ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുകയും ആ രാശി ആ ഗ്രഹത്തിന്റെ സ്വക്ഷേത്രം/ഉച്ചക്ഷേത്രം /ബന്ധു രാശി ആയി ബലത്തോടെ നിന്നാൽ രാജയോഗം സംഭവിക്കും (ഫലദീപിക )
എന്റെ ലഗ്നത്തിലാണ് ഗുളികൻ നിൽക്കുന്നത്. കർക്കടക ലഗ്നത്തിൽ ഗുളികൻ തനിച്ചു നിൽക്കുന്നു. ഒന്നാം ഭാവത്തിൽ വന്നാൽ ലഭിക്കുന്ന ഫലങ്ങൾ ഇപ്പോൾ പറഞ്ഞത് എന്നെ സംബന്ധിച്ച് തെറ്റാണ് . ഞാൻ ക്രൂരനോ, അമിതമായദ്വേഷ്യമുള്ളവനോ ഭീരുവോ അല്ല.
എനിക്ക് ജോതിഷത്തെ നല്ല വിശ്വമായിന്നു പക്ഷേയു റ്റു ബ് ചാനകളിലെ ജോതിഷ പരിപാടി കണ്ട് കണ്ട് എനിക്ക് ഇപ്പോൾ ഇതിൽ ഒന്നും വിശ്വസമില്ലതെയായി.കാരണം പലരും പലത് ആണ് പറയുന്നത്
Very useful lesson regarding Gulika or Mandi. Thanks a lot. A small doubt. House no.s are counted from the Lagna(Ascending sign) or Aries ? For Scorpio Lagna , I have Gulika and Moon in Virgo (11th from Lagna). Is it a good placement.Please help.
what is maandi then ? Is maandi and gulikan the same ? In a horoscope if maandi is in lagna and gulikan is in 12th , which one should we take. ? because in malayala jathakam gulikan is in 1st and there is no mentioning of maandi. but in jaganatha hora maandi is in 1st and gulikan is in 12 . so my confusion is that which one is considered Gulikan in malayala jathakam ? pls answer ?
എല്ലാ പാപഗ്രഹങ്ങളും പ്രതികൂലമായി നിൽക്കുകയാണെങ്കിൽ മാത്രമേ ദോഷം എന്ന് പറയാൻ പറ്റു.അതിനാൽ ഗുളികന്റെ രണ്ടിലെ സ്ഥാനം മാത്രം കണക്കിലെടുത്തു ദോഷം എന്ന് പറയാൻ പറ്റില്ല .എല്ലാ ഗ്രഹങ്ങൾക്കും ഭാവഫലം ഉള്ളതുപോലെ ഗുളികനും ഉണ്ട് .അതാണ് ഈ വിഡിയോയിൽ പറഞ്ഞരിക്കുന്നത് .മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ,വീക്ഷണം ഒക്കെ കണക്കിലെടുത്തു മാത്രമേ ഒരാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ പറ്റൂ.
If Gulikan is having aspects of Jupiter I.e if gulikan is placed from 5, 7, 9 th houses from Jupiter it will nullify the negative impacts of Gulikan, since the placement of Gulikan in 2nd house is not so favourable , various aspects should also be considered like lord s and placements of 4th 9th and 11 th houses to come to a conclusion.
ഗുളികൻ ഒരു പാപനാണ് .പതിനൊന്നിലാണ് ചക്രവർത്തി യോഗമുണ്ടാക്കുന്നത് .11 ഭാവം പാപന്മാർക്ക് വിധിക്കപെട്ട സ്ഥാനവുമാണ് .ഒന്നിൽ ഗുളികൻ മാത്രമായി നിന്നാൽ ജാതകന് രാജയോഗം എന്നൊരു അഭിപ്രായമുണ്ട് ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുകയും ആ രാശി ആ ഗ്രഹത്തിന്റെ സ്വക്ഷേത്രം/ഉച്ചക്ഷേത്രം /ബന്ധു രാശി ആയി ബലത്തോടെ നിന്നാൽ രാജയോഗം സംഭവിക്കും (ഫലദീപിക )
ഗുളികൻ ഉപദേവനായി പ്രതിഷ്ഠ ഉള്ള ഒരു ക്ഷേത്രമാണ് കാടത്തുരുത് മഹാദേവി ക്ഷേത്രം . ഇത് ചേർത്തല തുറവൂരിൽ സ്ഥിതിചെയ്യുന്നു .എല്ലാ അമാവാസിതൊരും നടക്കുന്ന വറപൊടി വഴിപാട് വളരെ പ്രസിദ്ധമാണ്
.എല്ലാ പാപഗ്രഹങ്ങളും പ്രതികൂലമായി നിൽക്കുകയാണെങ്കിൽ മാത്രമേ ദോഷം എന്ന് പറയാൻ പറ്റു.അതിനാൽ ഗുളികന്റെ രണ്ടിലെ സ്ഥാനം മാത്രം കണക്കിലെടുത്തു ദോഷം എന്ന് പറയാൻ പറ്റില്ല .എല്ലാ ഗ്രഹങ്ങൾക്കും ഭാവഫലം ഉള്ളതുപോലെ ഗുളികനും ഉണ്ട് .അതാണ് ഈ വിഡിയോയിൽ പറഞ്ഞരിക്കുന്നത് .മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ,വീക്ഷണം ഒക്കെ കണക്കിലെടുത്തു മാത്രമേ ഒരാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ പറ്റൂ.
Jupiter is well placed in cancer sign (karkidakam) Rashi .Since Jupiter is placed with Maandi (Gulikan) it will nullify the effects of Gulikan and upachaya houses(3,6,11) are good for malefic planets so it's a good placement .Nothing to worry
ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുകയും ആ രാശി ആ ഗ്രഹത്തിന്റെ സ്വക്ഷേത്രം/ഉച്ചക്ഷേത്രം /ബന്ധു രാശി ആയി ബലത്തോടെ നിന്നാൽ രാജയോഗം സംഭവിക്കും (ഫലദീപിക )
Thanks madam
Thanks
Idavathyl gulikan rahuvinoppam nilkkunnu, shukran tulam rashiyil 7il Nilkkunnu...medam lagnam anu....apol rajayogam ano....rahuvinteyum gulikanteyum dosham kurayumo...plz reply madam
Enik gullikan 11il karkidakathil vyazhathinte oppam nilkunnu kanni lagnam
പന്ത്രണ്ടാം ഭാവത്തിൽ ശനിയും ഗുളികനും ഒന്നിച്ചു നിന്നാൽ എന്താണ് ഫലം?
പറഞ്കാര്യം ശരിയാണ്
നന്ദി ചെച്ചീ
എന്റെ ലഗ്നത്തിലാണ് ഗുളികൻ നിൽക്കുന്നത്. കർക്കടക ലഗ്നത്തിൽ ഗുളികൻ തനിച്ചു നിൽക്കുന്നു. ഒന്നാം ഭാവത്തിൽ വന്നാൽ ലഭിക്കുന്ന ഫലങ്ങൾ ഇപ്പോൾ പറഞ്ഞത് എന്നെ സംബന്ധിച്ച് തെറ്റാണ് . ഞാൻ ക്രൂരനോ, അമിതമായദ്വേഷ്യമുള്ളവനോ ഭീരുവോ അല്ല.
Lagnam rajayogam
ലാഗ്നത്തിലേക്ക് ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടാവും.... അപ്പോൾ ദോഷം കുറയും? ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടോ?
എനിക്ക് ജോതിഷത്തെ നല്ല വിശ്വമായിന്നു പക്ഷേയു റ്റു ബ് ചാനകളിലെ ജോതിഷ പരിപാടി കണ്ട് കണ്ട് എനിക്ക് ഇപ്പോൾ ഇതിൽ ഒന്നും വിശ്വസമില്ലതെയായി.കാരണം പലരും പലത് ആണ് പറയുന്നത്
Doctor mar elarum ore medicine aano ezhuthi tharunathu... jolsyanmare vishwasikanda jothisham swayam padichu manasilakiyal theerum prashnam
Very good speech
വളരെ നല്ല info.. thank you mam.. ഇടവം രാശി 10ഇല് ഗുരുവിന്റെ കൂടെയാണ് ഗുളികൻ
അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് എപ്പോൾ ഗുളികൻ ഉണ്ടോ . പ്രായം54 . 10 മസം
Taurus is not a good house for Jupiter .Other aspects should also be considered before coming to a conclusion like 2, 4 , 11
Mental relief ❤️❤️🙏🏻🙏🏻✍🏻
എന്റെ ഏഴിലും ഭാര്യയുടെ ലഗ്നത്തിലും ഗുളികൻ.
(ധനു).
ദാമ്പത്യദുഃഖം/അസംതൃപ്തി
എനിക്കിപ്പോൾ കേതുർമഹാദശ
(പൂരുരൂട്ടാതി)..
ഒക്കെ ദുരിതമയം ✍🏻🙏🏻🙏🏻
ഞാനും പൂരുരുട്ടാതി.. കേതുർ ദശ തുടങ്ങി.. രണ്ടേകാൽ കൊല്ലമായി.. ഇടയ്ക്കിടെ ദുരിതങ്ങൾ വന്നു പോകുന്നു
Namaskaram. Lagnathil gulikan otaku ninnal chakravarthiyogamanennu vayicharinhu .sariyano?
Nalloru manasinudama .. good presentation 👍
My daughter horoscope.gulikan.stands with budhan and guru in dhanu lagham also. Please advice what i want to do
🙏💕💕💕
Hi,this classes very nice
thank u..
Madam legna bhavithil ninnano 1bhavam strart cheyunnadhe?
Gulliikanum guruvum 11 IL midhunathil nallathano
legnathil gulikan ottaku subhagraha drishtiyode ninnal athu rajayogam anu
Shuba graha drishti ntanu? Ente lagnathil gulikan anu.
maddam, mithun lagnam, 5thil gulikan thanichu nilkkunnu, shukkran 11-ilum
dosham undo
Ente kochite jathakathi legnathil chandaranum kuchanum koodi kumbathil anne pinne 10 bhavathil guruvum reviyum bhudanum nilkunnu athil dodham undo
guligan dhanu lagnathil guruvinod chernu ninnal entha bhalam?
Gruhanilayil gulikan evideyennu engane kandupidikam
Madam 9i l vyazham shukran koode gulikan ninnal kuzhappamundo pls reply
ഗോപകുമാർ - രോഹിണി,കോമളം - മകീര്യം, ഗോപീകൃഷ്ണ - ഉത്രാടം,geethu- ഉത്രട്ടാതി,ദേവനാഥ് - മൂലം
Very useful lesson regarding Gulika or Mandi. Thanks a lot. A small doubt. House no.s are counted from the Lagna(Ascending sign) or Aries ? For Scorpio Lagna , I have Gulika and Moon in Virgo (11th from Lagna). Is it a good placement.Please help.
It should be counted from Lagna. 👆🏻
@@nandakumaras845 Thank you.
Gulikane engane tirichariyam grahanilayil
🙏🙏
ഇടവ ലഗ്നത്തിൽ കുജനോടപ്പം നിന്നാൽ ഫലം ?
കേരളക്കാരുടെ ജാതകങ്ങളിലൊഴികെ മറ്റു സംസ്ഥാനക്കാരുടെ ജാതകത്തിൽ ഗുളിക നെ കാണാനില്ലല്ലോ, അതെന്താ അങ്ങനെ ?
ഗ്രഹനിലയിൽ ഗുളികൻ എല്ലാവർക്കുമുണ്ട് .കേരളത്തിലെ ജ്യോത്സ്യന്മാർ ഗുളികനെ പരിഗണിക്കുന്നത് ജാതകത്തിലെ ഫലപ്രവചനകളുടെ കൃത്യതയ്ക്ക് വേണ്ടിയാണ്.ഗ്രഹനിലയിൽ ലഗ്നത്തിന്റെ സ്ഥാനത്തിന് സംശയം ഉണ്ടായാൽ ഗുളികനെ വെച്ചു ലഗ്നരാശിനിർണ്ണയം ചെയ്യാറുണ്ട് ,അത് പോലെ മറ്റു പല കാര്യങ്ങൾക്കും ഗുളികനെ പരിഗണിക്കാറുണ്ട് .
e gulikanum badhakadhipathiyum okke prashna chindayile varukayullullo...ithu jathakathilekku valuchizhachu manushyare pedippikkunnathu endina?
Mom gulikan 1il parayo
ഗുളികനോടൊപ്പം ശുക്രനും ബുധനും പതിനൊന്നാം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം
11il ethu graham ninslam nallatha
Gulikan nde kude vyazham undenkil dosham indo
ദോഷമില്ല
It will nullify or reduce the negative impacts bro
Sir , എന്റെ രണ്ടാം ഭാവത്തിൽ ഗുരുവിനോടൊപ്പം ഗുളികൻ നിൽക്കുന്നു.... ഫലം ഒന്ന് പറഞ്ഞു തരുമോ
Super chanelane ith
മേഡം എനിക്ക് 2 ഭാവം മീനം രാശി ആണ് അവിടെ ആണ് ഗുളികൻ നില്കുന്നത്.11 ഭാവം ആയി വരുന്നത് ധനു രാശി ആണ് അവിടെ ആണ് വ്യാഴം നില്കുന്നത് അപ്പോൾ ദോഷം ഉണ്ടാകുമോ
what is maandi then ? Is maandi and gulikan the same ? In a horoscope if maandi is in lagna and gulikan is in 12th , which one should we take. ? because in malayala jathakam gulikan is in 1st and there is no mentioning of maandi. but in jaganatha hora maandi is in 1st and gulikan is in 12 . so my confusion is that which one is considered Gulikan in malayala jathakam ? pls answer ?
Maandi is same as Gulikan as far as I know.
ഗുളികനും രാഹുവും 12 ഭാവം ആയി കന്നി രാശിയിൽ ആണ്. എന്താണ് സംഭവിക്കുക
Neril kananam
എന്റേത് 11 ഇൽ ആണ് മാഡം ഒരു ഭാഗ്യവും ഇത് വരെ കിട്ടിയില്ല വിവാഹം പോലും കഴിഞ്ഞില്ല
Daily video plz madam
ധനു ലഖ്‌ന ത്തിൽ ഗുളികൻ ഒറ്റയ്ക് നിന്നാൽ എന്താണ് ഫലം. മറ്റു ഗ്രഹങ്ങൾ ഇല്ല ഒറ്റയ്ക്ക് ഗുളികൻ ആണെങ്കിൽ എന്താണ് ഫലം
Nice
Madam, 7th june 1993, 8.05 am anu..... gulikante stanam nallathano enu parayamo
Plz reply
ചിങ്ങ ലഗ്നത്തിൽ ഗുളികൻ ഗുരു-ശുക്രയോഗം ചെയ്ത് നിന്നാൽ എന്താണ് ഫലം?
ഗുളികൻ ലഗ്നാൽ പതിനൊന്നാം ഭാവത്തിൽ മിഥുനം രാശിയിൽ വ്യാഴത്തിൻ്റെ ദൃഷ്ടിയിൽ നില്കുന്നു, ഇത് ഗുണം ചെയ്യുമോ
നന്ദി..! ഗുളികൻ നീചഭംഗം വന്ന വ്യാഴത്തിന് കൂടെ നിന്നാൽ നല്ല ഫലം ആകുമോ?
എന്റെ ഡേറ്റ് ഓഫ് ബർത്ത് 7/2/1981
4:0am
പൂരുരുട്ടാതി
ജാതകത്തിൽ ഗുളികന്റെ സ്ഥാനം എവിടെ എന്ന് ഗ്രഹനില നോക്കി പറയുമോ
കർക്കിടകം ലഗ്നത്തിൽ ബുധനോടും ശുക്രനോടുമൊപ്പം ഗുളികൻ നിന്നാൽ എന്താ ഫലം ?
These facts are OK in Prasana grahanila,don't gave much importance inbirth chart.
നവംശകത്തിൽ ഗുളികൻ 11ഇൽ നിന്നാൽ ഈ പറഞ്ഞ ഗുണം ഉണ്ടാകുമോ
Namaskaram what's up no tharumo porutham ariyananu
ഗുളികൻ 10 thil
Super
ഗുളികൻ രണ്ടാം ഭാവത്തിൽ നിന്നാൽ എന്താണ് പരിഹാരം
Gulikan in Second house for gemini ascendant
എല്ലാ പാപഗ്രഹങ്ങളും പ്രതികൂലമായി നിൽക്കുകയാണെങ്കിൽ മാത്രമേ ദോഷം എന്ന് പറയാൻ പറ്റു.അതിനാൽ ഗുളികന്റെ രണ്ടിലെ സ്ഥാനം മാത്രം കണക്കിലെടുത്തു ദോഷം എന്ന് പറയാൻ പറ്റില്ല .എല്ലാ ഗ്രഹങ്ങൾക്കും ഭാവഫലം ഉള്ളതുപോലെ ഗുളികനും ഉണ്ട് .അതാണ് ഈ വിഡിയോയിൽ പറഞ്ഞരിക്കുന്നത് .മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ,വീക്ഷണം ഒക്കെ കണക്കിലെടുത്തു മാത്രമേ ഒരാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ പറ്റൂ.
If Gulikan is having aspects of Jupiter I.e if gulikan is placed from 5, 7, 9 th houses from Jupiter it will nullify the negative impacts of Gulikan, since the placement of Gulikan in 2nd house is not so favourable , various aspects should also be considered like lord s and placements of 4th 9th and 11 th houses to come to a conclusion.
Same as Dhoni
Gulikan 10 moon nodoppam. Ninnal
Lagnathil gulikan ottakku ninnal rajayogam aano
അതേ, 11 ലും അതേ
ഗുളികൻ ഒരു പാപനാണ് .പതിനൊന്നിലാണ് ചക്രവർത്തി യോഗമുണ്ടാക്കുന്നത് .11 ഭാവം പാപന്മാർക്ക് വിധിക്കപെട്ട സ്ഥാനവുമാണ് .ഒന്നിൽ ഗുളികൻ മാത്രമായി നിന്നാൽ ജാതകന് രാജയോഗം എന്നൊരു അഭിപ്രായമുണ്ട്
ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുകയും ആ രാശി ആ ഗ്രഹത്തിന്റെ സ്വക്ഷേത്രം/ഉച്ചക്ഷേത്രം /ബന്ധു രാശി ആയി ബലത്തോടെ നിന്നാൽ രാജയോഗം സംഭവിക്കും (ഫലദീപിക )
@@jithinraj5369 നിങ്ങൾ ഇതൊക്കെ അറിയുമോ
വാട്സ്ആപ്പ് നമ്പർ തരാമോ
@@jithinraj5369 താങ്ക്സ്
ഗുളികൻ ഉപദേവനായി പ്രതിഷ്ഠ ഉള്ള ഒരു ക്ഷേത്രമാണ് കാടത്തുരുത് മഹാദേവി ക്ഷേത്രം . ഇത് ചേർത്തല തുറവൂരിൽ സ്ഥിതിചെയ്യുന്നു .എല്ലാ അമാവാസിതൊരും നടക്കുന്ന വറപൊടി വഴിപാട് വളരെ പ്രസിദ്ധമാണ്
ലഗ്നത്തിൽ ചന്ദ്രനും ഗുളികനും ഒരുമിച്ച് നിന്നാൽ എന്താണ് ഫലം?
ലഗ്നത്തിലെ ഗുളികൻ ഏഴാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യില്ലേ, അത് ദാമ്പത്യ ദുരിതത്തേയും ഉണ്ടാക്കില്ലേ
1991 September 13. Friday 4.25pm madom pls gulika bhavam undennu kettitunde bhalam onnu paranju taruvo
ഗുളികൻ ഏതു ഭാവത്തിലാണ് ഉള്ളത് എന്ന് എങ്ങനെ മനസ്സിലാക്കും..?
പത്താം ഭാവത്തിൽ (മിഥുനം രാശി )വ്യാഴത്തോടൊപ്പം നിന്നാലുള്ള ഫലം എന്താണ്?
വ്യാഴത്തോടൊപ്പം ഗുളികൻ നിൽക്കുന്നതിനാൽ ദോഷമില്ല.പത്തിലെ ഗുളികന്റെ ഭാവഫലം നോക്കുക .വ്യാഴം പത്തിൽ നിന്നാൽ ജാതകന് നല്ലതാണ്
ഫോളോ ചെയ്യാൻപറ്റിയ ഏറ്റവും നല്ല ജ്യോതിഷ ഗ്രൻഥം ഏതാണ്
@@jyothisham4u-omcreations761 വേഴം പത്തിൽ നിന്നാൽ എന്താ യോഗം
ഓ. തമിഴ് നട്ടിൽ ജനിച്ചൽ മതിയായിരിന്നു
😂😂😂
😍😂😂
അതെ
ഗുളികൻ രണ്ടാം ഭാവത്തിൽ ആണ് ഇടവ ലഗ്നം ആണ്.. please reply
.എല്ലാ പാപഗ്രഹങ്ങളും പ്രതികൂലമായി നിൽക്കുകയാണെങ്കിൽ മാത്രമേ ദോഷം എന്ന് പറയാൻ പറ്റു.അതിനാൽ ഗുളികന്റെ രണ്ടിലെ സ്ഥാനം മാത്രം കണക്കിലെടുത്തു ദോഷം എന്ന് പറയാൻ പറ്റില്ല .എല്ലാ ഗ്രഹങ്ങൾക്കും ഭാവഫലം ഉള്ളതുപോലെ ഗുളികനും ഉണ്ട് .അതാണ് ഈ വിഡിയോയിൽ പറഞ്ഞരിക്കുന്നത് .മറ്റു ഗ്രഹങ്ങളുടെ സ്ഥാനം ,വീക്ഷണം ഒക്കെ കണക്കിലെടുത്തു മാത്രമേ ഒരാളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് പറയാൻ പറ്റൂ.
നിജഭാഗ രാജയോഗം എന്താ ണ് എന്നും. അവയെ കുറച്ചു ഒരു വിവരണം തന്നാലും.
👍
🙏
ഇതിലും നല്ലത് യുതി വതത്തിൽ വിശ്വസിക്കുന്നതാണ്
യുതി വതം എന്ന താ
🤣
എനിക്ക് പതിനൊന്നിൽ ഒറ്റക്കാണ് ഗുളികൻ
Mamoottykum 11ൽ gulikan
@@eldhopaul9287 അപ്പോ അതുപോലെ ആയിരിക്കോ ഫലം
@@yamunar.9225 11ൽ ഗുളികൻ രാജയോഗം ഭവിക്കും. After 36. മുൻജന്മ പുണ്യമാണ് അങ്ങനെ വരുന്നത്. 5ൽ ശുഭഗ്രഹ० വന്നാൽ മനസ്സ് ശുദ്ധവും.
Gruhanilayil gulikan evideyennu engane kandupidikam
Good
Super
Enik gullikanum vyazhavum 11il karkidakathil nilkunnu nallathanno
Jupiter is well placed in cancer sign (karkidakam) Rashi .Since Jupiter is placed with Maandi (Gulikan) it will nullify the effects of Gulikan and upachaya houses(3,6,11) are good for malefic planets so it's a good placement .Nothing to worry
ഭാഗ്യവതി എഞ് ചെയ്യുന്നു.
ഗുളിക സ്ഥിതി നവാംശത്തിൽ നോക്കേണ്ട ആവശ്യം ഉണ്ടോ?
Good
thank u..