മീനത്തിലെ ശനി തരുന്ന ഭഗവദ്ഭക്തി |മോക്ഷമാർഗ്ഗം തുറക്കുന്ന ശനി !2025 മാർച്ച് 29 മുതൽ ശനി മീനത്തിൽ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 78

  • @rajivinu9051
    @rajivinu9051 5 дней назад +7

    🙏🙏🙏 Mam അമ്മേ മഹാമായേ മോക്ഷത്തിലേക്ക് നയിക്കുന്ന അറിവുകൾ പകർന്നു തരുന്ന ഗുരുനാഥയ്ക്ക് എല്ലാ ആയുരാരോഗ്യങ്ങളും ഉണ്ടാകേണമേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം രാധേ രാധേ ഹരേ കൃഷ്ണാ ❤️

  • @resmyrobin
    @resmyrobin 4 дня назад +1

    Ur video filled my eyes whenever u said Bhagvan, madam. For me, this video holds something great! Thank u so muchh! 🥹🙏🏻
    Hare Krishna 💙🖤

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 5 дней назад +1

    വളരെ നന്ദി മാഡം ...ശ്രദ്ധിച്ചു കേൾക്കാൻ കഴിഞ്ഞാൽ ...കുറേക്കാര്യങ്ങൾ മനസ്സിലാകും 🙏🙏🙏

  • @nimasuresh731
    @nimasuresh731 6 дней назад +3

    ഓം നമഃശിവായ 🙏🙏🙏
    ഓം ശക്തി 🙏🙏🙏
    ആഴമേറിയ അറിവുകൾ 🙏🙏🙏🙏ഭഗവദ് ഭക്തി മാത്രമാണ് മുന്നോട്ട് നയിക്കുന്നത്.
    ആരിൽ നിന്നും ഒന്നും expect ചെയ്യാറില്ല.
    എന്നിലേക്ക് വരുന്ന കർത്തവ്യങ്ങാൻ ഒരു നേട്ടവും നോക്കാതെ ചെയ്യാൻ കഴിയുന്നത് ആ ഈശ്വര ഭക്തി ഉള്ളത് കൊണ്ടുതന്നെ..
    ഈ അറിവുകൾ എന്നിലേക്ക് എത്തിച്ച ഭഗവാനെ നന്ദി 🙏🙏🙏🙏എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് 🙏🙏🙏🙏🙏നന്ദി..
    ഇനിയും അറിവുകൾ പറഞ്ഞു തരാൻ ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Anujadiv
    @Anujadiv 6 дней назад +4

    Maminte videos manasinu samadhanavum samthripthiyumm tharunnu..❤eniyum arivinayi kathirikunnu…Hare Krishna..🙏🙏🙏❤

  • @neenaik1766
    @neenaik1766 5 дней назад +1

    അമ്മയുടെ അറിവ് പകന്നുതരുമ്പോൾ എനിക്ക് നല്ല സുഖം അനുഭവപ്പെടും.
    വളരെ നന്ദി അമ്മേ ❤🙏
    ഓം നമോ നാരായണായ 🙏❤️ ഓം നമഃ ശിവായ 🙏❤️

  • @linjukt5065
    @linjukt5065 6 дней назад +13

    എല്ലാം ശരിയാണ് ചേച്ചി, 39 വയസായി 19 വർഷം ശനി ആയിരുന്നു ഇപ്പോൾ ഏഴര ശനിയും. ജീവിതം എന്താണെന്ന് പഠിച്ചു. ഇപ്പോഴും വിവാഹം ഒന്നും ആയില്ല. കുറെ കടങ്ങൾ ഉണ്ട് ജോലി സ്ഥിരം ആയില്ല. എന്നാലും ഈശ്വരനെ മുറുകെ പിടിച്ചു മുന്നോട്ട് പോകുന്നു. ഓം നമഃശിവായ 🙏

    • @vishaalalhind1768
      @vishaalalhind1768 6 дней назад +2

      Dnt worry when you are in middle of OCEAN still you are FLOATING swim slowly

    • @najasivadasan3791
      @najasivadasan3791 6 дней назад +1

      ഇതു തന്നെ ആണ് എന്റെ മോന്റെ ജീവിതം. ഇപ്പോ 41 ആ കാൻ പോകുന്നു. 39 ൽ കല്യാണം കഴിഞ്ഞു. ജോലി , permanent ആകും ഈ വർഷം.ഒരുപാട്‌ അനുഭവിച്ചു.

    • @minir2050
      @minir2050 5 дней назад

      എന്താണ് നക്ഷത്രം? Male or female?

    • @najasivadasan3791
      @najasivadasan3791 5 дней назад

      @@minir2050 മോന്റെ നക്ഷത്രം ചോതി

    • @linjukt5065
      @linjukt5065 5 дней назад

      @@minir2050 ചതയം. Male

  • @sreejithshankark2012
    @sreejithshankark2012 2 дня назад

    നിങ്ങൾ പറയുന്നത് hard reality ആണ്

  • @Sabithabahuleyan
    @Sabithabahuleyan 5 дней назад +3

    നമസ്കാരം🙏🏻🙏🏻 എല്ലാ ദിവസവും video ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു videos എല്ലാം ഒന്നിൽ കൂടുതൽ പ്രാവശ്യം കാണും തിരക്ക് ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് ആവുമ്പോൾ കാണാൻ ആണ് കൂടുതൽ ഇഷ്ടം ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരാൻ മാം മിന് ആരോഗ്യ തരട്ടെ ഭഗവാൻ ഒത്തിരി പ്രാർത്ഥനയോടെ...

  • @minijayasree4697
    @minijayasree4697 5 дней назад +2

    നമസ്തേ 🙏🙏🙏🙏🙏🙏🙏 ജൻമനാ മീനത്തിൽ ശനിയാണ് അവിടുന്ന് പറയുന്നത് എന്റെ അനുഭവത്തിൽ നൂറു ശതമാനം ശരിയാണ്

  • @venugopal2347
    @venugopal2347 5 дней назад +8

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻
    19 വർഷത്തെ ശനിയുടെ മഹാദശ കഴിഞ്ഞു…ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു🙏🏻🙏🏻🙏🏻

    • @RT-pi9yb
      @RT-pi9yb 5 дней назад

      Sanidasa nallathayiirunno

  • @rrassociates8711
    @rrassociates8711 5 дней назад +1

    ഓം ശ്രീമാത്രേ നമ:
    അവിടുന്നു പറഞ്ഞതെല്ലാം അനുഭവത്തിൽ വരുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @jyothishgopi4007
    @jyothishgopi4007 4 дня назад

    മൊളെ
    ഞങ്ങളുടെ പ്രാർത്ഥന
    ആരോഗ്യം തരട്ടെ ജഗധിശ്വരൻ

  • @sreejithshankark2012
    @sreejithshankark2012 2 дня назад

    എന്റെ കാര്യത്തിൽ 90% ശരി ആണ് 🙏🙏🙏... Spiritual life തരുന്ന ഗ്രഹം തന്നെ ശനി

  • @nishavipin2525
    @nishavipin2525 4 дня назад

    Harekrishna 🧡🌹🌹

  • @priyamvadack3311
    @priyamvadack3311 4 дня назад

    ഓം നമഃ ശിവായ 🙏

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 6 дней назад +1

    ഒരുപാട് നന്ദി ഉണ്ട് mam.
    പ്രണാമം
    Om namasivaya

  • @ajithack2948
    @ajithack2948 4 дня назад

    Good information madam 🙏

  • @NairSulochana
    @NairSulochana 5 дней назад

    Thank you universe Thank you my ancestors Thank you my shivashakti Thank you mam of course my shivashakti in my heart ♥ namaste 🙏

  • @geethas2586
    @geethas2586 5 дней назад

    അമ്മേ സത്യം ❤❤

  • @chitravathy
    @chitravathy 5 дней назад

    🙏🏻🙏🏻🙏🏻Astrological ""predictions" should be like this🙏🏻

  • @prajitharajendran9069
    @prajitharajendran9069 5 дней назад

    Very good information Mata ji 🙏🙏🙏🙏

  • @priyashyampriyashyam9148
    @priyashyampriyashyam9148 6 дней назад

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻 Expecting more videos...Very informative..

  • @SaradaAv
    @SaradaAv 5 дней назад

    🙏❤️. ഓം നമോ നാരായണായ 🙏

  • @bindutk5931
    @bindutk5931 5 дней назад

    ഓം നമഃ ശിവായ
    🙏🏼🙏🏼🙏🏼🙏🏼🙏🏼
    ❤️❤️❤️❤️❤️

  • @saraswathi2864
    @saraswathi2864 5 дней назад

    Om namasivaya.....thank you chechi....

  • @Gourikrishnan-mh2og
    @Gourikrishnan-mh2og 5 дней назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @geetha6343
    @geetha6343 5 дней назад

    നമസ്കാരം മാം 🙏🏼

  • @shylajaaramanayil4034
    @shylajaaramanayil4034 5 дней назад

    Thank you ❤

  • @sujazana7657
    @sujazana7657 6 дней назад

    Thank you mam🙏❤️ God bless 🙏🙏🙏

  • @sibythomas531
    @sibythomas531 5 дней назад

    Wisdom❤❤❤🎉🎉🎉

  • @Anjali-w4d4i
    @Anjali-w4d4i 5 дней назад +1

    😂😂😂😂😂❤️🙏🙏🙏ഗുരുമാതാ നന്ദി 🙏🙏🙏🎉😂

  • @rejinasachindran
    @rejinasachindran 5 дней назад

    🙏🙏🙏🙏🙏🙏🙏Thank you❤❤❤❤

  • @vinayakk-es7mo
    @vinayakk-es7mo 5 дней назад

    Om namaha shivaya 🙏🙏🙏🙏🙏🪔💙❤️

  • @harikumar4130
    @harikumar4130 5 дней назад

    🙏 ഓം നമശിവായ

  • @ushasathyan3114
    @ushasathyan3114 6 дней назад

    Om Nama Sivaya 🙏🙏🙏

  • @monappant.k6052
    @monappant.k6052 5 дней назад

    ❤❤❤❤❤❤❤❤❤

  • @minivg9434
    @minivg9434 6 дней назад

    Hare Krishna

  • @Achu14ProMax
    @Achu14ProMax День назад

    Kaliyakalum, parihasavum , ottapedalum, kuttapeduthalum..... maduthu😢😢😢😢

  • @sksk9081
    @sksk9081 6 дней назад

    Om Ram Rahanave Namah🙏🙏

  • @INDIAN-nq2li
    @INDIAN-nq2li 6 дней назад

    🙏Om Namah: Shivaya 🙏

  • @rakhipradeep4238
    @rakhipradeep4238 6 дней назад

    Om namah shivaya 🙏

  • @deepavasu5334
    @deepavasu5334 5 дней назад

    OM namo bagavate vasudevaya namaha

  • @minikulangarath9528
    @minikulangarath9528 5 дней назад

    🙏🙏🙏

  • @sajisha7766
    @sajisha7766 6 дней назад

    Om namah shivaya

  • @ashabaiju4137
    @ashabaiju4137 5 дней назад

    🙏🏻🙏🏻🙏🏻❤

  • @haridasdas9905
    @haridasdas9905 5 дней назад

    🙏🙏🙏🙏🙏

  • @DivyaD5624
    @DivyaD5624 6 дней назад

    🌸🌸🌸

  • @MRZPOPZ
    @MRZPOPZ 4 дня назад

    തിരുവോണം നാളിനെ പറ്റി പരമർശിക്കുന്നുണ്ടോ?

  • @Anila-k8e
    @Anila-k8e 5 дней назад +1

    40 വയസ് ആകുന്നു ഒരുപാട് ബുദ്ധിമുട്ടിൽ ആണ് കടം, ജോലി സ്‌ഥിരം ഇല്ല 🙏

  • @Asc636
    @Asc636 6 дней назад

    Have a blast

  • @SreejithVV-f1o
    @SreejithVV-f1o 6 дней назад

    🙏🏽🙏🏽🙏🏽

  • @jayajaya2309
    @jayajaya2309 17 часов назад

    ചേച്ചി ക്ഷീണിച്ചു പോയല്ലോ

  • @smithakumari2479
    @smithakumari2479 5 дней назад

    എന്റെ ജാതകത്തിൽ മീനം രാശിയിൽ രേവതി നക്ഷത്രത്തിൽ ആണ്. മകരം രാശി ലഗ്നത്തിൽ ബുധൻ ശുക്രൻ. കർമ്മം ചെയ്യുക ഫലം പ്രതീക്ഷീക്കാതെ. ഭഗവാൻ എല്ലാം തരുന്നുണ്ട്.

  • @ShivanshivaS
    @ShivanshivaS 5 дней назад +1

    മോള് ഹിന്ദു ആണോ മുസ്ലിം ആണോ അതോ സന്ന്യാസിനി ആണോ ഇത്ര ചെറുപത്തിൽ സന്ന്യാസം സ്വീകരിച്ചോ

  • @fxaviermt
    @fxaviermt 5 дней назад

    Om Namasivayah ❤ Thank you mam

  • @balakrishnanv8794
    @balakrishnanv8794 5 дней назад

    OM nama shivaya

  • @ReghunathanT.N
    @ReghunathanT.N 5 дней назад

    🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 5 дней назад

    🙏❤❤❤❤❤🙏

  • @SreejithVV-f1o
    @SreejithVV-f1o 6 дней назад

    🙏🏽🙏🏽🙏🏽

  • @jaiskurup6037
    @jaiskurup6037 5 дней назад

    ❤️🙏🙏🙏🙏

  • @sreelathaajayakumar2884
    @sreelathaajayakumar2884 5 дней назад

    🙏🙏🙏

  • @BeenaMK-u7c
    @BeenaMK-u7c 4 дня назад

    🙏🙏🙏♥️

  • @minir2050
    @minir2050 5 дней назад

    🙏

  • @babup.r5224
    @babup.r5224 5 дней назад

    🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 5 дней назад

    🙏🙏🙏🙏

  • @user-athul001
    @user-athul001 5 дней назад

    🙏🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 5 дней назад

    🙏🙏🙏🙏

  • @chandrababu365
    @chandrababu365 4 дня назад

    🙏🙏

  • @divyawarrier
    @divyawarrier 3 дня назад

    🙏🙏🙏