മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 66

  • @jyothisham4u-omcreations761
    @jyothisham4u-omcreations761  4 года назад +4

    കേന്ദ്രാധിപത്യദോഷം :കേന്ദ്രസ്ഥാനങ്ങളുടെ ആധിപത്യം വഹിക്കുന്ന ശുഭഗ്രഹങ്ങൾ പാപന്മാരാണ് (മിഥുനം ,കന്നി ,മീനം ,ധനു എന്നീ ലഗ്നക്കാരിൽ കേന്ദ്രാധിപത്യ ദോഷം വിവരിക്കുന്നുണ്ട് )
    വീഡിയോയുടെ തുടക്കത്തിൽ നിയമങ്ങളെക്കുറിച്ച വിവരിക്കുമ്പോൾ ശുഭഗ്രഹങ്ങൾ കേന്ദ്രത്തിൽ നിന്നാൽ പാപൻ എന്ന് പറയുന്നുണ്ട് .അത് തെറ്റാണു .ദയവായി ക്ഷമിക്കുക.ശുഭഗ്രഹങ്ങൾ കേന്ദ്രാധിപത്യം സംഭവിച്ചാലാണ് പാപന്മാർ.ഉദാഹരണം : മീനം ലഗ്നക്കാർക്ക് ബുധൻ പാപനാണ്

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Valare hridhyamaayirikkunnu 🙏

  • @SeethaShankaran
    @SeethaShankaran 2 месяца назад

    Sukran 6 nte aadipathyam vannathu kondano saman aayathu

  • @SeethaShankaran
    @SeethaShankaran 2 месяца назад

    Edavam lagnakkrkku sukran lagnadipan subhan aanu ennal 6 nte aadipathyam anishta sthanam alle 6 athukondano samsria phalam aayathu

  • @manjuhasanvc3540
    @manjuhasanvc3540 5 лет назад +3

    വളരെ നല്ല ഒരറിവ്,ഒരുപാട് അന്വേഷിച്ചു, ഇതുപോലൊന്ന്... thanks

  • @renjunp8438
    @renjunp8438 2 года назад

    Medam horoscope ezhuthan patttumo..

  • @prakashkr4394
    @prakashkr4394 4 года назад +1

    വളരെ നല്ല ക്ലാസ്

  • @renjunp8438
    @renjunp8438 2 года назад +1

    Brilliant 🙏👌

  • @anandhu_gopan
    @anandhu_gopan 5 лет назад +3

    വളരെ നന്ദി Madam ..........

  • @adhir367
    @adhir367 5 лет назад +2

    Enik (meenam lagnam )
    10 am bhavam dhanu rashiyil
    Bhudanum vyazhavum nilkunund
    Ith enthineyanu soochipikunath
    Please tell me ??

  • @soorajmp2041
    @soorajmp2041 День назад

    ഞാൻ കുഭം രാശി ആണ് എനിക്ക് വ്യാഴം 11 ഭാവം ആയി അതെ സ്ഥാനത്തു തന്നെ ആയി ധനുവിൽ നിൽകുമ്പോൾ എനിക്ക് ഗുണം ചെയ്യില്ലേ

  • @athirasuresh2810
    @athirasuresh2810 5 лет назад +1

    Madam njan idavam lagnathil aanu janichathu ippo vyazham 7 il aanu.midhunam rasi yanu.vyazhathine gunam ee kollam kitto

  • @monikantanca2759
    @monikantanca2759 3 месяца назад

    🙏🙏🙏

  • @techsharpner2431
    @techsharpner2431 4 года назад +1

    Kendrathipatya dosham ennathu subagraham kendrathil nilkuka ennala 4,7,10bavatinte udamastha avakasam varumbol anu

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ശുഭ ഗ്രഹം കേന്ദ്രസ്ഥാനങ്ങളുടെ ആധിപത്യം വഹിക്കുമ്പോൾ കേന്ദ്രാധിപത്യ ദോഷം സംഭവിക്കുന്നു .

  • @Fakruddeen01
    @Fakruddeen01 4 года назад +1

    Excellently explained

  • @sukumarancod4604
    @sukumarancod4604 4 года назад +1

    Very. Very. Good. Madam

  • @AjithKumar-ls2cp
    @AjithKumar-ls2cp 2 месяца назад

    ❤❤❤❤

  • @swathis1856
    @swathis1856 4 года назад +1

    Good🌺🌹🌸🥀🌻

  • @rajanvelayudhan7570
    @rajanvelayudhan7570 4 года назад

    നന്നായി പറഞ്ഞു.നന്ദി

  • @anithakumari1203
    @anithakumari1203 5 лет назад +5

    , Nice.

  • @vidyagopidas6676
    @vidyagopidas6676 5 лет назад +2

    Thanks madam for new video

  • @sreekumarks6325
    @sreekumarks6325 4 года назад

    Mam legnam ennathun ganicha masamano

  • @manojm.b5494
    @manojm.b5494 4 года назад

    Navamsakathil nokkumoo please reply

  • @unninaboothiriks9728
    @unninaboothiriks9728 2 года назад

    Good

  • @anithaskumar2512
    @anithaskumar2512 5 лет назад +3

    Super....

  • @selmiarif6469
    @selmiarif6469 5 лет назад +1

    Good presentation

  • @KRISHNAKUMAR-ul6me
    @KRISHNAKUMAR-ul6me 4 года назад

    Excellent

  • @maanhan4514
    @maanhan4514 4 года назад

    Why are they becoming paban.. Please tell reason

  • @gopugkrishna4097
    @gopugkrishna4097 3 года назад

    കേന്ദ്ര ഭാഗം എവിടെ ആണ്

  • @abhishekmsful
    @abhishekmsful 3 года назад

    14:40 virgo

  • @sijumampilli3983
    @sijumampilli3983 4 года назад

    18.8.82 -7.55pm
    4.10.87- 11.20pm porutham parayumo

  • @salisbabu7306
    @salisbabu7306 4 года назад

    ലെഗ്നവും രാശിയും തമ്മിൽ വെത്യാസം എന്താണ്. D O B. 25.2.1995 1 am. രാശി ധനു. ലെഗ്നം വൃശ്ചികം ഇത് ശരിയാണോ

  • @padmarajanrg1288
    @padmarajanrg1288 4 года назад +1

    1. ത്രികോണ ഭാവാധിപന്മാർ 3, 6, 11 ഭാവാധിപന്മാരോട് (ഒന്നോ ഒന്നിലേറെയോ) യോഗം ചെയ്താൽ ശുഭ ഫലം നല്കുമോ?
    2. ത്രികോണ ഭാവാധിപന്മാർ അനിഷ്ട ഭാവങ്ങളിലോ (3, 6,8,11,12) നീച ക്ഷേത്രത്തിലോ ശത്രു ക്ഷേത്രങ്ങളിലോ നിന്നാൽ ശുഭ ഫലം നല്കുമോ?
    ദയവായി മറുപടി നല്കണമെന്ന് അപേക്ഷിക്കുന്നു

  • @sreehari5587
    @sreehari5587 4 года назад

    ജാതകം വിശകലനം ചെയ്ത് ഉപാസന മൂർത്തിയെ എങ്ങനെ കണ്ടു പിടിക്കാം. അതിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ മാഡം

  • @vaishnavnandhu3189
    @vaishnavnandhu3189 5 лет назад +1

    Ente Lagnam Kanni Anu 7 am Bhavathil Shani Undu Enthelum kuzhapamundo?

  • @manojnair5665
    @manojnair5665 5 лет назад +2

    മാഡം, ഞാൻ മകര ലഗ്നം ആണ്. ലഗ്നാധിപൻ നാലിൽ നീചത്തിൽ നിൽക്കുന്നു. ചൊവ്വ പന്ത്രണ്ടിൽ ധനുവിൽ നിൽക്കുന്നു. രാഹു രണ്ടിൽ നിൽക്കുന്നു. ശുക്രൻ ഏഴിൽ നിൽക്കുന്നു. ചന്ദ്രനും സൂര്യനും ചിങ്ങത്തിൽ നിൽക്കുന്നു പൂരം നക്ഷത്രമാണ് വ്യാഴവും ബുധനും ചേർന്നു ഒൻപതിൽ (കന്നിയിൽ )നിൽക്കുന്നു. വ്യാഴദശ എനിക്ക് ഗുണം ചെയ്യുമോ. വിദേശവാസം, ധനയോഗം പറയാൻ പറ്റുമോ

    • @manojnair5665
      @manojnair5665 5 лет назад

      Manoj Nair
      11-09-1969
      04.16PM
      Kozhencherry
      ഇനിയും ഒരു forign assignment കിട്ടാനുള്ള സാധ്യത യുണ്ടോ മാഡം... വളരേ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.. ധാരാളം കടങ്ങൾ വീട്ടേണ്ടതായിട്ടുണ്ട്

  • @Hbalasubramaniam
    @Hbalasubramaniam 4 года назад

    Plpĺ hive me indu lagba detais

  • @vishnugr8112
    @vishnugr8112 3 года назад

    ഞാൻ ഇടവലഗ്നം ആണ് ലഗ്നത്തിൽ തന്നെ ആണ് വ്യാഴവും അപ്പോൾ വ്യാഴം പാപ ഫലം ആണോ തരിക. രാഹു ഭശ കഴിഞ്ഞു ഗുരു ഭശ തുടങ്ങാൻ പോകുവാണ്.

    • @sajeeshkumar4318
      @sajeeshkumar4318 Год назад

      മറുപടി കിട്ടില്ല..

    • @vishnugr8112
      @vishnugr8112 Год назад

      @@sajeeshkumar4318 എനിക്ക് മറുപടി കിട്ടി

  • @prathibakp7413
    @prathibakp7413 4 года назад

    കന്നിലഗ്നക്കാരുടെ 11, 12 ഭാവങ്ങളെക്കുറിച്ച് പറഞ്ഞില്ലല്ലോ

  • @devadasan2827
    @devadasan2827 Год назад

    So many mistakes, omissions , Individual status do not match with summaries. Pl cross check your self before uploading the videos.

  • @praseetha-sajan
    @praseetha-sajan 2 года назад

    ശുഭഗ്രഹമായാൽ ബലവാനാണോ?

  • @manojkrishnan5304
    @manojkrishnan5304 4 года назад

    Meena lagnam 24:27

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +1

    ഓരോ ലഗ്നത്തിലും പാപഗ്രഹങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു അപ്പോൾ
    ചന്ദ്രൻ ,രവി ,കുജൻ,ശെനി എന്നിഗ്രഹങ്ങൾ പൊതുവായ പാപഗ്രഹങ്ങൾഎന്ന് പറയുന്നത് എന്തിനാണ്

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      grahangale paapanmar shubhanmar ennu tharam thirichittund .(Natural benefics and Natural Malefics).Benefics will gve good results ,Malefics -Bad results.BUT that does not mean Benefics will only gve good results to humans .Based on our lagna ths concept will change .Based on lordship(Bhaavadhipathyam) evil planets can also gve good results and benefic planets will give bad results .example thulam lagna :shani is a benefic planet(shubha graham).Eventhough it is said to be a malefic planet it wl gve good results during its dasha .
      yogas cause by shubha grahas(based on our lagna )will give good results.

  • @aromalmv
    @aromalmv 4 года назад

    2 um 7 um bhavangal ore. Grahamayathinaal (shukran) Marakatwam Bhavikkunnilla ennu Grandhangalil Kaanunnu.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      medalagnakarkk Shukran maarakan aanu.athinal paapagraham akunu .ennal jaathakathil shukran 12th house il ninnal matram maarakan akunilla kaaranam avide shukran uchananu(exaltation )

  • @sreenivasancg4727
    @sreenivasancg4727 4 года назад

    ലഗ്നം ജാതകത്തിൽ അടയാളപ്പെടുത്തിയതാണോ Please

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад

    തുലാ൦ ലഗ്ന൦.ജാതകത്തില് മകരത്തിലെ ശനിയോടൊപ്പ൦ ബുധ൯ നില്ക്കുന്നു. ശനിയുടെ ഉച്ചരാശിയായ തുലാമില് ശനിയു൦ കുജനു൦ നില്ക്കുന്നു...ഗുണമുണ്ടൊ..?

  • @SureshKumar-nh7dy
    @SureshKumar-nh7dy 4 года назад +1

    ഇടവം ലഗ്നക്കാർക് ശുക്രൻ ലഗ്നാധിപൻ അല്ലെ അപ്പോൾ ശുക്രൻ ശുഭൻ അല്ലെ പിന്നെ എന്തുകൊണ്ടാണ് ശുക്രൻ സമൻ എന്നുപറയുന്നത്

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ആറാം ഭാവാധിപത്യം ശുക്രനുണ്ട് .വിഡിയോയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങൾ ശുഭൻ,പാപൻ ആകുന്നു എന്നതിനെക്കുറിച്ചു തുടക്കത്തിൽ പറയുന്നുണ്ട്