വ്യാഴം, കേതു, ബുധൻ എന്നീ ഗ്രഹങ്ങളും കർമ്മങ്ങളും. ഇവരുടെ നക്ഷത്രങ്ങളിൽ ജനിച്ചവരും കാണുക.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വ്യാഴം, കേതു, ബുധൻ എന്നീ ഗ്രഹങ്ങളും കർമ്മങ്ങളും. ഇവരുടെ നക്ഷത്രങ്ങളിൽ ജനിച്ചവരും കാണുക.
    Email astrologersmithavalsaraj@gmail.com 🙏🏻
    vrajastrology@gmail.com 🙏🏻

Комментарии • 128

  • @archanaov7150
    @archanaov7150 Год назад +3

    Ee grahangalude nalukal ethellam anenn onn parayamo

    • @steep_deep2549
      @steep_deep2549 Год назад

      Ketu Nakshatra: Aswathy, Makam, Moolam
      Jupiter Nakshatra: Punartham, Vishakha, Pooruruttathi.
      Mercury Nakshatra : Aayilyam, Thrikketta, Revathi

    • @archanaov7150
      @archanaov7150 Год назад +1

      @@steep_deep2549 thank u

  • @shaijinam8328
    @shaijinam8328 Год назад +12

    ഒരിക്കലും കേട്ടിട്ടില്ലാത്ത അറിവുകൾ.കേൾക്കുന്നത് തന്നെ പുണ്യം,🙏

  • @sreelathakk1450
    @sreelathakk1450 Год назад +8

    ജ്യോതിഷം ആനുകാലികതയുമായി ബന്ധിപ്പിച്ചുകൊണ്ട് ഇത്രയും വ്യക്തമായ അവതരണം നടത്തിയതിൽനിന്ന് ജ്യോതിഷത്തിൽ മാഡത്തിനുളള പ്രാവീണ്യം സുവ്യക്തമാണ്.
    Request: ദുരിതങ്ങളുടെ കാണാക്കയങ്ങളിൽപ്പെട്ടുഴലുന്നവർക്ക് വാട്സാപ്പിലൂടെ individual horoscope prediction സൗകര്യം ഒരുക്കി ശരിയായ prediction ലഭിക്കാനുള്ള അവസരമുണ്ടാക്കിത്തരണം.

  • @kavithasasi6177
    @kavithasasi6177 Год назад +7

    🙏🙏🙏അങ്ങയുടെ അറിവിന്‌ മുന്നിൽ നമിക്കുന്നു പകർന്നു നൽകുന്ന അറിവുകൾ തികച്ചും പുതിയതാണ് കേൾക്കാൻ കഴിയുന്നത് മുന്ജന്മ പുണ്ണ്യമായി കരുതുന്നു ❤️🙏

  • @mayamulloth9075
    @mayamulloth9075 Год назад +8

    Smitha Ma'am
    ഹൃദയത്തില്‍ നിന്നും സ്നേഹവും നന്ദിയും അറിയിക്കുന്നു ❤

  • @sindhuts6822
    @sindhuts6822 Год назад +10

    ഇതു കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🙏

  • @sooryasoorya83
    @sooryasoorya83 Год назад +2

    മേഡത്തിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മുൻ ജന്മത്തിൽ ചെയ്ത പുണ്യം ഓരോ വീഡിയോ സിനും വേണ്ടി കാത്തിരിക്കുകയാണ്

  • @favouritemedia6786
    @favouritemedia6786 Год назад +5

    നഷപെട്ടു പോയ കാര്യങ്ങൾ തിരിച്ചു പിടിക്കാൻ വ്യാഴത്തിന് കഴിയും 🔥

  • @santharajendran305
    @santharajendran305 Год назад +2

    ജീവിതത്തിൽ പരിപാലിക്കേണ്ട ഒരുപാട്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി,നമസ്കാരം🙏..

  • @chandrababu365
    @chandrababu365 Год назад +3

    പറഞ്ഞു തരുന്ന അറിവുകൾ വളരെവലുത് തന്നെ. സ്വന്തം ജീവിതത്തിൽ അത് പരമാവധി പ്രാവർത്തികം ആക്കാൻ ഇന്നുമുതൽ ശ്രമിക്കുന്നത് ആയിരിക്കും. നന്ദി, നമസ്കാരം ടീച്ചർ 🙏🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад +2

    വളരെ നന്ദി, ജ്യോതിഷ പരമായ പുതിയ അറിവുകൾ പകർന്നു നൽകിയതിന് 🙏

  • @Hayamithra
    @Hayamithra 4 месяца назад +1

    വളരെ വലിയ ഒരു അറിവ് തന്നതിന് നന്ദി

  • @sreelakshmi4662
    @sreelakshmi4662 Год назад +2

    നമസ്കാരം. 🙏നല്ല അറിവുകൾ പറഞ്ഞു തന്ന മാഡത്തിന് വളരെ നന്ദി... 🙏❤️

  • @anilkumarr9401
    @anilkumarr9401 Год назад +1

    Especially all are business minded

  • @geethaunnithelakkad765
    @geethaunnithelakkad765 Год назад

    വളരെ നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു '

  • @sureshbabu1642
    @sureshbabu1642 Год назад

    പൂരം..കുംഭ..ലഗ്നാൽ വ്യാഴം..കേതു 12 ൽ..ബുധൻ 12 ൽ..
    കേതുവിനെ കുറിച്ച് ചില വെസ്റ്റേൺ സ്റ്റഡീസ്..ഞാൻ വായിച്ചിട്ടു..നിങ്ങളുടെ സ്റ്റഡീസ് കൊള്ളാം..I can feel these..It's all just about me..Thank you.. 🙏

  • @tekamesureka3954
    @tekamesureka3954 Год назад +4

    Mam പറഞ്ഞതൊക്കെ പൂർണമായും സത്യമാണ് ധനു രാശി ആണ് ഞാൻ ഗുരുവും കേതുവും 8 ലും. വല്ലവരുടെയും കാര്യത്തിന് ok ആണ്.സ്വന്തം കാര്യത്തിൽ തടസവും മടുത്തു ശരിക്കും😮

  • @vaanvipriya73
    @vaanvipriya73 Год назад

    വളരെ നന്നായി അവതരിപ്പിച്ചു. നമസ്തേ ജി

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 Год назад

    നന്ദി അമ്മേ

  • @sreedevipk7721
    @sreedevipk7721 Год назад

    നല്ല ഒരു അറിവ് 🙏🙏🙏

  • @shaaradi
    @shaaradi Год назад

    Very good explanation

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 Год назад

    നന്ദി

  • @reneeshcr
    @reneeshcr Год назад

    ഈ വീഡിയോയിൽ നിന്നും അവശ്യം വേണ്ട അറിവ് ലഭിച്ചു Ma'am പറഞ്ഞതെല്ലാം ശരിയാണ്.
    Ma'am രാഹു-കുജ യോഗത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ( എനിക്ക് ഈ യോഗവും ഉണ്ട്) it would have been helpful.

  • @ShaliniPCPc
    @ShaliniPCPc Год назад

    Nalla arivinu nanni 🙏

  • @shenusubhash8133
    @shenusubhash8133 Год назад +1

    Thank you for sharing the knowledge 🙏

  • @steep_deep2549
    @steep_deep2549 Год назад +1

    Mam, I have got ketu in lagna and Retro Jupiter in 6th house in D1 Chart. Lagna lord Mercury is combust in 12th house. My nakshatra is Vishaka 1st pada. All the three planets have got a strong influence in my chart. I am going through the toughest phase in my life right now and is trying to come in terms with it. The process is extremely painful and mentally exhausting, but I'm trying to let go and let God take care of it who has done painful things to me🙏

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 Год назад

    🙏.. ഞാൻ ബുധന്റ് നക്ഷത്ര മാണ്... എന്റെ നാവാം ശകത്തിൽ ... കേതു ഗുരു.. യോഗ മാണ്..12.. ആത്മീയ ത ഇഷ്ടം മാണ്.. എന്നും പ്രാർത്ഥന യുണ്ട്.... പിന്നെ ഞാൻ..4. വർഷം കൊണ്ട് ജ്യോതിഷം പഠിക്കുന്നു... സർട്ടിഫിക്കാറ്റ് ഇത് വരെ കിട്ടി യില്ല... എനിക്ക് ഒരുജ്യോതി ഷി ആകാനാണ് ഇഷ്ടം... ഞാൻ ഇപ്പോൾ മുൻജെന്മ് കാണാനുള്ള മെത്തേഡ് കണ്ടു പിടിച്ചു.. അത് എവിടെ യും അവധരിപ്പിക്കുവാൻ സാധിച്ചില്ല... പാവപെട്ട വർക്ക് കൂടുതൽ പ്രയോജനംഉണ്ടാകു മായി രുന്നു.... അത്മ്മക്കൾ എന്തൊക്കെ. മനുഷ്യ നിൽ കാണിക്കും എന്ന് ജ്യോതി ഷികൾ അറിഞ്ഞിരിക്കണം... ഇതിനായി ഞാൻ എന്താ ണ് ചെയ്യേണ്ട ത്.. ചേച്ചി ഒന്ന് പറഞ്ഞു തരുമോ.. Pls

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Год назад

    Guru Budan kethu anugrahathinu anthanupariharam budhan kethu sathrukkalano

  • @kannankrishnankutty1539
    @kannankrishnankutty1539 Год назад

    താങ്കൾക്ക് നന്ദി

  • @janardhanank5740
    @janardhanank5740 Год назад

    നവാഅശം ചാർട്ടിനെപ്പറ്റി ഒരൂ വീഡിയോ ആഗ്രഹി ക്കു നു sir

  • @anupamas3419
    @anupamas3419 Год назад

    Madam you are great❤.

  • @vidyar1960
    @vidyar1960 Год назад +1

    Madam.. what happens if ketu sits with retrogate jupiter

  • @prasanthgnair79
    @prasanthgnair79 Год назад

    Very interesting information, thanks madam 🙏

  • @ashalatha-ll4tx
    @ashalatha-ll4tx Год назад

    ഒരുപാട് അറിവുകൾ കിട്ടി. നന്ദി.ആദിത്യനെ പറ്റിയും വീഡിയോ ചെയ്യുമോ.

  • @JhonsonPi-ol8xh
    @JhonsonPi-ol8xh Год назад

    Very good thanks

  • @mnv56
    @mnv56 Год назад

    👌👌നാളുകൾ പറയാമായിരുന്നു

  • @dhanu1221
    @dhanu1221 Год назад

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു madam..ഇവയെല്ലാം അറിയാൻ സാധിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു..thank you ❤️.. നമ്മുടെ പേരിന്റെ ശരിയായ ഉപയോഗത്തേക്കുറിച്ച് പറഞ്ഞല്ലോ; numerology പ്രകാരം മറ്റൊരു പേര് സ്വീകരിക്കുന്നത് ശരിയാണോ. പിന്നെ, സന്യാസദീക്ഷ സ്വീകരിക്കുമ്പോൾ പഴയ പേര് ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുന്നതിലെ കാരണം എന്താണ്.

  • @SurajaSuresh-n7e
    @SurajaSuresh-n7e 2 месяца назад

    Thank you ma’m 🙏

  • @neenaik1766
    @neenaik1766 Год назад

    വളരെ നന്ദി സ്മിതാജി ❤

  • @indirak8897
    @indirak8897 Год назад +1

    നമസ്കാരം 🙏 ജീ, ശരിയാണ് എല്ലാം Accept ചെയ്യുക യാണ്, വേറെ വഴിയില്ല,❤ ഒരു പാട് സക്കടപ്പെട്ടു,, മൂലം നക്ഷത്രം

    • @psshija
      @psshija Год назад +1

      Same

    • @indirak8897
      @indirak8897 Год назад

      ​@@psshija ഇങനേയുളള മൂലം നക്ഷത്രം ക്കാർ ഒന്നിച്ചു കൂടണം

    • @gracykuttyjohn9523
      @gracykuttyjohn9523 Год назад

      ​@@psshija 😂

  • @ethammajose4712
    @ethammajose4712 Год назад

    Thanks🙏മാം 👍

  • @srinivasanmk3423
    @srinivasanmk3423 Год назад

    Good. Thank you.

  • @economicslover9534
    @economicslover9534 Год назад

    ഒരുപാട് നന്ദി മാം ❤️

  • @shyampnair4814
    @shyampnair4814 Год назад

    How do we know which is our influential planet.

  • @manojmanu8092
    @manojmanu8092 Год назад

    നമസ്കാരം 🙏🙏🙏
    മനോജ്‌ -തൃക്കേട്ട 🙏🙏
    എനിക്ക് ഇപ്പോൾ ഒരു കാര്യത്തിന് ഇറങ്ങിയാൽ തടസങ്ങൾ ആണ്... രാത്രി ഉറക്കം കുറവാണ് ഇപ്പോൾ ടെൻഷൻ കൂടുതൽ ആണ് 😢😢

  • @shankarisadasivan4420
    @shankarisadasivan4420 Год назад

    🙏🏿🙏🏿Thank u, madam, v good presentation!

  • @sumamohankunnath6296
    @sumamohankunnath6296 Год назад

    Your knowledge is very deep in astrology as well as in human mind reading, great ...🙏🙏

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад

    Thank you mam. Correct reading. Mam paranjathu pole ante lifum enganeyanu. I am alone now. Epol anik aa realisation vannittudu. Palapozhum anik bagyamillennum but mattullavarku njan apozhum bagyamayittum thonnarundu. Epol ante divamanu anik allam. So thank you universe.

  • @gopikan124
    @gopikan124 Год назад

    Very powerful informations...thank you Smithaji❤

  • @user-ig8gd8ts4t
    @user-ig8gd8ts4t Год назад

    🙏 Madam can you plz help us understand chothi nakshatra

  • @Purushothaman-b3u
    @Purushothaman-b3u 8 месяцев назад

    എനിക്ക് 5 ൽ കന്നി രാശിയിൽ വ്യാഴം ശിഖി എന്താണ് ദോഷം

  • @youngindian3835
    @youngindian3835 Год назад

    ഓം നമഃ ശിവായ ❤❤❤❤

  • @dineshvpillai4672
    @dineshvpillai4672 Год назад

    പൂർവ്വ ജന്മം അതിനെ പറ്റി ഒന്ന് വിശദമായി പറഞ്ഞു തരാമോ...മാം

  • @gourikrishnan2142
    @gourikrishnan2142 Год назад

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 Год назад

    ഒരാൾ പല അന്ധവിശ്വാസങ്ങളുടെ ഇരയും, പലരുടേയും ഉപദേശത്തെ വിശ്വസിക്കുകയും ചെയ്ത് ആയുസ്സു തുലച്ചവരായാലോ?

  • @manikandanbabu955
    @manikandanbabu955 Год назад

    Mam God bless you all Times

  • @subee128
    @subee128 Год назад

    Thanks

  • @editzagith7243
    @editzagith7243 Год назад

    Good message,,

  • @RajuRaju-he6xl
    @RajuRaju-he6xl Год назад

    മാഡം സൂപ്പർ 👍👍👍🌹🌹🌹

  • @prabhathrnair3082
    @prabhathrnair3082 Год назад

    നമസ്തേ 🙏🙏വ്യാഴമാറ്റത്തെ കുറിച്ച് ഒന്ന് പറയുമോ

  • @raveendranrr5760
    @raveendranrr5760 Год назад

    ♥️🌹ദൈവം ത്തിന്റെ 💞വാക്കുകൾ 💞... 👏👍👌 ഞാൻ നാഗേന്ദ്രൻ🎉.

  • @anilkumarr9401
    @anilkumarr9401 Год назад

    Great great great

  • @rajanik.v573
    @rajanik.v573 Год назад

    Well explained ma'am 🙏🙏🙏🙏

  • @preethibabu6047
    @preethibabu6047 Год назад

    Thank you madam🙏🏻🙏🏻🙏🏻🙏🏻

  • @balakrishnanv8794
    @balakrishnanv8794 Год назад

    OM santhi....
    OM nama shivaya.

  • @radhikaks2233
    @radhikaks2233 Год назад

    നമസ്കാരം mam👌👌👌

  • @rajisuresh935
    @rajisuresh935 Год назад

    Good morning Mam ❤️

  • @nishavipin2525
    @nishavipin2525 Год назад

    Thanks 🙏🏻🙏🏻🙏🏻🌹❤

  • @anilkumarr9401
    @anilkumarr9401 Год назад

    Great

  • @mohankumarkg9287
    @mohankumarkg9287 Год назад

    സൂപ്പർ

  • @ArunKumar-wm6xb
    @ArunKumar-wm6xb Год назад

    My sister have this combination. Jupiter and ketu in Cancer. Leo Ascendant.

  • @aleenanithin3391
    @aleenanithin3391 Год назад

    Thank you mam🙏🙏

  • @harikumar4130
    @harikumar4130 Год назад

    🙏 ഓം നമശിവായ

  • @dmpradeepmoha9703
    @dmpradeepmoha9703 Год назад

    🙏🙏🙏🙏നന്ദി mom 🙏🙏🙏🙏

  • @darshna1326
    @darshna1326 Год назад

    Saturn ketu conjunction in fifth house nthu meaning Annu mam...
    Nthu strategy annu ithil edukkandey...

  • @Jyothika_subhash
    @Jyothika_subhash Год назад

    Super 👌

  • @lionsap
    @lionsap Год назад

    സ്മിതച്ചേച്ചീ കേരളത്തിൽ മാത്രമേ ഇതുളോ?,കർമ്മഭലം അനുഭവിക്കയല്ലേ നല്ലത്?🙏നിപുണയോഗിയാണ് 👍

  • @ushavenugopal4020
    @ushavenugopal4020 Год назад

    Mam,online.consultation undo

    • @vrajastrology
      @vrajastrology  Год назад

      Email astrologersmithavalsaraj@gmail.com 🙏🏻

  • @omanamk1108
    @omanamk1108 Год назад +1

    🙏🙏🙏

  • @rajeshrajan4075
    @rajeshrajan4075 Год назад

    🙏Om Namah Shivaya 🙏

  • @thanuja.s804
    @thanuja.s804 10 месяцев назад

    ❤❤❤

  • @rajishaji671
    @rajishaji671 Год назад

    Medam contact no tharumo.... Monde bhaviye kurich onnu ariyanane..... Plz

    • @vrajastrology
      @vrajastrology  Год назад

      Email astrologersmithavalsaraj@gmail.com 🙏🏻

  • @sreesree4789
    @sreesree4789 Год назад +1

    ❤👌👌🙏

  • @frogartistry
    @frogartistry Год назад

    ❤❤❤😊😊

  • @binukomalavally426
    @binukomalavally426 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjumoorthy
    @anjumoorthy Год назад

    🙏🙏🙏❤️🌷🌹

  • @mallikaramesh4821
    @mallikaramesh4821 Год назад

    🙏🌹🙏

  • @anilkumarr9401
    @anilkumarr9401 Год назад

    Sri sri is fully business

  • @aruvianilkumar2539
    @aruvianilkumar2539 Год назад

    🙏🏾🙏🏾🙏🏾🙏🏾

  • @shaijinam8328
    @shaijinam8328 Год назад

    Waiting..dear mam

  • @anilkumarr9401
    @anilkumarr9401 Год назад

    Gurus are always not good

  • @ajithancnair264
    @ajithancnair264 Год назад +2

    Full negative impact video

    • @Zeira111
      @Zeira111 Год назад +1

      Did you even watch this video?

  • @somarajanks6969
    @somarajanks6969 Год назад

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @messy980
    @messy980 Год назад +1

    🙏

  • @GIRIVASAN543
    @GIRIVASAN543 Год назад

  • @aasharaj8316
    @aasharaj8316 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @Jrekha
    @Jrekha Год назад

    ❤👌👌

  • @smithaunnikrishnan1720
    @smithaunnikrishnan1720 Год назад

    🙏🙏🙏🥰💕

  • @SurajaSuresh-n7e
    @SurajaSuresh-n7e 3 месяца назад

    Thank you ma’m

  • @arathyrpillai8268
    @arathyrpillai8268 Год назад

    Thanks ma'am🙏🙏😍😍❤❤