കേതുവിനെ അറിയാം.. കേതു മഹാദശ അന്തർ ദശ എങ്ങനെ നേരിടും.. നമ്മുടെ കർമ്മങ്ങൾ എങ്ങനെ ആയിരിക്കണം

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 191

  • @vaishakhan-u9u
    @vaishakhan-u9u Год назад +5

    ഇപ്പോഴെങ്കിലും ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം മായേനെ...
    മാഡം പറഞ്ഞ 95% കാര്യങ്ങളും എന്റെ കാര്യത്തിൽ സത്യമാണ്.... എനിക്കിപ്പോ കേതുർ ദശകാലമാണ്.... ഒരു കാര്യവും ഇല്ലാതെ ഒരുപാട് ആളുകൾ എന്നെ ഒഴിവാക്കുന്നു, ഓഫീസിലും വീട്ടിലും കമ്മിറ്റികളിലും.... ഞാൻ ലോകത്തിൽ തനിച്ചാണെന്ന് പലപ്പഴും എനിക്ക് തോന്നീട്ടുണ്ട്
    ഞാൻ ശ്രദ്ധിക്കാം,,
    വിലയേറിയ ഉപദേശത്തിന് നന്ദി 🙏🙏🙏

  • @johnmandiram
    @johnmandiram 3 года назад +10

    Sthreekal ithrayum depthil Astrology explain cheyyunnathu kettittilla......I appreciate Ur work.............

  • @udayarameshnair5619
    @udayarameshnair5619 3 года назад +10

    Madathinte വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട് thank you.maam

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 2 года назад +6

    ഇതുപോലുള്ള അമ്മമാര് ലോകത്തിനു ആവിശ്യം 🙏🏼

  • @praseelasasi5547
    @praseelasasi5547 2 года назад +3

    ഒരുപമിക്കാൻ പറ്റാത്ത വിശദീകരണം ഞാൻ പലപ്പോഴും ഈ വാക്കുകൾ കേട്ട് ഏതു അവസ്ഥയിലും പോസറ്റിവ് ആവാറുണ്ട് ഒറ്റപ്പെടൽ കൂടപ്പിറപ്പ് ആണ് ആൾ കൂട്ടത്തിൽ തനിയെ ആയിരുന്നു എന്നും വിഷമം വന്നാലും അത് മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാറില്ല അതെന്നും എന്നിൽ അലിഞ്ഞു ചേർന്ന് നിൽക്കുന്നെ ആണ് ഇനി വീണ്ടും വരുന്നു പാപ കർത്തരി യോഗം. എങ്കിലും വിശ്വാസം ഉണ്ട് ഭക്തിയെ മറി കടക്കാൻ ഒരു യോഗത്തിനും കഴിയില്ല കൂടെ ഈശ്വരൻ ഭഗവാൻ എല്ലാരും ഉണ്ടെങ്കിൽ ആ സമയവും കടന്നു പോകും 👌👍👌ഈ അന്തർ ദശ കളെ അതിന്റഓരോ ഭാഗങ്ങളും വർണ്ണാധി ദ മായി പറഞ്ഞു തന്നു പോസറ്റിവ് ആക്കി മാറ്റുന്ന ആൾക്ക് ഒരുപാട് നന്ദി ❤❤❤❤❤❤❤❤❤🙏🙏

  • @k.aiswarya9650
    @k.aiswarya9650 3 года назад +2

    വളരെ വിശദമായി വിവരത്തോടു കൂടിയും യുക്തിപരമായും സംസാരിച്ചു ....നന്ദി

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    നമസ്കാരം, സ്മിതാജി..
    വളരെ ശരിയാണ്...എല്ലാം ഇപ്പൊ ഈ കേതു ദശയിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു..
    ഏകാന്തത, ഒറ്റപ്പെടൽ, കൂടെ കൂടെ ജോലി മാറൽ, പിതാവിന് അസുഖം, എൻ്റെ എല്ലാമായ ആത്മ സുഹൃത്തിൻ്റെ അകാലവിയോഗം😢, കടങ്ങളുടെ പെരുമഴ...
    ജോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൽപര്യം..
    ഗണപതി ഭഗവാനും
    കൃഷ്ണ ഭഗവാനും
    എല്ലാം വഴിപാടുകളും മറ്റും ചെയ്യുന്നുണ്ട്..
    എല്ലാറ്റിലും ഒരു സ്ഥംഭനാവസ്ഥ തുടരുന്നു...😞
    Astrologer ആയ ഒരു ഗുരുവിനെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു...🙏🏻

  • @madhuuk7841
    @madhuuk7841 8 месяцев назад +1

    വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത്.
    Thanks so much

  • @shaijinam8328
    @shaijinam8328 2 года назад +2

    വലിയ അറിവ് തന്നതിന് നന്ദി ....ആചാര്യ സ്ഥാനമാണ് മനസ്സിൽ .

  • @kavithasasi6177
    @kavithasasi6177 Год назад

    🙏🙏🙏 അങ്ങയുടെ അറിവിന്‌ മുന്നിൽ നമിക്കുന്നു പകർന്നു നൽകുന്ന ആ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം ❤ കേൾക്കാൻ സാധിച്ചതു തന്നെ മുന്ജന്മ സുകൃതം 🙏

  • @sangeethasadasivan7115
    @sangeethasadasivan7115 Год назад +2

    സത്യം cake ഉണ്ടാക്കി വിൽക്കാൻ തുടങ്ങി creative ആയി ചെയ്യാൻ പറ്റുന്നുണ്ട്

  • @babukarun2293
    @babukarun2293 3 года назад +7

    Most of this speech is clear reflection of my life itself, thanks mam

  • @santhiratheeshratheesh9150
    @santhiratheeshratheesh9150 2 года назад +3

    Enik vendi paranjapole..... U r great mam.. 🙏

  • @ambishiva
    @ambishiva 3 года назад +11

    you are absolutely correct what ever you said today is true to me ketu gave millions took away everything .though born in big family I am alone .keep aloof. Highly spiritual ,deeply philosophical in my thoughts..Being Aswathi born (ketu star ) perfectly matched .you are not only an astrologer ,counselor you are guru (manasiga guru) to me .Smitha i tell you, your video mesmerize me fully 100% ..doing great job wonderfullllllllllllllllllllllllllllllllllllllll.keep doing regards..GOD BLESS. namsivayah

  • @roopamani2190
    @roopamani2190 3 года назад +3

    നല്ല അവതരണം 🙏🙏🙏

  • @AnithaAni-oe1rf
    @AnithaAni-oe1rf 2 месяца назад

    Thank you madam enikke eppol kethu thudangi.Ethe kelkkan pattyathe luck ❤

  • @sangeethasadasivan7115
    @sangeethasadasivan7115 Год назад +2

    Correct എല്ലാം husinum എനിക്കും കേതു ആണ് ഒരു ഐലൻഡ് ഇൽ പോലെ ആണ് ഞങൾ ഇപ്പൊ husinte അമ്മ മരിച്ചു

  • @gopusreya9493
    @gopusreya9493 7 месяцев назад

    എല്ലാം അനുഭവിച്ചു ഇനി 7 മാസം കൂടി മാത്രം, ഇപ്പോൾ മാത്രം ആണ് ഈ വീഡിയോ കാണുവാൻ സാധിച്ചത് 🙏

  • @MaheshKumar-cr1hm
    @MaheshKumar-cr1hm Месяц назад

    Nice one Mam ! Thanks for

  • @anitha2970
    @anitha2970 3 месяца назад

    True ..elam correct anu..thanks Mam

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 Год назад

    അമ്മേ... കോടി നന്ദി

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +2

    വളരെ വ്യത്യസ്തമായ അവതരണം, താങ്ക്‌യൂ മേം, ♥️🎈♥️🕉️

  • @ReshmiDevi-w1w
    @ReshmiDevi-w1w 28 дней назад

    Anubhavikkuva sahikkavunnathil appuram anu kethu avasanikkumpol nashttappettathokke thirike varumo

  • @user-ib3hy5uw5e
    @user-ib3hy5uw5e 3 года назад +2

    100%correct ആണ്

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 года назад +6

    🙏🙏ഓഹ്മ് കേതവേ നമഃ 🙏🙏

    • @sreeharisreepathmanabhan4549
      @sreeharisreepathmanabhan4549 3 года назад +2

      ഇത്രയും വളരെ വിലപ്പെട്ട അറിവ് തന്നതിന് വളരെ വളരെ നന്ദി സഹോദരി 🙏🙏🙏🙏🙏

    • @minipv2500
      @minipv2500 2 года назад

      Very good messages 🙏🙏🙏❤️❤️thanks valerae sariyane

  • @ROH2269
    @ROH2269 Год назад

    Hello Madam ,paranjathu ellam ente karyathil 💯

  • @aparnanair3801
    @aparnanair3801 8 месяцев назад +1

    Hare Krishna ❤

  • @yesudasjoy305
    @yesudasjoy305 2 года назад +1

    Good speech

  • @jyothilekshmi4637
    @jyothilekshmi4637 3 года назад +3

    Corona kkalam kazhiyumbol therchayayum chechiye vannu kanum advices adukum .

  • @ak_asmr_thechalklover4358
    @ak_asmr_thechalklover4358 3 года назад

    Amma parayunath valare sheriyaan... Sherikum oru positive side aan kitunath..nalla oru information ayrunu .. Thank you so much amma🙏

  • @beenapb3872
    @beenapb3872 2 года назад +1

    Madam, you are excellent!

  • @anilkumarv8753
    @anilkumarv8753 Месяц назад

    Hi chechy njan moolam anu 🙂

  • @kanakalathamurukan6868
    @kanakalathamurukan6868 2 года назад

    Valare upakaram

  • @prathyushrp3771
    @prathyushrp3771 3 года назад +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @soumyarose6292
    @soumyarose6292 Год назад

    Intelligent ayi samsarikunnu lam proud of mathaji

  • @Devi-bk6yv
    @Devi-bk6yv 2 года назад

    Excellent presentation. You are saying extreme truths about kethurdasa

  • @renjunp8438
    @renjunp8438 3 года назад

    വളരെ വലിയ അറിവ് 🙏🙏🙏

  • @adarshantony3977
    @adarshantony3977 3 года назад +2

    Mam you are so looking good 🥰🥰.. ❤

  • @abhinavabhinav5910
    @abhinavabhinav5910 3 года назад +1

    Valare Nandi🙏🙏

  • @sathisathi4485
    @sathisathi4485 3 года назад +11

    എനിക്ക് ഇപ്പോൾ കേതു ദശയാണ് വിശാഖം നക്ഷത്രം തുലാം കുർ 44 വയസ്സ് വീണിട്ട് കാലിൻ്റ എല്ല് തെറ്റി കിടപ്പിലായി

    • @sankariusha7571
      @sankariusha7571 3 года назад +6

      ഒന്നും ആയിട്ടില്ല എന്തൊക്ക കിടക്കുന്നു ഞാൻ കുറെ അനുഭവിച്ചു നമ്മൾ ഒറ്റപ്പെടും

    • @aswathy.p6552
      @aswathy.p6552 3 года назад +1

      Nganumvisakham anu kethudasaentemakaluday vivahasayathayirunnu kudumbakkarottappeduthi marikkanp0lum njanagrahichirunnu molekalyanamkazhichavan athlete chetta epp0zhum anubavikkunnu enthucheyam duritam

    • @ks8542
      @ks8542 Год назад +1

      ​@@sankariusha7571satyam anu njan disc tettu ottapettu jeevikkunnu

    • @gopusreya9493
      @gopusreya9493 7 месяцев назад

      സത്യം ​@@sankariusha7571

  • @sureshbabut4114
    @sureshbabut4114 3 года назад

    Thanks,very good information.
    Amma anugrahikkatte.
    Jai maa Kaali

  • @sujathabhaskar120
    @sujathabhaskar120 Год назад

    Madam nannay vivarichu thannu

  • @Argyakomb
    @Argyakomb Год назад

    യോഗി , അവയോഗി നക്ഷത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 2 года назад

    Great Speech !!!

  • @sureshkumark8213
    @sureshkumark8213 2 года назад

    കൊള്ളാം🙏

  • @gireeshvsugunan6745
    @gireeshvsugunan6745 2 года назад

    ഞാൻ ഇത്‌ ഇപ്പോൾ അനുഭവിക്കുന്നുണ്ട്

  • @soumyaamarnath1426
    @soumyaamarnath1426 3 года назад +4

    Mam, Can you please do a video of kethu in various houses. Thank you 🙏🙏🙏

  • @HariKumar-pg9ob
    @HariKumar-pg9ob 3 года назад +2

    🙏🙏🙏 ഓം നമശിവായ

  • @jayasreemuralidharan5415
    @jayasreemuralidharan5415 2 года назад

    Quite informative

  • @vivekjanardhanan8459
    @vivekjanardhanan8459 3 года назад

    Wonderful explanation....lots of regards

  • @beenasprasad4807
    @beenasprasad4807 Год назад

    Thank you so much... എന്താണോ ഞാൻ അറിയാൻ agrahichath അത് തന്നെ കിട്ടി ബോർ അടിക്കാതെ ഫുൾ കേട്ടിരുന്നു പോയി..

  • @mangalamviswanathan2358
    @mangalamviswanathan2358 3 года назад

    Absolutely right, Madam.

  • @preethibabu4515
    @preethibabu4515 3 года назад

    You are great medam 🙏🙏

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад

    Your observations on the influences of kethu re beautiful . For one s progress in the path of spiritual life , contribution of kethu is phenomenal . Kethu will mould one to remain isolated and stay away from the busy and noisy levels of life and relationships. Though it may appear to be difficult initially, after some time one will start enjoying the benefits of living alone, realise the futility of depending on others for small helps and pleasures of life , futility of expectations on others . Being alone and focused on one s basic needs and spiritual practices is perhaps one of the blessings one can get from the influence of kethu . But many can not digest that isolation so easily . If one is not rooted in sadhana and isolation is not manageable it may push one to depression or dis illusionment . When you realise that you re absolutely alone the whole world will become yours. You become a source of love and compassion for others . when you become absolutely alone , you start experiencing the beauty of this existence and the craftsmanship of the creator, his intelligence , care and compassion .

  • @shibukrishnannair9355
    @shibukrishnannair9355 3 года назад

    Found to be informative. Eye opener

  • @ks8542
    @ks8542 Год назад

    Ente daivame satyam anu enikku rahuvil keth anu

  • @ashokanunathil963
    @ashokanunathil963 3 года назад

    Good madam 👍

  • @Rangansworld
    @Rangansworld 3 года назад

    Sathyam....

  • @ajithack2948
    @ajithack2948 3 года назад +9

    എനിക്ക് ഇപ്പോൾ കേതു ദശ യാണ് കുറെ കാര്യങ്ങൾ മനസിലായില്

  • @anilkumarr9401
    @anilkumarr9401 Год назад

    Great

  • @sujazana7657
    @sujazana7657 3 года назад

    Absolutely correct,thank u mom

  • @AbhilashMS
    @AbhilashMS 3 года назад

    Hi Smitha mam...Feels so blessed to learn new things. Hope to see you soon....Hari Om.....

  • @shanishanu1688
    @shanishanu1688 10 месяцев назад

    Nashtapettathoke kethu kazhinjal thirichu kitumo ma'am?

  • @anjanaajith4143
    @anjanaajith4143 Год назад

    Enikku kethuvil rahu

  • @sreelakshmibimal3794
    @sreelakshmibimal3794 6 месяцев назад

    Ma'am, i have suffered ketu mahadesha for 6 years,one more year is left. My carrer was about to end but with god's grace, i survived. I have completed my master's and looking for Phd admission abroad. Im still worried that if this dosha will affect in my next year.

  • @bijuk4735
    @bijuk4735 3 года назад +2

    Mam oro bavathilum kethu varumboi nammal engane chindhikkanam

  • @jyothilekshmitn8168
    @jyothilekshmitn8168 3 года назад +2

    Ohm nama shivaya🙏

  • @jayaprakashanono.n4055
    @jayaprakashanono.n4055 Год назад

    Ente makal Karthika nakshathra 25.3.2004

  • @favouritemedia6786
    @favouritemedia6786 3 года назад +7

    അശ്വ ധ്വജയാ വിദ്മഹേ
    ശൂല ഹസ്തായ ധീമഹി
    തന്നോ കേതു പ്രചോദയാദ്

  • @anilkumarsekharannair1594
    @anilkumarsekharannair1594 3 года назад +3

    Ketu = Isolation, from my experience...

    • @ks8542
      @ks8542 Год назад +1

      Ottapedil ano satyamanu

  • @pkkarthikeyankarthikeyan7464
    @pkkarthikeyankarthikeyan7464 3 года назад

    Correct ആണ് 😒😒

  • @renishchayattu
    @renishchayattu 4 месяца назад

    തള്ളല്ലേ ചേച്ചി നല്ല സ്ഥാനത്തു നിന്നാൽ രാജയോഗം,

  • @supersaimu412
    @supersaimu412 3 года назад +1

    Good evening

  • @Santhosh-wh1jf
    @Santhosh-wh1jf Год назад

    താങ്കളുടെ വീഡിയോ കാണുന്ന നിരീശ്വര വാദികൾക്കും ഉറപ്പായും ദൈവവിശ്വാസം വരും.. 🙏🏾

  • @worldoframanan3358
    @worldoframanan3358 3 года назад +1

    rahu ne patti paranju taruoo chechi❤️

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад

    Thank you

  • @shonutvm2011
    @shonutvm2011 3 года назад

    Yes mam you said right..God bless .. om namasivaya ...🙏

  • @madxd7835
    @madxd7835 4 месяца назад

    എനിക്ക് ക്കു മാനസിക ബുദ്ദധി മുട്ടാണ്

  • @narayananpattukuth7653
    @narayananpattukuth7653 Год назад

    🙏🙏🙏🙏🙏

  • @സൗപർണിക-പ6ദ
    @സൗപർണിക-പ6ദ 3 года назад

    Hi Ma'am
    Excellent explanation about Khe🙏🙏🙏❤️

  • @petersunil4903
    @petersunil4903 Год назад

    ❤🙏♥️ Hi sister ♥️💯🙏

  • @reshmaanoop6431
    @reshmaanoop6431 7 месяцев назад

    6 ൽ ആണ് കേതു.

  • @sheebajayakumar2256
    @sheebajayakumar2256 2 года назад +3

    Om Gam Ganapathaye Namah🙏🙏 എനിക്കു ഇപ്പോൾ കേതുർദശയാണ് , കൂടെ ഏഴരശ്ശനിയും - എന്താകുമോ എന്തോ🙏😘

  • @deepujanakan1339
    @deepujanakan1339 3 года назад

    Thank you mam

  • @varshadevan3741
    @varshadevan3741 3 года назад

    Sherry ente kariyathil

  • @favouritemedia6786
    @favouritemedia6786 3 года назад +1

    കേതു 9 ൽ... ഇടവo രാശിയിൽ... കന്നി ലെഗ്നം

  • @gladsonjames4949
    @gladsonjames4949 3 года назад

    Satyananu..madam paranjath.. etrayum kalam undarna divorce epoo..kethu...l clear ayii

  • @sreesree4789
    @sreesree4789 Год назад

    ❤👌👌🙏

  • @anandhakrishnakumar
    @anandhakrishnakumar 3 года назад

    Correct I feel last words in my life

  • @achu8185
    @achu8185 3 года назад +1

    Lagnathil.kethu ninnal nalkatjano horoscopil

  • @flashgaming2921
    @flashgaming2921 2 года назад

    Ohm namashivaya

  • @saimannady
    @saimannady 3 года назад +1

    🙏🙏🙏

  • @premrajp8825
    @premrajp8825 3 года назад +1

    Hi mam..

  • @anjushaa6170
    @anjushaa6170 3 года назад

    Chechi njn ippazhaan Inte preshngal mansil akunne
    Ellm vndoollam anubavichuu.. Iniyum 6 mnth kathirikunnu
    Swayam mnsl aakan Ithrm arivu thannathin nanniiiii

    • @ADARSHU-y8t
      @ADARSHU-y8t 2 года назад

      Ipo egane und kethu kazhinjit lifil positive maatagal vannu thudagiyo

  • @rishyanth5844
    @rishyanth5844 11 месяцев назад

    Kethu 2 il jathakathil undenkilo

  • @SindhuKrishna-n5e
    @SindhuKrishna-n5e 6 месяцев назад

    എനിക്കും കേതു ദശ ആണ്... സിന്ധു... പൂരുരുട്ടാതി... 48വയസ്സ്... ഇനി എത്ര നാള് ഉണ്ടോ ആവോ.... ഈ പറഞ്ഞത് ഒക്കെ നടന്നുകൊണ്ട് ഇരിക്കുന്നു

  • @rajeshk2866
    @rajeshk2866 3 года назад

    👌👌👌

  • @chandrasekaransubramanian9556
    @chandrasekaransubramanian9556 2 года назад

    Madam, it would be nice if you could put subtitles in english. English translation.

  • @AbhilashMS
    @AbhilashMS 3 года назад

    Waiting for new videos mam

  • @supersaimu412
    @supersaimu412 3 года назад +1

    🥰🥰🥰