Prime Debate LIVE | നിർമലയിലെ നിസ്‌കാര വിവാദം | Nirmala College Prayer Row | Students Row

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 28

  • @jojosanush
    @jojosanush 2 месяца назад +17

    ശ്രീജിത് പണിക്കർ പറഞ്ഞതിനോട് 100% യോജിക്കുന്നു.

  • @sivarajankunjukunju7182
    @sivarajankunjukunju7182 2 месяца назад +7

    ഇവർ ആരൊക്കെ ഏതൊക്കെ സംഘടനയിലാണ് എന്ന് അറിയണമെങ്കിൽ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് കുട്ടികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുക. അവരുടെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തുക. അപ്പോൾ കാണാം ഈ സംഘടനകളുടെ തനി സ്വരൂപം.

  • @justinpn8963
    @justinpn8963 2 месяца назад +9

    ഈ കുട്ടികളുടെ പേരിൽ ഒന്ന് കേസെടുത്തു നോക്കണം അപ്പോൾ അറിയാം ഇവരെല്ലാം ഏതു സംഘടനകരാണെന്ന്

  • @Izaa390
    @Izaa390 2 месяца назад +1

    പ്രേശ്നമുണ്ടാക്കിയ എല്ലാ കുട്ടികളെയും കോളേജിൽനിന്നും ഒഴിവാക്കണം കേസെടുത്തുനോക്ക് അപ്പോളാണ് മനസിലാവുന്ന തു ഏതുപാർട്ടിയെന്നു

  • @Truthteller-v3n
    @Truthteller-v3n 2 месяца назад

    ഡോക്ടർ പി ജയരാജ്,പൊളിച്ചടക്കി👏👏

  • @santhoshmathew8997
    @santhoshmathew8997 2 месяца назад +1

    ശ്രീജിത്ത് പണിക്കർ കാര്യങ്ങൾ വയ്ക്‌തമായി പറയുന്നുണ്ട്. സുതാര്യവും നിർഭയവും ആണ് ❤❤

  • @abrahamlukose4730
    @abrahamlukose4730 2 месяца назад +1

    Irrespective of political colour, all parties must seriously consider discouraging the students from militancy and violence at the interest of a peaceful and cohesive society.

  • @p.cthomas3457
    @p.cthomas3457 2 месяца назад +1

    എത്രകണ്ടു ഇതു "ന്യായീകരിക്കാൻ" ശ്രമിച്ചാലും,
    പഴയകാലം പോലെ അല്ല, ഇതിന്റെ "സത്യം" എന്താണന്നു ഇതൊക്കെ അദ്യം മുതലേ "Social Media" യിൽ കൂടി കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിനു മനസ്സിലാകും.
    "സത്യം" മറച്ചുകൊണ്ടുള്ള ഈ "ചാനൽ ചർച്ചകൾ" കണ്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിനും ബോറിങ് തോന്നും. എന്തായാലും "Principal", Action എടുത്തു "ഖേരാവോ" ചെയ്തവരെ വെളിപ്പെടുത്തതിനു മുൻപ് "പ്രശ്നങ്ങൾ" തീർന്നുവല്ലോ.
    ഈ മതേതര ജനാധിപത്യ സ്വാതന്ത്ര ഇന്ത്യയിൽ സ്പർദ്ധ ഇല്ലാതെ ജീവിക്കുവാനും എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകുവാനും ഇനിയും ഇങ്ങനെ ആവർത്തിക്കാതിരിക്കുവാനും എല്ലാവരും ശ്രദ്ധിക്കണം.
    ചില Gulf Countries ൽ "ഇന്ത്യയിൽ" ഉള്ളതുപോലെത്തന്നെ "Friday" Working day ആണെന്നാണു അറിവു.

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 2 месяца назад +1

    Le Sajal , ABVP aanu strike cheythath...😅😅😅😅

  • @abrahamlukose4730
    @abrahamlukose4730 2 месяца назад

    Leaving other things apart, the " the mahalle commitee" ' s initiative to denounce the student's unjust and unnecessary agitation for the subject in question is appreciable if it is sincere.

  • @abrahamlukose4730
    @abrahamlukose4730 2 месяца назад

    How can you suspect the reaction of the Christian ' sabha' when they experience these kind of incidents repeating in one form or the other? The other thing is, the way the principal reacted shows the refinement and calibre of an ideal out look of a principle.

  • @threejank2966
    @threejank2966 2 месяца назад

    If it was just few innocent students who did this, then why did the Mahallu committee apologise?. Anybody who knows recent Kerala history, know the Musalmaans are very innocent and very very peaceful people.
    😮

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    Students were puppets but the main conspirators are sitting at safe houses st cliff.

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    In which country or place this students nonsense demands can be even raised.if strict action is not taken now again all this students nonsense demands will crop up The best action is to debar the students so that it becomes a example to all others who are waiting to raise there nonsense demands.

  • @georgejoseph660
    @georgejoseph660 2 месяца назад

    P

  • @Truthteller-v3n
    @Truthteller-v3n 2 месяца назад

    ഇടുങ്ങിയ കേരളത്തിന്റെ റോഡിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന കയ്യേറ്റ ആരാധനാലയങ്ങൾ മൂലം വാഹനങ്ങൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, എല്ലാ മതവിഭാഗങ്ങളും ഇത് ചെയ്യുന്നുണ്ട്, എന്നാൽ എല്ലാവർക്കും പൊതു ആരാധനാലയങ്ങൾ ഉണ്ട് താനും നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ ഉണ്ടെങ്കിൽ ഇതിനെതിരെ ശബ്ദിക്കണം🙏

  • @TksadikTKSADIK
    @TksadikTKSADIK 2 месяца назад

    ടോണി ഈ ആവേശം മണിപ്പൂർ സംഭവത്തിൽ കാണിച്ചോ

  • @SBMohammadIqbal
    @SBMohammadIqbal 2 месяца назад

    സത്യത്തിൽ ഇത് ഒരു പ്ലാനിങ് ആണ്
    നമസ്കരിക്കാൻ ഒരു റൂം ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ
    രണ്ടോ മൂന്നോ പെൺകുട്ടികൾ അവിടെ സ്ഥിരമായി നമസ്കരിച്ചിരുന്നു
    അത് ശ്രദ്ധയിൽപ്പെട്ട ഒരു അധ്യാപകൻ അവരെ തന്ത്രപൂർവ്വം
    പ്രിൻസിപ്പലിന്റെ അടുത്ത് എത്തിക്കുകയായിരുന്നു
    എന്റെ അനുവാദം വാങ്ങു എന്ന് പറഞ്ഞ് അങ്ങോട്ടു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു
    പ്ലാൻ ചെയ്ത് അതൊരു വിവാദമാക്കി രണ്ടോ മൂന്നോ പെൺകുട്ടികൾ നമസ്കരിച്ചിരുന്നത് ഇല്ലാതാക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു.
    മുസ്ലീങ്ങൾക്ക് നമസ്കരിക്കാൻ വൃത്തിയുള്ള ഒരു സ്ഥലം മാത്രം മതി അത് ഭൂമിയിൽ എവിടെ ആയാലും
    ശരിയായ ഒരു വിശ്വാസിയായ മുസ്ലിമിന് ഒരു ദിവസം അഞ്ചുനേരം കൃത്യസമയങ്ങളിൽ നമസ്കരിക്ക നിർബന്ധമാണ്
    സുബൈ നമസ്കാരം പ്രഭാതത്തിലുംളുഹർ നമസ്കാരം അധ്യാനത്തിലും അസർ നമസ്കാരം നാലുമണി സമയത്തും മഹിരിബ് നമസ്കാരം അസ്തമയ സമയത്ത് ഇഷാ നമസ്കാരം രാത്രിയിലും
    കൃത്യമായ സമയങ്ങളുണ്ട്
    സഞ്ചരിക്കുന്ന വാഹനത്തിൽ ആയാലും പഠിക്കുന്ന ക്ലാസ് മുറിയിൽ ആയാലും ആർക്കും ശല്യമില്ലാതെ നിർവഹിക്കാവുന്നതേയുള്ളൂ
    ഇടയാളുകൾ ഒന്നുമില്ലാതെ ദൈവത്തോട് നേരിട്ട് സംസാരിക്കാൻ വൃത്തിയുള്ള സ്ഥലം വേണമെന്ന് മാത്രമേ ഉള്ളൂ
    അത് ഭൂമിയിൽ എവിടെ വേണമെങ്കിലും ആവാം
    സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും
    വീട്ടിലോ മറ്റടങ്ങളിലോ നമസ്കരിക്കുന്നതിന്റെ 28 മടങ്ങ് പ്രതിഫലം ഉണ്ട് പള്ളിയിൽ പോയി നമസ്കരിച്ചാൽ
    ഒറ്റയ്ക്ക് നമസ്കരിക്കുന്നതിനേക്കാൾ വളരെയേറെ പ്രതിഫലമുണ്ട് സംഘടിതമായി നമസ്കരിക്കുന്നതിന്
    ദൈവത്തിനോട് സംസാരിക്കാനുള്ള ഇടം പിടിച്ചു വാങ്ങേണ്ടത് അല്ലല്ലോ
    നമസ്കാരം അധ്യാനത്തിലും

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 2 месяца назад +8

    നന്ദിയും സ്നേഹം വേണ്ട അവർ വേറെ അവിടെ എങ്കിലും പോയി പഠിക്കട്ടെ

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    They changed track because there is fekuram bhagwan party waiting to cast thete bet.

  • @JACOBKODIYATT
    @JACOBKODIYATT 2 месяца назад

    എന്തായാലും മിക്ക സ്കൂളുകളിലും പ്രാർത്ഥനയുണ്ട്. അതുകൊണ്ട് അധികമായി പ്രാർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. ക്രിസ്ത്യൻ സ്കൂളുകളിൽ ക്രിസ്ത്യൻ പ്രാർത്ഥനയുണ്ട്, അതിനാൽ അത് പിന്തുടരാൻ നിങ്ങൾ മറ്റുള്ളവരെ നിർബന്ധിക്കുന്നു😮

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 2 месяца назад

    നിങ്ങൾ മുസ്‌ലിം സ്റ്റുഡന്റസ് നീ ozhivaako

    • @muhammedrasheed0pm463
      @muhammedrasheed0pm463 2 месяца назад +1

      ഓപ്പോ പിന്നെ പോയി പടിക്കടാ