Hello cheta, Sorry pinyum disturb chiyaan! E videoiyil kanicha raashi chart pole oru aal de rashi chart Kanda ,ayaalde life il marriage avaam pondo idhu ariyam pettumo? Thanks and Regards.
നമസ്കാരം, എന്റെ പേര് അശ്വതി. എന്റെ ഇടത് കൈ തള്ള വിരലിൽ നഖത്തിൽ വെള്ള പുള്ളി കാണുന്നു. എന്താണ് കാരണം. എന്തെങ്കിലും ദോഷം ഉണ്ടോ. കൈ നഖത്തിൽ വെള്ള വന്നാൽ പുല നോക്കും എന്ന് കേട്ടിട്ട് ഉണ്ട് ശെരിയാണോ. മറുപടി പ്രതീക്ഷിക്കുന്നു.
വളരെ നല്ല വിവരണം😊
I am waiting for the next class. Thank you ji. 🙏🏼🌹
നമസ്കാരം ഹരി ജി 🙏🙏🙏നല്ല അറിവുകൾ താങ്ക്സ് 🥰
സന്തോഷം
Namaskaram 🙏🙏🙏🙏🙏🙏
❤️
നല്ല ക്ലാസ്സ്‌ആയിരുന്നു ഹരി ji 🙏
വളരെ നന്ദിയുണ്ട്
Very informative, I am learning, waiting for next class
നമസ്കാരം ഹരി ജി 🙏🏻🙏🏻🙏🏻നല്ല ക്ലാസ്സ് ആയി ഇരുന്നു ഒന്നും കൂടെ കേൾക്കണം അപ്പോൾ നന്നായി മനസ്സിൽ ആവും ഹരേ കൃഷ്ണ നാരായണ നാരായണ ഹരേ ഹരേ
വളരെ നന്ദി
Simple and understanding
Beautifully explained....Thankyou
My pleasure 😊
Nalla class.njan note book il ezhuthi
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏
ഓം നമശിവായ
പ്രശ്നമാർഗത്തിലെ സ്ലോകങ്ങൾ അപ്‌ലോഡ് ചെയ്യാമോ! 12 ഭവങ്ങളെയും കുറിച് ഉള്ളത്
ഇതിന് തന്നെ കാഴ്ചക്കാരെ കിട്ടുന്നില്ല😊 ഇവിടെ ആധികാരിക പഠനം ഒന്നുമല്ല ഉദ്ദേശിക്കുന്നത് സാധാരണക്കാർക്ക് കേവലമായ ഒരു അറിവ് നൽകുക എന്നുള്ളതേയുള്ളൂ
Hello cheta,
Sorry pinyum disturb chiyaan!
E videoiyil kanicha raashi chart pole oru aal de rashi chart Kanda ,ayaalde life il marriage avaam pondo idhu ariyam pettumo?
Thanks and Regards.
🙏🌷🌷❤️🌷🌷🙏
Thirumeni... Ente gathakathil kanni masam anizham nakshathram ennanu apo eniku ethu rasi anu vara kanni raasi ano?
🙏💕
❤❤❤
വളരെ നന്ദി
@@Ayiravallimedia 🙏
🙏ഹരിജീ
നമസ്തേ
🙏🏼👍
Hello cheta,
E videoiil shani dev ne ,'m' letterondu aan denote chiya parenju!
Appo ' shi' letter enthaan denote chiyar ?
Thanking you,
Regards
Panoli Rony Rajendran
Kethu
മ - മന്ദൻ ശനി
ശി - ശിഖി കേതു
ഗു - ഗുരു വ്യാഴം
കു - കുജൻ ചൊവ്വ
സ - സർപ്പി രാഹു
ബു - ബുധൻ
ഞാൻ ഗൃഹ നില തരാം ഒന്ന് പറഞ്ഞു തരുമോ എന്റെ ഭാവി നമ്പർ തരാം 🙏
🙏🙏
ജാതകം എഴുതി തരാൻ കഴിയുമോ 🙏🏻
Jathakathil Sani 11 il ninnal enthanu phalam
തിരുമേനിയെ നേരിൽ കാണാൻ കഴിയുമോ
ഇ മോഡൽ തന്നെ തുടരുക നല്ലപോലെ മനസ്സിലാകുന്നുണ്ട് 👌👍
പക്ഷേ കാഴ്ചക്കാരില്ല
നമസ്കാരം
Sir, ശ്രീലക്ഷ്മി, 4-4-2005, 9.03 am itu നോക്കി പറയാമോ?
മുറ്റത്ത്കൂട്ടമായി മുക്കൂറ്റി വളരുന്നത്. എന്തിൻ്റെലക്ഷണമാണ്?
ഇതേക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
നമസ്കാരം, എന്റെ പേര് അശ്വതി. എന്റെ ഇടത് കൈ തള്ള വിരലിൽ നഖത്തിൽ വെള്ള പുള്ളി കാണുന്നു. എന്താണ് കാരണം. എന്തെങ്കിലും ദോഷം ഉണ്ടോ. കൈ നഖത്തിൽ വെള്ള വന്നാൽ പുല നോക്കും എന്ന് കേട്ടിട്ട് ഉണ്ട് ശെരിയാണോ. മറുപടി പ്രതീക്ഷിക്കുന്നു.
അങ്ങനെയൊന്നുമില്ല രക്തക്കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ലക്ഷണപ്രകാരം ഇതിന് ഫലം ഉണ്ട് പക്ഷേ ഭയക്കേണ്ട ഫലങ്ങൾ ഒന്നുമല്ല
ഇടത്തെ കണ്ണ് ഇരുന്നു കെട്ടുന്നത് എന്തിനാ പിന്നെ വലുത് കണ്ണ് ഇരുന്നു വെട്ടും അത് എന്തിനു ആണ്
ലക്ഷണശാസ്ത്രപ്രകാരം അതിനെല്ലാം ലക്ഷണങ്ങളുണ്ട് വരുന്ന വീഡിയോകളിൽ വിശദീകരിക്കാം
ഒന്നു് നമ്പർ കിട്ടിയാൽ
ഉപകാരം ആയേനെ 😢
ദയവായി ക്ഷമിക്കുക