സര്‍ പറഞ്ഞത് വളരെ സത്യം ... ബുധന്‍ , ഗുരു , ഈ രണ്ട് ഗ്രഹങ്ങള്‍ക്ക് മൗഡ്യമുള്ളൊരു ജാതകം ഞാന്‍ കണ്ടിട്ടുണ്ട് , അദ്ധേഹം ഇന്ത്യയിലെ പ്രശസ്തനായൊരു റുമറ്റോളജിസ്റ്റാണ് ...മെഡിസിന്‍ റാങ്ക് ഹോള്‍ഡര്‍ ... മൗഡ്യ ഗ്രഹങ്ങള്‍ കേന്ദ്രത്തിലാണ് നില്‍ക്കുന്നത് .. ശുക്രന്റെ ദൃഷ്ടിയുമുണ്ട് ...
യൂറ്റൂബിൽ വീഡിയോസ് ഒരു പാട് കാണാറുണ്ടെങ്കിലും ഗ്രഹമൗധ്യത്തെ ക്കുറിച്ചുള്ള ആ ക്ലാസ് വളരെ നല്ലതായിരുന്നു . ജോതിഷപരമായ നിഗൂട സത്യങ്ങളെ വളരെ വ്യക്തയോടും കൃത്യതയോടും കൂടെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . ഇതു പോലുള്ള ക്ലാസുകൾ സാധാരണക്കാരന് ജോതിഷത്തിടുള്ള വിശ്വാസ്വത വർദ്ധിപ്പിക്കുക മാത്രമല്ല പുതുകലമുറകൾ ഇത് വേണ്ടരീതിയിൽ പ്രയേജനപ്പെടുത്തുകയും ചെയ്യും.എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. വളരെ പോസിറ്റിവായിട്ട് ജോതിഷത്തെ എങ്ങനെ സമീപിക്കാം എന്ന് ഈ വീഡിയോ കളിൽ നിന്നും സാധാരണക്കാരന് മനസി ലാക്കാം
എന്റെ രണ്ടു കുട്ടികളുടെ ജാതകത്തിലും ബുധ മൗഢ്യമാണ്. പക്ഷെ സർ പറഞ്ഞതു ശരിയാണ്. ഒരാൾ ഐടി എഞ്ചിനീയറും ഒരാൾ ബാങ്ക് ഓഫീസറുമാണ്. മെറിറ്റിൽ പഠിച്ചു നേടിയതാണ്.'
Good സന്ദേശം.. സാർ. അത്ര മാത്രം . സൂര്യം നും മായി. ബന്ധപ്പെടുത്തിയത് വളരേ കറക്റ്റ് . ആണ് . ഇതിൽ കൂടുതൽ ഒന്നിനോടും ബന്ധപ്പെടുത്താൻ കഴിയില്ല . സാർ.. സാർ പറഞ്ഞു . തന്നത് 100% ശരിയാണ് നമസ്കാരം സാർ. 🙏🙏🙏👍👍👍 👌👌👌. Reghunathen . Nair.
You are entirely correct and accurate sir .While researching on various birth charts (D1) I have seen the combustion of mercury, but they are not at all weak in studies.Some are really good at mathematics and other logical subjects .A very good class 😊😊
Very well explained Sir ......we really need Gurus like you......the way you explain things is really a positive inspiration to people like us. A big salute sir 🙏🙏
എന്റെ അഭിപ്രായം സൂര്യന്റെ കൂടെ ബുധൻ ഇരിക്കുന്നത് കൊണ്ട് ഈഗോ വരാൻ സാധ്യത ഉണ്ട്, വിദ്യയുടെ കൂടെ ഈഗോ വന്നാൽ ചിലർ അഹങ്കാരികൾ ആയി പഠനം നഷ്ടപ്പെടാനും ചിലർക്കു ഈഗോ കാരണം വാശി ആയി പഠിച്ചു high ലെവൽ എത്താനും കഴിയും, എനിക്ക് ഈഗോ അഹങ്കാരം ആണ് ഉണ്ടാക്കിയത് അത് കൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടു, ഇനി ഈഗോ വാശി ആക്കി high ലെവൽ എത്താൻ പരിശ്രമിക്കുന്നു
My God..Feeling so happy now.. I have been a victim of this word Moudyam.. I must share this link to all those brutal frauds in the garb of astrologers..! Thank you very much Sir.. I feel God sent you to help us.
Excellent sir....maudyam enn vakkinte buddhimutt orupaad anubhavikkendi vanna oraal ennathukond angayude ee vakkukal puthiya oru jivan tharunnu.... thanks a lot
Sir, ഞാൻ എന്റെ ബുധ മൗഢ്യത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു.സർ പറഞ്ഞതു ശരിയാ ഒരു കാര്യം പഠിക്കാൻ ഇരുന്നാൽ അതു വേറെ പഠനങ്ങലിലേക്കു ചെന്നെത്തുകയാണ് പതിവ്
മലയാള സാഹിത്യത്തെ ഖസാക്കിന് മുൻപും പിൻപും എന്ന് പറയുന്ന പോലെ എന്റെ (വിദ്യാർത്ഥി ) ജീവിതത്തെ ഈ വീഡിയോ കാണുന്നതിന് മുൻപും പിൻപും എന്ന് അടയാളപ്പെടുത്താം ...കാരണം എനിക്കും ബുധന്റെ "മൗഢ്യം" തലേക്കെട്ട് ഉണ്ടായിരുന്നു ... എത്രയെത്ര ജോൽസ്യൻമാരാണ് ഈ വാക്കുച്ചരിച്ച് വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയുടെ മുഖഭാവത്തോടെ ഇരുന്നിട്ടുള്ളത് ! പഠിക്കുന്ന കാലത്ത് ചിത്രരചന എന്റെ സമയം ഒരു പാട് അപഹരിച്ചിരുന്നു .. ഭാവനച്ചിറകുകൾ വിരിച്ച് പുറത്തേയ്ക്ക് പറന്നിരുന്നതിനാൽ ക്ലാസിൽ "ഞാൻ" ഉണ്ടാകുമായിരുന്നില്ല ... പ്രൊഫഷണൽ പഠന കാലത്തുപോലും ഇതായിരുന്നു സ്ഥിതി ... (അതുകൊണ്ട് ദോഷങ്ങളും ഗുണങ്ങളും ഉണ്ടായിട്ടുണ്ട് ... ) So here in this video whatever you told was 💯 .. thanks...
Well xplained sir. Many astrologers utterly fail to do their duty assigned. They kno to read or understand tis science but they should have the quality to guide people in the right direction. Never feels anyone can fully predict ones life, all can tell about the possibilities. If the astrologer can direct the person approaching him, he is the best teacher/ leader....u told wat I always used to tink but had never seen in any astrologers I met..tnku..keep doing Ur good work sir
നമസ്കാരം സർ. അടുത്തകാലത്താണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. അങ്ങയുടെ ഭാഷയിലെ ലാളിത്യം വളരെ മനോഹരമാണ്. കാരണം ഞങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നു. മൗഢ്യം എന്ന വാക്ക് എന്റെ ജീവിതത്തിലെ പേടി സ്വപ്നമാണ്. കാരണം ഇതാണ്. 4.5.2000.6.25.am. മോൻ ജനിച്ചു. Modyam, കാളസർപ്പയോഗം, ഷഡ്‌ഗൃഹയോഗം.. അങ്ങനെയെന്തൊക്കെയോ.... ഇപ്പോൾ അല്പം relaxayi. വളരെ നന്ദി
ഭാഗ്യഭാവത്തിൽ ത്രിഗ്രഹയോഗം ! അതിലൊന്ന് ഉച്ചക്ഷേത്രവും മറ്റൊന്ന് സ്വക്ഷേത്രവും. ലഗ്നാധിപൻ ഉച്ചരാശിയിൽ. യോഗകാരകൻ സ്വക്ഷേത്രത്തിൽ . ധനാധിപനും ലാഭാധിപനും ഭാഗ്യസ്ഥാനത്തിൽ. വളരെ നല്ല ഗ്രഹസ്ഥിതിയാണ്. പ്രയത്നമുണ്ടെങ്കിൽ വളരെ വലിയ നേട്ടങ്ങൾ ഉണ്ടാകും.
ജന്മനാൽ വ്യാഴം മൗട്യമാണ്, ജീവിതം ദുരിതത്തിലാണ്, കൂടെ ബോണസ് ആയി ബുധനും അശക്തനാണ് 🙏 ഒന്നിലും ഇന്ട്രെസ്റ് ഇല്ല,ഒരു കഴിവും ഇല്ല. ഇത് ഞാൻ അനുഭവിച്ചു അറിഞ്ഞ സത്യം ആണ്. ജാതകം സത്യം ആണ്. ഒന്നും ചെയ്യാൻ തോന്നാത്തവൻ എങ്ങനെ ആണ് മെഡിറ്റേഷൻ ചെയ്യുക സ്വാമി 🙂↕ ഒരു വ്യക്തിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് തന്നെ അല്ലെ ജാതകം പിഴക്കുക എന്ന് പറയുന്നത്.
ഒന്നും ചെയ്യാതിരിക്കുക എന്നത് അസാദ്ധ്യമാണ്. വെറുതെ ഇരിക്കുന്നത് പോലും ഒരു കർമ്മമാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതാണ് താങ്കളുടെ പ്രശ്നം. ജാതകവും ഗ്രഹപ്പിഴയുമൊക്കെ താങ്കളുടെ സ്വഭാവത്തെ ന്യായീകരിക്കാനുള്ള ഒഴിവുകഴിവുകൾ മാത്രമാണ്. ഒരു കൗൺസിലിംഗ് ചെയ്യുന്നത് നന്നായിരിക്കും. മനശ്ശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ താങ്കളുടെ പ്രശ്നത്തിന്റെ യഥാർത്ഥകാരണം കണ്ടെത്തി അതിന് ആവശ്യമായ പരിഹാരങ്ങൾ ചെയ്യാൻ സാധിക്കും. God Bless You.
വൈശാഖ് 28 നും 35 നും ഇടയിൽ പ്രായമുള്ള ആളാണോ? 5 th 7 year cycle ചില വ്യക്തികളിൽ വലിയ ദുരിതം കൊണ്ടുവരും എന്ന് കേട്ടറിവുണ്ട്. ദിശ ബോധം തന്നെ നഷ്ടപ്പെട്ടേക്കാം. അത് 36 വയസ്സ് മുതൽ ഉള്ള വലിയ വിജയങ്ങൾക്കായി നമ്മെ ഒരുക്കുന്നതാണ്. മെഡിറ്റേഷൻ, കൗൺസിലിംഗ് ചെയ്യുക.
Ente monte nalu nokkichappo paranju budhan moudyathilanennu. Avan nannayi padikkum. Sir paranjapole fast moving anu. Concentration kitarila ipo. Avante date of birth 22/02/2017.time 10.47pm. Avante nalil enthengilum kuzhapam undo
@@amritajyothichannel2131 ... സർ shadgrihayogathe kurichu വീഡിയോ ചെയ്തിട്ടുണ്ടോ?. ഇല്ലെങ്കിൽ ഒന്ന് വിശദീകരിക്കുമോ? അല്ലെങ്കിൽ മോന്റെ jathakam നോക്കി പറയുമോ. അക്കൗണ്ട് നബർ തന്നിരുന്നുവെങ്കിൽ ..... ദക്ഷിണ vekamayirunnu
പോസിറ്റീവ് ജ്യോതിഷൻ. പഠനവും ബുധൻ മൗഢ്യവും ആയി പറഞ്ഞ എക്സാമ്പിൾ എന്റെ ലൈഫിൽ നടന്ന സംഭവം ആണ് ക്യാഷ് കൊടുത്ത് പഠിപ്പിക്കരുത് എന്നു parentinodu paranju😢 enthaa reason areela ചന്ദ്രൻ ബുധൻ moudyam ലഗ്നാധിപൻ ശനി medathil 3 രീതിയിൽ neechabangam ഉണ്ട് അമാവാസി ജനനം
Sir ee shani gulikan tammil ulla vityasam paranju taruooo.notrth indian chartil gulikan illalo.ate ent kondane.shani gulikan orumichu vannal presnm ondo
Thank you ji for your comment. പഠനത്തിന് തടസ്സം വരാനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം ചെയ്താല്‍ പഠനം തുടരാം. പ്രശസ്തരായ പല പണ്ഢിതരുടെയും ജാതകത്തില്‍ ബുധമൗഢ്യം ഉണ്ട്. ബുധമൗഢ്യം പഠനത്തിന് തടസ്സമല്ല. പഠനം തുടരാന്‍ താല്പര്യം ഉണ്ടെങ്കില്‍ ജാതകത്തിന്റെ details അയച്ചു തരൂ. E mail id description boxല്‍ കൊടുത്തിട്ടുണ്ട് . Consultation is free. Regards
Thank you ji for your response.. Please watch these special videos too.. Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല ! ruclips.net/video/2KFcP5bzZJs/видео.html Video 34 - ജ്യോതിഷത്തിലെ യുക്തിവാദം ! ruclips.net/video/jKyleUKCI9c/видео.html Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ? ruclips.net/video/rXy2yRJYAdM/видео.html Video 79 സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തില്‍ ! താരതമ്യത്തിന്റെ ചില ചോദ്യങ്ങള്‍ ruclips.net/video/2zjq8xJmBz4/видео.html Video 36 - മനസ്സും നവഗ്രഹങ്ങളും ruclips.net/video/OXD9-Spfbrc/видео.html Spiritual Astrology by GK ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
Sir, Oro karyangal parunju tharumbol oru positive vibe aanu undavunnathu. Jyothishathe kurichulla ella thettidharanagalum maari ennu thanne parayam. You are very different from other Astrologers.. Devi Sharanam!!!
വിദ്യാഭ്യാസം അഞ്ചാം ഭാവം കൊണ്ടാണ് ചിന്തിക്കേണ്ടത്, വിദ്യാർത്ഥികളുടെ പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം ഏലസ് ധാരണത്തിലൂടെ പരിഹരിക്കാവുന്നതേ ഉള്ളൂ, (സ്വന്തം അനുഭവം )
സര്‍ പറഞ്ഞത് വളരെ സത്യം ... ബുധന്‍ , ഗുരു , ഈ രണ്ട് ഗ്രഹങ്ങള്‍ക്ക് മൗഡ്യമുള്ളൊരു ജാതകം ഞാന്‍ കണ്ടിട്ടുണ്ട് , അദ്ധേഹം ഇന്ത്യയിലെ പ്രശസ്തനായൊരു റുമറ്റോളജിസ്റ്റാണ് ...മെഡിസിന്‍ റാങ്ക് ഹോള്‍ഡര്‍ ... മൗഡ്യ ഗ്രഹങ്ങള്‍ കേന്ദ്രത്തിലാണ് നില്‍ക്കുന്നത് .. ശുക്രന്റെ ദൃഷ്ടിയുമുണ്ട് ...
Thank you ji for your comment
വളരെ നല്ല വാക്ക് കൾ സാർ'ഞാനും താങ്കളുടെ സ്റ്റുഡൻ്റെ ആണ് 'ഒരു ഗുരു ഇങ്ങനെയാകണം എന്ന് മറ്റുള്ളവർ കേട്ട് പഠിക്കട്ടെ
Thank you ji for your comment
യൂറ്റൂബിൽ വീഡിയോസ് ഒരു പാട് കാണാറുണ്ടെങ്കിലും ഗ്രഹമൗധ്യത്തെ ക്കുറിച്ചുള്ള ആ ക്ലാസ് വളരെ നല്ലതായിരുന്നു . ജോതിഷപരമായ നിഗൂട സത്യങ്ങളെ വളരെ വ്യക്തയോടും കൃത്യതയോടും കൂടെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . ഇതു പോലുള്ള ക്ലാസുകൾ സാധാരണക്കാരന് ജോതിഷത്തിടുള്ള വിശ്വാസ്വത വർദ്ധിപ്പിക്കുക മാത്രമല്ല പുതുകലമുറകൾ ഇത് വേണ്ടരീതിയിൽ പ്രയേജനപ്പെടുത്തുകയും ചെയ്യും.എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലുള്ള ഒരു വീഡിയോ കണ്ടിട്ടില്ല. വളരെ പോസിറ്റിവായിട്ട് ജോതിഷത്തെ എങ്ങനെ സമീപിക്കാം എന്ന് ഈ വീഡിയോ കളിൽ നിന്നും സാധാരണക്കാരന് മനസി ലാക്കാം
Thank you ji for your comment.
Regards
എന്റെ രണ്ടു കുട്ടികളുടെ ജാതകത്തിലും ബുധ മൗഢ്യമാണ്. പക്ഷെ സർ പറഞ്ഞതു ശരിയാണ്. ഒരാൾ ഐടി എഞ്ചിനീയറും ഒരാൾ ബാങ്ക് ഓഫീസറുമാണ്. മെറിറ്റിൽ പഠിച്ചു നേടിയതാണ്.'
Thank you ji for your comment.
Regards
ഗ്രഹനില ayako
❤🙏♥️ Hi sir namaste 💯♥️🙏
Good സന്ദേശം.. സാർ. അത്ര മാത്രം . സൂര്യം നും മായി. ബന്ധപ്പെടുത്തിയത് വളരേ കറക്റ്റ് . ആണ് . ഇതിൽ കൂടുതൽ ഒന്നിനോടും ബന്ധപ്പെടുത്താൻ കഴിയില്ല . സാർ.. സാർ പറഞ്ഞു . തന്നത് 100% ശരിയാണ് നമസ്കാരം സാർ. 🙏🙏🙏👍👍👍 👌👌👌. Reghunathen . Nair.
Thank you ji for your comment
എൻ്റെ ജാതകത്തിൽ ബുധന് മൗഢ്യം ഉള്ളതായി പറയുന്നു എന്നാൽ പഠന മേഘലയിൽ തന്നെ ഞാൻ തുടരുന്നു അങ്ങയുടെ ഈ ക്ലാസ് വളരെ നല്ലതായി തോന്നി .
എവിടെ വരെ പഠിച്ചു
Sir പറഞ്ഞത് വളരെ ശരിയാണ് എന്റെ ജാതകത്തിലും ബുധൻ മൗഡത്തി ലാണ് ഇരട്ട സഹോദരൻ കമ്പ്യൂട്ടർ eng ആയി
Thank you ji for your comment
ബുധൻ മൗദഡിയ ത്തിലായാൽ ഇരട്ട സഹോദരൻമാർ ഉണ്ടാകോ
Deviyude Anugrahathal Maudyam Kureyokke mari🥰❤️.
@@sibiar9751
Thank you ji for your comment
നല്ല വിശദീകരണം വളരെ ഫലപ്രദം നന്ദി ❤️
Thank You Ji for your comment
ഇതുതന്നേയാണ് ഇവിടുത്തേ ഏറ്റവു൦ വലിയ പ്രശ്ന൦,,,🙏🙏🙏 അതു ശരിയായി🙏🙏sir ...
Thank you ji for your comment
Sir is the only person telling this truth. Thank you Sir. Thank you very much
Thank you ji for your comment.
Regards
Excellent
@@shameemal2334
Thank You Ji for your comment
You are entirely correct and accurate sir .While researching on various birth charts (D1) I have seen the combustion of mercury, but they are not at all weak in studies.Some are really good at mathematics and other logical subjects .A very good class 😊😊
Thank you ji for your comment.
Regards
Very well explained Sir ......we really need Gurus like you......the way you explain things is really a positive inspiration to people like us. A big salute sir 🙏🙏
Thank you ji for your comment
Thank you sir വളരെ നല്ല വിശദീകരണം 🙏 തെറ്റിദ്ധാരണ മാറി
Thank you ji for your comment
Brilliant analysis
Thank You ji for your comment
Very good
Thank You Ji for your comment
Great sir.....sir ന് ഒരുപാട് നന്മകൾ തരട്ടെ ഈശ്വരൻ.... ഒരു പാട് സന്തോഷം sir... ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന്.. 🙏🙏🙏🙏🙏🙏
Thank you ji for your comment.
Regards
നമസ്കാരം നല്ലൊരു വീഡിയോ ആയിരുന്നു ജോതിഷത്തിലെ കുറെ തെറ്റിദ്ധാരണകൾ സാറിന്റെ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു നന്ദി രതീഷ് മാമ്പറ്റ
Thank you ji for your comment.
Regards
നല്ല ക്ലാരിറ്റിയാണ് നൽകിയത് നന്ദി സാർ
Thank you ji for your comment.
ഗംഭിരമായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Thank you ji for your comment.
Regards
@@amritajyothichannel2131 എന്താ യാലുംഒരുലോട്ടറിഅടിക്കാനുളളഗ്രഹങ്ങളുടെ കിടിലൻസെററപ്പ് ആയി.
വളരെ നല്ല വിശദീകരണമാണ്.
Thank you ji for your comment.
Regards
Thankyou sir orupad kalate oru tettudharana mari kitti
Thank you ji for your response.
Regards
അങ്ങ് ഒരു എക്സ്പീരിയൻസ്ഡ് അധ്യാപകന്റെ പ്രാവീണ്യം തെളിയിച്ചു... ഓം നമഃ ശിവായാ
Thank you ji for your comment.
Regards
എന്റെ അഭിപ്രായം സൂര്യന്റെ കൂടെ ബുധൻ ഇരിക്കുന്നത് കൊണ്ട് ഈഗോ വരാൻ സാധ്യത ഉണ്ട്, വിദ്യയുടെ കൂടെ ഈഗോ വന്നാൽ ചിലർ അഹങ്കാരികൾ ആയി പഠനം നഷ്ടപ്പെടാനും ചിലർക്കു ഈഗോ കാരണം വാശി ആയി പഠിച്ചു high ലെവൽ എത്താനും കഴിയും, എനിക്ക് ഈഗോ അഹങ്കാരം ആണ് ഉണ്ടാക്കിയത് അത് കൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടു, ഇനി ഈഗോ വാശി ആക്കി high ലെവൽ എത്താൻ പരിശ്രമിക്കുന്നു
My God..Feeling so happy now.. I have been a victim of this word Moudyam.. I must share this link to all those brutal frauds in the garb of astrologers..!
Thank you very much Sir..
I feel God sent you to help us.
Thank you ji for your comment..
With regards
Amritajyothi Astrology Class
Ente jathakathil vyazham moudyam aanu. Guru peru prashasthi aanennalle paranje. Enikku cinema nadi aavananu ishtam.
ഗുരുവിന് മൗഢ്യം സംഭവിയ്ക്കില്ല.
Very effective and imbibe positive features to the highest order...Thank you Sir...
Thank you ji for your comment..
Regards
രവി, ചന്ദ്ര, ഗ്രഹങ്ങൾക്ക് അഷ്ടമാധിപത്യ ദോഷമില്ല എന്ന് പറയുന്നത് എന്ത് കൊണ്ടു്?
Valare nalla vivaranam🙏
Thank you ji for your comment.
Regards
Excellent sir....maudyam enn vakkinte buddhimutt orupaad anubhavikkendi vanna oraal ennathukond angayude ee vakkukal puthiya oru jivan tharunnu.... thanks a lot
Thank you ji for your comment.
Regards
Good.
Thank You ji for your comment
well explained.🙏 very poitive vibe
Thank you ji for your comment
മറ്റുള്ള ജ്യോതിഷികൾ, ഇതു കേട്ടു പഠിക്കട്ടെ
Thank You Ji for your comment
Sir, ഞാൻ എന്റെ ബുധ മൗഢ്യത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു.സർ പറഞ്ഞതു ശരിയാ ഒരു കാര്യം പഠിക്കാൻ ഇരുന്നാൽ അതു വേറെ പഠനങ്ങലിലേക്കു ചെന്നെത്തുകയാണ് പതിവ്
Sir , Great!!😍🙏🏼
Thank you ji for your comment
Correct
Ente
Anubavamanu
Enikbhavana
Kooduthalanu
Budanu
Moudyam
Undu
Thank You ji for your comment.
Thanks for clearing the doubts a very practical solution
Thank you ji for your comment.
Regards.
Sir your class is very useful to me and the general public
Thank You ji for your comment.
വിഷു ആശംസകൾ നേരുന്നൂ 🙏
വിഷു ആശംസകൾ ..
God bless you
Very good information sir.
Thank you ji for your comment.
Regards
മലയാള സാഹിത്യത്തെ ഖസാക്കിന് മുൻപും പിൻപും എന്ന് പറയുന്ന പോലെ എന്റെ (വിദ്യാർത്ഥി ) ജീവിതത്തെ ഈ വീഡിയോ കാണുന്നതിന് മുൻപും പിൻപും എന്ന് അടയാളപ്പെടുത്താം ...കാരണം എനിക്കും ബുധന്റെ "മൗഢ്യം" തലേക്കെട്ട് ഉണ്ടായിരുന്നു ... എത്രയെത്ര ജോൽസ്യൻമാരാണ് ഈ വാക്കുച്ചരിച്ച് വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയുടെ മുഖഭാവത്തോടെ ഇരുന്നിട്ടുള്ളത് ! പഠിക്കുന്ന കാലത്ത് ചിത്രരചന എന്റെ സമയം ഒരു പാട് അപഹരിച്ചിരുന്നു .. ഭാവനച്ചിറകുകൾ വിരിച്ച് പുറത്തേയ്ക്ക് പറന്നിരുന്നതിനാൽ ക്ലാസിൽ "ഞാൻ" ഉണ്ടാകുമായിരുന്നില്ല ... പ്രൊഫഷണൽ പഠന കാലത്തുപോലും ഇതായിരുന്നു സ്ഥിതി ... (അതുകൊണ്ട് ദോഷങ്ങളും ഗുണങ്ങളും ഉണ്ടായിട്ടുണ്ട് ... ) So here in this video whatever you told was 💯 .. thanks...
പ റാജ കരിം. ശരിയാണ്
Thank you ji for your comment
ente guruve thanks .......thanks.......very very thanks
Thank you ji for your response
Sir.supper.class.....
Thank you ji for your comment
Sir കാലസർപ്പയോഗം വിഷയമാക്കി vedio ചെയ്യാമോ...
YOU tell the truth, congratulations
Thank you ji for your commend.
Regards
Well xplained sir. Many astrologers utterly fail to do their duty assigned. They kno to read or understand tis science but they should have the quality to guide people in the right direction. Never feels anyone can fully predict ones life, all can tell about the possibilities. If the astrologer can direct the person approaching him, he is the best teacher/ leader....u told wat I always used to tink but had never seen in any astrologers I met..tnku..keep doing Ur good work sir
Good informetion
Good information...thank you
നമസ്കാരം സർ. അടുത്തകാലത്താണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. അങ്ങയുടെ ഭാഷയിലെ ലാളിത്യം വളരെ മനോഹരമാണ്. കാരണം ഞങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നു. മൗഢ്യം എന്ന വാക്ക് എന്റെ ജീവിതത്തിലെ പേടി സ്വപ്നമാണ്. കാരണം ഇതാണ്. 4.5.2000.6.25.am. മോൻ ജനിച്ചു. Modyam, കാളസർപ്പയോഗം, ഷഡ്‌ഗൃഹയോഗം.. അങ്ങനെയെന്തൊക്കെയോ.... ഇപ്പോൾ അല്പം relaxayi. വളരെ നന്ദി
Thank you ji for for your comment.
Regards
Very informative.
Thank you ji for your comment.
Regards
Enne oru student ayi registered akku. Channel subscribe cheythu. Oru jyothisa student anu
Vakra grahathakuriche oru video chayyu
Thank you ji for your response. Video will be uploaded.
Regards
എന്റെ ജാതകത്തിലും ബുധൻ മൗട്യത്തിൽ ആണ് നന്നായി എത്ര പഠിച്ചാലും പരീക്ഷയ്ക്കു അത് ഉപകരിക്കില്ല
Thank You ji for your comment..
Learn the subjects with memory technics...
വൃശ്ചികലഗ്നത്തിന്റെ 2-ൽ രവി ബുധൻ മൗഢ്യത്തിലാണ്
No problem. ശ്രീകൃഷ്ണന് തുളസിമാല ചാര്‍ത്തുക. ശ്രീകൃഷ്ണമന്ത്രം ജപിയ്ക്കുക.
Grahamaudyathekooduthal manasilakkan pattiyathil valare thanks. Oru jathakathil5ambhavadhipan budhan maudyam. 5il kethu. Santhanayogham enghineyayirikum. Thanks sir.
Thank you ji for your comment.
ജാതകത്തിലെ ഗ്രഹസ്ഥിതി മുഴുവന്‍ നോക്കിയാലേ യോഗങ്ങള്‍ അറിയാന്‍ സാധിയ്ക്കൂ.
Regards
Medathil soooryante koode( 9 bahavam) budhavum chuvvayum unde chuvvaayude ..phalam kittile
ഭാഗ്യഭാവത്തിൽ ത്രിഗ്രഹയോഗം ! അതിലൊന്ന് ഉച്ചക്ഷേത്രവും മറ്റൊന്ന് സ്വക്ഷേത്രവും. ലഗ്നാധിപൻ ഉച്ചരാശിയിൽ. യോഗകാരകൻ സ്വക്ഷേത്രത്തിൽ . ധനാധിപനും ലാഭാധിപനും ഭാഗ്യസ്ഥാനത്തിൽ. വളരെ നല്ല ഗ്രഹസ്ഥിതിയാണ്.
പ്രയത്നമുണ്ടെങ്കിൽ വളരെ വലിയ നേട്ടങ്ങൾ ഉണ്ടാകും.
@@amritajyothichannel2131 thank you sir
sir kindly explain effect of budha as uchan in kanni rasi along with vakram and moudyam
Video will be uploaded shortly. Thank you for the suggestion.
Aum Namah Sivaya.!!!
Very confused
Thank you ji for your comment. Please specify the confusion so that it can be cleared.
Regards
2 ൽ ഗുളികൻ.
Valare sariyanu
Sir chovayude moudyam 9 bhavathil vannal engane aakum oru general ayitu ,result pinne anything about work onnu reply parayamo
Chandranum sooryanum idavam raashi yil ninnaal chandranu ucham ullathu kondu moudyam varumooo
ചന്ദ്രന് മൗഡ്യമില്ല
@@mageshkumar7325 thanks
ജന്മനാൽ വ്യാഴം മൗട്യമാണ്, ജീവിതം ദുരിതത്തിലാണ്, കൂടെ ബോണസ് ആയി ബുധനും അശക്തനാണ് 🙏
ഒന്നിലും ഇന്ട്രെസ്റ് ഇല്ല,ഒരു കഴിവും ഇല്ല. ഇത് ഞാൻ അനുഭവിച്ചു അറിഞ്ഞ സത്യം ആണ്. ജാതകം സത്യം ആണ്. ഒന്നും ചെയ്യാൻ തോന്നാത്തവൻ എങ്ങനെ ആണ് മെഡിറ്റേഷൻ ചെയ്യുക സ്വാമി 🙂↕
ഒരു വ്യക്തിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് തന്നെ അല്ലെ ജാതകം പിഴക്കുക എന്ന് പറയുന്നത്.
ഒന്നും ചെയ്യാതിരിക്കുക എന്നത് അസാദ്ധ്യമാണ്. വെറുതെ ഇരിക്കുന്നത് പോലും ഒരു കർമ്മമാണ്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതാണ് താങ്കളുടെ പ്രശ്നം. ജാതകവും ഗ്രഹപ്പിഴയുമൊക്കെ താങ്കളുടെ സ്വഭാവത്തെ ന്യായീകരിക്കാനുള്ള ഒഴിവുകഴിവുകൾ മാത്രമാണ്.
ഒരു കൗൺസിലിംഗ് ചെയ്യുന്നത് നന്നായിരിക്കും. മനശ്ശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ താങ്കളുടെ പ്രശ്നത്തിന്റെ യഥാർത്ഥകാരണം കണ്ടെത്തി അതിന് ആവശ്യമായ പരിഹാരങ്ങൾ ചെയ്യാൻ സാധിക്കും.
God Bless You.
വൈശാഖ് 28 നും 35 നും ഇടയിൽ പ്രായമുള്ള ആളാണോ?
5 th 7 year cycle ചില വ്യക്തികളിൽ വലിയ ദുരിതം കൊണ്ടുവരും എന്ന് കേട്ടറിവുണ്ട്. ദിശ ബോധം തന്നെ നഷ്ടപ്പെട്ടേക്കാം.
അത് 36 വയസ്സ് മുതൽ ഉള്ള വലിയ വിജയങ്ങൾക്കായി നമ്മെ ഒരുക്കുന്നതാണ്.
മെഡിറ്റേഷൻ, കൗൺസിലിംഗ് ചെയ്യുക.
@@vyshakh6952
Pls send your horoscope details for analysis abd remedial actions.
Ente monte nalu nokkichappo paranju budhan moudyathilanennu. Avan nannayi padikkum. Sir paranjapole fast moving anu. Concentration kitarila ipo. Avante date of birth 22/02/2017.time 10.47pm. Avante nalil enthengilum kuzhapam undo
Please contact E mail id.
amritajyothi.astroclass@gmail.com
Well explained
Thank you ji for your comment.
Regards
Thankz for the class sir ❤️
മൗഢ്യം ചന്ദ്രന്റെ കേസിൽ എങ്ങനെ ആണ്.. Plz റിപ്ലൈ
Reality💯.. positive vibe.🙏
Thank you for your comment.
Regards
13:24 എല്ലാം തോന്നലാണ്💗💗
Thank you ji for your comment.
Regards
@@amritajyothichannel2131 🙏🙏🙏
@@amritajyothichannel2131
... സർ shadgrihayogathe kurichu വീഡിയോ ചെയ്തിട്ടുണ്ടോ?. ഇല്ലെങ്കിൽ ഒന്ന് വിശദീകരിക്കുമോ? അല്ലെങ്കിൽ മോന്റെ jathakam നോക്കി പറയുമോ. അക്കൗണ്ട് നബർ തന്നിരുന്നുവെങ്കിൽ ..... ദക്ഷിണ vekamayirunnu
ഇതൊക്കെ കൂടുതൽ ആളുകൾ അറിയാൻ പറ്റണം.
Thank You Ji for your comment
12 ൽ ശനി കൽബുധനും രവിയും ഗുളികനും ഇതിൻ്റെ ഫലം എന്ത്
Ur absolutly ryt
Thank you ji for your comment.
Regards
Sir suryanu. Guruvum kethuvum entha yogam
thamogunatheppatti vishadamayi paranju tharumo?
ത്രിഗുണങ്ങളെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
Regards
Sir മോളുടെ ധനു ലക്നo ആണ് രണ്ടാം ഭാവത്തിൽ രവിയും, ബുധനും ബുധൻ moudyathilan
Pls watch this video about Moudyam.
ruclips.net/video/JnFcGoM4Gbc/видео.html
കേന്ദ്രാധിപന്‍ രണ്ടില്‍ ത്രികോണാധിപനോടൊപ്പം നില്ക്കുന്നു. നല്ല ലക്ഷണമാണ്.
Sir evidanu subscription number👏
Pls send a mail for Reg. Number
പോസിറ്റീവ് ജ്യോതിഷൻ. പഠനവും ബുധൻ മൗഢ്യവും ആയി പറഞ്ഞ എക്സാമ്പിൾ എന്റെ ലൈഫിൽ നടന്ന സംഭവം ആണ് ക്യാഷ് കൊടുത്ത് പഠിപ്പിക്കരുത് എന്നു parentinodu paranju😢 enthaa reason areela
ചന്ദ്രൻ ബുധൻ moudyam
ലഗ്നാധിപൻ ശനി medathil 3 രീതിയിൽ neechabangam ഉണ്ട്
അമാവാസി ജനനം
Thank You ji for your comment
Sir ee shani gulikan tammil ulla vityasam paranju taruooo.notrth indian chartil gulikan illalo.ate ent kondane.shani gulikan orumichu vannal presnm ondo
Pls watch video 21. Introduction of Gulikan.
ruclips.net/video/rMrZHJ5xpBs/видео.html
More videos on Gulikan will be uploaded .
Regards
@@amritajyothichannel2131 thankyou sir
Enikum budhan moudyathil aanu.ennum education thadasam aanu.ippol pakuthi vachu graduation nirthi
Thank you ji for your comment.
പഠനത്തിന് തടസ്സം വരാനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം ചെയ്താല്‍ പഠനം തുടരാം. പ്രശസ്തരായ പല പണ്ഢിതരുടെയും ജാതകത്തില്‍ ബുധമൗഢ്യം ഉണ്ട്. ബുധമൗഢ്യം പഠനത്തിന് തടസ്സമല്ല. പഠനം തുടരാന്‍ താല്പര്യം ഉണ്ടെങ്കില്‍ ജാതകത്തിന്റെ details അയച്ചു തരൂ. E mail id description boxല്‍ കൊടുത്തിട്ടുണ്ട് . Consultation is free.
Regards
Nallamanushyan
Thank you ji for your response..
Please watch these special videos too..
Video 104 - ജാതകത്തില്‍ ഗ്രഹങ്ങള്‍ ഇല്ല !
ruclips.net/video/2KFcP5bzZJs/видео.html
Video 34 - ജ്യോതിഷത്തിലെ യുക്തിവാദം !
ruclips.net/video/jKyleUKCI9c/видео.html
Video അനുഭവങ്ങള്‍ക്ക് ഉത്തരവാദി ആര് ?
ruclips.net/video/rXy2yRJYAdM/видео.html
Video 79 സൗരയൂഥത്തിലെ ഗ്രഹങ്ങളല്ല ജ്യോതിഷത്തില്‍ ! താരതമ്യത്തിന്റെ ചില ചോദ്യങ്ങള്‍
ruclips.net/video/2zjq8xJmBz4/видео.html
Video 36 - മനസ്സും നവഗ്രഹങ്ങളും ruclips.net/video/OXD9-Spfbrc/видео.html
Spiritual Astrology by GK
ruclips.net/p/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
സത്യം 👌
Thank you ji for your comment
Subcription number എങ്ങിനെ കിട്ടും
Pls send a mail for registration number.
ദ്വിഗ്രഹങ്ങൾമാറിമാറിരാഹുമായിട്ടോ കേതുവുമായിട്ടോഓരോരോഭാവങ്ങളിൽനിന്നാലുളളഫലങ്ങളെപ്പ ററിഒരുവീഡിയോചെയ്യാമോ?
ഗ്രഹയോഗങ്ങളെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ ഉള്‍പ്പെടുത്താം. നിര്‍ദ്ദേശത്തിന് നന്ദി.
Thank u
ബുധനു മൗഢ്യം ഉണ്ടെങ്കിൽ, ബുധനു 54പോയിന്റ് ഷഡ്വർഗം ഉണ്ടെങ്കിൽ എന്താണ് ഗുണം
Namasthe sir jathakam nokitharumo
For consultation Please mail horoscope details.
E mail id
amritajyothi.astroclass@gmail.com
Thank u very much sir
നമ്മുടെ attitude correct ആയാൽ, എല്ലാം positive ആയി ഭവിക്കും.... ദൈവാനുഗ്രഹം automatic ആയി ഭവിക്കും... 😊
Thank You ji for your comment.
Sir, thanks
Thank You ji for your comment..
Well explained Sir
Thank you ji for your comment..
With regards
Amritajyothi Astrology Class
Ente DOB 30/11/1987,7.30pm,Revati 1 pada,saturn and mercury is cumbustion in 6th house scorpio,sir pls rply,birth place Thodupuzha,ldukki
Sir, Oro karyangal parunju tharumbol oru positive vibe aanu undavunnathu. Jyothishathe kurichulla ella thettidharanagalum maari ennu thanne parayam. You are very different from other Astrologers.. Devi Sharanam!!!
Thank you ji for your commend.
Regards
ഈ subscription number എവിടെയാണ്..? കുറെ നോക്കിയിട്ടും കാണുന്നില്ല....
Pls send a mail for registration.
@@amritajyothichannel2131 ok ഇപ്പൊ അയക്കാണ്
സാർ എന്താണ് ഗ്രഹയുദ്ധം? അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Thank you ji for your suggestion. ഗ്രഹയുദ്ധം വീഡിയോ ചെയ്യാം.
മൗഢ്യം ഉണ്ടെങ്കിൽ ആ ഗ്രഹത്തിന്റെ ഫലദാനശേഷി ഒട്ടും കുറയില്ല എന്നാണല്ലോ, അല്ലെ?
Sir Paradoosham(7 ilAnu papom) maran ulla pariharam onnu paranju tharumo...munpum njan chodhichitund..
Marupadi onnum kanditilla...plzzz reply sir...
സർ ബുധനോട് ഒപ്പം ഉച്ചത്തിൽ നിൽക്കുന്ന രവി കൂടുതൽ ദോഷവും രവി നീചൻ ആയി ബുധനോട് ഒപ്പം നിന്നാൽ ദോഷം കുറവും ആകുമോ?
ദോഷമില്ല
@@amritajyothichannel2131 വ്യക്ത മയില ഉച്ചത്തിൽ നിൽക്കുന്ന രവിക്കു ദോഷം ഫല ധാന ശേഷി കൂടുമോ എന്നാണ് ചോദിച്ചേ
@@HariKrishnan-lz9gd
ഉച്ചത്തിൽ നില്ക്കുന്ന രവി ദോഷകാരകനാണെന്ന് ആരാ പറഞ്ഞത് ? ഇനി ആ ജ്യോത്സ്യനെ കാണാൻ പോകാരുത്.
വിദ്യാഭ്യാസം അഞ്ചാം ഭാവം കൊണ്ടാണ് ചിന്തിക്കേണ്ടത്, വിദ്യാർത്ഥികളുടെ പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം ഏലസ് ധാരണത്തിലൂടെ പരിഹരിക്കാവുന്നതേ ഉള്ളൂ, (സ്വന്തം അനുഭവം )
Thank you ji for your comment..
Regards
8,11-)0ഭാവാധിപത്യംഉളള ഗുരു വക്രത്തിൽ ഫലം എന്താണ്?
അപ്രതീക്ഷിതമായ ധനലാഭം. മറ്റു ഗ്രഹസ്ഥിതികള്‍ കൂടി പരിഗണിയ്ക്കണം്
@@amritajyothichannel2131 സുനഭായോഗം, നീചഭംഗരാജയോഗം(യോഗകാരകൻ--ശനി),ശശിമംഗളയോഗംഎന്നിവഉണ്ട്.
സാർ, മൗഢ്യഗ്രഹം ഉച്ചൻ ആണെങ്കിൽ മൗഢ്യദോഷം ഉണ്ടാകുമോ.... 🙏
മൗഢ്യം ദോഷമല്ല. വീഡിയോ കാണുക.
ruclips.net/video/9BuZuhj-QBM/видео.html
Thanksss sir