21. 'മാ' എന്നാല്‍ എന്താണ്? ജനനമരണങ്ങളെ സൂചിപ്പിക്കുന്ന ഗുളികന്‍ .
HTML-код
- Опубликовано: 7 фев 2025
- ജ്യോതിഷപാഠം 21 ല്‍ ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍ ഗുളികന്‍ എന്നറിയപ്പെടുന്ന സൂക്ഷ്മശക്തിയെക്കുറിച്ച് വിശദീകരിക്കുന്നു.
E Mail ID:
amritajyothi.astroclass@gmail.com
Facebook page:
Amritajyothi Divine Society
Website:
www.amritajyothi.com
RUclips:
Amritajyothi Channel
#astrologylessons
First time visitors to this channel are requested to click SUBSCRIBE and send the subscription number to the E Mail ID for registering as astrology student.
ജോതിഷം പഠിക്കണമെന്ന അതിയായ ആഗ്രമുള്ള,ഗുരുവിന്റെ കിഴിൽപഠിക്കാൻ പറ്റാതെ സ്വയം പഠിക്കുന്ന എന്നെപ്പോലുള്ള വർക്ക് താങ്കളുടെ ക്ലാസുകൾ വളരെ ഉപകാരപ്രദമാകും.
Thank you ji for your comment
Sir, എനിക്ക് 2 il ഗുളികൻ ഉണ്ട്.. പക്ഷെ ദോഷത്തിന് പകരം അത് എനിക്ക് ഏറെ സഹായമാണ് ചെയ്തിട്ടുള്ളത്.. വ്യക്തമായി കര്യങ്ങൾ പറയാൻ, ശക്തമായ വാക്കുകൾ ഉപയോഗിക്കാൻ, സ്പുടമായി സംസാരിക്കാൻ, ആവശ്യം ഉള്ളിടത്ത് പ്രതികരിക്കാൻ, അങ്ങനെ അങ്ങനെ എൻ്റെ ഏറ്റവും വലിയ strength ആണ് .. ❤️
Very good.. Thank you ji for your comment.. God Bless you.
Oooooooooooloooloo×oooooooooooo9ooooooooooooooooooww9oooo
But the words will be un-diplomatic.... and by default invite a lot of adversaries....
But the words will be too sharp... and others cannot deny the content, they cannot argue and win...
@@muralidharannair162enik randam bhavathilanu. Njn oru manushyanteyum manasu vishamikkaruth ennu agrahikkunna alanu. But chilar enne nirantharam hurt cheyyunna reethiyil samsarikkukayum. Cheyyatha kuttangal ente peril aropikkukayum cheythu. Atharam santharbhangalil mathram enik kettu nilkkan kazhiyilla. Sakthamaya bhashayil thanne njanum prathikarikkarundayirunnu. But pathiye pathiye enik manasilayi, viddikalodu prathikarikkunnathinekkal nallath mounamanu ennu. Njn mounam palichapol eswaran thanne avare padam padippichu. Navadakki ennu thanne parayam.
എനിക്കും രണ്ടിൽ ആണ് ഗുളികൻ
ക്ലാസ്സ് ഉപകാരപ്രദമാണ്...ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.. വളരെ നന്ദി... . ക്ലാസ്സിൽ വിദ്യാർഥിയായി രജിസ്റ്റർ ചെയ്യാൻ പറ്റിയിട്ടില്ല....
Thank you ji for your comment.
For registration, please send a mail.
Regards
You are definitely a great teacher and a wonderful encourager. May God bless you!!
Thank you ji for your comment..
Regards
Amritajyothi Astrology Class
എനിക്കും പഠിക്കാൻ താത്പര്യം ഉണ്ട് ..നന്നായി പറഞ്ഞു തരുന്നു ...ഒരുപാടു നന്ദി
Thank you ji for your comment.
ഗുളികനെപ്പറ്റി ഇത്രയും വിവരിച്ചു തന്നതിന് നന്ദി പാഠങ്ങൾ ഒരു സ്ക്രിപ്റ്റ് പ്രകാരം ആയിരിന്നുവെങ്കിൽ വളരെ ഉപകാരം ആകുമായിരുന്നു
നല്ലൊരു അറിവ് പകര്‍ന്നു നല്‍കിയ പാഠം നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
Thank you ji for your comment
സാറിന്റെ ക്ലാസ്സ് സാധാരണ മനുഷ്യർക്ക് എളുപ്പം മനസ്സിലാക്കാൻ സഹായിക്കുന്നതാണ്, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank You ji for your comment
നല്ല വിശദീകരണം പ്രമാണം കൂടി ചേർത്താൽ നന്നായിരുന്നു എന്നാലും അറിവ് പകർന്ന് തന്നതിന് വളരെ നന്ദി
Thank you ji for your comment.
Thank u sir. ഗുളികൻ എനിക്ക് 9 ഇൽ ആയിരുന്നു. പക്ഷേ ഗുരു ശുക്രൻ കൂടെയുണ്ട്. എന്റെ ഭയം മാറി.
Thanks. you are explaining each point with ease so that a child can understnd.thanks for your simplicity and deep knowledge.keep it up.
Thank you ji for your comment.
Regards
Sir. Thank U. You are teaching in detai
l
This normally happen with people who devote towards their subject.
Thank you ji for your comment.
You are a good teacher. Want to know more interesting subjects. Inform more about your class. Thank you.
What a positive thought you are putting into human brains. Thank you very much Sir.. om namassivaya..
Om Namah: Shivaya.
Thank you ji for your comment.
വിശദമായ ഗുളിക വിവരണം. വളരെ നന്നായിരിക്കുന്നു.
Nalla vishadeekaranam your viedio eshtamanu . Nalla samadanam kittunna viedio
Thank you ji for your comment
For overall knowledge your explanation is more than sufficient
Thank you ji for your comment.
Regards
നല്ല ക്ലാസ്സ് തന്നെ.
എല്ലാം വിശദമായി വ്യക്തമായി പറഞ്ഞു.
Thank you sir for your comment.
Regards
നല്ല ക്ലാസ്സ് ഉപകാരം നന്ദി
Research and Analysis is exactly correct, Thanks.
Thank You Ji for your comment.
വളരെയധികം മനസ്സിലാകുന്‌നു. Thank you sir
Very good ക്ലാസ്സ് ആണ് sir താങ്കളുടേത്.. 🙏🙏👍👍👌🌹
Which place you are staying now ???
Mumbai
വളരെ ഉപകാര പ്രദം 🙏
Thank you ji for your comment
🙏,,Superb,God bless u and ur family,.
Thank You ji for your comment
Very useful and interesting. Thank you. Om namah sivaya!
Kindly inform me . who is God BAGAN . My star is Utram .
Very good class. Lot of informations are revealed
Namaskarem sir valare adhikam use full video thanne ayirinnu🙏
@@sajeeshasaju4878
Thank you ji for your comment
Sir lagnal aano gulikamta sthithi nokkeandathu lagnal gulikanum saniyum vannal falam
I have moon in cancer in 2nd house conjunct Gulika. Apart from some minor misunderstandings in communication and little bit of extra expenses, it has been pretty good. On the brighter side, I communicate very clearly and eloquently and I have strong well founded opinions and I am not afraid of expressing them even to authority figures, I also have no speech difficulty whatsoever. I can also easily alternate between formal and informal communication depending on context.
Thank you ji for your comment
സർ
26/ 09/ 1983 മീനം ലഗ്നം
അന്ന് എഴുതിയ ജാതകത്തിൽ ഗുളികൻ 11 ലാണ് കാണുന്നത്..
ഇപ്പോൾ കാണുന്ന സോഫ്റ്റ്‌വെയർ ജാതകത്തിൽ 2ഇൽ കാണുന്നു..
ഏതാകും ശരി
പ്രാദേശികസമയത്തെ അടിസ്ഥാനമാക്കി ഗണിച്ച് നോക്കിയാൽ ഘുളികന്റെ സ്ഥാനം അറിയാം.
Sir, എനിക്ക് 9ൽ ആണ് ഗുളികൻ. മകരത്തിൽ. സൂര്യനോടും ബുധനോടുമൊപ്പം സ്ഥിതി ചെയ്യുന്നു. ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
3-gulikan molkku undu pariharam undo Sir
പരിഹാരം ഉണ്ട്. ജാതകത്തിന്റെ details നോക്കിയിട്ട് പറയാം.
@ 🙏 Date of Birth 6.9.2004
Time 9.55 am Ernakulam
Rohini Name Anoosha
Thambi
Delhiyilum keralathilum ore time janichal ghrahanilayil vatyasam undakumo sir
@@sreessmk..................8511 yes. Untakum.
Veena yogam,sanga yogam Anni yogagal chaeyumo
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
SIR paranjath valare correct anu .
enik 2 il anu gulikan , enik idak cheruthay stammering und sir .
enthankilum pariharam undo ? help me plz sir
Thank You Ji for your comment
Gulikante Neecharasi ethanonnu paranhu tharumo sir
Chingam lagnathil Sooryan budhan gulikan ann enthan phalam?
ഗ്രഹസ്ഥിതി Blocked personalityയാണെന്നാണ് കാണിക്കുന്നത്. കഴിവുകൾ വേണ്ടത്ര പ്രകടമാകാതിരിക്കും. അത് ജീവിതപുരോഗതിക്ക് തടസ്സം സൃഷ്ടിക്കും. ബോധപൂർവ്വമായ പരിശ്രമത്തിലൂടെയും ആവശ്യമായ പരിഹാരപൂജകൾ ചെയ്തും ഈ അവസ്ഥയെ അതിജീവിക്കാൻ സാധിക്കും.
ല.. ചിങ്ങം.... 12..വ്യാഴം.. കേതു. ഗുളികൻ... 3.ചന്ദ്രൻ... ദോക്ഷം പരിഹാരം പറഞ്ഞു തരാമോ സാർ
@@BindhuSNair-u2p
ദോഷമാണെന്ന് ആരാ പറഞ്ഞത് ?
Lagnattil gulikan, sooryan, budhan, ketu aanu, sir what to expect
Health issues .
ഗുളികൻ്റെ ദോഷം പഴം മാറ്റും എങ്കിലും വ്യാഴം ഗുളിക ഭവനാഥി പനയയാൽ എന്തു ചെയ്യും കറുന്തോട്ടിക്ക് വാതംo വന്നാൽ ?
വ്യാഴം ഗുളികാധിപനായാൽ വിഷ്ണുപ്രീതിയാൽ ദോഷം മാറും
Kethu maandi onnich 4 il nikkunnu. Dosham aano
അല്ല. വീട്ടിൽ ഗണപതിയുടേയോ ഭഗവതിയുടേയോ രൂപം വെച്ച് ആരാധിയ്ക്കണം എന്നാണ് സൂചിപ്പിയ്ക്കുന്നത്. മറ്റു കാര്യങ്ങൾ ജാതകം കണ്ടാലേ പറയാൻ സാധിയ്ക്കൂ.
2 bhavathil gulikanum gurum ninnal? Chinga lagnam😊
ദോഷമില്ല
In the Lagna, Sun &Jupiter along with MA is seen. Would that give a premonition of death. When my wife died I told my daughter I will also go
Please please please DON'T scare your daughter... The thoughts on conscious mind affects the subconscious mind which becomes experiences.. So always keep good thoughts in your conscious mind.. Do not stick to negative thoughts .
Astrology scriptures say that NO BODY can predict death. Even Brahmav can't do it. Planetary positions are inly indications which can be modified by self effort with devotion and will power.
Planets mean flow of psychic energy only.. So practise meditation and be optimistic about life. If you need any clarification in this matter please contact us. Our e mail id is
amritajyothi.astroclass@gmail.com
Atmakaraka graha doshathinu parihram undo?
ആത്മകാരകൻ ദോഷമല്ല. അത് ജീവിതാനുഭവങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നതാണ്.
ഈ അനുഭവങ്ങളെ അതിജീവിക്കുവാൻ ആവശ്യമായ പ്രയത്നങ്ങളും വഴിപാടുകളും ചെയ്യാം.
Sir nte class nallatu...nalla oru positive presence feel cheyyunu. .
Nice 👌
Thank You jo for your Comment
Ji enikku gulikan kumbam lagnaal 11placil aanu? Workine relate cheyyumo?
11 Labha bhavamanu. Work related 10th bhavamanu.
5 th house past life Ney indicate cheynnu ennu kettu... Oru jathakathil 5 th house il Shani yum kethu vum orumichu nilkkunnu.... Karmic connection Ney anno ithu soochipikkune
5th house punyam, creativity, children etc kaanikkunnu..
12th house indicates previous birth (Mujjanmam )
ആൾരൂപം വ്യാഴായിച്ച തന്നെ കൊടുക്കണ്ണമെന്ന് നിർബന്ധം ഉണ്ടോ തിങ്കിൽ ആഴ്ച കൊടുത്താൽ പ്രശ്നം ഉണ്ടോ അത് മാറ്റി വ്യാഴായിച്ച കൊടുക്കണോ
വ്യാഴാഴ്ച നിർബന്ധമല്ല
Shashta ashtama doshathinu pariharam undo
ഉണ്ട്. വിശദമായ വീഡിയോ അപ് ലോഡ് ചെയ്യാം. Thank you ji for your suggestion.
@@amritajyothichannel2131 valare nanni sir
Gulikane pooyea cheyumbol coconut one malanum onu kidanum veenal entha artham. Cheythalude hand cheruthayi muriyukayum.
ഗുളികദോഷം പരിഹാരം . Please watch this video
ruclips.net/video/-aCUQRLEsCI/видео.html
If it is guligan ,almakarakan what does it mean
Thank you ji for your comment.
ആത്മകാരകഗ്രഹങ്ങളുടെ ഗണത്തില്‍ ഗുളികനെ ഉള്‍പ്പെടുത്തിയിട്ടില്ല.
Regards
Kubha lagnathil medam rasiyil guruvum gulikanum vannirikunnu nthan phalam, 2011 dec 19 ,10:38 am , eni varan povunna dasa rahur dasa aanenn ariju ath dosham indakumo patham rasiyil budhanodu koodiyan rahu, pls reply monu vendiyan
രാഹുദോഷനിവാരണപൂജ ചെയ്യുക.
Contact: Brahmasthana temple near your house.
Great explanation ji
Thank You ji for your comment
ഓം നമഃ ശിവായ. ലഗ്നത്തിൽ ഗുരുവും ഗുളികനും ഒന്നിച്ചു നിന്നാൽ എന്ത് ഫലമാണ് കണക്കാക്കേണ്ടത്.
കഴിവുകൾ തടസ്സപ്പെട്ടു നില്ക്കാൻ സാദ്ധ്യതയുണ്ട് . ആരോഗ്യഹാനിയും സൂചിപ്പിക്കുന്നു .
Informative
11 yil gulikante kude buthanum und?
ശ്രീകൃഷ്ണപ്രീതികരങ്ങളായ അനുഷ്ഠാനങ്ങൾ ചെയ്യുക.
Sir can you pl send link for class 22 and 23
Video 23
ruclips.net/video/_QXVFY4cNA4/видео.html
ലഗ്നയത്തിൽ gulikan നിന്നാൽ ദോഷമാണോ
ഗ്രഹനില മുഴുവനായി കണ്ടാലേ പറയാൻ സാധിക്കൂ..
Hi sir ente jathakthil gulikan 11 yil annu kude ബുധൻ ഉണ്ട് ചിങ്ങം ആണ് ന്താ ഫലം
Etra vayasund ippo??
Sir, online vazhi details thannal nokkumo. Sir nte fee etraya.
For contact details please send a mail to
amritajyothi.astroclass@gmail.com
I wish to know about the tenth house of my son having date of birth 24/12/86 at5.25 pm
For consultation, pls send details and contact number
Good teaching
Thank you ji for your comment
Thanks sir I studied astrology ur class super
Valare.nalla.arevu.thankyu
Thank You ji for your comment
വ്യാഴം 12 ഇൽ നിന്നാൽ പരിഹാരം പറഞ്ഞു തരാമോ സാർ... 12 ഇൽ കേതു.. ഗുളികൻ കൂടെ നിൽക്കുന്നു എന്താ പരിഹാരം.... ❤️🙏🙏
PLs contact via e mail.
amritajyothi.astroclass@gmail.com
Ante mon 8 bhavam gulikan ayirunnu.19.5 vayassu mon kadal thiramala kondu poyi.Nerethe video kandirunnenkil...Government medical student ....
താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഇൗ ലോകത്ത് നിന്ന് പോയ ജീവാത്മാവ് ഈശ്വരനിൽ വിലയം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
സർ എനിക്ക് വലതുഭാഗം വേദന വന്നപ്പോൾ dr കാണിച്ചു കുഴപ്പമില്ല bt ജ്യോതിഷിയുടെ അടുത് പോയപ്പോൾ ശത്രു മാരണ ആഭിചാര മൂർത്തി ആണ് ദേഹത്തു ബാധിച്ച ബാധ ദോഷം എന്ന് കണ്ടു... ഇത് എന്താ എന്ന് പറഞ്ഞു തരുമോ 🙄...
Pls contact via e mail.
ഓം നമ:ശിവായ: പ്രയോജനപ്രദം
Thank You Ji for your comment
8ഇൽ ഗുളികൻ ശുക്രനോടുകുടി കർക്കടക ത്തിൽ നിന്നാൽ എന്താണ് ഫലം ധനു ലാഗ്നം 1999 ജൂൺ 12 രാത്രി 8 മണി തൃശൂർ
ജലത്തില്‍ നിന്ന് അപായം/ഭയം, ജലജന്യമോ കഫസംബന്ധമോ ആയ രോഗങ്ങള്‍ , വിദേശങ്ങളില്‍ പോകാനുള്ള സാദ്ധ്യത, ജലത്തിലൂടെയുള്ള യാത്രകള്‍ , സ്ത്രീകള്‍ കാരണം ദുഃഖാനുഭവങ്ങള്‍, ദാമ്പത്യബന്ധത്തില്‍ തൃപ്തിക്കുറവ്, ഗുഹ്യരോഗങ്ങള്‍, മുതലായവയാണ് സാമാന്യമായ ലക്ഷണങ്ങള്‍. കൂടുതലായി അറിയാന്‍ മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം. മറ്റു ഗ്രഹസ്ഥിതികള്‍ക്കനുസരിച്ച് മേല്പറഞ്ഞ സാമാന്യലക്ഷണങ്ങള്‍ക്ക് മാറ്റം വരാവുന്നതാണ്.
@@amritajyothichannel2131 thank യു സർ യുവർ reply
സർ പറഞ്ഞത് വളരെ ശരിയാണ് ജനിച്ചപ്പോൾ മുതൽ കബപ്രകൃതി യാണ് അന്നും അസുഖം ആയിരുന്നു
@@geethajayakrishnan7656
Thank You ji for your feed back.
Sir ഞാൻ ആശ 40 വയസ്സ്.21 -6-1982,5.10am എറണാകുളം. എന്റെ ജാതകത്തിൽ മാളവികയോഗവും സരസ്വതി യോഗവും ഒക്കെ ഉണ്ട് എന്നിട്ടും ഒരു ജോലി ആയില്ല. Psc എഴുതിയാൽ ഒരു ജോലി കിട്ടുമോ. ഒട്ടേറെ അസുഖങ്ങളും ഉണ്ട് എന്റെ ഗ്രഹനില ഒന്നു പരിശോധിക്കാമോ. Plz reply sir
Please mail your details and contact number. E mail id-
amritajyothi.astroclass@gmail.com
Much more informative ,l like it, congratulations. Astro consultant Chavara C Surendran Nair
സർ , എന്റെ രണ്ടിൽ ഗുരുവിന്റെ ഒപ്പം ഗുളികൻ ആണ്.... ഇതിന്റെ ഫലം കുറേ ഞാൻ നോക്കി പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.... ഒന്ന് പറഞ്ഞു തരുമോ ?
ഗുരുയോഗം ഉള്ളതിനാല്‍ ഗുളികന് ദോഷം ഇല്ല. രാശി സ്ഥിതി പ്രകാരം ഗുണദോഷങ്ങള്‍ ഏറിയും കുറഞ്ഞുമിരിയ്ക്കും.
@@amritajyothichannel2131 ഹൃദയം നിറഞ്ഞ നന്ദി sir 😊👍
A vadu Subash thanthriku
Ethu onnu manassilakumo avo
Thank you ji for your comment
11il ഗുളികൻ കേതു കർക്കിടകം രാശിയിലാണ് any probles
ഗുളികൻ ശനി യോട് കൂടി നിൽകുമ്പോൾ യോഗം പറയാമോ Sir.
മനോദുഃഖം, ആരോഗ്യഹാനി സാദ്ധ്യതയുണ്ട് . ശിവപ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യണം.
ചിങ്ങം ലഗ്നം.. മീനത്തിൽ ( എട്ടാം ഭാവം ) ശുക്രൻ, കുജൻ, ഗുളികൻ.. ഗുരു ( വൃശ്ചികം ) വിൽ നിന്ന് അഞ്ചാം ഭാവം ഗുളികൻ..
എന്താണ് അപഗ്രഥനം?
Date of birth place and time tharamo
സർ എന്റെ ഗ്രഹനിലയിൽ ഗുളികൻ പതിനൊന്നിൽ കുജനോട് ചേർന്ന് മിഥുനം രാശിയിൽ നിൽക്കുന്നു എന്റെ അഞ്ചാംഭാവം ധനു രാശിയാണ് അവിടെ ശനി ഉണ്ട് ഗുളികന് അഞ്ചാം ഭാവവുമായി ബന്ധം വരുമോ? എനിക്ക് രണ്ടു മക്കൾ ഉണ്ട്.ഗുരു ഇടവത്തിൽ രവി മേടത്തിൽ ചന്ദ്രൻ കർക്കിടകത്തിൽ ഞാൻ ചിങ്ങ ലെഗ്നം
@@divyaprasanddivyaprasand830 ഇതെല്ലാം രാശി സ്ഥിതിയാണ്. ഭാവസ്ഥിതി കൂടി നോക്കണം. please mail horoscope details.
ഗുളികന്റെ ദൃഷ്ടി വ്യാഴത്തിൽ നോക്കിയാൽ ഫലം പറയുമോ
Thank You Ji for your comment
വളരെ ഇഷ്ടപ്പെട്ടു
Thank You ji for your comment
ഈ ജ്യോതിഷ് ക്ലാസ്സ് ആദ്യം മുതൽ ഉള്ള പാഠങ്ങൾ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.. ഒന്ന് പറഞ്ഞു തരാമോ..
Please click the link.
#astrologylessonsbygk: ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ
ധനൂലഗ്നം തുലാത്തിൽ (പതിനൊന്നാം ഭാവത്തിൽ )ഗുളികൻ തനിച്ച് നില്ക്കുന്നു. ലഗ്നാധിപൻ ഗുരു ചിങ്ങത്തിൽ .
നാരായണമന്ത്രം ജപിയ്ക്കുക. ശുക്രന് ഗുളികാധിപത്യം ഉണ്ട്. മഹാലക്ഷ്മി പ്രീതികരമായ ആരാധനകള്‍ ചെയ്യുക.
Ethra nalla avatharanam...God Bless u
എന്റെ രണ്ടാം ഭാവം ആണ് ഗുളികൻ.. കൂടെ ശുക്രൻ ഉണ്ട്... ഒന്ന് പറയുമോ.. കന്നി ലഗ്നം..
Worship mahalakshmi
@@amritajyothichannel2131 ഓക്കേ.. ഞാൻ ദേവി ഭക്തയും (തട്ടകത്തമ്മ, കൊടുങ്ങല്ലൂർ അമ്മ ) ഗുരുവായൂരപ്പൻ ഭക്തയും ആണ്.. എല്ലാ മാസം ഗുരുവായൂർ പോകും... വീടിനു തൊട്ട് അടുത്ത് വിഷ്ണു ക്ഷേത്രം ഉണ്ട്... എന്നും തട്ടകത്തമ്മയെ തോഴും...
മഹാലക്ഷ്മി യെ തന്നെ തൊഴാണോ...
എനിക്ക് വീട്ടാൻ പറ്റാതെ കിടക്കുന്ന ഒരു കടബാദ്യത ഉണ്ട്...
സാർ ജ്യോതിഷപ്രകാരം 6 ഭാവത്തിലു 8 ഭാവത്തിലും . 12 ഭാവത്തിലും നിന്നാൽ പ്രെത ദേഷം കാണിക്കുന്നു ...
എപ്പോളും അങ്ങനെയല്ല. മറ്റു ഗ്രഹസ്ഥിതിയനുസരിച്ച് അതിനുമാറ്റമുണ്ട്. പ്രേതദോഷം എന്നത് മരിച്ചു പോയ ആത്മക്കളുമായി ബന്ധപ്പെട്ട ദോഷമല്ല. ഭൂതവും പ്രേതവും ഇല്ല. പ്രേതദോഷമെന്നത് മനസ്സുമായി ബന്ധപ്പെട്ട വിഷയമാണ്.
very good class sir.thank you
Thank you Sir
Ketu and guligan ormichu ninnal in 11th chingam Rashi dosham undo ?
Illa
Sir. ഞാൻ oru പെൺകുട്ടിയാണ് എന്റെ 7 ഭാവത്തിൽ onnumilla. 8 ഭാവത്തിൽ മ, മാ, ശി ഉണ്ട്. അപ്പോൾ എന്താണ് പറ്റുക.. sir pls reply tharumo
എഴുതിയിരിയ്ക്കുന്ന വിവരങ്ങള്‍ അപൂര്‍ണ്ണമാണ്.
ജാതകം നോക്കണമെങ്കില്‍ horoscope details and contact number അയച്ചുതരൂ.
11ല് മാന്ദി ഉണ്ട് എന്താണ് ഫലം.പരിഹാരം
പരിഹാരം ആവശ്യമില്ല.
@@amritajyothichannel2131 11 Mandi എന്ത് ഫലം ആണ് നൽകുന്നത്
വിദ്യാർത്ഥിയാകാൻ രജിസ്റ്റർ ചെയ്തു. പക്ഷെ നമ്പർ ഒന്നും കാണാൻ കഴിഞ്ഞില്ല
Thank you ji for your comment.
Please send a mail for registration.
Regards.
Engil cheviyil poo vachu thullado
നല്ല അറിവ് സർ
Very good class.
Neecha gulikane ozhippikan margam undo
വിഷ്ണുപ്രീതികരമായ മന്ത്രജപവും അനുഷ്ഠാനങ്ങളും പൂജകളും ചെയ്താൽ മതി.
Joseph T G D/B 16-10-1957,Time 5:30am, Kochi.
How many time to face saturn in life time
Verygood
Thank you ji for your comment
Guligan lagnathil ninnal oyivakan pattumo eniku guliga dosham vannitund ...pls reply
വിഷ്ണു പ്രീതികരമായ മന്ത്രജപം & വ്രതാനുഷ്ഠാനങ്ങള്‍ ചെയ്യുക. ഗുളികദോഷം മാറും.
Nalla arivukitti sir....thank you
Good talk
Thank you ji for your comment