തുലാം-ഏഴാം ഭാവം-ജീവിത പങ്കാളി-കർമ്മബന്ധം- ഉയർച്ചയും താഴ്ചയും തരാൻ കഴിയുന്ന ബന്ധം !

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നിങ്ങളുടെ ജീവിതത്തിൽ ഉയർച്ച, താഴ്ച എന്നിവ തരാൻ മാത്രം പ്രാരാബ്ധം ഉള്ള ബന്ധം. ..വിവാഹ ബന്ധം!
    ഏത് ബന്ധവും വിജയിക്കാൻ നല്ലൊരു വ്യാഴം, ശുക്രൻ സഹായിക്കുന്നു.
    Email astrologersmithavalsaraj@gmail.com

Комментарии • 204

  • @jayadevangangadharan5722
    @jayadevangangadharan5722 2 дня назад +1

    NAMASKARAM. SMITHAG

  • @sukeshb1194
    @sukeshb1194 Год назад +3

    ഇങ്ങനെയുള്ള അറിവുകൾ ഇത്രയും ഭംഗിയായി ആരുണ്ട്‌ പറഞ്ഞു തരുവാൻ
    Oum നമശിവായ

  • @santharajendran305
    @santharajendran305 Год назад +14

    ഓം നമഃ ശിവായ.
    കേൾക്കുമ്പോൾ ഒരു സമാധാനം തോന്നും. നന്ദി 🙏🏻

  • @deepakk9240
    @deepakk9240 Год назад +5

    ഓം നമ: ശിവായ... പങ്ക് വെക്കുന്ന എല്ലാ അറിവുകൾക്കും നന്ദി.. സർവേശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ🙏..

  • @sheebapp8550
    @sheebapp8550 Год назад +4

    എത്ര വേണമെങ്കിലും പഠിച്ചോളൂ ചൂണ്ടിക്കാണിക്കുന്നം പുസ്തകം എല്ലാം വാങ്ങിച്ചു തരും പഠിച്ചു കൊണ്ടേയിരിക്കുന്നു .സെയിം തുലാരാശി,😍

  • @sivajiths4445
    @sivajiths4445 Год назад +14

    ഈ വാക്കുകൾക്കു എന്താ ശക്തി 👍

  • @renjininair5975
    @renjininair5975 Год назад +3

    Valare nalla video mam. Thank u so much. Well explained🙏🙏

  • @rajeevankannada5318
    @rajeevankannada5318 Год назад +4

    നല്ല വിവരണം! അറിവുകൾ. Thank you.

  • @gourikrishnan2142
    @gourikrishnan2142 Год назад +4

    നല്ല അറിവുകൾ തന്ന അങ്ങേക്ക് നമസ്കാരം ഹരേ കൃഷ്‌ണ 🙏🙏🙏

  • @rajanipreman8412
    @rajanipreman8412 Год назад +4

    Superb knowledge ma'am 👌. The way you present it...awesome...no words..thank you sooo much..love you❤ God bless you with good health, joy n happiness always 🌹🙏🌹

  • @GirijaPurushottam
    @GirijaPurushottam Год назад

    നമസ്കാരം മാഡം വളരെ ഇഷ്ടപ്പെട്ടു
    നമഃശ്ശിവായ

  • @bibinviolin4029
    @bibinviolin4029 Год назад +12

    ധനു രാശി യും എഴാം ഭാവവും പറയണേ

  • @padmanabhank523
    @padmanabhank523 9 месяцев назад

    മാഡത്തിന്റെ അവതരണം എപ്പോഴും ദീർഘിച്ചു പോവുന്നു.

  • @hemasri4237
    @hemasri4237 Год назад

    Very very intresting വീഡിയോ.
    🙏.

  • @raveendranrr5760
    @raveendranrr5760 Год назад +1

    ആശംസകൾ നേരുന്നു... 🌹🌹🌹ഒത്തിരി സ്നേഹത്തോടെ... 👏👍👌... 🙏💞🌹.

  • @sreemohankumar4718
    @sreemohankumar4718 5 месяцев назад

    അത്യാവശ്യം സ്നേഹം സമാധാനം. Best quality. Simple too. No doubt. Please help me sister. ജീവിതം മരണ തുല്യം. കുടിവെള്ളം പോലും

  • @madhusudananmv1814
    @madhusudananmv1814 Год назад

    ആത്മ നമസ്തേ 🙏 സത്യമാണ്, എനിക്ക് നേരിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു 🙏 എന്റെ ജീവിതമായി വളരെ ബന്ധം ഉണ്ട് അവിടുത്തെ വചനങ്ങൾ. ദയവുചെയ്തു മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏 ഇപ്പോൾ വിദേശത്താണ് ഞാൻ

  • @shaijinam8328
    @shaijinam8328 Год назад +5

    എന്ത് പറയണം എന്നറിയില്ല..പ്രിയ മാഡം..മാഡത്തിന്റെ ജീവിത ലക്ഷ്യങ്ങൾ ഒരു തടസ്സവുമില്ലാതെ
    നടക്കാൻ ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      നമ്മള് പിന്നെ പണ്ടേ സെറ്റ് ആണല്ലോ ല്ലെ.. 🥵😹

  • @jyothilekshmi4637
    @jyothilekshmi4637 Год назад

    Namasthe Madam tarunna knowledge anne life orupad sahayikunnund.

  • @JeevaMundiyath
    @JeevaMundiyath 4 месяца назад +1

    Thank you ❤

  • @shankarisadasivan4420
    @shankarisadasivan4420 Год назад

    Thank u madam for this v informative video!🙏🏿🙏🏿

  • @g.radhakrishnapillai8319
    @g.radhakrishnapillai8319 Год назад +3

    Very interesting video indeed.. It is something we cannot see in any astrology book. As a student of Astrology (started learning it only after retirement purely out of inquisitiveness), I find the contents of this video very logical and sensible. It will certainly be an eye-opener to all those who practise Astrology for the benefit of the society without any other motive (financial and the like).The video prompts us to our treck through 'unbeaten tracks'. It triggers our thoughts to examine and analyse a raasi-chart in a different angle too. Congratulaions Madam.

  • @vijayalekshmi7268
    @vijayalekshmi7268 Год назад

    വളരെ ചിന്തിക്ക പെട്ട ഒരു ആശയമാണ് പറഞ്ഞത്

  • @varshrapalle9546
    @varshrapalle9546 Год назад +2

    Kettirikkan thonnunnu gi namaste

  • @jayadevangangadharan5722
    @jayadevangangadharan5722 2 месяца назад

    NAMASKARAM MADAM

  • @indirak8897
    @indirak8897 Год назад +2

    ഓം നമഃശിവായ ❤ഭഗവാനരെ അടുത്തു എത്തുക,അതൊരു ലക്ഷ്യംആണ് ❤

  • @omanamohanan2308
    @omanamohanan2308 Год назад

    Namaskaram madam
    Very nice video.
    Dhanu rasi yude ezhara sani yude time kazhinjo. Pls reply.

  • @mohnishamohan4002
    @mohnishamohan4002 Год назад

    Thank you so much dear Ma'am ❤🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t Год назад +2

    Let it go enna oru feeling ആണ് ഇപ്പോൾ ലൈഫ് പാർട്ണറിനോട്.. He is into his on interest.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ന്നാലും ആഗ്രഹിച്ച പോലെ സർക്കാർ ജോലിക്കാരനെ തന്നെ കിട്ടീല്യേ.... അത് പോരാന്നുണ്ടോ അന്തർജ്ജനത്തിന് ..?
      വ്വോ? 🥵🥵🥵🥵🥵👌🏼

  • @minir2050
    @minir2050 Год назад +1

    താങ്കൾ വേറേ ലെവലാണ് 😊

  • @mohanang2685
    @mohanang2685 Год назад +2

    Vearygood.prabhashasnam.namaste. bigsaluet.

  • @anitham-se9gu
    @anitham-se9gu Год назад

    Thank u cheechi❤❤❤❤

  • @karthikakuttappan-sv7vo
    @karthikakuttappan-sv7vo Год назад

    അമ്മയുടെ വേദന മനസ്സിലാക്കി പറഞ്ഞു തരണെ 🙏🙏

  • @rajanip7410
    @rajanip7410 7 месяцев назад

    ഞാൻ ഉത്രട്ടാതി 1975 ൽ കുംഭം 2 ന് രാത്രി 8. ന് ജനിച്ചു ഭർത്താവ് ഉത്രം .... ഒന്ന് പറഞ്ഞ് തരോ Madam..... ശുക്രൻ നീചത്തിലാണ് ... ഒന്ന് പറഞ് തരോ

  • @jaiskurup6037
    @jaiskurup6037 Год назад

    നന്ദി മാം❤❤❤ 🙏🏽🙏🏽🙏🏽

  • @sunithasunithakuttan9833
    @sunithasunithakuttan9833 4 месяца назад

    1975/4/19 7-30 pm n.paravoor aanu janichath
    Oru joly labhikumo. .madam pls

  • @SurajaSuresh-n7e
    @SurajaSuresh-n7e Год назад

    Thank you ma’m🙏

  • @MRM-9
    @MRM-9 Год назад

    ellam Venda pole vannu bhavikatte ennu matram prarthikam 🙏

  • @indrasathyan7351
    @indrasathyan7351 Год назад

    Ente husband makaram lagnam anu saturn and kethu in1st mars and rahu in7th jupiter in2nd sun and mer
    curry in 9th moon in uthrattathi al orun narc anu

  • @sithinsithu5197
    @sithinsithu5197 Год назад

    Ithu ennodu paranjathu pole thonni...inyum ithupolulla videos pratheekshikunnu.🙏

  • @vijayalaxmipv5532
    @vijayalaxmipv5532 Год назад

    Namaskaram Mam 🙏🙏🙏🙏

  • @nishavipin2525
    @nishavipin2525 Год назад

    Thanks 🌹🙏🏻🙏🏻❤Hare Krishna❤

  • @minibhaskar5861
    @minibhaskar5861 Год назад +1

    . informative & peace giving🎉 Ma'am,email kittunnilla

  • @athiraa3807
    @athiraa3807 Год назад

    🙏Thanks for sharing the knowledge

  • @arathyrpillai8268
    @arathyrpillai8268 Год назад +1

    Om Namah Shivaya🙏🙏thanks ma'am❤❤🥰🥰

  • @ranipp2677
    @ranipp2677 Год назад +1

    Thankuyuoumam

  • @rajanputhanparambil
    @rajanputhanparambil Год назад

    Great madam🙏

  • @sreemohankumar4718
    @sreemohankumar4718 6 месяцев назад

    Reply never forget

  • @classic.blossom2664
    @classic.blossom2664 Год назад

    Madam...
    ENTE GRANDSONTE JHAATHAKAM EZHUTHI THARUMO.... PLEASE COMMENT...

  • @ranipp2677
    @ranipp2677 Год назад

    Thankyoumam

  • @RaviVelpar
    @RaviVelpar Год назад

    ഓം നമഃ ശിവായ 🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 Год назад

    നമസ്ക്കാരം🙏🙏🙏

  • @cutedonald5874
    @cutedonald5874 Год назад

    Kanni 7 -)0 bhavamayitt grahangal onnumillathe jathakam parayamo

  • @Prakasan-w6g
    @Prakasan-w6g 11 месяцев назад

    ❤...om...namashivaya .mam.so...,..

  • @minijayasree4697
    @minijayasree4697 Год назад

    Namaste ❤❤❤ great 👌 thanks mam

  • @sreemohankumar4718
    @sreemohankumar4718 6 месяцев назад

    Star of husband.

  • @swamyfacility8944
    @swamyfacility8944 Год назад

    Madam, kumbha ലഗ്നം 7 ആം ഭാവാധിപതി ആറിൽ ബുദ്ധനോടൊപ്പം, ചന്ദ്രൻ വൃശ്ചികം നീചം, അഞ്ച് ഇൽ ശുക്രൻ,ചൊവ്വ, ഗുരു,ഗുളികൻ, മേടം രാഹു, തുലാം കേതു, രണ്ടിൽ ശനി,എന്താണ് married'life

  • @soul6656
    @soul6656 Год назад +1

    What abt darakaraka planet mars in libra?

  • @G.K666
    @G.K666 11 месяцев назад

    7 ആം ഭാവത്തിൽ രാഹു കന്നിയിൽ ഇരുന്നാൽ problem ആകുമോ??

  • @KarthikaSreejaSuresh
    @KarthikaSreejaSuresh Год назад

    Hare Krishna !!!

  • @sukumarkk3563
    @sukumarkk3563 Год назад

    ഓം നമ:ശിവായ.......

  • @SuperShanikka
    @SuperShanikka Год назад

    ജനനം.14-04-1979- ചോതി...43 വയസ്സ് കഴിഞ്ഞു...ഇപ്പൊ വിദേശത്ത്...അവസ്ഥ വളരെ മോശം...ബന്ധം ബന്ധനത്തിൽ....7 ഭാവം ആണോ....മാറ്റം വരുമോ... മാഡത്തിന് ഇമെയിൽ ചെയ്തിട്ടുണ്ട്....plz മറുപടി തരണം....

  • @vinojcholayil6469
    @vinojcholayil6469 Год назад

    എന്താ ചേച്ചി ലഗ്നം

  • @sanil.rsani.r144
    @sanil.rsani.r144 Год назад

    Use fan batter

  • @sreejacharakkara8186
    @sreejacharakkara8186 2 месяца назад

    🙏🙏🙏🙏🙏🙏

  • @santhaharikumar1654
    @santhaharikumar1654 Год назад

    Good

    • @santhaharikumar1654
      @santhaharikumar1654 Год назад

      Sir, kindly tell me if 7 th lord mercury sitting in 10 th place kanya for dhanu lagna. Is it have kedradhipathi dosh? Moon is in 4th place and jupiter from 12 th aspecting moon.Kindly suggest

  • @binduvelayi2074
    @binduvelayi2074 Год назад

    നമസ്കാരം 🙏🙏🙏

  • @pravip5853
    @pravip5853 Год назад

    Mam inta husband polla,oru ambalathium varyilla,paksha enta life sakadam mathra thanittullu e nimisham vara,chan swatham Kalil
    Nikkan threemanichathe vivaham shashamane,maminta prayar vannam,enta lakshyathil ethan

  • @jayakumarthottathil2231
    @jayakumarthottathil2231 Год назад

    Mam

  • @rrassociates8711
    @rrassociates8711 Год назад

    നമശിവായ

  • @mythriagnivesh5212
    @mythriagnivesh5212 Год назад +1

    മാഡം, ജ്യോതിഷം പഠിപ്പിക്കുന്നുണ്ടോ?

  • @nidheeshkrishnan8150
    @nidheeshkrishnan8150 Год назад

    varahi amma🙏

  • @knshambhunamboothiri5652
    @knshambhunamboothiri5652 Год назад

    🙏

  • @chandrababu365
    @chandrababu365 Год назад +2

    നമസ്കാരം മാം 🙏🙏.

  • @anjumoorthy
    @anjumoorthy Год назад

    Om Shanti 🙏🙏❤❤🌷🌹

  • @sreemohankumar4718
    @sreemohankumar4718 6 месяцев назад

    If 7th blank?

  • @Revu99989
    @Revu99989 Год назад

    Ohm namasivaya🙏

  • @knarayanan7758
    @knarayanan7758 Год назад

    ഓം നമശിവായ ഉദാഹരണമായി 10 വ്യക്തികൾ ഉണ്ടെങ്കിൽ 10 മനോഭാവം അതനുസരിച്ചുള്ള മനോഭാവം ചിന്തകളാണ് ഇതൊക്കെ ഇതെല്ലാം കാര്യമായിട്ട് എടുക്കേണ്ട ഓരോരുത്തർക്കും വ്യക്തമായ 100% ദൈവമുണ്ടെന്നോ ദൈവത്തിൻറെ പ്രവർത്തികൾ ആണെന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ല ഇന്നുവരെ ആയിരിക്കും

  • @sajithgovindan2901
    @sajithgovindan2901 Год назад

    Chechi njjan vrishchikam lagnam 47 wife aayilyam 41 aval teacher 2 aanmakkal aval ennilninnum akannu jeevikkunnu

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      നി ഓട്ടൻ ചെല്ല് മുത്തേ ശരിയാവും.. 😥

  • @flowervlogs9019
    @flowervlogs9019 Год назад

    Om namashivaya 🙏

  • @ROH2269
    @ROH2269 Год назад

    Om Namah Shivaya 🙏

  • @soorajpallathpv8949
    @soorajpallathpv8949 Год назад

    HARE KRISHNA..

  • @smithacc3119
    @smithacc3119 Год назад

  • @Poombaatta...-_-_
    @Poombaatta...-_-_ 4 месяца назад

    Maam egane contact ചെയ്യാം

    • @vrajastrology
      @vrajastrology  2 месяца назад

      Email astrologersmithavalsaraj@gmail.com

  • @sreesree1511
    @sreesree1511 Год назад +1

    ഓo നമഃ ശിവായ 🙏🙏🙏

  • @neethuneethub733
    @neethuneethub733 Год назад +1

    Ezham bhavathil grahangal onnumille❤❤🙏kilo Dhayayayi tharu ❤🙏❤NEETHU 🙏🙏🙏🙏CHOTHI 🙏🙏❤❤❤20/3/1995❤❤❤

    • @prasanthpj5092
      @prasanthpj5092 Год назад

      Ayyo. 😳 avide grahangal onnum ille.
      പോയി, തീർന്നു. തന്റെ ജീവിതം കോഞ്ഞാട്ട ആയി 😂😂

    • @rajeswarik9439
      @rajeswarik9439 Год назад

      Ezham bhavadhipan eth bhavathil anenn nokkuka

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ല്ല്യെ 🧐😳 കുടുങ്ങി .. 😻

  • @ramandarsu9457
    @ramandarsu9457 7 месяцев назад

    🙏🙏🙏👍👍👍❤

  • @resmyrobin
    @resmyrobin Год назад

    മാഡം, 7 ലും 12 ലും ഗ്രഹങ്ങൾ ഇല്ല. ഏഴാം ഭാവധിപൻ 3 ലും പന്ത്രണ്ടാം ഭാവധിപൻ 4ലും ആണ്. ഇത് എന്താണ് അർത്ഥമാക്കുന്നത്? 😊🙏🏻

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ഇത് നി ആള് വില്ലൻ ആണെന്നാണ് അർത്ഥമാക്കുന്നത്.. 😹

    • @resmyrobin
      @resmyrobin Год назад

      അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്. 😂 ശനിദേവൻ 3 ലും ചന്ദ്രൻ 5 ലും ആണ്. 😊🙏🏻

  • @karthikakuttappan-sv7vo
    @karthikakuttappan-sv7vo Год назад

    എന്റെ മകളുടെ വൈവാഹിക ജീവിതം എന്താകു൦എന്ന് പറയാമോ മാഡം 17/10/1998 വൈകുന്നേരം 3.30

    • @vrajastrology
      @vrajastrology  Год назад

      For consultation:
      Email astrologersmithavalsaraj@gmail.com

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      നല്ല ക്യാഷ് ഉള്ളവനെ നോക്കി കെട്ടിക്ക്.. അപ്പൊ ഓക്കേ ആവും.
      🤣

    • @hrishikesantn
      @hrishikesantn 11 месяцев назад +1

      ​@@LittleboyLITTLEBOY-wy5ukyour comments chirichu chathu 😂😂😂😂❤

  • @sreemohankumar4718
    @sreemohankumar4718 6 месяцев назад

    Commonsense only demand

  • @SuperShanikka
    @SuperShanikka Год назад

    👌👌👌👌👌👌

  • @favouritemedia6786
    @favouritemedia6786 Год назад

    😉

  • @balakrishnanv8794
    @balakrishnanv8794 Год назад

    OM nama shivaya

  • @sajisha7766
    @sajisha7766 Год назад

    Om namah shivay 🙏🙏🙏🙏🙏

  • @sathisa4156
    @sathisa4156 Год назад

    7ഭാ വം 10ൽ

  • @sreejarajasekharan4260
    @sreejarajasekharan4260 Год назад

    Ezham bhavathil grahangal onnumillenkilo? Dhayavayi marupadi tharu, ente jathakathil ezham bhavam soonyamanu

    • @bijijoshi55
      @bijijoshi55 Год назад +1

      എന്റെയും

    • @arathyrpillai8268
      @arathyrpillai8268 Год назад +1

      Ma'am, Aah bhavathintae adhipan ethu bhavathil aanu nokkiyal mathi

    • @athiravijayakumar6618
      @athiravijayakumar6618 Год назад

      ഏഴാം ഭാവം ഏത് രാശി ആണ്‌ കാണിക്കുന്നത് എന്ന് നോക്കുക, ആ രാശിയുടെ അധിപൻ ആരാണെന്നു മനസിലാക്കുക, ആ അധിപൻ താങ്കളുടെ ജാതകത്തിൽ ഏത് ഭാവത്തിൽ ആണ്‌ പോയി നില്കുന്നത് എന്ന് നോക്കുക. 7 ഇലെ അധിപൻ വേറെ ഏതോ ഒരു ഭാവത്തിൽ ആണ്‌ നിക്കുന്നത്. ഒരു ഭാവവും ശൂന്യം ആകില്ല.. അങ്ങനെ ഉള്ള ഭാവങ്ങളിൽ ഇങ്ങനെ പരിശോധിക്കുക.

  • @amarnathjay6777
    @amarnathjay6777 Год назад +4

    1993 ന് ശേഷം ഇവിടെ ജനിച്ച മനുഷ്യരിൽ 80% പേരും നല്ല ദാമ്പത്യ ജീവിതം ലഭിക്കാൻ ഉള്ള ജാതക യോഗ്യത ഉള്ളവരല്ല. അത് കൊണ്ട് തന്നെ പൊരുത്തം നോക്കിയിട്ട് കാര്യവുമില്ല

    • @hackieman5442
      @hackieman5442 Год назад

      Karanam endha?

    • @vinojcholayil6469
      @vinojcholayil6469 Год назад

      😂😂😂

    • @Yaks_hA
      @Yaks_hA Год назад

      Athentha angane 😢😥

    • @unni8768
      @unni8768 Год назад

      Athinu munne bhooloka udayippumayi nadanna manyanmaroke 1993 kazhinja punar janichu kaanum...😅

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@Yaks_hA കയ്യിലിരിപ്പ് മോശം കൊണ്ടാവും .. 😥

  • @PremaLatha-fc6nx
    @PremaLatha-fc6nx Год назад

    എവിടെ ഇരിക്കുന്നു എന്ന് ഒന്ന് പറയോ ഒന്ന് കാണാൻ ആണ് ഞാൻ ഗുരുവായൂർ ആണ്

  • @jayasreeajayan1459
    @jayasreeajayan1459 Год назад +1

    ആല്മകാരക ഗ്രഹം കണ്ടുപിടിക്കുന്നത് എങ്ങിനെയാണ്

    • @vrajastrology
      @vrajastrology  Год назад

      Highest degree planets in your horoscope Ma'am 🙏🏻

  • @ramasuthanp3215
    @ramasuthanp3215 Год назад

    മേടം ഞാൻ മുമ്പ് വരൂ ഡേറ്റ് ഓഫ് ബർത്ത് 15 10 1957 ജനനസമയം 6 15 സ്ഥലം കടമ്പൂർ തൃക്കേട്ട നക്ഷത്രം എൻറെ അമ്മയുടെ ഒരു അനുഭവം പറഞ്ഞിരുന്നു മേഡം ഇത് പറഞ്ഞപ്പോഴാണ് മനസ്സിലായത് ഞാൻ കല്യാണം കഴിച്ചിട്ടില്ല എനിക്ക് അതിൻറെ ആവശ്യമില്ല ആവശ്യമില്ലാതെ അമ്മയുടെ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      എന്തൊക്കെ ആണ് എഴുതി വച്ചിരിക്കുന്നത്..