ശുക്രൻ !

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സ്നേഹ ബന്ധങ്ങളുടെ കാരകഗ്രഹം!
    എന്നാൽ വിശ്വാസമില്ലാതിടത്ത് കണി കാണാൻ കഴിയാത്ത ഗ്രഹം!
    രാഹുവിന്റെ സ്വാധീനത്തിൽ ശാരീരികമായ ഇടപെടലുകൾ ആണ് സ്നേഹം എന്ന് തോന്നിപ്പിക്കുന്ന ഗ്രഹം.
    കേതുവിന്റെ കൂടെ പ്രണയിനിയെ ... സമ്പത്തിനെ കൂടെ നിർത്താൻ കഴിയാത്ത ഗ്രഹം.
    Moral values പരീക്ഷിക്കുന്ന ഗ്രഹം !
    സഞ്‌ജീവനി - ശ്രീവിദ്യ പറഞ്ഞു തരുന്ന ആചാര്യൻ - ശുക്രാചാര്യൻ
    Email astrologersmithavalsaraj@gmail.com 🙏🏻
    vrajastrology@gmail.com 🙏🏻

Комментарии • 194

  • @economicslover9534
    @economicslover9534 Год назад +15

    ഇതുപോലെ നല്ല നല്ല അറിവുകൾ സാധാരണകരിലേക്ക് നല്കുന്നതിനു ഒരുപാട് നന്ദി. ജഗതീശ്വരൻ ആയുരാരോഗ്യ സമ്പൽ സമൃദ്ധി നൽകി മാമിനെ ആരുഗ്രഹിക്കട്ടെ ❤

  • @shaijinam8328
    @shaijinam8328 Год назад +23

    നഷ്ടപ്പെട്ടുപോയ പണം പൂർവജൻമകടം ആയിരുന്നു എന്ന് മനസിലാക്കിയപ്പോൾ എല്ലാ സങ്കടവും തീർന്നു.🙏

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Год назад +9

    മാഡം നമസ്കാരം 💜💜💜ആദ്യ
    മായാണ് മാഡത്തിന്റെ വീഡിയോ കേൾക്കുന്നത്. വളരെയധികം ആത്മവിശ്വാസം തോന്നുന്നു... സ്നേഹം സന്തോഷം..... എന്റെ നാളു ഭരണി,... മക്കൾ പൂരം.. ആയില്യം.... ഭർത്താവ് രേവതി.... ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസി ആണ്... അതിലുപരി ഭാരത പുത്രിയാണ്... അതുകൊണ്ട് തന്നെ ജ്യോതിഷത്തിൽ നല്ല വിശ്വാസം ആണ്... മാഡം പറഞ്ഞത് നൂറു അല്ല ആയിരം വട്ടം ശെരിയാണ്. അനുഭവം സാക്ഷി❤❤❤❤❤❤😂😂

  • @babithadevi697
    @babithadevi697 Год назад +1

    മാഡത്തിന്റെ വീഡിയോ കണ്ടിരുന്നു പോവും. അത്രക്ക് സൂപ്പർ ആണ്

  • @vimalavimala835
    @vimalavimala835 Год назад +4

    വ്യത്യസ്തമായ വിശദീകരണം. സ്മിതയുടെ ശബ്ദ സൗന്ദര്യം ഗംഭീരം.❤

  • @venugopal.g4304
    @venugopal.g4304 9 месяцев назад +1

    ❤ ജ്യോതിഷം ഇതുപോലെയാണ് കൈകാര്യം ചെയ്യേണ്ടത്

  • @kavithasasi6177
    @kavithasasi6177 Год назад +3

    പൂരാടം എന്റെ അനുഭവം തന്നെയാണ് പറയുന്നത് ജീവിതപങ്കാളിയെ ക്കുറിച്ചുള്ള കാര്യം അത്ഭുതപ്പെടുത്തി അത് അവരുടെ കുഴപ്പമായിട്ടായിരുന്നു ഇന്നലെ വരെ മനസ്സിലാക്കിയിരുന്നത് 🙏🙏🙏സ്മിതജി എന്റെ കുലദേവാദ യായ ദേവിയെ കാണാറുണ്ട് എന്റെ കുടെയുണ്ട് ഒരായിരം നന്ദി
    അറിവിന്‌ മുന്നിൽ നമിക്കുന്നു 🙏🙏🙏❤️

  • @haleemahalee1719
    @haleemahalee1719 Год назад +5

    മാം .... മൂലം നക്ഷത്രത്തിനെ കുറിച്ച്
    ശുക്ര ബന്ധത്തെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്🌻🌹

  • @chandrababu365
    @chandrababu365 Год назад +2

    നന്ദി നമസ്കാരം ടീച്ചർ 🙏🙏. പറഞ്ഞു തരുന്ന കാര്യങ്ങൾ മനസ്സിലാക്കാനും, അതു പ്രാവർത്തികം ആക്കാൻ തീർച്ചയായും ശ്രമിക്കും.

  • @radheshmenon7672
    @radheshmenon7672 Год назад +4

    ഗംഭീരം.. അപാരം ആ അറിവ്.. നമിക്കുന്നു 🙏☺️🙏

  • @user-po9ck1qj3y
    @user-po9ck1qj3y 11 месяцев назад +1

    Thank you thank you very much ma’m🙏god bless you

  • @sreekumarsree1627
    @sreekumarsree1627 Год назад +2

    Madam u are the real jyothish .far different from other jyothis.u give More importance for spirituality.
    In future u become spiritual organizer. Thank u mam..

  • @saradhaav1138
    @saradhaav1138 Год назад +1

    വളരെ സത്യമാണ് പറയുന്നത് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @neenaik1766
    @neenaik1766 Год назад +2

    ഒത്തിരിയും നന്ദിയുണ്ട് സ്മിത ജീ❤
    ഓം നമഃ ശിവായ 🙏❤️

  • @nimmimvmuthedath2112
    @nimmimvmuthedath2112 Год назад +1

    ഇതുപോലുള്ള vdos ഇനിയും പോസ്റ്റ്‌ ചെയ്യണം എന്നൊരു അഭിപ്രായമുണ്ട്.

  • @geethaunnithelakkad765
    @geethaunnithelakkad765 Год назад

    വളരെ ശരിയായ അനുഭവങ്ങളായിരുന്നു. ഒരു പാട് നല്ല അറിവുകൾ മാഡത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു പാട് നന്ദി മാഡം

  • @sreekandennair8523
    @sreekandennair8523 11 месяцев назад +1

    മാഡം പറഞ്ഞത് 100%

  • @NANIASHAPPYWORLD
    @NANIASHAPPYWORLD Год назад +1

    🥰🥰ഒരുപാട് നന്ദി 🥰🥰
    Life Balance cheythu sariyaya disayil munnot pokuvaan MaaM nte Guidance valare sahayikkunnund🤗🤗MaaM nu ennum nanma undakatte🥰q

  • @noorjinadeer
    @noorjinadeer Год назад +1

    ഞാൻ പൂരാടം aanu.താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് .ഒരു നിയോഗം ഉള്ളവർക്കേ ഇതെല്ലാം കാണാൻ പറ്റൂ എന്നെനിക്കു മനസ്സിലായി .

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +2

    പുണ്യമായ വീഡിയോക്ക് നന്ദി🙏❤

  • @bindutk5931
    @bindutk5931 Год назад +2

    Waiting bharani legnavum medam guruvinte dasakalavumanu Maam 🙏🙏🙏🙏🙏❤❤❤❤

  • @anjansuresh94
    @anjansuresh94 Год назад +1

    Lot of thanks this knowledge
    Thank you 🙏 thank you very much

  • @unnikrishnan1725
    @unnikrishnan1725 Год назад +5

    മുലം പറയു എഴര വർഷം എഴര ശനി ആയിരുന്നു ഇനി എങ്ങനെ

  • @jaineshkumarm9332
    @jaineshkumarm9332 Год назад +1

    Thanks chechi
    ഓം നമഃ ശിവായ 🙏🕉️🙏

  • @nirmalapc7182
    @nirmalapc7182 Год назад +2

    Thanks more double ok ok,I love U.

  • @venugopal.g4304
    @venugopal.g4304 5 месяцев назад +1

    l ഒത്തിരി നല്ല വീഡിയോ)

  • @shinilkumar8938
    @shinilkumar8938 Год назад +3

    ഞാൻ പൂരാടം 🙏Thanks Ma'am🌹

  • @arathyrpillai8268
    @arathyrpillai8268 Год назад +1

    Looking good ma'am😍😍 n thank you for the concern about the viewers 🥰such a caring n beautiful person in and out.. Ur family members n viewers are blessed with having u..deepest gratitude🙏❤ thank you for ur valuable time ma'am..waiting for more videos

  • @prajishae2813
    @prajishae2813 Год назад +1

    Madam, ellam clear ayitt thanne paranju, astrology areyum vedanippikkathe paranju tharunna maminu nandhi. Kedu maha dasa ente husband ellam maminte videosil paranjapole thanne. Consultation engane edukkum madam.

  • @dr.k3217
    @dr.k3217 Год назад +2

    Mam already people r tensed kurachukoodae nalla reethiyol avatharippichukkodae ...pedippikkuna reethi ....i think u think u know everything ...pl be soft to people

  • @christeenajomon3414
    @christeenajomon3414 Год назад +1

    Njan pooradam. Arivu pakarnu thanna acharyakku nanni. 🙏🏻🙏🏻🙏🏻

  • @thampikb868
    @thampikb868 Год назад +1

    Mam good and clear presentation.

  • @minibhaskar5861
    @minibhaskar5861 Год назад +1

    Very much informative

  • @sujazana7657
    @sujazana7657 Год назад +1

    100% correct,thank u mom,God bless u,love u♥️🙏🙏🙏🙏🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад +1

    വളരെ നന്ദി മാഡം 🙏

  • @lethikalalitha4292
    @lethikalalitha4292 11 месяцев назад

    Valare correct anu..
    .thanks

  • @Diane705
    @Diane705 Год назад +1

    Ma'am, thank you much for sharing the divine experience that you had! I bow down to you! Looking forward to your videos. Each one is an eye opener in its own way.

  • @muhammedsali5773
    @muhammedsali5773 Год назад +2

    Thank you so much!
    Very detailed report, excellent.

  • @shaijinam8328
    @shaijinam8328 Год назад +1

    കാത്തിരിക്കുന്നു.പ്രിയ മാഡം

  • @srinivasanmk3423
    @srinivasanmk3423 Год назад +1

    Absolutely excellant video. First I സി this type of video about ശുക്രന്‍.

  • @anjumoorthy
    @anjumoorthy Год назад +1

    Thanks a Lots ❤️🌷🙏

  • @sindhuts6822
    @sindhuts6822 Год назад +1

    ശുക്രൻ ആത്മകാരകൻ ആയി നിന്നാൽ ഉള്ള ഫലങ്ങളെക്കുറിച്ച് കൂടി പ്രതീക്ഷിച്ചു.❤

  • @roopamani2190
    @roopamani2190 Год назад +1

    🙏🙏🙏kathirikunnu oru padu upakarapradham Mam

  • @sreelatha1836
    @sreelatha1836 Год назад +6

    Dhanurashi pooradam

  • @aryaprasadsr7001
    @aryaprasadsr7001 Год назад +1

    Thank you so much ma'am 🙏

  • @aswathycomm4852
    @aswathycomm4852 Год назад +1

    Good video

  • @athulm7206
    @athulm7206 Год назад +2

    ഉപാധി കളില്ലാത്ത സ്നേഹം ❤️

  • @ajithkumarangana8097
    @ajithkumarangana8097 Год назад +1

    Thanks 🙏🙏🙏🙏🙏🙏🙏🙏

  • @allinone6588
    @allinone6588 Год назад +1

    ശ്രുക്രനും മറ്റ് ഗ്രഹങ്ങളുമായിട്ടുള്ള Compi പറയാമൊ ശ്രു ക്രനും ചൊവ്വയും

  • @blessysusan2109
    @blessysusan2109 Год назад +1

    Thank you mam! 🙏Om namah shivayah!

  • @vineethavipin5167
    @vineethavipin5167 Год назад +1

    Thank uu mam❤❤

  • @beenasreelakam2175
    @beenasreelakam2175 Год назад +2

    ഓം നമഃ ശിവായ 🙏💙

  • @harikumar4130
    @harikumar4130 Год назад +2

    🙏🙏 ഓം നമശിവായ

  • @ushac3761
    @ushac3761 Год назад +1

    Well explained...🙏❤️

  • @archanaov7150
    @archanaov7150 Год назад +1

    Thank u mam.

  • @salinip8869
    @salinip8869 Год назад +2

    Madommmmm🥰🥰🥰

  • @Yellowbee10
    @Yellowbee10 Год назад +1

    Beena pooradam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithajayakumar8725
    @ajithajayakumar8725 Год назад +1

    Arjun jayakumar, 30.1.1995. Thiruvonam, 10.37 p. m ethuvere oru joli kittilla eppol purathupovan sramikkunu nadkkumo

  • @jyothilekshmi4637
    @jyothilekshmi4637 Год назад

    Great insight for me. ❤ Thank you.

  • @shynibabu3782
    @shynibabu3782 Год назад +4

    ഒന്നും മനസ്സിൽ ആയില്ല 🥰

  • @aasharaj8316
    @aasharaj8316 Год назад +1

    നമസ്കാരം mam.... 🙏🙏🙏🙏

  • @ethammajose4712
    @ethammajose4712 Год назад

    Thankus മാം വ്യക്തമായി ന്ന്തിന് ഞാൻ മീന ക്കൂറിൽ പെട്ടആളാണ് ഉതൃ ട്ടാതി നക്ഷത് തൃ മാണ്

    • @ethammajose4712
      @ethammajose4712 Год назад

      തീ ർച്ചആയും എല്ലാവരെയും ബഹു മണിക്ക്ണം എന്നും സ്നേഹി ക്ക്ണം എന്നുംഎനിക്ക് നിർബന്ധം ഉണ്ട് 🙏

  • @bhagyarajbhargavan4165
    @bhagyarajbhargavan4165 Год назад

    Thulam vishakham..good msg madam.

  • @kesavannairt6840
    @kesavannairt6840 Год назад +1

    Great🙏

  • @sarayur
    @sarayur Год назад +1

    Thank you for your insights. Am cancer lagna , venus in leo, ketu in libra and rahu in aries. How do we check this rahu ketu axis? From libra to aries or vice versa. Anyways i have a broken marriage. 😅

  • @mranjaan1
    @mranjaan1 Год назад

    Madam .. oro videos ilum parayunna karyangal ente jeevithathil athe pole nadakkunnu... Madathinte upadeshangal valare adhikam prayogenam cheyunnu... Jyothisham eniku ishtamulla subject aanu.. padichittilla... Gurunatha aayi kaanunnu... Thudakkathil paranja pole oro karyangalum sambhavikunnu manasil confusion undakumbol madathinte video varunnu.. pariharangalum... 🙏🙏

  • @shaijinam8328
    @shaijinam8328 Год назад +1

    തീർച്ചയായും മാം.ഈ വീഡിയോ കേൾക്കുന്നവർ പുണ്യം ചെയ്തവൻ തന്നെയാണ്.

  • @Jyothika_subhash
    @Jyothika_subhash Год назад +1

    Super 👌👍

  • @anujamol2654
    @anujamol2654 Год назад

    Mom, excellent presentation.ഏതാണ് mom ന്റ star

  • @renjithkuttayi1003
    @renjithkuttayi1003 Год назад +1

    Namasthe SmithaG

  • @jaiskurup6037
    @jaiskurup6037 Год назад +1

    അറിവ് തന്നതിന് നന്ദി മാം ❤🙏🙏🙏🙏🙏

  • @smithaunnikrishnan1720
    @smithaunnikrishnan1720 Год назад +2

  • @balakrishnanv8794
    @balakrishnanv8794 Год назад +1

    OM nama shivaya🌹🙏
    Namaste....

  • @rajeshrajan5919
    @rajeshrajan5919 Год назад +2

    Om namah shivay 🙏🙏🙏🙏

  • @nizarm3328
    @nizarm3328 Год назад +1

    Mam.kala sarpayogam onnu vishadikarikkamo

  • @bindusajeev5410
    @bindusajeev5410 Год назад +1

    Vedio kellkkumbolthanne kannu nirayunnu

  • @raveendranrr5760
    @raveendranrr5760 Год назад +2

    ഞാൻ തുലാം 🌹വിശാഖം, ഭാര്യ പുരാടം നക്ഷത്രം... 👏👍👌...💞💕♥️... 🌹🌹🌹ആശംസകൾ.

    • @raveendranrr5760
      @raveendranrr5760 Год назад +1

      ഒത്തിരി സ്നേഹത്തോടെ... 💞💕♥️ആശംസകൾ... 👏👍👌.

  • @renukadevi1268
    @renukadevi1268 Год назад +1

    Namaskaram ❤

  • @sivasankarankunnath5809
    @sivasankarankunnath5809 Год назад +1

    What is needed is the effect of changes and not reasons for that . I wasted my time and nothing could be understood and I stopped watching your video . I have watched several astrologers video , but I lost patience in listening and stopped watching your video .

  • @shankarisadasivan4420
    @shankarisadasivan4420 Год назад +2

    🙏🏿🙏🏿

  • @sreeharirv2277
    @sreeharirv2277 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sureshgvk
    @sureshgvk Год назад +1

    ഒന്നും മനസിലായില്ല.

  • @prahladvarkkalaa243
    @prahladvarkkalaa243 Год назад +1

    🙏

  • @anilkumarr9401
    @anilkumarr9401 Год назад

    Great

  • @flowervlogs9019
    @flowervlogs9019 Год назад +1

    Om namashivaya 🙏

  • @sunirachel1000
    @sunirachel1000 Год назад

    Dhanu rashi moolam brake up, dhana nashtavum oke untayi

  • @AnArjArt
    @AnArjArt Год назад +2

    ശ്രീ മൂലം തിരുനാൾ ആയ നമ്മെ ഇന്നേ വരെ ഒരു പ്രേമ ബന്ധവും ഉണ്ടായിട്ടില്ല .😅

  • @aswathy.vvadika1204
    @aswathy.vvadika1204 Год назад +1

    ശുക്രനും ചന്ദ്രനും ആണെകിൽ മാം ഒന്ന് parayuo

  • @user-ig8gd8ts4t
    @user-ig8gd8ts4t Год назад +2

    Njan chothi um and hus in moolam.. Anikku avarundai character accept cheyyan pattunilla.wht to do 🙏

    • @vrajastrology
      @vrajastrology  Год назад

      For consultations email astrologersmithavalsaraj@gmail.com 🙏🏻

    • @user-ig8gd8ts4t
      @user-ig8gd8ts4t Год назад

      @@vrajastrology 🙏

  • @kadhayumporulum3868
    @kadhayumporulum3868 Год назад +2

    നടക്കുന്ന കാര്യം തന്നെ...ഹും... ആ രേവതിക്കാരിയോട് അനുസരണയോ... അതിന് ധനുരാശിയിലെ ഈ പൂരാടംകാരനെ കിട്ടില്ലാ... അത് കഴിഞ്ഞിട്ടുള്ള ഐശ്വര്യം ഒക്കെ മതി....ഹും

  • @monappant.k6052
    @monappant.k6052 Год назад +2

    ❤❤🙏

  • @gourikrishnan2142
    @gourikrishnan2142 Год назад

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @minibhaskar5861
    @minibhaskar5861 Год назад +1

    Still a question remains, why this happens

  • @indurani5533
    @indurani5533 Год назад +1

    Chingharashi..uthram 1/4....parayumo mam please?

  • @rajeshrajan4075
    @rajeshrajan4075 Год назад +1

    🙏Om Namah Shivaya 🙏

  • @rajanip7410
    @rajanip7410 6 месяцев назад

    പൂർവ ജൻമദോഷം മാറാൻ എന്ത് ചെയ്യണം ?

  • @sanil.rsani.r144
    @sanil.rsani.r144 Год назад +1

    🎉🎉🎉

  • @rajanip7410
    @rajanip7410 6 месяцев назад

    ഞാൻ ഉത്രട്ടാതി .... 1975 കുംഭം 2 രാത്രി 8 ന് . ശുക്രൻ നീ ചത്തിലാണ് ....എന്ത് ചെയ്യണം ?

  • @AdiAdi-np4vh
    @AdiAdi-np4vh Год назад

    ധനു രാശി ശുക്രൻ ബുധനും 5 ലും നവാഷ്മത്തിൽ ശുക്രൻ കേതു 12 ൽ എങ്ങിനെ ആവും മാം

  • @ushapillai2700
    @ushapillai2700 Год назад

    Namaskaram Mam.
    Amavasi, Gurupoornima,Malayam 1dayil Ethu shathratil ana Annadhanam Cheyunnath.
    Please Replay.Mam.

    • @vrajastrology
      @vrajastrology  Год назад

      എല്ലാ പൂർണ്ണിമയിലും !
      ജാതകത്തിനനുസരിച്ച് ചെയ്യാം.
      ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെയ്തോളൂ.