today it is tooooooooooooooooooooooooooooooooooooooooooooooooo good.could see sukrans effect in your face and smile.you pour positivity . you are right during my sukra dasa i was in charge MAXFACTOR chennai sitting in a room full of cosmetics ,used dress well .that was in my prime youth .now that is over .one thing i learned that never wear torn old dress .that is well deserved advice .thank you .
@@ushapillai2700 🪷🪷🪷🪷🪷🪷🪷🪷🪷 *_അഷ്ടൈശ്വര്യത്തിന് മഹാലക്ഷ്മീ ഉപാസന_* _മനുഷ്യ ജീവിതത്തിലെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ടൈശ്വര്യം എന്ന് പറയുന്നത്. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സന്താനങ്ങൾ, വിജയം, ദീർഘായുസ്സ്, കീർത്തി, മനഃസമാധാനം._ _ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഈ അഷ്ടൈശ്വര്യങ്ങൾക്കായി ഉപാസിക്കേണ്ട ദേവിയാണ് ശ്രീ മഹാലക്ഷ്മീ. വേദങ്ങൾ പറയുന്നത് ശ്രീമഹാലക്ഷ്മീ അഷ്ടൈശ്വര്യങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മീ നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പറയുന്നുണ്ട്. ആയതിനാൽ ഏതൊരു വ്യക്തിയും മഹാലക്ഷ്മീ ഉപാസന ചെയ്യുന്നത് വളരെയധികം ശ്രേയസ്കരമാണ്. ഉപാസനക്കുള്ള മന്ത്രം താഴെ കൊടുക്കുന്നു. നിത്യവും കുളിച്ചു ശുദ്ധിയായി മഹാലക്ഷ്മീ മൂലമന്ത്രം പതിനെട്ട് ഉരു (18 പ്രാവശ്യം മന്ത്രം ചൊല്ലുക) ജപിക്കാവുന്നതാണ്. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവിയെ മനസ്സിൽ സ്മരിക്കേണ്ടതാണ്. ജാതി മത ഭേദമന്യേ ആർക്കും മഹാലക്ഷ്‌മീ ഉപാസന ചെയ്യാവുന്നതാണ്. ശുദ്ധിയുള്ള ദിവസങ്ങളിൽ മുടങ്ങാതെ ചെല്ലൂ ട്ടാ. രവിലെയോ ഉച്ചക്കോ വൈകീട്ടോ രാത്രിയിലോ ജപം ആവാം. കുളിച്ചതിന് ശേഷം ജപം പാടുള്ളൂ ട്ടൊ. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവി നമുക്ക് വേണ്ടത് എല്ലാം നമ്മുടെ മുന്നിൽ തന്നതായി കണ്ടുകൊണ്ട് സങ്കല്പിച്ചിട്ട് വേണം ജപം ചെയ്യാൻ.._ *മൂലമന്ത്രം :-* *_ഓം ശ്രീ൦ ഹ്രീം ക്ലീ൦ ഐം കമലവാസിനൈ സ്വാഹാ_* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Madam please do a video on dasha sandhi Eg ending of kethu dasha and beginning of shukra dasha, how much time it takes to get positive vibes Thank you.
ശുക്രന്റെ ഗുണത്തെ ക്കുറിച്ച് എല്ലാവരും വാഴ്ത്തും. എന്നാൽ, ഒറ്റപ്പെടൽ, ദുരിതം, സാമ്പത്തികനഷ്ട്ടം, ജീവിതം തന്നെ കൈവിട്ടു പോകൽ, ഉറ്റവരുടെ മരണ ദുഃഖം പോലും ശുക്രദശയിൽ അനുഭവിച്ചു തീർക്കേണ്ടി വരുന്നവരുണ്ട്. അതെപ്പറ്റി എന്ത് പറയാനുണ്ട്?
Ma'am enniku epo Suriya dasa el shani Annu 1 varsham aye health issue Annu onnu therumbol aduthath ee may 27 akumbol shani kazhiyum Shukran thudagum jathakathel shukranel nallathu Annu parayunaaaa Shukran thudagubol entta health issues okke marumo please reply ma'am
നിങ്ങളുടെ വീഡിയോ കാണാറുണ്ട് പക്ഷെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ കൂടി കൊടുക്കണം ഇതിന്റെ ഒപ്പം ആളുകൾ കു സംസാരിക്കാൻ ചാൻസ് കൊടുക്കണം ജ്യോതി ഷ പരം ആയി ഉള്ള സംശയം തീർക്കാൻ
@@vrajastrology ma'am, enniku epo Suriya dasa el shani Annu 1 varsham aye health issue Annu onnu therumbol aduthath ee may 27 akumbol shani kazhiyum Shukran thudagum jathakathel shukranel nallathu Annu parayunaaaa...ma'am Shukran thudagubol entta health issues okke marumo ? Plz ma'am reply tharana
Madam, Try to explain the position according to which area venus belong and the effects. ie 1st position from lagna like that. Then people can understand according to their horoscope position of venus.
ആശ്വധ്വജയാ വിദ്മഹേ
ധനുർ ഹസ്ഥയാ ധീമഹി
തന്നോ ശുക്ര പ്രചോദയാത്
❤️
മറ്റു പല ജ്യോത്സ്യന്മാർ പറയാത്ത അവതരിപ്പിക്കാത്ത വിഷയങ്ങളാണ് മാഡം പറഞ്ഞത്, നിങ്ങളുടെ അവതരണം കേട്ടിരിക്കാൻ നല്ല അനുഭവം ആണ്, താങ്ക്സ് മേം, ❤️♥️🎈♥️🕉️
ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി സ്നേഹം 😊🙏🙏🌷💞
🙏🙏വിലപ്പെട്ട അറിവുകൾക്കു നന്ദി സഹോദരി 🙏🙏
ശുക്രനെകൊണ്ട് അനുഗ്രഹീതയാണ് ഞാനെന്ന് ഇപ്പൊഴാണ് മനസ്സിലായത് നിബദ്ധനയില്ലാത്ത സ്നേഹം എന്നിലിരിക്കുന്ന ശുക്രദേവന്റെ കഴിവാണെന്ന് മനസ്സിലാക്കിതന്നതിനഉം അപ്പൊ ബാക്കിയൊക്കെകാണുമെന്നും ഉറപ്പാണല്ലൊ പരമാത്മാവിനുംജീവാത്മാവിനും കടപ്പെട്ടിരിക്കുന്നു നവഗ്രഹങ്ങളെ എപ്പോഴും പ്രാർഥിക്കുന്ന മനസ്സുതന്നു
വളരെ നല്ല അറിവുകൾ അതിന്റ രീതിയിൽ പറഞ്ഞു തരാനുള്ള കഴിവ് ഇതു പ്രശസ്തനിയം തന്നെ ശുക്രൻ അനുഗ്രഹിച്ച ആൾ തന്നെ ആണ് 👍❤❤❤❤❤❤❤❤❤
നല്ല അറിവുകൾ പറഞ്ഞു തരുന്നത്തിനു ഒരുപാട് സന്തോഷം നന്ദി
അസ്ട്രോളജിസ്റ്റുമാരുടെ വിഷയവതരണത്തിൽ നിന്നും വ്യത്യസ്തമാണ് മാഡത്തിന്റെ അവതരണ ശൈലി..... വളരെ നല്ല അറിവുകൾ നൽകിയതിന് താങ്ക്സ്.... 🙏🙏🙏🙏🙏🙏🌹🌸🌻💐🌷
മേഡത്തിനെ കാണാൻ നല്ല ഭംഗിയുണ്ട്❤️
Thanks mam
Lesam ulup... da reji kozhi..ninak evide alla stanam.. onnu poyineda
@@openganganmstar500 neey etha, kozhi ninte thantha
നല്ല അവതരണം sweet voice 👍🙏
Madam ഞാൻ ഇന്നാണ് ഇ ചാനൽ കാണുന്നത് കൊള്ളാം സെരിയാണ്, സ്വാന്ദര്യം സ്നേഹം കൊള്ളാം വളരെ മനോഹരം
Ni ananoda ...
ശരിക്കും ശുക്രൻറെ അനുഗ്രഹം ഉള്ളത് മാഡത്തിനാണ് 🙏
Very nice presentation
Great teachings great thoughts... eye opener🙏🙏
today it is tooooooooooooooooooooooooooooooooooooooooooooooooo good.could see sukrans effect in your face and smile.you pour positivity . you are right during my sukra dasa i was in charge MAXFACTOR chennai sitting in a room full of cosmetics ,used dress well .that was in my prime youth .now that is over .one thing i learned that never wear torn old dress .that is well deserved advice .thank you .
Your presentation is extraordinary.
Subject is also very motivativ.
Thanks a lot.
Jai maa Kaali
Om Kali 🙏
Medam valare sundariyane ♥️
Very nice to know about Shukran .Thank you very much for this wonderful vedio 🙏
Thank you. Madom
നല്ല അവതരണം നന്ദി മാഡം......
ഹരേ കൃഷ്ണ 🙏🙏🙏
നല്ലഅറിവ് നല്ലഅവതരണം 👍
Puthiyoru arivanu pakarnnu kittiyath... Mughaprasadam oru positive energy koodi tharunnu.. Nalla avatharanam.. ❤
Thank you so much. God bless you Sister
ഞാൻ ഇടവ ലഗ്നം ആണ് അതുപോലെ ലഗ്നത്തിൽ തന്നെ ശുക്രനും അതാവാം ശത്രുക്കളെ പോലും സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിയുന്നത്
വളരെ നന്ദി 🙏
Very good Information madam , really ur great 👍👍💘🌷 🌷
Thanku sister👍🔥👍👍👍🔥🔥🔥🔥👍👍🔥💜💜💜🌄🌄
Thank you 👍👍👍
Thanks for unknown valuable information
Very good message.thank you God bless you.
Ethra nalla arivukal ,thank u mom,God bless u
*ശുക്രഗ്രഹദോഷ പരിഹാരത്തിന് മഹാലക്ഷ്മീ ഉപാസന വളരെയധികം ഫലപ്രദമാണ്.*
Athangana?onnu
@@ushapillai2700 🪷🪷🪷🪷🪷🪷🪷🪷🪷
*_അഷ്ടൈശ്വര്യത്തിന് മഹാലക്ഷ്മീ ഉപാസന_*
_മനുഷ്യ ജീവിതത്തിലെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ടൈശ്വര്യം എന്ന് പറയുന്നത്. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സന്താനങ്ങൾ, വിജയം, ദീർഘായുസ്സ്, കീർത്തി, മനഃസമാധാനം._
_ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഈ അഷ്ടൈശ്വര്യങ്ങൾക്കായി ഉപാസിക്കേണ്ട ദേവിയാണ് ശ്രീ മഹാലക്ഷ്മീ. വേദങ്ങൾ പറയുന്നത് ശ്രീമഹാലക്ഷ്മീ അഷ്ടൈശ്വര്യങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മീ നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പറയുന്നുണ്ട്. ആയതിനാൽ ഏതൊരു വ്യക്തിയും മഹാലക്ഷ്മീ ഉപാസന ചെയ്യുന്നത് വളരെയധികം ശ്രേയസ്കരമാണ്. ഉപാസനക്കുള്ള മന്ത്രം താഴെ കൊടുക്കുന്നു. നിത്യവും കുളിച്ചു ശുദ്ധിയായി മഹാലക്ഷ്മീ മൂലമന്ത്രം പതിനെട്ട് ഉരു (18 പ്രാവശ്യം മന്ത്രം ചൊല്ലുക) ജപിക്കാവുന്നതാണ്. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവിയെ മനസ്സിൽ സ്മരിക്കേണ്ടതാണ്. ജാതി മത ഭേദമന്യേ ആർക്കും മഹാലക്ഷ്‌മീ ഉപാസന ചെയ്യാവുന്നതാണ്. ശുദ്ധിയുള്ള ദിവസങ്ങളിൽ മുടങ്ങാതെ ചെല്ലൂ ട്ടാ. രവിലെയോ ഉച്ചക്കോ വൈകീട്ടോ രാത്രിയിലോ ജപം ആവാം. കുളിച്ചതിന് ശേഷം ജപം പാടുള്ളൂ ട്ടൊ. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവി നമുക്ക് വേണ്ടത് എല്ലാം നമ്മുടെ മുന്നിൽ തന്നതായി കണ്ടുകൊണ്ട് സങ്കല്പിച്ചിട്ട് വേണം ജപം ചെയ്യാൻ.._
*മൂലമന്ത്രം :-*
*_ഓം ശ്രീ൦ ഹ്രീം ക്ലീ൦ ഐം കമലവാസിനൈ സ്വാഹാ_*
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Ma’am
Very informative. Thank you mam.
Hi mam Abhilash here again...as always great thoughts great teachings. Learning new things. Thanks for sharing. Keep posting..... ❤️🙏
Madam ente makalkk ezham bhavathil sukranum raviyum anu. Ithinu enthanu pariharam
Good information.Thank you
ശുക്ര മഹാദശ നടക്കുന്നു
Thanks 🙏🙏🙏🙏🙏
വലിയ സ്നേഹ ഭാഷണം പക്ഷെ എന്ത് എങ്കിൽ ഉം ചോദിച്ചു വന്നാൽ മറുപടി ഇല്ല കൊള്ളാം മാഡം നടക്കട്ടെ 😔
👍.... 😂😂😂😂😂
Super and excellent explanation.
🙏 ഓം നമ: ശിവായ
Very informative 🙏
Well explained Madam👍😍
God bless you 🙏
❤
നമസ്തേ 🙏🙏🙏
Madam please do a video on dasha sandhi
Eg ending of kethu dasha and beginning of shukra dasha, how much time it takes to get positive vibes
Thank you.
🙏🙏🙏🙏🕉️
Thank you mam
❤❤
Thanks for the info
OM nama shivaya ❤
ഓം നമഃശിവായ
ശുക്ര ദശ ആയിട്ടും എനിക്ക് ആരും തുണയില്ല കുടുംബാഗങ്ങൾക്കിടയിലും ഞാൻ ഒറ്റയ്ക്കാണ്
ശുക്രന്റെ ഗുണത്തെ ക്കുറിച്ച് എല്ലാവരും വാഴ്ത്തും. എന്നാൽ, ഒറ്റപ്പെടൽ, ദുരിതം, സാമ്പത്തികനഷ്ട്ടം, ജീവിതം തന്നെ കൈവിട്ടു പോകൽ, ഉറ്റവരുടെ മരണ ദുഃഖം പോലും ശുക്രദശയിൽ അനുഭവിച്ചു തീർക്കേണ്ടി വരുന്നവരുണ്ട്. അതെപ്പറ്റി എന്ത് പറയാനുണ്ട്?
@@shajius2551😂
It may be even more true when Venus is in Thula? Please do a video on kuja-sukra yoga, and it’s impact based on the position the yoga is happening
Madam e dhasha kalathil abhivredhikayi entu cheyyannamm
Thank you mam 🙏🌋🌋🌋🌋🌋🌹🌹🌋🌹🌹🌹🌹🌹🌹🌹🌿🌿🌿🌿🌿🌿🌿🕉️
👍👌🙏
Ma'am enniku epo Suriya dasa el shani Annu 1 varsham aye health issue Annu onnu therumbol aduthath ee may 27 akumbol shani kazhiyum Shukran thudagum jathakathel shukranel nallathu Annu parayunaaaa Shukran thudagubol entta health issues okke marumo please reply ma'am
Ente jathakathil parayaunnathu sukran ezham bavathil aanu ennanu endha ithinte artham please reply
My Venus Dasa from the age of 68 ...
Thank you mam 💝💝💝🙏
Super
Enik mam ne orupaad ishtann ...
Nice speech 👌👌👌❤🌹🌹🌹
Mam you are beautiful
Om namah shivaya
Superb maam
Ende idava legnam aanu medathil aanu shukran ..chowa makarathilum..
makarathile chowa medathil shukrane drishiti cheyunathu dosham aano..madam pls rply
🙏🏼 നമസ്കാരം
ഓം നമഃ ശിവായ 🙏🙏🙏
ശുക്രൻ ആത്മാകാരക ഗ്രഹം ആകുമ്പോൾ ബലം കുറയുമോ, ശുക്രൻ ദശ എങ്ങനെ ആകും (29m46സത്യം, മേടം, മകര ലഗ്നം )
May maasam Predictions ഉണ്ടാവുമോ
good thanks venus
Job kittan enthenkilum vazhi ondo
Makam star shukran & shani conjunction in 7th house. What is the result??
❤️
❤️
പ്രണാമം
മോഹൻലാലിൻറെ ജാതകത്തിൽ ശുക്രൻ മീനം രാശിയിൽ ഉച്ചത്തിൽ ആണ്... അതുകൊണ്ടാണ് മോഹൻലാലിന്... മറ്റുള്ള നടന്മാരെക്കാളും ആരാധകർ കൂടതൽ... Lalettan 😍😍😍
Medathil anu bro
Athe@@dineeshdineesh4379
ഞാൻ കർക്കിടകല...ഗ്നമാണ്
നിങ്ങളുടെ വീഡിയോ കാണാറുണ്ട് പക്ഷെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ കൂടി കൊടുക്കണം ഇതിന്റെ ഒപ്പം ആളുകൾ കു സംസാരിക്കാൻ ചാൻസ് കൊടുക്കണം ജ്യോതി ഷ പരം ആയി ഉള്ള സംശയം തീർക്കാൻ
ഞാൻ moolam. Nakshathram.. kethuvine. Patti. Onnu. Parayamo
Parayam Ma'am 🙏
@@vrajastrology ma'am, enniku epo Suriya dasa el shani Annu 1 varsham aye health issue Annu onnu therumbol aduthath ee may 27 akumbol shani kazhiyum Shukran thudagum jathakathel shukranel nallathu Annu parayunaaaa...ma'am Shukran thudagubol entta health issues okke marumo ? Plz ma'am reply tharana
Madam,
Try to explain the position according to which area venus belong and the effects. ie 1st position from lagna like that. Then people can understand according to their horoscope position of venus.
Jathakam ezhuthumo
🙏🙏👍👍👌💚💐
👍🙏
മാഡം, അസ്‌റോളജി കോൺസൽറ്റേഷൻ ഉണ്ടോ
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏Om Namah Shivaya 🙏
ശുക്രനും കേതുവും മിഥുനത്തിൽ നിൽക്കുന്നു. ഇതിനു പരിഹാരം പറയാമോ
1990 november 5 morning good job kittumo
ശുക്രന് മൗഢ്യം വന്നാൽ എന്താണ് മാഡം ഫലം
Yes..enikkum athu ariyanam
Yes
❤❤❤🙏
Enike elpole shukaran anne
ശുക്രൻ 12-ഭാവത്തിൽ നിന്നാൽ ചീത്ത പേര് കേൾക്കുമോ? മേട ലഗ്നം ആണ് ഞാൻ, മനസ്സറിയാതെ ദോഷങ്ങൾ കേൾക്കുന്നു, എന്താണ് ഇതിനൊരു പരിഹാരം?
Mattugrale apeshichu 12 bhavam shukaru ettaum nallathanu
Mam what if Venus is placed in 12 Th house with Saturn in Aquarius . Does it indicates Venus is weak and afflicted??Does such person lack love life ?
Mam,how can I consult you....pls reply..
Email vrajastrology@gmail.com
നിങ്ങൾ എന്താണ് പറയുന്നത് ചേച്ചി