ലഗ്നവും ലഗ്നാധിപനും

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 126

  • @jyothisham4u-omcreations761
    @jyothisham4u-omcreations761  5 лет назад +18

    വിഡിയോയിൽ രണ്ടാമത്തെ ചാർട്ടിൽ ധനു രാശിയിലാണ് ലഗ്നം

    • @pradeepkuthirodan6047
      @pradeepkuthirodan6047 4 года назад +2

      മീനം രാശി എന്നു പറഞ്ഞതു സംശയമായി.

    • @shylakadar8236
      @shylakadar8236 3 года назад

      Dhanu lagnam

  • @teslamyhero8581
    @teslamyhero8581 2 месяца назад +2

    ലഗ്നാധിപൻ എവടെ നിന്നിട്ടും കാര്യമില്ല 😂😂😂നല്ല സ്നേഹത്തിലും, സഹിഷ്ണുതയിലും വളർത്തപ്പെട്ടാൽ മാത്രമേ ആ വ്യക്തി എന്നും സന്തോഷവാനായിരിക്കുകയുള്ളു.. അനുഭവം ഗുരു ❤❤

  • @vijayans2594
    @vijayans2594 Год назад +1

    Randamathe grahanilayil lagnam meenamalla.... correct aayi parayu

  • @Asmr-x9y
    @Asmr-x9y 3 месяца назад

    Upachaya sthanangalil balathode nilkanam ennalla , upachaya sthanangalil vannal balavan aakunnu ennan

  • @aneeshjanardhan7610
    @aneeshjanardhan7610 2 года назад

    ശുക്രൻ, കുജൻ, കുംഭ ലഗ്നത്തിൽ

  • @bahaulayannair3452
    @bahaulayannair3452 5 лет назад +3

    An excellent information

  • @anaghapillai5457
    @anaghapillai5457 9 месяцев назад

    Mam enthukondanu ippo vedio idathathu

  • @Uk-yl3yq
    @Uk-yl3yq 5 лет назад +1

    Kumbham lagnathinu 9il thulam IL ninnu vyazham nokkunne nallathano moshamano..vyazha overall aayi shuban um kumbham lagnathinu papan aanallo..apol eth consider cheyyum

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      പതിനൊന്നാം ഭാവാധിപത്യം വന്നിരിക്കുന്നതിനാൽ ഗുരുവിനു പാപത്വം സംഭവിക്കും . അതിനാൽ ശുഭ ദൃഷ്ടിയുടെ പൂർണ്ണ ഫലം ഇവിടെ ലഭിക്കില്ല

    • @Uk-yl3yq
      @Uk-yl3yq 5 лет назад

      @@jyothisham4u-omcreations761 but papa graha Drishti yude dosham phalam varilla Alle...atho neutral effect aarikkumo

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      @@Uk-yl3yq neutral എന്ന് പറയാം

    • @Uk-yl3yq
      @Uk-yl3yq 5 лет назад +1

      @@jyothisham4u-omcreations761 thanks

  • @deepakankalath6063
    @deepakankalath6063 5 лет назад +1

    Ente lagnathipan budhan 9il nilkunnu

  • @redmi6a365
    @redmi6a365 5 лет назад +1

    Rahuvum. Guruvm chandranum. Makrathil ninal. dosham ano pls

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад

      രാഹു ആയിട്ട് ഗുരുവിന്റെയും ചന്ദ്രന്റെയും യോഗം നല്ലതല്ല .

    • @redmi6a365
      @redmi6a365 5 лет назад +1

      @@jyothisham4u-omcreations761 thanks🙏

    • @redmi6a365
      @redmi6a365 5 лет назад

      @@jyothisham4u-omcreations761 mam 19.4.2009.time..4 .15 pm kollam onu paraumo.. 🙏

  • @സുബ്രഹ്മണ്യൻ-ഞ8ട

    ധനുലഗ്നം ആയി കേതു നിന്ന്. ഏഴാം ഭാവത്തിൽ ഗുരു നിന്നാലുള്ള ഫലം എന്താണ്??? Plzzz replay🙏🙏🙏🙏

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 месяцев назад

    🌹👍🏻

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 6 месяцев назад

    ധനു ലികനo ലക്നതിൽ വ്യാഴം, ശനി, കേതു

  • @a.haria.hari.659
    @a.haria.hari.659 5 лет назад

    Madam ente baviyekurichu onnu parayumo, hari palakkad,chadhyam,3padham,26/3/1968/5.19pm,chingalagnam.injan ethu daivathe annu kuduthal bajikendathu.

    • @a.haria.hari.659
      @a.haria.hari.659 5 лет назад

      @@namashivaya4760 sarpadhosha pariharam enthannu cheyyendathu

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад

      .താങ്കളുടെ ജാതകം ഇന്നലെ വേറെ ഒരു വ്യക്തിയാണ് നോക്കി തന്നത് .താങ്കളുടെ ജാതകം പരിശോധിച്ചപ്പോൾ സർപ്പൻ എട്ടിൽ സൂര്യന്റെ കൂടെ നിൽക്കുന്നു .അത് നല്ലതല്ല .കുടുംബക്ഷേത്രത്തിൽ കാവ് ഉണ്ടെങ്കിൽ കാവിൽ ആയില്യ പൂജ നടത്തുക (ആയില്യം നക്ഷത്രം ,ജന്മ നക്ഷത്രം ദിവസങ്ങളിൽ ഉത്തമം ) .മീനം രാശിയിൽ സർപ്പൻ ഉള്ളതിനാൽ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ് . സൂര്യന്റെ ദോഷശാന്തിക്ക് ശിവനെ ഭജിക്കുക .അത് പോലെ എല്ലാ ദിവസവും സൂര്യനെ വണങ്ങി സൂര്യന്റെ സ്തോത്രങ്ങളോ മന്ത്രങ്ങളോ ചൊല്ലുക

    • @vishnubpillai5950
      @vishnubpillai5950 5 лет назад

      @@jyothisham4u-omcreations761 എന്റെ ജാതകം ഒന്ന് നോക്കി തരുമോ..? 11.05.1989 2.10 pm mavelikkara

  • @a.haria.hari.659
    @a.haria.hari.659 5 лет назад

    Enthanu pariharam cheyyendathu marupadi tharane

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      ഏതു ഗ്രഹങ്ങൾക്കാണോ ബലം കുറവുള്ളത് ആ ഗ്രഹങ്ങളുടെ മന്ത്രം ചൊല്ലുക .നവഗ്രഹ സ്തോത്രം എല്ലാ ദിവസവും ചൊല്ലുന്നത് ഉത്തമം .അത് പോലെ ഗ്രഹങ്ങളുടെ അധിദേവൻ /ദേവതയെ പ്രാർത്ഥിക്കുക

    • @a.haria.hari.659
      @a.haria.hari.659 5 лет назад

      Sarapa dhosham annu ennu paranju athinu ulla pariharam enthannu cheyyendathu ennu paranju tharumo

  • @archanav9669
    @archanav9669 5 лет назад +1

    Archana
    D.o.b 19/2/1991
    5.30pm
    Aswathy star
    Trivandrum
    Govt job kittumo

    • @JOHNRAMBO654
      @JOHNRAMBO654 5 лет назад +1

      അശ്വതി 2nd പാദം അല്ലെ നക്ഷത്രം ?? അതെ...
      മേടരാശി, രാശ്യാധിപൻ ആയി ചൊവ്വ, കർക്കിടക ലഗ്നം.. അധിപൻ ചന്ദ്രൻ, 2021 july വരെ ആദിത്യ ദശ ആണ്.. ഇപ്പോൾ ആദിത്യ ദശയിലെ ബുധാപഹാരം നടക്കുന്നു 2020 march വരെ.. വിദ്യ സംബന്ധമായ കാര്യങ്ങൾക്ക് വളരെ നല്ലതാണ് ബുധൻ.. കൂടാതെ കലരംഗം, creativity, പ്രണയം എല്ലാം... 2020 മാർച്ച്‌ മുതൽ ജൂലൈ വരെ കേതു അപഹാരം അത്ര നല്ലതല്ല.. വഴിപാടുകൾ ചെയ്ത് ദോഷം കുറക്കുക.. ശേഷം 1 വർഷക്കാലം, അതായത് 2021 july 24 വരെ ആദിത്യ ദശയിലെ ശുക്ര അപഹാരം.. ഈ കാലയളവിൽ നല്ല ജോലി, വിവാഹം, വീട്, വാഹനം സകല ഗുണങ്ങളും കിട്ടേണ്ടത് ആണ്

    • @JOHNRAMBO654
      @JOHNRAMBO654 5 лет назад +1

      പിന്നെ ജാതകത്തിൽ ഗജകേസരി യോഗം, ഹംസയോഗം, മാളവ്യ യോഗം എന്നിവ കാണുന്നു

  • @unnikrishnans5783
    @unnikrishnans5783 4 года назад +1

    Good presentation.

  • @sajithgovindan2901
    @sajithgovindan2901 4 года назад

    Anizham thrikketta 43/44 age

  • @phnompenh89
    @phnompenh89 Год назад

    Legnanm revi ,sukran,kujan ninnanlo

  • @pvsreeja788
    @pvsreeja788 4 года назад

    Madam, all your videos give peace because you give more options by which clears the doubts and worries

  • @dineeshdineesh7366
    @dineeshdineesh7366 5 лет назад +2

    mom shukranum suryanum edavarashiyil .lagnathil guru.7.il suryanum shukranum und.doshamundo

    • @Krishna-wt6nr
      @Krishna-wt6nr 4 года назад

      7 bavathil sukran ninnal bavanasam annu pinne suren ninnal barthavinal thejikapedum eannanu pramanam but sivane bajikuka pariharam Avum

  • @Rijumash
    @Rijumash 3 года назад

    1981 ജൂലൈ 7 ന് 2.30 പിഎം കണ്ണൂർ ജനനം... ജീവിതം രക്ഷയില്ല.... എന്താണ് ഫലം എന്താണ് കാരണം എന്ന് പറയാമോ

  • @ratheeshmithraratheeshmith3207
    @ratheeshmithraratheeshmith3207 4 года назад

    2-4-1990 Birth Mng 7 Am. (Nilackal) Pathanamthitta. Please Reply Madam.Name RatheeshMithra

  • @dhaneshn2261
    @dhaneshn2261 5 лет назад +2

    Thanks

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 3 года назад

    സർ
    ഒരു മഹാദശ
    ഉദാ രാഹു മഹാദശ 18 വർഷമെങ്കിൽ അതിൽ ഓരോ ഗ്രഹങ്ങളുടെയും അപഹാരം എങ്ങനെയാണ് കാണുന്നത്.
    ഓരോ ഗ്രഹങ്ങളും ഏത് ക്രമത്തിലാണ് അപഹാരം നടക്കുന്നത്

  • @e.k.mohananelery7610
    @e.k.mohananelery7610 Месяц назад

    ലഗ്നം മീനത്തിൽ എന്ന് മാഡം രണ്ടാം ചാർട്ടിൽ പറഞ്ഞത് മീനത്തിൽ ആണ്.

  • @vinaycks4877
    @vinaycks4877 5 лет назад +2

    ധനു ലഗ്നം..ലഗ്നാധിപൻ സൂര്യനോടൊപ്പം അഞ്ചാം ഭാവമായ മേടത്തിൽ..മൗഢ്യം ഇല്ല ..ലഗ്നത്തിൽ ശനി നിൽക്കുന്നു ..ഈ കണ്ടിഷനിൽ ലഗ്നത്തിന്റെ അവസ്ഥ എന്താണ് ? വ്യാഴത്തിന് ബലമുണ്ടോ

    • @vinaycks4877
      @vinaycks4877 5 лет назад

      Smith ലഗ്നം സ്ട്രോങ്ങ് ആണെങ്കിൽ എന്ത് ഫലം ആണ് കിട്ടേണ്ടത് ?

    • @teslamyhero8581
      @teslamyhero8581 2 года назад

      മൗഢ്യം ഇല്ലാതെ ലഗ്നാധിപനായ വ്യാഴം (ധനു, മീനം ലഗ്നക്കാർക്ക് )5ൽ നിൽക്കുന്നത് നല്ലതാണ്.ഭാഗ്യസ്ഥാനമായ 9, ലാഭസ്ഥാനമായ 11, ഒന്നാം ഭാവമായ ലഗ്‌നം എന്നീ സ്ഥാനങ്ങളിലേക്ക് വ്യാഴം ദൃഷ്ടി ചെയും. ഇതിൽ ലഗ്നാധിപന്റെ ലഗ്നത്തിലേക്കുള്ള ദൃഷ്ടി ലഗ്നത്തിനു ബലം കിട്ടുന്നതാണ്. ഈ ജാതകർക്കു ഭാവിയിൽ എല്ലാ ഉയർച്ചയും ഉണ്ടാകുമെന്നു ജ്യോതിഷം

  • @ajayp6255
    @ajayp6255 5 лет назад +1

    1993 april 6 nu ജനനം 3.4 PM
    ഫലം പറയാമോ
    തിരുവല്ല ജന്മ സ്ഥലം

    • @JOHNRAMBO654
      @JOHNRAMBO654 5 лет назад +2

      അത്തം നക്ഷത്രം അല്ലെ??
      കന്നിരാശി.. രാശ്യാധിപൻ ബുധൻ.. ലഗ്നം -ചിങ്ങം.. അധിപൻ സൂര്യൻ.. 11 age ൽ തുടങ്ങിയ രാഹുദശ 2022 septmbr മാസം വരെ തുടരും.. കഷ്ടനഷ്ടങ്ങളും തടസ്സങ്ങളും അലച്ചിലും ഫലം..ഇപ്പോൾ രാഹു ദശയിലെ ആദിത്യ അപഹാരം നടക്കുന്നു 2020 febrvry വരെ.. ശേഷം 1 വർഷക്കാലം ചന്ദ്രാപഹാരം.. ഇത് പൊതുവെ നല്ല ഫലങ്ങൾ തരുന്നതാണ്.. ശേഷം 2022 sep വരെ രാഹുദശയിലെ ചൊവ്വ അപഹാരം ആണ്. അത് അത്ര കണ്ട് നല്ലതാകില്ല.. വഴിപാടുകൾ ചെയ്ത് ദോഷം കുറക്കുക. ആ കടമ്പ കൂടി കടന്നാൽ പിന്നെ 16 വർഷക്കാലം വ്യാഴം ദശയാണ് നിങ്ങൾക്.. ആ വ്യാഴ ദശയിലെ തന്നെ വ്യാഴം അപഹാരം 2 വർഷക്കാലം 2024 octbr 27 വരെ.. ഈ കാലഘട്ടം സര്വ്വ ഐശ്വര്യങ്ങളും തരുന്നതാണ്.. നേട്ടങ്ങളും ലാഭങ്ങളും..നല്ല ജോലി,വിവാഹം, വീട്ശ, വാഹനം, ധനം ഒക്കെ ഈ കാലയളവിൽ നടക്കേണ്ടത് ആണ് .. ശരിക്കും സുവർണ്ണ കാലം തന്നെ.. പിന്നെ ജാതകത്തിൽ
      കേസരി യോഗം, ശശ യോഗം, വാസി യോഗം, മുസലയോഗം എന്നിവ കാണുന്നു.. ധനത്തോടെയും ഭാര്യയാലും സന്താനങ്ങളാലും വളരെ happy ആയിട്ടുള്ള ജീവിതം ആയിരിക്കും

    • @ajayp6255
      @ajayp6255 5 лет назад

      Thankuuu

  • @prasadkg5063
    @prasadkg5063 4 года назад +1

    മാസ ഭലം കൂടി പറയുമോ

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 5 лет назад

    Sir,enter dob 1990/August 1. 3:55am..
    Details parayumo

  • @manunair2873
    @manunair2873 4 года назад

    Sir...... ഇടവം രാശിയിൽ ആണ് lagnam... എന്നാൽ അതിൽ ഗ്രഹം ഒന്നും kanichittilla... അപ്പോൾ lagnadhipan ethanu....
    Dt of birth.. 13/12/1980 evng 4.10... pandalam...

    • @rbncreations8337
      @rbncreations8337 3 года назад

      ഇടവം ലഗ്നമാകുമ്പോൾ ഇടവം രാശിയുടെ അധിപനാണ് നിങ്ങളുട ലഗ്നാധിപൻ.. ശുക്രൻ ആണ് നിങ്ങളുടെ ലഗ്നാധിപൻ

  • @vikramanv2909
    @vikramanv2909 2 года назад

    രണ്ടാമത്തെ ധനു ലഗ്നം

  • @ajith5724
    @ajith5724 5 лет назад +1

    12/6/1993
    6:35pm
    Alappuzha
    Govt job possibility?

  • @adhir367
    @adhir367 5 лет назад

    Mam ente lagnam meenam anu enik guru nilkunath 10 l dhanu rashiyil bhudanodopam anu ith kond ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      ബുധൻ മീനലഗ്നക്കാർക്ക് കേന്ദ്രാധിപത്യദോഷമുള്ള ഗ്രഹമാണെങ്കിലും ബുധനും ഗുരുവും ഒരുമിച്ചു നിന്നാൽ നല്ല ഫലങ്ങൾ തരുന്നതാണ് .കലകളിൽ താല്പര്യം ,മിതഭാഷി ,വാഗ്മി എന്നിവയാണ് യോഗ ഫലം

    • @keerthymp8503
      @keerthymp8503 5 лет назад

      Mam ente lagnam midhunam. Lagnathil budhan and sun doshamano

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад

      @@keerthymp8503 ഇല്ല

  • @sudheeshkrishnan2525
    @sudheeshkrishnan2525 5 лет назад

    ജാതകത്തിൽ ഗ്രഹനില, അംശകനില എന്നിവ കാണിക്കുന്നു അപ്പോൾ ഇതിൽ ഏതിനെ അടിസ്ഥാന പെടുത്തിയാണ് എല്ലാം കണക്കാക്കുന്നത്

  • @gamingvlog4265
    @gamingvlog4265 4 года назад

    1988. July. 5. Uthratathi. Ipozhathe samayam parayamo.

  • @akshaybinesh
    @akshaybinesh 3 года назад

    വ്യാഴം 10 ൽ നിന്നാൽ വല്ല കുഴപ്പം ഉണ്ടോ

    • @syamsyam8052
      @syamsyam8052 2 года назад

      ഒരു കുഴപ്പവും ഇല്ല
      നല്ലതാണ് 🙏

  • @anjush6030
    @anjush6030 4 года назад

    Madam entey Kumbam rasi Thulam laganam Lagnathil Shani 2il house(Vrichigam)Chowa and Kethu & 3 il house (Dhanu)Guru & 5 Il house (kumbam) Chandran & Manthi 6 il house ( Meenam) Shukran 7il house (Medam) Suran & Bhuden 8 il house (Idavam) Rahu.So my doubt entey Lagnathipathi 6 il meenam thil anu athu poley Navamshayilum Meenam thil thanney anu Shukran Vargathomam & entey doubt entha ennu vachal entey life il Rasi anoo or lagnam ano work cheyuka ..Entey entey Lagnam 6 thil maraju poyoo ?

  • @preman1238
    @preman1238 3 года назад

    U

  • @athiravr5843
    @athiravr5843 5 лет назад

    Lagnadhipan etha

    • @JOHNRAMBO654
      @JOHNRAMBO654 4 года назад

      ഗ്രഹനിലയിൽ ല എന്ന അക്ഷരം മാർക്ക്‌ ചെയ്തിരിക്കുന്നത് നോക്ക്.. അതിന്റെ അധിപൻ

  • @archanav9669
    @archanav9669 5 лет назад +1

    Madam,
    06/08/1985
    Time 9.30 am
    Trivandrum
    Revathi star
    Kanni lagnam
    Psc listil okke und..
    But thadasangal kooduthala.Govt job kittumo..
    Pls reply

    • @archanav9669
      @archanav9669 5 лет назад

      Madam,
      Ethu ente husband nte star anu.saturn thulam rasiyil ucha sthanath annenn oru astrologer paranju...Saturn 11 rasi 2020 il marumbol nalla bhalam parayunnu...seri ano

    • @vinaycks4877
      @vinaycks4877 5 лет назад

      ശനി ഉച്ച ക്ഷേത്രത്തിൽ നിൽക്കുന്നവരെ കണ്ടക ശനിയും ഏഴര ശനിയും ഒന്നും പൊതുവെ ബാധിക്കാറില്ല ..

    • @vinaycks4877
      @vinaycks4877 5 лет назад

      രണ്ടാം ഭാവത്തിൽ ഉച്ചത്തിൽ നിൽക്കുന്ന ശനി ആയതിനാൽ ധനാഗമനത്തിനു തടസങ്ങൾ ഒന്നും ഉണ്ടാകാൻ വഴി ഇല്ല ..

  • @vishnurajalakshmi6967
    @vishnurajalakshmi6967 5 лет назад

    അഖണ്ഡസാമ്രാജ്യ യോഗം എന്താന്ന് പറഞ്ഞു തരുമോ. എങ്ങനെ അത് തിരിച്ചറിയാം അതും കൂടി ഒന്ന് പറഞ്ഞു തരുമോ 🙏

  • @341984jp
    @341984jp Год назад

    ശനി 9ൽ തുലാമിൽ ഗുളികനോടൊപ്പം. 🙄

  • @soumyarajendran1679
    @soumyarajendran1679 5 лет назад

    കർക്കിടക ലഗ്നമാണ് ലഗ്നത്തിൽ ഗുളികൻ ഉണ്ട് ഇത് ദോഷമാണോ ശനി 4ഇൽ 5ഇൽ വ്യാഴം

    • @jithinraj5369
      @jithinraj5369 5 лет назад +1

      ലഗ്നം, II ഭാവ ങ്ങളിൽ ഗുളികൻ നല്ലതാ

    • @eldhopaul9287
      @eldhopaul9287 4 года назад

      ലഗ്നത്തിൽ ഗുളികൻ ആരോഗ്യം കുറയും.

    • @JOHNRAMBO654
      @JOHNRAMBO654 4 года назад

      ലഗ്നത്തിൽ ഗുളികൻ ഒറ്റക്ക് നിന്നാൽ രാജയോഗം പറയുന്നുണ്ട്.. ഒറ്റക്കെ നിൽക്കാവു.. അനേകം ആഡംബര വാഹനങ്ങളും മറ്റും സ്വന്തമാക്കുന്ന അതി ശ്രെഷ്ഠമായ രാജയോഗം.... ✌️⚡️🔥🔥

  • @maneeshmaneesh2641
    @maneeshmaneesh2641 4 года назад

    Lagnam Shani alley

  • @minisundaran1740
    @minisundaran1740 2 года назад

    മീനം ലക്‌ഗ്നം അല്ല ധനു ലഖ്‌നം ആണ് രണ്ടാമത്തെ ചാർട്ടിൽ

  • @jijeshkc7367
    @jijeshkc7367 5 лет назад +1

    ലഗ്നാധിപെ ന് ആയ സൂര്യൻ ഇടവം രാശിയിൽ രാഹു യോഗം ചെയ്താൽ സൂര്യന് ബലം ഉണ്ടാകുമോ ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      സൂര്യനും രാഹുവും ഒരുമിച്ചു നില്കുന്നത് നല്ലതല്ല .സൂര്യൻ നവാംശകത്തിൽ നല്ല രാശിയിലാണോ എന്ന് നോക്കുക .അത് പോലെ ഗ്രഹനിലയിൽ സൂര്യന് ശുഭ ദൃഷ്ടികൾ ഉണ്ടോയെന്ന് നോക്കുക

    • @jijeshkc7367
      @jijeshkc7367 5 лет назад

      @@jyothisham4u-omcreations761 സൂര്യന് വൃശ്ചികം രാശിയിൽ ഉള്ള ചന്ദ്ര കേതു യോഗ ദൃഷ്ടി, പിന്നെ തുലാം രാശിയിൽ ഉള്ള കുജാ ദൃഷ്ടി ഉണ്ട്, സൂര്യന്റെ അം ശകം ശനി ക്ഷേത്രത്തിൽ ആണ്..

  • @sureshg6776
    @sureshg6776 3 года назад

    ധനു രാശി ലഗ്നം....

  • @renjunp8438
    @renjunp8438 3 года назад

    🙏

  • @parameswaran196
    @parameswaran196 Год назад

    ലഗ്നാധിപന് ബലക്കുറവ് ഉണ്ടെങ്കിൽ ചെയ്യേണ്ട പരിഹാരങ്ങൾ വീഡിയോ ആയി ചെയ്യാമോ?

  • @pencillines1813
    @pencillines1813 5 лет назад

    27.11.1978

  • @raveendranc.s3529
    @raveendranc.s3529 Год назад

    മാഡ൦, എന്റെ മകൻെറ ഗ്രഹനില നോക്കി ജീവതപ്രയാസങ്ങൾ തരണ൦ ചെയ്വാൻ ഞാ൯ എന്താണ് ചെയ്യേണ്ടത്

  • @pp-nv5xo
    @pp-nv5xo 4 года назад

    Medam, മിഥുന ലഗ്നം ലഗ്നധിപനായ ബുധന്‍ സൂര്യന്റെ ക്കൂടെ അഞ്ചില്‍ നില്‍ക്കുന്നു ലഗ്നത്തില്‍ ശനിയും കേതുവും നില്കുന്നു ജനന തീയതി 10/11/1973 9.35pm, ഭരണി നക്ഷത്രം ലഗ്നതിനു ബലം ഉണ്ടോ ? വ്യാഴം അഷ്ടമത്തില്‍ മകരം രാശിയില്‍ . വിവാഹ ജീവിതം ഉണ്ടാവുമോ .ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവുമോ .

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 5 лет назад +1

    രണ്ടാം ചാർട്ടിൽ മീന ലഗ്നമല്ല ധനു ലഗ്നമാണ്

  • @remadevis6388
    @remadevis6388 5 лет назад

    Hardamaya alla, hardaVAmaya swagatham

  • @mohananyesodharan2616
    @mohananyesodharan2616 5 лет назад

    എന്റെ സഹോദരന്റെ ജാതകം നോക്കിയിട്ടു വിവാഹം നടക്കാത്തതു എന്തുകൊണ്ടാണ് എന്ന് പറയാമോ? ജനന തീയതി
    ഫെബ്രുവരി 24, 1976. ജനന സമയം - 4:30am

    • @vinaycks4877
      @vinaycks4877 5 лет назад

      സർക്കാർ ജോലി ഇല്ല..അതുകൊണ്ടാ

    • @ramankuttynairm.p914
      @ramankuttynairm.p914 2 года назад

      രണ്ടാമത്തെ ചാർട്ടിൽ ലഗ്നം ധനു രാശിയാണ്.ശരിയായവിധത്തിൽഫലംപറയാൻ ശ്രദ്ധിക്കണം.

  • @astromedia4836
    @astromedia4836 5 лет назад +5

    ലഗ്നവും ലഗ്നാധിപനും ശുക്രനും നീചനായി നിൽക്കുന്ന ഞാൻ....🤣🤣🤣

    • @vinaycks4877
      @vinaycks4877 5 лет назад +1

      നീചഭംഗ രാജയോഗം ഉണ്ടാകും ബ്രോ

    • @JOHNRAMBO654
      @JOHNRAMBO654 4 года назад

      ശുക്രൻ നീചനായി നിൽക്കുന്ന രാശിയുടെ അധിപൻ അല്ലെങ്കിൽ ആ രാശി ഉച്ചം ആയുള്ള ഗ്രഹം ലഗ്നാൽ 147,10 അല്ലെങ്കിൽ ചന്ദ്രാൽ 147,10 ആണോ എന്ന് നോക്ക് സൈമാ.. ആണേൽ ചക്രവർത്തി യോഗം (നീചഭംഗരാജയോഗം) ആകും... ആദ്യം ദുരിതം അനുഭവിച്ചു പിന്നീട് ആരും പിടിച്ചാൽ കിട്ടാത്ത രീതിയിൽ കീർത്തിയും പ്രസിദ്ധിയും ധനവും ഐശ്വര്യവും ആകും... സുമ്മ കിഴി..... ✌️⚡️

  • @dhaneshn2261
    @dhaneshn2261 5 лет назад

    മൗഢ്യമുള്ള ഗൃഹങ്ങളുടെ ദൃഷ്ടിക്ക് ബലമുണ്ടോ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  5 лет назад +1

      ജാതകത്തിൽ ഏതു ഭാവത്തിൽ ,അതുപോലെ അത് മറ്റു രീതികളിൽ ശക്തനാണോ എന്നതിന്റെ അടിസ്ഥാനത്തിലെ പറയാൻ പറ്റൂ

  • @gireesh0161
    @gireesh0161 4 года назад

    ഭാവങ്ങളെ എങ്ങനെ കണ്ടു പിടിക്കാം ഇതിനെ പറ്റി ഒന്നു വിശദമാക്കൂ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ലഗ്നം (ല ) നിൽക്കുന്ന സ്ഥാനം ഒന്നാം ഭാവം .അതിന്റെ അടുത്ത സ്ഥാനം രണ്ടാം ഭാവം (clockwise direction) .total 12 bhaavas.
      ജ്യോതിശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങൾ ആണ് ഈ വിഡിയോയിലുള്ളത് ruclips.net/video/SdN0iquIyDw/видео.html
      u can also check playlist showing ജ്യോതിഷം -അടിസ്ഥാന കാര്യങ്ങൾ
      ruclips.net/video/SdN0iquIyDw/видео.html

  • @sijokpsijo8426
    @sijokpsijo8426 9 месяцев назад

    Madam please share ph: no

  • @Mithuamira
    @Mithuamira 5 лет назад

    👍

    • @vijaycherusseril4367
      @vijaycherusseril4367 5 лет назад

      Laknathipan....uchayhil..ninnal..no doubt.. .is good.

    • @vijaycherusseril4367
      @vijaycherusseril4367 5 лет назад

      Papaveeshnam.....dont effect..vyazham..sukran...and Vaughan.they have power.

  • @akshaybinesh
    @akshaybinesh 3 года назад +2

    രണ്ടാം ഗ്രഹനില മീനം ലഗ്നം അല്ല ധനു ലഗ്നം ആണ്

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 года назад +1

    രണ്ടാമത്തെ ഗ്രഹനില ലഗ്നം ധനു ആണ്

  • @balakrishnan2138
    @balakrishnan2138 4 года назад

    Om shanti

  • @monikantanca2759
    @monikantanca2759 6 месяцев назад

    🙏🙏🙏

  • @monikantanca2759
    @monikantanca2759 3 месяца назад

    🙏🙏🙏