നമ്മുടെയൊക്കെ ജാതകത്തിലെ വൃശ്ചികം എന്ന ഭാഗം,അഷ്ടമ ഭാവം.വൃശ്ചികലഗ്നം,രാശിToxic Relationshipഭൂമിതർക്കം

Поделиться
HTML-код
  • Опубликовано: 28 апр 2023
  • നമ്മുടെയൊക്കെ ജാതകത്തിലെ വൃശ്ചികം എന്ന ഭാഗം..അഷ്ടമ ഭാവം..വൃശ്ചികം ലഗ്നം..രാശി ..Toxic Relationship .. ഭൂമിതർക്കം.
    ഒത്തുതീർപ്പിലെത്താൻ കഴിയാത്ത പ്രശ്നങ്ങൾ ... നിഗൂഢത .. മാറാൻ പ്രയാസമുള്ള കാര്യങ്ങൾ ..
    നമ്മുടെ അഷ്ടമ ഭാവത്തിന് വൃശ്ചികത്തിന്റെ, കേതുവിന്റെ , ചൊവ്വ യുടെ energy ഉണ്ടാകും. ചന്ദ്രൻ നീചസ്ഥനാകുന്നത് വൃശ്ചികത്തിൽ.. ചൊവ്വയുടെ രാശിയിൽ . ചൊവ്വ നീചസ്ഥനാകുന്നത് ചന്ദ്രന്റെ രാശിയിലും ! കർക്കിടകത്തിൽ !
    അഷ്ടമ ഭാവം Strong ആകുമ്പോഴാണ് നമുക്ക് നിഗൂഢ രഹസ്യങ്ങളെ ജ്യോതിഷത്തെ ഒക്കെ മനസ്സിലാവുന്നത് തന്നെ.
    ഓം നമശിവായ
    ഓം നമോ നാരായണായ
    Email astrologersmithavalsaraj@gmail.com 🙏🏻
    vrajastrology@gmail.com 🙏🏻

Комментарии • 142

  • @omanamk1108
    @omanamk1108 Год назад +12

    ഇത് കേല്‌ക്കാൻ കഴിഞ്ഞത് എൻ്റെ പുണ്യം എന്ന് തോന്നി. നമസ്തേ madam 🙏🙏🙏🙏🙏 CONTACT DETAILS കിട്ടിയാൽ ഉപകാരം ആയിരുന്നു 🙏

  • @sreelakshmi4662
    @sreelakshmi4662 Год назад +4

    ഇത്രയും നല്ല അറിവുകൾ പങ്കുവച്ച മാഡത്തിന് ഒരുപാട് നന്ദി.. 🙏നമസ്കാരം.. 🙏👌👍

  • @motherlap8181
    @motherlap8181 Год назад

    ഇത് തന്നെയാണ് എന്റെ രാശി തരുന്ന ഭാഗ്യം, നല്ല ഉപദേശങ്ങൾക്ക് നന്ദി 🙏🙏🙏

  • @rajanik.v573
    @rajanik.v573 Год назад +4

    Don't have enough words for expressing my gratitude ...simplified but powerful interpretation...thank you so much ma'am..God bless you🙏

  • @ammemahamay
    @ammemahamay Год назад +1

    നന്ദി 🌟🙏🙏🙏🙏🙏

  • @soorajpallathpv8949
    @soorajpallathpv8949 Год назад +2

    Om nama shivaya; thank u mam for sharing outstanding knowledge. HARE KRISHNA.....

  • @vinayanb6763
    @vinayanb6763 Год назад +1

    നല്ല അറിവുകൾ

  • @ajitharajasekhar6522
    @ajitharajasekhar6522 Год назад

    Orupadarivukal eevediovillode kitty valare nanni

  • @veenaraveendran6705
    @veenaraveendran6705 Месяц назад

    നന്ദി,🙏🏻

  • @minibhaskar5861
    @minibhaskar5861 Год назад +1

    🎉 well-done 🎉

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад +1

    വളരെ നന്ദി മാഡം 🙏

  • @neenaik1766
    @neenaik1766 Год назад +1

    Thank you ma'am 💕☺️
    ഓം നമഃ ശിവായ 🙏

  • @kksoman2000
    @kksoman2000 Год назад +1

    I am very proud of you, simple explanation for students.

  • @rajeshrajan5919
    @rajeshrajan5919 Год назад +2

    Ethra useful aaya vedieo.Vrichika legnam mam orikkal pending vachathanu .Thank you mam.Om hreem namashivaya🙏🙏🙏🙏.Vrichikam kuril varunna Anizam nakshthra thekurichu oru video cheyyamo .Enthokke aaradhankal cheythittum rakshapedunnilla mam.🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sabufrancis9066
    @sabufrancis9066 Год назад +4

    Intelligent talk. I’m regular viewer.

  • @user-qp1wt3xr2c
    @user-qp1wt3xr2c Год назад

    പകർന്നു നൽകുന്ന അറിവുകൾക്ക് ഒരുപാട് നന്ദി❤

  • @sudhavk5170
    @sudhavk5170 Год назад +1

    thank you

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 22 дня назад

    നന്ദി mam
    Om namasivaya

  • @MuthuMuthu-cy4ki
    @MuthuMuthu-cy4ki Год назад +2

    Thank you mam🙏god bless you

  • @sukumarkk3563
    @sukumarkk3563 Год назад +1

    Very good information MAM, thank you.

  • @ShajiShaji-rx7cc
    @ShajiShaji-rx7cc Год назад +1

    ചേച്ചി സൂപ്പർ പറഞ്ഞ് എനിക്ക് വളരേ ഉപകാരപ്രധം

  • @arathyrpillai8268
    @arathyrpillai8268 Год назад +1

    Thanks, Smitha ma'am🙏🙏💞💕

  • @ushapillai2700
    @ushapillai2700 Год назад

    Namaskaram Mam.
    Maminte Ee Vediokal Kannal Kazhingathu enta punyamayi Karuthunnu.God Bless you.

  • @nimasuresh731
    @nimasuresh731 Год назад

    ഓം നമോ നാരായണായ 🙏🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏
    അറിയാൻ ആഗ്രഹിച്ചൊരു വിഷയമായിരുന്നു. നന്ദി...

  • @kannankrishnankutty1539
    @kannankrishnankutty1539 Год назад +1

    Thank you,madam

  • @divyam1741
    @divyam1741 Год назад +1

    Thank you Mam🙏

  • @ShajiShaji-rx7cc
    @ShajiShaji-rx7cc Год назад +2

    ചേച്ചി സൂപ്പർ പറഞ്ഞ് എനിക്ക് വളരേ ഉപകാരപ്രധം❤❤❤❤❤😢

  • @sajithads2063
    @sajithads2063 Год назад

    Very useful information🙏🙏🙏🙏🙏🙏

  • @user-po9ck1qj3y
    @user-po9ck1qj3y 10 месяцев назад

    Thank you ❤

  • @subee128
    @subee128 Год назад

    Thanks

  • @sheebat4329
    @sheebat4329 Год назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @ravindrannair1789
    @ravindrannair1789 Год назад

    Veryverythanks

  • @anandhu_g_nair
    @anandhu_g_nair Год назад +1

    Thanks Madam ❤

  • @bindusajeev5410
    @bindusajeev5410 Год назад

    Thank you 👍👍❤❤❤

  • @shankarisadasivan4420
    @shankarisadasivan4420 Год назад +1

    Thank u madam🙏🏿🙏🏿

  • @bindutk5931
    @bindutk5931 Год назад

    Thanks a lot God blessU Mam🙏🙏🙏🙏🙏❤❤❤❤

  • @rajanperunguzhi8124
    @rajanperunguzhi8124 Год назад +5

    അറിവിൻറെ ആചാര്യയ്ക്ക് അനുമോദനങ്ങൾ !!!

  • @user-hw3rn5qw8q
    @user-hw3rn5qw8q Год назад +1

    Waiting❤

  • @shaijinam8328
    @shaijinam8328 Год назад +1

    Thanks.mam🙏

  • @prabhas-cw4oc
    @prabhas-cw4oc 28 дней назад

    Very thanks

  • @jaisankar22
    @jaisankar22 Год назад

    Words of wisdom ❤

  • @miniroshankp9940
    @miniroshankp9940 Год назад

    🙏 Namaste Smithaji 🙏🙏🙏 Thanks a lot for valuable information 🙏🙏🙏🙇‍♀️
    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama HareHare 🙏

  • @rajums1235
    @rajums1235 Год назад +1

    നമസ്തേ മാഡം

  • @ranipp2677
    @ranipp2677 10 месяцев назад

    Thankyou mam

  • @muralivasuacharya4098
    @muralivasuacharya4098 11 месяцев назад +1

    🙏❤

  • @user-og5ds7sx3r
    @user-og5ds7sx3r Год назад +1

    🙏

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад

    Vrischika lagnam ente ashtama bhavathipan lagnathil thanne bhudhan jhaan rohiniyil janichathu🙏🙏🙏

  • @manojmanu8092
    @manojmanu8092 Год назад +1

    നമസ്കാരം 🙏🙏🙏

  • @mallikaramesh4821
    @mallikaramesh4821 Год назад

    🙏🌹

  • @smithakumari2479
    @smithakumari2479 Год назад +1

  • @sandhyasandhya764
    @sandhyasandhya764 Год назад +1

    🙏🏻

  • @sheejap3115
    @sheejap3115 Год назад

    🙏🙏🙏Waiting 🌹🥰

  • @Ajithkumar-qg5ey
    @Ajithkumar-qg5ey Год назад

    🙏🙏🙏

  • @bijuchandrasekharan4534
    @bijuchandrasekharan4534 Год назад +1

    🙏🏽

  • @ajeeshkumar8334
    @ajeeshkumar8334 Год назад +1

    🙏🙏🙏❤

  • @latika5198
    @latika5198 Год назад +1

    🙏🏻🙏🏻🙏🏻

  • @rajishaji671
    @rajishaji671 Год назад +1

    Namaskar🎉മേടം budhamautyathe കുറിച്ച് ഒരു vedio ചെയ്യാമോ....... അതിനുള്ള പരിഹാരം കൂടി പറയണേ plz......,.....

  • @gourikrishnan2142
    @gourikrishnan2142 Год назад

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @rajeshrajan4075
    @rajeshrajan4075 Год назад +2

    🙏Om Namah Shivaya 🙏

  • @vineethan4807
    @vineethan4807 Год назад

    ❤❤

  • @sanjulalvpk4607
    @sanjulalvpk4607 Год назад

    🕉

  • @jaineshkumarm9332
    @jaineshkumarm9332 Год назад +1

    ഓം നമഃ ശിവായ

  • @soumyasunil5346
    @soumyasunil5346 Год назад

    🙏🙏🙏🙏

  • @peepingtom6500
    @peepingtom6500 Год назад

    👍👍👍🙏🙏🙏

  • @rejimkrejimk2870
    @rejimkrejimk2870 Год назад

    21 3 1965 reji വിശാഖം ഉഷ അനിഴം ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളിലാണ് മേടത്തിലെ വീഡിയോ കാണാറുണ്ട് ഇപ്പോൾ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കറക്റ്റാണ് എനിക്ക് ഉപാസന ഉണ്ട് എൻറെ ഭാര്യയും ഉപാസന നടത്തുന്നു എൻറെഗുരുനാഥൻ പറഞ്ഞു അവൾ എന്നിൽ നിന്ന് പിണങ്ങി നിൽക്കുകയാണ് കുറച്ചു കൂടെ കഴിയുമ്പോൾ വരുമെന്ന് പറഞ്ഞു മെയ് 12 മുതൽ അഷ്ടമത്തിൽ ആണ് അനിഴം നക്ഷത്രത്തിന് ഡിപ്രഷൻ ഉണ്ടാക്കുമെന്ന പറയുന്നു

  • @ushac3761
    @ushac3761 Год назад

    👍🙏❤️

  • @sithinsithu5197
    @sithinsithu5197 Год назад +1

    Navamsa lagnam oru video cheyyamo...🙏

  • @smithakumari2479
    @smithakumari2479 Год назад

    രോഹിണി നക്ഷത്രത്തിൽ ജനിച്ച ഏന്റെ കൂട്ടുകാരിക്ക് രണ്ടു വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്തിട്ടും വളരെ suffer ചെയ്യേണ്ടി വന്നു. ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @Diane705
    @Diane705 Год назад

    Thank you Ma'am for yet another informative session. I have one question. I'm an ardent devotee of Lord Ganesha. As you said in one of the previous videos, that Ma Kali would come closer to you if you have that pure and divine love for her. What are the practices one should do to get closer to Lord Ganesha? There are a lot of videos around Lord Krishna and Ma Kali, but no one talks much about Lord Ganesha other than saying that he is the remover of all obstacles. I assume you're based out of Maharashtra where the prominent deity worshipped is Lord Ganesha. Therefore, you may have more insights. Can you please share your thoughts. Sorry, it's a lengthy post! Thanks again for everything 💓

    • @vrajastrology
      @vrajastrology  Год назад +1

      Pranam Ma'am/Sir 🙏🏻
      There may be tantrik aspects of worshipping Ganesha as well,I guess.
      But in my opinion if you are so pure .. your intentions are pure..not a pinch of greed remaining in your mind, and you love Ganesha worship him with utmost devotion he will come to you.This may happen after several birth also .In each birth you are gaining strength to handle that energy which approaches you .
      Having desire to meet devta is absolutely fine, but planning what to ask may be out of human greed.
      You will get hints and nimitas in this birth itself .🙏🏻
      Stay blessed 🙏🏻
      Om namah shivaya 🙏🏻
      Keep worshipping

    • @Diane705
      @Diane705 Год назад +1

      @@vrajastrology Thankyou so much Ma'am. I will continue with my mantra japas. Om Namah Shivaya! Om Gam Ganapathaye Namah!

  • @Manjusha_Mooppoli
    @Manjusha_Mooppoli Год назад

    Ente guru amma❤

  • @sandhyamanoj7340
    @sandhyamanoj7340 Год назад

    🙏🙏🙏🙏🙏

  • @dileepvkb1083
    @dileepvkb1083 Год назад +1

    🙏❤️❤️❤️🙏

  • @monappant.k6052
    @monappant.k6052 Год назад

    ❤💖💖💖

  • @sujazana7657
    @sujazana7657 Год назад

    👍🙏🙏♥️

  • @aruvianilkumar2539
    @aruvianilkumar2539 Год назад

    🙏🏾🙏🏾🙏🏾🙏🏾

  • @radhamohan4034
    @radhamohan4034 Год назад

    My legnam vrischikam,kethu is there,what I can do,please reply🙏

  • @soumyarose6292
    @soumyarose6292 Год назад

    Makam nakshathram video chaimo

  • @petersunil4903
    @petersunil4903 Год назад

    ❤🙏🏻♥️

  • @surjitht8136
    @surjitht8136 Год назад

    Madam, സുർജിത് -തൃക്കേട്ട,എന്റെ ലേഖനെത്തിൽ ചൊവ്വ,ചന്ദ്രൻ ഉണ്ട്‌

  • @sachinmanu1286
    @sachinmanu1286 Год назад

    Vrishchiga lagnam,chinga Kure,star uthram

  • @jayanthik9869
    @jayanthik9869 Год назад +2

    Mam
    ഉത്രം നക്ഷത്രംത്തെ കുറിച്ച് പറയാമോ

  • @aniljaya4758
    @aniljaya4758 11 месяцев назад

    Vyazham8il anu kannikoor chithira ipol buda deshyanu valre kashtathayanu narayanya nama🙏

  • @balakrishnanv8794
    @balakrishnanv8794 Год назад

    OM nama shivaya

  • @user-po9ck1qj3y
    @user-po9ck1qj3y 10 месяцев назад

    Mokshathine kurichu onnu
    Parayumo?

  • @sawparnka7432
    @sawparnka7432 Год назад +6

    ചിന്തകളെ ഉദിക്കുന്നിടത്ത് തന്നെ അടക്കുക ❤

    • @manojmanu8092
      @manojmanu8092 Год назад

      എങ്ങനെ അടക്കും 🤔🤔

    • @soorajthayyil8393
      @soorajthayyil8393 4 месяца назад

      ​@@manojmanu8092വെറുതെ നോക്കിയാൽ മതി

  • @krishnajatr7613
    @krishnajatr7613 Год назад

    Ashtama gulikan pariharam undo

  • @user-ec6wp3wx4c
    @user-ec6wp3wx4c 11 месяцев назад

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഓരോരുത്തരുടെ ലഗ്നം ഓരോ രാശിയിൽ ആണല്ലോ (വ്യത്യസ്തമായതുകൊണ്ട്) ഓരോരുത്തരുടെ എട്ടാം ഭാവവും വ്യത്യസ്തമാണ്
    കുംഭം ലഗ്നം ജാതകന്. എട്ടാം ഭാവം കന്നി ആണല്ലോ
    അതിനെ എങ്ങനെ മനസ്സിലാക്കാം
    മീനത്തിന് തുലാം
    പറയുന്നതിൽ വിഷമമില്ലെങ്കിൽ വിശദമായി പറയുക

  • @RejiMk-pf6fe
    @RejiMk-pf6fe Год назад

    റെജി വിശാഖം ഉഷ അനിഴം കുടുംബ പ്രശ്നം ഉണ്ട് എന്താണ് ചെയ്യേണ്ടത്

  • @prasannadivakar4046
    @prasannadivakar4046 Год назад +1

    8 l guru.enthumathram dosham😢

  • @santhoshkt7064
    @santhoshkt7064 6 месяцев назад

    വ്യാഴം അഷ്ടമംഭാവത്തിൽ നിന്നാൽ ചോതി നക്ഷത്ര ഫലം എന്താണ്

  • @soorajraveendran8301
    @soorajraveendran8301 Год назад +3

    Very helpful vedio mam thank you..
    Can u explain the fooding patterns to clear ashtamabhava..

  • @midhunramachandran5131
    @midhunramachandran5131 Год назад

    Kanni lagnam attham 21°,
    Gulikan attham,
    Bhudhan edavam rohini,
    Chandran 15°+29° shukran medam,
    Chovva meenam revathi 20°,
    Shani 0.4°+rahu 15.4° makharam,
    Suryan 4°+vyazhan 23° midhunam.....
    D9-karkidaga lagnam,chandran chingam,chovva + shani makharam.....
    Manassu oru rakshemila ...ippo chovva dasha thudangi nokkate ee dashayil swargathilekku visa kittumonnu😂😂

  • @tekamesureka3954
    @tekamesureka3954 Год назад +2

    Private consultation എങ്ങനെ കിട്ടും mam 🙏🙏🙏🙏🙏

    • @vrajastrology
      @vrajastrology  Год назад

      Email astrologersmithavalsaraj@gmail.com 🙏🏻

  • @ushapillai2700
    @ushapillai2700 Год назад

    Mam .
    Enikku Mamminude kurachu samsarikan Unde. Engana Pattum.
    Please Replay.

  • @jayanthik9869
    @jayanthik9869 Год назад +2

    Mam ഗുരുവും വ്യാഴവും ഒന്നിച്ചു വന്നാൽ വരുന്ന ഗുരു ചാണ്ഡല യോഗത്തെ കുറിച്ചും ഒന്ന് പറയുമോ

    • @lekshmim2292
      @lekshmim2292 Год назад +2

      ഗുരുവും രാഹുവും.... Edit ചെയൂ

    • @athulm7206
      @athulm7206 Год назад +3

      ഗുരുവും വ്യാഴവും ഒന്നാണേ 😊

    • @vrajastrology
      @vrajastrology  Год назад

      There's a already a video available in this channel Ma'am/Sir 🙏🏻

  • @geethajayakrishnan7656
    @geethajayakrishnan7656 11 месяцев назад

    എന്റെ മകന്റെ അഷ്ടമംഭാവം ധനു അവിടെ രാഹു നിൽക്കുന്നു വൃശ്ചികം രാശി യിൽ ചന്ദ്രൻ ബുദ്ധൻ ദോഷമുണ്ടോ

  • @praveenpp2299
    @praveenpp2299 5 месяцев назад

    ഭാവം കണക്കാക്കുന്നത് മേടം രാശി മുതൽ ആണോ അതോ ലഗ്നം മുതൽ ആണോ?

  • @ushapillai2700
    @ushapillai2700 Год назад

    Namaskaram Mam.
    Mam jathakam Ezuthumoo.

  • @ijaan108
    @ijaan108 Год назад

    Madam, i have emailed my query but did not receive a reply yet...

    • @vrajastrology
      @vrajastrology  Год назад

      I will reply every email after 6 th May Ma'am 🙏🏻

    • @ijaan108
      @ijaan108 Год назад

      Ok

    • @ijaan108
      @ijaan108 Год назад

      Madam, awaiting ur reply, with ur valuable advise. A little time sensitive (reg namakaranam), thats y a repeated request..

  • @favouritemedia6786
    @favouritemedia6786 Год назад

    ഉത്രം നക്ഷത്രത്തെ പറ്റി ഒരു video