ഇപ്പോഴാണ് മുഴുവനും കണ്ടത്.. മാഡത്തിനെ നമിക്കുന്നു 🙏🏻 ഇത് എനിക്ക് വേണ്ടി ചെയ്ത video പോലെ തോന്നുന്നു.. ഒട്ടേറെ പുതിയ അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് 🙏🏻 ലഗ്നാൽ 4 ഭാവം തുലാം രാശിയിൽ ചന്ദ്രൻ മാത്രം... 3ഉം 5ഉം ശൂന്യം.. ഒറ്റപ്പെടുന്ന തോന്നൽ... തനിച്ച് യാത്രകൾ എത്ര ദൂരത്തേക്ക് ചെയ്താലും ക്ഷീണമോ ബോറിംഗോ തോന്നുന്നില്ല.. But അത് ജോലിപരമായിട്ടുള്ളതാണെങ്കിൽ സാമ്പത്തിക ഗുണം ലഭിക്കുന്നില്ല 😢. ഇപ്പോൾ വിദേശത്തു ജോലിയിൽ ഒരു സ്ഥിരത കിട്ടുന്നില്ല.. മിക്കവാറും നാട്ടിലേക്ക് വരേണ്ടി വരും... മാനസികമായി ഒരു സുഖം കിട്ടുന്നില്ല... ഇഷ്ടദേവത ഒന്നിൽ കൂടുതൽ നമ്മൾ ഉപാസിക്കുന്നതിൽ തെറ്റുണ്ടോ? മാഡത്തിന് നല്ലത് വരട്ടെ 🙏🏻 പ്രാർത്ഥിക്കണം 🙏🏻
ഒരിക്കൽ ഞാൻ മാമിനെ സ്വപ്നം കണ്ടിരുന്നു... മാം എനിക്ക് ഉപദേശങ്ങൾ തരുന്നതായി... ആ സ്വപ്നത്തിൽ തന്നെ മോഹൻജിയുടെയും കാൽത്തോട്ടു വന്ദിക്കുന്നതായി കണ്ടിരുന്നു 🙏
Namaskaram mam കുറച്ചു divasangalku ശേഷം ആണ് mamimnte vedio ഇന്നു കണ്ടത്. എന്റെ ഒരുപാട് samsayangal ku ഉള്ള utharam ഇന്നു കിട്ടി. നന്ദി mam Consult cheythapol എന്റെ 11 le - midhunam- chandrne പറ്റി detailed ayee ഒന്നും paranjilla. Kemadruma yogam màthram പറഞ്ഞു ഒരുപാട് നന്ദി yundu mam. പ്രണാമം Om namasivaya
ഇപ്പോഴാണ് മുഴുവനും കണ്ടത്.. മാഡത്തിനെ നമിക്കുന്നു 🙏🏻
ഇത് എനിക്ക് വേണ്ടി ചെയ്ത video പോലെ തോന്നുന്നു..
ഒട്ടേറെ പുതിയ അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് 🙏🏻
ലഗ്നാൽ 4 ഭാവം തുലാം രാശിയിൽ ചന്ദ്രൻ മാത്രം... 3ഉം 5ഉം ശൂന്യം.. ഒറ്റപ്പെടുന്ന തോന്നൽ... തനിച്ച് യാത്രകൾ എത്ര ദൂരത്തേക്ക് ചെയ്താലും ക്ഷീണമോ ബോറിംഗോ തോന്നുന്നില്ല.. But അത് ജോലിപരമായിട്ടുള്ളതാണെങ്കിൽ സാമ്പത്തിക ഗുണം ലഭിക്കുന്നില്ല 😢.
ഇപ്പോൾ വിദേശത്തു ജോലിയിൽ ഒരു സ്ഥിരത കിട്ടുന്നില്ല.. മിക്കവാറും നാട്ടിലേക്ക് വരേണ്ടി വരും... മാനസികമായി ഒരു സുഖം കിട്ടുന്നില്ല...
ഇഷ്ടദേവത ഒന്നിൽ കൂടുതൽ നമ്മൾ ഉപാസിക്കുന്നതിൽ തെറ്റുണ്ടോ?
മാഡത്തിന് നല്ലത് വരട്ടെ 🙏🏻
പ്രാർത്ഥിക്കണം 🙏🏻
അമ്മേ വളരെ നന്ദി ❤🙏
മുരാരിയേക്കുറിച്ച് ഓർക്കുമ്പോൾ തന്നെ വിഷമം ഇല്ലാതാകും.
ഭഗവാൻ എപ്പോഴും എന്റെ കൂടെ ഉണ്ട്.
ഓം നമോ നാരായണായ 🙏❤❤
ഓം നമഃ ശിവായ 🙏❤️❤
കൈ രണ്ടും കൂപ്പി ഞാൻ വീണ്ടുമിരക്കുന്നു🙏
നീരജലോചനാ നിന്നോടായീ🙏
ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും 🙏
ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ🙏
എത്രയും കാരുണ്യമെന്നിൽ ചൊരിഞ്ഞതു൦🙏
ചിത്രം നടിപ്പതും ചിത്രം ചിത്രം🙏
ഏതിനുമന്യാന്യ കുമ്പിടീണ്ടാത്തൊരു 🙏
രീതിയിൽ നീയെന്നെ പാലിക്കുന്നായ്🙏
കാരുണ്യവാരിധേ കാരുണ്യവാരിധേ കാരുണ്യവാരിധേ കാരുണ്യർത്ഥേ🙏🙏
കൈ രണ്ടും കൂപ്പി ഞാൻ വീണ്ടുമിരക്കുന്നു🙏
നീരജലോചനാ നിന്നോടായീ🙏
ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും🙏
ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ കണ്ണാ 🙏❤
ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ രാമ 🙏❤
ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ അമ്മേ 🙏❤ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ കൃഷ്ണാ🙏 ഭക്തിയൊഴിച്ചൊന്നു൦ വേണ്ടേ വേണ്ടാ🙏🙏🙏🙏🙏 ❤❤
ആത്മീയവും ജ്യോതിഷവും കലർത്തി വളരെ നന്നായി വിവരണം നൽകുന്നുണ്ട് 🙏🙏🙏
ഓം നമഃശിവായ 🙏🙏🙏🙏നമസ്കാരം ചേച്ചി 🙏🙏🙏
ഇത് അറിയാൻ കഴിഞ്ഞത് എന്നോ ഞാൻ ചെയ്ത പുണ്യമാണ്....
ഇനിയും അറിവുകൾ കിട്ടണം 🙏🙏വളരെ നന്ദി ചേച്ചി 🙏🙏🙏
ഒരിക്കൽ ഞാൻ മാമിനെ സ്വപ്നം കണ്ടിരുന്നു... മാം എനിക്ക് ഉപദേശങ്ങൾ തരുന്നതായി... ആ സ്വപ്നത്തിൽ തന്നെ മോഹൻജിയുടെയും കാൽത്തോട്ടു വന്ദിക്കുന്നതായി കണ്ടിരുന്നു 🙏
ഓം നമഃ ശിവായ 🙏🙏🙏
Om Shanti 🕉 🙏🏻❤️
Highly inspiring video mam....❤ohm namah shivaya🙏🙏🙏
Hare krishna 🧡🧡🧡🙏🏻
Thank you universe Thank you my ancestors Thank you my shivashakti Thank you mam Thank god bless u both
HARE KRISHNA..
Hare Krishna 🙏🙏🙏❤️
Thank you mam. Kaala sarpadoshathine kurich oru video cheyyumo mam. Ethu oru doshajathakamano. Evarku oru nalla kaalamundakille please reply me
നമസ്കാരം മാം 🙏
പൂരം ദുബായിൽ ninnu തിരികെ പൊന്നു ഒന്നിലും ഉറച്ചു നില്കാൻപറ്റുന്നില്ല ഗൾഫിൽ അവന്റെ പറഞ്ഞാജോബുമില്ല കാശും നഷ്ടപ്പെട്ടു എത്ര കറക്ട് 🙏🙏🙏🙏🙏🙏🙏🙏👍👍
Hare Krishna 🙏🙏🙏🙏🙏🪔❤
Namaskaram mam
കുറച്ചു divasangalku ശേഷം ആണ് mamimnte vedio ഇന്നു കണ്ടത്. എന്റെ ഒരുപാട് samsayangal ku ഉള്ള utharam ഇന്നു കിട്ടി. നന്ദി mam
Consult cheythapol എന്റെ 11 le - midhunam- chandrne പറ്റി detailed ayee ഒന്നും paranjilla. Kemadruma yogam màthram പറഞ്ഞു
ഒരുപാട് നന്ദി yundu mam.
പ്രണാമം
Om namasivaya
🙏Om Namah: Shivaya 🙏
First comment 🎉❤Good morning ma'am
Well awaited topic!❤🎉Thank you ma'am
അമ്മേ....... പ്രണയവും ഭക്തിയും എൻ്റെ ഹൃദയത്തിൽ ആ ഒരു തിരി നാളം ചുറ്റും വല്ലാത്ത കാറ്റാണ് അമ്മേ
OM nama shivaya
Thank you mam ithrayum paraju thannathinu.....
Om namah shivaya 🙏🙏🙏🙏
Thank u so much madam 🥰🙏🏻
🙏🌸
ഓം നമഃശിവായ
Moon in 6 th pooradam emotional health ella
8th bhawa ?
🙏🏻🙏🏻🙏🏻❤
ജാതകം പറയുന്നതിന് ഫീസ് ഇടാൻ നമ്പർ തരുമോ? ❤❤
🙏🏻🙏🏻🙏🏻🌹🌹🌹🧡🧡🧡
🙏
Hello Maam', ഞാൻ തുലാം രാശി ആണ്, ഇപ്പോൾ ഡെയിലി 3 1/2 മണിക്കൂർ എടുക്കും ഓഫീസിൽ പോയീ വരാൻ.
മാഡം എന്റെ ജാതകത്തിൽ ബുധനും വ്യാഴവും ചന്ദ്രനും തുലാം രാശിയിൽ ഒരുമിച്ചിരിക്കുന്നു
നമസ്കാരം മാം 🙏🏼
❤❤❤
🙏🙏🙏🙏
❤❤❤
❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏♥️
🙏🙏🙏
🙏🙏🙏
❤🙏
🙏
🙏🙏🙏
🙏🏻🙏🏻🙏🏻