm8zi 2 месяца назад

    സാറിൻറെ നമ്പർ തരുമോ

    • @vishnuvengideswar666
      @vishnuvengideswar666 2 месяца назад +1

      അവിടെ എഴുതി കാണിക്കുന്നത് കണ്ടില്ലേ..

    • @jineshjis
      @jineshjis  2 месяца назад +1

      8593832027

  • @ourtravel6611
    @ourtravel6611 2 месяца назад

    അണ്ണാ കിടിലം