18.എന്താണ് 'സ'? രാഹു നല്കുന്ന സൂചനകൾ

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ജ്യോതിഷപാഠം 18ൽ ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ 'സ' എന്ന പ്രതീകം സൂചിപ്പിക്കുന്ന രാഹുവിനെക്കുറിച്ച് വിശദീകരിക്കുന്നു.
    First time visitors to this channel are requested to click SUBSCRIBE ans send the Subscription Number to the following e mail id.
    E Mail:
    amritajyothi.astroclass@gmail.com
    Website:
    www.amritajyothi.com
    Facebook Page:
    Amritajyothi Divine Society

Комментарии • 229

  • @lakshmi3611
    @lakshmi3611 4 года назад +9

    Sirnu വളരെ നന്ദി.... എന്നെ പോലെ ജ്യോതിഷതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ താൽപ്പര്യം ഉള്ള വ്യക്തികൾക്ക് താങ്കൾ ഒരു ഉത്തമ ഗുരു തന്നെയാണ്

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Thank you ji for your comment.
      Regards

    • @lakshmi3611
      @lakshmi3611 4 года назад +1

      @@amritajyothichannel2131 എനിക്കു അങ്ങയുടെ student ആവണമെന്നുണ്ട്, നിലവിൽ ജ്യോതിഷ രംഗത്തെ പലരുടെയും പുസ്തകങ്ങൾ വായിച്ചതും talks കേട്ടതുമായ അല്പജ്ഞാനം ഉള്ളൂ, എന്നാലും അതു പലപ്പോളും സ്വന്തം ജാതക വിശകലനത്തിന് സഹായം ചെയ്യുന്നു.... കൂടുതൽ പഠിക്കാൻ താൽപ്പര്യം ഉണ്ട്, സംശയ നിവാരണം നടത്താനുള്ള കൊറേയെറെ വസ്തുതകൾ ഉണ്ട്.... അങ്ങയുടെ mail id ഉപയോഗിച്ച് doubts ചോദിക്കാമോ?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад +1

      Yes. please send a mail.
      Regards

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      @@lakshmi3611 അറിവിനായിചോദിക്കുമ്പോൾഅദ്ദേഹം ഒരു മറുപടിയുംതരുന്നില്ല.പിന്നെങ്ങനെയാപഠിക്കുക.?വീഡിയോയും പൂർണ്ണമല്ല.

  • @renjunadhhyderabad9424
    @renjunadhhyderabad9424 5 лет назад +7

    എന്ത് പഠിക്കണമെന്ന് എന്നത് ഓരോ വ്യക്തിപരമായ അവകാശം ആണ്. കേരളത്തിൽ വിശ്വാസത്തിൻെറ പേരിൽ ഒരുപാട് ജനങ്ങളെ ചൂക്ഷണം ചെയുന്ന വിരുതൻ ഒരുപാട് ഉണ്ട്... താങ്കൾ പറയുന്ന അറിവുകൾ ഞങ്ങൾ പോലെ ഉള്ളവർക്ക് ഉപകാരപ്രദമാണ്. ഞാനും ഒരു ജ്യോതിഷം പഠിക്കുന്ന ആള് ആണ്.

    • @joshipadmanabhan205
      @joshipadmanabhan205 4 года назад +2

      നിങ്ങൾ ഒരുപാട് കേരളത്തിനെ പുകഴ്ത്തി പറയാൻ പാടില്ല കൊറോണ രോഗിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്തവൻ മലയാളിയാണ്.. മംഗലാപുരം സിറ്റിയിൽ ചെന്ന് നോക്കൂ അവിടെയും മലയാളി വായിച്ചു നോക്കി നടക്കുന്നു ഇവന്മാർക്കെല്ലാം ജാക്കി വയ്പ് വീക്നെസ് അതുകൊണ്ട് സഹോദരാ.. ദയവുചെയ്ത് കേരളത്തിനെ പൊക്കി പറയല്ല

  • @manoharankp793
    @manoharankp793 4 года назад +2

    വിശദീകരണം വളരെ നല്ലതും പഠിക്കാന്‍ എളുപ്പവുമാണ്

  • @mohnishamohan4002
    @mohnishamohan4002 8 месяцев назад +1

    Thank you so much Master 🙏

  • @akgopinathanpillai5824
    @akgopinathanpillai5824 4 года назад +2

    Very interesting, informative and helpful.

  • @reswindrenu8129
    @reswindrenu8129 Год назад +1

    ഒരുപാട് അറിവ് കിട്ടുന്നു

  • @shyja.pshyja.p7561
    @shyja.pshyja.p7561 3 года назад +1

    സാർ വളരെ നല്ല വീഡിയോ

  • @devip3148
    @devip3148 4 года назад +1

    ക്ലാസ്സ്‌ വളരെ യധികം നന്നായിരിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Regards

    • @devip3148
      @devip3148 4 года назад

      യോഗം ദൃഷ്ഠി പറയാമോ

    • @devip3148
      @devip3148 4 года назад

      ജനിച്ച ഗ്രഹനില ല ഒഴികെ മാറ്റം വരുമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      @@devip3148
      ജാതകത്തില്‍ കാണുന്ന ചിത്രങ്ങളെ മാറ്റാനാവില്ല. പക്ഷേ പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ ഗ്രഹനില സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ മാറ്റാന്‍ സാധിയ്ക്കും. അത് ഗ്രഹനില മാറുന്നത് പോലെത്തന്നെയാണ്.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      @@devip3148
      ദൃഷ്ടിയെക്കുറിച്ചുള്ള വീഡിയോ upload ചെയ്തിട്ടുണ്ട്. Please watch.
      യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ sequence ആയി upload ചെയ്യും.

  • @akshayanil9440
    @akshayanil9440 4 года назад +1

    Thanks for the class sir❤️

  • @sreekumarcn2065
    @sreekumarcn2065 5 лет назад +3

    Good nd very informative

  • @vijayammasnair8343
    @vijayammasnair8343 2 года назад +2

    Thank. You. Sir

  • @vineeshkumar8893
    @vineeshkumar8893 4 года назад +1

    Great your

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    സാർ Good . സന്ദേശം..രാഹുവിന്റെ ഗുണങ്ങൾ വളരെയേധികo. മനസിലാക്കാൻ കഴിഞ്ഞു . കോൺഗ്രാറ്റ്ലഷൻസ് സാർ. Reghunathen nair കോട്ടയം.

  • @cherianva1244
    @cherianva1244 3 года назад +1

    Good thanks

  • @sudarsaniyer9274
    @sudarsaniyer9274 4 года назад +1

    Just joined. Sudarsan iyer

  • @SreePg-y4p
    @SreePg-y4p 9 дней назад +1

    നമോവാകം 🙏🏻🙏🏻🙏🏻ഓം കാരം തെറ്റായ രീതിയിൽ ചൊല്ന്നു, അ ഉ മ്,,, ആകാരത്തിൽ ചൊല്ന്നതിനു പകരം ഒ ക്കു ആണ് പ്രാധാന്യം കൊടുക്കുന്നത്, ശരിയല്ല,,,, അഭിപ്രായം പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

    • @amritajyothichannel2131
      @amritajyothichannel2131  9 дней назад

      @SreePg-y4p
      താങ്കളുടെ പ്രതികരണത്തിന് നന്ദി. ഈ വീഡിയോ ജ്യോതിഷസംബന്ധിയാണ്. അതിൽ ഓംകാരത്തിനല്ല പ്രാധാന്യം. രാഹു എന്ന വിഷയത്തിനാണ്.
      ഉച്ചാരണത്തെക്കുറിച്ചല്ല ഓംകാരതത്ത്വത്തെക്കുറിച്ചാണ് അമൃതജ്യോതി ചാനലിലെ വീഡിയോയിൽ പറയാറുള്ളത്. Ref series of മാണ്ഡൂക്യോപനിഷത്ത് , തൈത്തിരീയോപനിഷത്ത്, കഠോപനിഷത് etc.
      ഓംകാരത്തെക്കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
      ruclips.net/video/GVSes4MU9l8/видео.html
      സംശയനിവൃത്തിക്കായി ഈ വീഡിയോ കാണാവുന്നതാണ്.
      ശരിയായ ഉച്ചാരണം കൊണ്ട് മാത്രമേ സാക്ഷാത്ക്കാരം സിദ്ധിക്കുകയുള്ളുവെങ്കിൽ മൂകനും ബധിരനും (പല്ല് /നാവ് മുതലായ കാരണങ്ങളാൽ) ഉച്ചാരണവൈകല്യമുള്ളവനും മോക്ഷാർഹർ അല്ലെന്ന് പറയേണ്ടിവരും. അത് സ്വീകാര്യമല്ല.

    • @amritajyothichannel2131
      @amritajyothichannel2131  9 дней назад

      Pls watch this video
      ഓം.. ruclips.net/video/GVSes4MU9l8/видео.html

  • @petersunil4903
    @petersunil4903 2 года назад +1

    ♥️ hi sir namaste ♥️🙏♥️

  • @sukumarancod4604
    @sukumarancod4604 4 года назад

    Very. Good. Sir

  • @niteeshmanat5707
    @niteeshmanat5707 2 года назад +2

    Rahu എൻ്റെ 7 കോളത്തിൽ ആണ് എന്താണ് പരിഹാരം

  • @kannanvs6679
    @kannanvs6679 5 лет назад +2

    Njjaanu anubavichu......deparison.....rahbuvil sukran

    • @prashanthmadathil2620
      @prashanthmadathil2620 5 лет назад

      ഈ ജ്യോതിഷാലയം എവിടെയാണ് നേരിട്ട് വന്നു പഠിക്കാൻ വേണ്ടിയാണ് ഇ മെയിൽ വഴി പഠിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് അതുകൊണ്ട് നേരിട്ട് വന്നു പഠിക്കാൻ വേണ്ടിയാണ് ചോദിക്കുന്നത്

  • @arunarunnangerettu7006
    @arunarunnangerettu7006 Год назад +1

    Pooradam 35 rahu balam kittan enthu vazhipadu chyanam

  • @Sivaa_editzz
    @Sivaa_editzz 5 лет назад +2

    Supper

  • @sreedevimathakath9756
    @sreedevimathakath9756 4 года назад +1

    Plse clear this doubt
    Rahi has the uchaa rasi kumbam since
    Chathayam is in kumbam and swakhethram midhunam since thiruathira star is there
    Rahi is related with material achievement whereas ketu is the mokshakara.
    Ketu in 8th Or 12th bring moksha
    Rahu in 12th depending on its star may bring money from forieng country
    In electro magnetic spectrum rahu is in UV region and ketu in IR that is why rahu is highly energetic and ketu passive.

    • @latha9605196506
      @latha9605196506 2 года назад

      Though you came here to clear your doubt I would like to ask my doubt...my Rahu is in 12 midhunam rasi...(my lagnam is karkkadakam)..now I'm undergoing rahu apaharam in budhan ( budhan also in 12th rasi ie in midhunam..)I have already suffered a lot during during this...
      So my doubt is " is it bcos of rahu or budhan that this much of bad things happened to me ? " and are there favorite positions for rahu ?
      Please give me your opinion..thank you 🙏

  • @kumarankutty2755
    @kumarankutty2755 2 года назад +1

    സാർ ഇത് ഒരു നിർദ്ദേശമാണ്. രാഹു ഇന്നയിന്ന രാശികളിൽ ഇന്നയിന്ന യോഗങ്ങളിൽ നിന്നാൽ ഇന്നയിന്ന ഫലങ്ങൾ ഉണ്ടാവാം എന്ന രീതിയിലുള്ള ഒരു വിവരണം തന്നാൽ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമല്ലേ? മറ്റു ഗ്രഹങ്ങളെസ്സംബന്ധിച്ചാണെങ്കിലും ഇങ്ങനെ ചെയ്യുന്നതല്ലേ കൂടുതൽ നന്നായിരിക്കുക?
    ഓരോ ദശയും എത്ര കാലത്തേക്കാണ് എന്ന് ഒന്ന് പറഞ്ഞുതരാമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your suggestion. രാശിസ്ഥിതി അനുസരിച്ച് രാഹു നല്കുന്ന സൂചനകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോ 160 മുതല്‍ 165 വരെ കാണുക.
      കൂടുതല്‍ വിശദമായ വീഡിയോ ചെയ്യുന്നതാണ്.

    • @kumarankutty2755
      @kumarankutty2755 2 года назад

      @@amritajyothichannel2131 Thank you.

    • @kumarankutty2755
      @kumarankutty2755 2 года назад

      @@amritajyothichannel2131 എനിക്കാകട്ടെ ഭാവം 2 ൽ ശുക്രനോടൊപ്പം രാഹു. രാശിയിൽ രാഹു ഗുളികനോടൊത്തു. ചന്ദ്രൻ കേതു ഇവരുടെ ദൃഷ്ടിയും ഭാവത്തിൽ ഉണ്ട്. നവാംശകത്തിൽ രാഹു തനിയെ 4 ൽ, ഇങ്ങനെയാണ് സ്ഥിതി .

  • @shailammaamma6737
    @shailammaamma6737 2 года назад +1

    🙏🙏🙏

  • @ArchanaSoumya-h6v
    @ArchanaSoumya-h6v Год назад +1

    Hi

  • @rajipr2958
    @rajipr2958 2 года назад +1

    Vimsothari dasa anubhavich kazhinju ...skin disease..

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      അസുഖമെല്ലാം മാറിയതിന് ദൈവത്തിനോട് നന്ദി പറയുക.

    • @rajipr2958
      @rajipr2958 2 года назад

      🙏🙏

    • @rajipr2958
      @rajipr2958 2 года назад

      Daivathinu nanni...ippol Guru Dasa...gunangal kittikkondirikkinnu...Ohm Namah Shivaya🔱🔱🔱

  • @jmmusic5127
    @jmmusic5127 5 лет назад +3

    Kethuvinu ethellam bavamanu nallathai varunnath..

  • @vysakhav8496
    @vysakhav8496 4 года назад

    nice

  • @Aryadevis.
    @Aryadevis. Год назад +1

    Sir lagnathil rahuvum , mandanam ninnal enthanu phalam

    • @amritajyothichannel2131
      @amritajyothichannel2131  Год назад +1

      ആരോഗ്യസംബന്ധമായി പ്രത്യേകം ശ്രദ്ധവേണം. കഴിവുകൾ പ്രകടമാക്കാനുള്ള അവസരങ്ങൾ ലഭിയ്ക്കാതിരിയ്ക്കാനോ നഷ്ടപ്പെട്ടുപോകാനോ സാദ്ധ്യതയുണ്ട്. Self motivation and self affirmation വേണ്ടിവരുമെന്നാണ് സൂചിപ്പിയ്ക്കുന്നത്.

    • @Aryadevis.
      @Aryadevis. Год назад +2

      Sir athupolee nte adhipan chandran aanu athupolethanne nte 2 bhavathil aanu chandran nikkunnath ath nallathallee, pls reply

    • @Aryadevis.
      @Aryadevis. Год назад

      Sir shemikanm Mandan alla Mandi aanu , enik thettu patiyathaa, athont phalam onn paryamooo

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      @@Aryadevis.
      ദുർഗ്ഗാദേവിയെ ആരാധിയ്ക്കണമെന്നാണ് ഗ്രഹസ്ഥിതി സൂചിപ്പിയ്ക്കുന്നത്.
      കൂടുതലായി അറിയാൻ താല്പര്യമുണ്ടെങ്കിൽ ജാതകത്തിന്റെ details ഇ മെയിലായി അയച്ചു തരുക.

    • @Aryadevis.
      @Aryadevis. Год назад

      @@amritajyothichannel2131 ok sir thank you

  • @favouritemedia6786
    @favouritemedia6786 2 года назад +2

    നവഗ്രഹങ്ങളെ ആരാധികേണ്ട കാര്യം എന്താണ്... ഈശ്വവരന്റെയും മനുഷിന്റെയും ഇടയിൽ നവഗ്രഹങ്ങൾ എന്തിനാണ്...ഈശ്വരനെ മാത്രം പ്രാർത്ഥിച്ചാൽ പോരെ... എന്തിന് നവഗ്രഹങ്ങളെ പ്രാർത്ഥിക്കണo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Very good question. Pls watch this video
      ruclips.net/video/fx9EdKh_CCY/видео.html

  • @latha9605196506
    @latha9605196506 3 года назад +1

    കേതു 12-ൽ നിന്നാലാണ് മോക്ഷ ജാതകം എന്നുള്ള രീതിയിൽ ചില അഭിപ്രായങ്ങൾ കണ്ടു .. താങ്കൾ പറയുന്നു 12-ൽ രാഹു നിന്നാലാണെന്ന് ... സംശയ നിവൃത്തി വരുത്തിയാൽ ഉപകാരം ..( ഞാൻ ഇങ്ങനെ ചോദിക്കാൻ കാരണം എൻ്റെ 12-ൽ രാഹുവാണ് - മിഥുനം രാശി ) all respects to you 🙏

    • @lob9618
      @lob9618 Год назад +1

      മോക്ഷകാരകൻ കേതു ആണ്.

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +1

    ഗുരുനാഥൻ്റെ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായേനെ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ജി, നിയമപരമായ നിബന്ധനകള്‍ ഉള്ളതുകൊണ്ടാണ് വീഡിയോയില്‍ നമ്പര്‍ കൊടുക്കാത്തത്. താങ്കളുടെ നമ്പര്‍ commentല്‍ എഴുതിയാല്‍ താങ്കളെ contact ചെയ്യാം. അല്ലെങ്കില്‍ താങ്കളുടെ contact number ഈ മെയില്‍ ചെയ്യൂ. Reply തരുന്നതാണ്.

  • @manums4201
    @manums4201 3 года назад +3

    സർ രാഹു, കേതു ഗ്രഹങ്ങൾക്ക് ഉച്ചരാശി നീച രാശി എതാണ് പറയപെടുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +2

      രാഹു.
      ഉച്ചം. ഇടവം
      നീചം. വൃശ്ചികം
      കേതു.
      ഉച്ചം. വൃശ്ചികം
      നീചം. ഇടവം

  • @devikakrishna1005
    @devikakrishna1005 2 года назад +1

    Rahuvum
    Saniyum
    Yogamvannal
    Enthanu
    Phalam

  • @sreejithmanikantannair1732
    @sreejithmanikantannair1732 10 дней назад

    രാഹു 11ൽ നിൽക്കുന്ന കുജനോടൊപ്പം. എന്താ ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. 11th house മീനം

  • @sajithkuttan3460
    @sajithkuttan3460 5 месяцев назад +1

    സർപ്പദോഷം എന്നാൽ സൂര്യരശിമി ആണോ നെഗറ്റീവ് സൂര്യരശ്മി ആണെന്നും അതുകൊണ്ട് ഇത് ഒരിക്കലും പൂർണ്ണമായി മാറില്ല എന്നും പരിഹാരം ചെയ്തു നിയദ്രിക്കാനെ കഴിയും എന്ന് പറയുന്നു ഇത് ശരിയാണോ

    • @amritajyothichannel2131
      @amritajyothichannel2131  5 месяцев назад

      @@sajithkuttan3460
      സർപ്പദോഷം രാഹുവുമായി ബന്ധപ്പെട്ടതാണ്. ലളിതമായ പരിഹാരത്തിലൂടെ ദോഷം മാറും. ജ്യോതിഷത്തിൽ സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങൾക്ക് ശിവപ്രീതികരമായ വഴിപാടുകൾ ചെയ്താൽ മതി.

  • @AbGanganS_YT
    @AbGanganS_YT 4 года назад +2

    രാഹു ,കേതു പൂർവ്വ ജന്മത്തെ കുറിച്ച് സൂചിപ്പിക്കുന്നത് എങ്ങിനെയാണ്..? Highest degree (28,29degreeyilokke ,ചിലതിൽ 3,4ഡിഗ്രീ യൊക്കെ.)ഇതെങ്ങിനെയാണ് വിലയിരുത്തുന്നത് സർ?(ഒത്തിരി ആഗ്രഹങ്ങളും ആയി ജനിച്ചവരെന്നോ..?അതോ ജൻമ പുണ്യം കൊണ്ട് ആഗ്രഹങ്ങൾ പെ ട്ടെന്ന്‌ സഫലീ കരിക്കുന്നവരെന്നോ..?)നിഗൂഢതയുടെ ആഴങ്ങൾ ആണ് ഇൗ ഗ്രഹങ്ങൾ എന്നറിയാം.എങ്കിലും സർ ഒന്ന് വിശദ മാക്കാമോ?🙏 ഓം നമഃ ശിവാ യ🙏

  • @sumarajesh2867
    @sumarajesh2867 Год назад +1

    Sir പറയുന്ന കാര്യം എല്ലാം പേടി കൂടാതെ കേൾക്കാൻ പറ്റുന്നുണ്ട്

  • @aiswarya4848
    @aiswarya4848 3 года назад +1

    Sir...if Rahu, Moon and Gulikan in the 12th house and if the 12th house is Virgo is it a moksha jathakam? Some people say Moon in the 12th house is also a moksha jathakam. Thank you.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Indicates health related issues. The native has to seriously take care of health..

    • @aiswarya4848
      @aiswarya4848 3 года назад

      @@amritajyothichannel2131 Thank you sir!

  • @jupiterabijith5697
    @jupiterabijith5697 4 года назад +1

    Ente ponno Venda 16 kollam anubavichu.... Paditham oke mudangi after +2 without reason 2 year pakshe mudangitum btech and mba eduth epo Biomedical engineeer ayi work cheyunu. Epo 27 vayas ayi.

  • @sreejithramesh3930
    @sreejithramesh3930 3 года назад

    Does Rahu and Ketu have own houses, exalted and debilitated houses.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      There is difference of opinion among scholars regarding own houses.
      Exaltation - Rahu in Rishabh ( edavam) Ketu in Vrischikam.
      Debilitation- Rahu in Vrischikam Ketu in Edavam.

  • @dyasabi8180
    @dyasabi8180 5 лет назад +3

    സൂര്യഗ്രഹത്തിന്റെയും വ്യാഴാഗ്രഹത്തിന്റെയും കൂടെ രാഹു ലഗ്നത്തിൽ നിന്നാൽ വ്യാഴവും രാഹുവും പാപഗ്രഹമാണോ.

  • @reethavalsalan9885
    @reethavalsalan9885 4 года назад +1

    🙏🙏🙏❤🌹

  • @satishano150
    @satishano150 3 года назад +1

    Dear Sir, can you please send link to chapter 19. I am a keen student

  • @athiramt5912
    @athiramt5912 3 года назад

    Rahu vyazham nte oppam anenkil entha phalam

  • @rohinikrishna6122
    @rohinikrishna6122 5 лет назад +2

    Kuja- Rahu sandhi യും പരിഹാരവും ഒരു video ഇടുമോ sir.

    • @jayshree1992
      @jayshree1992 3 года назад

      അതൊരു വലിയ കൊക്കയാണ്.

  • @gshhahhsjja2140
    @gshhahhsjja2140 4 года назад +1

    utilise thetime

  • @Angelgirlie007
    @Angelgirlie007 5 лет назад +1

    Aaram bhavam Rahu vaumbo nallathalle?

  • @Ragnarlothbrok4091
    @Ragnarlothbrok4091 2 года назад +2

    സാർ എന്റെ ജാതകത്തിൽ രാഹു ഒറ്റക്12യിൽ ആണ് നിൽക്കിനെ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      മോക്ഷജാതകം

    • @Ragnarlothbrok4091
      @Ragnarlothbrok4091 2 года назад +1

      @@amritajyothichannel2131 അതിന്റെ അർത്ഥം ഇനിയും ഒരു ജന്മം ഇല്ല എന്ന് ആന്നോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      @@Ragnarlothbrok4091
      Spiritual progress untavum

  • @kumarankutty2755
    @kumarankutty2755 2 года назад +1

    ഓരോ ദശയും എത്ര കാലത്തേക്കാണ് എന്ന് ഒന്ന് പറഞ്ഞുതരാമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You ji for your comment.
      യോഗിനി ദശ, കാലചക്ര ദശ, വിംശോത്തരി ദശ മുതലായ കാലഗണന പല വിധത്തിലാണ്. ഇതില്‍ വിംശോത്തരിദശയാണ് കൂടുതലായി പ്രചാരത്തിലുള്ളത്.
      വിംശോത്തരി ദശാകാലം ഇപ്രകാരമാണ്.
      സൂര്യന്‍. 6 വര്‍ഷം
      ചന്ദ്രന്‍. 10 വര്‍ഷം
      ചൊവ്വ. 7 വര്‍ഷം
      രാഹു. 18 വര്‍ഷം
      ഗുരു. 16 വര്‍ഷം
      ശനി. 19 വര്‍ഷം
      ബുധന്‍. 17 വര്‍ഷം
      കേതു. 7 വര്‍ഷം
      ശുക്രന്‍. 20 വര്‍ഷം.
      ആകെ 120 വര്‍ഷം.

  • @superman-zr4ms
    @superman-zr4ms 2 года назад

    Rahu in 4 th house gemini ascrndant

  • @simnaksudhakaran7308
    @simnaksudhakaran7308 4 года назад +4

    7 ൽ നിന്നാൽ ഫലം എന്താണ്

  • @yamunarajkumar4688
    @yamunarajkumar4688 Год назад +1

    Rahu sukranodu koodi anchil ninnalo

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      5ലെ ശുക്രരാഹുയോഗം Romantic nature ആയിരിയ്ക്കാനുള്ള ലക്ഷണമാണ്. സന്താനസംബന്ധമായ കാര്യങ്ങള്‍ എല്ലാ ഗ്രഹസ്ഥിതിയും പരിശോധിച്ചതിന് ശേഷമേ പറയാനാവൂ.

  • @sumeshb9229
    @sumeshb9229 4 года назад

    ഓം നമ:ശിവായ: ഓം ഗുരുഭ്യോ നമഃ
    രാഹുർ യോഗ കാരകനായി വരുകയാണെങ്കിൽ അല്ലെങ്കിൽ കേന്ദ്രാധിപതിയുമായി യോഗം ചെയ്യുകയാണെങ്കിൽ പ്രത്യേകിച്ച് പത്താം ഭാവാധിപനുമായി ചേരുകയാണെങ്കിൽ ഗുണകരമാണെന്ന് പറയുന്നത് ശരിയാണോ? ഒരു രാശിയുടെ 29 മുതൽ 30 വരെയും 0 മുതൽ 01 ഡിഗ്രി വരെയുള്ള സ്ഥാനങ്ങളിൽ അപ്രതീക്ഷിത നേട്ടം ഉണ്ടാക്കും എന്നു പറയുന്നത് ശരിയാണോ?

  • @anithakumari4329
    @anithakumari4329 2 года назад +1

    ,🙏

  • @Straizo.
    @Straizo. 4 года назад

    👍

  • @Mikku1990
    @Mikku1990 6 месяцев назад

    മകരത്തിൽ 5th house രാഹു നിന്നാൽ നല്ലതാണോ

  • @sajeeshkumar4318
    @sajeeshkumar4318 Год назад +1

    കുറച്ചു കൂടി ആഴത്തിൽ വിവരണം നൽകാമായിരുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      രാഹുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പല വീഡിയോകളിലായി വിഷയമനുസരിച്ച് അപ് ലോഡ് ചെയ്തിട്ടുണ്ട്. Pls watch.

  • @ambikamohanan3132
    @ambikamohanan3132 3 года назад

    Rahul 5il ninnal enthanu bhalam

  • @vishnujs9957
    @vishnujs9957 5 лет назад +3

    രാഹു 5 - ൽ ധനു വിൽ നിന്നാൽ ഉള്ള ഫലം എന്താ ?

  • @bijubalakrishnan6847
    @bijubalakrishnan6847 5 лет назад +3

    ഓം നമഃശിവായ
    എനിക്ക് ധ്യാനത്തിലും സ്വപ്നത്തിലും സർപ്പമാണ് കാണുന്നത് എന്തുകൊണ്ടാണ്

    • @lob9618
      @lob9618 Год назад

      നിങ്ങൾക്ക് പൂർത്തീകരിക്കപ്പെടാത്ത തീവ്രമായ എന്തൊക്കെയോ അഭിലാഷങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ലൈംഗികാഭിലാഷങ്ങൾ.

  • @balachandranvc2457
    @balachandranvc2457 4 года назад

    Somebody told rahukalam is a good muhurtham for marriage Is it Wright or wrong

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      രാഹുകാലം എന്നതിനെ കുറിച്ച് ധാരാളം അന്ധവിശ്വാസങ്ങള്‍ നിലവിലുണ്ട്. കേരളത്തില്‍ പൊതുവെ രാഹുകാലം അശുഭമായി വിശ്വസിയ്ക്കപ്പെടുന്നു. പക്ഷേ വേറെ ചില സ്ഥലങ്ങളില്‍ രാഹുകാലം പരിഗണിയ്ക്കാറില്ല. ചിലര്‍ക്ക് രാഹു എന്നാല്‍ സുബ്രഹ്മണ്യനാണ്. മറ്റു ചിലര്‍ക്ക് സര്‍പ്പമാണ്. ചിലരെ സംബന്ധിച്ച് പാപഗ്രഹമാണ്. ചിലര്‍ക്ക് രണ്ടു ഭ്രമണപഥങ്ങള്‍ cross ചെയ്യുന്ന ബിന്ദു മാത്രമാണ്.
      മുഹൂര്‍ത്തവിഷയത്തില്‍ ഓരോ നാട്ടിലെ ജനങ്ങളും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റു സൗകര്യങ്ങളും അനുസരിച്ച് വിവാഹമുഹൂര്‍ത്തം തീരുമാനിയ്ക്കുന്നു. ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രങ്ങളില്‍ നടത്തുന്ന വിവാഹത്തിന് മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്നാണ് വിശ്വാസം.
      രാഹുകാലം നോക്കിയിരുന്നാല്‍ flight,train യാത്രകളും exam എഴുതലുമൊക്കെ ബുദ്ധിമുട്ടാവും. വിവാഹത്തിന്റെ ചടങ്ങുകളും അപ്രകാരം തന്നെ. രാഹുകാലത്തെ കുറിച്ച് ദോഷമായി ചിന്തിക്കുന്നവര്‍ ആ സമയം മാറ്റിവെക്കുന്നു. രാഹുകാലം ശുഭമായി ചിന്തിക്കുന്നവര്‍ ആ സമയം സ്വീകരിയ്ക്കുന്നു. വിശ്വാസം. അത്രയേ ഉള്ളൂ. സന്തോഷകരമായ വിവാഹജീവിതം ദമ്പതിമാരുടെ പരസ്പരമുള്ള സ്നേഹത്തിനേയും വിശ്വാസത്തിനേയും ആശ്രയിച്ചിരിയ്ക്കുന്നു എന്നതാണ് വാസ്തവം.
      With regards
      Amritajyothi Astrology Class

  • @satishano150
    @satishano150 3 года назад

    Dear sir, can you please send the link for chapter 19

  • @Anoopmohan88
    @Anoopmohan88 5 лет назад +1

    സാർ, എനിക്ക് രാഹു പന്ത്രണ്ടാം ഭാവത്തിൽ മീനത്തിൽ നിൽക്കുന്നു. ഇത് നല്ലതാണോ? രാഹുവിനൊപ്പം ശുക്രനും പന്ത്രണ്ടാം ഭാവത്തിൽ മീനത്തിൽ നിൽക്കുന്നു.

  • @REJIMON1970
    @REJIMON1970 3 года назад +1

    സബ്സ്ക്രിപ്ഷൻ നമ്പർ കിട്ടിയില്ല

  • @babua4309
    @babua4309 5 лет назад +1

    Like

  • @soul-tm2lk
    @soul-tm2lk 4 года назад

    രാഹുവിനെ സൂചിപ്പിക്കുന്ന ദേവത ഏതാണ് യുഗ്മ രാശിയിൽ??

  • @sajithgovindan2901
    @sajithgovindan2901 4 года назад +1

    Sajith anizham thrikketta 43/44 age vatakara hospital

  • @keerthymp8503
    @keerthymp8503 5 лет назад +4

    Rahu lagnal aaril ninnal epilepsy undavumo

  • @sairabasheer764
    @sairabasheer764 5 лет назад +2

    Sound pora. Rahu oro lagna bhavangalil ninnalulla phalangal parayamayirunnu.

  • @bindus1931
    @bindus1931 Год назад +1

    0.47/9.31

  • @sreejithmanikantannair1732
    @sreejithmanikantannair1732 Год назад +1

    രാഹു പതിനൊന്നിൽ നിന്നാലോ

  • @vijaysunder7302
    @vijaysunder7302 4 года назад +1

    സർ എനിക് ഇത്‌ പഠിക്കാൻ താല്പര്യം ഉണ്ട് .

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment. Pls send a mail for registration. E mail id given in the description box.
      Regards

    • @rajanrk7420
      @rajanrk7420 4 года назад

      സർ സബ് സെക്രെബ് ചെയ്യുമ്പോൾ എവിടെയാണ് നമ്പർ

  • @nvthampi284
    @nvthampi284 4 года назад +1

    രാഹു ഒമ്പതാം സ്ഥാനം മകരം രാശിയിൽ നിന്നാലുള്ള ബലം വ്യാഴം ധനുരാശിയിൽ എട്ടാം സ്ഥാനത്ത് ഉള്ള ഫലം

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      ജാതകഫലങ്ങളെ എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി നോക്കിയതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്താവൂ .
      Regards.

  • @vinodvinod2392
    @vinodvinod2392 4 года назад

    Where is the subscription number 🙄🙄🙄

  • @crazyentertainments2652
    @crazyentertainments2652 3 года назад +2

    എനിക്ക് നമ്പർ വന്നില്ല

  • @ngirishacharya3863
    @ngirishacharya3863 4 года назад +1

    Sir enikk 49 vare full jyothisha class study chaidu... Sir next classin join cheyyamo?

  • @prasanthkumar8224
    @prasanthkumar8224 3 года назад +1

    സാർ. അങ്ങയുടെ സ്ഥലം എവിടെയാണ്

  • @deepakankalath6063
    @deepakankalath6063 5 лет назад

    Enik rahu 9 il edavathil nallathanno

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      Rahu is in good place. Ucha rasi.

    • @deepakankalath6063
      @deepakankalath6063 5 лет назад

      @@amritajyothichannel2131 thanks

    • @deepakankalath6063
      @deepakankalath6063 5 лет назад

      @@amritajyothichannel2131 shukranum suryanum rahuvum budhanum 9il edavrhilanu nallathano
      Gullikanum vyazhavum 11il aanu
      Ketuvum chandranum 3il vrishchikathil anizham palakkad plz replay
      Ipo mosha samaya maanu epola naalla samayam

    • @binusivan7215
      @binusivan7215 Год назад

      രാഹുർ ദശയിൽ നല്ലത് ആണ്

  • @narayanan4293
    @narayanan4293 5 лет назад

    ജ്യോതിഷ പാഠം 18 സ എന്ന പ്രതീകമാണ് അതുകഴിഞ്ഞാൽ ശി പാഠം 19ആണ് വരേണ്ടത് ഇതിൽ 20എന്ന് കാണിക്കുന്നു അപ്പോൾ പാഠം 19 ഏതാണ് ദയവു ചെയ്ത് അറിയിക്കുമല്ലോ

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      Thank you for your comment.
      Pls watch video 19
      ruclips.net/video/yLIU-gm7iqg/видео.html

  • @aromalmv
    @aromalmv 4 года назад +1

    Apo Rahu Oralude Jaathakathil 7 il thanichu Ninnaal Adhehathinu Rahu 12 qm bhavathil varanayi
    5 JANMAM koodi Janikkendathundavaam..
    Angane Oru Chintha..

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      രാഹു ഒാരോ ജന്മത്തിലും ഓരോ രാശി മുന്നോട്ടോ പിന്നോട്ടോ പോകുമെന്ന് ശാസ്ത്രത്തിലില്ല. താങ്കളുടെ ചിന്ത പ്രകാരം ഒരു മനുഷ്യന്‍ പരമാവധി 12 പ്രാവശ്യമേ ജനിയ്ക്കുവാന്‍ സാദ്ധ്യതയുള്ളൂ. അത് ശാസ്ത്രപ്രകാരം ശരിയല്ല.
      Regards

  • @muruganvarumugan7811
    @muruganvarumugan7811 2 года назад +1

    Rahu 11 il aanenkilo

  • @astrologicalmarriageandfut3454
    @astrologicalmarriageandfut3454 4 года назад +1

    kuravhu sariyanu but mistakes undu

  • @rajakr143
    @rajakr143 5 лет назад +1

    17

  • @santhoshck9980
    @santhoshck9980 5 лет назад +2

    രാഹുവിന്റെ നീചം ഉച്ചം അതൊന്നും പറഞ്ഞില്ലല്ലോ?

    • @jithinraj5369
      @jithinraj5369 5 лет назад +1

      രാഹു വിന് മിഥുനം ഉച്ചമാണ് ധനു നീ ചവും
      കേതുവിന് മിഥുനം നീചവും കന്നി ഉച്ചവും

    • @jithinraj5369
      @jithinraj5369 5 лет назад

      സോറി , കേതുവിന് മിഥുനമാണ് നീ ചരാശി

  • @jmmusic5127
    @jmmusic5127 5 лет назад +1

    Kethuvinte pagil ella

  • @prasannasuresh2617
    @prasannasuresh2617 4 года назад +1

    45

  • @anuragottapalam2014
    @anuragottapalam2014 3 года назад

    രാഹു വ്യാഴാത്തിന്റെ കൂടെ മൂന്നിൽ

  • @sivaprasadme3825
    @sivaprasadme3825 4 года назад

    Rahu vinte dosham aanu. Nertrarogam maarunnilla

  • @bindhupanicker1962
    @bindhupanicker1962 4 года назад

    സർ രാഹു നീചം എവിടെയാണ്

  • @ks8542
    @ks8542 2 года назад +1

    Rahu 6il ninnal entanu sambavikkunnatu

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഉദരഭാഗത്ത്(stomach area) രോഗസാദ്ധ്യത

  • @prasadpb1508
    @prasadpb1508 4 года назад

    സബ്സ്ക്രിപ്ഷൻ നമ്പർ എവിടെ

  • @vinu1979
    @vinu1979 5 лет назад +2

    കുംഭം രാശി രണ്ടാം ഭാവം ര,കു,ബു,ശി നിന്നാൽ
    ഫലം

    • @easydrawings503
      @easydrawings503 4 года назад

      Marriage cheythitt ethra nalayi?

    • @vitubevk212
      @vitubevk212 4 года назад

      വിവാഹം ആയില്ല ഇതു വരെ

    • @easydrawings503
      @easydrawings503 4 года назад

      @@vitubevk212 4 grahangal ore rashiyil ninnal marriage thamasikkum ennu parayunnu....onnu koodi nokkikkoo....enikkum und...

    • @vitubevk212
      @vitubevk212 4 года назад

      തൃക്കേട്ട

  • @AnandKumar-cx4pf
    @AnandKumar-cx4pf 5 лет назад +2

    Deprasion.......

  • @yamunar.9225
    @yamunar.9225 5 лет назад +1

    രാഹു രണ്ടിൽ ആണെങ്കി ൽ എന്താ ഫലം

    • @jishnutp3947
      @jishnutp3947 5 лет назад

      Cash പാമ്പിനെ പോലെ

    • @umagopakumar8831
      @umagopakumar8831 5 лет назад

      നല്ല രീതിയിൽ കടം വരും ...

  • @manoharankp793
    @manoharankp793 4 года назад

    സബ്സ്ക്രിപ്ഷന്‍ നംബര്‍ കാണുന്നില്ല

  • @ramachandrans9720
    @ramachandrans9720 4 года назад

    60

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +1

    10-ൽരാഹുനിന്നാൽഫലം എന്താണ്?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      10ലെ രാഹുവിന്റെ രാശി സ്ഥിതി പ്രകാരം പ്രസിദ്ധി/കുപ്രസിദ്ധി, അപ്രതീക്ഷിതമായ ലാഭം/നഷ്ടം മുതലായ അനുഭവങ്ങള്‍ സംഭവിയ്ക്കാമെന്നാണ് രാഹു തരുന്ന സന്ദേശം.

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      @@amritajyothichannel2131 very very thanks sir.🙏🙏🙏🙏🙏

  • @athirasuresh2810
    @athirasuresh2810 5 лет назад

    Rahu midhunam lagnathil aanenkil kuzhappano