Это видео недоступно.
Сожалеем об этом.

123.ഗുളികദോഷത്തിന് ഏറ്റവും ലളിതമായ പരിഹാരം

Поделиться
HTML-код
  • Опубликовано: 6 мар 2021
  • ഗുളികന്റെ സ്ഥാനമനുസരിച്ച് ചെയ്യേണ്ട ലളിതവും ഫലപ്രദവുമായ പരിഹാരങ്ങള്‍.
    Contact E mail : amritajyothi.astroclass@gmail.com
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ഗുളികന്‍
    #പരിഹാരകര്‍മ്മങ്ങള്‍
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 489

  • @chinchuk5825
    @chinchuk5825 2 года назад +13

    ഗുളികദോഷം എന്നാൽ എന്താണ്. അതിന്റ ഫലം എന്താണ്. വിഷ്ണുവും ഗുളികനും തമ്മിൽ എന്താണ് ബന്ധം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +5

      Thanks and congrats for shooting a very profound and relevant question.
      Ans:-
      ഗുളികദോഷം = അഹങ്കാരത്താല്‍ വരുന്ന ദോഷാനുഭവം.
      വിഷ്ണു = അഹങ്കാരനാശകമായ ആത്മജ്ഞാനം.
      വിഷ്ണുഭജനം = ആത്മജ്ഞാനാധിഷ്ഠിതമായ ജീവിതം.
      അതിനാല്‍ വിഷ്ണുഭജനത്താല്‍ ഗുളികദോഷം നശിയ്ക്കുമെന്ന് പറയുന്നു.
      For more details please wait for the video which will be uploaded shortly or you may contact GK Sir directly by e mail.
      amritajyothi.astroclass@gmail.com

    • @chinchuk5825
      @chinchuk5825 2 года назад

      @@amritajyothichannel2131 sir എല്ലാ ഗ്രഹങ്ങളുടെയും ദേവത വന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      @@chinchuk5825
      എല്ലാ ഗ്രഹങ്ങളേയും introduce ചെയ്തിട്ടുള്ള സീരീസില്‍ (ജ്യോതിഷത്തിലെ പ്രതീകങ്ങള്‍. ല,ര,ച,കു,ബു,ഗു,ശു,മ,സ ശി,മാ - 11 വീഡിയോ) ഈ വിഷയം പറഞ്ഞിട്ടുണ്ട്. Please watch.
      അധിദേവതമാരെ മാത്രം ഉള്‍പ്പെടുത്തി വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

    • @seethadevi2390
      @seethadevi2390 Год назад +2

      Gulikanepati arukum valiya arivilla nanayeparayuna ajaryanu namaskaram

    • @rajendran_2024
      @rajendran_2024 Год назад +1

      തിരുമേനി, ഗുളിക ദോഷം മാറാനുള്ള ഒരു പരിഹാരംഎന്താണ് ?

  • @arunpremkumar3920
    @arunpremkumar3920 3 года назад +16

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇത്രയും ആത്മാർത്ഥതയോടെ എല്ലാവർക്കും വേണ്ടി ഒരു മറച്ചുവെക്കൽലും കൂടാതെ, വളരെ ആത്മാർത്ഥതയോടെ എല്ലാവരും മനസ്സിലാക്കണം പഠിക്കണം എന്ന രീതിയിൽ ചെയ്ത ഇ വീഡിയോക്ക് വളരെ നന്ദി... നല്ല മനുഷ്യരെ കാണുമ്പോൾ മനസ്സിന് വളരെയധികം സന്തോഷം. സാറിനും കുടുംബത്തിനും ഈശ്വരൻ സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ...
    🙏ഓം നമോ നാരായണായ...🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment.

    • @Green-6937
      @Green-6937 Месяц назад

      You are really Great Sir🙏🏼🙏🏼😍Maanasika Guruvaayi kaanunnu, arhathayundonne ariyilla..

  • @ksvishnudathan6615
    @ksvishnudathan6615 3 года назад +20

    ഓം നമ:ശിവായ,
    ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനു
    വിധേയമാകുന്ന പ്രതിഭാസങ്ങളിൽ
    ഒന്നാണ് ഗുളിക ദോഷം.
    തെറ്റിദ്ധാരണങ്ങൾ നീങ്ങാൻ
    ഉപകരിക്കുന്ന അതിവിശിഷ്ടമായ
    വീഡിയോ .
    അഭിനന്ദനങ്ങൾ ഗുരുനാഥാ -

  • @sivohamsivoham280
    @sivohamsivoham280 3 года назад +16

    വളരെ ഉപകാരപ്രദമായ വീഡിയോ. വ്യാജ ജ്യോത്സ്യന്മാര്‍ക്കെതിരായുള്ള ബോധവല്ക്കരണം അഭിനന്ദനീയമാണ്. ഇങ്ങനെയുള്ള വിഷയങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. Thank you Sir.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment

    • @menonksa
      @menonksa 3 года назад +3

      ജ്യോതിഷികൾ, ഡോക്ടർമാർ വ്യാജമാണോ എന്നറിയുമ്പോഴേക്കും പലരുടെയും ജീവിതം കോഞ്ഞാട്ട ആയിക്കഴിഞ്ഞിരിക്കും അതാണ് ചരിത്രം കാണിച്ചു തന്നിട്ടുള്ളത്. സ്വാർത്ഥരായ ജനം ഇത് കൊണ്ടൊന്നും അടങ്ങില്ല്യ ആ താല്പര്യങ്ങളെ മുതലെടുക്കാൻ ഇഷ്ടംപോലെ ജ്യോതിഷികളും, ചൂഷങ്ങളും അടങ്ങുന്ന സമൂഹത്തിലല്ലേ നമ്മൾ പെറ്റു വീണത് ആ ബോധം ഉണ്ടെങ്കിൽ മാത്രം രക്ഷപെടാം! ചിന്തിക്കുക.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      @@menonksa
      True...Thank you ji for your comment

  • @lalitm3016
    @lalitm3016 3 года назад +11

    🙏🙏👍ഇത് കണ്ടു കഴിഞ്ഞു പ്പോൾ. സത്യം.. സാറിനോട്.. ബഹുമാനവും.. സ്നേഹം വും തോന്നുന്നു

  • @amritajyothichannel2131
    @amritajyothichannel2131  3 года назад +5

    Pls click the link for all astrology videos uploaded
    ruclips.net/p/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ

    • @visakhc6810
      @visakhc6810 3 года назад

      Namaste sir
      Please give me your personal email id to communicate you.

  • @Pscdailytips
    @Pscdailytips 3 года назад +3

    നന്ദി.ഗുളികൻ ഉണ്ടായതു കൊണ്ട് ജീവിതം അവസാനം വരെ ദുഃഖം ആണ് ന്നു വിചാരിച്ചു ജീവിച്ച എനിക്ക് സർ ന്റെ വാക്കുകൾ വലിയ ആശ്വാസം തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @AyshaVijayan
    @AyshaVijayan 15 дней назад +1

    തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ 🙏🏻🙏🏻🙏🏻🙏🏻

  • @valsalakc5799
    @valsalakc5799 5 месяцев назад +1

    പ്രശ്നം വച്ചതും ഗുളിക ഉപദ്രവം പേടിച്ചുപോയി തിരുമേനി നമ്മൾക്ക് എന്ത് ചെയ്യണമെന്നറിയാതെ ഒരുപാട് നന്ദി യുണ്ട് നമസ്കാരം

    • @amritajyothichannel2131
      @amritajyothichannel2131  5 месяцев назад

      Thank You Ji for your comment

    • @sunilm2947
      @sunilm2947 5 месяцев назад

      ഒന്നും കൂടി പ്രശ്നം വെച്ചു നോക്കു, ഗുളികൻ മാറി ശനി വരും

  • @venugopalahalya4775
    @venugopalahalya4775 2 года назад +2

    വളരെ നന്നായി പറഞ്ഞു അധ്യാപകനെ പോലെയുള്ള വിവരണം 🙏🙏🙏🙏

  • @sheejaprasannan3941
    @sheejaprasannan3941 Год назад +1

    അജയ്കൃഷ്ണ പൂയ്യം കന്നിമാസത്തിൽ 30 വയസ്സ് തികയും ശുക്രദശയാണ് അഷ്ടമത്തിൽ ശനിയും ഗുളിക ദോഷവും തടസ്സങ്ങളും ഉണ്ട് എന്റെ മോൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാ കാര്യങ്ങളും ക്ഷത വന്ന് തട്ടിനീങ്ങി പോകുകയാണ് ചാഞ്ഞു തന്ന അറിവുകൾക്ക് നന്ദി ഈ പറഞ്ഞ പ്രകാരം വഴിപാട് ചെയ്യാം❤❤❤

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      വിഷമിയ്ക്കേണ്ട..
      എല്ലാം ശരിയാകാനായി പ്രാർത്ഥിയ്ക്കുന്നു .

  • @hemalatharavindranathan668
    @hemalatharavindranathan668 Год назад +1

    വളരെ ഉപകാരം. നന്ദി🙏🙏🙏
    ഒരുപാട് തെറ്റിദ്ധാരണകൾ മാറി.

  • @prakashkr4394
    @prakashkr4394 3 года назад +3

    വളരെ ഉപകാരപ്പെട്ട വിഡിയോ..
    താങ്ക്സ് സാർ 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response

    • @prakashkr4394
      @prakashkr4394 3 года назад

      സർ ഗുളികന്റെ ദൃഷ്ടി ഒന്നും പറയാമോ 🙏

  • @sasidharanpr5882
    @sasidharanpr5882 10 месяцев назад +1

    ഇത്രയും നല്ല വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്❤

  • @binduvarghese9110
    @binduvarghese9110 6 месяцев назад +1

    എൻറെ മോൾക്ക് ഗുളിക ദോഷം എന്ന് കേട്ടപ്പോൾ ആകെ വിഷമിച്ചു. ഇതുകേട്ടപ്പോൾ ഒത്തിരി ആശ്വാസം തോന്നി... ഒത്തിരി നന്ദിയുണ്ട് തിരുമേനി..🙏😔🙏

  • @deepakpt1853
    @deepakpt1853 2 года назад +2

    വളരെ നല്ലതാണ് വിഡിയോ..

  • @ranjini.ssumadathan9624
    @ranjini.ssumadathan9624 3 года назад +1

    ഗുളികാധിപത്യം വല്ലാത്ത ദോഷവും ജീവിതകാലം മുഴുവൻ ഉണ്ടാകുന്ന ഒന്നുമാണ് എന്നാണ് കരുതിയത് . Itrayum simple aayi nammal thanne parisramichal maatavunnatheyullu anna arivu thannthinu valare Nandi.

  • @SKCP007
    @SKCP007 2 года назад +2

    വളരെ ഉപകാരപ്രദമായ video

  • @achudbz6382
    @achudbz6382 3 года назад +1

    Lot of astrologists are misguiding customers and taking money for various Pooja's and stone. That procedure will stops if people watch and subscribe your channel. Really ur great

  • @praveenkumarp326
    @praveenkumarp326 2 года назад +1

    Ok noted with thanks for your valuable information sir.
    Nalla simple aayi mansilaakunna reethiyil paranju .🙏😍🌄🌻

  • @vijayammasnair8343
    @vijayammasnair8343 2 года назад +2

    Valare. Santhoshamverymanythanks.

  • @preethachakrapani3826
    @preethachakrapani3826 3 года назад +3

    Very good effort &service to society

  • @manudas2112
    @manudas2112 3 года назад +4

    സർ നല്ല ക്ലാസ് വളരെ ഇതുപോലെ ക്ലാസ് ഉണ്ടാകട്ടെ

  • @kamalurevi7779
    @kamalurevi7779 Месяц назад +1

    അഭിനന്ദനങ്ങൾ

  • @kpspisharody7012
    @kpspisharody7012 3 года назад +3

    വളരെ നല്ല വീഡിയോ 🙏🙏🙏👌👌👌
    Thank you sir

  • @user-qh2jt5gk5x
    @user-qh2jt5gk5x 2 месяца назад +1

    വളരെ നന്ദി

  • @supercker
    @supercker 3 года назад +4

    thank you for taking this effort and bringing such helpful contents.

  • @unnikrishnankv7796
    @unnikrishnankv7796 Год назад +1

    Valare upakaarapradham Aaya video aanu sir

  • @premdasyesudasan5778
    @premdasyesudasan5778 2 года назад +2

    Sir, this video was very helpful. This has been a long time doubt for me. I have been searching for an answer here and there, and finally arrived at your video. Thank you very much.

  • @geethaunnithelakkad765
    @geethaunnithelakkad765 2 месяца назад

    നല്ല ഒരു വീഡിയോ നന്ദി.

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    🎈🎈🎈🎈🎈🎈🎈🎈Adipoli programm aane🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sruthiks4773
    @sruthiks4773 3 года назад +3

    Thank you sir, for the informative class...🙏

  • @ankita5755
    @ankita5755 3 месяца назад +1

    Eth sathyamano sir.. enik ithe pole pooja cheyyanam ennoke parayunnu. Apo ath cheyyande?? Lagnathil meenam.. maanthi nikunnu ennanu

    • @amritajyothichannel2131
      @amritajyothichannel2131  3 месяца назад

      ഒരു രോഗത്തിന് പല ഔഷധങ്ങളുള്ളതുപോലെ ഒരു പ്രത്യേക ഗ്രഹസ്ഥിതിക്ക് പല പരിഹാരങ്ങളുണ്ട്. വിശ്വാസികൾക്ക് അവരുടെ വിശ്വാസവും സൗകര്യവുമനുസരിച്ച് അതിലേതെങ്കിലും ചെയ്യാം.

  • @VP-ou5sf
    @VP-ou5sf 4 месяца назад +1

    നന്ദി

  • @harimathilakam5045
    @harimathilakam5045 3 года назад +1

    വളരെ ഉപകാരപ്രദം

  • @tgreghunathen8146
    @tgreghunathen8146 2 года назад +1

    സാർ നമസ്കാരo. 🙏🙏🙏. സാർ അന്ന് പറഞ്ഞു തന്ന ഗുളികന്റെ ദോശ പരിഹാരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു അതിൽ വളരേ അതികം സന്തോഷമുണ്ട് . നമസ്കാരം . Reghunathen nair.. കോട്ടയം

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +2

    Nice explanation. Thank you Sir 🙏🙏🙏

  • @achudbz6382
    @achudbz6382 3 года назад +1

    Sir from today I watch your jyothisham class from first lesson

  • @achudbz6382
    @achudbz6382 3 года назад +2

    Very useful information and your explanations are very excited and good information for beginners. Thank u sir

  • @kamaladalam6919
    @kamaladalam6919 3 года назад +1

    വ്യശ്ചിക ലഗ്നം ചിങ്ങത്തിൽ ശുക്രൻ (പത്താം ഭാവം ) തുലാത്തിൽ വ്യാഴത്തോടൊപ്പം ഗുളികൻ ( പന്ത്രണ്ടാം ഭാവം ) ഈ ജാതകത്തിൽ എന്തൊക്കെ തടസ്സങ്ങൾ?

  • @sujazana7657
    @sujazana7657 3 года назад +2

    Nice presentation ,thank u sir,God bless u

  • @coolcraftwithparu465
    @coolcraftwithparu465 3 года назад +1

    Valare nalla class 🙏🙏🙏

  • @anusanuus7949
    @anusanuus7949 Год назад +1

    Idava rasiyil gulikan nilkkunnund. Ennal ath onnam bhavathil anu. Onnam bhavathil ninnal bhagyamanennu chilar parayunnu. Chilar perayunnu doshamanu ennu. Njn athinu prathividi cheyyendathundo

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      പ്രതിവിധി ചെയ്യുന്നത് നല്ലതാണ്.

  • @vimalsachi
    @vimalsachi 3 года назад +2

    Very good class abt gulikan , class board is better than note book class beacauz the view is better & u can also include gulika in navamsakam thank u 🙏🇮🇳

  • @SandeepKumar-su8nv
    @SandeepKumar-su8nv Год назад +1

    ഓം നമഃ ശിവായ,
    സർ, എന്റെ ജാതകത്തിൽ 10 ഇൽ ഗുളികൻ നിൽക്കുന്നു ഒപ്പം ചന്ദ്രന്റെ ദൃഷ്ടിയും. ഞാൻ അങ്ങ് വിഡിയോയിൽ പറഞ്ഞ മാതിരി മന്ത്രം ജപം തുടങ്ങി, ചന്ദ്രന്റെ ദൃഷ്ടിക്കും, മകരത്തിൽ ശനി നിൽക്കുന്നതിനും ക്ഷേത്രത്തിൽ എന്ത് മന്ത്രത്തോടെ യുള്ള പൂജകൾ ചെയ്യണം.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      E mailല്‍ മറുപടി തന്നിട്ടുണ്ടല്ലോ. ഗ്രഹനില പരിശോധിച്ചതിന് ശേഷമാണ് പരിഹാരമായി ചെയ്യേണ്ട വഴിപാടുകള്‍ എഴുതിയിട്ടുള്ളത്. അത് പ്രകാരം ഭക്തിപൂര്‍വ്വം വഴിപാടുകള്‍ ചെയ്താല്‍ മതി.

  • @lekshmis6503
    @lekshmis6503 3 года назад +1

    Very good presentation. Common man can understand what you are saying.

  • @kadathuruthdevitemple
    @kadathuruthdevitemple Год назад +3

    ഗുളിക പ്രീതിക്കായി എല്ലാ അമാവാസിക്കും വറപൊടി നേദ്യം നടത്തപ്പെടുന്ന ഒരു ക്ഷേത്രം ആണ് ആലപ്പുഴ ജില്ലയിൽ തുറവൂർ സ്ഥിതി ചെയ്യുന്ന കാടത്തുരുത് ശ്രീ മഹാദേവി ക്ഷേത്രം . ഗുളികൻ ഉപദേവതാ സങ്കല്പത്തിൽ ഇവിടെ പൂജ നടത്തപ്പെടുന്നു

  • @krimaashok
    @krimaashok 2 года назад +2

    Thanks

  • @vineethn1628
    @vineethn1628 2 года назад +1

    അടുത്ത സംശയം:
    ഈ രാശിയാധിപനും ഭാവാധിപനും ഒന്നുതന്നെയാണോ?
    ഈ ഭാവാധിപൻ എന്നുപറഞ്ഞാൽ എന്താണ്?എങ്ങനെയാണ് അത് കണ്ടുപിടിക്കുന്നത്?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ഭാവം ഏത് രാശിയിലാണോ വരുന്നത് ആ രാശിയുടെ അധിപനാണ് ഭാവാധിപന്‍.

  • @bijoypattola
    @bijoypattola 3 года назад +1

    Very very useful tnx keep going sir

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Dileepkumar. Aayilyam star, 15.7.62. Uchakazhinja samayam. Aarey bhajikkan am. Eppolum reksha kittan. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕💕💕⭐⭐⭐⭐⭐⭐💙💙💙💙💙💙💙💙

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഉപാസനാമൂര്‍ത്തിയെക്കുറിച്ചറിയാന്‍ date of birth, time of birth, place of birth and contact number ഇ മെയില്‍ അയയ്ക്കൂ. E mail id ഡിസ്ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട്.

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Welldon information all your speeches💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 месяца назад +1

    Thank you sir

  • @radhakrishnannair2984
    @radhakrishnannair2984 3 месяца назад +1

    സാർ എൻ്റെ ജാതകത്തിൽ മേടത്തിൽ ഗുളികൻ നിൽക്കുന്നു. ചൊവ്വ നിൽക്കുന്നത് കുഭത്തിലാണ്. മാറ്റം വരുമോ? . ദേ വീ മന്ത്രം സർവ്വ മംഗള മംഗല്ല്യേ ചൊല്ലിയാൽ മതിയോ?
    Please reply

  • @smk9715
    @smk9715 22 дня назад +1

    Ith grahasthithiyil aano atho amshaka sthithiyil aano nokkendath??

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Aayilyam Dileepkumar, 15.7.62. Afternoon. Aarey bhajikkan am eppolum. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @keerthikrishnan8756
    @keerthikrishnan8756 3 года назад +2

    🙏🙏🙏
    Wonderful Classes

  • @sreevidhya9385
    @sreevidhya9385 Год назад +1

    🙏 ഓം അമൃതേശ്വരി യേ നമഃ 🙏

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഓം അമൃതേശ്വര്യൈ നമഃ.
      Thank you ji for your comment

  • @aadhi1774
    @aadhi1774 2 года назад +1

    Njan gulikan theyyathinu velichenna kathikkan kodukkamenn nernnittundayrunnu... Ath kodukkan thalkalam nivrithi illa.. Enik pattunna oru samayath koduthal mathiyakumo?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank You Ji for your comment. തെയ്യത്തിന്റെ നിയമങ്ങളും ആരാധനാവിധികളേയും കുറിച്ച് അറിയില്ല.

  • @vinu3541
    @vinu3541 10 месяцев назад +1

    Sir,
    6 ഉം 7 ആം ഭാവത്തിൽ ഗുളികൻ ഉണ്ട്, Ippop maasangal ayitt jyoli illa, kalyanavum nadakunnila,
    jeevan maathram baakki und, enthenkilum paribranikkaan undo?parihaaram undo?
    Jyolsan paranju, gulika komaram varurhi gulika pooja kazhikkanam, ente mukhathile durmarnathe patti ulla pedi vannappo, ayaal paranjj pedikkan onnum illa, gulika pooja cheythaal mathi enn. Ee pooja kazhikunnath ayaal vadakaykk eduth muriyude thottaduthull veetinte mutathaanu, njaan paranju kaavukalil kaanunna gulika daivathe thozhutha pore, aye ath pora, ath asura ganama, ivide ullatha deva ganama..njaan ee pooja kazhipikka adutha date choidchappol,
    Ayalude mukath ulla prasannatha onnu kaanemdthaanu, ayaal calander eduth paranju ee maasa avasanam maathrame ullu, komarathinte aduth chodikkanam enn..
    Ee parayunnathne kurich entha abhiprayama..
    Ee jyolsane kaanuvan thoniyath, ente joli poyond maathrama, aaka ulla oru manobalam ath aayirinnu...
    2021 il ee gulika komaram ente kalyanam athe varsham nadakkum enn paranju, inn october 15 2023, anweshichittu kittyilla, joliyum poyee.
    Please share your opinion

    • @amritajyothichannel2131
      @amritajyothichannel2131  9 месяцев назад

      Thank You Ji for your comment. Please send your contact number to our contact e mail for discussion on the subject.

  • @wanderlustwl5942
    @wanderlustwl5942 6 месяцев назад +1

    മന്ത്രം ചൊല്ലുമ്പോൾ ഓം നമോ നാരായണ ചൊല്ലുമ്പോൾ എന്തെങ്കിലും ചിട്ട വേണോ. നോൺ കഴിച്ച് കുളിച്ച് ചൊല്ലാൻ പറ്റുമോ

    • @amritajyothichannel2131
      @amritajyothichannel2131  6 месяцев назад

      നിഷ്ക്കളങ്കമായ ഭക്തിയോടെ മന്ത്രം ജപിക്കുക. മന്ത്രജപം ശാസോച്ഛാസം പോലെയാണ്. എപ്പോളും ചെയ്യാം. കാലം , ദേശം , ശുദ്ധി , അശുദ്ധി എന്നിവയൊന്നും ബാധകമല്ല. മന്തജപം പുരോഗമിക്കുന്നതിനനുസരിച്ച് ജീവിതചര്യയിൽ ആവശ്യമായ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കും.

  • @superman-zr4ms
    @superman-zr4ms 2 года назад +1

    Njan ee chodhyam chodikkunnathu samsayam aanu athayathu
    ജ്യോതിഷത്തിൽ കല്യാണം കഴിക്കാൻ പോവുന്ന വധുവിന്റെ കുടുംബത്തെ കുറിച്ച് എന്റെ ജാതകത്തിൽ നിന്നും അറിയാൻ കഴിയുമോ അല്ലെങ്കിൽ വധുവിന്റെ വീട് നിൽക്കുന്ന ദിശയും അത് അറിയാൻ ഏതു chart നോക്കിയാൽ പറ്റും നവംശ ആണോ അതോ രാശി ചാർട്ടിൽ നിന്നാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      അതൊക്കെ പണ്ട് കാലത്തായിരുന്നു. അന്ന് ജനങ്ങള്‍ കുലതൊഴില്‍ ചെയ്തും അതിന് സൗകര്യമുള്ള സ്ഥലങ്ങളിലുമാണ് (ഗ്രാമം) താമസിച്ചിരുന്നത്. ഇന്നത്തെ പോലെ communication സൗകര്യവും ഇല്ലായിരുന്നു. ഇപ്പോള്‍ കാലം മാറി. ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, താമസസ്ഥലം, എന്നിവയൊക്കെ മാറി. അതിനാല്‍ പഴയ കാലത്തെ ജ്യോതിഷനിയമങ്ങള്‍ നോക്കി പുതിയ കാലത്തെ സാഹചര്യങ്ങള്‍ കൃത്യമായി പറയാനാവില്ല. രാശിയും നവാംശവും നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം ഓര്‍മ്മിയ്ക്കുക.

    • @superman-zr4ms
      @superman-zr4ms 2 года назад

      @@amritajyothichannel2131 👍🏻

  • @nitinnarayan1524
    @nitinnarayan1524 10 месяцев назад +1

    ഗുളികൻ വ്യാഴവുമായ് യോഗം ചെയ്തോ ,വ്യാഴ ദൃഷ്ടിയിലോ ആണ് നിൽക്കുന്നതെങ്കിൽ ദോഷം ഉണ്ടാവില്ല എന്ന അഭിപ്രായം ശരിയാണോ ?

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад

      ജ്യോതിഷത്തിൽ അങ്ങനെ ഒരു തിയറിയുണ്ട്.

  • @rosegarden458
    @rosegarden458 3 года назад +1

    Very good.. ashtama sani ullavarkkuvendi oru vedio cheyyumo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ചെയ്യാം.
      ശനിദോഷത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.
      ruclips.net/video/skDu0gsiNlE/видео.html

  • @rithikrajeev5565
    @rithikrajeev5565 3 года назад +1

    Nalla class...🙏🙏🙏

  • @asharajanishr9509
    @asharajanishr9509 3 года назад +2

    എന്റെ മകന്റെ ജനനം10/8/2009 രാത്രി 10.3 ആണ് ഒരു ജ്യോത്സർ പറഞ്ഞത് ഗുളിക സമയത്താണ് ജനനം എന്നാണ്. ദോഷഫലങ്ങൾ മാറാൻ എന്താണ് പ്രതിവിധി എന്നറിയില്ല. സഹായിക്കണം🙏🏿

  • @harithaharinarayanan9590
    @harithaharinarayanan9590 3 года назад +2

    Well explained 👏

  • @jayanchandran7727
    @jayanchandran7727 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌. പിണ്ഡനൂൽ ദോഷം എന്നത് എന്താണ്?.അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാമോ?

  • @anilab2473
    @anilab2473 3 года назад +1

    സർ, മനസിന് ഒരു സമാധാന०, 12ൽ കന്നിരാശിയിൽ ചന്ദ്ര നോടൊപ്പ० ഗുളികൻ നിക്കുന്നു, 4ൽ മകരം രാശിയിൽ ഗുരുവു० ശുക്രനു०, 3ൽരാഹുകുജൻ,5ൽ സൂര്യനു०ബുധനു० 8ൽ ശനി 9ൽ കേതു പ്രത്യേകിച്ച് വഴിപാടു വല്ലതും നടത്തണോ

  • @arunjith6837
    @arunjith6837 2 года назад +1

    എന്റെ ജാതകത്തിൽ ഗുളികൻ മീനത്തിലാണ്. നരസിംഹ മന്ത്രമാണ് ദിവസവും ജപിക്കുന്നത് അതു മതിയാകുമോ? കുംഭ ലഗ്നമാണ് ലഗ്നത്തിൽ വ്യാഴം നിൽക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      അത് മതി. ഭക്തിയോടെ സമര്‍പ്പണഭാവത്തോടെ ജപിയ്ക്കുക.

  • @girijar531
    @girijar531 3 месяца назад

    Thank you sir. ❤️🙏

  • @bijiy.s4537
    @bijiy.s4537 3 года назад

    Useful class. Thank you sir 🙏🙏🙏

  • @sunikv5045
    @sunikv5045 Год назад +1

    Good

  • @priyankaaneesh0592
    @priyankaaneesh0592 2 года назад +1

    Useful vedio sir... 🙏

  • @Vazhikatti1991
    @Vazhikatti1991 2 года назад +1

    ella videoyum ithupole details aayi cheyamo

  • @kamalasanank4281
    @kamalasanank4281 2 года назад +1

    I
    Useful

  • @shahanasukumar2933
    @shahanasukumar2933 3 года назад +2

    Thank you sir🙏🙏🙏

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 2 года назад +1

    Sir valare upayogam

  • @ammuarun7829
    @ammuarun7829 3 года назад +1

    Sir chara rashiyil vyazham ninnal.santhanam bagyam vaikum ennu parayunnathu sariyano sir

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ശരിയല്ല. സന്താനഭാഗ്യം സൂചിപ്പിയ്ക്കുന്നത് ഗുരു മാത്രമല്ല. അഞ്ചാം ഭാവാധിപനേയും ഭാവത്തേയും പരിഗണിയ്ക്കണം.

  • @silpa4115
    @silpa4115 3 года назад

    Sir....if the gulika is sitting along with the Rashi loard what will be the effect? For example in capricon gulika with Saturn...or in sagarittus gulika with Jupiter?

  • @saranyas8400
    @saranyas8400 2 года назад +1

    Sir, grahanilayile gulika stanam nokiyano eth mathram japikendath enn theerumanikendath?
    Atho ipol gulikastanam evide enn nokiyano?

  • @unnipp7034
    @unnipp7034 3 года назад +1

    Veryverynicevideo

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад

    Sir. Aayilyam Dileepkumar. 15.7.62. Afternoon 3.45 ne shesham aarey bhajikkan am. Eppolum⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈💕💕💕💕💕💕💕

  • @grnair8576
    @grnair8576 3 года назад

    Very good Sir. Thanks.

  • @binuchandrannair
    @binuchandrannair 3 года назад +1

    Ghantaka dosham 's video will be appreciated .People make fool about Ghantaka dosha as rashi is in mercury or ketu nakshatra lords in Cancer , Saggitarius or Pisces

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഗണ്ഡാന്തം - വീഡിയോ അപ് ലോഡ് ചെയ്യാം.. Thank you ji for the suggestion.

  • @user-ix9sz2cc1f
    @user-ix9sz2cc1f 2 месяца назад +1

    Om namo narayanaya

  • @IamVishalVS
    @IamVishalVS 3 года назад +2

    സർ, ഗുളികന് രാജയോഗം സംഭവിക്കുമോ? അത് എങ്ങനെയാണ്.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. ചില ഗ്രന്ഥങ്ങളില്‍ ഗുളികന്റെ സ്ഥാനം, യോഗം മുതലായവയെ അടിസ്ഥാനമാക്കി രാജയോഗങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

  • @omanacv577
    @omanacv577 3 года назад +1

    Many many thanks

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 года назад +1

    കുംഭ ലഗ്നം, ഗുളികൻ മകരത്തിൽ ചൊവ്വയുടെ കൂടെ നിക്കുന്നു , ശനി പതിനൊന്നിൽ നിൽക്കുന്നു. എന്താണ് ഫലം ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി പരിഗണിയ്ക്കണം. ഒന്നോ രണ്ടോ reference നോക്കി നിഗമനങ്ങളിലെത്തരുത്.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +1

    Gulikan oro bhavathilum nilkumbol ulla pariharam koody eduthu classil parayanam sir

  • @lall9411
    @lall9411 3 года назад +1

    വളരെ നല്ല ക്ലാസ്🙏🙏🙏🙏 കുറച്ച് സംശയങ്ങളുണ്ട് ജീയുടെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു.
    1) ആൾരൂപം സമർപ്പിക്കുന്നതിന്റെ ശാസ്ത്ര വശം എന്തെങ്കിലുമുണ്ടോ .... പലപ്പോഴും ഇത് ചെയ്യുമ്പോൾ തോന്നിയ സംശയമാണ്. മന്ത്രം ജപിക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുമെന്ന പോലെ .
    2) സാർ ഇതിൽ പറഞ്ഞ മന്ത്രങ്ങൾ എല്ലാം ദിവസവും ജപിക്കാൻ പറ്റിയാൽ എല്ലാ ഗ്രഹങ്ങളുടെയും ദോഷ സൂചകങ്ങൾ മാറി നല്ലത് ആകില്ലെ.? അതോ നവഗ്രഹസ്തോത്രങ്ങൾ എന്ന് പറഞ്ഞ് ഓരോ ഗ്രഹത്തിനും 4 വരി വീതമുള്ള മന്ത്രം കണ്ടിട്ടുണ്ട്. അത് ജപിച്ചാൽ മതിയോ ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      വിശദമായി വീഡിയോ അപ് ലോഡ് ചെയ്യാം..

    • @lall9411
      @lall9411 3 года назад

      @@amritajyothichannel2131 ഒരു കാര്യം കൂടി- രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എതെങ്കിലും തരത്തിലുള്ള മന്ത്രം ജപിക്കുന്നത് ദോഷമാണോ ? അങ്ങനെ കേട്ടിട്ടുണ്ട്.

  • @sushilmathew7592
    @sushilmathew7592 3 года назад +1

    Sir,in contemporary times people are only attracted to astrology for prediction, sir feel results come from good shatbal, good placement of planet's, above getting good dasha at the time of birth. Regards.

  • @sunilaarun9790
    @sunilaarun9790 3 года назад

    Asuraganam girl manushyaganam boy marriage kazhichal kuttikalku maranam sambhavikkumo. Pls reply sir

  • @utharajayabalan8950
    @utharajayabalan8950 3 года назад +1

    Thank you sir, we are eagerly waiting for your next class

  • @worldoframanan3358
    @worldoframanan3358 3 года назад +2

    Thankyou sir ❤️❤️

  • @renjithj8752
    @renjithj8752 3 года назад +1

    Sir ,enne onnu hlp cheyamo.sareerathil muzhuvan dhoshangal mthrm ullu.eathu ambalathil poittum sheri aavunila.plz hlp me sir..🙏🙏🙏🙏🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ശരീരത്തില്‍ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണണം... അതിന് ശേഷം മാത്രം അമ്പലത്തില്‍ പോയാല്‍ മതി. മരുന്ന് കഴിച്ചതിന് ശേഷം പ്രാര്‍ത്ഥിയ്ക്കുക. ജാതകസംബന്ധമായ എന്തെങ്കിലും കാലദോഷമാണെന്ന സംശയം തോന്നുന്നുണ്ടെങ്കില്‍ details ഈ മെയിലില്‍ അയച്ചു തരുക.

    • @renjithj8752
      @renjithj8752 3 года назад

      Sir ,email ayachittu ithuvare oru marupadi kittiyila?oru marupadi tharamo?

    • @kwonpretty9449
      @kwonpretty9449 Год назад

      ​​@@amritajyothichannel2131 Sir free consultation aano ente kayiil kash onnum ilya bhayankara kashtathila gulikante shalyom kudothravum Karanam prathividhi paranj tharan patto Pooja cheyth cheyth kuthupala eduthu pls do reply

  • @abdulnoushad6120
    @abdulnoushad6120 2 года назад +1

    karkida lakhanathil ottakk gulikan 7 l guru shani doshamundo

  • @akhileshv4979
    @akhileshv4979 3 года назад +1

    Sir
    Edavthil janicha avittam girl
    Edavthil janicha ravathi boy
    Cherumo sir

  • @sajisathian
    @sajisathian 3 года назад +1

    Gulika sits in my Ascendant and Gulika Rasi lord (Lagna lord too) closely conjunct with Ketu in 6th house.I feel the grip of both ketu and Gulika very vividly and too much of suffering .For the Last two years I am chanting mantras including Panchakshari,Narayana mantram,Ganashtakam etc .What I don't do as per your recommendation, is narayana mantra for 108 times.I chant Narayana mantra only for 10 times.If I attempt to chant mantra for 108 times, I will make mistake with counting.Can you please suggest a solution

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Don't concentrate on numbers.. Concentrate on the form and your love towards god. ( Bhakti bhavam) . You can chant as much as possible.( ±108). The more the better. Bhakthi towards God is most important. Devotion is developed by chanting. That is why certain number of chants is advised.

    • @sajisathian
      @sajisathian 3 года назад

      @@amritajyothichannel2131 Thanks for sharing your spiritual wisdom

  • @sheebak9291
    @sheebak9291 3 года назад

    Sir parayinnathu sariyanu grahagaleyum nakshathragleyum vitu panamundakaruthu sasthram ariyunnathil thettilla